India - 2025

ഫാ. ഗബ്രിയേല്‍ വലിയ കാര്യങ്ങള്‍ വിനയപൂര്‍വ്വം വിജയത്തിലെത്തിച്ച വ്യക്തി: കര്‍ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 12-05-2017 - Friday

കൊ​​ച്ചി:​​​ വ​​ലി​​​യ ​കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ന​​​യ​​​പൂ​​​ർ​​​വം വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ് ആ​​​ദ​​​ര​​​ണീ​​​യ​​​നാ​​​യ ഫാ.​​​ഗ​​​ബ്രി​​​യേ​​​ൽ ചി​​​റ​​​മ്മ​​​ൽ സി​​​എം​​​ഐ​​യെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ഗ​​​ബ്രി​​​യേ​​​ല​​​ച്ച​​​ന്‍റെ പാ​​​വ​​​ന​​​സ്മ​​​ര​​​ണ​​​യ്ക്കു മു​​​ന്പി​​​ൽ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​ർ​​പ്പി​​ക്കു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.

അ​​​മ​​​ല കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​സ്റ്റി​​റ്റ്യൂ​​​ട്ട്, ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​തി​​​ഹാ​​​സ സൃ​​​ഷ്‌‌​​​ടി​​​ക​​​ൾ ആ​​​ണെ​​​ന്നു പ​​​റ​​​യാം. സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടു​​​മു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​നം ഹൃ​​​ദ​​​യാ​​​വ​​​ർ​​​ജ്ജ​​​ക​​​മാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ ​മേ​​​ഖ​​​ല​​​യാ​​​യി​​​രു​​​ന്നു അദ്ദേഹത്തിന്റെ പ്ര​​​ധാ​​​ന ക​​​ർ​​​മ​​​രം​​​ഗം. പാ​​​വ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി അ​​​വ​​​രെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാസ​​​ത്തി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്താ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സാ​​​ധി​​​ച്ചു.

സി​​​എം​​​ഐ സ​​​ന്യാ​​​സ​​​സ​​​ഭ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത വൈ​​​ദി​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ ഗ​​ബ്രി​​യേ​​ല​​ച്ച​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നേ​​​തൃ​​​ത്വം സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും എ​​​ന്നും കൃ​​​ത​​​ജ്ഞ​​​ത​​​യോ​​​ടെ അ​​​നു​​​സ്മ​​​രി​​​ക്കും. ജ​​​ന്തു​​​ശാ​​​സ്ത്ര രം​​​ഗ​​​ത്ത് അ​​​ദ്ദേ​​​ഹം ഈ​​​ടു​​​റ്റ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി. സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു രാ​​​ഷ്‌‌​​​ട്രം അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലും നേ​​​തൃ​​​ത്വ വൈ​​​ഭ​​​വ​​​ത്തി​​​ലും ആധ്യാത്മിക സാക്ഷ്യത്തിലും വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും അ​​​ദ്ദേ​​​ഹം ഒ​​​ളി​​​മ​​​ങ്ങാ​​​ത്ത മാ​​​ർ​​​ഗ​​​ദീ​​​പ​​​മാ​​​ണ്. കര്‍ദിനാള്‍ പറഞ്ഞു.

More Archives >>

Page 1 of 65