Contents
Displaying 10641-10650 of 25163 results.
Content:
10955
Category: 1
Sub Category:
Heading: 38,000 അടി ഉയരത്തില്‍ കത്തീഡ്രല്‍ ക്വയര്‍ സംഘത്തിന്റെ ഗാനാലാപനം
Content: ലണ്ടന്‍: യുകെയിലെ വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍ ഗായക സംഘം 38,000 അടി ഉയരത്തില്‍ ആകാശത്ത് നടത്തിയ ദേവാലയ സംഗീത പ്രകടനം വ്യത്യസ്ഥമായി. പോളണ്ടിലെ ക്രാക്കോ സന്ദര്‍ശനത്തിന് ശേഷമുള്ള യാത്രാമദ്ധ്യേ ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ജെറ്റ് 2 ഫ്ലൈറ്റിനകത്താണ് പുതുചരിത്രം രചിച്ചുകൊണ്ട് ആത്മീയ സംഗീത വിരുന്ന്‍ നടന്നത്. ശ്രദ്ധേയമായ ഈ പ്രകടനം സഹയാത്രികര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. “ദേവാലയ ഗാനങ്ങളുടെ ഇംഗ്ലീഷ് പാരമ്പര്യത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു” എന്നാണ് കത്തീഡ്രലിന്റെ കാനന്‍ പ്രിസെന്റോറായ റവ. കാനോന്‍ ലിയാ വാസി സോണ്ടേഴ്സ് പറഞ്ഞത്. ഗായകസംഘത്തിന്റെ സംഗീത പരിപാടിക്ക് നിറഞ്ഞ കൈയടി വിമാനത്തില്‍ ലഭിച്ചു.

Our Cathedral Choir sang at 101 metres under ground and 38,000 feet above ground during their tour to Poland- here’s a video of them on @jet2tweets LS950 very early this morning as they returned home! pic.twitter.com/CIJVWh0wfD
— Wakefield Cathedral (@WakeCathedral) August 12, 2019

വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍ ക്വയറിന്റെ പോളണ്ടിലെ പര്യടനത്തിന്റെ തുടക്കവും വ്യത്യസ്ഥമായിരുന്നു. ഭൂമിക്കടിയില്‍ 101 മീറ്റര്‍ താഴെ ഭൂഗര്‍ഭ ഉപ്പുഖനിയില്‍ വെച്ച് നടത്തിയ ഫ്ലാഷ് മോബോടെയായിരുന്നു പര്യടനത്തിനു ആരംഭം. പോളിഷ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഗായക സംഘം പോളണ്ടിലെ നിരവധി ദേവാലയങ്ങളിലും, മ്യൂസിക് ഫെസ്റ്റിവലുകളിലും ആത്മീയ സംഗീത വിരുന്നൊരുക്കി. മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള വിശുദ്ധ കുര്‍ബാന കൊണ്ട് പ്രസിദ്ധമാണ് വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍. ഏറെക്കാലം മുന്‍പ് തന്നെ പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേതുമായ ഒരു പരമ്പരാഗത ഗായക സംഘം തന്നെ കത്തീഡ്രലിനുണ്ട്. 1979-ലാണ് ഗായക സംഘത്തിന്റെ വിദേശ പര്യടനങ്ങള്‍ ആരംഭിച്ചത്. ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, സ്കോട്ട്ലന്റ്, സാല്‍സ്ബര്‍ഗ്, റോം, ടസ്കാനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ പര്യടനം നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-08-14-07:34:44.jpg
Keywords: ക്വയ

