Contents
Displaying 6781-6790 of 25125 results.
Content:
7090
Category: 18
Sub Category:
Heading: ദൈവവചനം ദുഃഖങ്ങളിലും ആശ്വാസം പകരുന്നു: ഫാ. ജയിംസ് കല്ലുങ്കല്‍
Content: ചാലക്കുടി: ദൈവവചനം നമ്മുടെ ജീവിതത്തിലെ രോഗങ്ങളിലും പ്രശ്‌നങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം പകരുമെന്ന് വിന്‍സന്‍ഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ് കല്ലുങ്കല്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. വചനം ഉത്കൃഷ്ടവും നിര്‍മലവുമായി ഹൃദയത്തില്‍ സംഗ്രഹിക്കണമെന്നും വചനം സ്വീകരിക്കപ്പെട്ടാല്‍ നല്ല ചിന്തകളായും നല്ല പ്രവൃത്തികളായും ഒരു വലിയ മാനസാന്തരം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. പോള്‍ പുതുവ, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. ജോണ്‍ കണിച്ചേരി, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ആശ്രമം സുപ്പീരിയര്‍ ഫാ. ഫിലിപ്പ് തയ്യില്‍ വചനപ്രതിഷ്ഠ നടത്തി. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടത്തി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ആരാധനയോടെയാണ് ഇന്നലത്തെ കണ്‍വെന്‍ഷന്‍ അവസാനിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണം നടത്തും. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വന്‍ഷന്‍. ദിവസേന ദിവ്യബലിയും സാക്ഷ്യങ്ങളും ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും. ഫാ. ഡൊമിനിക് വാളമ്നാല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. വര്‍ഗീസ് കൊറ്റാപറമ്പില്‍ തുടങ്ങിയവരും കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വചനപ്രഘോഷണം നടത്തും. അതേസമയം ദേശീയപാതയിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം കവലയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-02-08-05:34:19.jpg
Keywords: പോട്ട

7091
Category: 18
Sub Category:
Heading: പിഒസിയില്‍ പ്രോലൈഫ് പരിശീലന പരിപാടി
Content: കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കുടുംബ പ്രേഷിതരംഗത്തു ക്ലാസുകള്‍ നടത്തുന്നവര്‍ക്കായി 25നു പാലാരിവട്ടം പിഒസിയില്‍ പ്രോലൈഫ് പരിശീലന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടനം കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കും. ജീവന്റെ മൂല്യം, ലൈംഗിക ധാര്‍മികത, ഉത്തരവാദിത്വപൂര്‍ണമായ മാതൃത്വവും പിതൃത്വവും എന്നീ വിഷയങ്ങളിലാണു പരിശീലനം. വിവിധ രൂപതകളിലെ വിവാഹ ഒരുക്ക കോഴ്‌സുകളില്‍ ഈ മൂന്നു വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നവരെ ഉദ്ദേശിച്ചാണ് പരിപാടി. റവ. ഡോ. ബൈജു ജൂലിയാന്‍, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ. ഹോര്‍മിസ് മൈനാട്ടി, ഡോ. ടോണി ജോസഫ്, ഡോ. ഏബ്രഹാം ജേക്കബ്, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു പ്രവേശനമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ഫോണ്‍: 9995028229, 9497605833, 9495812190.
Image: /content_image/India/India-2018-02-08-06:17:49.jpg
Keywords: പ്രോലൈ

