Contents
Displaying 501-510 of 24917 results.
Content:
616
Category: 1
Sub Category:
Heading: മുറിവേറ്റ മക്കളെ അന്വേഷിച്ചു കണ്ടെത്തുന്ന അമ്മയാണ് സഭ: ഫ്രാൻസിസ് മാർപാപ്പ
Content: ഫ്രാൻസിസ് മാർപാപ്പ അധികാരം ഏറ്റെടുത്തതിന് ശേഷം ഏറ്റവും കൂടുതൽ സമയം ചിലവൊഴിച്ചിട്ടുള്ള കരുണ എന്ന വിഷയത്തെ പറ്റി, അദ്ദേഹമെഴുതിയ പുതിയ കൃതിയിൽ, കരുണയെ പറ്റി തന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്, മനുഷ്യരാശിയുടെ അടിയന്തിരമായ ആവശ്യം കരുണയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 'ദൈവത്തിന്റെ പേര് കരുണ' ( “The Name of God is Mercy,” ) എന്ന കൃതിയിൽ പിതാവ് പറയുന്നു: "തിരുസഭ മാതൃത്വത്തിന്റെ മുഖം വെളിവാക്കി തരുന്ന കരുണയുടെ സമയമാണിത്. മനുഷ്യകുലത്തിന്റെ വ്രണപ്പെട്ടിരിക്കുന്ന ഹൃദയത്തിന് ആശ്വാസമേകാനായി, സഭയുടെ മാതൃത്വം പ്രതികരിക്കേണ്ട സമയം." "സഭയുടെ വാതിലിൽ വന്ന് സഹായമർത്ഥിക്കാൻ ആ അമ്മ കാത്തിരിക്കുന്നില്ല! സഭ പുറത്തെ തെരുവിൽ മുറിവേറ്റവരെ കണ്ടെത്തുന്നു! അവരെ ആശ്വസിപ്പിക്കുന്നു ! ഇത് കരുണയുടെ കാലഘട്ടമാണ്. കരുണയ്ക്ക് വേണ്ട അവസരങ്ങൾ ഒരുക്കുന്ന കാലഘട്ടം.'' ഇറ്റാലിയൻ പത്രപ്രവർത്തകൻ ആൻഡ്രൂ ടൊണേലി, മാർപാപ്പയുമായി നടത്തിയ അഭിമുഖങ്ങളിലെ ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്. 'മാർപാപ്പയുടെ ഹൃദയവും ജീവിത വീക്ഷണവും വ്യക്തമാക്കുന്ന കൃതിയാണിത്.' ആമുഖത്തിൽ ടൊണേലി പറയുന്നു. 'കരുണ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്' എന്ന ടൊണേലിയുടെ ചോദ്യത്തിന്, 'കരുണയുടെ മൂല ശബ്ദമായ misericordis , അതായത്, മനുഷ്യ ദുരിതത്തിലേക്ക് ഹൃദയം തുറക്കുക എന്നതു തന്നെയാണ് താൻ ഉദ്ദേശിക്കുന്നത്' എന്ന് പിതാവ് മറുപടി നൽകുന്നു. "ദുരിതത്തെ ആശ്വസിപ്പിക്കുന്ന ആലിംഗനമാണ് കരുണ! അത് ദൈവത്തിന്റെ തിരിച്ചറിയൽ രേഖയാണ്." ഈ കാലഘട്ടത്തിൽ കരുണയുടെ പ്രസക്തി എന്താണെന്ന് ടൊണേലി ചോദിച്ചപ്പോൾ ചിതാവ് ഇങ്ങനെ മറുപടി പറഞ്ഞു.: "മനുഷ്യകുലത്തിന് മുറിവേറ്റിരിക്കുന്നു ! വളരെ ആഴത്തിൽ മുറിവേറ്റിരിക്കുന്നു ! സാമൂഹ്യ തിന്മകൾ മാത്രമല്ല മനുഷ്യനെ മുറിവേൽപ്പിക്കുന്നത്; ദാരിദ്ര്യവും പാർശ്വവൽക്കരണവും മാത്രമല്ല മനുഷ്യ ദുരന്തത്തിന് കാരണമായിരിക്കുന്നത്." "നമ്മൾ സമത്വവും സഹോദര്യവും പ്രസംഗിക്കുന്നു. പക്ഷേ അത് എങ്ങും കാണ്മാനില്ല !" കരുണയുടെ പേരിൽ ലോകമെങ്ങും നടക്കുന്ന പ്രഹസനങ്ങളെ പിതാവ് വിമർശിച്ചു. ദുരിതത്തെ ആലിംഗനം ചെയ്യുന്ന കരുണ ലോകത്തിൽ അപ്രത്യക്ഷമായിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിതങ്ങളിൽ ആശ്വാസം നൽകാനാകുമെന്ന് മനുഷ്യൻ വിസ്മരിച്ചിരിക്കുന്നു. തന്റെ വൈദീക ജീവിതത്തിലെ അനുഭവങ്ങളാണ് ജീവിതത്തിൽ കരുണയുടെ പ്രസക്തിയെ പറ്റി തന്നെ ബോധവാനാക്കിയത് എന്ന് അദ്ദേഹം പറയുന്നു. കുമ്പസാര കൂട്ടിൽ നിന്നും തനിക്ക് കരുണയുടെ പാഠങ്ങൾ ലഭിച്ചിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു. "യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം കരുണയാണ്." അദ്ദേഹം ഓർമ്മിപ്പിച്ചു. സുവിശേഷത്തിന്റെ കാതൽ കരുണയാണ് എന്ന്, എമിരറ്റസ് മാർപാപ്പ ബനഡിക്ട് XVI പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർമ്മിപ്പിച്ചു. "തിരുസഭയുടെ മുഖത്തെ ശോഭ കരുണയുടേതാണ്.