10956
Category: 18
Sub Category:
Heading: ഫാ. റെജിനാൾഡ് ഡി മെല്ലോ സിസിബിഐ സഭൈക്യ കമ്മീഷൻ സെക്രട്ടറി
Content: ബാംഗ്ലൂർ: ഭാരതത്തിലെ ലത്തീന്‍ മെത്രാൻ സമിതിയുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഇന്ത്യ (സിസിബിഐ)യുടെ എക്യുമെനിസം കമ്മീഷൻ സെക്രട്ടറിയായി ഫാ. റെജിനാൾഡ് എഡ്‌വേഡ് ഡി മെല്ലോയെ നിയമിച്ചു. ഓർഡർ ഓഫ് പ്രിച്ചേർസ് സന്യാസ സഭാംഗമാണ് അദ്ദേഹം. ബാംഗ്ലൂരിൽ നടന്ന എൺപത്തിമൂന്നാമതു കത്തോലിക്ക മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണ് പുതിയ നിയമനം പാസ്സാക്കിയത്. ഡൊമിനിക്കൻ ഫാദർസ് ഇന്ത്യൻ പ്രവിശ്യയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന ഫാ. റെജിനാൾഡ്, എക്യുമെനിസത്തില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. 1965-ൽ കർണാടക ഉഡുപ്പി രൂപതയിലെ കള്ളിയൻപൂരിൽ ജനിച്ച ഫാ. റെജിനാൾഡ്, 1980 ലാണ് വൈദിക പഠനത്തിനായി ഡൊമിനിക്കൻ ഓർഡർ ഓഫ് പ്രിച്ചേർസ് സഭയിൽ അംഗമായത്. 1992-ൽ അഭിഷിക്തനായ അദ്ദേഹം ഗോവ നോവിഷ്യേറ്റ് സുപ്പീരിയറായും (1992 -1999) നാഗ്പുർ സെന്‍റ് ചാൾസ് സെമിനാരി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായും (1999-2002) വൈസ് പ്രോവിൻഷ്യലായും (2012-2016) സേവനമനുഷ്ഠിച്ചു.
Image: /content_image/India/India-2019-08-14-08:01:58.jpg
Keywords: സിസിബിഐ

10957
Category: 13
Sub Category:
Heading: 'തെറ്റായ തലക്കെട്ട്' ഇഎസ്‌പിഎന്‍ എഡിറ്ററെ നയിച്ചത് പൗരോഹിത്യത്തിലേക്ക്
Content: കണക്റ്റിക്കറ്റ്: പ്രമുഖ സ്പോര്‍ട്സ് ചാനലായ ഇഎസ്പിഎന്നിന്റെ മുന്‍ എഡിറ്റര്‍ ആന്‍റണി ഫെഡെറിക്കോ ഇനി കത്തോലിക്ക വൈദികൻ. തന്റെ 28-മത്തെ വയസ്സില്‍ ഇഎസ്പിഎന്നിന്റെ സ്പോര്‍ട്സ് മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്യവേ സംഭവിച്ച അപ്രതീക്ഷിത സംഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. 2012 ഫെബ്രുവരി 17-നാണ് ഫെഡെറിക്കോയുടെ ജീവിതത്തില്‍ മറക്കാനാവാത്ത ആ സംഭവമുണ്ടായത്. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ പ്ലെയറായ ജെറമി ലിന്‍ നയിക്കുന്ന നിക്ക്സ് ന്യൂ ഒര്‍ലീന്‍സ ഹോര്‍നെറ്റ്സുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരിന്നു. മത്സരത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു ലിന്‍ കാഴ്ചവെച്ചത്. വിജയങ്ങളുടെ പരമ്പരയില്‍ ലിന്‍ ആദ്യമായി ഇത്ര മോശമായി കളിച്ചതെങ്ങിനെ എന്ന്‍ വിശകലനം ചെയ്യുന്ന ഒരു കോളമെഴുതിയ ഫെഡറിക്കോ, ‘ഒരു തുടക്കക്കാരനെന്ന നിലയില്‍ ജെറമി ലിന്നിന്റെ ബലഹീനതയുടെ ആദ്യ പ്രദര്‍ശനം’ എന്നതിനെ സൂചിപ്പിക്കുവാനായി നല്‍കിയ തലക്കെട്ട് വംശീയ പരാമര്‍ശമായി പ്രചരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഫെഡറിക്കൊക്ക് ജോലി നഷ്ടമായി. അധികം വൈകാതെ ലൈവ്ക്ലിപ്സ് എന്ന മറ്റൊരു സ്പോര്‍ട്സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ഫെഡറിക്കോ ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ അടുത്തുള്ള സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ബസലിക്കയില്‍ ഉച്ച കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചു. വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറ്റിയ ഫെഡറിക്കോ ഒന്നര വര്‍ഷത്തിനു ശേഷമാണ് തന്റെ ദൈവനിയോഗം തിരിച്ചറിഞ്ഞത്. വൈദികനാകണം. തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാനുള്ള അന്വേഷണം വാഷിംഗ്‌ടണ്‍ ഡി.സി. യിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി കാമ്പസ്സിലുള്ള സെമിനാരിയിലാണ് ഫെഡറിക്കോയെ എത്തിച്ചത്. തുടര്‍ന്നു പ്രാര്‍ത്ഥനക്കും ഒരുക്കത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഫെഡറിക്കോ തിരുപ്പട്ടം സ്വീകരിച്ചു. താനിപ്പോള്‍ സ്വതന്ത്രനാണെന്നും തനിക്ക് ആശ്വാസവും സമാധാനവുമുണ്ടെന്നും പില്‍ക്കാലത്തെ തിക്താനുഭവത്തില്‍ ആരോടും തനിക്ക് ദേഷ്യമില്ലായെന്നും ഫെഡറിക്കോ സ്മരിക്കുന്നു. കണക്റ്റിക്കട്ടിലെ ചെഷൈര്‍ ഇടവകയിലെ വൈദികനായാണ് അദ്ദേഹം സേവനം ആരംഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-08-14-10:58:59.jpg
Keywords: വൈദിക, പൗരോഹി

