India

കെ​സി​ബി​സി ദളിത് ക​മ്മീ​ഷ​ൻ ജോയിന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജ​യിം​സ് ഇ​ല​വു​ങ്ക​ലി​നെ നിയമിച്ചു

സ്വന്തം ലേഖകന്‍ 14-03-2017 - Tuesday

കോ​ട്ട​യം: കെ​സി​ബി​സി എ​സ് സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജ​യിം​സ് ഇ​ല​വു​ങ്ക​ലി​നെ ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ നി​യ​മി​ച്ചു. നിലവില്‍ ഇ​ദ്ദേ​ഹം സൗ​ത്ത് ഇ​ന്ത്യ​ൻ ദ​ളി​ത് കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഡി​സി​എം​എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​ണ്. ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി പു​റ​പ്പെ​ടു​വി​ച്ച ദ​ളി​ത് ശാ​ക്തീ​ക​ര​ണ ന​യ​രേ​ഖ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് പുതിയ നിയമനം.

More Archives >>

Page 1 of 52