Contents
Displaying 8151-8160 of 25180 results.
Content:
8464
Category: 1
Sub Category:
Heading: കേരളത്തിന് സാന്ത്വനവുമായി ഫ്രാൻസിസ് മാർപാപ്പ; അന്താരാഷ്ട്ര സഹായം ലഭ്യമാക്കണം
Content: വത്തിക്കാന്‍ സിറ്റി: പ്രളയ കെടുതിയിലൂടെ കടന്നുപോകുന്ന കേരള ജനതക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ പിന്തുണ അറിയിച്ചത്. ഏതാനും ദിവസങ്ങളായി കടുത്ത മഴയെത്തുടർന്ന് കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മൂലം ഒരുപാട് പേർ മരിച്ചു. ഒരുപാട് പേർക്ക് വീട് വിട്ടിറണ്ടേി വന്നു. ദുരിതബാധിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പറഞ്ഞ പാപ്പ കേരളത്തെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ദുരിതത്തെ നേരിടാൻ മുൻപിൽ നിൽക്കുന്ന കേരളത്തിലെ സഭയോടൊപ്പം താനും ഉണ്ട്. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കും, ക്ലേശം അനുഭവിക്കുന്നവർക്കുമായി പ്രാർത്ഥിക്കാം എന്നു പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ വാക്കുകള്‍ ചുരുക്കിയത്. പാപ്പയുടെ സന്ദേശത്തിന്റെ സമയത്ത് കേരളത്തിന്റെ കെടുതി വിവരിക്കുന്ന ബാനറുമായി നിരവധി വിശ്വാസികള്‍ വത്തിക്കാനില്‍ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-08-19-13:03:27.jpg
Keywords: സഹായ, പ്രളയ

8465
Category: 1
Sub Category:
Heading: കേരളത്തെ സഹായിക്കണം; ദേശീയ മാധ്യമങ്ങളില്‍ പരസ്യവുമായി ഡല്‍ഹി സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ വ്യത്യസ്ഥ ഇടപെടല്‍. അരപ്പേജ് പരസ്യത്തില്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ സഹോദരീ സഹോദരന്‍മാരെ സഹായിക്കാന്‍ നിങ്ങള്‍ മഹാമനസ്‌കത കാണിക്കണമെന്നാണ് പത്രത്തിലൂടെ മുഖ്യമന്ത്രി കേജരിവാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ എസ്ഡിഎം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാമെന്നും പരസ്യത്തിലുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റു കാര്യങ്ങളും വ്യക്തമായി തന്നെ പരസ്യത്തിലുണ്ട്.
Image: /content_image/News/News-2018-08-20-05:04:06.jpg

8466
Category: 18
Sub Category:
Heading: 'ചാസ്' 25 ബോട്ടുകള്‍ സജ്ജമാക്കി; ബന്ധപ്പെടേണ്ട നമ്പറുകള്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും (ചാസ്) റേഡിയോ മീഡിയ വില്ലേജിന്റെയും നേതൃത്വത്തില്‍ 25 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു സജ്ജമായി. ആലപ്പുഴ, കൊല്ലം രൂപതകളില്‍നിന്നുള്ള ബോട്ടുകളാണ് എത്തിയിരിക്കുന്നത്. സേവനത്തിനു വിളിക്കുക: ചാസ് ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍(9961077388), ഫാ.ജോര്‍ജ് മാന്തുരുത്തില്‍ (9447432531), ഫാ.തോമസ് കുളത്തുങ്കല്‍ (9455211827), ഫാ.റോബി തലച്ചെല്ലൂര്‍ (9495230100), ഫാ.ഏബ്രഹാം തയ്യില്‍ (9446173320), ഫാ.ജോണ്‍ മണക്കുന്നേല്‍(9447661021), ഫാ.ടിജോ പുതുപ്പറന്പില്‍ (9447494471), തങ്കച്ചന്‍ എടത്വ (9447597157), ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി (9447564836).
