Contents
Displaying 841-850 of 24922 results.
Content:
968
Category: 1
Sub Category:
Heading: ഫാ.ടോമിനെ പറ്റി സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമെന്ന് സലേഷ്യന്‍ സഭ
Content: യെമനില്‍ തീവ്രവാദി ആക്രമണത്തിനിടക്ക് കാണാതായ വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ദുഃഖവെള്ളിയാഴ്ച്ച തീവ്രവാദികള്‍ തൂക്കിലേറ്റുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് സഭാ അധികാരികള്‍ അറിയിച്ചു. ഈ പ്രചാരണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഫാ.ടോം എവിടെയാണെന്നോ ആരാണ് തട്ടികൊണ്ട് പോയതെന്നോ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലയെന്ന് ബംഗലൂരു സലേഷ്യന്‍ പ്രോവിന്‍സ് വ്യക്തമാക്കി. അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം. വിശ്വാസികളില്‍ ഭീതി പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, ഫാ. ടോം എത്രയും വേഗം തിരിച്ചെത്തുന്നതിന് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2016-03-18-10:49:08.jpg
Keywords: ഫാ.ടോം ഉഴുന്നാലില്‍, യെമന്‍, Fr.Tom Uzhunnalil, Yeman, Social Media

969
Category: 1
Sub Category:
Heading: "ആശ്ചര്യം ഉളവാക്കുന്ന വിശ്വാസം": യെമനിലെ ISIS കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട സിസ്റ്റർ സാലിയുടെ ദൃക്സാക്ഷ്യം
Content: യെമനിലെ എയ്ഡൻ നഗരത്തിലെ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട സിസ്റ്റർ സാലി, ആ ഭീകരത ലോകത്തെ അറിയിക്കാനായി ജീവിച്ചിരിക്കുന്ന ഒരേയൊരു ദൃക് സാക്ഷിയാണ്. യെമനിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ ജീവത്യാഗം ചെയ്ത കന്യാസ്ത്രീകളെ "ഇന്നത്തെ രക്തസാക്ഷികൾ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. #{red->n->n->സംഭവത്തെ പറ്റിയുള്ള സിസ്റ്റർ സാലിയുടെ ദൃക്സാക്ഷ്യം}# ദിവ്യബലിയിൽ പങ്കെടുത്തു കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനായി എല്ലാവരും നീങ്ങി; എന്നാൽ പതിവുപോലെ ഫാദർ ടോം ഉഴുന്നാലിൽ ചാപ്പലിൽ ഒറ്റയ്ക്ക് പ്രാർത്ഥന തുടർന്നു. 8.00 am: പ്രാർത്ഥനയ്ക്ക് ശേഷം 5 കന്യാസ്ത്രീകളും ഭവനത്തിലേക്ക് മടങ്ങി. 