തിരുസഭ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ദൈവത്തിന്റെ കരുണ തന്നെയാണ്." കരുണയുടെ വർഷം തനിക്ക് പെട്ടന്നൊരു ദിവസം തോന്നിയ ആശയമല്ല എന്ന് പിതാവ് പറഞ്ഞു. പ്രാർത്ഥനയിലൂടെയും, മുൻ പിതാക്കന്മാരുടെ പഠനങ്ങളുടെയുമെല്ലാം ഫലമാണ് കരുണയുടെ വർഷം. തിരുസഭ യുദ്ധമുഖത്തെ ഒരു ആശുപത്രിയായി സങ്കൽപ്പിച്ചാൽ, മുറിവേറ്റു കിടക്കുന്നവർക്ക് ആശ്വാസം എത്തിക്കേണ്ട ചുമതലയാണ് സഭയ്ക്കുള്ളത്. താൻ ബ്യൂണസ് അയേർസിൽ കർഡിനാൾ ആയിരുന്നപ്പോൾ, കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും ഒരു യോഗത്തിലാണ് ഈ ആശയം രൂപമെടുത്തത് എന്ന്. പിതാവ് പറയുന്നു. "ജനങ്ങളെ സഭയിലേക്ക് അടുപ്പിക്കാൻ എന്തു ചെയ്യണം' എന്നതായിരുന്നു ചർച്ചാ വിഷയം. ക്ഷമയുടെ വർഷം ആചരിക്കുക എന്നൊരു നിർദ്ദേശമുണ്ടായി. അത് എന്റെ മനസ്സിൽ തങ്ങി നിന്നു." 'താൻ ബാലനായിരുന്നപ്പോൾ എസിക്കിയേൽ 16-ാം അധ്യായം തന്നെ ഏറെ ആകർഷിച്ചിരുന്നു,' അദ്ദേഹം പറയുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിനെ ദൈവം രക്ഷപെടുത്തി കാത്തു പരിപാലിക്കുന്നു. വളർന്നപ്പോൾ, സ്വന്തം സൗന്ദര്യത്തിൽ ഭ്രമിച്ച അവൾ ഒരു വേശ്യയായി മാറുന്നു. ദൈവം അവളെ ശിക്ഷിക്കുന്നതിനു പകരം, അവളുടെ സഹോദരിമാർക്കും മുകളിൽ അവളെ എത്തിക്കുന്നു. അവൾ സ്വയം ലജ്ജിതയായി പശ്ചാത്തപിക്കാനുള്ള ദൈവീക പദ്ധതി ആയിരുന്നു അത്. ദൈവത്തിന്റെ കരുണയുടെ സാമീപ്യത്തിൽ നാം പാപങ്ങളോർത്ത് ലജ്ജതരാകുന്നു. പാപത്തെയോർത്തുള്ള ലജ്ജ ദൈവത്തിന്റെ അനുഗ്രഹമാണ്. ആ അനുഗ്രഹത്തിനായി വിശുദ്ധ ഇഗ്നേഷ്യസ് പ്രാർത്ഥിക്കുന്നതായി 'The Dialectic of the Spiritual Exercises of St. Ignatius,' എന്ന, Fr. Gaston Fessard എഴുതിയ പുസ്തകത്തിൽ പറയുന്നുണ്ട്. ലജ്ജയെ പറ്റിയുള്ള മനോഹരമായ ഒരു പുസ്തകമാണ് ഫാദർ ഗാസ്റ്റൺ എഴുതിയിരിക്കുന്നത് എന്ന് മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ജീവിതത്തിലേക്ക് പലപ്പോഴും കടന്നു വന്നിട്ടുള്ള, കരുണയുള്ള വൈദീകരെ പിതാവ് നന്ദിയോടെ സ്മരിക്കുന്നു. 17-ാം വയസ്സിൽ തന്നെ കുമ്പസാരിപ്പിച്ച ഫാദർ കർലോസ് ഡുവാർട്ടെ ഇബാര, തന്റെ ജ്ഞാനസ്നാന പുരോഹിതൻ ഫാദർ എൻറിക്കോ പൊസോളി, ബ്യൂണസ് അയേർസിൽ താൻ കണ്ടുമുട്ടിയ ചെറുപ്പക്കാരനായ ഒരു കപ്പൂച്ചിയൻ വൈദികൻ - അവരിലെല്ലാം യേശുവിന്റെ കരുണയുടെ പ്രകാശം ജ്വലിച്ചിരുന്നു എന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. (Source: EWTN News)
Image: /content_image/News/News-2016-01-16-05:29:51.jpg
Keywords: Pope Francis, year of mercy, pravachaka sabdam

617
Category: 6
Sub Category:
Heading: സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
Content: എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു, ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹന്നാന്‍ 24:17) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 14}# സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പരമപ്രാധാന്യമര്‍ഹിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. ഇതില്‍ ആദ്യത്തേത്: ധാര്‍മ്മിക ബോധത്തിന്റെ അനിവാര്യത, ഇത് ഭ്രൂണാവസ്ഥ മുതല്‍ മരണകിടക്ക വരെ 'മനുഷ്യ ജീവനെ' ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ നമ്മോടാവശ്യപ്പെടുന്നു. സകല വ്യക്തികള്‍ക്കും, ജനങ്ങള്‍ക്കും പ്രത്യേകമായി ദുര്‍ബ്ബലര്‍ക്കും, അഗതികള്‍ക്കും, സര്‍വ്വരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി: സ്വാര്‍ത്ഥതയും, അത്യാഗ്രഹവും, പ്രതികാരബുദ്ധിയും ഉപേക്ഷിക്കുവാന്‍ ഇത് നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തെ കാര്യം: സമാധാനം മനുഷ്യപ്രയത്നത്തിനും അപ്പുറമാണെന്ന ആരോപണം; പ്രത്യേകിച്ച് ലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍, നമ്മുടെ പരിധിക്കും അപ്പുറമുള്ള ഇതിന്റെ ഉറവിടവും, സമാധാനത്തിന്റെ സാക്ഷാത്കാരവും അന്വോഷിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് നാം എല്ലാവരും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി 27.10.1986) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2016-01-13-13:20:05.jpg
Keywords: സമാധ

618
Category: 15
Sub Category:
Heading: പ്രതിസന്ധികളുടെ സമയത്തുള്ള പ്രാര്‍ത്ഥന
Content: പ്രശ്നങ്ങളിലും ദുരിതങ്ങളിലും ആശ്വാസം തേടുന്നവരെ, തീവ്രദുഃഖം നിങ്ങളുടെ മനസിനെ കഠിനമായി വേദനിപ്പിച്ചാലും കുറ്റബോധത്താല്‍ ആത്മാവ് ഞെരുങ്ങിയാലും കുരിശില്‍ നിനക്കായി മരിച്ച ഈശോ തന്റെ തിരുഹൃദയം നിനക്കായി തുറന്നു കാത്തിരിപ്പുണ്ട്. അവിടുത്തെ കരുണക്കായി നമ്മുക്ക് പ്രാര്‍ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# സ്നേഹനിധിയും കരുണാര്‍ദ്രനുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ ആത്മാവിന്‍റെ അകത്തളങ്ങളില്‍ നിവസിക്കുകയും എല്ലാ ബുദ്ധിമുട്ടുകളിലും ഞങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആവശ്യസമയത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. (ആവശ്യങ്ങള്‍ പറയുക) പരിശുദ്ധ മാതാവിന്‍റെ പ്രാര്‍ത്ഥനകളാലും സ്വര്‍ഗത്തിന്‍റെ മുഴുവന്‍ കൂട്ടായ്മയിലും നിന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഞങ്ങളുടെ കലുഷിതമായ ഹൃദയങ്ങളെ ശാന്തമാക്കാന്‍ അനുഗ്രഹിക്കേണമേ. കര്‍ത്താവായ ക്രിസ്തു വഴി ഈ പ്രാര്‍ത്ഥന കേട്ടരുളേണമേ. ആമ്മേന്‍
Image: /content_image/ChristianPrayer/ChristianPrayer-2016-01-14-03:49:15.jpg
Keywords: മലയാളം,പ്രാര്‍ഥന,പ്രതിസന്ധി,malayalam prayer, problem,solution,

619
Category: 7
Sub Category:
Heading: 28 വര്‍ഷമായി ഹിന്ദുമതത്തിലൂടെ ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയക്കാരന്‍ അവസാനം കണ്ടെത്തിയത് യേശുവിനെ.
Content: സഹനങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മുക്തമായ ഒരു ജീവിതവും, ആനന്ദവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മനുഷ്യൻ മതങ്ങൾ തോറും ദൈവത്തെ തേടി അലയുന്നു. എന്നാൽ ഒരു മനുഷ്യായുസ്സു മുഴുവൻ തേടിയിട്ടും സത്യദൈവത്തെ കണ്ടെത്താതെ ഈ ലോകത്തു നിന്നും യാത്രയാകുന്നവരുണ്ട്. എന്നാൽ മറ്റുചിലർ ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം ദൈവത്തെ കണ്ടെത്തുന്നു. ഇതിനുദാഹരണമാണ് മൈക്കേല്‍ ഗ്രഹാം എന്ന ഓസ്ട്രേലിയക്കാരന്റെ കഥ. ദൈവത്തിൽ നിന്നുള്ള ശാന്തിയും സമാധാനവും തേടി 28 വര്‍ഷത്തോളം മൈക്കേല്‍ ഗ്രഹാം അലഞ്ഞു തിരിഞ്ഞെങ്കിലും, നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം അവസാനം സമാധാനവും, സ്നേഹവും, ആനന്ദവും കണ്ടത്തിയതാകട്ടെ യേശുവില്‍. നീണ്ട കാലങ്ങളോളം അന്വോഷിച്ചുവെങ്കിലും അവസാനം അദ്ദേഹം അത് കണ്ടെത്തി. സത്യദൈവത്തെ തേടിയുള്ള യാത്രയിൽ അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നു, ഹിന്ദുമതത്തില്‍ ചേര്‍ന്നു, യോഗായും, ധ്യാനവും പരീക്ഷിച്ചു; എങ്കിലും ഫലമുണ്ടായില്ല. വടക്കന്‍ ഓസ്ട്രേലിയയില്‍ താമസിച്ചുവന്നിരുന്ന മൈക്കേല്‍ ഒരു ക്രിസ്തീയ സ്കൂളിലാണ് പഠിച്ചതെങ്കിലും, ഈ ആഗ്രഹം കൗമാരപ്രായം മുതല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്റെ പിതാവിന്റെ ഗ്രന്ഥശാലയില്‍ നിന്നും കിഴക്കന്‍ തത്വശാസ്ത്രങ്ങളേയും, മതങ്ങളേയും കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹം പഠിച്ചു. അതിനായി വിവിധ മതങ്ങളുടെ ധ്യാനരീതികൽ പരീക്ഷിച്ചെങ്കിലും താന്‍ തേടുന്ന രീതിയിലുള്ള ശാന്തിയും, സമാധാനവും കണ്ടെത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്മൂലം അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയും ഒരു പ്രശസ്തനായ ഗുരുവിന്റെ കീഴില്‍ തന്റെ പഠനം ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി പക്ഷെ കാര്യങ്ങളൊന്നും മൈക്കേല്‍ ഉദ്ദേശിച്ച രീതിയില്‍ സംഭവിച്ചില്ല. ഒരു ദിവസം, മൈക്കേല്‍ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ സത്യം അവനെ കണ്ടെത്തി. അദ്ദേഹം 10 ദിവസമായി ഏകാന്തമായ ധ്യാനത്തിലായിരുന്നു, കൂടാതെ അസാധാരണമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നലും അദ്ദേഹത്തില്‍ ഉണ്ടായി. യേശുവിന്റെ രൂപം മൈക്കേലിന്റെ ഹൃദയത്തിനുള്ളിൽ തെളിഞ്ഞു വന്നു, യേശുവിന്റെ സ്നേഹം അവനിലേക്കൊഴുകുകയും ചെയ്തു. ക്രിസ്തു അവനെ തന്റെ ജീവിനും, ശ്വാസവും ക്രിസ്തുവില്‍ സമര്‍പ്പിക്കുവാനും അതുവഴി യേശുവിന്റെ ശ്രദ്ധയിലും,പരിപാലനയിലും വളരുവാനും അവനെ ക്ഷണിക്കുകയും സാഗതം ചെയ്യുകയും ചെയ്തു. പക്ഷെ എന്താണ് ചെയ്യേണ്ടത്, എന്താണ് പറയേണ്ടത് എന്നറിയാതെ പ്രതികരിക്കുവാന്‍ പോലും കഴിയാത്ത വിധം മൈക്കേല്‍ ആശ്ചര്യഭരിതനായി. പിന്നീട് ദൈവസഹായത്താല്‍ അവനു മനസ്സിലായി താന്‍ ഇത്രയും നാൽ ദൈവത്തെ തേടി അലഞ്ഞതെല്ലാം പാഴ്ശ്രമങ്ങളായിരുന്നുവെന്ന കാര്യം. ആ സംഭവത്തിന് ശേഷം, അദ്ദേഹം ദിവസവും റേഡിയോയിലൂടെ സുവിശേഷ പ്രഘോഷണം ശ്രവിക്കുവാന്‍ ആരംഭിക്കുകയും അങ്ങനെ ക്രിസ്തുമത-തത്വങ്ങള്‍ പഠിക്കുകയും ചെയ്തു. താന്‍ വര്‍ഷങ്ങളായി അന്വോഷിച്ചുകൊണ്ടിരുന്നത് യേശുവിലൂടെ മാത്രമേ പ്രാപിക്കുവാന്‍ സാധിക്കുകയുള്ളു എന്നകാര്യം അപ്പോള്‍ അവനു മനസ്സിലായി. 1997-ല്‍ബില്ലി ഗ്രഹാമിന്റെ സുവിശേഷ പ്രഘോഷണത്തില്‍ വെച്ച് മൈക്കേല്‍ യേശുവിനെ തന്റെ നാഥനും, രക്ഷകനുമായി സ്വീകരിച്ചു, ആ നിമിഷം മുതല്‍ മൈക്കീലിന്റെ ജീവിതം ഒരിക്കലും മുന്‍പത്തേപോലെ ആയിരുന്നില്ല. അദ്ദേഹത്തിന് ആശ്വാസം ലഭിക്കുകയും, അദ്ദേഹത്തിന്റെ മനസ്സും, ശരീരവും പരിവര്‍ത്തനത്തിനു വിധേയമാകുകയും ചെയ്തു. ശരിയായ ശാന്തിയും, സമാധാനവും യേശുവില്‍ നിന്നുമാത്രമാണ് വരുന്നതും, ഇതില്‍നിന്നുമാണ് നമ്മുടെ ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥവും, ലക്ഷ്യവും ലഭിക്കുക എന്ന സദ്‌വാര്‍ത്ത ഘോഷിക്കുവാന്‍ ഇപ്പോഴും മൈക്കേല്‍ ഇന്ത്യയിലേക്ക് വരാറുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യമാണ് മുകളിൽ കാണുന്ന Video-ൽ കൊടുത്തിരിക്കുന്നത്. ഈ സാക്ഷ്യം ലോകം മുഴുവൻ അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു- "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള വലിയ സത്യം" (Cf: Acts 4:12, Rom 14:11).
