Contents
Displaying 9711-9720 of 25173 results.
Content:
10025
Category: 1
Sub Category:
Heading: സെമിത്തേരി ഇല്ലെങ്കില്‍ വോട്ടില്ലെന്ന പ്രഖ്യാപനവുമായി മുംബൈ ക്രൈസ്തവർ
Content: മുംബൈ: തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുവാന്‍ സെമിത്തേരി അനുവദിച്ചാൽ മാത്രം വോട്ടെന്ന പ്രഖ്യാപനവുമായി മുംബൈയിലെ ക്രൈസ്തവർ. രണ്ട് കോടിയോളം ജനങ്ങൾ താമസിക്കുന്ന നഗരത്തിൽ മൃതസംസ്കാരത്തിനുള്ള സ്ഥലത്തിന്റെ അഭാവം മൂലം ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ സംസ്കരിക്കുന്ന ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്. ഏപ്രിൽ പതിനൊന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികളോടെല്ലാം സെമിത്തേരിയുടെ ആവശ്യകത അറിയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു #NoCemeteryNoVote" എന്ന ഹാഷ് ടാഗു വിശ്വാസികള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ ആചാരപ്രകാരം മൃതശരീരം ശവപ്പെട്ടിയിലാക്കി സംസ്ക്കരിക്കുന്നതിന് പകരം സ്ഥലം ലാഭിക്കുവാൻ തുണിയിൽ പൊതിഞ്ഞ് അടക്കുന്ന പതിവാണ് മുംബൈയില്‍ സ്വീകരിക്കുന്നതെന്ന്‍ ബോംബെ അതിരൂപതാംഗമായ കസ്ബർ അഗസ്റ്റിൻ പറഞ്ഞു. അതുവഴി, ശരീരം പെട്ടെന്ന് അഴുകാൻ അനുവദിച്ച് ബാക്കി വരുന്നവ കല്ലറയിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സെമിത്തേരികൾ അതിവേഗം നിറയുന്നതിനാൽ സംസ്കാര ശുശ്രൂഷകൾക്കായി തുറക്കുമ്പോൾ അഴുകാത്ത ശരീരവശിഷ്ടങ്ങൾ കാണുന്നത് കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് വിശ്വാസികള്‍ ജനപ്രതിനിധികളില്‍ നിന്നു തേടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ മുംബൈ നഗരത്തിൽ ഒൻപത് ലക്ഷത്തിലധികം ക്രൈസ്തവരാണുള്ളത്. മുംബൈയില്‍ ആറു പൊതു സെമിത്തേരികളും താനെയില്‍ മൂന്നും സെമിത്തേരികളുമാണ് ആകെയുള്ളത്. ക്രൈസ്തവ നേതൃത്വം സ്ഥാനാർത്ഥികളെ സന്ദർശിച്ച് പുതിയ സെമിത്തേരികൾ നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് മുൻ ആൾ ഇന്ത്യ കത്തോലിക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോൾഫി ഡിസൂസ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-03-28-10:32:57.jpg
Keywords: സെമിത്തേ

10026
Category: 1
Sub Category:
Heading: ‘സുബോരോ ടിവി’: യേശുവിനെ പ്രഘോഷിക്കുവാന്‍ സിറിയന്‍ സഭയുടെ പ്രഥമ ചാനല്‍
Content: ബെയ്റൂട്ട്: യേശുവിനെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ ടിവി ചാനലായ ‘സുബോരോ ടിവി’ ലെബനോനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനും, അന്ത്യോക്യാ പാത്രിയാര്‍ക്കീസുമായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് ചാനലിന്റെ ഉദ്ഘാടനം നടത്തിയത്. സിസിലിയായിലെ അര്‍മേനിയന്‍ അന്ത്യോക്യ സിംഹാസനത്തിന്റെ കതോലിക്കോസായ അരാം പ്രഥമനും, അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് III യൗനാനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുബോരോ എന്ന സുറിയാനി പദത്തിനര്‍ത്ഥം മംഗളവാര്‍ത്ത എന്നാണ്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രഘോഷിക്കുവാന്‍ എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ് ചാനലിന്റെ പ്രഥമ കര്‍ത്തവ്യമെന്നു നോര്‍ ഇഗ്നേഷ്യസ് അഫ്രേം പറഞ്ഞു. ലോകമെങ്ങുമായി ചിതറിക്കിടക്കുന്ന സുറിയാനി ജനതക്ക് വിശ്വാസപരവും, ആത്മീയവും, സാംസ്കാരികവും, സാമൂഹികവുമായ പരിപാടികള്‍ ലഭ്യമാക്കുക എന്നതാണ് സുബോരോ ടിവിയുടെ ലക്ഷ്യം. 2009-ലെ സീറോ-ഓര്‍ത്തഡോക്സ് സുനഹദോസില്‍വെച്ചാണ് സിറിയക് ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തമായി ഒരു ടിവി ചാനല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. 2015-ലെ സുനഹദോസിനെ തുടര്‍ന്ന്‍ ഈ ആവശ്യം ശക്തമായി. നിരവധി സുറിയാനി ചാനലുകള്‍ വേറെ ഉണ്ടെങ്കിലും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്യുന്നത് സുബോരോ ടിവി ആയിരിക്കുമെന്ന് പാത്രിയാര്‍ക്കീസ് അറിയിച്ചു. രാഷ്ട്രീയപരമായ യാതൊരു അജണ്ടയും സുബോരോ ടിവിക്കില്ലെന്ന കാര്യവും പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ലെബനന് പുറമേ ജര്‍മ്മനിയിലും ചാനല്‍ സ്റ്റുഡിയോ തുടങ്ങുവാനുള്ള പദ്ധതിയുണ്ട്. ഇതോടൊപ്പം ക്രൈസ്തവ പീഡനം വ്യാപകമായി നടക്കുന്ന സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കുവാനുള്ള പദ്ധതിയും ചാനലിനുണ്ട്.
