Contents
Displaying 10371-10380 of 25166 results.
Content:
10685
Category: 1
Sub Category:
Heading: ചൈനീസ് സർക്കാർ നൂറോളം കുരിശുകൾ നീക്കംചെയ്തു
Content: ബെയ്‌ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ക്രൈസ്തവർക്ക് നേരെ നടത്തുന്ന മതപീഡനം വീണ്ടും കടുക്കുന്നു. സർക്കാരിൽ രജിസ്റ്റർ ചെയ്യാത്തതും, ചെയ്തതുമായ ക്രൈസ്തവ ദേവാലയങ്ങളിലെ നൂറോളം കുരിശുകളാണ് ഭരണകൂടം ഒടുവിൽ നീക്കം ചെയ്തിരിക്കുന്നത്. ഡാൻ എൻ പ്രസ്ബിറ്റേറിയൻ ദേവാലയമാണ് കുരിശ് നീക്കം ചെയ്ത ദേവാലയങ്ങളിലൊന്ന്. 'കൂട്ടായ കുറ്റകൃത്യങ്ങളും സാമൂഹിക തിന്മകളും അവസാനിപ്പിക്കുക' എന്ന പേരിൽ ഈ ദേവാലയവും, മറ്റുപല ദേവാലയങ്ങളും ഭരണകൂടം അടച്ചു പൂട്ടിയതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദൈവത്തിലുള്ള ആരാധന തങ്ങളുടെ വീക്ഷണങ്ങൾക്ക് ഭീഷണിയാണെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നത്. അതിനാലാണ് ക്രിസ്തീയ ചിഹ്നങ്ങൾ ഇല്ലാതാക്കാനും ദേവാലയങ്ങൾ അടച്ചുപൂട്ടാനും സർക്കാർ തകൃതിയായ ശ്രമം നടത്തുന്നത്. ചൈനയ്ക്ക് രഹസ്യ തടങ്കൽ പാളയങ്ങളിൽ വരെയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അവിടെ തടവുപുള്ളികളെ ചൈനീസ് പ്രസിഡന്റിനെ ആരാധിക്കാൻ നിർബന്ധിക്കുന്നുവെന്നു സൂചനകളുണ്ട്. മറ്റു മതക്കാർക്കും ചൈനീസ് സർക്കാരിൽ നിന്നും വലിയ ഭീഷണികൾ നേരിടുന്നുണ്ട്.
Image: /content_image/News/News-2019-07-08-11:18:38.jpg
Keywords: ചൈന

10686

Image: /content_image/News/News-2019-07-08-11:19:25.jpg
Keywords:

10687

Image: /content_image/News/News-2019-07-08-11:20:31.jpg

10688
Category: 1
Sub Category:
Heading: ലോകത്ത് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത് ക്രിസ്ത്യാനികൾ: ജെറമി ഹണ്ട്
Content: ലണ്ടന്‍, യു.കെ: ആധുനിക കാലഘട്ടത്തില്‍ ഭൂമിയില്‍ ഏറ്റവുമധികം മതപീഡനത്തിരയായി കൊണ്ടിരിക്കുന്ന വിഭാഗം ക്രിസ്ത്യാനികള്‍ ആണെന്നും ടോറി പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ട്രൂറോയിലെ മെത്രാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക വഴി ആഗോളതലത്തില്‍ മതപീഡനങ്ങള്‍ക്കിരായികൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള മത്സരാര്‍ത്ഥിയുമായ ജെറമി ഹണ്ട്. ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ കടുത്ത നിലപാട് തന്നെ യു.കെ കൈകൊള്ളണമെന്നും ഹണ്ട് ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിച്ച വഴിതെറ്റിയ രാഷ്ട്രീയ തിരുത്തലുകള്‍ അവസാനിക്കണം. സ്വന്തം നാട്ടില്‍ നമ്മള്‍ മതസഹിഷ്ണുതയുടെ ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍, മതസഹിഷ്ണുതയുടെ മൂല്യങ്ങള്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുവാനും നമ്മള്‍ ബാധ്യസ്ഥരാണ്. വിവേചനം നേരിടുന്ന അവരോടൊപ്പം നില്‍ക്കുവാന്‍ താന്‍ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനങ്ങളെക്കുറിച്ചു അന്വേഷിക്കുവാന്‍ ട്രൂറോയിലെ ബിഷപ്പ് ഫിലിപ്പ് മോണ്‍സ്റ്റീഫന്റെ നേതൃത്വത്തില്‍ ഹണ്ട് നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച സ്വതന്ത്ര അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. മധ്യപൂര്‍വ്വേഷ്യയിലേയും, വടക്കന്‍ ആഫ്രിക്കയിലേയും രാഷ്ട്രങ്ങളോട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ട്രൂറോയിലെ മെത്രാന്റെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ചില വിജയകരമായ നടപടികള്‍ കൊണ്ടിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെ കാര്യമായി പരിഗണിക്കുമെന്നുമാണ് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ കോമ്മണ്‍വെല്‍ത്ത് ആന്‍ഡ് യു.എന്‍ ഉം, വിംബിള്‍ഡണിലെ ലോര്‍ഡുമായ താരിഖ് അഹമ്മദ് പറയുന്നത്. ക്രിസ്ത്യാനികള്‍ക്കനുകൂലമായ പ്രസ്താവനകള്‍ ഇതിനുമുന്‍പും ജെറമി ഹണ്ട് നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-07-08-13:39:23.jpg
Keywords: ബ്രിട്ട, ബ്രിട്ടീ

10689
Category: 1
Sub Category:
Heading: ലോഗോസ് ക്വിസ് മൊബൈൽ ആപ്പ്: മൂന്നാം വേർഷൻ തയാർ
Content: കൊച്ചി: തിരുവനന്തപുരം അതിരൂപതയിലെ അജപാലന ശുശ്രൂഷ കേന്ദ്രവും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് തയാറാക്കി ഏറെ ജനശ്രദ്ധനേടിയ ലോഗോസ് സ്മാർട് ഫോൺ ആപ്പിന്റെ പുതിയ വേർഷൻ നാളെ പുറത്തിറക്കും. തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ആർച്ചുബിഷപ്പ് സൂസപാക്യം പുതിയ വേർഷൻ പ്രകാശനം ചെയ്യും. ഓരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് മൊബൈൽ ഫോണിലൂടെ ലോഗോസ് ക്വിസ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഈ ആപ് പ്രയോജനപ്പെടുത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ഈ സംരംഭത്തിന് ഇന്ന് ലോകം മുഴുവനും മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 25 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിലുള്ള നൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1550 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇടവകകളും രൂപതകളും വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്ക് സമ്മാനം നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-07-08-14:02:18.jpg
Keywords: ലോഗോ

10690
Category: 18
Sub Category:
Heading: കര്‍ദ്ദിനാളുമായി സഹായ മെത്രാന്മാരുടെ കൂടിക്കാഴ്ച
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകുന്നേരം എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തില്‍ എത്തിയ ബിഷപ്പുമാര്‍ കര്‍ദിനാളിനൊപ്പം അത്താഴം കഴിച്ചു അതിരൂപതയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. വത്തിക്കാനില്‍നിന്നു നടപടിയുണ്ടായ സാഹചര്യത്തില്‍ താമസം പൂര്‍ണമായും കാര്യാലയത്തിലേക്കു മാറ്റുന്നില്ലെന്ന് ഇരുവരും കര്‍ദിനാളിനെ അറിയിച്ചു. മാര്‍പാപ്പയുടെ ഉത്തരവുകള്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന നിലപാട് ബിഷപ്പുമാര്‍ നേരത്തെതന്നെ സ്വീകരിച്ചിരുന്നു.
Image: /content_image/India/India-2019-07-09-05:06:51.jpg
Keywords: ആലഞ്ചേരി

