Contents
Displaying 11851-11860 of 25157 results.
Content:
12170
Category: 24
Sub Category:
Heading: ലവ് ജിഹാദ്: സീറോ മലബാര്‍ സഭയെ രണ്ടു പക്ഷത്താക്കാന്‍ ആര്‍ക്കാണ് തിടുക്കം?
Content: ഇന്നത്തെ മംഗളം പത്രം, മനോരമ ഓണ്‍ലൈന്‍ എന്നിവയില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇങ്ങനെയാണ് "സിനഡിനെയും മേജര്‍ ആര്‍ച്ചുബിഷപ്പിനെയും വിമര്‍ശിച്ച് സീറോ മലബാര്‍ മുഖപത്രം" (മംഗളം) "സഭയുടെ ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍- തള്ളി മുഖപത്രത്തില്‍ ലേഖനം" (മനോരമ ഓണ്‍ലൈന്‍). ന്യൂസ് 18-ന്റെ ടെലിവിഷന്‍ വാര്‍ത്ത നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതിന്റെ തലക്കെട്ട് ഇങ്ങനെയാണ് "ലൗ ജിഹാദ് സര്‍ക്കുലറില്‍ സീറോ മലബാര്‍ സഭ രണ്ടു വഴിക്ക്, സിനഡ് സര്‍ക്കുലറിന് എതിരേ അങ്കമാലി അതിരൂപത". ഈ വാര്‍ത്തകള്‍ക്ക് ആധാരമായിരിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സത്യദീപം എന്ന വാരികയിലെ "വരികള്‍ക്കിടയില്‍" എന്ന കോളത്തില്‍ വന്നിരിക്കുന്ന ലേഖനമാണ്. "പൗരത്വഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേര്‍ക്കാമോ?" എന്നതാണ് അതിന്റെ തലക്കെട്ട്. പ്രസ്തുത കോളത്തെ അടിസ്ഥാനമാക്കിയുള്ള ഈ രണ്ടു വാര്‍ത്തകളെയും കുറിച്ച് സീറോ മലബാര്‍ സഭയിലെ ഒരു വൈദികനെന്ന നിലയില്‍ എനിക്കും ചില അഭിപ്രായങ്ങളുണ്ട്. സഭയിലെ ഏതൊരംഗത്തിനും (അത്മായര്‍, സന്യസ്തര്‍, വൈദികര്‍, മെത്രാന്മാര്‍) ഞാന്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ എന്നെ തിരുത്താവുന്നതാണ്. 1. ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യദീപം എന്നത് സീറോ മലബാര്‍ സഭയുടെ മുഖപത്രമല്ല എന്നതാണ്. സത്യദീപം സീറോ മലബാര്‍ സഭയിലെ ഒരു രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രം പ്രസിദ്ധീകരണമാണ്. Printed and published by Fr. Mathew Kilukkan for and on behalf of Ernakulam Archdiocesan Publication Trust എന്ന് വളരെ വ്യക്തമായി എല്ലാ സത്യദീപത്തിന്റെയും അവസാനപേജില്‍ അച്ചടിച്ചിട്ടുമുണ്ട്. മറ്റു രൂപതകളിലും സത്യദീപം വിതരണം ചെയ്യപ്പെട്ടിരുന്നു. എങ്കിലും അടുത്തകാലത്തായി വിശ്വാസസംബന്ധമായ കാര്യങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങളും അയഞ്ഞ നിലപാടുകളും സത്യദീപത്തിന്റെ പ്രചാരത്തെ കാര്യമായി ബാധിച്ചു. ഒപ്പം പലപ്പോഴായി സീറോ മലബാര്‍ സിനഡിനും സഭാപിതാവിനുമെതിരേ ലേഖനങ്ങളെഴുതിയത് മറ്റുരൂപതകളിലെ വിശ്വാസികള്‍ക്കിടയില്‍ വൈദികര്‍ തന്നെ സത്യദീപം നിരുത്സാഹപ്പെടുത്തുന്നതിനും കാരണമായി. മലബാറിലെ ചില ദേവാലയങ്ങളിലെങ്കിലും വിതരണം ചെയ്യാതെ സത്യദീപം കൂട്ടിയിട്ടിരിക്കുന്നതിന് ഞാന്‍ ദൃക്സാക്ഷിയാണ്. 2. "വരികള്‍ക്കിടയില്‍" എന്ന കോളം കേവലം ഒരു വ്യക്തിയുടെ ആശയപ്രകാശനമാണ്. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ അഭിപ്രായപ്രകടനത്തോട് കേവലമൊരു വ്യക്തിയുടെ തോന്നലുകളെ താരതമ്യം ചെയ്യുന്നത് തന്നെ ഭീമമായ തമാശയാണ്. അര്‍ഹതയുള്ളവ തമ്മിലേ കൂട്ടിവായിക്കാനോ താരതമ്യം ചെയ്യാനോ പാടുള്ളൂ എന്ന സാമാന്യതത്വം പാലിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത ലേഖനത്തിന്റെ ഉത്തരവാദിത്വം പത്രം തന്നെ ഏറ്റെടുക്കുന്നുണ്ടോ എന്ന് ആദ്യം ചോദിക്കണം. രണ്ട്, ആ അഭിപ്രായത്തോട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ പോലും യോജിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഇതൊക്കെ കഴിഞ്ഞിട്ടല്ലേ സഭയില്‍ രണ്ടു പക്ഷമെന്നൊക്കെ തള്ളിവിടേണ്ടതുള്ളൂ, പ്രിയ മാധ്യമങ്ങളേ..! 