Image: /content_image/India/India-2018-08-20-05:22:55.jpg
Keywords: പ്രളയ, ദുരിത

8467
Category: 18
Sub Category:
Heading: ജൈസലിന്റെ രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍ ശിരസ്സ് നമിച്ച് കേരള ജനത
Content: താനൂര്‍: ലൈഫ് ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടന്നു ജീവനിലേക്കുള്ള കരുതല്‍ പടിയായ യുവാവിന് മുന്നില്‍ ശിരസ്സ് നമിച്ച് കേരള ജനത. മലപ്പുറം ജില്ലയിലെ താനൂരില്‍ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസലാണ് ട്രോമാ കെയര്‍ യൂണിറ്റിനോടൊപ്പം എത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുതിയ അര്‍ത്ഥതലം നല്‍കിയത്. ജൈസലിന്റെ മുതുകിലൂടെ ചവിട്ടി ലൈഫ് ബോട്ടില്‍ കയറുന്ന അനേകരുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവാവിന്റെ തീക്ഷ്ണതയ്ക്കും ത്യാഗത്തിനും അനേകരാണ് അഭിനന്ദനം അറിയിക്കുന്നത്.
Image: /content_image/News/News-2018-08-20-06:08:54.jpg
Keywords: രക്ഷ

8468
Category: 1
Sub Category:
Heading: ഒരു കോടി രൂപയുടെ ധനസഹായവുമായി അല്‍ അന്‍സാരി എക്സ്ചേഞ്ച്
Content: ദുബായ്: പ്രളയക്കെടുതിയില്‍ നിന്ന്‍ കരകയറുന്ന കേരളത്തിന് ഒരു കോടി രൂപയുടെ ധനസഹായവുമായി യുഎഇ ആസ്ഥാനമായ അല്‍ അന്‍സാരി എക്സ്ചേഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കമ്പനി 5,00,000 ദര്‍ഹം സംഭാവനയായി നല്‍കിയത്. ഒരു നൂറ്റാണ്ടിന് ഇടയില്‍ ഉണ്ടായ മഹാപ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയാണെന്ന് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. പ്രളയക്കെടുതിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്‍ അന്‍സാരി എക്സ്ചേഞ്ച് ഉപയോഗിച്ച് പണം അയക്കുന്നവര്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ലായെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Image: /content_image/News/News-2018-08-20-07:20:39.jpg
Keywords: സഹായ

8469
Category: 24
Sub Category:
Heading: ജീവന്റെ സംരക്ഷകരായതില്‍ അഭിമാനിക്കുക..!
Content: റോബർട്ട് ഫുൽഗും എഴുതിയ " All I need to know I learned from kindergarten “ എന്നൊരു പുസ്തകം ഞാൻ വായിച്ചതോർക്കുന്നു. അറിയേണ്ടതെല്ലാം ബാലവാടിയിൽ നിന്നും എനിക്കു പഠിക്കാമെങ്കിൽ തീർച്ചയായും തിരമാലകളുമായി നിരന്തരം യുദ്ധംചെയ്യുന്ന തീരദേശത്തെ മൽസ്യത്തൊഴിലാളികളിൽ നിന്നും ഒരുപാടുകാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. രണ്ടായിരം വർഷങ്ങൾക്കപ്പുറത്ത് യേശുക്രിസ്തു ഈ സത്യം തന്റെ ദൈവീകജ്ഞാനത്താൽ മനസിലാക്കി വഞ്ചിയിൽനിന്നുപിടിച്ചിറക്കി സഭയെന്ന വലിയ സംവിധാനത്തിന്റെ അമരക്കാരാക്കി അവരെ നിയോഗിച്ചുകൊണ്ടുപറഞ്ഞു , വരൂ, ഞാൻ നിങ്ങളെ മനുഷ്യരെപിടിക്കുന്നവരാക്കാം.