Contents
Displaying 10511-10520 of 25166 results.
Content:
10825
Category: 1
Sub Category:
Heading: ക്യൂബന്‍ കര്‍ദ്ദിനാള്‍ ജെയ്മി ലുകാസ് വിടവാങ്ങി
Content: ഹവാന: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ക്യൂബന്‍ ഭരണകൂടത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ ഹവാന ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജെയ്മി ലുകാസ് ഒര്‍ട്ടേഗ അലാമിനോ അന്തരിച്ചു. 82 വയസ്സായിരിന്നു. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ ക്യൂബന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവായിരുന്ന അദ്ദേഹം മുപ്പത്തഞ്ചു വര്‍ഷമാണ് ഹവാന അതിരൂപതയെ നയിച്ചത്. സഭയെയും ഭരണകൂടത്തെയും അടുപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിരില്ലാത്തതായിരിന്നുവെന്ന് സര്‍ക്കാര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. 1936 ഒക്ടോബര്‍ 18നായിരിന്നു ജനനം. 1966ല്‍ ഒര്‍ട്ടേഗയെ എട്ടു മാസം ലേബര്‍ ക്യാന്പിലേക്ക് അയച്ചിരിന്നു. അവിടെനിന്ന് മോചിതനായ ഫാ. ഒര്‍ട്ടേഗ ഒരേസമയം നിരവധി ഇടവകകളുടെ ചുമതല വഹിക്കുകയും സഭയുമായി ജനങ്ങളെ അടുപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. ഹവാനയിലെ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിപ്പിക്കാനും ഇതിനിടയില്‍ സമയം കണ്ടെത്തി. 1981ലാണ് ഹവാന അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെടുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. മൃതസംസ്കാരം നാളെ (28/07/19) പ്രാദേശിക സമയം മൂന്നു മണിക്ക് നടക്കും.
Image: /content_image/News/News-2019-07-27-03:26:41.jpg
Keywords: ക്യൂബ

10826
Category: 1
Sub Category:
Heading: നോബല്‍ സമ്മാന ജേതാവ് വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ ഗവേഷണ കണ്ടുപിടുത്തങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍ വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക്. ജൂലൈ 23നു ഫ്രാന്‍സിസ് പാപ്പയാണ് പുതിയ നിയമന ഉത്തരവ് പ്രഖ്യാപിച്ചത്. 57 വയസ്സുകാരനായ ഇദ്ദേഹം പ്രമുഖ ഊര്‍ജ്ജതന്ത്രജ്ഞനാണ്. ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് വൈദ്യശാസ്ത്ര കേന്ദ്രത്തില്‍ നിലവില്‍ ഗവേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ജീവനെ സംബന്ധിക്കുന്ന വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ പഠിക്കുകയും ലോകത്തെ പഠിപ്പിക്കുകയും, ജീവന്‍റെ ധാര്‍മ്മിക മേഖലയില്‍ സത്യസന്ധമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ ഭാഗമായിരിക്കുക സന്തോഷമുള്ള കാര്യമാണെന്ന് പ്രഫസര്‍ വാള്‍ട്ടര്‍ ഹേല്‍ പ്രതികരിച്ചു. ശ്രദ്ധേയമായ പദവിയിലേയ്ക്കു ക്ഷണിച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നതായി അദ്ദേഹം നവ മാധ്യമങ്ങളില്‍ കുറിച്ചു. 2014-ലാണ് ജീവനെ പിന്‍തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ (Lens resolution of Microscope) ഗവേഷണ കണ്ടുപിടുത്തങ്ങള്‍ പരിഗണിച്ചു നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചത്.
Image: /content_image/News/News-2019-07-27-03:45:16.jpg
Keywords: ശാസ്ത്ര