3. സീറോ മലബാര്‍ ബിഷപ്സ് സിനഡ് രാഷ്ട്രീയകാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയാനുള്ള ഒരു സംവിധാനമല്ല. സീറോ മലബാര്‍ സഭയുടെ പ്രത്യേകനിയമത്തില്‍ (Code of Particular Law of the Syro Malabar Church) സിനഡിന്റെ Nature, competence, objectives വളരെ വിശദമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആയതിനാല്‍ത്തന്നെ രാഷ്ട്രീയ-സാമൂഹികവിഷയങ്ങളിലെ സിനഡിന്റെ നിലപാടുകള്‍ (അഭിപ്രായപ്രകടനങ്ങള്‍) അപ്രമാദിത്വമുള്ളവല്ല. അത് വിമര്‍ശനാതീതവുമല്ല. തീര്‍ച്ചയായും ഏതൊരാള്‍ക്കും അതിനെ വിമര്‍ശിക്കാനും അതിനെതിരേ നിലപാടുകള്‍ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം സഭയിലും ഭാരതമെന്ന ഈ ജനാധിപത്യരാഷ്ട്രത്തിലുമുണ്ട്. പ്രസ്തുത കോളത്തിലെ വിമര്‍ശനം പോലെ തന്നെ കേരളകത്തോലിക്കാസഭക്ക് പൗരത്വബില്‍, പൗരത്വരജിസ്റ്റര്‍ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നതും സത്യമാണ്. #{blue->none->b->Must Read: }# {{സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്-> http://pravachakasabdam.com/index.php/site/news/6683 }} എങ്കിലും, ഈ വിഷയത്തില്‍ ഭാരതത്തിലെ എല്ലാ പൊതുസംവിധാനങ്ങള്‍ക്കും ഒരു പൊതുനിലപാട് ഉണ്ടാകണം എന്ന് എന്തു നിര്‍ബന്ധമാണുള്ളത്. പ്രസ്തുത വിഷയം പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന നിയമവിദഗ്ദര്‍ക്കിടയില്‍പ്പോലും വ്യത്യസ്ത അഭിപ്രായങ്ങളുള്ളപ്പോള്‍ സഭക്ക് ആധികാരികമായ പൊതുനിലപാട് ഉണ്ടാകണമെന്ന വാശി എന്തിനാണ്. സഭാതനയര്‍ വിദ്യാഭ്യാസമുള്ളവരും സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ അറിവുള്ളവരുമാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നതിലും കുലീനമായ മറ്റെന്ത് കാര്യമാണ് ഒരു ഭരണകൂടത്തോട് സഭക്ക് ആവശ്യപ്പെടാനായിട്ടുള്ളത്. 4. ലൗജിഹാദിനെ സംബന്ധിച്ച് പക്ഷേ, സീറോ മലബാര്‍ സിനഡ് നിലപാടിനെ വിമര്‍ശിക്കുന്നത് ഇപ്പോഴും ഒരു ക്രൈസ്തവ പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്ന സത്യദീപത്തിന് നിരക്കുന്നതാണോയെന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. തിരക്കിനിടയിലെഴുതിയ ഒരു കുറിപ്പെന്നതിലുപരി ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായപ്രകടനമായി ഈ എഴുത്ത് പരിഗണിക്കാന്‍ പോലുമാവില്ല. കേരളത്തിലെ ക്രൈസ്തവസമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ . . . ➤ 2009-ല്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഐക്യജാഗ്രതാ കമ്മീഷന്‍ കേരളത്തിലെമ്പാടും നടത്തിയ അന്വേഷണത്തില്‍ 3 വര്‍ഷം കൊണ്ട് നാലായിരത്തിലധികം പേര്‍ ലൗജിഹാദിന് ഇരയായിട്ടുണ്ട് എന്ന് കണ്ടെത്തിയത് കമ്മീഷന്‍ സെക്രട്ടറിയുടെ സ്വപ്നമായിരുന്നോ? ➤ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 21 പേരില്‍ പത്തോളം പേര്‍ ക്രൈസ്തവരായിരുന്നുവെന്ന സത്യത്തെ എങ്ങനെ വ്യാഖ്യാനിക്കും? ➤ മറ്റു മതങ്ങളില്‍ നിന്ന് ക്രൈസ്തവമതം സ്വീകരിച്ചവരെക്കുറിച്ച് ലജ്ജയില്ലാതെ പറയുമ്പോള്‍ അവരാരും തന്നെ ആടുമേയിക്കാന്‍ പോയിട്ടില്ലെന്നും അവര്‍ കെട്ടി വന്ന കുടുംബങ്ങളില്‍ സുരക്ഷിതരായി ജീവനോടെ തന്നെ ഇരിപ്പുണ്ടെന്നും ഓര്‍ക്കാതെ പോകുന്നത് ആരുടെ കുറ്റമാണ്? ➤ ലൗജിഹാദില്‍പ്പെട്ട് കാണാതാകുന്ന കുഞ്ഞുങ്ങളെക്കുറിച്ച് വിശ്വാസിസമൂഹത്തിനുള്ള