Contents
Displaying 10831-10840 of 25160 results.
Content:
11145
Category: 18
Sub Category:
Heading: ഓണനാളുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊല്ലം: ഓണാഘോഷ നാളുകളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്പ്പനശാലകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ച് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുവാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച് വിജയിച്ച ഗൂഢതന്ത്രവുമായി സര്‍ക്കാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള തീരുമാനത്തിലൂടെ കഴിഞ്ഞ ഓണത്തിന് ബാറുടമകള്‍ക്ക് ലഭിച്ചത് അറുപതു കോടിയിലേറെ രൂപയാണ്. അബ്കാരികള്‍ക്ക് കോടികണക്കിന് രൂപയുടെ നേട്ടം ഉണ്ടാക്കുവാന്‍ വേണ്ട ി മദ്യലോപി ഭരണഅവിശുദ്ധ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് യോഗം ആരോപിച്ചു. ബീവറേജസ് കോര്‍പ്പറേഷനേക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത് എന്നതുകൊണ്ട ് കോടികള്‍ ലാഭം കൊയ്യാന്‍ മനഃപൂര്‍വം സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുകയും സന്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വികലമായ മദ്യനയം മൂലം സംസ്ഥാനത്ത് സ്പിരിറ്റ് കള്ളക്കടത്ത് വ്യാജമദ്യവില്പ്പനയും മയക്കുമരുന്നിന്റെ ലഭ്യതയും വര്‍ധിച്ചിരിക്കുന്നു. ഓണാഘോഷം ലക്ഷ്യമാക്കി വ്യാപകമായിരിക്കുന്ന ഈ വിപത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രൂപതാ ഡയറക്ടര്‍ ഫാ. റ്റി.ജെ. ആന്റണി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, രൂപതാ ഭാരവാഹികളായ തോപ്പില്‍ ജി. വിന്‍സെന്റ്, കെ.ജി. തോമസ്, എ.ജെ. ഡിക്രൂസ്, എം.എഫ്. ബര്‍ഗ്ലിന്‍, ഇഗ്‌നേഷ്യസ് സെറാഫിന്‍, ബിനു മൂതാക്കര, എസ്. സ്റ്റീഫന്‍, ബി. സെബാസ്റ്റ്യന്‍, ആന്റണി ലിയോണ്‍, ജ്വോഷ്വാ വാടി, മാനുവല്‍, രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-09-04:51:25.jpg
Keywords: കെസിബിസി

11146
Category: 1
Sub Category:
Heading: ഒമാനില്‍ പുതിയ കത്തോലിക്ക ദേവാലയം തുറന്നു
Content: സലാല: ഗൾഫ് രാജ്യമായ ഒമാന്റെ തലസ്ഥാനമായ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്. അറുന്നൂറോളം പേരെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥല സൗകര്യമാണ് ഇപ്പോള്‍ ദേവാലയത്തിലുള്ളത്. അറേബ്യൻ രാജ്യങ്ങളുടെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ പഡില്ല, മത കാര്യങ്ങൾക്കായുള്ള വകുപ്പ് ഡയറക്ടർ അഹ്മദ് കാമിസ് മസൂദ് അൽ ബാഹ്റി, ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് പോൾ ഹിൻഡർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയാളി വൈദികനായ ഇടവക വികാരി ഫാ. ആന്റണി പുത്തൻപുരക്കൽ അതിഥികളെയും വിശ്വാസികളെയും സ്വാഗതം ചെയ്തു. പുതിയ ദേവാലയം തുറക്കാൻ സാധിച്ചതിൽ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നതായും സലാലയിലെ കത്തോലിക്കരെ സംബന്ധിച്ച് പുതിയ ദേവാലയം ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഹ്മദ് കാമിസ് മസൂദ് അൽ ബാഹ്റി, ഒമാൻ മതകാര്യ വകുപ്പ് മന്ത്രിയായ അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിയുടെ ആശംസകൾ അറിയിച്ചു. ദേവാലയം നിർമ്മിക്കാനും, അത് പൂർത്തീകരിക്കാനും അനുമതി നൽകിയ ഒമാൻ രാജാവായ സുൽത്താൻ ഖാബൂസ് ബിൻ സൈദിന് ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ പഡില്ല നന്ദി രേഖപ്പെടുത്തി. ഡിസംബർ എട്ടാം തീയതി നടന്ന വിശുദ്ധ കുർബാന മധ്യേ ബിഷപ്പ് പോൾ ഹിൻഡറാണ് ദേവാലയത്തിന്റെ തറക്കലിടല്‍ ചടങ്ങ് നടത്തിയത്. അന്നത്തെ ചടങ്ങിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേരാന്‍ എത്തിയിരിന്നു.
Image: /content_image/News/News-2019-09-09-05:07:18.jpg
Keywords: ഗള്‍ഫ, അറേബ്യ

