Events - 2025

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിത വളര്‍ച്ചാ ധ്യാനം

റെജി പോള്‍ 11-04-2017 - Tuesday

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിത വളര്‍ച്ചാ ധ്യാനം 28 , 29, 30 തീയതികളില്‍ നടക്കുന്നു. ദൈവവചന പ്രഘോഷണത്തിനും രോഗശാന്തി ശ്രൂശ്രൂഷകള്‍ക്കും ഫാ മാത്യു നായ്ക്കപറമ്പില്‍ വിസി നേതൃത്വം നല്‍കും.

റവ ഫാ ജോര്‍ജ് പനയ്ക്കല്‍ വി സി, റവ ഫാ കുര്യാക്കോസ് പുന്നോലില്‍, റവ ഫാ പോള്‍കാരി എസ് ജെ, ബ്രദര്‍ ടോമി പുതുക്കാട്, സിസ്റ്റര്‍ തെരേസ എന്നിവരും ധ്യാനത്തിന് നേതൃത്വം നല്കും. കുട്ടികള്‍ക്ക് വേണ്ടിയും പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഞായര്‍ വൈകിട്ട് 5 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ പോള്‍ കാരി എസ് ജെ: 01325469400,

റജി മാത്യു: 07552619237, റജി പോള്‍: 07723035457

അഡ്രസ്:

Nunnery Lane Darlington DL3 9PN

More Archives >>

Page 1 of 13