Contents
Displaying 8161-8170 of 25180 results.
Content:
8474
Category: 1
Sub Category:
Heading: കേരളത്തെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ക്രൈസ്തവരോട് സിബിസിഐ
Content: ന്യൂഡല്‍ഹി: പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ സഹായിക്കാന്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ക്രൈസ്തവ സമൂഹത്തോട് ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍റെ അഭ്യര്‍ത്ഥന. ഇന്നലെ ആഗസ്റ്റ് 20 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിബിസിഐ പ്രസിഡന്‍റും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം നല്‍കിയിരിക്കുന്നത്. കത്തോലിക്ക സഭയുടെ സന്നദ്ധ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയോടു സഹകരിച്ച് ഭാരതത്തിലെ വിശ്വാസികളും മെത്രാന്മാരും പ്രാദേശിക സമൂഹങ്ങളും ഒത്തൊരുമിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്താന്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. കേരളത്തിലെ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി സാധിക്കുന്ന വിധത്തില്‍ സഹായങ്ങള്‍ നല്‍കണം. പുനര്‍നിര്‍മ്മാണ ദൌത്യത്തിനായി വിശ്വാസസമൂഹത്തോടും സന്മനസ്സുള്ള സകലരോടും മെത്രാന്മാരും, സന്യാസ സമൂഹങ്ങളും സ്ഥാപനങ്ങളും സഹായാഭ്യര്‍ത്ഥന നടത്തണം. സഹായത്തിനായുള്ള ആഹ്വാനം കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഭാരതത്തിലെ എല്ലാ മെത്രാന്‍മാര്‍ക്കും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. മുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങളെ പ്രളയം ബാധിച്ചെന്നും 24,000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചെന്നും ഇത് അനേകം കുടുംബങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പ്രതികരിച്ചു. പ്രളയത്തിന് ശേഷം കരകയറുന്ന സാധാരണക്കാര്‍ക്ക് വേണ്ടി കാരിത്താസിനോട് ചേര്‍ന്ന് കത്തോലിക്ക സഭ നിസ്തുലമായ സേവനമാണ് ചെയ്തുവരുന്നത്. ഇന്നലെ കെസിബിസി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു.
Image: /content_image/News/News-2018-08-21-05:08:59.jpg
Keywords: സഹായ, പ്രളയ

8475
Category: 13
Sub Category:
Heading: മാർപാപ്പ ചുംബിച്ച ബാലികയുടെ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടു; റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ
Content: ഫിലാഡെൽഫിയ: ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ച മൂന്നു വയസ്സുകാരി ബാലികയുടെ ട്യൂമർ അത്ഭുതകരമായി സുഖപ്പെട്ടുവെന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഡെയിലി വയര്‍, ദി സണ്‍, മിറര്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ജിയന്ന മാസിയൻറ്റോണിയോ എന്ന പെൺകുഞ്ഞിന് ലഭിച്ച അത്ഭുതസൌഖ്യം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014-ല്‍ അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് ജിയന്ന മാസിയൻറ്റോണിയോ ജനിക്കുന്നത്. ജനിച്ച് നാലു മാസം പ്രായം ആയപ്പോൾ കുഞ്ഞിന്റെ തലച്ചോറിന്റെ സമീപത്തായി ഒരു ട്യൂമർ രൂപപ്പെടുകയായിരിന്നു. സമീപത്തുളള കുട്ടികൾക്കു വേണ്ടിയുള്ള ആശുപത്രിയിൽ ജിയന്നയുടെ ചികിൽസ ആരംഭിച്ചുവെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായിരിന്നു. കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അതിനാൽ കുഞ്ഞിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഡോക്ടർമാർ ആയുസ് പ്രവചിച്ചത്. പ്രാർത്ഥന മാത്രമാണ് ഏക പ്രതീക്ഷയെന്ന്‍ തിരിച്ചറിഞ്ഞ കുഞ്ഞിന്റെ മാതാപിതാക്കള്‍ ദൈവത്തിങ്കലേക്ക് തിരിയുകയായിരിന്നു. ഇതിനിടെ 2015 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ഫിലാഡെൽഫിയ സന്ദർശിക്കുന്ന വിവരം ജിയന്നയുടെ മാതാപിതാക്കൾ അറിഞ്ഞു. ശക്തമായ തിരക്കുകളെ അതിജീവിച്ച് ഒരുപാട് ശ്രമങ്ങൾക്കു ശേഷം മാർപാപ്പ കടന്നു പോകുന്ന വഴിക്കു സമീപം ജിയന്നയുടെ മാതാപിതാക്കൾ സ്ഥാനമുറപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ കടന്നു പോകുന്ന സമയത്ത് കുഞ്ഞിനെ കെെയിലേയ്ക്കു ഉയർത്തി നൽകാൻ സ്വിസ് ഗാർഡിനോട് അവര്‍ അഭ്യര്‍ത്ഥിക്കുകയായിരിന്നു. തുടര്‍ന്നു ഗാര്‍ഡ് കെെയിൽ ഉയർത്തി പിടിച്ച കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ശിരസ്സിൽ ഒരു ചുംബനം നൽകി. പ്രാര്‍ത്ഥനാപൂര്‍വ്വം അവിടെ നിന്ന്‍ ജിയന്നയുടെ മാതാപിതാക്കള്‍ മടങ്ങിപോന്നു. പിന്നീട് കുറച്ചു മാസങ്ങൾക്കു ശേഷം നടത്തിയ പരിശോധനയിലാണ് ജിയന്നയുടെ ട്യൂമർ അത്ഭുതകരമായി ചുരുങ്ങിയതായി കാണപ്പെട്ടത്. കീമോക്കു ശേഷം ഡോക്ടര്‍മാര്‍ അസാധ്യം എന്നു പറഞ്ഞ ജിയന്നയുടെ ട്യൂമർ പൂർണമായും സുഖപ്പെടുകയായിരിന്നു. ഈ ആഴ്ച ജിയന്നയെ പരിചരിച്ച ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ മാതാപിതാക്കൾ വലിയൊരു തുക കുട്ടികളുടെ കാൻസർ ചികിൽസകൾക്കായി സംഭാവന ചെയ്തു. യേശുവിലുള്ള ദെെവ വിശ്വാസമാണ് കുഞ്ഞിനെ സുഖപ്പെടുത്തിയതെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഈ മാതാപിതാക്കൾ.
Image: /content_image/News/News-2018-08-21-05:57:36.jpg
Keywords: രോഗസൗഖ്യ, അത്ഭുത

8476
Category: 18
Sub Category:
Heading: ആയിരം പേര്‍ക്ക് ഭവന പുനര്‍നിര്‍മാണ സഹായം നല്‍കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ
Content: കോട്ടയം: പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുനര്‍നിര്‍മാണ സഹായം നല്‍കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും. കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും. പഠനം മുടങ്ങാനിടയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കും. പൊതുഇടങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് യുവജനവിദ്യാര്‍ഥി സംഘടനാംഗങ്ങള്‍ സഹകരിക്കും. ഭക്ഷ്യസാധനങ്ങള്‍, വസ്ത്രം, മരുന്ന് എന്നിവ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവരില്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കും. പ്രളയദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്താ പ്രസിഡന്റും സെക്രട്ടറി ബിജു ഉമ്മന്‍ കണ്‍വീനറും, ഫാ. എബിന്‍ ഏബ്രഹാം കോ ഓര്‍ഡിനേറ്ററുമായുളള സമിതിയെ നിയമിച്ചു.
Image: /content_image/India/India-2018-08-21-07:30:54.jpg
Keywords: പ്രളയ

8477
Category: 1
Sub Category:
Heading: നൈജീരിയയിൽ യുവ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയായ അബൂജയിലെ ഗ്വാഗ്വാല്‍ദ പ്രദേശത്തെ വൈദികൻ ഫാ. മിഖായേൽ അകാവുവാണ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആയുധാരികളായ മോഷ്ടാക്കളാണെന്നാണ് പോലീസ് ഭാഷ്യം. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെ സൂപ്പർമാർക്കറ്റിൽ നടന്ന അക്രമണത്തിൽ ഫാ. അകാവുന് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനായ ഫാ. അകാവു, ഗ്വാഗ്വാല്‍ദ മേഖലയിലെ പ്രഥമ വൈദികനായിരിന്നു. വൈദികന്റെ മരണം സ്ഥിരീകരിച്ചു കത്തോലിക്ക സഭ വക്താവ് ഫാ. ക്രിസ് അന്യാൻവു രംഗത്തെത്തിയിട്ടുണ്ട്. ഫാ.അകാവുന്റെ വിയോഗം വേദനാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം മോഷണ ശ്രമമെന്ന വ്യാജേന അക്രമികള്‍ വൈദികനെ കൊലപ്പെടുത്തിയതാണോയെന്നും സംശയമുണ്ട്.