10691
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനക്കിടെ വൈദികന്‍ കുഴഞ്ഞുവീണു മരിച്ചു
Content: പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. തോമസ് പി. യോഹന്നാന്‍ (71) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിടെ കുഴഞ്ഞുവീണു മരിച്ചു. ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ കണ്ണൂര്‍കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഏറ്റുകുടുക്ക സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ അവസാനഭാഗം പൂര്‍ത്തീകരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരിന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പത്തനംതിട്ടയിലെത്തിക്കും. സംസ്‌കാരം പിന്നീട് കുന്പഴ മാര്‍ ശെമവൂന്‍ ദെസ്തൂനി കത്തീഡ്രലില്‍ നടക്കും.
Image: /content_image/India/India-2019-07-09-06:14:11.jpg
Keywords: വൈദിക

10692
Category: 1
Sub Category:
Heading: മരണ സംസ്‌കാരത്തിനെതിരെ തെരുവില്‍ റാലിയുമായി ഐറിഷ് ജനത
Content: ഡബ്ലിന്‍: ജീവന്റെ മഹത്വം മാനിക്കാതെ മരണസംസ്‌ക്കാരത്തെ പിന്തുണക്കുന്ന ഐറിഷ് സര്‍ക്കാരിനെ അപലപിച്ചും ഓരോ ജീവനും അമൂല്യമാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും അയര്‍ലണ്ടില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. ഡബ്ലിനില്‍ നടന്ന റാലി ഫോര്‍ ലൈഫ് മാര്‍ച്ചില്‍ മാത്രം പതിനായിരത്തിലധികം പേര്‍ പങ്കെടുത്തുവെന്ന്‍ സംഘാടകര്‍ വ്യക്തമാക്കി. ഐറിഷ് ഭരണകൂടത്തിന്റെ ഗര്‍ഭഛിദ്ര അനുകൂല നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തികൊണ്ടാണ് കഴിഞ്ഞ ദിവസം പ്രോലൈഫ് റാലി നടത്തിയത്. നൂറുകണക്കിന് മലയാളികളും കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഭാഗഭാക്കായി. ആഗോള അബോര്‍ഷന്‍ മാഫിയയുടെ പിന്തുണയോടെ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന അബോര്‍ഷന്‍ വക്താക്കള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരിന്നു. ഇതേതുടര്‍ന്നു രാജ്യത്തു അബോര്‍ഷന്‍ നടത്തുന്നതിന് നിയമപരമായ അനുമതിയുണ്ട്. അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം ലഭിക്കാന്‍ വന്‍ ഇടപെടലാണ് പ്രമുഖ കമ്പനികള്‍ നടത്തിയത്. പ്രോലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരിന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് അയര്‍ലണ്ടിലെ നല്ലൊരു ഭാഗം ജനങ്ങള്‍ ജീവന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രോലൈഫ് റാലി സംഘടിപ്പിച്ചത്.
Image: /content_image/News/News-2019-07-09-07:03:17.jpg
Keywords: അയര്‍, ഐറിഷ