10827
Category: 18
Sub Category:
Heading: ലോകം വെറുക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ വിളിച്ചത് സ്നേഹം: മാര്‍ ജോസ് പുളിക്കല്‍
Content: ഭരണങ്ങാനം: ലോകം വെറുക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ വിളിച്ചത് സ്നേഹമെന്നായിരിന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. ഭരണങ്ങാനത്ത് അല്‍ഫോന്‍സാ തിരുനാളിന്റെ എട്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. സഹനമെന്ന സമസ്യയുടെ മുന്പില്‍ ഇന്ന് ആധുനികലോകം വഴിമുട്ടി നില്‍ക്കുകയാണെന്നും സഹനം സ്‌നേഹമാണെന്ന് ജീവിതംകൊണ്ട് മൊഴിമാറ്റം നടത്തിയവളാണു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ഫോന്‍സാമ്മ കുരിശിന്‍ ചുവട്ടിലിരുന്നു ധ്യാനിച്ചു പഠിച്ച വിശുദ്ധ രഹസ്യങ്ങള്‍ ജീവിതം വ്യാഖ്യാനിച്ചാണ് സഹനങ്ങള്‍ സ്‌നേഹമാണെന്ന് ലോകത്തെ പഠിപ്പിച്ചതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. തോമസ് വലിയവീട്ടില്‍, ഫാ. മാത്യു ചീരാംകുഴി സിഎംഐ, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. അഗസ്റ്റിന്റെ തെരുവത്ത്, ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം ഫാ. മാത്യു പാറത്തൊട്ടി ആഘോഷമായ റംശ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ജോസഫ് കുറുപ്പശേരിയില്‍ കാര്‍മ്മികത്വം വഹിച്ചു. ഇന്നു രാവിലെ 11നു മലങ്കര റീത്തില്‍ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് അയ്മനം നവധ്വനി ഡയറക്ടര്‍ ഫാ. ബിജു മൂലക്കര ബധിരര്‍ക്കുവേണ്ടി പ്രത്യേകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് മഠത്തിലേക്കു ജപമാല, മെഴുകുതിരി പ്രദക്ഷിണം.
Image: /content_image/India/India-2019-07-27-03:57:03.jpg
Keywords: പുളിക്ക

10828
Category: 18
Sub Category:
Heading: പിടിഎ സംസ്ഥാന കമ്മറ്റി പുരസ്കാരം ഫാ. സി. സി ജോണിന്
Content: തിരുവനന്തപുരം: പിടിഎ സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ മാതൃകാ അധ്യാപക പുരസ്കാരം, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സി. സി. ജോണിന്. കേരള ത്തിലെ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുള്ള സെന്റ് മേരീസ് സ്‌കൂളില്‍ 2018 വര്‍ഷം നടത്തിയ പ്രവര്‍ത്തന മികവിനാണു പുരസ്‌കാരം. എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയവും പ്ലസ് ടൂ പരീക്ഷയില്‍ 99 ശതമാനം വിജയവും നേടിയിരുന്നു. ഓഗസ്റ്റ് മൂന്നി ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാജില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ ഫാ. ജോണ്‍ കഴിഞ്ഞ നാലു വര്‍ഷമായി പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
Image: /content_image/India/India-2019-07-27-04:02:44.jpg
Keywords: പുരസ്, അവാര്‍ഡ

10829
Category: 18
Sub Category:
Heading: മാര്‍ അബിമലേക് തിമോഥെയൂസ് വിശുദ്ധ പദവി ആഘോഷം 29ന്
Content: തൃശൂര്‍: പൗരസ്ത്യ കല്‍ദായ സഭയ്ക്ക് ഇന്ത്യയില്‍നിന്നുള്ള ആദ്യ വിശുദ്ധനായ മാര്‍ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ആഘോഷം തൃശൂരിലെ കബറിടത്തില്‍ സെപ്റ്റംബര്‍ 29നു നടക്കും. ഹൈറോഡില്‍ മര്‍ത്ത്മറിയം വലിയപള്ളിക്കും അരമനയ്ക്കും മധ്യേയുള്ള 'കുരുവിളയച്ചന്റെ' പള്ളിയിലെ കബറിടത്തിലാണ് ആഘോഷം. പൗരസ്ത്യസഭയുടെ ആസ്ഥാനമായ ഇറാക്കിലെ എര്‍ബില്‍ പട്ടണത്തില്‍ പാത്രിയര്‍ക്കീസിന്റെ അധ്യക്ഷതയില്‍ കൂടിയ സുനഹദോസിലാണ് മെത്രാപ്പോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ആഘോഷപരിപാടിയില്‍സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സ്ലീവ പാത്രിയര്‍ക്കീസ് മാര്‍ അബിമലേക് തിമോഥെയൂസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച പ്രഖ്യാപനപത്രം വായിക്കും. മാര്‍ അപ്രേം മൊഴിമാറ്റം ചെയ്ത, 1908 മുതല്‍ 1918 വരെയുള്ള അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മന്ത്രിമാരും വിവിധ െ്രെകസ്തവസഭാ മേലധ്യക്ഷന്മാരും പരിപാടിയില്‍ പങ്കെടുക്കും.
Image: /content_image/India/India-2019-07-27-04:08:09.jpg
Keywords: പൗരസ്ത്യ