Image: /content_image/News/News-2018-08-21-08:57:02.jpg
Keywords: നൈജീ

8478

Image: /content_image/News/News-2018-08-21-09:03:53.jpg

8479
Category: 24
Sub Category:
Heading: പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികൾ
Content: തുറന്നെഴുത്തുകൾക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയബാധിത കേരളത്തിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരസേവനങ്ങൾക്കിടയിൽ അവർക്ക് കരുത്ത് പകർന്ന ചില നിശബ്ദ വിപ്ലവകാരികളുണ്ട്. അവരെപ്പറ്റി പറഞ്ഞേ മതിയാകു... വേറെയാരുമല്ല നിങ്ങൾക്ക് പരിഹാസപാത്രങ്ങളായീ മാത്രം തോന്നീടുന്ന പള്ളിയും പട്ടക്കാരനും...പറയണമെന്ന് തോന്നിയതല്ല,പക്ഷേ പലതരത്തിൽ അടച്ചാക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. പള്ളിയിലെ ഞായർ കാഴ്ചപ്പണവും സംഭാവനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുമെന്ന തീരുമാനത്തെ അതിനു കണക്കുണ്ടോ, മുക്കാനും കക്കാനും തുടങ്ങി എന്നു പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളു .. നിങ്ങളുടെ ബക്കറ്റുകളെക്കാൾ സേഫാണ് ആ തീരുമാനം. അത് എത്തേണ്ട കരങ്ങളിൽ തന്നെ എത്തിയിരിക്കും. പള്ളിയും പട്ടക്കാരനും എന്തു ചെയ്തു എന്നു ചോദിച്ചാൽ അകലങ്ങളിലെക്കല്ല ഞാൻ വിരൽ ചൂണ്ടുന്നത്.. എന്റെ പള്ളിലേക്ക് ... എന്റെ പള്ളീച്ചനിലേക്ക് .ഒരിക്കലും അവർ ചെയ്തതൊക്കെ പറഞ്ഞു സകല ക്രെഡിറ്റും നേടത്തില്ല . പക്ഷേ എനിക്കു പറഞ്ഞേ പറ്റു.. സകലത്തിനും ദൃക്സാക്ഷി എന്ന നിലയിൽ. പ്രളയം തീവ്രമുഖംകൈവരിച്ചുകൊണ്ടിരുന്ന വേളയിൽ ഓഗസ്റ്റ് 16 ന് വൈകുന്നേരം വിഴിഞ്ഞം പരിശുദ്ധ സിദ്ധുയാത്രാ മാതാ ദേവലായ ഓഫീസ് മന്ദിരത്തിൽ ഇടവക കമ്മിറ്റി മീറ്റിംഗ് നടക്കുന്ന വേളയിൽ ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിന് വിഴിഞ്ഞം പോലീസിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു പ്രളയബാധിതയിടങ്ങളിലെക്ക് പത്തു വള്ളങ്ങൾ എത്രയും പെട്ടെന്നു തന്നെ അയക്കണമെന്ന്. സുനാമിയുടെ നിമിഷങ്ങളിൽ അഞ്ചുതെങ്ങിലും ഓഖിയുടെ സമയത്ത് പൂന്തുറയിലും സേവനം ചെയ്യ്ത ആ വൈദികൻ തന്റെ അനുഭവ പാഠങ്ങളിൽ നിന്നും ഉന്നത തലങ്ങളിൽ നിന്ന് പോകുന്ന വള്ളങ്ങളുടെയും വള്ളക്കാരുടെയും സംരക്ഷണത്തിനായി ഔദ്യോഗിക ഉത്തരവാക്കി ആ ഫോൺക്കോളിനെ മാറ്റി. അപ്പോൾ സമയം 8 മണി..പള്ളിയ്ക്ക് സ്വന്തമായി ഒരു അറിയിപ്പ് സംവിധാനമുണ്ട്.