India - 2026

ഫാ. ജയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറി

07-11-2020 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ നിയമിതനായി.

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആണ് കമ്മീഷന്‍ ചെയര്‍മാന്‍. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അംഗങ്ങളാണ്. സീറോ മലബാര്‍ സഭയുടെ പിആര്‍ഓ കൂടിയായ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം ആണ് കമ്മീഷന്‍ സെക്രട്ടറി.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »