India - 2025

ഹര്‍ത്താലുകള്‍ക്ക് എതിരെ ജനവികാരം ഉണരണം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 31-07-2017 - Monday

തൊ​​ടു​​പു​​ഴ: ഹ​​ർ​​ത്താ​​ലു​​ക​​ൾക്കു എതിരെ ജ​​ന​​വി​​കാ​​രം ഉ​​ണ​​ര​​ണ​​മെ​​ന്നു ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പ​​റ​​യ​​ന്നി​​ലം. ഞാ​​യ​​റാ​​ഴ്ച ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലെ ആ​​രാ​​ധ​​ന​​യി​​ലും പ്രാ​​ർ​​ത്ഥ​​ന​​യി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു വി​​ശ്വാ​​സി​​ക​​ൾ​​ക്കു ത​​ട​​സം നേ​​രി​​ട്ടു.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ആ​​ക്ര​​മ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഹ​​ർ​​ത്താ​​ലു​​ക​​ള​​ല്ല വേ​​ണ്ട​​ത്. നേ​​താ​​ക്ക​​ളു​​ടെ മ​​നോ​​ഭാ​​വ​​ത്തി​​ൽ മാ​​റ്റ​​മാ​​ണു വേ​​ണ്ട​​ത്. ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം ചെ​​യ്യു​​ന്ന​​വ​​രി​​ൽ​നി​​ന്നു ന​​ഷ്ട​​പ​​രി​​ഹാ​​രം ഈ​​ടാ​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

More Archives >>

Page 1 of 85