ഞങ്ങൾ ഏകജാലകം എന്നതിനെ വിളിക്കുന്നു. ഇടവകയുടെ എല്ലാ അതിർത്തിയിലും വരെ അത് എത്തി നിൽക്കുന്നു. പ്രധാന്യമായും മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട അറിയിപ്പുകളും മറ്റും അതിലൂടെ ഇടവിട്ട് നൽകാറുണ്ട്. ഓഖി സമയത്ത് ഞങ്ങൾക്ക് തിരിച്ചുവരവുകളുടെ പ്രതീക്ഷകളും വേർപാടുകളും കൃത്യമായി നൽകിയിരുന്നതും ഈ സംവിധാനമാണ്. സാധാരണയായി കമ്മിറ്റിയംഗങ്ങളാണ് അതിലൂടെ അറിയിപ്പുകൾ നൽകിയിരുന്നത്. എന്നാൽ 16ന് രാത്രി എട്ട് മണിയ്ക്ക് അറിയിപ്പ് നൽകിയത് ഇടവക വികാരിയായിരുന്നു. പ്രളയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കുറച്ചു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ആവശ്യമുണ്ടെന്ന്.അതിന്നു ശേഷം പതിനഞ്ചു മിനിട്ടുള്ളിൽ അച്ചനും കമ്മിറ്റിക്കാരും ഹാർബറിലെക്ക് പോയി .അവർ പ്രതീക്ഷിച്ചത് 10 വള്ളക്കാരെയെങ്കിൽ അവർക്കു മുൻപിൽ എന്തിനും തയ്യാറായി നിന്നത് 50 വള്ളങ്ങളും അതിലെ ആൾക്കാരും. ഓർക്കുക വെറും പതിനഞ്ചു മിനിട്ടിനകത്താണ് അവർ സർവ്വ ഒരുക്കങ്ങളും നടത്തി സന്നിഹിതരായത്.ഏതൊരു സൈന്യത്തെയും കവച്ചു വയ്ക്കുന്നതു പോലെ. ജില്ലാ ഭരണകൂടവും പോലീസും ഒരുക്കിയ ലോറികളിൽ കയറുന്നതിന്നു മുൻപ് വള്ളങ്ങളിൽ പെയിന്റുകൊണ്ട് വിഴിഞ്ഞം എന്നെഴുതി നമ്പരുകൾ ഇട്ടു വിട്ടു പോകുന്നവരുടെ പേരും മൊബൈൽ നമ്പറും ലോറി നമ്പറും ഡ്രൈവറിന്റെ നമ്പറും ഉൾപ്പെടെ സകല വിവരങ്ങളും അവർ കുറിച്ചെടുത്തു. ലോറികൾക്ക് ദൗർലഭ്യതയുണ്ടാതിനാൽ 20 വള്ളങ്ങളെ മാത്രമേ അയ്ക്കാനായുള്ളു. അടിയന്തര ഉപയോഗത്തിന് 2000 രൂപ പള്ളി തന്നെ ഒരോ വള്ളത്തിനും നൽകി. രാത്രി മൂന്നരയ്ക്ക് അവസാന വള്ളത്തെയും യാത്രയാക്കീട്ടാണ് ഞങ്ങളുടെ പള്ളീലച്ചൻമാരും കമ്മിറ്റിയംഗങ്ങളും ജനങ്ങളും വീടുകളിൽ പോയത്. പിറ്റേന്ന് തുറമുടക്കമായിരുന്നു. ആരും കടലിൽ പോയില്ല. ദുരിതങ്ങളിൽ അകപ്പെട്ടു പോയ തങ്ങളുടെ കൂടപ്പിറപ്പുകൾക്കായി അവർ രണ്ടു ദിവസങ്ങൾ വറുതിയില്ലാക്കിയിരുന്നു. ഒന്ന് ഓർക്കുക ഏറ്റവുമധികം മത്സ്യം ലഭിക്കുന്ന സീസൺ സമയത്താണ് തങ്ങളുടെ തൊഴിലും വേതനങ്ങളും കളഞ്ഞ് അവർ രക്ഷാപ്രവർത്തനിറങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സന്ദേശങ്ങൾ കേഴുന്ന വേളയിൽ പള്ളി തന്നെ പോയവരുടെ ലിസ്റ്റ് പുറത്തു വിട്ടു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ കേട്ട് ആശ്വസിപ്പിച്ചു. അവസാനം അവരുടെ മടക്കയാത്രകൾ കീറാമുട്ടികളായിടുന്നുവെന്ന് ആദ്യമെത്തിയവർ പറഞ്ഞപ്പോൾ കുറച്ചു പാരിഷ് കമ്മിറ്റിക്കാരെ ചുമതലപ്പെടുത്തി അയച്ചു. അതിനോടപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളും ഒപ്പം കൊടുത്തുവിട്ടു. അവരുടെ മടക്കയാത്രയ്ക്ക് വള്ളം കെട്ടാൻ വടം വാങ്ങാനും അവർക്കു ഭക്ഷണം നൽകാനും പള്ളി തന്നെ ഇറങ്ങേണ്ടി വന്നു. രക്ഷാപ്രവർത്തിന് 21 വയസ്സുള്ള റോബിൻ മുതൽ 65 വയസ്സുള്ള സംഘടിപ്പിക്കുന്നതിൽ പള്ളിയുടെ പങ്ക് വലുതാണ്.. എന്തു പ്രശ്നം വന്നാലും പള്ളിയൊപ്പം ഉണ്ടാകുമെന്ന് ഇടവകവികാരി വാക്കു നൽകിയിരുന്നു. അതിലുപരി പള്ളിയുടെ മേൽ അവർക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട്.....