Image:
Keywords: Michael Graham found jesus, hindu found jesus, pravachaka sabdam

620
Category: 6
Sub Category:
Heading: ലോക മതങ്ങള്‍ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കണം
Content: “യേശുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! എന്തുകൊണ്ടെന്നാല്‍, ഏകശരീരമായി ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് ” (കൊളോസോസ് 3:15). #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 15}# ഞാന്‍ വിനീതനായി എന്റെ ദൃഡമായ വിശ്വാസം ആവര്‍ത്തിച്ചു പറയട്ടെ: സമാധാനം യേശുവിന്റെ നാമം സ്വീകരിച്ചിരിക്കുന്നു. പക്ഷെ അതേസമയം അതേ ശ്വാസത്തില്‍ തന്നെ, കത്തോലിക്കര്‍ എല്ലായ്പ്പോഴും ഈ വിശ്വാശപ്രഖ്യാപനത്തോടു വിശ്വസ്തത പുലര്‍ത്തിയിട്ടില്ല എന്ന കാര്യവും ഞാന്‍ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും നാം സദാസമയവും ‘സമാധാനസ്ഥാപകര്‍’ ആയിരുന്നിട്ടില്ല. അതിനാല്‍ നമുക്ക് വേണ്ടിയും, ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുവേണ്ടിയുമായിട്ടാണ് അസ്സീസിയിലെ നമ്മുടെ ഈ സമാഗമം; ഇത് ശരിക്കും അനുതാപത്തിന്റേതായ ഒരു പ്രവര്‍ത്തിയാണ്. നമ്മള്‍ ഓരോരുത്തരും നമ്മുടെ രീതിയില്‍ നമുക്ക് കഴിയുന്നപോലെ പ്രാര്‍ത്ഥിച്ചു, നമ്മള്‍ ഒരുമിച്ചു ഉപവസിച്ചു, നാം ഒരുമിച്ച് ജാഥ നടത്തി, ഇപ്രകാരം നാം സ്ത്രീകളും പുരുഷന്‍മാരുമായ നമ്മുടെ സഹജീവികള്‍ക്ക് വേണ്ടി നമ്മുടെ കഴിവിനുമപ്പുറമുള്ള ദൈവീക യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറന്നു. യുക്തിരഹിതമായ യുദ്ധങ്ങള്‍ മനുഷ്യവംശത്തിനു നല്‍കിയിട്ടുള്ളതും, നല്‍കികൊണ്ടിരിക്കുന്നതുമായ കഷ്ടതകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് നാം ഉപവസിച്ചത് എന്ന കാര്യം തീര്‍ച്ചയായും ശരിയാണ്. ആയതിനാല്‍ ലോകത്തിലുടനീളം പട്ടിണിക്കിരകളായ ദശലക്ഷകണക്കിന് ആളുകളോടു ആത്മീയമായി അടുക്കുവാന്‍ നാം ശ്രമിച്ചു. നാം നിശബ്ദമായി നടന്നപ്പോള്‍ വഴിയിലുടനീളം നമ്മുടെ മനുഷ്യ-കുടുംബത്തിന്റെ കാലടികളെക്കുറിച്ച് മനനം ചെയ്തു. ഒന്നുകില്‍, നാം പരസ്പരം സ്നേഹത്തില്‍ അംഗീകരിക്കുവാന്‍ കഴിയാതെ പരാജയപ്പെടുന്ന അവസ്ഥയില്‍, ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള ഒരു പൊതുവായ യാത്രയെന്ന നിലക്ക്. മറ്റുള്ളവര്‍ നമ്മുടെ സഹോദരന്‍മാരും, സഹോദരിമാരുമാണെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. വാസ്തവത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി നാം അസ്സീസിയില്‍ വന്നിരിക്കുന്നത്, മനുഷ്യവംശം ഒരു പൊതുവായ മാര്‍ഗ്ഗത്തിലൂടെ ഒരുമിച്ച് അടിവെച്ചടിവെച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ ഒരടയാളമെന്ന നിലയിലാണ്. നാം സമാധാനത്തിലും, സൗഹാര്‍ദ്ദത്തിലും ഒത്തൊരുമയോടെ നടക്കുവാന്‍ പഠിക്കണം. അല്ലെങ്കില്‍ നാം ഇതില്‍ നിന്നും തെന്നിമാറി നമ്മെയും മറ്റുള്ളവരേയും നശിപ്പിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി 27.10.86)
Image: /content_image/Meditation/Meditation-2016-01-15-05:59:07.jpg
Keywords: pope john paul ii, pravachaka sabdam

621
Category: 1
Sub Category:
Heading: ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നു: ഭൂതോച്ചാടകൻ ഫാ. ബാമൊനേറെ