Image: /content_image/News/News-2019-03-28-11:30:18.jpg
Keywords: ചാന, സിറിയ

10027
Category: 10

Content: ബെയ്റൂട്ട്: യേശുവിനെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ ടിവി ചാനലായ ‘സുബോരോ ടിവി’ ലെബനോനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനും, അന്ത്യോക്യാ പാത്രിയാര്‍ക്കീസുമായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് ചാനലിന്റെ ഉദ്ഘാടനം നടത്തിയത്. സിസിലിയായിലെ അര്‍മേനിയന്‍ അന്ത്യോക്യ സിംഹാസനത്തിന്റെ കതോലിക്കോസായ അരാം പ്രഥമനും, അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് III യൗനാനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുബോരോ എന്ന സുറിയാനി പദത്തിനര്‍ത്ഥം മംഗളവാര്‍ത്ത എന്നാണ്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ് ചാനലിന്റെ പ്രഥമ കര്‍ത്തവ്യമെന്നു നോര്‍ ഇഗ്നേഷ്യസ് അഫ്രേം പറഞ്ഞു. ലോകമെങ്ങുമായി ചിതറിക്കിടക്കുന്ന സുറിയാനി ജനതക്ക് വിശ്വാസപരവും, ആത്മീയവും, സാംസ്കാരികവും, സാമൂഹികവുമായ പരിപാടികള്‍ ലഭ്യമാക്കുക എന്നതാണ് സുബോരോ ടിവിയുടെ ലക്ഷ്യം. 2009-ലെ സീറോ-ഓര്‍ത്തഡോക്സ് സുനഹദോസില്‍വെച്ചാണ് സിറിയക് ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തമായി ഒരു ടിവി ചാനല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. 2015-ലെ സുനഹദോസിനെ തുടര്‍ന്ന്‍ ഈ ആവശ്യം ശക്തമായി. നിരവധി സുറിയാനി ചാനലുകള്‍ വേറെ ഉണ്ടെങ്കിലും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്യുന്നത് സുബോരോ ടിവി ആയിരിക്കുമെന്ന് പാത്രിയാര്‍ക്കീസ് അറിയിച്ചു. രാഷ്ട്രീയപരമായ യാതൊരു അജണ്ടയും സുബോരോ ടിവിക്കില്ലെന്ന കാര്യവും പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ലെബനന് പുറമേ ജര്‍മ്മനിയിലും ചാനല്‍ സ്റ്റുഡിയോ തുടങ്ങുവാനുള്ള പദ്ധതിയുണ്ട്. ഇതോടൊപ്പം ക്രൈസ്തവ പീഡനം വ്യാപകമായി നടക്കുന്ന സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കുവാനുള്ള പദ്ധതിയും ചാനലിനുണ്ട്.
Image: /content_image/News/News-2019-03-28-11:30:39.jpg

10028
Category: 1
Sub Category:
Heading: ഇന്ന് അനുരഞ്ജനത്തിന്റെ വെള്ളി: വിശ്വാസി സമൂഹം കുമ്പസാരക്കൂടുകളിലേക്ക്
Content: വത്തിക്കാൻ സിറ്റി: ഇന്നു മാർച്ച് 29 ആഗോള കത്തോലിക്കാസഭ അനുരഞ്ജന ദിനമായി ആചരിക്കുന്നു. കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കി വിശ്വാസികൾക്ക് ദൈവിക ഐക്യത്തിലേക്കും കാരുണ്യത്തിലേക്കും തിരികെവരാനുള്ള അവസരമൊരുക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘ഞാനും നിന്നെ വിധിക്കുന്നില്ല,’ (യോഹ. 8:11) എന്ന തിരുവചനഭാഗമാണ് ‘ദൈവികൈക്യത്തിന്റെ 24 മണിക്കൂർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദിനത്തിന്റെ ആപ്തവാക്യം. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇടവകകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, സഭാസ്ഥാപനങ്ങൾ, യുവജനകേന്ദ്രങ്ങൾ, സന്ന്യാസ ആശ്രമങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മണിക്കൂറെങ്കിലും കുമ്പസാര ശുശ്രൂഷയ്ക്കുള്ള സൗകര്യം ഒരുക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിനാണ് ഫ്രാൻസിസിസ് പാപ്പ അനുതാപശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത്. വ്യക്തിഗതമായി പാപമോചനം തേടുന്നതിനുള്ള അവസരവും ലഭ്യമായിരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ അറിയിച്ചു. തപസ്സിലെ നാലാം ഞായറിനോടു ചേര്‍ന്നുള്ള വെള്ളിയാഴ്ചയോ, സൗകര്യപ്രദമായ മറ്റേതെങ്കിലും ദിനത്തിലോ ഈ അനുരഞ്ജനദിനം ആചരിക്കപ്പെടുന്നു. ധാരാളം രൂപതകളില്‍ ഈ ദിനം ജനകീയമായിക്കഴിഞ്ഞു. കുമ്പസാരം എന്ന കൂദാശയ്ക്ക് ക്രൈസ്തവ ജീവിതത്തിൽ കേന്ദ്രസ്ഥാനം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും വലിയനോമ്പിൽ ‘ദൈവിക ഐക്യത്തിന്റെ 24 മണിക്കൂർ’ എന്ന പേരിൽ അനുരഞ്ജന ദിനം ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തത്. 2016ൽ കരുണയുടെ വര്‍ഷത്തിലാണ് ഇപ്രകാരം ആഹ്വാനം നല്‍കിയത്.
