India - 2025

അങ്കമാലി അതിരൂപത മതബോധനകേന്ദ്രം പുറത്തിറക്കിയ DVD കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു

അമൽ സാബു 22-03-2016 - Tuesday

അങ്കമാലി അതിരൂപത മതബോധനകേന്ദ്രം പുറത്തിറക്കിയ എലെയോസ് വീഡിയോ ഡി.വി.ഡികള്‍, വര്‍ക്കുബുക്കുകള്‍, അദ്ധ്യാപകസഹായി എന്നിവ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രകാശനം ചെയ്തു. അതിരൂപത സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ അടയന്ത്രത്ത്, മാര്‍ ജോസ്സ് പുത്തന്‍വീട്ടില്‍, മോസിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, അതിരൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്, അസി. ഡയറക്ടര്‍ ഫാ. ജയിംസ് തൊട്ടിയില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരിന്നു.

More Archives >>

Page 1 of 2