Contents
Displaying 3401-3410 of 25025 results.
Content:
3660
Category: 1
Sub Category:
Heading: qw
Content: നൈറ്റ്‌സ്ടൗണ്‍: യുഎസിലെ ഇന്ത്യാനയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ നൈറ്റ്‌സ്ടൗണിലെ ക്രിസ്തുമസ് ട്രീയില്‍ നിന്നും കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ ശ്രദ്ധേയമായ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തം ഭവനങ്ങളിലും അലങ്കരിച്ച കുരിശുകള്‍ ഉയര്‍ത്തിയാണ് നഗരവാസികള്‍ നടപടിയോട് പ്രതികരിച്ചത്. 'അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍' എന്ന സംഘടന ജോസഫ് തോംപ്കിന്‍ എന്ന വ്യക്തിക്കു വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും അലങ്കരിച്ച കുരിശ് നേരത്തെ എടുത്ത് മാറ്റിയത്. കുരിശ് എടുത്തു മാറ്റുവാന്‍ വന്ന നഗരസഭയിലെ അധികാരികളെയും ജീവനക്കാരെയും പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞിരിന്നു. കോടതി വിധി നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ലെന്നു കാട്ടി നഗരസഭ അധികൃതര്‍ ഇതേ തുടര്‍ന്നു പോലീസിനെ വിളിച്ചുവരുത്തി. പോലീസ് എത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ സ്ഥാപിച്ച കുരിശ് എടുത്തുമാറ്റിയത്. വിഷയത്തില്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കില്ലെന്ന മനസിലാക്കിയ വിശ്വാസികള്‍ സ്വന്തം ഭവനങ്ങളില്‍ അലങ്കരിച്ച കുരിശുകള്‍ പ്രത്യേകമായി സ്ഥാപിക്കുവാന്‍ തുടങ്ങി. ടൗണ്‍ സ്‌ക്വയറില്‍ നിന്നും ഒരു കുരിശ് എടുത്തു മാറ്റിയപ്പോള്‍, നഗരത്തിന്റെ ഓരോ കോണിലും വിശ്വാസികളുടെ ഭവനങ്ങളിലും കുരിശു രൂപങ്ങള്‍ ഉയര്‍ത്തുവാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് നഗരവാസികള്‍ ഇത്തരത്തില്‍ ചെയ്യുവാന്‍ ആരംഭിച്ചത്. "ഒരു കുരിശ് അവര്‍ എടുത്തു മാറ്റി. എന്നാല്‍ നമുക്ക് നിരവധി കുരിശുകള്‍ ഉയര്‍ത്തുവാന്‍ സാധിക്കും. നഗരസഭയുടെ തീരുമാനത്തിന്റെ തെറ്റായ വശത്തേക്കു മാത്രം നോക്കി നമ്മള്‍ ദുഃഖിക്കേണ്ടതില്ല. നമ്മുടെ വീടുകളില്‍ നൂറുകണക്കിന് കുരിശുകള്‍ നമുക്ക് ഉയര്‍ത്താം. ക്രിസ്തുവില്‍ നിന്നും ക്രിസ്തുമസിനെ അടര്‍ത്തിമാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും നാം തടയണം". പ്രതിഷേധത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് നഗരസഭ ക്രിസ്തുമസ് ട്രീ അലങ്കരിച്ചതിനെയും അതിനു മുകളിലായി കുരിശു സ്ഥാപിച്ചതിനെയുമാണ് പരാതിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും കുരിശ് എടുത്തുമാറ്റുവാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെട്ടത്. കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്യുവാനോ, മേല്‍കോടതികളെ സമീപിക്കുവാനോ നഗരസഭ ശ്രമിച്ചിരിന്നില്ല. ജോസഫ് തോംപ്കിന്റെ ബന്ധുക്കളില്‍ ചിലര്‍ തന്നെ നഗരസഭയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിന്നു. "നഗരത്തിന്റെ ഓരോ മൂലകളിലും ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നെല്ലാം കുരിശ് എടുത്തുമാറ്റുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ". ജോസഫ് തോംപികിന്റെ ബന്ധുവായ മാര്‍ക്ക് തോംപ്കിന്‍ ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. അതേ സമയം കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ യുഎസില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ ഇത്തരം നടപടികള്‍ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ ഇല്ലാതാകുമെന്ന് ബ്ലോഗ് എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നു. ട്രംപ് എത്തുന്നതോടെ രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ സാധിക്കുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.