Image: /content_image/News/News-2019-03-29-03:59:47.jpg
Keywords: കുമ്പസാര

10029
Category: 18
Sub Category:
Heading: വേദനിക്കുന്നവരുടെ ലോകത്ത് ക്രൈസ്തവര്‍ സാക്ഷ്യമാകണം: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
Content: പത്തനംതിട്ട: ദുഃഖിക്കുന്നവരുടെയും വേദന അനുഭവിക്കുന്നവരുടെയും മധ്യേ ക്രൈസ്തവ സമൂഹം സദ്വാര്‍ത്തയും സാക്ഷ്യവുമാകണമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന കണ്‍വന്‍ഷന്‍ സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നിരാലംബരും രോഗികളുമായവര്‍ക്ക് സ്വര്‍ഗരാജ്യം പ്രദാനം ചെയ്യാനുള്ള ബാധ്യത െ്രെകസ്തവര്‍ക്കുണ്ട്. ദുഃഖിക്കുന്നവരെ സുവിശേഷത്തിന്റെ ഭാഗമാക്കണം. കുരിശില്‍വച്ച് കള്ളനു ലഭിച്ചത് സുവിശേഷത്തിന്റെ മഹത്വമാണ്. അപ്പസ്തോലന്‍മാരെപ്പോലെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയിലെ താത്പര്യപൂര്‍വമുള്ള പങ്കുചേരലാണ് യഥാര്‍ഥ വിശ്വാസിയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട രൂപത പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറാള്‍മാരായ മോണ്‍. ജോണ്‍ തുണ്ടിയത്ത്, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ കണ്ണംകുളം, മദര്‍ ഹൃദ്യ എസ്‌ഐസി, പി.കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. യേശുവിനെ ആഴത്തില്‍ അറിയണമെങ്കില്‍ യേശുവുമായുള്ള വ്യക്തിബന്ധത്തിലേക്കും സൗഹൃദത്തിലേക്കും വളരണമെന്ന് അദ്ദേഹം പറഞ്ഞു. രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് കണ്‍വന്‍ഷനു തുടക്കം കുറിച്ചത്. ഇന്ന് വൈകുന്നേരം നാലിനു ജപമാല. 4.30 ന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. 5.30ന് ധ്യാനം. കണ്‍വന്‍ഷന്‍ 31 ന് സമാപിക്കും.
Image: /content_image/India/India-2019-03-29-04:27:19.jpg
Keywords: ക്ഷമ

10030
Category: 1
Sub Category:
Heading: പാപ്പയുടെ കിഴക്കന്‍ ആഫ്രിക്കന്‍ സന്ദര്‍ശനം സെപ്റ്റംബറില്‍
Content: വത്തിക്കാന്‍ സിറ്റി: അഭ്യൂഹങ്ങള്‍ക്കു ഒടുവില്‍ പാപ്പയുടെ കിഴക്കന്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സ്ഥിരീകരണം. മൊസാംബിക്ക്, മഡഗാസ്‌കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. മൊസാംബിക്കിലെ മാപുട്ടോ, മഡഗാസ്‌കറിലെ അന്റനാനറിവോ, മൗറീഷ്യസിലെ പോര്‍ട്ട് ലൂയി നഗരങ്ങളില്‍ സെപ്റ്റംബര്‍ നാലു മുതല്‍ പത്തുവരെ തീയതികളിലാണു സന്ദര്‍ശനം നടക്കുക. കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാരുടെയും രാഷ്ട്രനേതാക്കളുടെയും ക്ഷണം സ്വീകരിച്ചാണു സന്ദര്‍ശനമെന്നു വത്തിക്കാന്‍ വക്താവ് അലസാന്‍ഡ്രോ ഗിസോട്ടി പറഞ്ഞു. മൊസാംബിക്കില്‍ 12 രൂപതകളും മഡഗാസ്‌കറില്‍ 22 രൂപതകളുമാണുള്ളത്. 790 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ദ്വീപുരാഷ്ട്രമായ മൗറിഷ്യസില്‍ ഒരു രൂപതയും ഒരു അപ്പസ്‌തോലിക് വികാരിയാത്തുമുണ്ട്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു മുന്പ് മാര്‍ച്ച് 30ന് മൊറോക്കോയിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്.