11147
Category: 13
Sub Category:
Heading: മെത്രാന്മാര്‍ വിശ്വാസത്തിന്റെ വിത്തു പാകാന്‍ വിളിക്കപ്പെട്ടവര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്മാര്‍ വിതക്കാരനെപ്പോലെ ഭൂമിയില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വിത്തു പാകാന്‍ വിളിക്കപ്പെട്ടവരാണെന്നു ഫ്രാന്‍സിസ് പാപ്പ. മഡഗാസ്കറിലെ ദേശീയ മെത്രാന്‍ സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഒരു കര്‍ഷകനെപ്പോലെ മെത്രാന്മാരും അജപാലന മേഖലയില്‍ ശാസ്ത്രീയമായ എല്ലാ അറിവുകളും സമ്പാദിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും, അവരുടെ ധാര്‍മ്മികതയെയും സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യാനുള്ള കടമയുണ്ടെന്നും സുവിശേഷവത്ക്കരണം എന്നു പറയുന്നത് വ്യക്തികളുടെ സമഗ്രപുരോഗതി കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വിതക്കാരന്‍ എന്നത് മഡഗാസ്കര്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദര്‍ശവാക്യമാണ്. സഭ ഇവിടെ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തിന്‍റെ പ്രതിധ്വനിയാണിത്. അങ്ങനെ അജപാലകര്‍ വിതക്കാരും കര്‍ഷകരുമാണ്. വിതക്കാരന്‍ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടു പ്രത്യാശയോടെ വേണം അദ്ധ്വാനിക്കാന്‍. ഒപ്പം അറിയണം, വിത്ത് വേരെടുത്തു വളര്‍ന്ന് ഫലം നല്കാന്‍ മറ്റു ഘടകങ്ങളും ആവശ്യമാണെന്ന്. വിതക്കാരന് ആശങ്കയും ആകുലതുയുമുണ്ടാകാം. എങ്കിലും അയാള്‍ പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കുന്നു. അയാള്‍ ഒരിക്കലും നിരാശനായി പിന്മാറുകയോ പതറുകയോ, തന്‍റെ കൃഷിയിടം കത്തിച്ചുകളയുകയോ ചെയ്യുന്നില്ല. മറിച്ച് പ്രത്യാശയോടെ തുടര്‍ന്നും പരിശ്രമിക്കുന്നു. കാത്തിരിക്കാനും, വിശ്വാസമര്‍പ്പിക്കാനും, തന്‍റെ വിതയുടെ പരിമിതികളുമെല്ലാം അയാള്‍ നന്നായി മനസ്സിലാക്കി മുന്നേറുന്നു. തന്നെ ഏല്പിച്ചിരിക്കുന്ന വയല്‍, അയാള്‍ ഒരിക്കലും വിറ്റുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് പിന്നെയും പിന്നെയും നിരന്തരമായി വിളവെടുക്കുവോളം ദൈവത്തില്‍ ആശ്രയിച്ച് അതില്‍ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. മഡഗാസ്കര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പാപ്പ ഇന്നു മുതല്‍ മൗറീഷ്യസിലാണ് സന്ദര്‍ശനം നടത്തുക.
Image: /content_image/News/News-2019-09-09-06:06:29.jpg
Keywords: പാപ്പ, മെത്രാ

