Contents
Displaying 9091-9100 of 25174 results.
Content:
9405
Category: 18
Sub Category:
Heading: വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: മത സൗഹാര്‍ദ്ദവും, സാമുദായിക മൈത്രിയും കേരള സമൂഹത്തിന്റെ മുഖമുദ്രയാണെന്നും ദൈവ വിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുമ്പോള്‍ എല്ലാ സമുദായങ്ങളും ഒരുമിച്ച്‌നില്‍ക്കണമെന്നും, സമീപകാല സംഭവ വികാസങ്ങള്‍ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാതിരിക്കുവാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. ശബരിമലയെ സംബന്ധിച്ച സമീപകാല സുപ്രിംകോടതി വിധിയെ തുടര്‍ന്നുള്ള കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുതിനും ഹൈന്ദവ സമൂഹത്തോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനുമായി എന്‍എസ്എസ് ആസ്ഥാനത്തെത്തിയായിരിന്നു ബിഷപ്പും സംഘവും. പൊതു സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങള്‍ ചെയ്ത സേവനങ്ങളും നേത്യത്വവും നിസ്തുലമാണെന്നും, ഈ വിഭാഗങ്ങളെ മാറ്റി നിര്‍ത്തി കേരള ചരിത്രത്തെയും നവോത്ഥാനത്തെയും വിലയിരുത്തുത് വളരെ വികലമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. കൂടികാഴ്ച്ചയില്‍ ശ്രീ. സുകുമാരന്‍ നായര്‍, മാര്‍ തോമസ് തറയില്‍ എന്നിവരെ കൂടാതെ എന്‍.എസ്. എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, പി. ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി. സി. അനിയന്‍ കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-01-05-04:10:34.jpg
Keywords: തറയി

9406
Category: 1
Sub Category:
Heading: ലത്തീന്‍ മെത്രാന്‍ സംഘത്തിന്‍റെ ദേശീയ സംഗമം മഹാബലിപുരത്ത്
Content: മഹാബലിപുരം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ ദേശീയ സമ്പൂര്‍ണ്ണ സംഗമം തമിഴ്നാട്ടിലെ മഹാബലിപുരത്തു 8നു നടക്കും. ചെന്നൈ നഗരത്തില്‍നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്തെ ജോ ആനിമേഷന്‍ സെന്‍ററില്‍ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജാന്‍ബത്തീസ്ത ദി ക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹ ബലിയര്‍പ്പണത്തോടെ ആയിരിക്കും സമ്മേളനത്തിന് തുടക്കം കുറിക്കുക. ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അദ്ധ്യക്ഷത വഹിക്കും. ഭാരതത്തിലെ ലത്തീന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 14 കമ്മിഷനുകളുടെയും 3 പ്രധാനപ്പെട്ട വിഭാഗങ്ങളുടെയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ തന്നെ സമര്‍പ്പിക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായ അജപാലകരുടെയും ദൈവശാസ്ത്രപണ്ഡിതരുടെയും സഹായത്തോടെ ബൈബളിള്‍, മതബോധനം, കാനോനനിയമവും മറ്റു സഭാ നിയമവശങ്ങളും, സഭൈക്യപ്രവര്‍ത്തനങ്ങള്‍, ദൈവവിളി, കുടുംബം, അല്‍മായര്‍, ആരാധനക്രമം, കുടിയേറ്റം, വചനപ്രഘോഷണം, സഭാനിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചകള്‍ നടത്തി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കും. 14-വരെയാണ് സംഗമം നടക്കുക.
Image: /content_image/India/India-2019-01-05-07:02:42.jpg
Keywords: ലാറ്റിന്‍, ലത്തീ

