Contents
Displaying 5841-5850 of 25119 results.
Content:
6145
Category: 1
Sub Category:
Heading: ദൈവത്തിനും ആരാധനാക്രമത്തിനും പ്രാധാന്യം കൊടുക്കാത്ത ആധുനിക മനുഷ്യനെക്കുറിച്ചു ആശങ്ക പങ്കുവെച്ച് എമിരിറ്റസ് ബനഡിക്ട് പാപ്പ
Content: ഇറ്റലി: ദൈവത്തെയും ആരാധനാക്രമത്തേയും മാറ്റിനിര്‍ത്തികൊണ്ടുള്ള ആധുനിക മനുഷ്യന്‍റെ ഭൗതീകതയിലൂന്നിയുള്ള ജീവിതത്തില്‍ ആശങ്ക പങ്കുവെച്ച് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പ. ദൈവശാസ്ത്രത്തേയും, വിശുദ്ധ കുര്‍ബാനയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ എഴുത്തുകളുടേയും, ലേഖനങ്ങളുടേയും സമാഹരമായ ‘തിയോളജി ഓഫ് ലിറ്റര്‍ജി’ എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് എമിരിറ്റസ് പാപ്പ തന്റെ ആശങ്ക പങ്കുവെച്ചത്. ഇന്നത്തെ ലോകത്തെ ജനങ്ങള്‍ ദൈവത്തിനും, ആരാധനാക്രമത്തിനും വേണ്ട പ്രാധാന്യം കൊടുക്കുന്നില്ല. മറ്റെല്ലാക്കാര്യങ്ങളും നമുക്ക് പ്രധാനപ്പെട്ടതാണ്. ദൈവത്തെ ഒരു വശത്തേക്ക് മാറ്റിവെച്ചുകൊണ്ട് മനുഷ്യന്‍ ഇന്നു ഭൗതീകതക്ക് അടിമകളാകുന്നു. ഇതിലൂടെ തങ്ങളുടെ വ്യക്തിത്വവും അന്തസ്സും പണയപ്പെടുത്തുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ദൈവം മാത്രം നമുക്ക് പ്രധാനപ്പെട്ടതല്ലാതായിരിക്കുന്നു. എന്നാല്‍ ദൈവം നമ്മുക്ക് പ്രാധാന്യമുള്ളതല്ലെങ്കില്‍ പ്രാധാന്യമുള്ളത് എന്താണെന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം പോലും അപ്രസക്തമാവുമെന്നും എമിരിറ്റസ് പാപ്പ കുറിച്ചു. റഷ്യന്‍ ഭാഷയില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകത്തിന്റെ മുഖവുര ‘ലാസ്റ്റാംപാ’യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രേ ടെല്‍ ബ്ലോഗിലെ ഫാ. ആന്‍റണി റൂഫാണ് മുന്‍പാപ്പയുടെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2017-10-09-11:26:38.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

6146
Category: 9
Sub Category:
Heading: മരിയ ഭക്തിയുടെ നിറവിൽ ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന്: ഫാ.സോജി ഓലിക്കലിനൊപ്പം തിരുവചന സന്ദേശവുമായി മാർ സ്രാമ്പിക്കലും തപസ്സിന്റെ കരുത്തോടെ ഫാ. കണ്ടത്തിപ്പറമ്പിലും
Content: ബർമിങ്‌ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബർമാസത്തിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് ബിർമിങ്ഹാമിൽ നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ കോ ഓർഡിനറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷന് ആത്മനിറവേകിക്കൊണ്ട് വീണ്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും തപസ് ധ്യാനങ്ങളിലൂടെ അനേകരെ ദൈവവിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ, നവ വൈദികൻ ഫാ. മൈക്കൽ ബേറ്റ്സ്, സെഹിയോൻ യൂറോപ്പിന്റെ ബ്രദർ ജാക്സൺ ജോസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പരിശുദ്ധ അമ്മയുടെ ജപമാല മാസ കൺവെൻഷനിൽ പതിവുപോലെ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ശുശ്രൂഷകൾ നടക്കും. അനേകം അത്ഭുതങ്ങളും, രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക് ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ, വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജുമോൻ മാത്യു 07515368239.