10958
Category: 1
Sub Category:
Heading: ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ച് പെറുവിലെ സഭ
Content: കുസ്കോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ കത്തോലിക്ക സഭയുടെ പിന്തുണയോടെ നിര്‍മ്മിച്ച ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്‍റര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. അപ്പസ്തോലിക പ്രതിനിധി മോണ്‍. നിക്കോളാ ഗിരാസോളി, കുസ്കോ മെത്രാപ്പോലീത്ത മോണ്‍. റിച്ചാര്‍ഡ് അലാക്രോണ്‍ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് ‘വിദവാസി’ (ജീവന്റെ ഭവനം) എന്ന പേരിലുള്ള ആശുപത്രി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. കുസ്കോയിലെ ഉറുസ്കോ ജില്ലയിലെ യാനാഹുവാര പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ഓഗസ്റ്റ് 10 ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ആശുപത്രിയുടെ സമര്‍പ്പണത്തോടനുബന്ധിച്ച്, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, വിനോദോപാധികള്‍ക്കുള്ള സൗകര്യങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, മെഡിക്കല്‍ വില്ലേജ്, സന്നദ്ധ സേവന കേന്ദ്രങ്ങള്‍, ഫാമിലി ഹോസ്റ്റല്‍, ചാപ്പല്‍ തുടങ്ങിയവയുടെ സന്ദര്‍ശനം അപ്പസ്തോലിക പ്രതിനിധിയും മറ്റ് സഭാധികാരികളും നടത്തി. ‘വിദവാസി’ എല്ലാ പെറുവിയന്‍ ജനതയ്ക്കും ഒരു അനുഗ്രഹമാണെന്നും പ്രശാന്തമായ മേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ വരുന്ന കുഞ്ഞു കാന്‍സര്‍ രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും ലഭിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് ഗിരാസോളി പറഞ്ഞു. കത്തോലിക്കാ സഭയുടെ പിന്തുണയോടെയാണ് വിദവാസി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റവുമധികം സഹായിച്ച കത്തോലിക്കാ സഭയോട് നന്ദി അറിയിക്കുന്നതായി ജെസൂസ് ഡോങ്കോ പറഞ്ഞു. കത്തോലിക്കാ സഭക്ക് പുറമേ, സാന്‍ ജോവാന്‍ ഡെ ഡ്യൂ ഹോസ്പിറ്റല്‍, ബാഴ്സലോണയിലെ പുയിഗ്വെര്‍ട്ട് ഫൗണ്ടേഷന്‍, മെക്സിക്കോയിലെ ടെലെടോണ്‍ ഹോസ്പിറ്റല്‍, അമേരിക്കയിലെ സെന്റ് ജൂഡ് ഹോസ്പിറ്റല്‍ തുടങ്ങിയ പ്രഗല്‍ഭ ഓങ്കോളജി ആശുപത്രികളുടെ സഹായവും ‘വിദവാസി’ക്കുണ്ട്.
Image: /content_image/India/India-2019-08-14-12:29:11.jpg
Keywords: പെറു