7092
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തിന്റെ പ്രതീകാർത്ഥം കൊളോസിയം രക്തവർണ്ണമാകും
Content: റോം: ആഗോളതലത്തില്‍ ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ലോകശ്രദ്ധയാകർഷിക്കാൻ റോമിലെ കൊളോസിയം രക്തവർണമാകും. ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്, ക്രിസ്തീയ വിശ്വാസ സാക്ഷ്യമായി മരണമടഞ്ഞവരുടെ സ്മരണാർത്ഥമാണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിൽ ചുവപ്പ് ദീപം തെളിയിക്കുന്നത്. അന്നേ ദിവസം സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും സമാന രീതിയിൽ പ്രകാശിപ്പിക്കും. കൊളോസിയം ചുവന്ന പ്രകാശപൂരിതമാക്കുന്നതിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് എസിഎന്‍ ഡയറക്ടർ അലക്സാഡ്രോ മോണ്ടിഡ്യൂറോ വ്യക്തമാക്കി. മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു കഴിയുന്ന ആസിയ ബീബിയും ഗര്‍ഭിണിയായിരിക്കെ ബോക്കൊഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ റബേക്ക എന്ന യുവതി നേരിട്ട അതിക്രമങ്ങളും ലോകത്തിന് മുന്നില്‍ എടുത്തുകാണിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശിശുവിനെ നഷ്ടപ്പെട്ട റബേക്ക തീവ്രവാദികളാൽ നിരവധി ആക്രമണങ്ങളാല്‍ വേദനയനുഭവിച്ചെങ്കിലും അവര്‍ തീവ്രവാദികളോട് ക്ഷമിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിൽ തന്നെ ഏറ്റവുമധികം അടിച്ചമർത്തപ്പെട്ട സമൂഹമായി ക്രൈസ്തവർ മാറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വർഷം എയിഡ് ടു ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ചിരിന്നു. മൂന്നു ലക്ഷത്തോളം ക്രൈസ്തവർ താമസിച്ചിരുന്ന ഇറാഖിൽ നിന്നും പകുതിയോളം പേർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പലായനം ചെയ്തതായി കണക്കുകൾ. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഐഎസ് തീവ്രവാദികള്‍ നടത്തിയത് നരഹത്യയാണെന്ന്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. പന്ത്രണ്ട് ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന സിറിയയിൽ ഇപ്പോൾ പകുതിയോളം വിശ്വാസികൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കൽദായ ബിഷപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ ചൈന, എറിത്രിയ, ഇറാഖ്, നൈജീരിയ, വടക്കൻ കൊറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഈജിപ്ത്, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും തൊട്ട് പുറകിലുണ്ട്. തുർക്കിയിലും മത പീഡനം ശക്തമാണെന്നാണ് റിപ്പോർട്ട്. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നിരന്തരമായ ഇടപെടലാണ് മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ ക്രൈസ്തവരുടെ നിലനിൽപ്പിന് സഹായിച്ചത്. ക്രൈസ്തവ നരഹത്യയ്ക്കെതിരെ പാശ്ചാത്യ ഭരണകൂടവും യു.എൻ പ്രതിനിധികളും കാര്യമായ നടപടി ഇതുവരെ എടുത്തിട്ടില്ല. കൊളോസിയത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ചുവപ്പ് പ്രകാശ ഉദ്യമത്തിലൂടെ ലോകനേതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ച് മത പീഡനമെന്ന സാമൂഹ്യ വിപത്തിന് പരിഹാരം കണ്ടെത്തുകയാണ് 'എയിഡ് ടു ചർച്ച് ഇൻ നീഡ്' ന്ന പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടൻ പാര്‍ലമെന്‍റ്, പാരിസ് തിരുഹൃദയ കത്തോലിക്ക ദേവാലയം, ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയം എന്നിവ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചിരിന്നു.
Image: /content_image/News/News-2018-02-08-07:07:01.jpg
Keywords: രക്ത, ചുവപ്പ

7093
Category: 1
Sub Category:
Heading: ‘റോസറി ഓണ്‍ ദി കോസ്റ്റ്’; ബ്രിട്ടനിലും ജപമാലയത്നം
Content: ലണ്ടന്‍: പോളണ്ടിലെയും, അയര്‍ലണ്ടിലെയും ജപമാല യത്നത്തിന്റെ വിജയപാത പിന്തുടരാന്‍ ബ്രിട്ടീഷ് ജനതയും തയാറെടുക്കുന്നു. ബ്രിട്ടനില്‍ അബോര്‍ഷന്‍ ആക്റ്റ് നിലവില്‍ വന്നതിന്റെ 50-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 29 ഞായറാഴ്ചയായിരിക്കും ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെ ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിച്ച് 40 ദിവസത്തെ ഉപവാസത്തിനും ആത്മീയ ഒരുക്കത്തിനും ശേഷമായിരിക്കും വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’-ല്‍ പങ്കെടുക്കുക. ഏപ്രില്‍ 27-നു ഉപവാസം അവസാനിക്കും. പിന്നെയുള്ള 24 മണിക്കൂര്‍ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക തയ്യാറെടുപ്പുകളാണ് നടക്കുക. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ദേശവ്യാപകമായ ജപമാലയത്നത്തില്‍ പങ്കെടുക്കുന്നതിനായി മുഴുവന്‍ വിശ്വാസികളേയും ക്ഷണിക്കുന്നതായി സ്കോട്ട്ലന്റിലെ പ്രൈസ്ലി രൂപതയിലെ മെത്രാനായ ജോണ്‍ കീനന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാര്‍ച്ച് 1-ന് വിശ്വാസികള്‍ ഒരുമിച്ച് കൂടേണ്ട സ്ഥലങ്ങളെ സൂചിപ്പിച്ചുകൊണ്ട് വെബ്സൈറ്റ് പുറത്തിറക്കും. നേരത്തെ നാലായിരത്തോളം കൂട്ടായ്മകളിലായി ലക്ഷകണക്കിന് വിശ്വാസികളാണ് പോളണ്ടിലെ ജപമാലയത്നത്തില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ ജപമാല കൂട്ടായ്മയും വന്‍ വിജയമായിരുന്നു. ഇതിന് സമാനമായി ആയിരകണക്കിന് വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’ല്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട ബ്രിട്ടീഷ് തീരപ്രദേശങ്ങള്‍ കൂടാതെ ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ഹെബ്രൈഡ്സ്, മാന്‍ വിറ്റ്, ചാനല്‍ തുടങ്ങിയ ദ്വീപ് മേഖലകളില്‍ നിന്നും വിശ്വാസികളുടെ പങ്കാളിത്വവും ജപമാലയത്നത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും സംഘാടകര്‍ പങ്കുവെച്ചു.
Image: /content_image/News/News-2018-02-08-08:39:41.jpg
Keywords: ജപമാല