Image: /content_image/News/News-2016-12-22-11:20:45.jpg
Keywords: Indiana,town,to,remove,its,Christmas,tree,cross,residents,did,this

3661
Category: 1
Sub Category:
Heading: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ മ്യൂസിയത്തിന് വനിതാ മേധാവി
Content: വത്തിക്കാന്‍: ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ മ്യൂസിയത്തിന്റെ മേധാവിയായി ഒരു വനിത നിയമിക്കപ്പെട്ടു. ബാര്‍ബറ ജാട്ട എന്ന 54-കാരിയെയാണ് തല്‍സ്ഥാനത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. 2007 മുതല്‍ മ്യൂസിയത്തിന്റെ തലവനായി സേവനം ചെയ്തിരുന്ന 77-കാരന്‍ അന്റോണിയോ പൗലൂസിക്ക് പകരമാണ് ബാര്‍ബറ നിയമിതയാകുന്നത്. ഇറ്റാലിയന്‍ ആര്‍ട്ട് ഹിസ്റ്റോറിയന്‍ എന്ന രീതിയില്‍ പ്രശസ്തി ആര്‍ജിച്ച ബാര്‍ബറ, ഗ്രാഫിക്കല്‍ ആര്‍ട്ട്‌സില്‍ പ്രത്യേക കഴിവുള്ള വ്യക്തിയാണ്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ മ്യൂസിയത്തിന്റെ വൈസ് ഡയറക്ട്ടറായി സേവനം ചെയ്തു വരികെയാണ് ബാര്‍ബറയ്ക്കു പുതിയ നിയമനം ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയത്തിന്റെ തലപ്പത്തേക്ക് എത്തുന്ന ബാര്‍ബറ, 1996 മുതല്‍ വത്തിക്കാനില്‍ ജോലി ചെയ്തു വരികയായിരുന്നു. വത്തിക്കാന്‍ ലൈബ്രറിയിലെ പ്രിന്റിംഗ് വിഭാഗത്തിലാണ് ബാര്‍ബറ തന്റെ ജോലി ആരംഭിച്ചത്. സിസ്റ്റൈന്‍ ചാപ്പല്‍ ഉള്‍പ്പെടെയുള്ള 50 പ്രധാനപ്പെട്ട ഗാലറികള്‍ ഉള്‍ക്കൊള്ളുന്നതാണു വത്തിക്കാന്‍ മ്യൂസിയം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് വത്തിക്കാന്‍ മ്യൂസിയത്തിലേക്കു വര്‍ഷം തോറും സന്ദര്‍ശനത്തിനായി എത്തുന്നത്. രണ്ടു ലക്ഷത്തോളം വസ്തുക്കള്‍ ശേഖരമായുള്ള മ്യൂസിയത്തില്‍, ഇരുപതിനായിരത്തോളം വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണുവാനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 27,000 സ്‌ക്വയര്‍ ഫീറ്റില്‍ ചുമര്‍ചിത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. 2017 ജനുവരി ഒന്നാം തീയതി ബാര്‍ബറ ജാട്ട മ്യൂസിയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കും. വിവാഹിതയായ ബാര്‍ബറ മൂന്നു കുട്ടികളുടെ അമ്മയുമാണ്.
