India - 2025

കര്‍ദ്ദിനാള്‍ ആലഞ്ചേരി ദൈവദാന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 04-08-2017 - Friday

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം​പാ​ല​ത്ത് അ​ശ​ര​ണ​രും അ​നാ​ഥ​രു​മാ​യ അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന ദൈ​വ​ദാ​ൻ സെ​ന്‍റ​ർ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ന്ദ​ർ​ശി​ച്ചു. അ​മ്മ​മാ​ർ​ക്ക് മ​ധു​രം ന​ൽ​കി​യും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചും ക​ർ​ദ്ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി അ​ന്തേ​വാ​സി​ക​ളു​മാ​യി ചെ​ല​വ​ഴി​ച്ചു.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ൺഫറൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ല​ക്കാ​ട്ടെ​ത്തി​യ​താ​യി​രു​ന്നു മാ​ർ ആ​ല​ഞ്ചേ​രി.​ മ​ല​യാ​റ്റൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത്, ഫാ. ​ബെ​റ്റ്സ​ണ്‍ തൂക്കു​പ​റ​മ്പി​ൽ, ഫാ.​ആ​ന്‍റ​ണി, ജോ​ബി വെ​ട്ടു​വ​യ​ലി​ൽ എ​ന്നി​വ​രും ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

More Archives >>

Page 1 of 86