10693
Category: 24
Sub Category:
Heading: നന്മ നിറയുന്ന നട്ടുച്ചകൾ
Content: എന്നും നട്ടുച്ച പൊരിയുമ്പോൾ തിരുവനന്തപുരം നഗരഹൃദയത്തിലൂടെ മധ്യവയസ്കനായ ഒരു മനുഷ്യൻ തന്റെ പഴയ സൈക്കിളുരുട്ടി കടന്നു പോകുന്നതു കാണാം. കാലം ചുളിവുകൾ വീഴ്ത്തിയ മെല്ലിച്ച ശരീരം മുഴുവൻ വിയർപ്പു പൊടിഞ്ഞ് അയാൾ നന്നേ ക്ഷീണിതനായി കാണപ്പെട്ടിരുന്നുവെങ്കിലും അതൊന്നും അയാളുടെ ജോലിയെ ഒട്ടും ബാധിച്ചിരുന്നില്ല. ഇരുപത്തിയേഴു കൊല്ലമായി അയാൾ ആ ജോലി ചെയ്യുന്നു. അതിൽ കഴിഞ്ഞ പതിനാലു കൊല്ലവും തലസ്ഥാന നഗരിയിൽ! ഈ കാലയളവിൽ നഗരം വല്ലാതെ മാറിക്കഴിഞ്ഞിരുന്നു. പുതിയ റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, മേൽപ്പാലങ്ങൾ, ഗതാഗത പരിഷ്കാരങ്ങൾ... അങ്ങനെ ഒരുപാടു മാറ്റങ്ങൾ. പക്ഷെ അയാൾക്കൊരു മാറ്റവുമില്ല. സഹപ്രവർത്തകരൊക്കെ ടൂവീലറുകളും ഫോർ വീലറുകളുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ടും അയാൾ തന്റെ ശീലങ്ങളുപേക്ഷിച്ചില്ല. കാലപ്പഴക്കം കൊണ്ടു കിരുകിരാ ശബ്ദമുണ്ടാക്കുന്ന തന്റെ പഴഞ്ചൻ സൈക്കിളുമായി അയാളങ്ങനെ വന്നുപൊയ്ക്കൊണ്ടേയിരുന്നു. മഴയോ വെയിലോ ആ യാത്ര മുടക്കിയിട്ടില്ല. ഇതിനിടയിൽ ആരുമയാളെ ശ്രദ്ധിച്ചിട്ടില്ല. ആരെങ്കിലും ശ്രദ്ധിക്കാൻ വേണ്ടി അയാൾ എവിടെയും കാത്തു നിന്നിട്ടുമില്ല. ഒരു നന്ദിവാക്കിനു വേണ്ടിപ്പോലും അയാൾ പിന്തിരിഞ്ഞൊന്നു നോക്കിയിട്ടില്ല. തന്റെ കർമ്മം ചെയ്ത് അയാളങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇതാരാണെന്നല്ലേ? ഇത് ഹരിശ്ചന്ദ്രൻ ചേട്ടൻ! തപാൽ ജീവനക്കാരനാണ്. പട്ടം പോസ്റ്റോഫീസിലെ മുതിർന്ന പോസ്റ്റുമാൻ. കല്ലമ്പലത്താണ് വീട്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കാൻ ഇനി രണ്ടു വർഷം കൂടി മാത്രം. തിരുവനന്തപുരത്തു വന്നിട്ട് പതിനാലു കൊല്ലം. ഇന്നലെ ആ മനുഷ്യന്റെ ജീവിതത്തിലെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു. ഇന്നലെയും പതിവുപോലെ പൊരിവെയിലത്ത് കത്തുകളുമായി അയാൾ പട്ടം സെന്റ് മേരീസ് ക്യാമ്പസിലേക്ക് കടന്നുവന്നു. സെന്റ് മേരീസ് സ്കൂളും സെന്റ് മേരീസ് കത്തീഡ്രലും, കാതോലിക്കേറ്റ് സെന്ററും മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയും ഒക്കെയുള്ള ഒരു ബൃഹദ് ക്യാമ്പസാണത്. സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മുറ്റത്ത് അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവാ തിരുമേനി ചില സന്ദർശകരുമൊത്ത് ഔദ്യോഗിക ചർച്ചകളിൽ മുഴുകി തിരക്കിട്ടു നിൽക്കുന്നുണ്ട്. അതിനിടയിലാണ് കാക്കി വേഷധാരിയായി തന്റെ സൈക്കിളുരുട്ടി അയാൾ വന്നത്. പതിവു തിരക്കുകൾക്കിടയിൽ അയാൾ ആരുടെയും ശ്രദ്ധിയിൽപ്പെട്ടില്ല. ആരുമയാളെ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞാൽ അതു നുണയാകും. തിരക്കുകൾക്കിടയിലും ഒരാൾ, ഒരാൾ മാത്രം അയാളെ ശ്രദ്ധിച്ചു. അതു ബാവാ തിരുമേനിയായിരുന്നു. തിരക്കുകളിൽ മുഴുകി നിന്നിട്ടും അയാളുടെ രൂപം തിരുമേനിയുടെ കണ്ണിലുടക്കി. തുരുമ്പിച്ച സൈക്കിളിന്റെ മുരൾച്ച ആ കാതുകളിൽ പ്രതിധ്വനിച്ചു. വെയിലേറ്റു കരുവാളിച്ച മുഖവും, കണ്ണുകളിൽ തെളിയുന്ന നിസംഗതയും, പരിക്ഷീണ ഭാവവും, നഗരച്ചൂടിൽ വാടിയ ശരീരഭാഷയുമൊക്കെ ആ വലിയ ഇടയന്റെ ഹൃദയത്തിൽ പതിഞ്ഞു! മറ്റാരും കാണാത്ത ചില നോവുകളൊക്കെ അദ്ദേഹം കണ്ടു. മുറിവേറ്റ കുഞ്ഞാടുകൾ ഒരിക്കലും നല്ലിടയൻമാരുടെ കണ്ണിൽ പെടാതെ പോകരുതല്ലോ! സത്യത്തിൽ ആ മനുഷ്യൻ സൈക്കിളുരുട്ടി വന്നു കയറിയത് തിരുമേനിയുടെ ഹൃദയത്തിലേക്കു തന്നെയായിരുന്നു. തിരക്കുകളൊക്കെ മാറ്റിവച്ച്, സന്ദർശകരിൽ നിന്നു പിൻവാങ്ങി തിരുമേനി സ്നേഹപൂർവ്വം അയാളെ അടുത്തു വിളിച്ചു. വാത്സല്യത്തോടെ കുശലം ചോദിച്ചു. കാര്യങ്ങൾ തിരക്കി. ഒരുപാടു കാര്യങ്ങൾ അയാൾക്കു പറയാനുണ്ടായിരുന്നു. വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചും, ജോലിയെക്കുറിച്ചും തന്റെ പഴയ സൈക്കിളിനേക്കുറിച്ചും പിന്നെ കഴിഞ്ഞയാഴ്ച പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾ നൽകിയ ആദരത്തെക്കുറിച്ചുമൊക്കെ വാതോരാതെ പറഞ്ഞു. അതു പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങി. വാക്കുകളിൽ അഭിമാനവും കൃതജ്ഞതയും നിറഞ്ഞു. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും ആത്മാഭിമാനവുമുള്ള ഒരു നല്ല മനുഷ്യൻ! അങ്ങനെയുള്ള മനുഷ്യരെ കാണുന്നതു തന്നെ എത്ര സന്തോഷകരമാണ്! ഹരിശ്ചന്ദ്രൻ ചേട്ടന്റെ പതിനാലു വർഷത്തെ നിശബ്ദ സേവനത്തെ മനസ്സുനിറഞ്ഞ് തിരുമേനി അഭിനന്ദിച്ചു. കൃത്യതയോടെ ചെയ്ത സേവനങ്ങൾക്കെല്ലാം ഒരു പുഞ്ചിരിയോടെ നന്ദിപറഞ്ഞു. ദീർഘകാലത്തെ ശുശ്രൂഷകൾക്കുള്ള അംഗീകാരമായി ഒരു ചെറിയ സമ്മാനം വാഗ്ദാനം ചെയ്തു - ഒരു പുതുപുത്തൻ സൈക്കിൾ! പിന്നെ അനുഗ്രഹിച്ചു യാത്രയാക്കി. ഒരു പുതിയ സൈക്കിൾ ഒരുപക്ഷേ ഒരു വലിയ കാര്യമല്ലായിരിക്കാം. എന്നാൽ അപ്രതീക്ഷിതമായി വച്ചുനീട്ടപ്പെട്ട സ്നേഹപൂർവ്വമുള്ള ഒരു വാക്കിൽ, ഒരു ചെറിയ കരുതലിൽ, ഒരു ചെറുപുഞ്ചിരിയിൽ ആ പാവം മനുഷ്യന്റെ ഹൃദയം അടിമുടി പൂത്തുലഞ്ഞിട്ടുണ്ടാവും. മരണം വരെയും അയാളതു മറക്കാനിടയില്ല. വിനയപൂർവ്വം ആ സ്നേഹം സ്വീകരിച്ച് അയാൾ മടങ്ങുമ്പോൾ ഒപ്പം നിന്നവരുടെ കണ്ണുകളും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു! വന്ദ്യപിതാവേ, ചെറിയ ചെറിയ നന്മകൾ പോലും നമ്മുടെ ലോകത്തെ എത്രമാത്രം സുന്ദരമാക്കുന്നു എന്നു കാട്ടിത്തന്നതിന് ഒരായിരം നന്ദി!
Image: /content_image/SocialMedia/SocialMedia-2019-07-09-07:28:42.jpg
Keywords: നന്മ