Image: /content_image/News/News-2016-12-22-09:55:52.jpg
Keywords: Pope,names,first,woman,to,head,Vatican,Museums

3662
Category: 1
Sub Category:
Heading: നൈജീരിയായില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി: മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍
Content: അബൂജ: തെക്കന്‍ നൈജീരിയായില്‍ നിന്നും കത്തോലിക്ക പുരോഹിതനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇസേലി-അസാഗ്ബാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ ദേവാലയത്തിലെ വികാരിയായ ഫാദര്‍ ജൂഡ് ഒന്യേബാഡിയേയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഈ മാസം 16-ാം തീയതി മുസ്ലീം ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്മാനിലെ അക്രമികളായ മൂന്നു പേര്‍ ചേര്‍ന്ന് വൈദികനെ പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നു. വൈദികനെ മോചിപ്പിക്കണമെങ്കില്‍ 50 മില്യണ്‍ നൈറ നല്‍കണമെന്നതാണ് അക്രമികളുടെ ആവശ്യം. മോചനദ്രവ്യം പിന്നീട് 20 മില്യണ്‍ നൈറയായി അക്രമികള്‍ കുറച്ചു. ഇസേലി-ഉക്കു രൂപതയുടെ മാധ്യമ വക്താവ് ചാള്‍സ് ഉഗാന്‍വാ വൈദികരെ മോചിപ്പിക്കണമെന്ന് അക്രമികളോട് മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സഭ ഒരുകാരണവശാലും മോചനദ്രവ്യം നല്‍കില്ലെന്നും ചാള്‍സ് ഉഗാന്‍വാ പറഞ്ഞു. നൈജീരിയായുടെ തെക്കന്‍ മേഖലകളില്‍ നിന്നും കത്തോലിക്ക പുരോഹിതരെ തട്ടിക്കൊണ്ടു പോയ നിരവധി സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈജീരിയന്‍ കാത്തലിക് ഡയോസിസ് പ്രീസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായ ഫാദര്‍ സില്‍വെസ്റ്റര്‍ ഒന്‍മോക് സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സഭയോടുള്ള പരസ്യമായ വെല്ലുവിളിയായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണുവാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഫുലാനി ഹെഡ്‌സ്മാന്‍ ഗോത്രത്തിലെ ആളുകള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും, കൃഷിഭൂമിയും സമ്പത്തും കൈക്കലാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നൈജീരിയായില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2016-12-22-12:43:47.jpg
Keywords: priest kidnapped in the Delta region,nigeria

3663
Category: 1
Sub Category:
Heading: ക്രിസ്തുമസ് ട്രീയില്‍ നിന്നും കുരിശ് നീക്കം ചെയ്ത സംഭവം: നഗരത്തിലെങ്ങും കുരിശ് രൂപങ്ങള്‍ സ്ഥാപിച്ചു വിശ്വാസികള്‍
Content: നൈറ്റ്‌സ്ടൗണ്‍: യുഎസിലെ ഇന്ത്യാനയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ നൈറ്റ്‌സ്ടൗണിലെ ക്രിസ്തുമസ് ട്രീയില്‍ നിന്നും കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ ശ്രദ്ധേയമായ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തം ഭവനങ്ങളിലും അലങ്കരിച്ച കുരിശുകള്‍ ഉയര്‍ത്തിയാണ് നഗരവാസികള്‍ നടപടിയോട് പ്രതികരിച്ചത്. 'അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍' എന്ന സംഘടന ജോസഫ് തോംപ്കിന്‍ എന്ന വ്യക്തിക്കു വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും അലങ്കരിച്ച കുരിശ് നേരത്തെ എടുത്ത് മാറ്റിയത്. കുരിശ് എടുത്തു മാറ്റുവാന്‍ വന്ന നഗരസഭയിലെ അധികാരികളെയും ജീവനക്കാരെയും പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞിരിന്നു. കോടതി വിധി നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ലെന്നു കാട്ടി നഗരസഭ അധികൃതര്‍ ഇതേ തുടര്‍ന്നു പോലീസിനെ വിളിച്ചുവരുത്തി. പോലീസ് എത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ സ്ഥാപിച്ച കുരിശ് എടുത്തുമാറ്റിയത്. വിഷയത്തില്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കില്ലെന്ന മനസിലാക്കിയ വിശ്വാസികള്‍ സ്വന്തം ഭവനങ്ങളില്‍ അലങ്കരിച്ച കുരിശുകള്‍ പ്രത്യേകമായി സ്ഥാപിക്കുവാന്‍ തുടങ്ങി. ടൗണ്‍ സ്‌ക്വയറില്‍ നിന്നും ഒരു കുരിശ് എടുത്തു മാറ്റിയപ്പോള്‍, നഗരത്തിന്റെ ഓരോ കോണിലും വിശ്വാസികളുടെ ഭവനങ്ങളിലും കുരിശു രൂപങ്ങള്‍ ഉയര്‍ത്തുവാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് നഗരവാസികള്‍ ഇത്തരത്തില്‍ ചെയ്യുവാന്‍ ആരംഭിച്ചത്. "ഒരു കുരിശ് അവര്‍ എടുത്തു മാറ്റി. എന്നാല്‍ നമുക്ക് നിരവധി കുരിശുകള്‍ ഉയര്‍ത്തുവാന്‍ സാധിക്കും. നഗരസഭയുടെ തീരുമാനത്തിന്റെ തെറ്റായ വശത്തേക്കു മാത്രം നോക്കി നമ്മള്‍ ദുഃഖിക്കേണ്ടതില്ല. നമ്മുടെ വീടുകളില്‍ നൂറുകണക്കിന് കുരിശുകള്‍ നമുക്ക് ഉയര്‍ത്താം. ക്രിസ്തുവില്‍ നിന്നും ക്രിസ്തുമസിനെ അടര്‍ത്തിമാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും നാം തടയണം". പ്രതിഷേധത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് നഗരസഭ ക്രിസ്തുമസ് ട്രീ അലങ്കരിച്ചതിനെയും അതിനു മുകളിലായി കുരിശു സ്ഥാപിച്ചതിനെയുമാണ് പരാതിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഇതേ തുടര്‍ന്നാണ് ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും കുരിശ് എടുത്തുമാറ്റുവാന്‍ നഗരസഭയോട് കോടതി ആവശ്യപ്പെട്ടത്. കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്യുവാനോ, മേല്‍കോടതികളെ സമീപിക്കുവാനോ നഗരസഭ ശ്രമിച്ചിരിന്നില്ല. ജോസഫ് തോംപ്കിന്റെ ബന്ധുക്കളില്‍ ചിലര്‍ തന്നെ നഗരസഭയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിന്നു. "നഗരത്തിന്റെ ഓരോ മൂലകളിലും ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നെല്ലാം കുരിശ് എടുത്തുമാറ്റുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ". ജോസഫ് തോംപികിന്റെ ബന്ധുവായ മാര്‍ക്ക് തോംപ്കിന്‍ ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. അതേ സമയം കുരിശ് എടുത്ത് മാറ്റിയ സംഭവത്തില്‍ യുഎസില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ ഇത്തരം നടപടികള്‍ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ ഇല്ലാതാകുമെന്ന് ബ്ലോഗ് എഴുത്തുകാര്‍ അഭിപ്രായപ്പെടുന്നു. ട്രംപ് എത്തുന്നതോടെ രാജ്യത്ത് ക്രൈസ്തവ വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ സാധിക്കുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.