9407
Category: 9
Sub Category:
Heading: വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ: ഏപ്രിൽ 10,11 തീയതികളിൽ കുടുംബ നവീകരണ ധ്യാനം ഫാ. സോജി ഓലിക്കലിനൊപ്പം
Content: ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക് മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു. ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട് മലയാളത്തിൽ ഏപ്രിൽ 10,11 ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. ** കൂടുതൽ വിവരങ്ങൾക്ക് ജെന്നി തോമസ്: 07388 326563 ** അഡ്രസ്സ്: ST. JERARDS CATHOLIC CHURCH 2 RENFREW SQUARE CASTLE VALE BIRMINGHAM B35 6JT
Image: /content_image/Events/Events-2019-01-05-07:20:12.jpg
Keywords: സോജി

9408

Image: /content_image/Events/Events-2019-01-05-07:20:22.jpg

9409
Category: 1
Sub Category:
Heading: അമേരിക്കന്‍ കോണ്‍ഗ്രസിലെ ക്രൈസ്തവ പ്രാതിനിധ്യം കുറഞ്ഞു
Content: വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 3-ന് സ്ഥാനമേറ്റ 116-മത് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ക്രൈസ്തവ പ്രാതിനിധ്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനഫലം. പുതിയ അംഗങ്ങളില്‍ 30 ശതമാനവും കത്തോലിക്കരാണെങ്കില്‍ കൂടി ആകെയുള്ള എണ്ണത്തില്‍ ക്രൈസ്തവ പ്രാതിനിധ്യം മുന്‍പെങ്ങും ഇല്ലാത്തവിധം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനമേറ്റ തൊണ്ണൂറ്റിയാറോളം പുതിയ അംഗങ്ങളില്‍ 28 പേരാണ് കത്തോലിക്കര്‍. ആകെ സെനറ്റിലും, ജനപ്രതിനിധി സഭയിലുമായി കത്തോലിക്കരായ 163 അംഗങ്ങളാണ് ഉള്ളത്. 1961 മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് 5 കത്തോലിക്ക അംഗങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധി സഭാംഗമായ പീറ്റര്‍ സ്റ്റോബര്‍, അലെക്സാണ്ട്രിയ ഒക്കാസിയോ കോര്‍ട്ടെസ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ബ്രോണ്‍ തുടങ്ങിയവര്‍ 116-മത് അമേരിക്കന്‍ കോണ്‍ഗ്രസിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രിസ്ത്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന അംഗങ്ങളുടെ എണ്ണം നോക്കുമ്പോഴും കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് ഈ കോണ്‍ഗ്രസ്സില്‍ 3 ശതമാനം കുറവാണ് കാണിക്കുന്നത്. കഴിഞ്ഞ കോണ്‍ഗ്രസില്‍ 91 ശതമാനമായിരുന്നത് ഇപ്പോഴത്തെ കോണ്‍ഗ്രസില്‍ 88 ശതമാനമായി കുറഞ്ഞു. ആംഗ്ലിക്കന്‍/എപ്പിസ്കോപ്പല്‍ സഭകളിലെ അംഗങ്ങളിലാണ് ഏറ്റവും വലിയ കുറവുള്ളത്. എങ്കിലും ഒരു സഭയിലും ഉള്‍പ്പെടാത്ത ക്രിസ്ത്യാനി എന്ന് വിളിക്കാവുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. കത്തോലിക്കാ വിദ്യാഭ്യാസം തങ്ങളുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു പുതുതായി സ്ഥാനമേറ്റ കത്തോലിക്കാ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി. കോണ്‍ഗ്രസിലെ 10 അംഗങ്ങളില്‍ ഒരാള്‍ വീതം പഠിച്ചിറങ്ങിയത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നാണ്. ജെസ്യൂട്ട് സ്ഥാപനങ്ങളില്‍ പഠിച്ച 12 സെനറ്റര്‍മാരും 43 പ്രതിനിധി സഭാംഗങ്ങളും പ്രതിനിധി സഭയിലുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസിനെ അപേക്ഷിച്ച് മതപരമായി വൈവിധ്യമുള്ള കോണ്‍ഗ്രസില്‍ ഇസ്ലാം അടക്കമുള്ള മതങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-01-05-08:23:06.jpg
Keywords: അമേരിക്ക, ട്രംപ