10959
Category: 18
Sub Category:
Heading: മലബാര്‍ മേഖലയ്ക്ക് പ്രതീക്ഷയുടെ കരമേകാന്‍ ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി ചങ്ങനാശേരി അതിരൂപത. മലബാര്‍ മേഖലയിലെ നാനാജാതി മതസ്ഥര്‍ക്കായുള്ള ഭവനനിര്‍മ്മാണ-പുനരധിവാസ പദ്ധതികളില്‍ സാധ്യമായ വിധത്തില്‍ സഹകരിക്കുവാന്‍ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗം തീരുമാനിച്ചു. ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള അടിയന്തിര സഹായം എന്ന നിലയില്‍ യുവജന പ്രസ്ഥാനമായ യുവദീപ്തി എസ്.എം.വൈ.എം.ന്റെയും സാമൂഹികക്ഷേമ വിഭാഗമായ ചാസ്സിന്റെയും, ചാരിറ്റി വേള്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലേയ്ക്ക് അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അതിരൂപതയിലെ വിവിധ ഫൊറോനാവികാരിമാരുടെ മേല്‍നോട്ടത്തില്‍ കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെയും സംഘടനാപ്രതിനിധികളുടെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയെ തുടര്‍ന്ന് സഹായിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. 2018 ലെ മഹാപ്രളയകാലത്ത് കുട്ടനാടിന് സഹായഹസ്തമായ മലബാറിലെ ജനതയുടെ നല്ലമനസിനെ മറക്കരുതെന്നും അവര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ സാധ്യമായ എല്ലാ സഹായസഹകരണവും പ്രാര്‍ത്ഥനയും നല്കി അവര്‍ക്കൊപ്പമായിരിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു. അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ആന്റണി തലച്ചെല്ലൂര്‍, അഡ്വ. ജോജി ചിറയില്‍, ഫാ. റ്റെജി പുതുവീട്ടില്‍കളം എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-08-15-05:24:36.jpg
Keywords: ചങ്ങനാ

10960
Category: 18
Sub Category:
Heading: തകര്‍ന്ന വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളുമായി കെസിവൈഎം
Content: കൊച്ചി: കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളിലേക്ക് എറണാകുളം അങ്കമാലി അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ അരി, ധാന്യങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. വിവിധ കെസിവൈഎം യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച വസ്തുക്കള്‍ കോഴിക്കോട് രൂപത സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ സഹകരണത്തോടെ പാതാള്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്. കോഴിക്കോട് രൂപതയ്ക്ക് വേണ്ടി സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ്, അസി.ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സീസ് , ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയ വികാരി ഫാ. ഫ്രാന്‍സീസ് ചേരമാന്‍ തുരുത്തി, കെസിവൈഎം പൂളപ്പാടം യൂണിറ്റിന് വേണ്ടി ഡയറക്ടര്‍ ഫാ.തോമസ് പരുന്തനോലില്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ചൊവ്വാഴ്ച അങ്കമാലി സുബോധനയില്‍ നിന്ന് സാധനങ്ങളുമായി പുറപ്പെട്ട വാഹനം സുബോധന ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
Image: /content_image/India/India-2019-08-15-05:52:13.jpg
Keywords: കെസിവൈഎം