Image: /content_image/News/News-2019-03-29-06:00:19.jpg
Keywords: പാപ്പ

10031
Category: 1
Sub Category:
Heading: നൈജീരിയായില്‍ വീണ്ടും വൈദികനെ തട്ടികൊണ്ടുപോയി
Content: കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയിൽ നിന്നും വീണ്ടും കത്തോലിക്ക വൈദികനെ തട്ടികൊണ്ടുപോയതായി റിപ്പോർട്ട്. കടൂണ അതിരൂപത വൈദികനും അങ്കുവയിലെ സെന്റ് തെരേസ ദേവാലയത്തിന്റെ വികാരിയുമായ ഫാ. ജോൺ ബക്കോ ഷെക്ക്വോലോയെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ താമസ സ്ഥലത്തു അതിക്രമിച്ച് കയറിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈദികനെ ഭീകരസംഘം തട്ടികൊണ്ടുപോയതാണെന്നു അതിരൂപത ചാൻസിലർ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികള്‍ക്ക് മാനസാന്തരമുണ്ടായി വൈദികന്റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാകുന്നതിനു സഭാനേതൃത്വം വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായം തേടി. വൈദികരെ തട്ടികൊണ്ടുപോയി കത്തോലിക്കരെ അക്രമിക്കുന്നത് കടൂണയില്‍ പതിവായി മാറിയിരിക്കുകയാണെന്ന് രാജ്യത്തെ ക്രിസ്ത്യൻ സമുദായങ്ങളെ ഏകീകരിക്കുന്ന ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സി.എ.എൻ) എന്ന സംഘടന ആരോപിച്ചു. ഇതിന് അവസാനം ഉണ്ടാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-03-29-06:50:03.jpg
Keywords: നൈജീ

10032
Category: 18
Sub Category:
Heading: ആറ് മക്കളെ ജീവിത പങ്കാളിക്ക് ഏല്‍പ്പിച്ച് പുഷ്പ സ്വര്‍ഗ്ഗീയ പൂങ്കാവനത്തിലേക്ക് യാത്രയായി
Content: ഒമ്പതുമക്കളുടെ മാതാവ് പുഷ്പ മരിയക്ക് ഹൃദയനൊമ്പരത്തോടെ വിട. കുറവിലങ്ങാട് പള്ളിയിലെ ഗായിക പുഷ്പ മരിയ ദീര്‍ഘകാലത്തെ സഹനജീവിതത്തിനു ശേഷം സ്വര്‍ഗ്ഗസമ്മാനത്തിനായി യാത്രയായി. ഏഴാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളിലൂടെ ശയ്യാവലംബിയാകയും അന്നു ജനിച്ച ഇരട്ടക്കുട്ടികള്‍ രണ്ടു പേരും പ്രസവത്തോടെ തന്നെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരുന്നു. ഒരു കുട്ടി നേരത്തെ ദൈവ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നു. ഇന്നിതാ ആറു മക്കളെയും ഭര്‍ത്താവിനെയും ഭൂമിയിലാക്കി പുഷ്പയും കര്‍തൃ സന്നിധിയിലണഞ്ഞിരിക്കുന്നു. നാളെ (30) കുറവിലങ്ങാട് ദൈവാലയത്തില്‍ സംസ്‌കാരം. കേരളത്തിലെ പ്രശസ്തമായ പുരാതന ഇടവകയിലെ പ്രധാനപാട്ടുകാരിയായ പുഷ്പ മരിയ കുടുംബജീവിതത്തിലേക്കു കടന്നുവന്നപ്പോള്‍ ആഗ്രഹിച്ചത് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബമായിരുന്നു. ബന്ധുക്കള്‍ കുറവായതിന്റെ വിഷമതകള്‍ അനുഭവിച്ചതിനാല്‍ തന്റെ മക്കള്‍ക്കു സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹവായ്പ് ആവോളം ലഭിക്കണമെന്ന സദുദ്ദേശമായിരുന്നു. ദൈവകല്‍പ്പന പാലിക്കാന്‍ അവളെ ഏറ്റവും പ്രേരിപ്പിച്ചത്. ഭാര്യയുടെ ത്യാഗത്തെയും തീരുമാനത്തെയും ഭര്‍ത്താവും സന്തോഷത്തോടെ സ്വീകരിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നപ്പോള്‍ അവര്‍ രണ്ടുപേരും അദ്ധ്വാനിച്ച് ആ കുടുംബം പുലര്‍ത്തി. വിവാഹത്തിന്റെ പത്താം വര്‍ഷമായപ്പോഴേക്കും അവള്‍ ആറ് കുഞ്ഞുങ്ങളുടെ അമ്മയായി. ഒരു കുഞ്ഞിന് ജനിച്ചയുടനെ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ പ്രശസ്തമായ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നവര്‍ ആഗ്രഹിച്ചു. ‘നിങ്ങള്‍ക്ക് വേറെ രോഗമില്ലാത്ത നല്ല കുഞ്ഞുങ്ങള്‍ ഉണ്ടല്ലോ. അതുകൊണ്ട് ഇത്ര പണം മുടക്കി ഇത്ര റിസ്‌ക് ഉള്ള ഓപ്പറേഷന്‍ ചെയ്യിക്കേണ്ട ആവശ്യമുണ്ടോ? വിജയസാധ്യതയും തീരെ കുറവാണ്’ എന്നൊക്കെ പലരും പറഞ്ഞപ്പോള്‍ അവരുടെ ഹൃദയംനുറുങ്ങി. എങ്കിലും വളരെ സന്തോഷത്തോടെ മറ്റു മക്കള്‍ ആ കുഞ്ഞിനെ നോക്കുമായിരുന്നു. കൂടെക്കൂടെയുള്ള ആശുപത്രി കിടപ്പ് ആ കുഞ്ഞിന് സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍ മറ്റു മക്കള്‍ ഒത്തിരിയേറെ അഡ്‌ജെസ്റ്റ് ചെയ്യേണ്ടിവന്നിരുന്നു. ഇളയകുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അവരെയും ഈ കുട്ടിയും ഒന്നിച്ച് പരിപാലിക്കുക ബുദ്ധിമുട്ടാണെങ്കിലും ഒരു പരിഭവവും പരാതിയും കൂടാതെ അവര്‍ സഹനങ്ങളെ സ്വീകരിച്ചു. പലപ്പോഴും മൂന്നും നാലും മക്കളെ ഒന്നിച്ച് ഹോസ്പിറ്റലില്‍ കിടത്തിചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ മഞ്ഞപ്പിത്തവും ടൈഫോയ്ഡും പലമക്കള്‍ക്കും ഒരുമിച്ച് പിടിപെട്ട് മെഡിക്കല്‍ കോളജിലും കിടത്തി ചികിത്സിക്കേണ്ടി വന്നു. അപ്പോഴൊക്കെയുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരില്‍ കൂടി കര്‍ത്താവ് നിറവേറ്റി കൊടുത്തു. ഹൃദ്രോഗിയായ ആ കുഞ്ഞ് അഞ്ചാം വയസ്സില്‍ മരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മൂത്തമക്കളെല്ലാം വളരെയധികം സന്തോഷത്തിലായിരുന്നു. പരിശോധന കഴിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചു. കാരണം ഇരട്ടഗര്‍ഭം. എല്ലാവരും പ്രാര്‍ത്ഥനയോടെ ഗര്‍ഭാവസ്ഥയില്‍ അമ്മയെ കരുതലോടെ ശുശ്രൂഷിച്ചു. സി.ബി.സി.ഐ. ബിഷപ്പുമാരുടെ യോഗം കേരളത്തില്‍ നടന്നപ്പോള്‍ പുരാതനമായ അവളുടെ ഇടവകദേവാലയം അവര്‍ സന്ദര്‍ശിച്ചവേളയില്‍ ദിവ്യബലിക്ക് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കാന്‍ ഇരട്ടമക്കളെ ഗര്‍ഭിണിയായിരിക്കെ തന്നെ അവള്‍ക്ക് സാധിച്ചു. ശാലോം ടി.വിയിലെ കൃപയുടെ വഴികള്‍ എന്ന പ്രോഗ്രാമിന്റെ ഷൂട്ടിംഗ് സമയത്തും അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. അനേകര്‍ ചാനലിലൂടെ അവരുടെ സന്തോഷത്തിന്റെ നിമിഷങ്ങളും ഇരട്ട ഗര്‍ഭധാരണത്തിന്റെ ആയാസങ്ങളും കണ്ടറിഞ്ഞു. ഒമ്പതാംമാസമായപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ശ്വാസംമുട്ടല്‍ അവള്‍ക്ക് അനുഭവപ്പെട്ടെങ്കിലും സാധാരണ ഗര്‍ഭാവസ്ഥയെക്കാള്‍ കിതപ്പും ബുദ്ധിമുട്ടും ഇരട്ടകള്‍ ആകുമ്പോള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നതിനാല്‍ അവള്‍ക്കനുഭവപ്പെട്ട ശ്വാസം മുട്ടല്‍ ഗര്‍ഭാവസ്ഥയുടെ ഭാഗമായേ കണ്ടിരുന്നുള്ളു. ഗൈനക്കോളജിസ്റ്റ് പരിശോധനക്കെത്തിയപ്പോഴാണ് ഗുരുതരമായ ശ്വാസംമുട്ടല്‍ അവള്‍ക്ക് ഉണ്ടെന്ന് മനസ്സിലായത്. ഇനിയും ഗര്‍ഭാവസ്ഥ നീട്ടി കൊണ്ടുപോയാല്‍ ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് കണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുക്കാന്‍ പെട്ടെന്ന് തീരുമാനിക്കപ്പെട്ടു. മുമ്പ് ഏഴും സാധാരണ പ്രസവമായതിനാല്‍ പെട്ടെന്നൊരു സിസേറിയന്‍ എന്നത് അവര്‍ക്ക് ആദ്യം ഉള്‍ക്കൊള്ളാനായില്ല. സിസേറിയന്‍ നടത്തുന്നതിനിടെ അമ്മയ്ക്ക് ഹൃദയസ്തംഭനം നേരിടുകയും അമ്മയെ വെന്റിലേറ്ററില്‍ ആക്കേണ്ട അതീവ ഗുരുതരസ്ഥിതിവിശേഷം നേരിടേണ്ടിവരികയും ചെയ്തു. കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനാല്‍ അവരെയും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. അവിടെ എന്‍.