Contents
Displaying 8171-8180 of 25180 results.
Content:
8484
Category: 18
Sub Category:
Heading: ഭവനരഹിതരായവര്‍ക്ക് പുതുഭവനം സമ്മാനിക്കുവാന്‍ വിന്‍സന്‍ഷ്യന്‍ സഭ
Content: കോട്ടയം: പ്രളയത്തെ തുടര്‍ന്നു ഭവനരഹിതരായവര്‍ക്ക് പുതുഭവനം സമ്മാനിക്കുവാന്‍ പദ്ധതിയുമായി വിന്‍സന്‍ഷ്യന്‍ സഭ. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സാണ് പ്രളയബാധിത ഭവനരഹിതര്‍ക്കായി സ്ഥലം കണ്ടെത്തി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരും പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ടവരുമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഭാഗമാകും. ഇപ്രകാരം ദത്തെടുക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ പരിരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതിയാണ് പുതുകുടുംബം. വിന്‍സന്‍ഷ്യന്‍ സഭയുടെ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിലെ വൈദികരും ഉപകാരികളും സുമനസുകളായ സുഹൃത്തുക്കളും ചേര്‍ന്നാണ് പുതുകുടുംബം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
Image: /content_image/India/India-2018-08-22-05:27:01.jpg
Keywords: വിന്‍സ

8485
Category: 18
Sub Category:
Heading: ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിദാനം ചെയ്യുവാന്‍ ബെഡൂര്‍ ഇടവക
Content: ബെഡൂര്‍: ഭൂരഹിതരായ പത്തു കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഭൂമിദാനം ചെയ്യുവാന്‍ കാസര്‍ഗോഡ് ബെഡൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ഒരുങ്ങുന്നു. കഴിഞ്ഞ 19ന് ചേര്‍ന്ന പ്രത്യേക പൊതുയോഗമാണ് ഇടവകയുടെ ഒരേക്കര്‍ സ്ഥലം പത്ത് സെന്റ് വീതം ഭൂരഹിത കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. തലശേരി അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കാനുള്ള ചുമതല. ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കും. സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെ സ്കീമില്‍ വീട് ലഭിച്ചിട്ടും ഭൂമിയില്ലാതെ വിഷമിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ടയ്ക്കു സമീപത്തെ ബെഡൂരില്‍ മെയിന്‍ റോഡില്‍ നിന്ന് കേവലം 500 മീറ്റര്‍ മാറിയാണ് ഈ നിരപ്പായ സ്ഥലം. ഇവിടേക്ക് ആവശ്യമായ കുടിവെള്ളത്തിനും വൈദ്യുതിക്കും ഇടവക തന്നെ സൗകര്യമൊരുക്കി നല്‍കുമെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447363173.
Image: /content_image/News/News-2018-08-22-06:16:49.jpg
Keywords: ദാന

8486
Category: 1
Sub Category:
Heading: കേരളത്തിനു ആഗോള പിന്തുണ ഉറപ്പാക്കാന്‍ ക്രിസ്റ്റ്യൻ എയിഡ് സംഘടന