10830
Category: 1
Sub Category:
Heading: കത്തോലിക്ക പ്രഭാഷകന്റെ അശ്ലീല വിരുദ്ധ പ്രഭാഷണത്തിന് ഗൂഗിളിന്റെ വിലക്ക്
Content: സാന്‍ ഫ്രാന്‍സിസ്കോ: പ്രശസ്ത കത്തോലിക്ക പ്രഭാഷകനും, അശ്ലീലസാഹിത്യത്തിനെതിരെ ശക്തമായ സ്വരമുയര്‍ത്തുകയും ചെയ്യുന്ന മാറ്റ് ഫ്രാഡിന്റെ പ്രഭാഷണത്തിന് ഗൂഗിളിന്റെ വിലക്ക്. അശ്ലീലതയുടെ ദോഷഫലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുവാന്‍ ഒരു സംഘം ഗൂഗിള്‍ ജീവനക്കാരാണ് ഫ്രാഡിനെ സാന്‍ഫ്രാന്‍സിസ്കോയിലെ ഗൂഗിള്‍ ക്യാമ്പസിലേക്ക് ക്ഷണിച്ചത്. തനിക്കുള്ള എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് പരിപാടി നടത്തുവാന്‍ വേണ്ട അനുവാദം സംഘാടകര്‍ നേടിയിരുന്നതായും ഇതുസംബന്ധിച്ച് ഫ്രാഡ് പുറത്തുവിട്ട വിശദീകരണ വീഡിയോയില്‍ പറയുന്നു. സാന്‍ഫാന്‍സിസ്കോയില്‍ ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തിയ ശേഷമായിരിന്നു പ്രഭാഷണം റദ്ദാക്കിയിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. പ്രഭാഷണങ്ങളില്‍ നിരവധി പേര്‍ അസ്വസ്ഥരാണെന്നും സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയവയെക്കുറിച്ച് ഒന്നും തന്നെ പറയരുതെന്നും, അവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ മറുപടിപറയരുതെന്നും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഫോണ്‍ വിളിയും തനിക്ക് ലഭിച്ചിരുന്നുവെന്ന് ഫ്രാഡ് വിവരിച്ചു. തന്നെ പ്രഭാഷണത്തിന് ക്ഷണിച്ചത് ഗൂഗിളോ, അവരുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റോ അല്ലെന്ന കാര്യവും ഫ്രാഡ് ചൂണ്ടിക്കാട്ടി. പ്രഭാഷണം റദ്ദാക്കുന്നതിന് പകരം നിരോധിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്നാണ് ഫ്രാഡ് ആരോപിക്കുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം താന്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ സ്വവര്‍ഗ്ഗരതിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് യോജിച്ച് പോകുന്നതാണെന്നായിരുന്നു ഗൂഗിളിന്റെ മറുപടി. തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നതും തന്റെ പ്രഭാഷണത്തിന്റെ വിഷയവും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ഫ്രാഡ് ചോദിക്കുന്നത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റുകള്‍ ആരും ഗൂഗിളില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്നും, തന്നെ നിരോധിക്കുവാന്‍ അവര്‍ ഒരു കാരണം കണ്ടെത്തുകയായിരുന്നുവെന്നും ഫ്രാഡിന്റെ ആരോപണത്തില്‍ പറയുന്നു. ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല, ആരേയും താഴ്ത്തികെട്ടിയിട്ടില്ല, വിദ്വേഷപരമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയിലെ ജനങ്ങളോട് എന്റെ അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. 10 കോടിയോളം അമേരിക്കക്കാര്‍ സ്വവര്‍ഗ്ഗരതി സാന്‍മാര്‍ഗ്ഗികതക്ക് നിരക്കുന്നതല്ല എന്ന് വോട്ട് ചെയ്തിട്ടുള്ളവരാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാറ്റ് ഫ്രാഡിന്റെ നവ മാധ്യമ അക്കൌണ്ട് ആയിരങ്ങളാണ് ഫോളോ ചെയ്യുന്നത്.
Image: /content_image/News/News-2019-07-27-09:12:50.jpg
Keywords: അശ്ലീല, അത്ഭുത