8.30 am: നീല വസ്ത്രം ധരിച്ച ഇസ്ലാമിക് ഭീകരർ ഗേറ്റ് കടന്നെത്തി. ഗാർഡിനേയും ഡ്രൈവറേയും വധിച്ചു. ISIS ഭീകരർ കന്യാസ്ത്രീകളെ വധിക്കാനെത്തിയിരിക്കുന്നു എന്ന് പറയാനായി അഞ്ച് എത്തിയോപ്യൻ ക്രൈസ്തവർ വൃദ്ധഭവനത്തിന് നേരെ ഓടി. അവരെയെല്ലാം ഭീകരർ മരത്തിൽ കെട്ടിയിട്ടതിന് ശേഷം തലയിൽ വെടിവയ്ക്കുകയും തല തകർക്കുകയും ചെയ്തു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് ആശയ ഭവനങ്ങൾ അവിടെ പ്രവർത്തിച്ചിരുന്നു. അതിലുള്ളവരെ രക്ഷിക്കാനായി രണ്ടു കന്യാസ്ത്രീകൾ പുരുഷ ഭവനത്തിലേക്കും മറ്റു രണ്ടു പേർ വനിതകളുടെ ഭവനത്തിലേക്കും ഓടി. നാല് സ്ത്രീ ജീവനക്കാർ "കന്യാസ്ത്രീകളെ കൊല്ലരുതേ'' എന്ന് കരഞ്ഞ് വിളിച്ചു പറഞ്ഞു. 15 വർഷമായി അവിടെ പാചകക്കാരിയായി സേവനം ചെയ്യുന്ന സ്ത്രീ ഉൾപ്പടെ ആ നാലു പേരെയും ഭീകരർ വെടിവെച്ചു കൊന്നു. അതിനു ശേഷം അവർ Sr.ജൂഡിത്തിനെയും Sr.റെജിനെറ്റിനേയും പിടിച്ചു ബന്ധിച്ചു. എന്നിട്ട് തലയിൽ വെടിവെച്ചു കൊന്നു. ശേഷം തല മണലിൽ ചതറിച്ചു. പിന്നീടവർ അടുത്ത ഭവനത്തിലെത്തി Sr. ആൻസ്ലെമിനെയുംSr. മർഗററ്റിനെയും ബന്ധിച്ച് തലയിൽ വെടിവെച്ച് തല തകർത്തു. സുപ്പീരിയർ Sr. സാലി കോൺവെന്റ് ചാപ്പലിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ഫാദർ ടോമിന് മുന്നറിയിപ്പ് നൽകാനായി ഓടി. പക്ഷേ, അവർക്ക് ചാപ്പലിൽ. എത്താൻ കഴിഞ്ഞില്ല. അതിനു മുമ്പ് ISIS ഭീകരർ കോൺവെന്റിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. Sr. സാലി തുറന്നു കിടന്ന റെഫ്രിജറേറ്റർ മുറിയിൽ പ്രവേശിച്ച് വാതിലിന്റെ പിറകിൽ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ച് പല തവണ ഭീകരർ ആ മുറിയിൽ കയറിയിറങ്ങി. യാതൊരു മറയുമില്ലാതെ വാതിലിന്റെ പിന്നിൽ നിന്ന കന്യാസ്ത്രീയെ അവർക്ക് കണ്ടു പിടിക്കാനായില്ല. അതൊരു അത്ഭുതമായിരുന്നു. അതേ സമയം കോൺവെന്റ് ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന ഫാദർ ടോം, വെടിയൊച്ചയും മറ്റു ബഹളങ്ങളും കേട്ട്, എന്താണ് നടക്കുന്നതെന്ന് ഊഹിച്ചു. ഉടനെ തന്നെ തിരുവോസ്തി എല്ലാം അദ്ദേഹം ഭക്ഷിച്ചു തീർത്തു. വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് അദ്ദേഹം വെള്ളത്തിൽ അലിയിച്ചു തീർത്തു. അപ്പോഴേക്കും അവരെത്തിക്കഴിഞ്ഞിരുന്നു. അവർ ആരാധന വസ്തുക്കളെല്ലാം നശിപ്പിച്ചു. എന്നിട്ട് ഫാദർ ടോമിനെ ബന്ധിച്ച് കാറിലാക്കി കൊണ്ടുപോയി. 10.00 : കൂട്ടക്കൊല കഴിഞ്ഞ് ISIS ഭീകരർ സ്ഥലം വിടുന്നു. Sr. സാലി മൃതശരീരങ്ങൾ ശേഖരിച്ചു. ഓരോ രോഗിയുടേയും അടുത്തെത്തി അവർക്കൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. 