9410
Category: 18
Sub Category:
Heading: പത്താമുട്ടത്ത് ആക്രമിക്കപ്പെട്ടവരെ കെസിവൈഎം സംസ്ഥാന നേതാക്കൾ സന്ദർശിച്ചു
Content: കോട്ടയം: കോട്ടയം പത്താമുട്ടത്ത് കരോൾ സംഘത്തെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ ആക്രമിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കെ.സി.വൈ.എം. സംസ്ഥാന സമിതി. പത്താമുട്ടം സെന്റ്. പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയ കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു സംസ്ഥാന നേതാക്കൾ. ഇരയാക്കപ്പെട്ട വ്യക്തികൾക്ക് സ്വഭവനത്തിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം അധികൃതർ അടിയന്തിരമായി ചെയ്തു കൊടുക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു. കുട്ടികൾ അടക്കമുള്ളവർക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമായ പീഡനമാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുന്ന കരാേൾ സംഘത്തിനു നേരെ ഉണ്ടായിട്ടുള്ള ആക്രമണം ലജ്ജിപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിളിന്റെ നേതൃത്വത്തിൽ എത്തിയ നേതാക്കൾ ചിങ്ങവനം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചറിയുകയും ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, സംസ്ഥാന സെക്രട്ടറി ലിജിൻ ശ്രാമ്പിക്കൽ, സംസ്ഥാന സിൻഡിക്കേറ്റംഗങ്ങളായ ക്രിസ്റ്റി ചക്കാലക്കൽ, വർഗ്ഗീസ് മൈക്കിൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Image: /content_image/India/India-2019-01-05-09:15:13.jpg
Keywords: കരോള്‍

9411
Category: 1
Sub Category:
Heading: യുക്രൈനിലെ ഭവനരഹിതർക്ക് കൈത്താങ്ങായി 'പോപ്പ് ഫോർ യുക്രൈൻ'
Content: കീവ്: കിഴക്കന്‍ യുക്രൈനിലെ യുദ്ധം മൂലം ഭവനരഹിതരായവർക്ക് കൈത്താങ്ങായി വത്തിക്കാന്റെ 'പോപ്പ് ഫോർ യുക്രൈൻ' സംരംഭം. അടിയന്തര ആവശ്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി അകത്തോലിക്കാ സംഘടനകളുമായി സഹകരിച്ചാണ് പോപ്പ് ഫോർ യുക്രൈനിന്റെ പ്രവർത്തനം. 2016ൽ യുക്രൈൻ ജനതയെ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ അസാധാരണമായ സാമ്പത്തിക സഹായ ശേഖരണത്തിനു ശേഷമാണ് പോപ്പ് ഫോർ യുക്രൈനിന്റെ ആവിർഭാവം. സംരംഭത്തിന് 11 മില്യൺ യൂറോ ഇതിനോടകം സംഭാവനയായി ലഭിച്ചു. ഇതിൽ 5 മില്യണ്‍ യൂറോ ഫ്രാൻസിസ് മാർപാപ്പ നൽകിയതാണ്. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്ക്സണിന്റെ നേതൃത്വത്തിലുള്ള സംഘം നവംബർ 14 മുതൽ 18 വരെ യുക്രൈനിൽ സന്ദർശനം നടത്തിയിരുന്നു. സമഗ്ര മാനവിക വികസനത്തിനായുള്ള തിരുസംഘത്തിന്റെ ഉപസെക്രട്ടറി പദവി വഹിക്കുന്ന മോൺസിഞ്ഞോർ സെഗുൺഡോ തെചാഡോ മുനാസും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഫ്രാൻസിസ് മാർപാപ്പ അത്യാഹിത ആവശ്യങ്ങൾക്കായി ഉടനടി പണം യുക്രൈൻ ജനതയ്ക്ക് ലഭ്യമാക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനാലാണ് പണം നേരിട്ട് യുക്രൈനു നൽകിയതെന്നും മോൺസിഞ്ഞോർ സെഗുൺഡോ തെചാഡോ മുനാസ് പറഞ്ഞു. പ്രത്യേക കമ്മറ്റിയാണ് മുൻഗണനാക്രമത്തിൽ വിവിധ പദ്ധതികൾക്കായി പണം നൽകിയത്. ജാതിയോ മതമോ നോക്കാതെ ആയിരങ്ങള്‍ക്ക് പുതു പ്രതീക്ഷയേകിയ 'പോപ്പ് ഫോർ യുക്രൈൻ' സംരംഭം പുതിയ പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്.
Image: /content_image/News/News-2019-01-05-09:57:00.jpg
Keywords: യുക്രൈ