11148
Category: 1
Sub Category:
Heading: ഐഎസ് തടവില്‍ ബോംബ് നിര്‍മ്മിക്കേണ്ട സാഹചര്യം ഉണ്ടായതായി ഫിലിപ്പീന്‍സ് വൈദികന്‍
Content: മാരാവി: രണ്ടു മാസക്കാലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലായിരുന്ന സമയത്ത് തീവ്രവാദികളുടെ ഭീഷണിക്കും, ക്രൂരമായ മര്‍ദ്ദനത്തിനും വിധേയനായി തനിക്ക് ബോംബ് നിര്‍മ്മിക്കേണ്ടി വന്നിട്ടുണ്ടെന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാ പുരോഹിതന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഫാ. ചിട്ടോ സുഗാനോബായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫിലിപ്പീന്‍സിന്റെ തെക്കു ഭാഗത്തുള്ള മാരാവി നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഉപരോധത്തിലായിരുന്ന സമയത്ത് 2017 മെയ് 23നാണ് ഫാ. ചിറ്റോയും, സഹപ്രവര്‍ത്തകരായ അഞ്ചു കത്തോലിക്കാ വിശ്വാസികളും ബന്ധികളാവുന്നത്. മാരാവിയിലെ ബാറ്റോ മുസ്ലീം പള്ളിയിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. തടവിലായ ദിവസം വെടിയൊച്ച കേട്ടാണ് താന്‍ ഞെട്ടി ഉണര്‍ന്നതെന്നും, തന്റെ കത്തോലിക്കരും മുസ്ലീമുകളുമായ സുഹൃത്തുക്കള്‍ മാരാവിയില്‍ നിന്നും പുറത്തുകടക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് സന്ദേശങ്ങള്‍ അയച്ചുവെങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട് മാറാവിയില്‍ തന്നെ തുടരുവാനായിരുന്നു തന്റെ തീരുമാനമായിരിന്നുവെന്ന് ഫാ. ചിറ്റോ വെളിപ്പെടുത്തി. തടവില്‍ വെച്ച് തീവ്രവാദികള്‍ തങ്ങളുടെ ഇസ്ലാമിക സിദ്ധാന്തങ്ങള്‍ തങ്ങളില്‍ കുത്തിനിറക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരാവി മുസ്ലീം നഗരമാണെന്നും നഗരത്തെ ശുദ്ധീകരിച്ച് ഇസ്ലാമിക് കാലിഫേറ്റ് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് തീവ്രവാദികള്‍ പറഞ്ഞത്. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് വേണ്ടി പാചകം ചെയ്യുക, നിലം വൃത്തിയാക്കുക എന്നത് കൂടാതെ ബോംബ് നിര്‍മ്മിക്കേണ്ട സാഹചര്യങ്ങള്‍ വരെ വന്നുവെന്ന് ഫാ. ചിറ്റോ വെളിപ്പെടുത്തി. തടവിലായിരുന്ന സമയത്ത് നൂറോളം വ്യോമാക്രമങ്ങള്‍ക്കാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാരാവിയില്‍ നിന്ന്‍ മാറിയാണ് അദ്ദേഹം ഇപ്പോള്‍ ശുശ്രൂഷ തുടരുന്നതെങ്കിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി ഇടക്കൊക്കെ അദ്ദേഹം മാരാവിയില്‍ എത്താറുണ്ട്. ക്രൈസ്തവ - മുസ്ലീം സാഹോദര്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ തന്നെയാണ് തനിക്കുള്ളതെന്ന് ഫാ. ചിറ്റോ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
Image: /content_image/India/India-2019-09-09-08:31:50.jpg
Keywords: ഫിലിപ്പീ

11149
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു
Content: ബാംഗളൂരു: മാണ്ഡ്യ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു. ധര്‍മ്മാരാമിലെ ക്രൈസ്റ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. മാണ്ഡ്യ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. മാത്യു കോയിക്കര സ്വാഗതം നേര്‍ന്നു. ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി പുതിയ മെത്രാന്റെ നിയമനപത്രിക വായിച്ചു. നിയമന രേഖകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി മാര്‍ എടയന്ത്രത്തിന് കൈമാറി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി.
Image: /content_image/India/India-2019-09-09-09:49:01.jpg
Keywords: എടയന്ത്ര

11150
Category: 1
Sub Category:
Heading: ബജ്രംഗദളിന്റെ കള്ളക്കേസില്‍ മലയാളി വൈദികന്‍ കസ്റ്റഡിയില്‍
Content: ഭഗല്‍പ്പൂര്‍: ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക വൈദികനെ കസ്റ്റഡിയിലെടുത്ത പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു. ഫാ. അരുണ്‍ വിന്‍സെന്റ്, ഫാ. ബിനോയ് ജോണ്‍ എന്നീ രണ്ടു വൈദികരെയും അല്‍മായ സുവിശേഷപ്രഘോഷകനെയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാ. വിന്‍സെന്റിനെ പോലീസ് വിട്ടയച്ചുവെങ്കിലും തൊടുപുഴ സ്വദേശിയായ ഫാ. ബിനോയ് ജോണും അല്‍മായ സുവിശേഷപ്രഘോഷകനും ഇപ്പോഴും കസ്റ്റഡിയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഫാ. ബിനോയ് ജോണ്‍ കഴിഞ്ഞ നാലുവര്‍ഷമായി ഗ്രാമവാസികളുടെ സമഗ്ര വികസനത്തിനായിട്ടായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിന്നത്. താഴെത്തട്ടിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അദ്ദേഹം കാര്യമായ ഇടപെടല്‍ തന്നെ നടത്തി. ഇത്തരം ഇടപെടലുകളും ദിയോധാറില്‍ ധ്യാനകേന്ദ്രം ആരംഭിച്ചതും തീവ്രഹൈന്ദവ സംഘടനയായ ബജ്രംഗദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിക്കുകയായിരിന്നു. തുടര്‍ന്നാണ് ലോക്കല്‍ പോലീസിനെ കൂട്ടുപിടിച്ചു വൈദികനെതിരെ കള്ളക്കേസ് ഉണ്ടാക്കുന്നത്. വൈദികന്റെ രോഗാവസ്ഥ മനസിലാക്കി പരിശോധനക്കായി കോടതി, ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും ഉന്നതരുടെ ഇടപെടലില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തി. വരും ദിവസങ്ങളില്‍ മുഹറം അവധിയായതിനാല്‍ വ്യാഴാഴ്ച മാത്രമാണ് വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. വൈദികന്റെ മോചനത്തിനായി വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്.
Image: /content_image/News/News-2019-09-09-10:41:28.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

11151
Category: 1
Sub Category:
Heading: കശ്മീര്‍ പ്രശ്നത്തില്‍ മാര്‍പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍ മന്ത്രി
Content: ഇസ്ലാമാബാദ്: കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനീക നടപടികള്‍ക്കും, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയോപാധികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനുമെതിരെ പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍. മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരിയാണ് മാര്‍പാപ്പ വിഷയത്തില്‍ ഇടപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റൊഫെ സാഖിയ എല്‍-കാസിസുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഷിരീന്‍ ഈ അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ നടക്കുന്ന അവകാശ ധ്വംസനങ്ങളിലേക്ക് വത്തിക്കാന്‍ പ്രതിനിധിയുടെ ശ്രദ്ധയെ ക്ഷണിച്ചുവെന്ന്‍ കൂടിക്കാഴ്ചക്ക് ശേഷം ഷിരീന്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Had an interesting mtg with Archbishop Christophe El-Kassis the Ambassador of the Holy See (Vatican). Discussed issues relating to Christian community in Pak. assured him of our support on issues of concern. Also drew his attention to situation in IOK <a href="https://t.co/9lFceNERHB">pic.twitter.com/9lFceNERHB</a></p>— Shireen Mazari (@ShireenMazari1) <a href="https://twitter.com/ShireenMazari1/status/1169517867576045569?ref_src=twsrc%5Etfw">September 5, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും, അവര്‍ക്ക് വേണ്ട പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷിരീന്റെ ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ വഴി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെക്കുറിച്ച് പാപ്പ എപ്പോഴും ചോദിക്കാറുള്ള കാര്യവും മെത്രാപ്പോലീത്ത അതന്നെ അറിയിച്ചുവെന്നും ട്വീറ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഓഗസ്റ്റ് 5ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രശ്നം രൂക്ഷമായത്. പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലിലാക്കിയതും ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിന്നു.
Image: /content_image/News/News-2019-09-09-11:36:09.jpg
Keywords: പാക്കി

11152
Category: 18
Sub Category:
Heading: പ്രതിഷേധമറിയിച്ച് മാതൃഭൂമിക്ക് കെസിബിസിയുടെ കത്ത്
Content: കൊച്ചി: ക്രൈസ്തവ സന്യാസ ജീവിതത്തെ വികലമായി ചിത്രീകരിക്കുകയും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുംവിധം പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരേ മാതൃഭൂമിക്ക് കെസിബിസിയുടെ കത്ത്. വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിനും സന്യസ്തര്‍ക്കുമുള്ള അമര്‍ഷവും പ്രതിഷേധവും ശ്രദ്ധയില്‍പ്പെടുത്തി കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ നേതൃത്വത്തിന് കത്ത് അയച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പത്രവും വാര്‍ത്താചാനലും കത്തോലിക്കാസഭയെ ഉന്നംവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായ മാധ്യമ പ്രവര്‍ത്തനം പ്രഖ്യാപിത നയങ്ങള്‍ക്കും പാരമ്പര്യത്തിനും ചേരുന്നതല്ല. അതു സമൂഹത്തില്‍ നിലനില്ക്കുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും തകര്‍ക്കുമെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. മാധ്യമ സ്വാതന്ത്ര്യവും വിശ്വാസ്യതയും പുലരേണ്ടത് സമാധാനപൂര്‍ണമായ സമൂഹജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതയ്ക്കുതന്നെ കോട്ടം വരുത്തുകയാണെന്നും കത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2019-09-10-04:05:02.jpg
Keywords: മാതൃഭൂമി