Content: ലണ്ടന്‍: പ്രളയക്കെടുതിമൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങൾക്കായി ആഗോള സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റ്യൻ എയിഡ് അന്താരാഷ്ട്ര സംഘടന. നിലവില്‍ കേരളത്തിൽ ഏകദേശം ഇരുപതിനായിരത്തോളം ആളുകളിലേയ്ക്ക് ക്രിസ്റ്റ്യൻ എയിഡിന്റെ സഹായം എത്തുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനാണ് സംഘടന ആഗോള പിന്തുണ തേടിയത്. സംഘടനയുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ രാജ്യങ്ങൾ കേരളത്തിനെ സഹായിക്കാൻ രംഗത്തു വരുമെന്നാണ് കരുതപ്പെടുന്നത്. കുടിവെള്ളം, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ ആളുകളിലേയ്ക്ക് എത്തിക്കാൻ ക്രിസ്റ്റ്യൻ എയിഡ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. നൂറ് വർഷമായി പ്രദേശം കണ്ടിട്ടോ, കേട്ടിട്ടോ ഇല്ലാത്ത പ്രളയക്കെടുതിയാണ് കേരളത്തില്‍ സംഭവിച്ചതെന്ന്‍ ക്രിസ്റ്റ്യൻ എയിഡിന്റെ ദക്ഷിണേഷ്യൻ മേഖലയുടെ തലവന്‍ റാം കിഷൻ പറഞ്ഞു. വീടു നഷ്ടപ്പെട്ടവർക്ക് കുടിവെള്ളവും, ഭക്ഷണവും, പാർപ്പിടവും കിട്ടാൻ സംഘടനയുടെ അഭ്യർത്ഥന ഉപകാരപ്രദമാകുമെന്നും റാം കിഷൻ കൂട്ടി ചേർത്തു. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലകളായ വയനാടും, ഇടുക്കിയും കേന്ദ്രീകരിച്ചായിരിക്കും സംഘടനയുടെ കൂടുതൽ പ്രവർത്തനങ്ങൾ. ബ്രിട്ടീഷ് സർക്കാർ നൽകിയ എഴുപതുലക്ഷം രൂപയിൽ നിന്നാണ് ക്രിസ്റ്റ്യൻ എയിഡ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
Image: /content_image/News/News-2018-08-22-07:50:52.jpg
Keywords: പ്രളയ, ദുരിത

8487
Category: 18
Sub Category:
Heading: ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടിയുമായി പാലാ രൂപത
Content: പാലാ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയുടെ സഹായവുമായി പാലാ രൂപത. ഇന്ന് രാവിലെയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും വൈദിക പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചെക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം ഒരു കോടി രൂപയുടെ ധനസഹായം കേരള കത്തോലിക്ക മെത്രാന്‍ സമിതി മുഖ്യമന്ത്രിക്ക് കൈമാറിയിരിന്നു. ഇതുകൂടാതെ മറ്റ് രൂപതകളും ഇടവകകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നുണ്ട്.
Image: /content_image/India/India-2018-08-22-08:34:46.jpg
Keywords: പാല

8488
Category: 24
Sub Category:
Heading: നാടിന്‍റെ ഊട്ടുപുരയായി മാനന്തവാടി മെത്രാന്റെ ഭവനം
Content: കേരളമൊന്നാകെ പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ അതീവദുരിതം അനുഭവിച്ച ജില്ലകളിലൊന്നായിരുന്നു വയനാട്. പ്രസ്തുത വയനാട് ജില്ല മുഴുവനായും കണ്ണൂര്‍ ജില്ലയിലെ ചുങ്കക്കുന്ന്, കൊട്ടിയൂര്‍ പ്രദേശത്തും, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും, മലപ്പുറത്തെ മണിമൂളി നിലന്പൂര്‍ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ രൂപതയാണ് മാനന്തവാടി. നാടിനെ അപ്രതീക്ഷിതമായ പ്രളയക്കെടുതി വിഴുങ്ങിയപ്പോള്‍ ഏറ്റവുമാദ്യം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് മാനന്തവാടി രൂപതയാണ്. മഴ കൊടുന്പിരിക്കൊണ്ടു വന്നപ്പോള്‍ അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ (ആഗസ്റ്റ് 9, 2018) പറയുന്നു: "ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം തന്നെ കത്തോലിക്കാസഭയും സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേരളത്തിലെ എല്ലാ രൂപതകളിലെയും സാമൂഹികസേവന