9412
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര അനുകൂലികളായ രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐറിഷ് ബിഷപ്പ്
Content: ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് വേണ്ടി നിരന്തരം പ്രചാരണം നടത്തിയ കത്തോലിക്ക രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എൽഫിൻ രൂപതാദ്ധ്യക്ഷന്‍ കെവിന്‍ ഡോരാന്‍. പുതുവത്സരത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ലിഗോയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലായിരുന്നു മെത്രാന്റെ നിശിതമായ വിമര്‍ശനം. തങ്ങളുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭയെ ധിക്കരിച്ച് അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരുടെ നടപടിയെ “തികച്ചും ഖേദകരം” എന്നാണ് ബിഷപ്പ് വിശേഷിപ്പിച്ചത്. തങ്ങളുടെ ഈ പ്രവര്‍ത്തിയുടെ അനന്തരഫലങ്ങള്‍ വഴി അവര്‍ സമൂഹത്തിന്റെ മേല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് കെട്ടിവച്ചിരിക്കുന്നത്. നിഷ്കളങ്കമായ മനുഷ്യ ജീവനെ ഇല്ലാതാക്കുവാനായി ആവശ്യപ്പെടുകയും പ്രചാരണം നടത്തുകയും ചെയ്ത തങ്ങളുടെ പ്രവര്‍ത്തിയെ ഓര്‍ത്ത് മാനസാന്തരപ്പെടുകയും, സുവിശേഷത്തിലേക്ക് തിരികെ വരുവാനും അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരെ മെത്രാന്‍ ക്ഷണിച്ചു. സഭയില്‍ നിന്നും ഒറ്റപ്പെട്ടേക്കാവുന്ന ഒരവസ്ഥയാണ് അവര്‍ സ്വയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കി. സാംസ്കാരിക- പൈതൃക വകുപ്പ് മന്ത്രിയായ ജോസഫ മാഡിഗന്‍ ആയിരുന്നു ഡബ്ലിനില്‍ ഗര്‍ഭചിത്രം നിയമപരമാക്കുവാന്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരും അബോര്‍ഷന് വേണ്ടി വോട്ടുചെയ്യുകയും ചെയ്ത കത്തോലിക്കര്‍ നന്നായി കുമ്പസാരിക്കണമെന്നും മെത്രാന്‍ ഡോരാന്‍ ആവശ്യപ്പെട്ടു. അബോര്‍ഷന്‍ സേവനങ്ങള്‍ അയര്‍ലണ്ടില്‍ നിയമപരമായ ജനുവരി ഒന്നിനു തന്നെ വ്യാപക വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്മാരും പ്രോലൈഫ് സംഘടനകളും രംഗത്തു വന്നിരിന്നു.
Image: /content_image/News/News-2019-01-05-12:06:19.jpg
Keywords: അയര്‍ല