Image: /content_image/News/News-2016-12-22-11:24:43.jpg
Keywords:

3664
Category: 6
Sub Category:
Heading: മനുഷ്യനായി തീര്‍ന്ന ദൈവം
Content: "അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി" (ഹെബ്രായര്‍ 1:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 23}# ആ എളിയ ശിശു, നമുക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്ന ദൈവം തന്നെ ആണെന്ന് നമുക്ക് അറിവുള്ളതാണല്ലോ. മനുഷ്യവര്‍ഗ്ഗത്തിന്റെ വെളിച്ചമാകുന്ന അവന്‍ അന്ധകാരത്തില്‍ പ്രകാശിക്കുന്നു; ആത്മീയ ജീവനാകുന്ന അവന്‍ ആത്മാക്കള്‍ക്ക് ജീവന്‍ നല്‍കുന്നു; നിലനില്‍പ്പിന്റെ അവസാന അര്‍ത്ഥത്തിലേക്ക് വെളിച്ചം ചൊരിയുന്ന സത്യമാകുന്നു. അപ്പസ്‌തോലനായ യോഹന്നാന്‍ ഇത് സ്ഥീരീകരിക്കുന്നത് ഇപ്രകാരമാണ്. ''കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.'' യേശു എന്തിനാണ് മനുഷ്യനായിത്തീര്‍ന്നതെന്നതിനെപ്പറ്റി നാം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ക്രിസ്തുമസ്സിനെ ശുദ്ധമായ വൈകാരികതയുടേയും സമ്മാനങ്ങളുടേയും ആശംസകളുടേയും ഇടയില്‍ ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെങ്കില്‍, ഈ പ്രധാനപ്പെട്ട ചിന്ത നാം എല്ലായ്‌പ്പോഴും മനസ്സില്‍ സൂക്ഷിക്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-23-06:13:47.jpg
Keywords: മനുഷ്യനായി

3665
Category: 18
Sub Category:
Heading: ക്രിസ്തുമസ് സമന്വയത്തിന്റെ സാധ്യതകള്‍ തേടേണ്ട അവസരം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: എല്ലാവര്‍ക്കും സന്തോഷവും സമാധാനവും അനുഭവിക്കാനാകുമ്പോഴാണു ക്രിസ്മസ് അര്‍ഥപൂര്‍ണമാകുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സന്തോഷവും സമാധാനവും ഒരുമിച്ചു പോകുന്നതാണ്. എവിടെ സന്തോഷമുണ്ടോ അവിടെ സമാധാനമുണ്ട്. എവിടെ സമാധാനമുണ്ടോ അവിടെ സന്തോഷമുണ്ട്. പ്രപഞ്ചത്തിനു സന്തോഷവും സമാധാനവും സമ്മാനിക്കാനായിരുന്നു ക്രിസ്തുവിന്റെ തിരുപ്പിറവി. ക്രിസ്തുവിന്റെ സാന്നിധ്യം സന്തോഷപ്രദമാണ്. അതിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യനു സമാധാനം നല്‍കുന്നതുമാണെന്നും ക്രിസ്മസിനോടനുബന്ധിച്ച് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു കര്‍ദിനാള്‍ പറഞ്ഞു. പരസ്പര സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വ്യക്തിത്വങ്ങളായി മനുഷ്യരെല്ലാം വളരുന്നതിനുള്ള ഓര്‍മപ്പെടുത്തല്‍ ക്രിസ്മസ് നല്‍കുന്നുണ്ട്. പ്രകൃതിയിലും മനുഷ്യമനസുകളിലും അസ്വസ്ഥതകള്‍ പടരുമ്പോള്‍, സമന്വയത്തിന്റെ സാധ്യതകളാണു നാം തേടേണ്ടത്. രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയമാകുന്നിടങ്ങളില്‍, ഭരണം ദുരിതഭരണമാകുന്നിടങ്ങളില്‍, ഭൂമി മലിനഭൂമിയാകുന്നിടങ്ങളില്‍ എല്ലാം സാമൂഹ്യബോധത്തിന്റെ വെളിച്ചം മനസിലേറ്റി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഒരു ക്രിസ്മസ് നക്ഷത്രവെളിച്ചം കടന്നുവരണം. ക്രിസ്തുവിനു പിറക്കാന്‍ നമ്മുടെ മനസുകളും കുടുംബങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും സാഹചര്യമൊരുക്കണം. സമൂഹത്തില്‍ തിരസ്‌കരിക്കപ്പെടുന്നവരെ ചേര്‍ത്തു