10.30 ആയപ്പോൾ, കൊല്ലപ്പെട്ട പാചകക്കാരിയുടെ മകനും പോലീസും സ്ഥലത്തെത്തി. അഞ്ചാമത്തെ കന്യാസ്ത്രീയെയും കൊല്ലാനായി ഭീകരർ വീണ്ടും വരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, പോലീസ് നിർബന്ധിച്ച് ടr. സാലിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൂട്ടികൊണ്ടു പോയി. മതശരീരങ്ങൾ വലിയൊരു അശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു. മറ്റുള്ളവരോടൊപ്പം താനും മരിച്ചില്ലല്ലോ എന്നോർത്ത് വിലപിച്ച Sr.സാലിയോട് മിഷിനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ റിയ പറഞ്ഞു. "നടന്നതെന്തെന്ന് ലോകത്തെ അറിയിക്കാനായി ദൈവം സിസ്റ്ററിനെ കാത്തു സംരക്ഷിച്ചതാണ്!" 'നാം രക്തസാക്ഷികളാകാൻ തയ്യാറായിരിക്കണം' എന്ന് ഫാദർ ടോം എന്നും തങ്ങളെ ഓർമ്മിപ്പിക്കുമായിരുന്നു എന്ന് Sr. സാലി പറഞ്ഞു. യെമനിലെ ധനികനഗരമായ എയ്ഡൻ സ്വതന്ത്ര രാജ്യമാകാൻ വേണ്ടി ISIS-മായി കൂട്ടുചേർന്ന് യെമനെതിരെ യുദ്ധം ചെയ്തു. യുദ്ധം കഴിഞ്ഞിട്ടും ISIS മടങ്ങിപ്പോയില്ല. പകരം അവർ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൊല ചെയ്തു. ക്രൈസ്തവരായതുകൊണ്ടാണ് അവർ കൊല ചെയ്യപ്പെട്ടത്. അതു കൊണ്ട് അവർ വിശ്വാസത്തിന്റെ രക്തസാക്ഷികളാണ്. മുസ്ലീങ്ങൾ പൊതുവേ തങ്ങളോട് വലിയ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത് എന്ന് Sr. സാലി ഓർമ്മിച്ചു. മാർച്ച് 14-ാം തിയതി സെന്റ് ലൂയീസ് അതിരൂപതയിൽ (രക്തസാക്ഷികളായ നാല് കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ദിവ്യബലി സമർപ്പണ വേളയിൽ) ബിഷപ്പ് എഡ്വാർഡ് റൈസ്, സിസ്റ്റർ റിയോയുടെ വാക്കുകൾ ഉദ്ധരിച്ചു. "അവരുടെ വിശ്വാസത്തിന്റെ ശക്തിയാൽ കൃത്യമായ സ്ഥലത്തും സമയത്തും കാത്തു നിന്ന ആ മണവാട്ടികളെ സ്വീകരിക്കാൻ വരൻ എത്തിച്ചേർന്നു." "ആശ്ചര്യം ഉളവാക്കുന്ന വിശ്വാസമാണത്, അനുഗ്രഹിക്കപ്പെട്ട മദർ തെരേസ തന്റെ സന്യാസിനികളെ ദൈവ സമക്ഷത്തിലേക്ക് ആനയിക്കാൻ കാത്തു നിൽക്കുകയായിരുന്നു. കർത്താവ് തന്നെ അവരെ കാത്തു നിൽക്കുകയായിരുന്നു." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2016-03-18-17:37:17.jpg
Keywords: ISIS yamen attack, sr sally testimony

970
Category: 6
Sub Category:
Heading: നമ്മുടെയുള്ളിലെ അസ്വസ്ഥതയ്ക്കും അസഹിഷ്ണുതയ്ക്കും കാരണം.