വിഭാഗവും ഭാരതസഭയുടെ ഔദ്യോഗിക സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും സ്ഥാപനങ്ങളും ഇടവകകളും വ്യക്തികളും ഇതിനകം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആഹാരം, വസ്ത്രം, മരുന്ന്, താത്കാലികവാസസ്ഥലങ്ങള്‍ എന്നിവ നല്കി സഹായിച്ചു." സര്‍ക്കുലര്‍ പുറപ്പെടുവിച്ച പുറകേ തന്നെ അടിയന്തിര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് രൂപതാനേതൃത്വം പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (WSSS) നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വികാരിജനറാള്‍ ഫാ. അബ്രാഹം നെല്ലിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ചാന്‍സലര്‍ ഫാ. സജി നെടുങ്കല്ലേല്‍, മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ സെമിനാരിയിലെ എല്ലാ വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും രണ്ടുദിവസം രാപകലില്ലാതെ നിന്ന് ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളടങ്ങുന്ന കിറ്റ് തയ്യാറാക്കി. ഉദ്ദേശം 1000 രൂപാ വിലമതിക്കുന്ന ആയിരത്തോളം കിറ്റുകളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണം അതിലും കൂടുതലാണെന്ന് മനസ്സിലായതോടെ അത് രണ്ടായിരമായി ഉയര്‍ത്തി. പതിനേഴ് ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളാണ് ആദ്യത്തെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ജനങ്ങള്‍ക്കായി മാനന്തവാടി രൂപത വിതരണം ചെയ്തത്. ആഗസ്റ്റ് പത്താം തിയതി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കലച്ചന്‍റെ കത്ത് കൂടുതല്‍ വിശദമായ ദുരിതാശ്വാസപദ്ധതികളോടെ പുറത്തുവന്നു. ഇടവകവികാരിമാര്‍ക്കയച്ച കത്തില്‍ ഇടവകാതിര്‍ത്തിയില്‍ പട്ടിണിയനുഭവിക്കുന്ന സകലമനുഷ്യരെയും കണ്ടെത്താനും കൃത്യമായ കണക്ക് രൂപതാകേന്ദ്രത്തിലറിയിക്കാനും നിര്‍ദ്ദേശിച്ചു. അവര്‍ക്കാവശ്യമായ മെഡിക്കല്‍ സഹായത്തിനുള്ള ടീം റെഡിയാക്കി. മഴ മൂലമുള്ള ദുരിതം തുടരുകയാണെങ്കില്‍ ഇടവകയുടെ സ്ഥാപനങ്ങളും പാരിഷ്ഹാളുകളും ആവശ്യമെങ്കില്‍ ദേവാലയം തന്നെയും തുറന്നുകൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രൂപതാകേന്ദ്രത്തിലേക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുതരണമെന്നും അഭ്യര്‍ത്ഥനയുണ്ടായി. തുടര്‍ന്ന് WSSS-ല്‍ എത്തിച്ചേര്‍ന്ന സാധനസാമഗ്രികള്‍ക്ക് അളവില്ലായിരുന്നു. സംഭരണശേഷി ഇല്ലാതായപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ ഭക്ഷണവസ്തുക്കളുടെ സംഭരണവും വിതരണവും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ താമസസ്ഥലമായ "ബിഷപ്സ് ഹൗസി"ലേക്ക് മാറ്റി. ബിഷപ്സ് ഹൗസിന്‍റെ ഹാള്‍ അതിനായി തുറന്നിട്ടു. ഹൗസിലെ അന്തേവാസികളായ വൈദികരും തൊട്ടടുത്തുള്ള മൈനര്‍ സെമിനാരിയിലെ വൈദികരും ബ്രദേഴ്സും ഈ നാള്‍ വരെ മുഴുവന്‍ സമയവും ഭക്ഷണവസ്തുക്കള്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മാത്രമായി ശ്രദ്ധയൂന്നിയിരിക്കുകയായിരുന്നു. ഇടവകകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അയല്‍രൂപതകളായ തലശ്ശേരി, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി എന്നിവയും തൃശ്ശൂര്‍, തിരുവനന്തപുരം രൂപതകളും സഹായവുമായെത്തി. WSSS വഴിയും ബയോവിന്‍ വഴിയും എത്തിച്ചേര്‍ന്നവ വേറെ. അയല്‍രൂപതകളിലെയും മാനന്തവാടി രൂപതയിലെ തന്നെയും നിരവധി ഇടവകകളും വ്യത്യസ്ത സഹായസഹകരണങ്ങളുമായി ബിഷപ്സ് ഹൗസിലെത്തി. പത്തു ദിവസത്തിനകം ബിഷപ്സ് ഹൗസിന്‍റെ ഹാള്‍ പലതവണ നിറഞ്ഞ് ഒഴിഞ്ഞു. ഇടവകകളില്‍ നിന്ന് ആവശ്യക്കാരെ കണ്ടെത്തി വികാരിയച്ചന്മാരുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ വാഹനങ്ങളുമായി വന്ന് അവശ്യവസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കുന്ന വിതരണപ്രക്രിയയും നിര്‍ബാധം പുരോഗമിച്ചു. പത്തോളം ദിനരാത്രങ്ങള്‍ മാനന്തവാടി മെത്രാന്റെ ഭവനം കഠിനാദ്ധ്വാനത്തിന്‍റെ വേദിയായിത്തീര്‍ന്നു. വൈദികര്‍, സമര്‍പ്പിതര്‍, സെമിനാരിക്കാര്‍, യുവജനങ്ങള്‍, എ.കെ.സി.സി. പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധിയാളുകള്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും സഹകരിച്ചുകൊണ്ട് ബിഷപ്സ് ഹൗസിനെ ഊര്‍ജ്ജ്വസ്വലമാക്കി സൂക്ഷിച്ചു. രൂപതയുടെ അതിര്‍ത്തികളിലേക്ക്, ആവശ്യക്കാരിലേക്ക് ഇടവകകള്‍ വഴി നേരിട്ട് ഭക്ഷണമെത്തിക്കാന്‍ മാനന്തവാടി രൂപതക്ക് സാധിച്ചു. ഈ നാളുകളിലത്രയും നാടിന്‍റെ ഊട്ടുപുരയായി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ ഭവനം മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. 250 ടണ്ണോളം അരി മാത്രം ബിഷപ്സ് ഹൗസില്‍ നിന്ന് നാടിന്‍റെ വിവിധഭാഗങ്ങളിലേക്ക് കയറിപ്പോയി. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അരിയോളം തന്നെയോ അതിനേക്കാളധികമോ ആണ് മറ്റ് അവശ്യവസ്തുക്കളും ഈ ഭവനം വഴി കയറിയിറങ്ങിപ്പോയത്. രൂപതയിലെ ഇടവകകള്‍ അവരുടെ കഴിവില്‍ അതാതു നാടുകളില്‍ ചെയ്തതും ചെയ്യുന്നതും സാമൂഹ്യസേവനവിഭാഗവും റേഡിയോ മാറ്റൊലിയും യുവജനസംഘടനകളും എ.കെ.സി.സി.യും മറ്റു പ്രസ്ഥാനങ്ങളും സന്ന്യാസസമൂഹങ്ങളുമെല്ലാം ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഇതിനു പുറത്താണെന്ന് സൂചിപ്പിക്കട്ടെ. വിശദമായ കണക്കുകളും കാര്യങ്ങളും എഴുതാന്‍ ഇപ്പോള്‍ വകുപ്പില്ല. അക്ഷരങ്ങളിലൊതുക്കാവുന്ന ആശ്വാസപ്രവര്‍ത്തനമല്ല കത്തോലിക്കാസഭ ഈ ദുരിതബാധിതനാളുകളില്‍ ഈ നാട്ടില്‍ ചെയ്തിരിക്കുന്നത് എന്ന് ചുരുക്കം. തുടര്‍ നടപദ്ധതികള്‍ പ്രഖ്യാപിക്കുന്ന രൂപതാദ്ധ്യക്ഷന്‍റെ സര്‍ക്കുലറും ഉടന്‍ പുറത്തിറങ്ങും. വന്നവരോടും തന്നവരോടും നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും വിശ്രമമില്ലാത്ത അദ്ധ്വാനത്തിന്‍റെ ക്ഷീണത്തോടെ ഇവിടെ അദ്ധ്വാനിക്കുന്നവര്‍ പറയുന്നു.
Image: /content_image/SocialMedia/SocialMedia-2018-08-22-09:07:04.jpg
Keywords: സഹായ, പ്രളയ

8489
Category: 7
Sub Category:
Heading: ദുരിതാശ്വാസത്തിന് ലഭിക്കുന്ന സംഭാവന സീറോ മലബാര്‍ സഭ കൈക്കാര്യം ചെയ്യുന്നത് എപ്രകാരം?
Content: ദുരിതാശ്വാസത്തിന് ലഭിക്കുന്ന സംഭാവന സീറോ മലബാര്‍ സഭ കൈക്കാര്യം ചെയ്യുന്നത് എപ്രകാരം? സഭാവക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് സംസാരിക്കുന്നു.