9413
Category: 1
Sub Category:
Heading: ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസ പദവിയിലേക്ക്
Content: കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തുന്ന വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ പ്രത്യേക കത്ത് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിക്കു ലഭിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ബിഷപ്‌സ് ഹൗസില്‍ വിളിച്ചുചേര്‍ത്ത രൂപതയിലെ വൈദികരുടെ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1937 മുതല്‍ 1978 വരെ ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ആത്മീയ ഭൗതിക ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് ബിഷപ്പ് ജെറോം. കഴിഞ്ഞ 25 വര്‍ഷമായി ബിഷപ്പ് ജെറോമിനെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കൊല്ലത്തെ ക്രൈസ്തവ സമൂഹം സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതു സ്വീകരിച്ച് 2017 സെപ്റ്റംബര്‍ എട്ടിന് ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ വിശുദ്ധ നാമകരണ നടപടികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച് റവ.ഡോ.ബൈജു ജൂലിയാനെ പോസ്റ്റുലേറ്ററായി നിയോഗിച്ചു. പ്രാരംഭ നടപടിക്രമം പൂര്‍ത്തിയാക്കിയുള്ള റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്പതിന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയും ഡോ.ബൈജു ജൂലിയാനും വത്തിക്കാനില്‍ തിരുസംഘത്തിനു കൈമാറി. തുടര്‍ന്നാണ് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്. ഫെബ്രുവരി 24ന് കൊല്ലം രൂപത കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലി മധ്യേ ബിഷപ് ജെറോമിനെ ദൈവദാസനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
Image: /content_image/News/News-2019-01-05-23:51:57.jpg
Keywords: ദൈവദാസ

9414
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്‌മെന്റ് നെറ്റ് വര്‍ക്ക് (സ്പന്ദന്‍) ഏര്‍പ്പെടുത്തിയ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രൂപത വൈദികരുടെ വിഭാഗത്തില്‍ ഫാ. വര്‍ഗീസ് ആലുംചുവട്ടില്‍ (ഗോരഖ്പുര്‍ രൂപത), സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ അഡ്വ. സുമ ജോസ് (എസ്ഡി സന്യാസിനി സമൂഹം), അല്‍മായവിഭാഗത്തില്‍ യു.സി. പൗലോസ് (ബല്‍ത്തങ്ങാടി) എന്നിവരാണ് അര്‍ഹരായത്. അര ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരങ്ങള്‍. സീറോ മലബാര്‍ സഭയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നെറ്റ് വര്‍ക്കിംഗും ഊര്‍ജിതമാക്കുന്നതിനു സഭയുടെ സിനഡ് രൂപം നല്‍കിയ 'സ്പന്ദന്റെ' പ്രഥമ പുരസ്‌കാരമാണിത്. ഗോരഖ്പുരിലെ സാമൂഹ്യസേവനരംഗത്തു സജീവസാന്നിധ്യമായ പൂര്‍വാഞ്ചല്‍ ഗ്രാമീണ്‍ സേവാസമിതി ഡയറക്ടറാണു ഫാ. വര്‍ഗീസ് ആലുംചുവട്ടില്‍. പാവപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനും നിയമസഹായത്തിനുമായി ന്യൂഡല്‍ഹി കേന്ദ്രമാക്കിയാണു സിസ്റ്റര്‍ അഡ്വ. സുമ ജോസിന്റെ പ്രവര്‍ത്തനം. യു.സി. പൗലോസ് ബല്‍ത്തങ്ങാടിയില്‍ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. സഭയിലെ സാമൂഹ്യ ശുശ്രൂഷകരെ ആദരിക്കുന്നതിനു ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പങ്കാളിത്തത്തോടെയാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലും വിദേശത്തുമായി സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരില്‍നിന്നാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സീറോ മലബാര്‍ ബിഷപ്‌സ് കമ്മിറ്റി നിയോഗിച്ച വിദഗ്ധരുടെ ജൂറിയാണു സിനഡിന്റെ അംഗീകാരത്തോടെ പുരസ്‌കാരനിര്‍ണയം നടത്തിയത്. സീറോ മലബാര്‍ സിനഡിനോടനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 17നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Image: /content_image/News/News-2019-01-06-00:02:41.jpg
Keywords: സീറോ മലബാ