എന്റെ ഇടവകയെപ്പോലെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 12 തീരദേശഇടവകകൾ രക്ഷാപ്രവർത്തനത്തിൽ കരം കോർത്തു നിന്നു. തീരശ്ശീലയ്ക്കു മുൻപിൽ വരാതെ കുറച്ചു മനുഷ്യർ വളരെധികം തങ്ങളുടെ സമയവും സേവനവും നൽകുന്നുണ്ട് ഒരു നിശബ്ദ വിപ്ലവകാരികളെപ്പോലെ.. അവർക്കെതിരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ നിങ്ങളുടെ ബാക്കിയുള്ള വിരലുകൾ നിങ്ങളോട് തന്നെ പറഞ്ഞീടുന്നു... നിങ്ങളെക്കാൾ ഒത്തിരിയവർ ചെയ്യ്തുകഴിഞ്ഞെന്നും നിങ്ങളെക്കാൾ ഏറെ മുന്നിലാണെന്ന സത്യവും.. ഓർത്തീടുമ്പോൾ അഭിമാനമാണ് എന്റെ വിഴിഞ്ഞം ജനതയും പള്ളിയെയും... പിൻകുറിപ്പ് : എല്ലാവരും വന്നു ചേർന്നിട്ട് ഞങ്ങൾ ഒരുമിച്ച് ഒരു വൻ സ്വീകരണം നൽകുന്നുണ്ട്. ഒരു ആഘോഷമായ ആദരിക്കൽ.....സ്വാതന്ത്ര്യ ദിന കുർബ്ബാന വേളയിൽ ജസ്റ്റിൻ ജൂഡിനച്ചൻ പ്രസംഗത്തിനടയ്ക്ക് പറഞ്ഞു വച്ചത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്.. സമത്വം എന്നത് ഞാൻ ദർശിക്കുന്നത് ഈ അൾത്താരയിൽ നിന്ന് നിങ്ങളെ നോക്കുമ്പോഴാണ്..... വീണ്ടും ഉറക്കെ പറഞ്ഞീടുന്നു..ഈ പള്ളിയും കടലും ഈ ജനതയും എനിക്കെന്നും പവിഴ മുത്തുകളാണ്...! - Clinton N C Damian
Image: /content_image/SocialMedia/SocialMedia-2018-08-21-10:08:24.jpg
Keywords: പ്രളയ, ദുരിത

8480
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ പുതിയ നിയമനം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയായി വെനസ്വേല സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പീന പരായെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ ജിയോവാന്നി ആഞ്ചലോ ബെച്ചിയോ മാള്‍ട്ടയിലെ മിലിട്ടറി സഖ്യത്തിന്‍റെ ആത്മീയോപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നു ഒഴിവ് വന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്‍റെ അപ്പസ്തോലക സ്ഥാനപതിയായി സേവനം ചെയ്തുവരികെയാണ് ആര്‍ച്ച് ബിഷപ്പ് പീനക്കു പുതിയ നിയമനം ലഭിച്ചത്. അന്‍പത്തിയെട്ടുകാരനായ ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ സഭാനിയമ പണ്ഡിതനും, നയതന്ത്ര വിദഗ്ദ്ധനുമാണ്. പാക്കിസ്ഥാനിലെയും മൊസാംബിക്കിലെയും വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചതിനെ പുറമേ കെനിയ, യുഗോസ്ലാവിയ, യുഎന്നിന്‍റെ ജനീവ കേന്ദ്രം, ദക്ഷിണാഫ്രിക്ക, ഹോണ്ടൂറാസ്, മെക്സിക്കോ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒക്ടോബര്‍ 15നു സ്ഥാനമേല്‍ക്കും.