10961
Category: 1
Sub Category:
Heading: ആദ്യ കനേഡിയൻ പരസ്യ ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനയുമായി മലയാളി സമൂഹം
Content: ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ പൊതുവേദിയിൽ സംഘടിതമായ ആദ്യത്തെ കറുത്ത കുർബാന അർപ്പിക്കുവാന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുമ്പോള്‍ കൊടും തിന്മയ്ക്കെതിരെ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി മലയാളി സമൂഹം. ദൈവീക അസ്തിത്വത്തെ അതീവ മോശകരമായി അവഹേളിക്കുന്ന തിന്മയുടെ മൂര്‍ത്തിഭാവത്തിനെതിരെ വാട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ വഴി നൂറുകണക്കിന് ആളുകളാണ് പ്രാര്‍ത്ഥനക്കു ക്ഷണിക്കുന്നത്. 2016 മുതൽ ഒട്ടാവയിൽ പ്രവർത്തിക്കുന്ന സാത്താനിക് ടെമ്പിളാണ് വിവാദമായ പൊതു ബ്ലാക്ക് മാസിന് പിന്നില്‍. ഇതിനെതിരെ വിശ്വാസ പ്രമാണം ചൊല്ലി പ്രാര്‍ത്ഥന ഉയര്‍ത്താനാണ് പലരും ആഹ്വാനം നല്‍കുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്. അതേസമയം സാത്താനിക് ടെമ്പിള്‍ ഭാരവാഹികള്‍ പൈശാചിക ആരാധനക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ കുര്‍ബാനയെയും വിശുദ്ധ വസ്തുക്കളെയും അപമാനിക്കുകയെന്നത് കറുത്ത കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. രഹസ്യമായി നടത്താറുള്ള കറുത്ത കുർബാന പരസ്യമായി ഒട്ടാവയിൽ അർപ്പിക്കപ്പെടുന്നത് സമൂഹത്തിന്റെ ജീർണതയിലേക്കാണ് വിരൽചൂണ്ടുന്നത്. അനേകരോട് ചേര്‍ന്ന് ഈ തിന്മയ്ക്കെതിരെ നമ്മുക്കും പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-08-15-06:16:47.jpg
Keywords: സാത്താ, പിശാ

10962
Category: 1
Sub Category:
Heading: ദുരന്തമുഖത്ത് സജീവ പ്രവര്‍ത്തനവുമായി കേരള സഭ
Content: കൊച്ചി: മഴക്കെടുതിയെ തുടര്‍ന്നുണ്ടായ അതികഠിനമായ ദുരിതാവസ്ഥയില്‍ നിന്ന്‍ കരകയറുന്ന പാവങ്ങള്‍ക്കു പ്രതീക്ഷയുടെ തണല്‍ ഒരുക്കി കേരള സഭ. സര്‍ക്കാര്‍ സംവിധാനത്തോടു സഹകരിച്ചും, അതാതു രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ തലവന്മാരുമായി പരസ്പരം ആലോചിച്ചും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി കേരള മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനു വികസനത്തിനുമായുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്ക രൂപതകളുടെ കീഴിലുള്ള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ നേതൃത്വത്തിലാണ് കേരളസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 32 രൂപതകളിലുമുള്ള എല്ലാ ഇടവകകളും അവയുടെ സ്ഥാപനങ്ങളുംവഴി ആയിരത്തിലധികം ക്യാമ്പുകള്‍ കെസിബിസി കോര്‍ഡിനേറ്റു ചെയ്യുന്നുണ്ട്. ഈ ക്യാമ്പുകളില്‍ അരലക്ഷത്തോളം പേരെയാണ് സംരക്ഷിച്ചിരിക്കുന്നത്. അവര്‍ക്കു ഭക്ഷണം, വസ്ത്രം, മറ്റ് പാര്‍ക്കുവാനുള്ള അടിസ്ഥാന സാധനങ്ങള്‍, മരുന്ന്, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ ക്രമീകരിക്കാനും ലഭ്യമാക്കാനും സാധിക്കുന്നുണ്ട്. കേരളത്തിലെ ഇടവകകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും, യുവജനപ്രസ്ഥാനങ്ങളില്‍നിന്നുമായി അല്‍മായരും യുവജനങ്ങളും, ധാരാളം വൈദികരും സന്ന്യസ്തരും രക്ഷാപ്രവര്‍ത്തനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും അപകടസ്ഥാനങ്ങളിലും സജീവമാണെന്നും ഫാ. വെട്ടിക്കാട്ട് പറഞ്ഞു.
Image: /content_image/News/News-2019-08-15-06:47:09.jpg
Keywords: ആശ്വാസ, സഹായ

10963
Category: 1
Sub Category:
Heading: കനേഡിയൻ പ്രവിശ്യയിൽ ആറുമാസത്തിനിടെ ദയാവധത്തിലൂടെ കൊന്നൊടുക്കിയത് 774 പേരെ
Content: ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയിൽ ദയാവധത്തിലൂടെ ഈ വർഷം ഇതുവരെ മാത്രം കൊന്നൊടുക്കിയത് 774 പേരെ. മരണങ്ങളെക്കുറിച്ചും, മരണ കാരണങ്ങളെക്കുറിച്ചും പഠനം നടത്താൻ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ സർക്കാർ നിയമിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റാണ് ഏറെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2019 ജൂൺ മാസം വരെ മാത്രം 774 പേർ ഡോക്ടർമാരുടെ സഹായത്തോടെയുള്ള കൊലപാതകത്തിന് വിധേയരായിട്ടുണ്ട്. 2017 ജൂൺ മാസമാണ് അവിടെ ദയാവധം പ്രാബല്യത്തിൽ വന്നത്. 841 പേർക്കാണ് ആ വർഷം ജീവൻ നഷ്ടപ്പെട്ടത്. 2018ൽ 1499 പേരെ ദയാവധത്തിലൂടെ കൊന്നൊടുക്കി. നിലവിലെ കണക്കുകൾ ഈ വർഷം വലിയ രീതിയിൽ ദയാവധം നടത്തുന്നുണ്ടെന്ന സൂചനയാണ് നൽകുന്നത്. ദയാവധത്തിന്റെ എണ്ണവും ഓരോ ദിവസവും കൂടുകയാണ്. നഴ്സുമാരുൾപ്പെടെയുള്ളവർ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഡോക്ടർമാരുടെ മനസ്സാക്ഷി സംരക്ഷിക്കപ്പെടണം എന്ന വാദം ശക്തമാണ്.
Image: /content_image/News/News-2019-08-15-10:49:30.jpg
Keywords: ദയാവധ

10964
Category: 1
Sub Category:
Heading: ബൈബിളിന് ഇറക്കുമതി ചുങ്കമില്ല: ട്രംപിന് ക്രൈസ്തവരുടെ കൈയടി
Content: വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൈബിള്‍ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേല്‍ ചുമത്താനിരിന്ന നികുതി ഒഴിവാക്കിയത്. ഒട്ടനവധി ക്രൈസ്തവ നേതാക്കൾ ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ചു.

I am pleased to see today that US tariffs on China will now exempt the Bibles printed in China. This is welcome news for @LifeWay and many other publishers and ministries.
— Russell Moore (@drmoore) August 13, 2019

സർക്കാർ എടുത്ത തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസാധകരുടെ അസോസിയേഷൻ അധ്യക്ഷ മരിയ പല്ലാന്റെ പറഞ്ഞു. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണ്. 57 ലക്ഷം കോപ്പികളാണ് 2018-ല്‍ മാത്രം അമേരിക്കയിൽ വിറ്റഴിഞ്ഞത്. അതേസമയം 300 ബില്യൻ ഡോളർ വർദ്ധനവാണ് വിവിധ ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ അമേരിക്കൻ ഭരണകൂടം ചുമത്തിയിരിക്കുന്നത്. പുതിയ നയം സെപ്റ്റംബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
Image: /content_image/News/News-2019-08-15-12:45:45.jpg
Keywords: ചൈന, ബൈബി