11153
Category: 18
Sub Category:
Heading: നിരപരാധികളായ മിഷ്ണറിമാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം
Content: തൊടുപുഴ: ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കു രാജ്യത്തു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം. മിഷ്ണറിമാര്‍ക്കെതിരെ കള്ളകേസെടുത്തു കല്‍ത്തുറങ്കിലടച്ചു ഭീതി സൃഷ്ടിക്കാനാണു ശ്രമം നടന്നുവരുന്നത്. നാടും വീടും ഉപേക്ഷിച്ചു നിര്‍ധന ജനവിഭാഗത്തിനിടയില്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിരപരാധികളായ മിഷ്ണറിമാരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ സമീപനാളില്‍ വര്‍ധിച്ചുവരികയാണ്. ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഭഗല്‍പുര്‍ രൂപതയില്‍ മതപരിവര്‍ത്തനം ആരോപിച്ചു മലയാളിയും തൊടുപുഴ സ്വദേശിയുമായ ഫാ.ബിനോയി ജോണ്‍ വടക്കേടത്തുപറന്പിലിനെയും സുവിശേഷ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിരപരാധിയായ വൈദികനെ കള്ളക്കേസിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരാതി സംബന്ധിച്ചു കൃത്യമായ അന്വേഷണത്തിനു പോലും അധികൃതര്‍ തയാറായിട്ടില്ല. ഈ വേട്ടയാടല്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-09-10-04:17:35.jpg
Keywords: മിഷ്ണ

11154
Category: 1
Sub Category:
Heading: ആശുപത്രികള്‍ക്ക് പുറമേ കത്തോലിക്ക സ്കൂളുകളും പിടിച്ചെടുത്ത് എറിത്രിയന്‍ സര്‍ക്കാര്‍
Content: അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പിടിച്ചെടുക്കല്‍ തുടരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്തതിന് പിന്നാലെ സഭയുടെ കീഴിലുള്ള സ്കൂളുകളും പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ഏഴോളം സ്കൂളുകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പിടിച്ചെടുത്തതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുപതുവര്‍ഷത്തില്‍ പരം പഴക്കമുള്ള സ്കൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ ദോഷകരമായി ബാധിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭകള്‍ക്കും, മുസ്ലീം സംഘടനകള്‍ക്കും നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയിരകണക്കിന് രോഗികളെ പുറത്താക്കികൊണ്ട് സഭയുടെ കീഴിലുള്ള നിരവധി ആശുപത്രികളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഭരണഘടനയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടത്താത്ത എറിത്രിയയില്‍ രാഷ്ട്രീയ നവോത്ഥാനം വേണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യത്തോടുള്ള പ്രതികാരമായിട്ടാണ് ഈ നടപടികളെ പൊതുവേ വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമല്ലെന്നു സഭ വ്യക്തമാക്കിയിട്ടുണ്ട്. 1995-ല്‍ പാസാക്കിയ (റെഗുലേഷന്‍ 73/1995) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനുള്ള ഉദ്ദേശത്തോടെയാണ് നിയമം പാസാക്കിയിരിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് സംഭാവനകള്‍ ചോദിക്കുന്നതില്‍ നിന്നും, വിദേശ സംഭാവനകള്‍ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും മതസ്ഥാപനങ്ങളെ നിയമം വിലക്കുന്നുണ്ട്. തങ്ങളുടെ വികസനപരമായ സേവനങ്ങള്‍ക്കുള്ള പണം സ്ഥാപനങ്ങള്‍ പ്രാദേശികമായി കണ്ടെത്തണമെന്നാണ് നടപടികളെ ന്യായീകരിച്ചു കൊണ്ട് ഇക്കഴിഞ്ഞ ജൂണ്‍ 27-ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. പ്രസിഡന്റ് ഇസയ്യാ അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയന്‍ സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. എറിത്രിയയില്‍ ഒരു അധികാരമാറ്റം അനിവാര്യമാണെന്ന ആവശ്യം ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
Image: /content_image/News/News-2019-09-10-05:16:31.jpg
Keywords: എറിത്രിയ