Image: /content_image/Events/Events-2017-10-10-03:26:53.jpg
Keywords: സെഹിയോ

6147
Category: 9
Sub Category:
Heading: "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ടീനേജുകാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന അവധിക്കാല റെസിഡെൻഷ്യൽ റിട്രീറ്റ് ഒക്ടോബർ 30 മുതൽ
Content: റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ , യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും, കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ദിവസങ്ങളിൽ കാർഡിഫിൽ നടത്തപ്പെടുന്നു. സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാർക്കായുള്ള ധ്യാനം നയിക്കും. അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രെജിസ്ട്രേഷൻ നടത്താവുന്നതാണ്. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് 07877 508926
ജോണി 07727669529 #{red->n->n->അഡ്രസ്സ്: }# AT HEBRON HALL
DINAS POWYS
CARDIFF
CF 64 4YB
Image: /content_image/Events/Events-2017-10-10-03:42:37.JPG
Keywords: സോജി

6148
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ മദ്യനയം: അധികാരത്തിലേറ്റിയ ജനത്തോടുള്ള വിശ്വാസവഞ്ചനയാണെന്നു മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: മദ്യത്തിന്റെ ലഭ്യത ക്രമേണ കുറച്ചും ബോധവത്കരണം നട ത്തിയും മദ്യവിമുക്ത കേരളം സൃഷ്ടിക്കുന്ന നയമായിരിക്കും തങ്ങളുടേതെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ അതിനു കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും മദ്യവില്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ക്കായി അതിരൂപതാ ബുള്ളറ്റിനായ 'മധ്യസ്ഥനി'ല്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവന. മദ്യത്തിനെതിരേ ശക്തമായി പോരാടണമെന്നും ബോധവത്കരണത്തിലൂടെ ആളുകളെ മദ്യവര്‍ജനത്തിലേക്കു നയിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അധികാരത്തിലേറ്റിയ ജനത്തോടുള്ള വിശ്വാസവഞ്ചനയാണിത്. മദ്യപാനത്തിനടിമകളാകാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കികൊണ്ട് സമൂഹത്തെ മുഴുവന്‍ നാശത്തിലേക്കു നയിക്കുന്ന അധാര്‍മികമായ അധികാര ദുര്‍വിനിയോഗമാണിത്. ഈ മദ്യനയത്തില്‍നിന്നു പിന്തിരിയുന്നില്ലെങ്കില്‍ വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിച്ചു സമൂഹത്തിന്റെ തന്നെ തകര്‍ച്ചയ്ക്ക് അവസരമൊരുക്കിയ സര്‍ക്കാരെന്നു ചരിത്രം വിധിയെഴുതേണ്ടി വരും. ധര്‍മവിചാരം ഇല്ലാതെ പണത്തിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം എന്നു ചിന്തിക്കുന്ന മദ്യവ്യവസായികളും അതേ ലക്ഷ്യത്തോടെ അവരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരും മദ്യം കുടിപ്പിച്ച് ആളുകളുടെ പോക്കറ്റടിച്ച് അവരെ നിത്യദാരിദ്ര്യത്തിലേക്കും ജീവിത തകര്‍ച്ചയിലേക്കും നയിക്കുന്നവരും പണത്തെ ദൈവമായി ആരാധിക്കുകയാണ്. ഈ തിന്മയ്‌ക്കെതിരേ ശക്തമായി നിലകൊള്ളാനും നിരന്തരമായ ബോധവത്കരണത്തിലൂടെ ആളുകളെ മദ്യവര്‍ജനത്തിനു പ്രേരിപ്പിക്കാനും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.