(Come, I will make you fishers of men) ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത വലിയപാഠങ്ങൾ കേരളജനതയും ഈ ദിവസങ്ങളിൽ പഠിക്കുകയായിരുന്നു. കേരളം അതിന്റെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേരളത്തിന്റെ അടിത്തറയുലച്ച ഒരു ദുരന്തമുഖത്ത് എന്തുചെയ്യണമെന്നറിയാതെ ഭരണസിരാകേന്ദ്രങ്ങളും ഉദ്ദ്യോഗസ്ഥവൃന്ദവും പകച്ചുനിൽക്കുമ്പോൾ ദുരിതക്കടലിൽ ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തകരായി അവരിറങ്ങി കാരിരുമ്പിന്റെ കരുത്തും കരളിൽ ഉരുകുന്ന കാരുണ്യത്തിന്റെ അഗ്നിയും അടിപതറാത്ത ദൈവവിശ്വാസവുമായി കേരളതീരത്തെ കരുത്തരായ മൽസ്യത്തൊഴിലാളികൾ. കേരളചരിത്രത്തിൽ ഇവരുടെ ഈ രക്ഷാപ്രവർത്തനം തങ്കലിപികളാൽ ആലേഖനംചെയപ്പെടുമ്പോൾ അവരെക്കുറിച്ച് ഇന്ത്യമുഴുവനും അഭിമാനിക്കുമ്പോൾ അവരുടെ ജീവിതത്തിലെ ചിലസവിശേഷതകളിലേക്ക് ഒന്നുകൊണ്ടുപോവുകയാണു ഞാൻ. #{red->none->b-> ക്ഷമാശീലം }# ആഴക്കടലിൽ മീൻ പിടിക്കുവാൻ പോകുന്നവർ അനിതരസാധാരണമായ ക്ഷമാശീലമുള്ളവരാണ്. കാറ്റും കോളും നിറഞ്ഞ ആഴക്കടലിൽ മണിക്കൂറുകളോളം അവർ ക്ഷമയോടെ സഞ്ചരിച്ചാണു മീൻ പിടിക്കുന്നത്. എന്നാൽ മീൻ കണ്ടുകഴിഞ്ഞാൽ പിന്നെയവൻ സർവ്വം മറന്ന് അവയെ വലക്കുള്ളിലാക്കാൻ കൈയും മെയും ഒന്നാക്കി പ്രവർത്തിക്കും. തോരാത്തമഴയും ജലസംഭരണികൾ തുറന്നുവിട്ടജലവും മീനച്ചിലാറിനേയും പെരിയാറിനേയും പമ്പയേയും ശ്വാസം മുട്ടിച്ച് പ്രളയമായി സംഹാരതാണ്ഡവമായി അനേകായിരങ്ങളെ കഴുത്തൊപ്പം മുക്കിയൊഴുകിയപ്പോൾ എന്തുചെയ്യുമെന്നറിയാതെ കേരളം തലയിൽ കൈവെച്ചു കരഞ്ഞപ്പോൾ തീരദേശത്തെ മൽസ്യതൊഴിലാളികളും വാർത്താമാദ്ധ്യമങ്ങളിലൂടെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നെന്നുകണ്ടപ്പോൾ ത്വരിതഗതിയിലുള്ള ആക്ഷനാണുവേണ്ടതെന്നു മനസിലാക്കി മൽസ്യതൊഴിലാളി സടകുടഞ്ഞെഴുന്നേറ്റു. പിന്നെയവൻ ആഴക്കടലിൽ മീൻ പിടിക്കാൻ മറ്റുസ്ഥലങ്ങളിലേക്ക് വഞ്ചിയും ലോറിയിൽക്കയറ്റിപോകുന്ന അതേകരുതലോടെ ഇറങ്ങി, മീൻ പിടിക്കാനല്ല മുങ്ങിമരിക്കുമെന്നു കരുതിയവരെ കണ്ടെത്തികൊണ്ടുവരാൻ. അങ്ങനെ അറുന്നൂറിലധികം വള്ളങ്ങളിൽ അവർ രക്ഷിച്ചത് എൺപതിനായിരത്തിലേറെപ്പേരെയെന്ന് ജില്ലാഭരണാധികാരികൾ സമ്മതിക്കുന്നു. #{red->none->b-> ഉൾക്കാഴ്ച }# ഒരു മീൻപിടുത്തക്കാരനറിയാം എപ്പോൾ എവിടെയാണു മൽസ്യത്തെ കണ്ടുപിടിക്കേണ്ടതെന്ന്. കടലിന്റെ മാറ്റവും വേലിയേറ്റവും വേലിയിറക്കവുംക്രുത്യമായി മനസിലാക്കാനുള്ള കഴിവും അനുഭവത്തിൽ നിന്നും ആർജ്ജിച്ച ഉൾക്കാഴ്ചയാണ്. ഈ ഉൾക്കാഴ്ചയോടെയാണു അവർ ദുരന്തമുഖത്തും പ്രവർത്തിച്ചത്. താഴത്തെനിലയിൽ വെള്ളം കയ്യറിപ്പോൾ മുകളിലത്തെ നിലയിലിരുന്നാൽ രക്ഷപെടുമെന്നു കരുതിയവരോട് വെള്ളത്തിന്റെ തള്ളൽ വൈകുന്നേരത്തോടെ കൂടിയേക്കാം വള്ളത്തിൽക്കയ്യറി രക്ഷപെടാൻ അവർ നിർദ്ദേശിച്ചു. അതു സ്വീകരിച്ചവർ കരകണ്ടു. അവഗണിച്ചവർ അവസാനം മുകളിലത്തെ നിലകളിലും ടെറസിലും ഒക്കെ കുടുങ്ങിക്കിടക്കേണ്ടിവന്നു. #{red->none->b->അസാമാന്യധൈര്യം. }# ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും അതീവ അപകടകരവുമായ ഒരു തൊഴിൽമേഖലയാണ് കടലിലെ മൽസ്യബന്ധനം. സീമകളില്ലാതെ ആഴത്തിൽ പരന്നുകിടക്കുന്ന കടലിൽ കൊടുംകാറ്റിനെയും രാക്ഷസതിരമാലകളേയും കീറിമുറിച്ച് ഓരോ ദിവസവും അവർ അന്നംതേടിപോകുന്നെങ്കിൽ അതിനുപ്രേരിപ്പിക്കുന്ന പ്രധാനഘടകം ഇവരുടെ അസാമാന്യധൈര്യവും മനശക്തിയും തന്നെയാണ്. കഴിഞ്ഞകൊല്ലം 'ഓഖി' തീരമേഘലയെ ഉലച്ചപ്പോൾ , ആഴക്കടലിൽ അവരുടെ വഞ്ചികളെയേടുത്ത് കൊടുങ്കാറ്റ് അമ്മാനമാടിയപ്പോൾ നിരവധിപ്പേർ കരകാണാത്ത കടലിൽ ജീവനുവേണ്ടി തിരമാലകളോട് യാചിച്ചപ്പോൾ , പ്രതികൂലസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്നുപറഞ്ഞ് സർവ്വസന്നാഹങ്ങളുമുള്ള രാജ്യത്തിന്റെ സൈന്യം പിൻ വാങ്ങിയപ്പോൾ ഒരു കൂസലുമില്ലാതെ വഞ്ചിയുമെടുത്ത് പ്രക്ഷുബ്ധമായകടലിൽ തങ്ങളുടെ പ്രീയപ്പെട്ടവരെത്തേടിപ്പോയ മൽസ്യതൊഴിലാളിയുടെ കരുത്തിന്റെ മുന്നിൽ ഇന്ത്യൻ നേവി അടിയറവുപറഞ്ഞത് കേരളത്തിനു മറക്കാനാവുമോ? ഇവിടെയും സംഭവിച്ചത് അതുതന്നെയായിരുന്നു നിലയില്ലാത്ത ദുരിതക്കയത്തിൽ നിരാലംബരായി ആയിരങ്ങൾ തേങ്ങിയപ്പോൾ, ഇന്ത്യ എന്ന ശക്തമായരാജ്യത്തിന്റെ രക്ഷാപ്രവർത്തനസാമഗ്രികളെല്ലാം നോക്കുകുത്തികളായി സുരക്ഷിതസ്ഥാനങ്ങളിൽ കേരളത്തെനോക്കി പല്ലിളിച്ചപ്പോൾ കരുത്തരായ മൽസ്യതൊഴിലാളികൾ അനേകായിരങ്ങൾക്ക് രക്ഷകരായി. മരണത്തിന്റെ കയത്തിൽ നിന്നും ജീവന്റെ തുരുത്തുകളിലേക്ക് അവർ കൈപിടിച്ചുനടത്തിയവരുടെ എണ്ണമേറുകയാണ്. #{red->none->b-> വൈദഗ്ദ്ധ്യം }# ഒരു മീൻപിടുത്തക്കാരനറിയാം എന്തുവൈദഗ്ദ്യമാണു മീൻ പിടുത്തത്തിനാവശ്യമെന്ന്, അവനറിയാം ഏതുതരത്തിലുള്ള