Content: ഭൂതോച്ചാടനം പ്രമേയമാക്കുന്ന സിനിമകൾ ക്ഷുദ്ര ശക്തികളെ ദൈവശക്തിക്ക് മേൽ പ്രതിഷ്ഠിക്കുന്നുവെന്ന് ഭൂതോച്ചാടകൻ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ അഭിപ്രായപ്പെട്ടു. വത്തിക്കാൻ ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ്, ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റായ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ, പിശാച്ച് ബാധിതർ പ്രമേയമായ സിനിമകളിൽ, പൈശാചിക ശക്തികളെ അതിശയോക്തി കലർത്തി ദൈവശക്തിക്കും മേലായി ചിത്രീകരിക്കുന്നു എന്ന് അഭിപ്രായം പ്രകടിപ്പിച്ചത്. ദൈവീക ശക്തിക്ക് മുമ്പിൽ പൈശാചിക ശക്തികൾ പരാജയപ്പെടുന്നത് ചിത്രീകരിക്കുമ്പോഴും, ദൈവശക്തിയുടെ മാഹാത്മ്യത്തിന് പ്രാധാന്യം കൊടുക്കാതെ, പൈശാചികതയുടെ ഭീകരതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകൾ, തെറ്റായ സന്ദേശമാണ് ജനങ്ങളിലെത്തിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുസഭ തന്നെ ഭൂതോച്ചാടന കർമ്മങ്ങൾക്കായി വൈദികരെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ ഈ കർമ്മങ്ങളുടെ ഫലപ്രാപ്തിക്ക് പൂർണത വരുത്തുന്ന ദൈവത്തിന്റയും കന്യകാ മാതാവിന്റെയും സാന്നിദ്ധ്യം അവഗണിക്കപ്പെട്ടു കാണുന്നു . വിശുദ്ധ ജലത്തിന്റെയോ വിശുദ്ധ വസ്തുക്കളുടെയോ സാമീപ്യത്തിൽ, പൈശാചിക ശക്തികൾ പ്രതികരിക്കുന്നത് ഭൂതോച്ചാടകർക്ക് വളരെ പരിചിതമായ ഒരു വസ്തുതയാണ്. ഭൂതോച്ചാടന സമയങ്ങളിൽ, കന്യകാ മറിയത്തോടുള്ള പ്രാർത്ഥനാ സമയത്ത് അവ തീവ്രമായി പ്രകോപിക്കപ്പെടുന്നത് തങ്ങൾക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട് എന്ന് ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ സാക്ഷ്യപ്പെടുത്തുന്നു. ഭൂതോച്ചാടനം പ്രമേയമായിട്ടുള്ള സിനിമകളിൽ ധാരാളം പിഴവുകൾ കണ്ടു വരുന്നുണ്ട്. ജീവിതത്തെ, നന്മയും തിന്മയുമായുള്ള, ദൈവവും പിശാചുമായുള്ള, തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നു എന്നുള്ളതാണ് ഇത്തരം സിനിമകളുടെ ഏറ്റവും ഗുരുതരമായ പിഴവ് എന്ന് അദ്ദേഹം വിലയിരുത്തുന്നു. നന്മയുടെ ദൈവം, തിന്മയുടെ ദൈവം, എന്ന വീക്ഷണം തന്നെ തെറ്റാണ്. പിശാച് തിന്മയുടെ ദൈവമല്ല, പ്രത്യുത: ദൈവം നന്മയായി സൃഷ്ടിച്ച, പിന്നീട് തിന്മയിലേക്ക് അധ:പതിച്ച, ഒരു സൃഷ്ടി മാത്രമാണത്. അതുകൊണ്ടുതന്നെ, സാത്താൻ സർവ്വശക്തനല്ല; അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയുകയില്ല; സർവ്വവ്യാപിയല്ല; നമ്മുടെ ചിന്തകളോ ഭാവിയോ അറിയാൻ അവയ്ക്ക് കഴിവില്ല. ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതു വഴി, തിരുസഭയ്ക്കും ദൈവമഹത്വത്തിനും സഹായകമാകേണ്ട ഈ സിനിമകൾ, സാത്താനെ സേവിക്കുന്നവയായി മാറുന്നു; അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-01-15-06:09:43.jpg
Keywords: Exorcism films, pravachaka sabdam

622
Category: 8
Sub Category:
Heading: ദൈവപ്രസാദം നമ്മെ മാനസാന്തരപ്പെടുത്തട്ടെ
Content: “ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ” (സങ്കീര്‍ത്തനങ്ങള്‍ 90:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-15}# “ദൈവേഷ്ടപ്രകാരം, അവിടുന്ന് നമ്മെ മാനസാന്തരപ്പെടുത്താന്‍ അനുവദികയാണെങ്കില്‍ അത് എത്രമാത്രം പൂര്‍ണ്ണതയോട് കൂടി ദൈവം നിറവേറ്റുമെന്നുള്ള കാര്യം ആത്മാക്കള്‍ക്ക് അറിയാം. ഈ ജീവിതത്തിന്റെ ദുരിതങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും പുറമേ, ശുദ്ധീകരണ സ്ഥലത്തും സഹനങ്ങള്‍ അനുഭവിക്കേണ്ടി വരിക എന്നത് ഭീതിജനകമല്ലേ?” (വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള). #{red->n->n->വിചിന്തനം:}# ദൈവത്തിന്റെ ഇഷ്ടത്തിനു നമ്മെ രൂപപ്പെടുത്തുവാന്‍ നമ്മെ പൂര്‍ണമായി വിട്ടു കൊടുക്കുക. നമ്മോടുള്ള പിതാവിന്റെ ഇഷ്ടവും, സ്നേഹവും നമുക്ക് മനസ്സിലാക്കി തരുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-14-14:52:05.jpg
Keywords: ശുദ്ധീകരണാത്മാവ്

623
Category: 1
Sub Category:
Heading: ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നു: ഭൂതോച്ചാടകൻ ഫാ. ബാമൊനേറെ