Image: /content_image/India/India-2017-10-10-04:26:38.jpg
Keywords: ജോസഫ് പെരുന്തോ

6149
Category: 18
Sub Category:
Heading: സിസ്റ്റര്‍ റോസ് മേരി വീണ്ടും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: കുടമാളൂര്‍: ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സഭയുടെ (ഡോറ്റേഴ്സ് ഓഫ് സേക്രട് ഹാര്‍ട് ഓഫ് ജീസസ്) പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ റോസ് മേരി അണിയറയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജൂലിയ കൊള്ളിക്കൊളവില്‍, സിസ്റ്റര്‍ റൂബി വാലേപ്പറന്പില്‍, സിസ്റ്റര്‍ അഞ്ജു പുറപ്പന്താനം, സിസ്റ്റര്‍ ജിഷി കോണാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. 1831ല്‍ ഇറ്റലിയിലെ ബെര്‍ഗോമോയില്‍ വിശുദ്ധ തെരേസ വെര്‍സേരി, മോണ്‍. ജോസഫ് ബെനാലിയോ എന്നിവരാണ് ഈശോയുടെ തിരുഹൃദയമക്കളുടെ സന്ന്യാസിനി സഭ സ്ഥാപിച്ചത്. 1980ല്‍ കുടമാളൂരില്‍ ആരംഭിച്ച ഇന്ത്യയിലെ സഭയുടെ ആസ്ഥാനം മംഗളൂരുവിലാണ്. ഇന്ത്യക്കു പുറമേ ഇറ്റലി, ബ്രസീല്‍, ആഫ്രിക്ക, അര്‍ജന്റീന, അല്‍ബേനിയ, റുമേനിയ, ജര്‍മനി എന്നീ രാജ്യങ്ങളിലും സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്തുവരുന്നുണ്ട്.
Image: /content_image/India/India-2017-10-10-04:46:50.jpg
Keywords: പ്രൊവി

6150
Category: 18
Sub Category:
Heading: പാരമ്പര്യ തനിമ നിലനിര്‍ത്തി കുറവിലങ്ങാട് പള്ളിയില്‍ നവീകരണം
Content: കുറവിലങ്ങാട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ നവീകരണ ജോലികള്‍ക്കു നാളെ തുടക്കമാകും. മാതാവിന്റെ പ്രത്യക്ഷീകരണവും 105ല്‍ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യവുമടക്കം വരും തലമുറയ്ക്കു പകരാന്‍ ലക്ഷ്യമിട്ടാണ് നവീകരണമെന്ന് ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തില്‍ പറഞ്ഞു. ഇടവകയിലെ 3,096 കുടുംബങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇടവക പൊതുയോഗം ഏകകണ്ഠമായെടുത്ത തീരുമാനമാണ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഇടവക നടപ്പിലാക്കുന്നത്. എഡി 335ല്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനം നിര്‍ണയം നടത്തിയ ദേവാലയത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. എഡി 345ല്‍ ഏദസ്സേയില്‍ നിന്നുവന്ന മാര്‍ യൗസേപ്പ് മെത്രാന്‍ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടത്തിയതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 1599 ജൂണിനും നവംബറിനുമിടയില്‍ ഉദയംപേരൂര്‍ സൂനഹദോസിനോട് അനുബന്ധിച്ചു മേനേസിസ് മ്രെത്രാപ്പോലീത്ത കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണു കല്ലുകൊണ്ടുള്ള ആദ്യ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയതെന്നും ചരിത്രരേഖകളിലുണ്ട്. നവീകരണത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതല്‍ കമനീയമാക്കും. പള്ളിയ്ക്കകത്തുള്ള കബറിടങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കാനും പദ്ധതിയുണ്ട്. മദ്ബഹയില്‍ പറന്പില്‍ ചാണ്ടിമെത്രാന്റെയും ബേമ്മയില്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്‍, നീധീരിക്കല്‍ മാണിക്കത്തനാര്‍ എന്നിവരുടെയും കബറിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ലൂക്കാ സുവിശേഷകന്‍ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപകര്‍പ്പായ ചിത്രം കൂടുതല്‍ ആകര്‍ഷകവും ദൃശ്യവുമായ രീതിയില്‍ പ്രതിഷ്ഠിക്കും. ദേവാലയത്തില്‍ ഉണ്ടായിരുന്നതും കാലപ്പഴക്കത്തില്‍ ഭാഗികമാറ്റങ്ങള്‍ ഉണ്ടായതുമായ സൈഡ് അള്‍ത്താരകളും നവീകരണത്തിന്റെ ഭാഗമായി കമനീയമായി പ്രതിഷ്ഠിക്കും. പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്ക് വണങ്ങി പ്രാര്‍ത്ഥിക്കാന്‍ കഴിയുംവിധം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കും. മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കേ സങ്കീര്‍ത്തി കൂടുതല്‍ തേജോമയമാക്കാനും പദ്ധതിയിടുന്നുണ്ട്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്കു കാണിച്ചുനല്‍കിയ അദ്ഭുത ഉറവ പൂര്‍വരൂപത്തില്‍ ദൃശ്യവത്കരിച്ചു പൂജ്യസംരക്ഷണം ഉറപ്പാക്കും. ഞായറാഴ്ചകളിലടക്കം ദേവാലയത്തിനുള്‍ക്കൊള്ളാവുന്നതിലധികം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവാലയത്തിന്റെ ഇരുവശങ്ങളിലിരുമിരുന്നു തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളും ആലോചനയുണ്ട്.