ഉപകരണമാണുതനിക്കുവേണ്ടതെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നും. ഈ പ്രളയത്തിന്റെ ദുരന്തമുഖത്തും അവർ അതെ വൈദഗ്ദ്യം ഉപയോഗിച്ചു രക്ഷാപ്രവർത്തകരായി. വഞ്ചികൾക്ക് മാത്രം പോകാവുന്ന തുരുത്തുകളിൽ വന്മരങ്ങളുടെയും മുങ്ങിക്കിടന്ന കെട്ടിടങ്ങളുടേയും ഇടയിലൂടെ തങ്ങളുടെ ചെറുതും വലുതുമായ വഞ്ചികൾ പോകുന്ന ഇടങ്ങളിലെല്ലാം അവർ രക്ഷകരായി. നേവിക്കാരുടെ ഹെലിക്കോപ്റ്ററുകൾ വളരെസമയമെടുത്ത് ഒരുതവണ അഞ്ചുപേരിൽതാഴെമാത്രം എയർലിഫ്റ്റുചെയ്തപ്പോൾ വഞ്ചിക്കാർ അതിന്റെ നാലിരട്ടിയാളുകളെ ഓരോതവണയും കരപറ്റിച്ചു. കേന്ദ്രസർക്കാർ വിട്ടുനൽകിയ ഹെലികോപ്ടറുകൾ ഇരുളുവീണപ്പോൾ രക്ഷാപ്രവർത്തനം നിർത്തിയപ്പോഴും രാപകലില്ലാതെ ഇരുട്ടും വെളിച്ചവും വകവെയ്ക്കാതെ അദ്ധ്വാനിക്കുന്ന അതെരീതിയിൽ മൽസ്യതൊഴിലാളികൾ രക്ഷാപ്രവർത്തകരായി. #{red->none->b-> എളിമ }# മീൻപിടുത്തക്കാരൻ മൽസ്യത്തിന്റെ ദ്രുഷ്ടിയിൽ നിന്നും മറഞ്ഞിരിക്കണം അല്ലെങ്കിൽ മീനുകൾ ഒരിക്കലും അവന്റെ അടുത്തേക്ക് വരില്ല. ഈ ദുരിതക്കയത്തിൽ മൽസ്യതൊഴിലാളികളുടെ കൈയിൽപ്പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവർ ഒരിക്കലും കരുതിയില്ല ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന മൽസ്യതൊഴിലാളികൾ തങ്ങളുടെ രക്ഷകരാകുമെന്ന്. എളിമയോടെ എന്നാൽ അസാമാന്യകരുത്തോടെവന്ന് പ്രളയത്തോടുപൊരുതി പതിനായിരങ്ങളുടെ ജീവൻ പിടിച്ചുവാങ്ങിയ മൽസ്യതൊഴിലാളികൾ ആരെന്നോ എവിടുന്നുവന്നവരെന്നോ രക്ഷപെട്ടവർക്കുപോലും അറിയാതിരിക്കെ നിസ്വാർത്ഥമായി നന്മചെയ്ത് ഈ രക്ഷകരെല്ലാം കടന്നുപോയി. എന്നാൽ അവർ കൊളുത്തിയ നന്മയുടെ വെളിച്ചം ഇവിടെ പ്രകാശിച്ചുതന്നെനിൽക്കും. വർഷങ്ങളുടെ വിദഗ്ദ്ധപരിശീലനം ലഭിച്ച ആർമിക്കാർ ടെറസിൽ വിമാനമിറക്കുന്നതും താരരാജാക്കന്മാർ ഭക്ഷണവും വസ്ത്രവും കൊടുക്കുന്നതും ഒക്കെ മാത്രം വാർത്തയാക്കുന്ന നമ്മുടെ നാട്ടിൽ ഇവർ ചെയ്ത സേവനം ഒരുപക്ഷെ ആരും വാർത്തയാക്കില്ലെന്നറിയാം. ആഴക്കടലിൽ പോകുമ്പോൾദൈവംമാത്രമാണിവർക്കാശ്രയം. ആ വിശ്വാസമാണു വെള്ളത്തിൽ മുങ്ങിമരിക്കുന്നവനെ മറ്റാരേക്കാളുമധികം അവർക്ക് മനസിലാക്കാൻ കഴിഞ്ഞതും. *ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടത്, ജീവജാലങ്ങളെല്ലാം ഏറ്റവും കൂടുതൽ വിഷമിക്കുന്നതും ജീവൻ അപകടത്തിലാകുമ്പോഴാണ്, ഇവിടെ ദൈവം സൃഷ്ടിച്ച ജീവന്റെ സംരക്ഷകരായതിലും അതുവഴി ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ നിങ്ങളുടെ പേരുകൾ എഴുതപ്പെട്ടതിലും നിങ്ങൾ സന്തോഷിക്കുക. നിങ്ങൾ കേരളസമൂഹത്തിനു സ്വജീവിതം കൊണ്ട് കാണിച്ചുകൊടുത്ത മാത്രുക കേരളമന:സാക്ഷിയെ ഉണർത്തിയിരിക്കുന്നു. ലോകത്തിന്റെ മന:സാക്ഷിക്ക് ദ്വാരങ്ങൾ വീണിരിക്കുന്ന ഒരു കാലഘട്ടത്തിൽ അതിലൂടെ ഒഴുകിപ്പോയി നഷ്ടമാകുന്ന നന്മയും കാരുണ്യവും പരസ്നേഹവും മനുഷ്യത്വവുമൊക്കെ നമുക്കുതടഞ്ഞുനിർത്തണം. ലോകത്തിന്റെ നിലനിൽപ്പിന് അതാവശ്യമാണ്. ഈ ലോകത്തിൽ പ്രതീക്ഷയോടെ ജീവിക്കുവാൻ ഒരുപാടുകാരണങ്ങളുണ്ട്, നിങ്ങളെപ്പോലുള്ള ഒരുപാടുപേരുടെ നന്മകൾക്ക് നടുവിലാണല്ലോ ഞങ്ങൾ ജീവിക്കുന്നത്. അണയാതിരിക്കട്ടെ ജീവന്റെ ഈ മൺചിരാതുകൾ ..!
Image: /content_image/SocialMedia/SocialMedia-2018-08-20-08:07:39.jpg

8470
Category: 1
Sub Category:
Heading: ഹോളി ലീഗ് ഒാഫ് നേഷൻസിന്റെ ആഗോള ജപമാലയത്നം ഒക്ടോബർ ഏഴിന്
Content: ന്യൂയോര്‍ക്ക്: ഹോളി ലീഗ് ഒാഫ് നേഷൻസ് എന്ന കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിൽ ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴാം തീയതി ലോകമെമ്പാടും ജപമാലയത്നം നടക്കും. പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും സാംസ്കാരിക മാറ്റങ്ങൾ കൊണ്ടുവരാൻ അമേരിക്കയുടെ മണ്ണിൽ ആരംഭിച്ച ഹോളി ലീഗ് ഒാഫ് നേഷൻസ് സംഘടന ആഗോള ജപമാലദിനത്തിന് ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനു മുന്നോടിയായി അൻപത്തിനാലു ദിവസം നീണ്ടുനിൽക്കുന്ന നൊവേന ആഗസ്റ്റ് പതിനാലിന് ആരംഭിച്ചു. ഒാരോ രാജ്യങ്ങളും പലവിധ നിയോഗങ്ങൾ ദെെവമാതാവിന്റെ മാധ്യസ്ഥത്തിനായി സമർപ്പിക്കും. അമേരിക്കയിൽ തുടക്കം കുറിച്ച 'റോസറി കോസ്റ്റ് ടു കോസ്റ്റ്' എന്ന ജപമാല റാലിക്കു ശേഷമാണ് ഹോളി ലീഗ് ഒാഫ് നേഷൻസ് എന്നൊരു സംഘടനയെക്കുറിച്ചുളള ചിന്തകൾ ഉരുത്തിരിയുന്നത്. ഇന്ന് അമേരിക്കയിലെ പല രൂപതകളിലും ആഴമായ വേരോട്ടമുള്ള സംഘടനയാണ് ഹോളി ലീഗ് ഒാഫ് നേഷൻസ്. ജപമാല പ്രാർത്ഥനായത്നത്തെ സംബന്ധിച്ച വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ഒാരോ രാജ്യത്തിനും പ്രത്യേകം വെബ്സൈറ്റും നിലവിൽ വന്നിട്ടുണ്ട്. ഇന്ത്യയുൾപ്പടെയുളള രാജ്യങ്ങളിലെ സഭാ നേതൃത്വവും ജപമാലയത്നത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-08-20-10:23:06.jpg
Keywords: ജപമാല

8471
Category: 1
Sub Category:
Heading: കേരളത്തിന് കൈത്താങ്ങായി ഭാരതത്തിലെ വിവിധ കത്തോലിക്ക രൂപതകള്‍