Image: /content_image/News/News-2018-08-21-11:32:40.jpg
Keywords: വത്തി

8481
Category: 18
Sub Category:
Heading: തിരുവനന്തപുരം കത്തീഡ്രല്‍ ദേവാലയങ്ങളില്‍ ജറീക്കോ പ്രാര്‍ത്ഥന ഇന്നും നാളെയും
Content: തിരുവനന്തപുരം: കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കരിസ്മാറ്റിക് കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും നടത്തുന്ന ജറീക്കോ പ്രാര്‍ത്ഥന ഇന്നും നാളെയും തിരുവനന്തപുരത്തു നടക്കും. ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഇന്നു രണ്ടുമുതല്‍ 5.30 വരെയാണ് നടക്കുക. നാളെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഉച്ചയ്ക്ക് ശേഷം രണ്ടുമുതല്‍ 5.30 വരെ പ്രാര്‍ത്ഥന നടക്കും. ജോഷ്വായുടെ പുസ്തകത്തിലെ ആറാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിൽ ദൈവം പറഞ്ഞതനുസരിച്ച് ജോഷ്വ ജറീക്കോ കോട്ടയ്ക്ക് ചുറ്റും നടത്തിയ പ്രാർത്ഥനയുടെ ശൈലിയിയിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.‘ ആബാ, ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ’ എന്നതാണ് പ്രാർത്ഥനാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ജപമാല, സ്തുതി ആരാധന, വചന സന്ദേശം, കുരിശ് വെഞ്ചരിപ്പ്, പ്രതിഷ്ഠ ആര്‍ച്ച് ബിഷപ്പിന്റെ അനുഗ്രഹ പ്രഭാഷണം, മധ്യസ്ഥ പ്രാര്‍ത്ഥന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. നവംബർ 21-ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രവാചക മധ്യസ്ഥപ്രാർത്ഥന ശുശ്രൂഷകർക്കായി നടത്തുന്ന ‘പുഷ് 2018’ സമ്മേളനത്തോടെ അവസാനിക്കുന്ന വിധത്തിലാണ് ജറീക്കോ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-08-21-12:13:20.jpg
Keywords: ജറീ

8482
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയായവരുടെ വേദന സഭയുടെ വേദന; ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുരോഹിതരുടെ ലൈംഗീക പീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദന തന്നെയാണെന്ന്‍ രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. അധികാരവും മനസാക്ഷിയും ദുരുപയോഗം ചെയ്തു ലൈംഗീക പീഡനം നടത്തിയ വൈദികരുടെ പ്രവര്‍ത്തി പ്രായശ്ചിത്തം കൊണ്ട് ചെയ്തു തീര്‍ക്കാവുന്നതല്ലായെന്നും സഭയ്ക്ക വേണ്ടി ഓരോ വിശ്വാസിയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നും പാപ്പ കത്തില്‍ കുറിച്ചിട്ടുണ്ട്. ഇന്നലെയാണ് “ദൈവജനത്തിന്” എന്ന ശീര്‍ഷകത്തില്‍ പാപ്പ എഴുതിയ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്നത്. “ഒരു അവയവം വേദന അനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു” (1കൊറി 12:26) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് തന്‍റെ മനസ്സില്‍ ശക്തമായി പ്രതിധ്വനിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. സഭയിലെ ലൈംഗീക കുറ്റകൃത്യങ്ങള്‍ ആദ്യം ഇരകളായവര്‍ക്കിടയിലും അവരുടെ കുടുംബങ്ങളിലും, പിന്നെ വലിയ വിശ്വാസസമൂഹത്തിലും, അവിശ്വാസികള്‍ക്കിടയില്‍പ്പോലും ഒരുപോലെ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മാപ്പിരക്കാനോ, ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്തു തീര്‍ക്കാനോ മതിയാവാത്ത വിധം ആഴമായ കുറ്റങ്ങളാണവ. അതിനാല്‍ ഇനി മുന്നോട്ടു നോക്കുമ്പോള്‍ അങ്ങനെയുള്ള ക്രമക്കേടുകള്‍ സംഭവിക്കുന്നതു തടയുന്നൊരു സംവിധാനം വളര്‍ത്താന്‍ ഒട്ടും മടികാണിക്കരുത്. അതുപോലെ അവ മറച്ചുവയ്ക്കുന്നതും, പിന്നെയും തുടരുവാനുമുള്ള എല്ലാ സാധ്യതകളും തടയേണ്ടതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി ആരും കൂട്ടുനില്‍ക്കയുമരുത്! ലൈംഗീകപീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദന തന്നെയാണ്. അതിനാല്‍ ഈ കുറ്റകൃത്യത്തില്‍നിന്നും പിന്മാറാനും ഇരയായവര്‍ക്ക് സംരക്ഷണം നല്കാനുമുള്ള സഭയുടെ നിലപാട് ദൃഢപ്പെടുത്തേണ്ടത് അടിയന്തരമാണെന്നും പാപ്പ കത്തില്‍ കുറിച്ചു.
Image: /content_image/News/News-2018-08-21-14:12:19.jpg
Keywords: മാര്‍പാ

8483
Category: 18
Sub Category:
Heading: പ്രളയനാട്ടില്‍ അഞ്ചു ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി കടലിന്റെ മക്കള്‍
Content: ചങ്ങനാശേരി: ഓഖി അലകള്‍ വിഴുങ്ങിയ കടലോര ഗ്രാമമായ അടിമലത്തുറയില്‍ നിന്നു ഭക്ഷണവും പുത്തന്‍വസ്ത്രങ്ങളും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി കടലിന്റെ മക്കള്‍. തിരുവനന്തപുരം അതിരൂപതയിലെ അടിമലത്തുറ ഫാത്തിമ മാതാ ഇടവകയിലെ അംഗങ്ങളാണ് ഓഖിയുടെ ദുരന്തത്തില്‍ നിന്നു കരകയറുന്നതിനിടെ കാരുണ്യഹസ്തവുമായി പ്രളയനാട്ടിലെത്തിയത്. ഓഖി കടല്‍ദുരന്തത്തില്‍ അടിമലത്തുറ ഇടവകയ്ക്ക് 14 മക്കളെയാണ് നഷ്ടമായത്. 20 പേരെ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും ശേഷമാണ് തിരികെ കിട്ടിയത്. അസിസ്റ്റന്റ് വികാരി ഫാ. തദേവൂസ് അരുളപ്പന്‍, പ്രതിനിധികളായ തിയോഡോഷ്യസ്, ജെറാള്‍ഡ്, ചാള്‍സ് എന്നിവര്‍ ഇത്തിത്താനം ഇടവകയിലെ കുടുംബങ്ങള്‍ സംരക്ഷിച്ചുവരുന്ന കുട്ടനാടന്‍ മക്കള്‍ക്ക് ഈ സാധനങ്ങള്‍ നേരിട്ടു നല്‍കി. ഓഖി ദുരന്തമുണ്ടായപ്പോള്‍ ആദ്യം സഹായവുമായി പാഞ്ഞെത്തി ആശ്വാസം പകര്‍ന്നത് ചങ്ങനാശേരി അതിരൂപതയായിരിന്നു. ഇതിനുള്ള ഒരു നന്ദി പ്രകടനം കൂടിയായിരിന്നു അടിമലത്തുറയുടെ കാരുണ്യഹസ്തം. 1950 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അടിമലത്തുറ ഇടവകയിലുള്ളതെന്നും എല്ലാ കുടുംബങ്ങളും കുട്ടനാട് സഹായസംരഭത്തില്‍ പങ്കാളികളായെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു.
Image: /content_image/News/News-2018-08-22-04:53:32.jpg