നിര്‍ത്തണമെന്നു ക്രിസ്മസ് ഓര്‍മപ്പെടുത്തുന്നുണ്ട്. ഭിന്നശേഷിയുള്ളവരോടു കൂടുതല്‍ പരിഗണനയുണ്ടാവണം. പ്രത്യാശയുടെ തിരുപ്പിറവിയെടുത്ത ഈശോയുടെ സാന്നിധ്യം എല്ലായിടത്തും സാധിതമാകട്ടെ എന്ന് ആശംസിക്കുന്നു. ഇക്കുറി ഹാപ്പി ക്രിസ്മസ് എന്നു പറയുമ്പോഴും എന്റെ ഉളളിലെ ചില നൊമ്പരങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. രാജ്യത്തു നോട്ടുപിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വിഷമത്തിലാണ്. പുതിയ സാമ്പത്തികനയത്തിന്റെ സദുദ്ദേശം മനസിലാക്കുമ്പോഴും അതുമൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ക്രിസ്മസിന്റെ സന്തോഷം പകരാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. ഫാ. ടോം ഉഴുന്നാലില്‍ ഇപ്പോള്‍ എവിടെ ആയിരിക്കുന്നുവോ അവിടെ ക്രിസ്മസ് ഉണ്ടാകണം. ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്കും നമുക്കോരോരുത്തര്‍ക്കും എങ്ങനെ ക്രിസ്മസ് ആഘോഷിക്കാനാവും? പശ്ചിമേഷ്യയില്‍ ക്രൈസ്തവരനുഭവിക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ച് നമുക്ക് എങ്ങനെ ഹാപ്പി ക്രിസ്മസ് പറയാനാവുമെന്നു ചിന്തിക്കണം. നമ്മുടെ രാജ്യാതിര്‍ത്തിയിലും ജവാന്മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെടുന്നു. ഭീകരപ്രവര്‍ത്തനങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് നമ്മെ ഗൗരവമായി ചിന്തിപ്പിക്കണം. ഇത്തരം സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ക്രിസ്മസിന്റെ അനുഭവം നുകരാന്‍ അവസരമുണ്ടാണം. ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നും ക്രിസ്തുവിന്റെ പുല്‍ക്കൂടിനു മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. ദുഖങ്ങളിലും ദുരിതങ്ങളിലും കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ ഇന്നു രൂക്ഷമാവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളും പുഴകള്‍ക്കു സംഭവിക്കുന്ന നാശവും നാം മുമ്പത്തേക്കാള്‍ അഭിമുഖീകരിക്കുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നടത്തുന്ന പഠനങ്ങള്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. ജൈവപച്ചക്കറി എന്നുപറയുമ്പോഴും മലിനമില്ലാത്ത മണ്ണില്‍നിന്നും ജലസ്രോതസില്‍നിന്നും അവ ഉല്പാദിപ്പിക്കാനാവണം. പ്രകൃതിചൂഷണത്തിനെതിരെ അതിനു കാരണക്കാരാവുന്നവര്‍ മാത്രമല്ല, പൊതുസമൂഹവും മാറിച്ചിന്തിക്കേണ്ടതുണ്ട്. പുഴകളിലേക്കു മാലിന്യമൊഴുക്കുന്നതു ഫാക്ടറികള്‍ നിര്‍ത്തുന്നതിനൊപ്പം ജനവും ഇക്കാര്യത്തില്‍ അവബോധമുള്ളവരാവണം. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണം. പ്രകൃതിസംരക്ഷണവും ശുചിത്വവും ജീവിതശൈലിയായി മാറുന്ന സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്. ഒരു ആകാശത്തിലും ഒരു ഭൂമിയിലുമാണു നാം ജീവിക്കുന്നത്. പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ മനോഭാവം നാം ഇനിയും വളര്‍ത്തണം. എന്റെ സമ്പാദ്യങ്ങള്‍ എന്റേതു മാത്രമെന്ന സ്വാര്‍ഥതയുടെ ചിന്ത മാറണം. മനുഷ്യരെല്ലാവരെയും ഒന്നായി കാണാനും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ അവരുമായി ഇടപെടാനും എല്ലാവര്‍ക്കും കഴിയേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭ മുഖ്യ വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, അതിരൂപത പിആര്‍ഒ റവ.ഡോ. പോള്‍ കരേടന്‍, സഭാവക്താവ് സിജോ പൈനാടത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2016-12-23-04:52:40.jpg
Keywords: Cardinal George Alenchery

3666
Category: 1
Sub Category:
Heading: ക്രിസ്തുമസിന്റെ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ക്രിസ്തുമസ് പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണെന്ന കാര്യം നാം മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ കുടുംബങ്ങളുമായി നടന്ന ക്രിസ്തുമസ് കൂടികാഴ്ചയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നാം ക്രിസ്തുമസ് സമ്മാനങ്ങള്‍ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ സമ്മാനം ക്രിസ്തുവാണെന്നന്നും പാപ്പ പറഞ്ഞു. "പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണ് ക്രിസ്തുമസ്. അതിനാല്‍ ക്രിസ്തുമസ്സിന്‍റെ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മധ്യത്തിലും ‘ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്’ ഉണ്ടാകരുത്". മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും ആ തൊഴിലിന് അതിന്‍റേതായ അന്തസ്സും മാഹാത്മ്യവുമുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഓരോരുത്തരും തങ്ങളുടെ ജോലി ആത്മാഭിമാനത്തോടും വിശ്വസ്തതയോടുംകൂടെ ചെയ്തുകൊണ്ട് സംതൃപ്തരായി ജീവിക്കാം. വത്തിക്കാനിലെ ജോലികള്‍ക്ക് സുവിശേഷത്തിന്‍റെ ഒരു പരിവേഷമുണ്ട്. അത് ദൈവസ്നേഹത്തിന്‍റെ സാക്ഷ്യവും പ്രഘോഷണവുമാണ്. പാപ്പാ പറഞ്ഞു. "കരുണയുടെ ജൂബിലി വര്‍ഷം അവസാനിച്ചെങ്കിലും, അതിന്‍റെ കൃപയും ചൈതന്യവും അവസാനിക്കുന്നില്ല. കാരുണ്യത്തിന്‍റെ ജൂബിലിനാളില്‍ നാം സ്വീകരിച്ച ദൈവകൃപ നമ്മുടെ ജോലിസ്ഥലത്തും ഭവനങ്ങളിലും ജീവിതപരിസരങ്ങളിലും പങ്കുവയ്ക്കപ്പെടുമ്പോഴാണ് അത് ഫലമണിയുന്നത്". പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-12-23-08:07:12.jpg

3667
Category: 1
Sub Category:
Heading: qqq
Content: qq
Image: /content_image/News/News-2016-12-23-05:08:26.jpg

3668
Category: 1
Sub Category:
Heading: qqqq
Content: qqq
Image: /content_image/News/News-2016-12-23-05:08:57.jpg

3669
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികളായ മുസ്ലീങ്ങള്‍ യേശുക്രിസ്തുവിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ലണ്ടന്‍: അഭയാര്‍ത്ഥികളായ നിരവധി മുസ്ലീം വിശ്വാസികള്‍ യേശുക്രിസ്തുവിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചതിനെ തുടര്‍ന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാഫോര്‍ഡ്‌ഷൈറിലെ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലെ പാസ്റ്ററായ സാലി സ്മിത്താണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ 'ക്രിസ്ത്യന്‍ ടുഡേ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. 