Content: കൊച്ചി: കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ ആശ്വാസവും സാന്ത്വനവുമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രൂപതകള്‍. ഭദ്രാവതി, തക്കല, മാണ്ഡ്യ, ബല്‍ത്തങ്ങാടി തുടങ്ങി കേരളത്തിന് പുറത്തുള്ള വിവിധ രൂപതകളില്‍ നിന്നുള്ള ഭക്ഷണവും അവശ്യവസ്തുക്കളുമടങ്ങുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരിന്നു. മേഘാലയയിലെ ഷില്ലോംഗ് അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദുരിതാശ്വാസത്തിന് തുക സമാഹരിക്കുവാന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചു. അധികം വൈകാതെ സമാഹരിക്കുന്ന തുക കേരളത്തിന് കൈമാറും. ദുരിതത്തിലൂടെ കടന്നുപോകുന്ന കേരള ജനതയ്ക്കു വേണ്ടി ഇന്നലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥനകളും മേഘാലയയിലെ ദേവാലയങ്ങളില്‍ നടന്നു. ഗോവയിലെ കത്തോലിക്ക സഭാനേതൃത്വവും കേരളത്തിലെ സഹോദരങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാലവർഷക്കെടുതികൾ മൂലം ജീവനും സമ്പത്തും നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാറോ വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ കുറിച്ചു. കേരളത്തിലെ ജനങ്ങളെ അകമഴിഞ്ഞ് സഹായിക്കണമെന്നും അദ്ദേഹം സര്‍ക്കുലറിലൂടെ സഭാസ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്പൊഴും വിവിധ രൂപതകളില്‍ നിന്നുള്ള സഹായം ഒഴുകുകയാണ്. ഇന്നലെ ത്രികാല പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ കേരളത്തെ അനുസ്മരിച്ചിരുന്നു.
Image: /content_image/News/News-2018-08-20-12:48:36.jpg

8472
Category: 1
Sub Category:
Heading: ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി ഒരു കോടി രൂപ നല്‍കി
Content: തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരള സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ ധനസഹായവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കെസിബിസി ഒരു കോടി രൂപ സംഭാവനയായി നൽകിയത്. ഇന്ന്‍ ഉച്ചക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് തുക കൈമാറിയത്. സംസ്ഥാന സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോട് കത്തോലിക്ക സഭക്കുള്ള ഐക്യദാർഢ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. നേരത്തെ സീറോ മലങ്കര കത്തോലിക്ക സഭ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു.
Image: /content_image/News/News-2018-08-20-15:50:28.jpg
Keywords: കെസിബിസി

8473

Image: /content_image/News/News-2018-08-20-15:54:37.jpg