Image:
Keywords: സീറോ മലബാ

8490
Category: 1
Sub Category:
Heading: ആഗോള കുടുംബസംഗമത്തിന് അയര്‍ലണ്ടില്‍ പ്രൗഢ ഗംഭീരമായ തുടക്കം
Content: ഡബ്ലിന്‍: ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ എന്ന ആപ്തവാക്യത്തില്‍ ആഗോള കുടുംബസംഗമത്തിന് അയര്‍ലണ്ടില്‍ പ്രൗഢഗംഭീരമായ തുടക്കം. ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിനാണ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു 4.30നു സിബിസിഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 116 രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിനായിരത്തിനടുത്ത് ആളുകളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഓരോ ദിവസവും വിവിധ വേദികളിൽ സമ്മേളനങ്ങൾ നടക്കും. ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും. സംഗമത്തിന്റെ അവസാന ദിനങ്ങളായ 25, 26 തീയതികളില്‍ ഫ്രാന്‍സിസ് പാപ്പ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി ഇന്നലെ ഐറിഷ് ജനതയ്ക്കു പാപ്പ സന്ദേശം നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കുള്ള ദൈവികപദ്ധതിയുടെ ഉത്സവത്തിലേയ്ക്കാണ് താന്‍ സന്തോഷത്തോടെ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും അവരുടെ തിരഞ്ഞെടുപ്പുകള്‍ ജീവിക്കാന്‍ പരസ്പരം സഹായിക്കാന്‍ സംഗമം സഹായകമാകും. ഡബ്ലിനിലെ ആഗോള സംഗമത്തെ നിരീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്കും കൂടിക്കാഴ്ച നവീകരണത്തിനും നവോന്മേഷത്തിനുമുള്ള നല്ല അവസരമാണ്. സാമൂഹികജീവിതത്തില്‍ കുടുംബങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെയും വരുംതലമുറയുടെയും നല്ല ഭാവി ഒരുക്കിയെടുക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്ത്വം ശ്രേഷ്ഠമാണ്. തന്റെ സന്ദര്‍ശനം ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ഐക്യവും അനുരഞ്ജനവും വളര്‍ത്തട്ടെയെന്നും അതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ രേഖപ്പെടുത്തി. ഓഗസ്റ്റ് 26ന് ഫിയോനിക്‌സ് പാർക്കിൽപാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീർവാദത്തോടുംകൂടിയാണ് ലോക കുടുംബസംഗമത്തിന് തിരശീല വീഴുക. സമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കു ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2018-08-22-11:07:55.jpg
Keywords: കുടുംബ

8491
Category: 1
Sub Category:
Heading: സാത്താന്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം
Content: അർക്കൻസാസ്: അമേരിക്കന്‍ സംസ്ഥാനമായ അർക്കൻസാസിൽ സാത്താന്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്തിന്റെ സർക്കാർ ആസ്ഥാനത്തിനു സമീപം ബഫോമെറ്റ് എന്ന പേരുള്ള സാത്താനിക പ്രതിമ സ്ഥാപിച്ച സാത്താൻ ആരാധകരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പത്തു കൽപനകൾ എഴുതിയ ഫലകം അർക്കൻസാസിലെ സർക്കാർ ആസ്ഥാനത്തിനു സമീപത്തു നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് സാത്താൻ ആരാധകരും, ഏതാനും നിരീശ്വരവാദികളും റാലി നടത്തിയതിനു പിന്നാലെയാണ് പൈശാചിക പ്രതിമ സ്ഥാപിച്ചത്. പ്രതിഷേധത്തെയും നിയമവിരുദ്ധ നടപടിയെയും തുടര്‍ന്നു പ്രതിമ പിന്നീട് പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കൻ പാർട്ടി അംഗവും, സെനറ്ററും ആയിരുന്ന ജേസൺ റാപ്പോർട്ട് ആണ് പത്തു കൽപനകൾ എഴുതിയ ഫലകം സ്ഥാപിക്കാനുള്ള പണം മുടക്കിയത്. അർക്കൻസാസിലെ ജനപ്രതിനിധികൾ ഇത് നിയമവിധേയമാക്കുകയും ചെയ്തിരിന്നു. എന്നാൽ പത്തു കൽപന ഫലകം സ്ഥാപിക്കാമെങ്കിൽ തങ്ങൾക്കും പ്രതിമ സ്ഥാപിക്കാൻ അവകാശം ഉണ്ടെന്നാണ് സാത്താൻ ആരാധകർ പറയുന്നത്. ഇല്ലെങ്കിൽ പത്തു കൽപനാ ഫലകം എടുത്തു മാറ്റണം എന്നും ഇവർ പറയുന്നു. നേരത്തെ അർക്കൻസാസിൽ പത്തു കൽപനാ ഫലകം സ്ഥാപിക്കപ്പെട്ട ഉടനെ വാഹനം ഇടിപ്പിച്ച് കയറ്റി ഫലകം തകർക്കാൻ ശ്രമം നടന്നിരുന്നു.