Image: /content_image/India/India-2017-10-10-05:17:11.jpg
Keywords: കുറ

6151
Category: 1
Sub Category:
Heading: ഔദ്യോഗിക വസതിയില്‍ ബൈബിള്‍ പഠന കൂട്ടായ്മയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി
Content: ജെറുസലേം: തന്റെ ഔദ്യോഗിക വസതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബൈബിള്‍ പഠന കൂട്ടായ്മ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ചൊവാഴ്ച്ചയാണ് ബൈബിള്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍-ഗൂരിയോണിന്റെ കാലം മുതല്‍ക്കേ വര്‍ഷം തോറും ബൈബിള്‍ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതിവിന്റെ ആവര്‍ത്തനമെന്നോണമാണ് ബൈബിള്‍ പഠനത്തിന് വേണ്ടി പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും ഒരു ദിവസം മാറ്റിവെച്ചത്. ഇടക്കാലത്ത് നിന്നുപോയ ബൈബിള്‍ പഠന കൂട്ടായ്മ മുന്‍ പ്രധാനമന്ത്രിയായിരുന്ന മെനാക്കേമിന്റെ കാലത്ത് പുനരാരംഭിച്ചെങ്കിലും വീണ്ടും നിന്നു പോയിരുന്നു. നെതന്യാഹുവിന്റെ ഭാര്യയായ സാറയുടെ പിതാവും, ബൈബിള്‍ പണ്ഡിതനുമായ ഷൂമെല്‍ ബെന്‍-അര്‍ട്സിയുടെ ആദരണാര്‍ത്ഥം നെതന്യാഹു ഈ പതിവ് വീണ്ടും പുനഃരാംഭിക്കുകയായിരിന്നു. ബൈബിള്‍ കൂടാതെ ജൂതര്‍ക്ക് നിലനില്‍പ്പോ, ഭാവിയോ ഇല്ലെന്ന് നെതന്യാഹു പറഞ്ഞു. 2014-ല്‍ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളായ ബാറ്റ്-ഗാലിം ഷാറിന്റെ മാതാവായ ഗിലാദ് ഷായെര്‍ ഇത്തവണത്തെ ബൈബിള്‍ പഠന കൂട്ടായ്മയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. തന്റെ മകനെക്കുറിച്ച് താന്‍ എഴുതിയ ഒരു ഗ്രന്ഥം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സമ്മാനിക്കുവാനും ഷായെര്‍ മറന്നില്ല. ബൈബിള്‍ പഠനത്തിന് പ്രധാനമന്ത്രിയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. നെതന്യാഹുവിന്റെ മകനായ ആവ്നെര്‍ നാഷണല്‍ ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനവും, അന്താരാഷ്ട്ര ബൈബിള്‍ ക്വിസ്സില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെറുസലേമില്‍ വെച്ച് നടന്ന അന്താരാഷ്‌ട്ര ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുവാന്‍ നെതന്യാഹു തന്റെ ഔദ്യോഗിക കടമകള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കിയിരുന്നു.