7094

Content: ലണ്ടന്‍: പോളണ്ടിലെയും, അയര്‍ലണ്ടിലെയും ജപമാല യത്നത്തിന്റെ വിജയപാത പിന്തുടരാന്‍ ബ്രിട്ടീഷ് ജനതയും തയാറെടുക്കുന്നു. ബ്രിട്ടനില്‍ അബോര്‍ഷന്‍ ആക്റ്റ് നിലവില്‍ വന്നതിന്റെ 50-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 29 ഞായറാഴ്ചയായിരിക്കും ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെ ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിച്ച് 40 ദിവസത്തെ ഉപവാസത്തിനും ആത്മീയ ഒരുക്കത്തിനും ശേഷമായിരിക്കും വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’-ല്‍ പങ്കെടുക്കുക. ഏപ്രില്‍ 27-നു ഉപവാസം അവസാനിക്കും. പിന്നെയുള്ള 24 മണിക്കൂര്‍ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക തയ്യാറെടുപ്പുകളാണ് നടക്കുക. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ദേശവ്യാപകമായ ജപമാലയത്നത്തില്‍ പങ്കെടുക്കുന്നതിനായി മുഴുവന്‍ വിശ്വാസികളേയും ക്ഷണിക്കുന്നതായി സ്കോട്ട്ലന്റിലെ പ്രൈസ്ലി രൂപതയിലെ മെത്രാനായ ജോണ്‍ കീനന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാര്‍ച്ച് 1-ന് വിശ്വാസികള്‍ ഒരുമിച്ച് കൂടേണ്ട സ്ഥലങ്ങളെ സൂചിപ്പിച്ചുകൊണ്ട് വെബ്സൈറ്റ് പുറത്തിറക്കും. നേരത്തെ നാലായിരത്തോളം കൂട്ടായ്മകളിലായി ലക്ഷകണക്കിന് വിശ്വാസികളാണ് പോളണ്ടിലെ ജപമാലയത്നത്തില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ ജപമാല കൂട്ടായ്മയും വന്‍ വിജയമായിരുന്നു. ഇതിന് സമാനമായി ആയിരകണക്കിന് വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’ല്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട ബ്രിട്ടീഷ് തീരപ്രദേശങ്ങള്‍ കൂടാതെ ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ഹെബ്രൈഡ്സ്, മാന്‍, വിറ്റ്, ചാനല്‍ തുടങ്ങിയ ദ്വീപ് മേഖലകളില്‍ നിന്നും വിശ്വാസികളുടെ പങ്കാളിത്തവും ജപമാലയത്നത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും സംഘാടകര്‍ പങ്കുവെച്ചു.
Image: /content_image/News/News-2018-02-08-08:41:53.jpg

7095
Category: 1
Sub Category:
Heading: ഭാരതത്തിന്റെ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം
Content: ബംഗളൂരു: ദേശീയ മെത്രാന്‍ സമിതിയ്ക്കു ഇനി പുതിയ നേതൃത്വം. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ ദേശീയ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റായും സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ മെത്രാന്‍ സമിതി നേതൃത്വം രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരിന്നു.
Image: /content_image/News/News-2018-02-08-10:08:24.jpg
Keywords: സിബിസിഐ, മെത്രാന്‍ സമിതി

7096

Content: ബംഗളൂരു: ദേശീയ മെത്രാന്‍ സമിതിയ്ക്കു ഇനി പുതിയ നേതൃത്വം. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ ദേശീയ മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റായും സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ദ്വിതീയ വൈസ് പ്രസിഡന്റായി തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിനെയും തിരഞ്ഞെടുത്തിട്ടുണ്ട് ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന ദ്വൈവാര്‍ഷിക സമ്മേളനത്തിലാണു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നിലവിലെ മെത്രാന്‍ സമിതി നേതൃത്വം രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ബോംബെ അതിരൂപതാംഗം ഫാ. ജെര്‍വിസ് ഡിസൂസയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരിന്നു.
Image: /content_image/News/News-2018-02-08-10:16:55.jpg
Keywords: സിബിസിഐ

