India - 2026
ഭാരത സഭയില്‍ 3 മെത്രാന്‍ നിയമനങ്ങള്‍
പ്രവാചകശബ്ദം 02-12-2023 - Saturday
ബംഗളൂരു: റാഞ്ചി സഹായമെത്രാൻ ഡോ. തിയഡോർ മസ്‌കരാനസിനെ ജാർഖണ്ഡിലെ ഡാൾട്ടൻഗഞ്ച് രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ജാർഖണ്ഡിലെതന്നെ ഗുംല രൂപതയുടെ പുതിയ ബിഷപ്പായി മോൺ. പിൻഗൽ എക്കയെയും മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ പുതിയ മെത്രാനായി പൂനെ രൂപതാംഗമായ മോൺ. മാൽക്കം സെക്യൂറയെയും മാർപാപ്പ നിയമിച്ചിട്ടുണ്ട്. ഡോ. തിയഡോർ മസ്‌കരാനസ് ഗോവ സ്വദേശിയും മോൺ. പിൻഗൽ എക്ക ജാർഖണ്ഡിലെ ചിൻപുർ സ്വദേശിയുമാണ്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)
