ഐ.സി.യുവില്‍ സൗകര്യം കുറവായതിനാല്‍ പെട്ടെന്ന് ടൗണിലുള്ള ഹോസ്പിറ്റലിലേക്ക് ആദ്യത്തെ കുഞ്ഞുമായി ബന്ധുക്കള്‍ പോയി. രണ്ടു മൂന്നു ഹോസ്പിറ്റലുകളില്‍ അന്വേഷിച്ചിട്ടാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ബെഡ് ലഭിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ആദ്യത്തെ കുഞ്ഞു കിടക്കുന്ന ഹോസ്പിറ്റലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ മറ്റൊരു ഹോസ്പിറ്റലിലാണ് സ്ഥലം കിട്ടിയത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അമ്മയെ ആദ്യത്തെ ഹോസ്പിറ്റലില്‍ നിന്ന് മറ്റൊരു പഞ്ചനക്ഷത്രഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നു. മൂന്ന് പേരും അതീവ ഗുരുതരാവസ്ഥയില്‍. അമ്മയുടെ കാര്യത്തില്‍ പത്ത് ശതമാനം പോലും പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ടൗണിലെ എന്‍.ഐ.സി.യുവിലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്‍.ഐ.സി.യുവില്‍ കിടത്തുന്നതിന് തന്നെ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് അടയ്‌ക്കേണ്ടിവന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത്ര പണം മുടക്കി വെന്റിലേറ്റര്‍ സംവിധാനം കുഞ്ഞിനൊരുക്കിയിട്ടും കാര്യമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ അഭിപ്രായപ്പെട്ടു. വെന്റിലേറ്റര്‍ ഒഴിവാക്കി സാധാരണ ചികിത്സ കൊടുക്കാമെന്നായി ഡോക്ടര്‍. എന്നാല്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍നിന്നുമാറ്റി ദയാവധത്തിനു വിട്ടുകൊടുക്കാന്‍ പിതാവ് തയാറായില്ല. സമ്മര്‍ദ്ദമേറെയുണ്ടായിട്ടും അതിന്റെ ഭാരിച്ച ചെലവ് താങ്ങാന്‍ കെല്‍പ്പില്ലാതിരുന്നിട്ട് കൂടി എത്ര പണത്തേക്കാള്‍ തന്റെ കുഞ്ഞാണ് തനിക്ക് വിലപ്പെട്ടതെന്ന് ആ അപ്പന്‍ വ്യക്തമാക്കി. അഞ്ച് ദിവസങ്ങള്‍ക്കകം ആദ്യത്തെ കുഞ്ഞ് മരിച്ചു. രണ്ടാമത്തെ കുഞ്ഞും ആദ്യത്തെ കുഞ്ഞിന്റെ പാത പിന്തുടര്‍ന്നു. മരണത്തിനും ജീവനുമിടയിലുള്ള നേര്‍ത്ത നൂല്‍പാലത്തില്‍ പ്രതീക്ഷ കൈവിടാതെ അപ്പന്‍ കാത്തിരുന്നെങ്കിലും ദൈവഹിതം എതിരായിരുന്നു. തങ്ങളുടെ കുടുംബത്തിനായി മാലാഖകുഞ്ഞുങ്ങളെ സ്വര്‍ഗത്തില്‍ ഒരുക്കിയിരിക്കുന്നെന്നായിരുന്നു സങ്കടങ്ങള്‍ക്കിടയിലും ആ പിതാവിന്റെ മനോഗതം. ഭാര്യയുടെ സ്ഥിതി വളരെ മോശമായി. മരുന്നുകളോട് അവള്‍ പ്രതികരിച്ചില്ല. കേരളമൊട്ടാകെ, ഇന്ത്യയൊട്ടാകെ, ലോകമൊട്ടാകെ, അനേകര്‍ സക്രാരിക്കു മുമ്പില്‍ ആ അമ്മയുടെ ജീവനായി ദൈവത്തോട് കേണപേക്ഷിച്ചു. അറിഞ്ഞവര്‍ മീഡിയാ വഴി എല്ലാവരുടെയും പ്രാര്‍ത്ഥനാസഹായം തേടി. അപ്പോഴൊക്കെ മനസ്സിന്റെ ഭാരങ്ങളെ തമ്പുരാനില്‍ അര്‍പ്പിച്ചിരുന്ന ആ പിതാവിന്റെ ധൈര്യവും പ്രതീക്ഷയും പ്രാര്‍ത്ഥിച്ചവര്‍ക്ക് വീണ്ടും പ്രാര്‍ത്ഥിക്കാന്‍ ഉണര്‍വ് നല്‍കി. ഡോക്ടര്‍മാര്‍ക്കൊക്കെ അസുഖകരമായ രോഗവിവരങ്ങളായിരുന്നു എപ്പോഴും പങ്കു വെക്കാനുണ്ടായിരുന്നത്. വെന്റലേറ്ററില്‍ ബോധത്തിന്റെ ഒരു കണികപോലുമില്ലാതെ കിടക്കുന്ന വ്യക്തിയെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒരു പുരോഗമനവും മെഡിക്കല്‍ സയന്‍സിനു ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. ആറ് മക്കളെ തമ്പുരാനെ അനാഥരാക്കല്ലെയെന്ന അനേകരുടെ നിലവിളിക്ക് പ്രത്യക്ഷത്തില്‍ ഒരു ഉത്തരം ലഭിച്ചത് രണ്ട് ആഴ്ചയായപ്പോഴാണ്. രോഗി അല്‍പ്പം ഭേദപ്പെടാന്‍ തുടങ്ങി. ആ സമയമൊക്കെയും രോഗിയെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിലല്ല, മറിച്ച് ദൈവവചനത്തില്‍ മുറുകെ പിടിച്ച് അനേകര്‍ കര്‍ത്താവിന്റെ പക്കലേക്ക് നിലവിളികള്‍ ഉയര്‍ത്തി. അനേകര്‍ക്ക് അവള്‍ സ്വന്തം പെങ്ങളായി, ചേച്ചിയായി, അനിയത്തിയായി, അമ്മയായി, മോളായി. മാസങ്ങള്‍കൊണ്ട് വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കാനായി. എങ്കിലും വിളിച്ചാലറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നതിന്റെ ഒരു ലക്ഷണവും കാണിച്ചില്ല. ആ സമയം പ്രായമായ വല്യപ്പനും വല്യമ്മച്ചിയും മൂത്ത ആറുമക്കളെ ഭവനത്തില്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് വിദഗ്ധമായ ഫിസിയോതെറാപ്പിക്കായി വെല്ലൂരിലേക്കു മാറ്റി. ആ സമയം രോഗിയെ ഒറ്റയ്ക്കു പരിചരിക്കാന്‍ സാധിക്കാതെ ഭര്‍ത്താവ് ബുദ്ധിമുട്ടുന്നതു കണ്ട് പ്രാര്‍ത്ഥനാസഹകാരികള്‍ ഹോം നഴ്‌സിനെ അറൈഞ്ച് ചെയ്ത് അദ്ദേഹത്തിനു കൈത്താങ്ങ് കൊടുത്തു. ഹോസ്പിറ്റലിലെ ഭാരിച്ച ചെലവ് വഹിക്കാന്‍ ഇടവകവികാരി ചെയര്‍മാനായുള്ള കമ്മിറ്റി പണം പിരിച്ചെടുത്തു, ഇനിയും കാരുണ്യത്തിന്റെ ഉറവ അന്യം നിന്നു പോയിട്ടില്ലെന്ന് ഇടവകാംഗങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യ വെന്റിലേറ്ററില്‍, ആറു മക്കള്‍ പിതൃഗൃഹത്തില്‍. ക്ഷീണം, തളര്‍ച്ച, മടുപ്പ്, ഡോക്ടര്‍മാരില്‍ നിന്നും സ്ഥിരം കേള്‍ക്കുന്ന അശുഭവാര്‍ത്തകള്‍. ഏതൊരു മനുഷ്യനും തകര്‍ന്നു പോകാവുന്ന അവസ്ഥ. എന്നിട്ടും അവര്‍ ദൈവത്തില്‍ ആശ്രയിച്ചു. ഇന്നലെ (വ്യാഴാഴ്ച -29) ദൈവം അവളെ തിരികെ വിളിച്ചു.തന്റെ പൂന്തോട്ടത്തിലേക്ക്… കൃപയിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ ആ കുടുംബത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. < Courtesy: Sunday Shalom >
Image: /content_image/India/India-2019-03-29-08:00:28.jpg
Keywords: കുഞ്ഞുങ്ങ

10033
Category: 14
Sub Category:
Heading: 'ദ് ലീസ്റ്റ് ഓഫ് ദീസ്': ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിത കഥ തീയറ്ററുകളില്‍
Content: ന്യൂഡല്‍ഹി: ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ ജീവിതം സമര്‍പ്പിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ കഥ പറയുന്ന ചലച്ചിത്രം ഇന്നു തീയറ്ററുകളിലേക്ക്. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേര് നല്‍കിയിരിക്കുന്ന ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് എത്തിയിരിക്കുന്നത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. അധികം വൈകാതെ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുമെന്ന് മലയാളിയായ നിർമാതാവ് വിക്ടർ ഏബ്രഹാം അറിയിച്ചു. 