10694
Category: 1
Sub Category:
Heading: കത്തോലിക്ക വൈദികന് ജപ്പാന്റെ പരമോന്നത ബഹുമതി
Content: ഡബ്ലിന്‍: ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അരനൂറ്റാണ്ട് ജൂഡോ പ്രചരിപ്പിക്കുവാന്‍ ചിലവഴിച്ച ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഐറിഷ് കത്തോലിക്ക വൈദികന് ജപ്പാന്റെ പരമോന്നത ബഹുമതി. ഫാ. ജൂഡ് മക്കെന്ന എന്ന വൈദികനാണ് ജപ്പാന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍’ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഡബ്ലിനില്‍ അയര്‍ലന്‍ഡിലെ ജപ്പാനീസ് അംബാസഡര്‍ മാരി മിയോഷിയാണ് അവാര്‍ഡ് സമ്മാനിച്ചത്. വടക്കന്‍ അയര്‍ലണ്ടിലെ ബാല്ലിമോണി സ്വദേശിയാണ് എണ്‍പത്തിനാലു വയസ്സുള്ള ഫാ. ജൂഡ് മക്കെന്ന. 1875-ലാണ് ജപ്പാന്റെ പ്രഥമ ദേശീയ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍ നിലവില്‍ വന്നത്. ജാപ്പനീസ് സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന ബഹുമതിയാണ് ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍-ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റെയ്സ്. ജൂഡോയിലൂടെ ജപ്പാനും സാംബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, സൗഹൃദവും വളര്‍ത്തുന്നതില്‍ വഹിച്ച പങ്കാണ് ഫാ. മക്കെന്നയെ ഈ പരമോന്നത ബഹുമതിക്കു അര്‍ഹനാക്കിയത്. തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയായിരിന്നു സാംബിയയിലും, ആഫ്രിക്കയിലും ജൂഡോ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം പരിശ്രമം നടത്തിയത്. “ഇതൊരു മഹത്തായ അംഗീകാരമാണ്, ഞാനിതില്‍ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ്, ഞാനിതൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല” ബെല്‍ഫാസ്റ്റ് ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ഫാ. മക്കെന്നയുടെ പ്രതികരണം ഇപ്രകാരമായിരിന്നു. 1966 മുതല്‍ 2017 വരെ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലായിരുന്നു ഫാ. മക്കെന്ന. ആദ്യമൊക്കെ ബോക്സിംഗില്‍ താത്പര്യം പ്രകടിപ്പിച്ചിരിന്ന അദ്ദേഹം 3 പ്രാവശ്യം ജപ്പാന്‍ സന്ദര്‍ശിച്ച ശേഷമാണ് സ്വയം പ്രതിരോധ മുറയായ ജൂഡോയില്‍ താല്‍പ്പര്യമുണ്ടായതെന്നു പറയുന്നു. 50 വര്‍ഷക്കാലം ഫാ. മക്കെന്ന ആഫ്രിക്കയില്‍ അനാഥര്‍ക്കും, പാവങ്ങള്‍ക്കും, തെരുവുകുട്ടികള്‍ക്കും, ധനികര്‍ക്കും ഒരുപോലെ ജൂഡോ പരിശീലനം നല്‍കി. കാഴ്ചശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം അയര്‍ലന്‍ഡിലേക്ക് തിരിച്ചു വന്നത്. ഫാ. മക്കെന്നയുടെ ഇരട്ട സഹോദരനും ഒരു കപ്പൂച്ചിന്‍ വൈദികനാണ്.
Image: /content_image/News/News-2019-07-09-08:38:15.jpg
Keywords: ജപ്പാന