'സാന്‍ക്റ്റസ്' എന്ന പ്രത്യേക പദ്ധതിയിലൂടെ അഭയാര്‍ത്ഥികള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ദേവാലയം ഒരുക്കിയിരിന്നു. ഈ പദ്ധതിയിലൂടെ രാജ്യത്ത് എത്തിയ മുസ്ലിം മതസ്ഥരാണ് തങ്ങള്‍ക്ക് വ്യക്തിപരമായി ഉണ്ടായ അനുഭവത്തിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന്‍ സാലി സ്മിത്ത് വെളിപ്പെടുത്തി. "ഹസന്‍ എന്ന മുസ്ലീം അഭയാര്‍ത്ഥി യേശുക്രിസ്തുവിലേക്ക് കടന്നു വന്നത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ്. അതീവ പ്രകാശരൂപത്തില്‍ വന്ന യേശുവിന്റെ ദര്‍ശനം ലഭിച്ച ഹസനോട് ഈ ദേവാലയത്തില്‍ വന്ന്‍ മാമോദീസ വഴിയായി സഭയോട് ചേരുവാന്‍ വെളിപാട് ലഭിക്കുകയായിരിന്നു. തന്നെ പൊതിഞ്ഞു പിടിച്ച ആ പ്രകാശം യേശുവാണെന്ന് അദ്ദേഹം മനസിലാക്കുകയും വിശ്വാസത്തിലേക്ക് വരുകയും ചെയ്തു". സാലി സ്മിത്ത് പറഞ്ഞു. മറ്റൊരു മുസ്ലീം വിശ്വാസിയുടെ സ്വപ്‌നത്തില്‍ ദര്‍ശനം ഉണ്ടാകുകയും, ഇതിനെ തുടര്‍ന്ന് അദ്ദേഹം സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തില്‍ എത്തിചേര്‍ന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തുവെന്നും സാലി വെളിപ്പെടുത്തുന്നു. ആളുകളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെയല്ല തങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് വിവിധ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതെന്നും, ശക്തമായ ദൈവീക ഇടപെടലുകള്‍ മൂലം അവര്‍ സ്വമേധയാ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും സാലി സ്മിത്ത് പറഞ്ഞു. ഞായറാഴ്ചകളില്‍ ദേവാലയത്തിലേക്കു കടന്നുവരുന്ന ഇറാനികള്‍ക്കു മനസിലാകുന്ന തരത്തില്‍ ഫാര്‍സി ഭാഷയില്‍ പലരും തങ്ങളുടെ ജീവിത സാക്ഷ്യം പറയാറുണ്ട്. സ്വന്തമായുള്ളതെല്ലാം മതത്തിന്റെ പേരില്‍ നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ക്രൈസ്തവസമൂഹം പ്രകടിപ്പിക്കുന്ന ദയയും സ്‌നേഹവും പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇറാനില്‍ നിന്നുള്ള മുസ്ലീം മതസ്ഥര്‍ക്ക് സ്വപ്‌നത്തില്‍ യേശുവിന്റെ ദര്‍ശനാനുഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പല സുവിശേഷകരും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 'സിബിഎന്‍ ന്യൂസി'ന് നല്‍കിയ അഭിമുഖത്തില്‍ ഇറാനിയന്‍ പാസ്റ്ററായ റഹ്മാന്‍ സാലേസഫാരി ഇതിനെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരിന്നു. "പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താലാണ് ഈ ദര്‍ശനങ്ങള്‍ സംഭവിക്കുന്നത്. ക്രൈസ്തവരുടെ എണ്ണം രാജ്യത്ത് ശക്തിയായി വര്‍ദ്ധിക്കുന്നു. 1994 മുതലാണ് ഇത്തരം അനുഭവങ്ങള്‍ ഇറാനില്‍ സര്‍വ്വസാധാരണമായത്. ഒരു ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ക്രൈസ്തവരുടെ അന്നത്തെ ജനസംഖ്യ. ഇന്ന് അത് മൂന്നു മില്യണ്‍ കടന്നിരിക്കുന്നു. ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ ഭയന്ന് പലരും ക്രൈസ്തവ വിശ്വാസം, ആദിമക്രൈസ്തവരെ പോലെ രഹസ്യമായിട്ടാണ് സൂക്ഷിക്കുന്നത്". റഹ്മാന്‍ സാലേസഫാരി 'സിബിഎന്‍ ന്യൂസി'നോട് പറഞ്ഞു.
Image: /content_image/News/News-2016-12-23-07:36:14.jpg
Keywords: Muslim,refugees,convert,to,Christianity,after,claiming,to,see,Jesus,in,their,dreams