News - 2026
മാനന്തവാടി രൂപത ഒപ്പമുണ്ടാകും | VIDEO
പ്രവാചകശബ്ദം 30-07-2024 - Tuesday
വയനാട് ജില്ലയിലെ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും നടന്ന ഉരുള്‍പൊട്ടലില്‍ അനുശോചനവും സഹായവും അറിയിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സന്ദേശം.
Posted by Pravachaka Sabdam on
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