7097
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവരെ സര്‍ക്കാര്‍ അനുകൂലികളാക്കുവാന്‍ നിര്‍ബന്ധിത ശ്രമം
Content: ബെയ്ജീംഗ്: ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ അനധികൃതമായി കസ്റ്റഡിയിലെടുത്ത നൂറോളം ക്രൈസ്തവ വിശ്വാസികളെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് മാനസിക പരിവര്‍ത്തനം വരുത്തി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുകൂലികളാക്കുവാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍’ എന്ന രഹസ്യ കേന്ദ്രങ്ങളിലൂടെ ക്രൈസ്തവരെ സര്‍ക്കാര്‍ അനുകൂലികളാക്കുന്നതിനു മാനസിക സമ്മര്‍ദ്ധം സര്‍ക്കാര്‍ നല്‍കിവരുന്നുണ്ടെന്ന വാര്‍ത്ത ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍’ തടവിലാക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ ആശങ്കകള്‍ ‘ഓപ്പണ്‍ ഡോര്‍സ്’മായി പങ്കുവെക്കുകയുണ്ടായി. ഇത്തരം സ്ഥലങ്ങളിലെ ജീവിതം ജയിലിനു സമാനമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ചിലര്‍ ഒരുമാസത്തിന് ശേഷം ഇത്തരം രഹസ്യകേന്ദ്രങ്ങളില്‍ നിന്നും മോചിതരാകുമ്പോള്‍ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ താമസം 6 മാസമോ അതില്‍ കൂടുതലോ ആകുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസികളും തടവറയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിവരുന്ന മതപീഡനം ചൈനയിലെ ക്രിസ്ത്യാനികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ അംഗീകൃത സഭയുടെ ദേവാലയങ്ങളില്‍ പോലും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനക്ക് ശേഷമേ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ. അതിനാല്‍ നിരവധി വിശ്വാസികള്‍ ദേവാലയങ്ങളില്‍ പോകാതെ ചെറുസംഘങ്ങളായി വീടുകളില്‍ രഹസ്യമായി ആരാധനകള്‍ നടത്തിവരുന്നുണ്ടെന്നാണ് വിവരം. മെത്രാന്‍മാരുടെ നിയമനത്തില്‍ ചൈനയും വത്തിക്കാനും പരസ്പര ധാരണയോടടുക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, രാജ്യത്തു ക്രിസ്ത്യാനികള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-02-08-11:29:48.jpg
Keywords: ചൈന

7098
Category: 7
Sub Category:
Heading: ക്രിസ്ത്യാനികളുടെ ശത്രു ആരാണ്?
Content: ക്രിസ്ത്യാനികളുടെ ശത്രു ആരാണ്? സുവിശേഷ പ്രഘോഷണത്തിന് എതിരെയുള്ള എതിര്‍പ്പുകളെ നാം ഭയപ്പെടേണ്ടതുണ്ടോ? മനോഹരമായ ചിന്തയുമായി തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നല്‍കുന്ന സന്ദേശം.
Image:
Keywords: ക്രിസ്ത്യാനി

7099
Category: 18
Sub Category:
Heading: മലയാളി വൈദികന്‍ ആസാമില്‍ വാഹനാപകടത്തില്‍ മരിച്ചു
Content: വൈക്കം: ആസാമില്‍ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു. സലേഷ്യന്‍ സഭാംഗവും വൈക്കം പഴയ കടവിലായ പൂപ്പള്ളില്‍ പരേതരായ ജോസഫ് അന്നമ്മ ദന്പതികളുടെ മകനുമായ ഫാ.ജോസഫ് പഴേകടവന്‍ എസ്ഡിബി (87) ആണ് ബുധനാഴ്ച ഉച്ചക്ക് ആസാമിലെ ഡോങ്ക ഗ്രാമത്തിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചത്. 50 വര്‍ഷമായി ആസാം, മേഘാലയ, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും മിഷനറി പ്രവര്‍ത്തനം നടത്തിവരികയുമായിരുന്നു. ഫാ.ജോസഫ് പഴേകടവന്‍ ആസാമില്‍ ഡോണ്‍ ബോസ്‌കോ സഭയ്ക്കായി നിരവധി സ്‌കൂളുകള്‍, പളളികള്‍ ബോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഗോഹട്ടി ഡോണ്‍ ബോസ്‌കോ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
Image: /content_image/India/India-2018-02-09-04:17:16.jpg
Keywords: വൈദികന്‍