Videos
കൊറോണ: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കുന്ന സന്ദേശം
21-03-2020 - Saturday
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കുന്ന സന്ദേശം.
More Archives >>
Page 1 of 14
More Readings »
ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയുടെ നിഴലില്‍; വത്തിക്കാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ലെബനോന്
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍...

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അതിരൂപതാധ്യക്ഷന്‍ റോമില്‍ സുരക്ഷിതന്‍
റോം: യുദ്ധ ഭൂമിയായി മാറിയ ഇറാനില്‍ സേവനം ചെയ്തു വരികയായിരിന്ന ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ...

മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ...

കൃപയുടെ പുൽമേടുകകളിലേക്കു യാത്ര ചെയ്യാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 24
"ഞാൻ നല്ല ഇടയനാണ്; നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു" (യോഹന്നാൻ 10:11). ഇടയൻ എന്നത് വെറുമൊരു...

ലെബനോനില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ബോംബാക്രമണത്തിൽ വൈദികന് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: തെക്കൻ ലെബനോനിലെ ക്ലായയില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ വൈദികന്...

വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി
"ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍...