Content: "അവൻ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു, അവൻ മനസ്സലിഞ്ഞ് ഓടി ചെന്ന് അവനേ കെട്ടി പിടിച്ചു ചുംബിച്ചു" (ലൂക്കാ 15 : 20). #{red->n->n-> വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാ൪പാപ്പയോടൊപ്പം ധ്യാനിക്കാം: മാ൪ച്ച് 19}# ദൈവം തന്റെ അനന്തമായ രക്ഷാകര പദ്ധതിയിൽ വിശ്വസ്തനാണ്. മനുഷ്യൻ തിന്മയുടെ സ്വാധീനത്തിൽ പെട്ട്, അഹങ്കാരം നിറഞ്ഞ മനസ്സാൽ ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചു. സ്നേഹിക്കുവാനും നല്ലത് പ്രവർത്തിക്കുവാനും നമ്മുക്ക് ലഭിച്ച കൃപ, പിതാവായ ദൈവത്തൊടുള്ള അനുസരണക്കേടുമൂലം അവൻ നഷ്ടമാക്കി കളഞ്ഞു. മറ്റൊരു രീതിയിൽ പറഞ്ഞാൽ തന്റെ ജീവിതത്തെ എതിർക്കുകയും ശത്രുവായി പരിഗണിക്കുകയും ചെയ്യുന്നത് വഴി സൃഷ്ടാവിനോടുള്ള സ്നേഹബന്ധം അവൻ തള്ളികളഞ്ഞു. എന്നിരുന്നാലും, പിതാവായ ദൈവം മനുഷ്യരോടുള്ള തന്റെ സ്നേഹത്തിൽ വിശ്വസ്തനാണ്. ഏദൻ തോട്ടത്തിലെ പാപാവസ്ഥയുടെയും പിതാവായ ദൈവത്തെ തള്ളികളഞ്ഞ ദുരവസ്ഥയുടെയും പരിണിത ഫലം നമ്മിൽ വെളിവാക്കപെടുന്നു. നമ്മുടെയുള്ളിന്റെയുള്ളിൽ അനുഭവപ്പെടുന്ന അസഹിഷ്ണതയും , അസന്തുലിതമായ മനോഭാവവും ഇതിന് കാരണമാണ്. വ്യത്യസ്തമായ വഴികളിൽ ചിന്തിച്ച് പിതാവിൽ നിന്ന് അകലുകയും, തന്മൂലം തങ്ങളുടെ ഇടയിൽ അഗാധമായ ഒരു ഗർത്തം സൃഷ്ടിക്കുകയും ചെയ്ത സംഭവം ഈ ഉപമയിൽ നമ്മുക്ക് ദ൪ശിക്കാൻ സാധിക്കും. പിതാവായ ദൈവത്തിന്റെ സ്നേഹവും, ആ സ്നേഹത്തിൽ അധിഷ്ടിതമായ കരുണയും നമ്മൾ നിരാകരിക്കുമ്പോൾ അത് മനുഷ്യനിൽ വിഭാഗീയതയും സ്വാർഥതയും ജനിപ്പിക്കുന്ന മൂലകാരണമായി മാറുന്നു. സുവിശേഷത്തിലെ ധൂർത്തപുത്രന്റെ ഉപമയിലെ പിതാവിനെ പോലെ, കരുണാമയനായ ദൈവം, തന്റെ ഹൃദയം ഒരു മക്കളുടെയും നേരെ കഠിനം ആക്കുന്നില്ലായെന്ന് നാം മനസ്സിലാക്കിയേ തീരൂ. ദൈവം അവിടുത്തേ മക്കളുടെ തിരിച്ച് വരവിനായി കാത്തു നിൽക്കുന്നു. പരസ്പര സഹവർത്തിത്വത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന വിഭാഗീയതയിലേയ്ക്കും അതിന്റെ തടവറയിലേയക്കും ആണ്ടുപോയ മനുഷ്യനെ അന്വേഷിച്ച് ദൈവം സഞ്ചരിക്കുന്നു. അത് കൊണ്ട് തന്നെ, ക്ഷമയുടെയും അനുരഞ്ചനത്തിന്റെയും ആഹ്ലാദം തിരതല്ലുന്ന വിരുന്നു മേശയിലേയ്ക്ക് അവിടുന്ന് തന്റെ മക്കളെ വിളിക്കുന്നുവെന്ന് നിസംശയം പറയാം. (വിശുദ്ധ ജോൺ പോൾ രണ്ടാമൻ റോം, 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-19-03:41:23.jpg
Keywords: സ്നേഹ

971
Category: 8
Sub Category:
Heading: വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള മാധ്യസ്ഥം- ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഉത്തമ മാര്‍ഗ്ഗം