Image: /content_image/News/News-2018-08-22-12:29:32.jpg
Keywords: സാത്താ

8492
Category: 1
Sub Category:
Heading: ക്രെെസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം; മോദിക്ക് അമേരിക്കയുടെ കത്ത്
Content: ന്യൂയോര്‍ക്ക്: ക്രെെസ്തവര്‍ക്കു നേരെയും ഇതര മത ന്യൂനപക്ഷങ്ങൾക്കു നേരേയും ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ നിയമനിർമ്മാണ സഭയായ യുഎസ് കോൺഗ്രസിലെ അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അന്താരാഷ്ട്ര ക്രെെസ്തവ മാധ്യമമായ ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ മത വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടി വരുന്ന ക്രെെസ്തവരെ സഹായിക്കാനായി രൂപം കൊണ്ട ഇന്‍റര്‍നാഷ്ണൽ ക്രിസ്റ്റ്യൻ കൺസേൺ എന്ന സംഘടനയാണ് ഇങ്ങനെയൊരു കത്തെഴുതാൻ യുഎസ് കോൺഗ്രസ് അംഗങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും, മറ്റ് ഇടപെടലുകളും ന്യൂനപക്ഷ പീഡനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് സർക്കാരിനേകൊണ്ട് അംഗീകരിപ്പിക്കുന്നതിനപ്പുറം ഉചിതമായ നടപടികൾ എടുക്കാൻ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുമെന്നു കരുതുന്നതായി ഇന്‍റര്‍നാഷ്ണൽ ക്രിസ്റ്റ്യൻ കൺസേൺ സംഘടനയുടെ അദ്ധ്യക്ഷന്‍ മത്തിയാസ് പെർത്തുള പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ പരസ്യമായി അപലപിക്കുകയും, അതിനു കാരണക്കാരായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും മത്തിയാസ് പെർത്തുള കൂട്ടിച്ചേർത്തു. ഭാരതത്തിലെ തീവ്രദേശീയവാദികള്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന പീഡനപരമ്പരകള്‍ക്ക് എതിരെ പ്രതികരണവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളും നേരത്തെ രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2018-08-22-14:19:34.jpg
Keywords: അമേരി

8493
Category: 1
Sub Category:
Heading: മക്കൾ ജനിക്കട്ടെ; കുടുംബാസൂത്രണ നയം ഉപേക്ഷിക്കുവാൻ ചൈന
Content: ബെയ്‌ജിംഗ്: നാലു പതിറ്റാണ്ടായി ചെെനയിലെ കമ്മ്യൂണിസ്റ്റു സർക്കാർ പിന്തുടർന്നു വരുന്ന കുടുംബാസൂത്രണ നയം ഉപേക്ഷിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെെനയിലെ ഷാൻസി എന്ന സ്ഥലത്തെ പ്രാദേശിക ഭരണകൂടമാണ് കുടുംബാസൂത്രണം നയം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് പുറത്തിറക്കിയത്. സാധാരണ ചെെനയിലെ കമ്മ്യൂണിസ്റ്റു സർക്കാർ നടപ്പിലാക്കാൻ ഉദേശിക്കുന്ന പല നയങ്ങളും പ്രാദേശിക തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതിനു ശേഷമായിരിക്കും രാജ്യ വ്യാപകമാക്കുക. അതിനാൽ ഷാൻസിയിലെ പ്രാദേശിക ഭരണകൂടം എടുത്തിരിക്കുന്ന നിലപാട് കമ്മ്യൂണിസ്റ്റു സർക്കാരിന്റെ ചുവടുമാറ്റ സൂചനകളാണ് നൽകുന്നത്. ഇപ്പോൾ ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ എന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ദീർഘനാൾ നടപ്പിലാക്കി പരാജയപ്പെട്ട ഒറ്റകുട്ടി നയത്തിനു രണ്ടായിരത്തി പതിനാറിലാണ് സർക്കാർ മാറ്റം കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ രണ്ടു കുട്ടി നയവും പ്രതികൂലമാകുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. ജനസംഖ്യ വർദ്ധനവ് ഇല്ലാത്തതു മൂലം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു തന്നെ കോട്ടം തട്ടുന്നു. അതിനാൽ കുടുംബാസൂത്രണം എന്ന പേരു പറഞ്ഞ് ഏതാനും വർഷങ്ങളായി സർക്കാർ കൊണ്ടു വന്ന പദ്ധതികൾ പലതും ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്. എന്നാൽ ചെെനയുടെ പല ഭാഗങ്ങളിലും രണ്ട് കുട്ടികൾ എന്ന നയം പിന്തുടരാത്ത ദമ്പതികൾക്ക് ഇപ്പോഴും വലിയ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.
Image: /content_image/News/News-2018-08-23-03:34:32.jpg
Keywords: കുഞ്ഞ, ചൈന