10831
Category: 1
Sub Category:
Heading: ഓര്‍മ്മകള്‍ അയവിറക്കി എമിരറ്റസ് ബെനഡിക്ട് മാർപാപ്പ വേനൽക്കാല വസതിയിൽ
Content: വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗണ്ടോൾഫോയിൽ എമിരറ്റസ് ബെനഡിക്ട് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വർഷത്തിനു ശേഷം ഇതാദ്യമായി ബെനഡിക്റ്റ് പാപ്പ ഇവിടെ എത്തുന്നത്. പദവിയിലായിരുന്ന സമയത്ത് വേനൽക്കാലങ്ങളിൽ ബെനഡിക്ട് മാർപാപ്പ സ്ഥിരമായി താമസിച്ചിരുന്നത് കാസ്റ്റൽ ഗണ്ടോൾഫോയിലായിരുന്നു. ഇറ്റാലിയൻ സർക്കാരുമായി ഒപ്പിട്ട ലാറ്ററൻ ഉടമ്പടിക്ക് ശേഷമാണ് കാസ്റ്റൽ ഗണ്ടോൾഫോയുടെ മേലുള്ള നിയന്ത്രണം വത്തിക്കാനു ലഭിക്കുന്നത്. പൂന്തോട്ടത്തിലൂടെയുള്ള മുന്‍ പാപ്പയുടെ നടത്തത്തിന്റെ ചിത്രങള്‍ നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോക്കാ ഡി പാപ്പ നഗരത്തിലെ മരിയൻ ദേവാലയവും അദ്ദേഹം സന്ദർശിച്ചു. പിന്നീട് റോമിന് വെളിയിലുള്ള ഫ്രസേറ്റി പട്ടണത്തിലെത്തിയ പാപ്പ അവിടുത്തെ ബിഷപ്പായ റാഫേലോ മാർട്ടിനെല്ലിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ അത്താഴം കഴിച്ചു. ബെനഡിക്റ്റ് മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനും ഉണ്ടായിരുന്നു. 2013ൽ പദവി ഒഴിഞ്ഞതിനുശേഷം മാത്തര്‍ എക്ളേസിയെ ആശ്രമത്തിൽ പ്രാർത്ഥനാ ജീവിതം നയിക്കുകയാണ് തൊണ്ണൂറ്റിരണ്ടുവയസ്സുകാരനായ ബെനഡിക്ട് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്.
Image: /content_image/News/News-2019-07-27-11:32:47.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