Image: /content_image/News/News-2017-10-10-06:08:36.jpg
Keywords: ഇസ്രായേ

6152
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലവത്താകുമെന്ന പ്രതീക്ഷയില്‍ പാട്രിയോട്ടിക്ക് അസോസിയേഷന്‍
Content: ബെയ്ജിംഗ്: ആഗോള സഭയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നോ, ആഗോള സഭയുടെ പാതയില്‍ നിന്നും വേര്‍പിരിഞ്ഞ് നടക്കണമെന്നോ തങ്ങള്‍ക്കാര്‍ക്കും ആഗ്രഹമില്ലെന്ന് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോടിക്ക് അസോസിയേഷന്‍റെ വൈസ് പ്രസിഡന്റും ഹായിമേനിലെ മെത്രാനുമായ ജോസഫ് ഷെന്‍ ബിന്‍. ചൈനയിലെ എല്ലാ സഭകളും തന്നെ മാര്‍പാപ്പായുടെ കീഴിലായിരിക്കണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ മാധ്യമമായ ‘വത്തിക്കാന്‍ ഇന്‍സൈഡര്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഒരേ മുന്തിരിചെടിയിലെ ചില്ലകളാണ് നമ്മള്‍. മാര്‍പാപ്പായുടെ അജപാലകപരമായ നിര്‍ദ്ദേശങ്ങള്‍ നമുക്കാവശ്യമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക് പരസ്യമായി മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി, ഇപ്പോള്‍ എല്ലാ വിശുദ്ധ ബലികളിലും മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂടാതെ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും, ആഴ്ചതോറുമുള്ള പ്രസംഗങ്ങളും നിത്യവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. ‘സര്‍പ്പങ്ങളെപ്പോലെ വിവേകികളും, പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍’ എന്ന സുവിശേഷ വാക്യമുദ്ധരിച്ചുകൊണ്ടാണ് ചൈനയിലെ മെത്രാന്‍മാര്‍ തമ്മില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു അദ്ദേഹം പരാമര്‍ശിച്ചത്. സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക പാട്രിയോടിക്ക് കത്തോലിക്കാ സഭയും, ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും തമ്മിലുള്ള അനുരജ്ഞനം സാധ്യമാകുമെന്നും, ഇപ്പോള്‍ ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഫലവത്താകുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2000-ല്‍ കത്തോലിക്കാ സഭയുടെ അംഗീകാരത്തോട് കൂടിയാണ് 47കാരനായ ജോസഫ് ഷെന്‍ ബിന്‍ മെത്രാന്‍ പട്ടം സ്വീകരിച്ചത്. ചൈനീസ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്.
Image: /content_image/News/News-2017-10-10-07:26:46.jpg
Keywords: ചൈന

6153
Category: 9
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്ററിൽ 24ന്: മാസ് സെന്ററുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഒരുക്കങ്ങൾ
Content: മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ റീജിയൺ കേന്ദ്രീകരിച്ച് ഒക്ടോബർ 24 ന് നടക്കുമ്പോൾ വിവിധ മാസ് സെന്ററുകളിൽ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ഒരുക്കങ്ങളും മധ്യസ്ഥ പ്രാർത്ഥനകളും നടന്നുവരുന്നു. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ എല്ലാ അർത്ഥത്തിലും വൻ വിജയമാക്കുവാൻ രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ് സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന, ഫാ. മാത്യു മുളയോലിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്‌ക്കുപുറം, ഫാ.