Content: “പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായാശ്ചിത്വം ചെയ്യുന്നു, മാതാവിനെ മഹത്വപ്പെടുത്തുന്നവന്‍ തന്റെ നിക്ഷേപങ്ങള്‍ കൂട്ടിവെക്കുന്നു” (പ്രഭാഷകന്‍ 3:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച് 19}# ദൈവപുത്രന്റെ കൈവശം സ്വര്‍ഗ്ഗത്തിലേക്കുള്ള നിരവധി താക്കോലുകള്‍ ഉണ്ട്. നമ്മുടെ രക്ഷകന്‍ അതിലൊന്ന് തന്റെ മാതാവായ പരിശുദ്ധ മറിയത്തിനും, വേറൊരെണ്ണം തന്റെ പിതാവായ വിശുദ്ധ യൗസേപ്പിതാവിനും നല്‍കിയിരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളില്‍ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ജീവിതകാലത്ത് തന്നെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്തിട്ടുള്ളവരുടെ മോചനത്തിനായി വിശുദ്ധന്‍ പ്രത്യേക സ്വാധീനം തന്നെ ചെലുത്തും. (പുരോഹിതനും ഗ്രന്ഥരചയിതാവുമായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ലാസാന്‍സ്) #{red->n->n->വിചിന്തനം:}# മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. അവര്‍ക്കായി ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലുക, “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ വളര്‍ത്തച്ഛനും, കന്യകാ മറിയത്തിന്റെ ജീവിത-പങ്കാളിയുമായ വിശുദ്ധ യൗസേപ്പിതാവേ, ഈ പകലോ, രാത്രിയിലോ മരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ. ആമേന്‍.” നിരന്തരമായ പ്രാര്‍ത്ഥന നിമിത്തം അവര്‍ വിശുദ്ധ ആത്മാക്കളായി തീരും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-19-07:03:02.jpg
Keywords: വിശുദ്ധ യൗസേപ്പ്

972
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) #{red->n->n-> വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍ }# മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ക്ഷണമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള ജനനമാണ്. നമുക്ക് മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ് മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കി. വിശുദ്ധ യൗസേപ്പിനെ മിശിഹായുടെ പരസ്യജീവിത കാലത്തു നാം ഒരിക്കലും ദര്‍ശിക്കുന്നില്ല. തന്നിമിത്തം അദ്ദേഹം ഈശോയുടെ രഹസ്യജീവിത പരിസമാപ്തിയോടടുത്ത് മരണമടഞ്ഞിരിക്കണമെന്നാണ് കരുതുന്നത്. വിശുദ്ധ യൗസേപ്പിന്‍റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പാപമോ ലൗകിക സമ്പത്തോ സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്‍റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച് അതും ഒരു സ്നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്‍റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്. ഒരു വ്യക്തിയുടെ ജീവിതവിജയം ഒരു നല്ല മരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. മരണ സമയത്ത് വരപ്രസാദാവസ്ഥയിലാണ് ആത്മാവെങ്കില്‍ മരണം ഒരിക്കലും ഭയാനകമല്ല. പാപവും ലൗകിക സമ്പത്തിനോടുള്ള അതിരുകടന്ന സ്നേഹവുമാണ് പലപ്പോഴും മരണത്തെ ഭയാനകമാക്കുന്നത്. ഒരു കൃസ്ത്യാനി ഉത്തമ ക്രിസ്ത്യാനിയായി ജീവിച്ചതു കൊണ്ട് ഒരിക്കലും മരണ സമയത്ത് ഖേദിക്കേണ്ടതായി വന്നിട്ടില്ലായെന്ന്‍ ആംഗ്ലേയ സാഹിത്യകാരനായ ഹില്ലയര്‍ബല്ലക്ക് പ്രസ്താവിച്ചിട്ടുണ്ട്. നേരെമറിച്ച്, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാതെ ജീവിതാന്തസ്സിന്‍റെ കടമകള്‍ ശരിയായി നിര്‍വഹിക്കാതിരുന്നവര്‍ ജീവിതത്തെ പഴാക്കി കളഞ്ഞവര്‍ മരണസമയത്ത് ഓരോ മനുഷ്യാത്മാവും അന്തിമമായ തെരഞ്ഞെടുപ്പ് നടത്തും. ജീവിതകാലത്ത് ചെയ്തിട്ടുള്ള സകല പ്രവൃത്തികളും വിചാരങ്ങളും എല്ലാം അതില്‍ സ്വാധീന ശക്തി ചെലുത്തും. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ദൈവത്തിനും ഈശോമിശിഹായ്ക്കും സംപ്രീതിജനകമായവ മാത്രം പ്രവര്‍ത്തിച്ചു. പ. കന്യകയെ സ്നേഹിച്ചിരുന്നു. അയല്‍വാസികളെയും സ്നേഹിച്ചു. ദൈവോന്മുഖമായ ജീവിതമാണ് നയിച്ചിരുന്നത്. തന്നിമിത്തമത്രേ സൗഭാഗ്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു മരണം കൈവരിച്ചത്. ജീവിതം എപ്രകാരമാണോ അപ്രകാരമായിരിക്കും മരണം. #{red->n->n->സംഭവം}# കേരളത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ഒരു പ്രശസ്ത ദൈവാലയത്തിലെ വൈദികന്‍റെ സാക്ഷ്യമാണ് താഴെ കാണുന്നത്. മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വര്‍ഷം തോറും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദൈവാലയത്തില്‍ രണ്ടു ചാക്കുകള്‍ നിറയെ അരിയുമായി ഒരു മോട്ടോര്‍ കാറില്‍ ഒരു കുടുംബം എത്തി. അവര്‍ പറഞ്ഞ സാക്ഷ്യമാണിത്. അവര്‍ അവരുടെ മത്സ്യബന്ധന ബോട്ട് കടലിലിറക്കിയ ദിവസം അതിന് സെന്‍റ് ജോസഫ് എന്നു പേരു നല്‍കി പ്രതിഷ്ഠിച്ചു. തങ്ങളുടെ ബോട്ടിനും അതില്‍ പണിയെടുക്കുന്ന പക്ഷം യാതൊരപകടവും ഉണ്ടാകാതിരിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിവസം ഒരു ചാക്ക് അരി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു നേര്‍ച്ച. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ഒരു ദിവസം പുറംകടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ നാല് ബോട്ടുകളില്‍ ഒന്ന്‍ സെന്‍റ് ജോസഫ് ആയിരുന്നു. കനത്ത കാറ്റും മഴയും കടലിലുണ്ടായി. കടല്‍ക്ഷോഭം കൊണ്ട് ബോട്ടുകള്‍ ഇളകി മറിഞ്ഞു. മൂന്നു ബോട്ടുകളും തിരമാലകളില്‍പ്പെട്ടു തകര്‍ന്നതാണ്. അവയിലുണ്ടായിരുന്ന ആളുകള്‍ നീന്തി. പതിമൂന്നു പേര്‍ക്ക് ജീവാപായം സംഭവിച്ചു. സെന്‍റ് ജോസഫ് ബോട്ടു മാത്രം മറിയാതെ രക്ഷപെട്ടു. മറ്റു ബോട്ടുകളില്‍ കയറിയിരുന്ന ഹതഭാഗ്യരില്‍ ശേഷിച്ചവരെ സെന്‍റ് ജോസഫ് ബോട്ടിലെ ആളുകള്‍ രക്ഷപെടുത്തി. മാര്‍ യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയാല്‍ തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്താല്‍ സന്തുഷ്ടചിത്തരായ അവര്‍ നേരത്തെ നേര്‍ച്ച നേര്‍ന്നതിനു പുറമെ ഒരു ചാക്ക് അരി കൂടി ആ വിശുദ്ധന്‍റെ സ്തുതിക്കായി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുവാന്‍ തയ്യാറായി. #{red->n->n->ജപം}# ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ. #{red->n->n->ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം}# എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്‍റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന്‍ വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-19-10:41:24.jpg
Keywords: യൗസേപ്പുപിതാവിന്‍റെ വണക്കമാസം

973
Category: 7
Sub Category:
Heading: എന്താണ് ഓശാന ഞായറാഴ്ചയുടെ പ്രത്യേകത?