Content: ഭൂതോച്ചാടനം പ്രമേയമാക്കുന്ന സിനിമകൾ ക്ഷുദ്ര ശക്തികളെ ദൈവശക്തിക്ക് മേൽ പ്രതിഷ്ഠിക്കുന്നുവെന്ന് ഭൂതോച്ചാടകൻ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ അഭിപ്രായപ്പെട്ടു. വത്തിക്കാൻ ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ്, ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റായ ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ, പിശാച്ച് ബാധിതർ പ്രമേയമായ സിനിമകളിൽ, പൈശാചിക ശക്തികളെ അതിശയോക്തി കലർത്തി ദൈവശക്തിക്കും മേലായി ചിത്രീകരിക്കുന്നു എന്ന് അഭിപ്രായം പ്രകടിപ്പിച്ചത്. ദൈവീക ശക്തിക്ക് മുമ്പിൽ പൈശാചിക ശക്തികൾ പരാജയപ്പെടുന്നത് ചിത്രീകരിക്കുമ്പോഴും, ദൈവശക്തിയുടെ മാഹാത്മ്യത്തിന് പ്രാധാന്യം കൊടുക്കാതെ, പൈശാചികതയുടെ ഭീകരതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകൾ, തെറ്റായ സന്ദേശമാണ് ജനങ്ങളിലെത്തിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുസഭ തന്നെ ഭൂതോച്ചാടന കർമ്മങ്ങൾക്കായി വൈദികരെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ ഈ കർമ്മങ്ങളുടെ ഫലപ്രാപ്തിക്ക് പൂർണത വരുത്തുന്ന ദൈവത്തിന്റയും കന്യകാ മാതാവിന്റെയും സാന്നിദ്ധ്യം അവഗണിക്കപ്പെട്ടു കാണുന്നു . വിശുദ്ധ ജലത്തിന്റെയോ വിശുദ്ധ വസ്തുക്കളുടെയോ സാമീപ്യത്തിൽ, പൈശാചിക ശക്തികൾ പ്രതികരിക്കുന്നത് ഭൂതോച്ചാടകർക്ക് വളരെ പരിചിതമായ ഒരു വസ്തുതയാണ്. ഭൂതോച്ചാടന സമയങ്ങളിൽ, കന്യകാ മറിയത്തോടുള്ള പ്രാർത്ഥനാ സമയത്ത് അവ തീവ്രമായി പ്രകോപിക്കപ്പെടുന്നത് തങ്ങൾക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട് എന്ന് ഫാദർ ഫ്രാസെസ്ക്കോ ബാമൊനേറെ സാക്ഷ്യപ്പെടുത്തുന്നു. ഭൂതോച്ചാടനം പ്രമേയമായിട്ടുള്ള സിനിമകളിൽ ധാരാളം പിഴവുകൾ കണ്ടു വരുന്നുണ്ട്. ജീവിതത്തെ, നന്മയും തിന്മയുമായുള്ള, ദൈവവും പിശാചുമായുള്ള, തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നു എന്നുള്ളതാണ് ഇത്തരം സിനിമകളുടെ ഏറ്റവും ഗുരുതരമായ പിഴവ് എന്ന് അദ്ദേഹം വിലയിരുത്തുന്നു. നന്മയുടെ ദൈവം, തിന്മയുടെ ദൈവം, എന്ന വീക്ഷണം തന്നെ തെറ്റാണ്. പിശാച് തിന്മയുടെ ദൈവമല്ല, പ്രത്യുത: ദൈവം നന്മയായി സൃഷ്ടിച്ച, പിന്നീട് തിന്മയിലേക്ക് അധ:പതിച്ച, ഒരു സൃഷ്ടി മാത്രമാണത്. അതുകൊണ്ടുതന്നെ, സാത്താൻ സർവ്വശക്തനല്ല; അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയുകയില്ല; സർവ്വവ്യാപിയല്ല; നമ്മുടെ ചിന്തകളോ ഭാവിയോ അറിയാൻ അവയ്ക്ക് കഴിവില്ല. ദൈവ വിശ്വാസി സാത്താനെക്കാൾ ശക്തനാണ് എന്ന വസ്തുത, ഭൂത പ്രമേയ ചലചിത്രങ്ങൾ വിസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതു വഴി, തിരുസഭയ്ക്കും ദൈവമഹത്വത്തിനും സഹായകമാകേണ്ട ഈ സിനിമകൾ, സാത്താനെ സേവിക്കുന്നവയായി മാറുന്നു; അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-01-18-01:34:36.JPG
Keywords: exorcist, pravachaka sabdam

624
Category: 8
Sub Category:
Heading: ആത്മാക്കളിലൂടെ പ്രവഹിക്കുന്ന ദൈവം
Content: “നമ്മുടെ എല്ലാ ധാരണകളേയും അതിലംഘിക്കുന്ന ദൈവത്തിന്റെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളേയും ചിന്തകളേയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും” (ഫിലിപ്പി 4:7) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-16 }# നിരവധിയായ സഹനങ്ങളിലൂടെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗീയ ആനന്ദത്തില്‍ പങ്കുകാരാകുന്നു. തുടര്‍ച്ചയായ സഹനങ്ങള്‍ മൂലം, ദൈവം ഇവരിലൂടെ പ്രവഹിക്കുന്നതിനാല്‍ ദിനംപ്രതി സ്വര്‍ഗീയ വാസത്തെ കുറിച്ചുള്ള ചിന്ത അവരില്‍ ആനന്ദം വര്‍ദ്ധിക്കുകയും ഇത് മൂലം സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള അവരുടെ തടസ്സങ്ങള്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അവിടെയാകട്ടെ, എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് ലഭിക്കുന്നത്. പാപത്തിന്റെ തുരുമ്പാണ് മോക്ഷത്തിനുള്ള തടസ്സങ്ങള്‍, ശുദ്ധീകരണ സ്ഥലത്തിലെ അഗ്നി ഈ തുരുമ്പിനെ ഉരുക്കി കളയുന്നു. അതിനാല്‍ ദൈവീക പ്രവാഹതിനായി ആത്മാവ് തന്നെ തന്നെ സമര്‍പ്പിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വിശുദ്ധര്‍ അനുഭവിക്കുന്ന സമാധാനമല്ലാതെ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സമാധാനത്തോടു താരതമ്യപ്പെടുത്തുവാന്‍ മറ്റൊരു സമാധാനവുമില്ല. നേരെമറിച്ച് വിശേഷ അരുളപ്പാടുകള്‍ വഴിയല്ലാതെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ സഹിക്കുന്ന സഹനങ്ങളെ വിവരിക്കുവാന്‍ ഒരു മനുഷ്യനും സാദ്ധ്യമല്ല. ജെനോവയിലെ വിശുദ്ധ കാതറിന്‍ വ്യക്തമാക്കുന്നു. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളേയും, അത് വഴിയായി ലഭിക്കുന്ന സ്വര്‍ഗീയ ആനന്ദത്തേയും കുറിച്ച് ധ്യാനിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-15-14:27:58.jpg
Keywords: ശുദ്ധീകരണ

625
Category: 1
Sub Category:
Heading: പരാജയത്തെ വിജയമാക്കി മാറ്റുന്നതാണ് വിശ്വാസം. അത് മാന്ത്രിക വിദ്യയല്ല: ഫ്രാൻസിസ് മാർപാപ്പ
Content: "പരാജയത്തെ വിജയമാക്കി മാറ്റുന്നതാണ് വിശ്വാസം. അത് മാന്ത്രിക വിദ്യയല്ല. ഗ്രന്ഥങ്ങൾ വായിച്ച് വിശ്വാസം നേടാനാവില്ല. അത് ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധമാണ്. സ്വമനസ്സോടെ ആഗ്രഹിച്ചാൽ മാത്രം ലഭിക്കുന്നതാണ് വിശ്വാസമെന്ന അനുഗ്രഹം." വ്യാഴാഴ്ച, കാസ സാന്താ മാർത്തയിൽ ദിവ്യബലിവേളയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സാമുവലിന്റെ പുസ്തകത്തിൽ ദൈവജനത്തിന്റെ പരാജയത്തെ പറ്റി പറയുന്നു. ഫിലിസ്ത്യർ ഇസ്രയേൽ ജനത്തെ കൊന്നൊടുക്കി. അവർക്ക് എല്ലാം നഷ്ടപ്പെട്ടു. അവരുടെ ആത്മാഭിമാനം പോലും! ഈ പരാജയം എങ്ങനെ സംഭവിച്ചു? കാരണം ഇതാണ്. ദൈവജനം ദൈവത്തെ മറന്നു. ലൗകീകതയിൽ മുഴുകി. വിഗ്രഹാരാധനയ്ക്ക് അടിപ്പെട്ടു. അതുകൊണ്ടാണ് ദൈവം അവരെ കൈവിട്ടത്. ഷീലോയിലെ മന്ദിരത്തിൽ സൂക്ഷിച്ചിരുന്ന ഉടമ്പടിയുടെ പേടകം, ഒരു മാന്ത്രിക വസ്തു കണക്കെ അവർ യുദ്ധം ജയിക്കാനായി ഉപയോഗിച്ചു. വിശുദ്ധമായ ഉടമ്പടിയുടെ പേടകംഫലിസ്ത്യർ പിടിച്ചെടുക്കുന്നു. ദൈവത്തിന്റെ നിയമങ്ങളടങ്ങിയ പേടകം നഷ്ടപ്പെട്ടതോടെ, ദൈവജനമായ ഇസ്രയേലികൾക്ക് ദൈവവുമായുള്ള വ്യക്തി ബന്ധം നഷ്ടപ്പെട്ടു. 30000 ഇസ്രയേലികൾ കൊല ചെയ്യപ്പെട്ടു. ദൈവത്തെ ഉപേക്ഷിച്ച ദൈവജനത്തിന്റെ പരാജയം ദയനീയമായിരുന്നു. ഈ പരാജയത്തിന്റെ കഥയ്ക്ക് ശേഷം, പിതാവ് ഒരു വിജയകഥ വിവരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടിൽ വീണ് യാചിച്ചു:" ഞാൻ ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവനാണ്. അങ്ങേയ്ക്ക് എന്നെ സുഖപ്പെടുത്താൻ കഴിയും." യേശു അവനെ തൊട്ടു കൊണ്ട് പറഞ്ഞു: "നിനക്ക് സൗഖ്യമുണ്ടാകട്ടെ." അവൻ സുഖം പ്രാപിച്ചു. "ഇവിടെയും വിശ്വാസമാണ് അളവുകോൽ. ഇവിടെ യുദ്ധം ജയിക്കാൻ രണ്ടു നിമിഷമേ വേണ്ടിവന്നുള്ളു. പരാജയം വിജയമായി മാറാൻ രണ്ടു നിമിഷമേ വേണ്ടിവന്നുള്ളു. അതിന് പ്രേകമായത് ഒന്നു മാത്രം! വിശ്വാസം!" യോഹന്നാൻ അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നു. "വിശ്വാസം വിജയിക്കും, എപ്പോഴും!" വിശുദ്ധ പേടകവും കൊണ്ട് യുദ്ധത്തിനു പോയ ദൈവജനം ദൈവത്തിലല്ല വിശ്വസിച്ചത്, മന്ത്രത്തിലാണ്. കുഷ്ഠരോഗിയുടെ വിശ്വാസം വിഭിന്നമാണ്. 'അങ്ങേയ്ക്ക് മനസ്സാകുന്നു എങ്കിൽ, എന്നെ സുഖപ്പെടുത്താൻ കഴിയും." അവൻ പറഞ്ഞു. അത് അവന്റെ വിശ്വാസ പ്രഖ്യാപനമാണ്." പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു: " വിശ്വാസം ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുകയില്ല. അത് ദൈവത്തിന്റെ വരദാനമാണ്. അതിന് യോഗ്യരാകുവാൻ നമ്മൾ പ്രാർത്ഥിക്കുക " Source: Independenet Catholic News
Image: /content_image/News/News-2016-01-18-01:35:52.jpg
Keywords: faith,വിശ്വാസം,pravachaka sabdam