രഞ്ജിത് ജോർജ് മടത്തിറമ്പിൽ എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സീറോ മലബാർ സഭയുടെ വളർച്ചയുടെപാതയിൽ പ്രത്യേക ദൈവിക അംഗീകാരമായി നൽകപ്പെട്ട ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപിതമായി ദൈവികാനുഗ്രഹത്തിന്റെ മഹത്തായ ഒരു വർഷം പിന്നിടുമ്പോൾ നടത്തപ്പെടുന്ന പ്രഥമ ബൈബിൾ കൺവെൻഷൻ വൻ അഭിഷേകമായി മാറ്റിക്കൊണ്ട് "ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവർത്തനങ്ങളാണ് മാഞ്ചസ്റ്ററിൽ നടക്കുന്നത്. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം പൂർത്തിയായി. സെഹിയോൻ യൂറോപ്പ് കിഡ്‌സ് ഫോർ കിംഗ്‌ഡം ടീം കൺവെൻഷനിൽ രാവിലെ മുതൽതന്നെ കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. അസാധ്യങ്ങൾ സാധ്യമാകുന്ന വൻ അഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ മുഴുവനാളുകളെയും 24 നു മാഞ്ചെസ്റ്ററിലേക്കു ക്ഷണിക്കുന്നു. #{red->n->n->വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: }#
The Sheridan Suite, 371 Oldham Road, Manchester, M40 8RR
Image: /content_image/Events/Events-2017-10-10-08:25:46.jpg
Keywords: അഭിഷേകാ

6154
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍
Content: ലാഹോർ: പാക്കിസ്ഥാനിലെ കത്തോലിക്ക സഭ വിശ്വാസത്തിനു സാക്ഷ്യം നല്‍കി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. ഇക്കഴിഞ്ഞ സെപ്റ്റബർ ഏഴിന് ലാഹോർ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങിൽ ഏഴ് പേര്‍ പൗരോഹിത്യപട്ടം സ്വീകരിച്ചത് സഭയുടെ വളർച്ചയുടെ നാഴികകല്ലായാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപരമായ സമൂഹ തിരുപട്ട ചടങ്ങുകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ വിവിധ പദ്ധതികളാണ് രൂപതയിൽ പ്രാവർത്തികമാക്കാനിരിക്കുന്നത്. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ പരിശീലനം നല്‍കാനും ഇടവകകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും ബിഷപ്പിന്‍റെ നേതൃത്വത്തില്‍ പദ്ധതി നടക്കുകയാണ്. പഞ്ചാബ് അപ്പസ്തോലിക വികാരിയത്തിനായി 1880 ൽ സ്ഥാപിതമാക്കപ്പെട്ട ലാഹോർ അതിരൂപതയിൽ 29 ഇടവകകളാണ് നിലവിലുള്ളത്. 2013 ൽ ലാഹോർ രൂപതയുടെ മെത്രാൻ പദവി ഏറ്റെടുത്തതു മുതൽ രൂപതയുടെ കീഴിലുള്ള നാല് ലക്ഷത്തോളം വരുന്ന ക്രൈസ്തവർക്കായി ഇടവകകളുടെ എണ്ണം വർദ്ധിപ്പിച്ചും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തിയും ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ ശക്തമായ സാക്ഷ്യമേകുകയാണ്. സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും ഫിലോസഫി, തിയോളജി, കാനോൻ നിയമം എന്നിവ ആഴത്തില്‍ പഠിക്കുന്നതിന് ആയി നിരവധി പേരെ റോമിലേക്ക് അയച്ചതായും ബിഷപ്പ് യുസിഎ ന്യൂസിനോട് പറഞ്ഞു. ലാഹോര്‍ അതിരൂപതയുടെ വിശ്വാസ ഉണര്‍വ് മുള്‍ട്ടാന്‍ രൂപതയ്ക്കും ഇസ്ലാമാബാദ്- റാവല്‍പിണ്ടി രൂപതയ്ക്കും കൂടുതല്‍ കരുത്ത് പകരുന്നതായി ബിഷപ്പ് സെബാസ്റ്റ്യൻ ഷാ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ നടക്കാനിരിക്കുന്ന ഏഷ്യൻ മെത്രാൻ സമിതി സമ്മേളനത്തെ ബിഷപ്പ് സെബാസ്റ്റ്യൻ ഷാ അഭിസംബോധന ചെയ്യും. 1957ൽ ജനിച്ച ആർച്ച് ബിഷപ്പ് ഷാ 2009 ൽ ലാഹോർ അതിരൂപത സഹായ മെത്രാനായാണ് ആദ്യം നിയമിക്കപ്പെട്ടത്. പിന്നീട് 2013ൽ ആർച്ച് ബിഷപ്പായി അദ്ദേഹത്തെ മാര്‍പാപ്പ ഉയര്‍ത്തുകയായിരിന്നു.
Image: /content_image/News/News-2017-10-10-09:23:30.jpg
Keywords: പാക്കി