Content: എന്താണ് ഓശാന ഞായറാഴ്ചയുടെ പ്രത്യേകത? ജെറുസലേമിലേക്ക് യേശു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് വന്നത്? ഓശാന ഞായറാഴ്ചയിലൂടെ നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ് പോൾ നൽകുന്ന വചന സന്ദേശം. വർഷങ്ങളായി നിരവധി മെത്രാൻമാർക്കും വൈദികർക്കും അൽമായർക്കും വേണ്ടി ധ്യാനങ്ങൾ നയിച്ചു കൊണ്ടിരിക്കുന്ന, അനുഗ്രഹീത വചന പ്രഘോഷകനാണ് ബ്രദർ കെ. തോമസ് പോൾ.
Image: /content_image/News/News-2016-03-19-22:41:19.jpeg
Keywords: തോമസ് പോള്‍

974
Category: 18
Sub Category:
Heading: ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തെ പരിപോഷിപ്പിക്കും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന ഭരണഘടനാ സംവിധാനം ജനാധിപത്യ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. "ന്യൂനപക്ഷാവകാശങ്ങളും വെല്ലുവിളികളും" എന്ന വിഷയത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണലും സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മീഷനും സംയുക്തമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "ഭരണകൂടത്തിന്റെ എല്ലാ ഘടകങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കണം. ജനാധിപത്യരാജ്യത്തു തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ന്യൂനപക്ഷങ്ങള്‍ക്കു തികഞ്ഞ അവബോധമുണ്ടാകേണ്ടതുണ്ട്. ഈ രംഗത്തെ ബോധവത്കരണത്തിനും അവകാശസംരക്ഷണത്തിനും കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യം. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും" കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.വി.ബി. കുട്ടീനോ, അഡ്വ. ഡോ.സെബാസ്റ്റ്യന്‍ ചമ്പപ്പിള്ളി, അഡ്വ. റോമി ചാക്കോ എന്നിവര്‍ വിഷയാവതരണം നടത്തി. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ. ജോസ് ചിറമേല്‍, ഡോ. തോമസ് മാത്യു, ഡോ. കൊച്ചുറാണി ജോസഫ്, അഡ്വ. ആന്റണി അമ്പാട്ട് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. സീറോ മലബാര്‍ സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, സന്യാസസഭകളുടെ പ്രൊവിന്‍ഷ്യല്‍മാര്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
Image: /content_image/India/India-2016-03-20-00:06:25.jpg
Keywords: മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, Saint Thomas Mount, Kakkanad, Minority rights, India, Major Arch Bishop George Aalanchery

975
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലം ചൊരിയുന്ന ദൈവസ്നേഹാനുഭവം
Content: "യേശു അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ, നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക" (മത്തായി 28:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-20}# ശുദ്ധീകരണസ്ഥലത്തെ പറ്റിയുള്ള ചിന്ത ഗുണകരവും, ഭീതിയേക്കാളുപരി ആശ്വാസദായകവുമാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ വലുതാണെങ്കിലും അത് നല്‍കുന്ന ആന്തരിക ആശ്വാസം, ഭൂമിയിലെ ഒരു ആനന്ദത്തിനും, ആസ്വാദനത്തിനും നല്‍കുവാന്‍ കഴിയാത്തവിധം അവര്‍ണ്ണനീയമാണ്. (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്) #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തേക്കുറിച്ച് ഭയപ്പെടാതിരിക്കുക! നിത്യജീവിതത്തിനായി നമ്മെ ശുദ്ധീകരിക്കുന്ന ദൈവസ്നേഹമാണത്. ഇതൊരു ശിക്ഷയല്ല. മറിച്ച് സ്നേഹദായകമായ അവസ്ഥയാണ്. ആത്മാക്കളെ സുഖപ്പെടുത്തുകയും, ശുദ്ധീകരിക്കുകയും, പക്വമതികളാക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്ന ദൈവത്തിന്റെ സ്നേഹമാണത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/3?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-20-03:35:54.jpg
Keywords: ശുദ്ധീകരണസ്ഥലത്തെ

976
Category: 6
Sub Category:
Heading: നമ്മുടെ കുറവുകളേയും ബലഹീനതകളെയും അംഗീകരിക്കുക
Content: "നമുക്ക് പാപം ഇല്ല്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നുവരും" (1 യോഹ 1:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 20}# പാപത്തെ പറ്റിയുള്ള നമ്മുടെ ചിന്ത നമ്മേ മാനുഷികമായ തലത്തിൽ നിന്നും ദിവ്യമായ തലത്തിലേയ്ക്ക് നയിക്കുന്നു. അത് കൊണ്ട് തന്നെ പാപം ദിവ്യമായ സ്നേഹത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്ന്‍ പറയാം. നീതിയുക്തവും, ഉദാരവും, വിശ്വസ്തവും, എല്ലാറ്റിനും ഉപരിയായി ക്ഷമിക്കാന്‍ കഴിയുന്നതുമായ ജീവിതത്തിന്, നമ്മിലെ പാപാവസ്ഥ തുടച്ചു നീക്കുക അനിവാര്യമാണ്. ഞാൻ പാപിയാണെന്നുള്ള തിരിച്ചറിവ് ദൈവത്തിലേയ്ക്കുള്ള തിരിച്ചു പോകാനുള്ള ആദ്യത്തെ ചുവടാണ്. ഉദാഹരണമായി, ദാവീദ് രാജാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്റെ മുൻപിൽ തിന്മയായതു പ്രവര്‍ത്തിക്കുകയും, നാഥാൻ പ്രവാചകനാൽ അത് ശാസാനമായി കേൾക്കുകയും ചെയ്തപ്പോൾ, ദാവീദ് രാജാവ് വിലപിച്ചു; "അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; അതു കൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്" (സങ്കീർത്തനം 51:4). ഇത് പോലെ തന്നെ, ധൂർത്തപുത്രന്റെ അധരത്തിലും ഹൃദയത്തിലും അനുതാപത്തിന്റെ വചനം ഉയരുന്നുണ്ട്. "മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല" (ലൂക്ക 15:32). ഈ വചനങ്ങളെല്ലാം നമ്മോട് സംസാരിക്കുന്നത് മറ്റൊന്നുമല്ല, നമ്മുടെ കുറവുകളെയും ബലഹീനതകളെയും അംഗീകരിക്കുക വഴി ദൈവസ്നേഹാനുഭവം നമ്മില്‍ നിറയുകയും അത് നമ്മുടെ ജീവിതത്തെ നവീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യുമെന്നത് തന്നെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 2.12.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/3?type=6 }}
Image: /content_image/Meditation/Meditation-2016-03-20-09:57:56.jpg
Keywords: കുറവ

977
Category: 9
Sub Category:
Heading: വിശുദ്ധ വാരത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ശുശ്രൂഷകള്‍
Content: 20/03/2016- ഓശാന ഞായര്‍ - 7.00 AM, സെന്റ് മേരീസ് ബസിലിക്ക, ബ്രോഡ്വേ 24/03/2016- പെസഹ വ്യാഴം - 7:00 AM, സെന്റ് മേരീസ് ബസിലിക്ക, ബ്രോഡ്വേ 25/03/2016- ദുഃഖ വെള്ളി - 6.30 AM, സെന്റ് മേരീസ് ബസിലിക്ക, ബ്രോഡ്വേ 26/03/2016- ഈസ്റ്റർ - 11.45 PM, സെന്റ് മേരീസ് ബസിലിക്ക, ബ്രോഡ്വേ
Image: /content_image/Events/Events-2016-03-20-05:11:31.jpg
Keywords: Mar George Alanchery, Broadway Cathedral, Kerala, Holy week