10832
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം: പാക്കിസ്ഥാനില്‍ നിത്യ സംഭവം
Content: ലാഹോര്‍: ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനില്‍ നിത്യസംഭവമാകുന്നു. പതിനാലു വയസ്സുള്ള ബെനിഷ് ഇമ്രാന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ അവസാന ഇര. സമാനമായ നിരവധി സംഭവങ്ങളാണ് ദിവസവും പാക്കിസ്ഥാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി പിതാവും, മതപീഡനത്തിനിരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്യുന്ന ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ്’ (CLASS) എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് വഹീദ് അഹ്മദ് എന്ന ഇസ്ലാം മത വിശ്വാസി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പിതാവായ ഇമ്രാന്‍ മസി തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം തന്റെ മകള്‍ മതം മാറിയതായും, വിവാഹം ചെയ്തതായും വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഇമ്രാനെ അറിയിച്ചതിനെതുടര്‍ന്നാണ് ജൂലൈ 12-ന് ഇമ്രാന്‍ തന്റെ മകളുടെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയുമായി ലാഹോര്‍ ജില്ല കോടതിയെ സമീപിച്ചത്. ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ആളും, ക്ലാസ് സംഘടന അഭിഭാഷകന്‍ നസീം അഞ്ചും കോടതി മുറിയില്‍ സന്നിഹിതരായിരിക്കുമ്പോള്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ട്ടത്തിലാണ് വിവാഹം ചെയ്തതെന്ന്‍ പറഞ്ഞെങ്കിലും ഇത് ഭീഷണി പുറത്താണെന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍ അവസരം കിട്ടുമ്പോള്‍ രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന്‍ നസീം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ സമീപകാലത്ത് ഹൈന്ദവരും ക്രൈസ്തവരും ശക്തമായി പ്രതിഷേധിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ അമേരിക്ക സന്ദര്‍ശനത്തിനിടക്കും ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ പരാതി. വര്‍ഷംതോറും ആയിരത്തോളം പെണ്‍കുട്ടികളാണ് പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതെന്ന് വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2019-07-27-13:10:38.jpg
Keywords: പാക്കി

10833
Category: 18
Sub Category:
Heading: ദേശീയ കരട് വിദ്യാഭ്യാസ നയം: ക്രിസ്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു
Content: ന്യൂഡല്‍ഹി: ദേശീയ കരട് വിദ്യാഭ്യാസ നയത്തിലെ ആശങ്കള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യുക്കേഷന്‍ ഭാരവാഹികളും സിബിസിഐ വിദ്യാഭ്യാസ കൗണ്സില്‍ പ്രതിനിധികളും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിശാങ്കുമായി കൂടിക്കാഴ്ച നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു നിവേദനവും നല്‍കി. കരട് ദേശീയ വിദ്യാഭ്യാസ നയം തിരുത്തലുകള്‍ ഇല്ലാതെ നടപ്പാക്കിയാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ നിവേദനമാണ് മന്ത്രിക്കു സമര്‍പ്പിച്ചത്. വിവിധ വിദ്യാഭ്യാസ സമിതികളില്‍ െ്രെകസ്തവ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണം. ന്യൂനപക്ഷ കമ്മീഷനിലും നാഷണല്‍ മോണിറ്ററിംഗ് കമ്മിറ്റി ഫോര്‍ മൈനോറിറ്റീസ് എഡ്യുക്കേഷനിലും പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഫാ. ജോസഫ് പുത്തന്‍പുര സിഎംഐ, ഫാ. സേവ്യര്‍ വേദം എസ്‌ജെ, ഫാ. ജോസഫ് മണിപ്പാടം, എ.സി. മൈക്കിള്‍, സിസ്റ്റര്‍ ഗ്രേസി പോള്‍, സിസ്റ്റര്‍ സെലിന്‍ അലക്‌സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Image: /content_image/India/India-2019-07-28-01:54:32.jpg
Keywords: വിദ്യാഭ്യാസ

10834
Category: 18
Sub Category:
Heading: 'മത നേതാക്കള്‍ ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം'
Content: കൊച്ചി: ഭ്രൂണഹത്യ നിയമഭേദഗതിക്കെതിരെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു സീറോ മലബാര്‍സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ്. ഭ്രൂണഹത്യനിയമം ഭേദഗതിക്കായി ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും മനുഷ്യജീവന്റെ മഹത്വം, സംരക്ഷണം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ദര്‍ശനങ്ങള്‍ പുലര്‍ത്തുന്ന വിവിധ മതനേതാക്കള്‍ ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും സീറോ മലബാര്‍സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. പ്രോലൈഫ് ദര്‍ശനങ്ങളെക്കുറിച്ചും സംയുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവിധ െ്രെകസ്തവ സഭകളുടെ റിപ്പോര്‍ട്ടുകളില്‍ പഠനം നടത്തുമെന്നും ഭ്രൂണഹത്യയെ ന്യായീകരിക്കാനും നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ ഒരുമിച്ചു പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-07-28-02:06:00.jpg
Keywords: പ്രോലൈ