500 കലാകാരന്മാരുടെ 5 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ചലച്ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫൻ ബാൾഡ് വിന്നാണ് ഗ്രഹാം സ്റ്റെയിൻസായി വേഷമിടുന്നത്. നടൻ ശർമൻ ജോഷി മാനവ് ബാനർജി എന്ന പത്രപ്രവർത്തകന്റെ വേഷത്തില്‍ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സ്റ്റെയിൻസിന്റെയും മക്കളായ ഫിലിപ്പിന്റെയും (10), തിമോത്തിയുടെയും (6) കഥ ഇതൾ വിരിയുന്നത്. സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസായി എത്തുന്നത് ശാരി റിഗ്സി എന്ന നടിയാണ്. 1965ൽ ഓസ്ട്രേലിയിൽ നിന്ന് ഇന്ത്യയിലെത്തി ഒഡീഷയിലെ ദാരിപ്പെഡിൽ കുഷ്ടരോഗികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞു വച്ച സ്റ്റെയിൻസിനെയും 2 മക്കളെയും 1999-ല്‍ വാഹനത്തിലിട്ട് തീവ്ര ഹിന്ദുത്വവാദികള്‍ കൊന്നൊടുക്കുകയായിരിന്നു. തന്റെ ഭർത്താവിന്റെയും മക്കളുടെയും ജീവൻ കവർന്നവരോടു ക്ഷമിച്ച ഗ്ലാഡിസ് ലോക ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിക്കുന്ന ഗ്ലാഡിസിനായി ചിത്രം ജൂണിൽ അവിടെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് പറഞ്ഞു. ഡാളസിലെ സ്കൈപാസ് ഗ്രൂപ്പിന്റെ സിഇഒ ആണ് നിർമാതാവായ വിക്ടർ ഏബ്രഹാം. മുംബൈയിൽ ജനിച്ച് 35 വർഷമായി യുഎസിലെ ഡാളസിൽ താമസിക്കുന്ന വിക്ടർ പത്തനംതിട്ട മല്ലശേരി സ്വദേശിയാണ്. ദേവാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്കും അടുത്ത തീയറ്ററുകളില്‍ ഷോ നടത്തുന്നതിനു സിനിമയുടെ അണിയറക്കാര്‍ പ്രത്യേക സൌകര്യം ആരംഭിച്ചിട്ടുണ്ട്. {{ ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക: -> https://www.theleastofthese.movie/grouptickets }}
Image: /content_image/News/News-2019-03-29-08:56:12.jpg
Keywords: ഗ്രഹാ, സ്റ്റെയി

10034
Category: 1
Sub Category:
Heading: ലോത്തിന്റെ ഭാര്യ ഉപ്പു തൂണായതിന്റെ സമീപത്ത് ഭീമാകാരമായ ഗുഹ
Content: ജറുസലേം: പഴയനിയമത്തിലെ ലോത്തിന്റെ ഭാര്യ ഉപ്പു തൂണായി മാറിയ മൗണ്ട് സോദോമിനോട് ചേര്‍ന്ന് ഭീമാകാരമായ ഗുഹ കണ്ടെത്തി. ഇറാനിലെ നാമക്ഡാൻ ഉപ്പു ഗുഹയെ മറികടക്കുന്ന 6 മൈൽ നീളമുള്ള ഉപ്പു ഗുഹയാണ് കഴിഞ്ഞ ദിവസം പര്യവേക്ഷകർ ഇസ്രായേലിൽ കണ്ടെത്തിയിരിക്കുന്നത്. ഇറാനിലെ ഗുഹയുടെ നീളം നാല് മൈൽ മാത്രമായിരുന്നു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഉപ്പു ഗുഹക്ക് 6 മൈൽ നീളമാണുള്ളത്. എൺപതുകളിൽ ഹീബ്രു യൂണിവേഴ്സിറ്റിയുടെ തുടക്കക്കാരനും അധ്യക്ഷനുമായ ആമോസ് ഫ്രംകിൻ ഗുഹയുടെ അഞ്ചുകിലോമീറ്റർ ഉള്ളിലേക്കുള്ള രൂപരേഖ തയ്യാറാക്കിയിരിന്നു. ഈ വർഷമാണ് എൺപതോളം ഗുഹാ നിരീക്ഷകർ ചേർന്ന് ഉപ്പു ഗുഹയുടെ നീളം പൂര്‍ണ്ണമായും അളന്ന്, അന്തിമ രൂപരേഖ തയ്യാറാക്കിയത്. വിദഗ്ധ ഗവേഷകരായ ബോവാസ് ലാൻഡ്ഫോർഡും, അന്തോണിയോ വ്ളേയികോവയും പര്യവേക്ഷണത്തിന് നേതൃത്വം നൽകി. ലോകത്തിലുള്ള ഏറ്റവും നീളം കൂടിയ ഉപ്പു ഗുഹയാണ് കണ്ടെത്തിയിരിക്കുന്നതെന്ന്‍ ബോവാസ് ലാൻഡ്ഫോർഡ് പറഞ്ഞു. റേഡിയോ കാർബൺ ഡേറ്റിംഗിൽ ഗുഹക്ക് 7000 വർഷം പഴക്കമുണ്ടെന്നാണ് കണ്ടെത്താൻ സാധിച്ചത്. പഴയ നിയമത്തിലെ സംഭവങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുവാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Image: /content_image/News/News-2019-03-29-11:13:30.jpg
Keywords: പഴയ നിയമ, കണ്ടെത്തി