വേദന ഒരു ക്രൈസ്തവപ്രസിദ്ധീകരണത്തിന് മനസ്സിലാകാതെ പോകുന്നതെന്താണ്? ➤ പ്രണയത്തില്‍പ്പെട്ട് നാടുവിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിതപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ യുക്തി എന്താണ്? ➤ പ്രണയത്തില്‍പ്പെട്ടു പോകുന്ന പെണ്‍കുട്ടികളെ നേടാന്‍ വേണ്ടി കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന മണിക്കൂറിന് പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍ എങ്ങനെയാണ്? ➤ പ്രണയത്തിലകപ്പെടുന്ന കുട്ടികള്‍ എന്തുകൊണ്ടാണ് ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ അറബിഭാഷ പഠിച്ച് ഇസ്ലാംമതഗ്രന്ഥം സ്വായത്തമാക്കുന്നത്? ➤ നാടുവിട്ടോടുന്നവരെല്ലാം എന്തുകൊണ്ടാണ് തീവ്രവാദത്തിന് ശക്തമായി വേരോട്ടമുള്ള നാടുകളിലേക്ക് മാത്രമായി അപ്രത്യക്ഷരാകുന്നത്? ➤ പ്രണയത്തിന്റെ ആരംഭത്തിലല്ലെങ്കിലും പിന്മാറില്ലെന്ന് ഉറപ്പാകുന്ന കാലം മുതല്‍ മതം മാറണമെന്ന് നിര്‍ബന്ധിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്? ഇത്തരം യാതൊരു പരിഗണനകളുമില്ലാതെ ലൗജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നതിന്റെ ഉദ്ദേശം വ്യക്തി സഭക്കും സമുദായത്തിനും സമുദായത്തിന്റെ ആത്മീയനേതൃത്വത്തിനും ഉപരിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. #{blue->none->b-> സമാപനം }# ആരൊക്കെ തള്ളിക്കളഞ്ഞാലും കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ദുരൂഹസാഹചര്യങ്ങളില്‍ കാണാതാവുകയം ചെയ്യുന്നതില്‍ ആകുലപ്പെടുന്ന ഒരമ്മ എന്ന നിലയില്‍ പരിശുദ്ധസഭക്കും സഭാസിനഡിനും ഇനിയും അവഗണിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ് ലൗജിഹാദ്. ഭാരതത്തിലെ ഏതൊരു സംവിധാനത്തെയും പോലെ തന്നെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ വേണമെങ്കില്‍ സീറോ മലബാര്‍ സിനഡിനും അഭിപ്രായം പറയാം. എന്നാല്‍ പ്രസ്തുത അഭിപ്രായത്തെയും സമുദായാംഗങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള ലൗജിഹാദ് വിഷയത്തെയും ഒറ്റച്ചരടില്‍ കോര്‍ത്തതിന് പിന്നില്‍ അത്ര ക്രൈസ്തവമല്ലാത്തൊരു യുക്തി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്. മദ്ധ്യകേരളത്തില്‍ വീശുന്ന കാറ്റില്‍ രക്തഗന്ധമുള്ള പണം പാറിപ്പോകുന്നുവെന്ന് പലരും ആശങ്കപ്പെടുന്നതില്‍ കഴമ്പുണ്ടെന്നും തോന്നിപ്പോകുന്നു. എന്തൊക്കെയായാലും, ഒരു രൂപതയുടെ മാത്രം പ്രസിദ്ധീകരണത്തില്‍ കേവലം ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം സീറോ മലബാര്‍ സഭയെന്ന വലിയ കൂട്ടായ്മയെ രണ്ടായി വിഭജിക്കാന്‍ മാത്രം കരുത്തുള്ളതല്ലെന്ന് ഒരാവര്‍ത്തികൂടി കുറിച്ചുകൊണ്ട് സമാപിപ്പിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-01-17-06:33:33.jpg
Keywords: സത്യദീപ, നുണ

12171
Category: 1
Sub Category:
Heading: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് പാപ്പയെ സന്ദര്‍ശിക്കുവാന്‍ വത്തിക്കാനിലേക്ക്
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സ്ഥിരീകരണം. പെന്‍സിന്റെ ഓഫീസാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച സന്ദര്‍ശനം നടന്നേക്കുമെന്നാണ് സൂചന. അതേസമയം കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് വത്തിക്കാന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പെന്‍സിന്റെ സന്ദര്‍ശനവും ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ചരിത്രത്തിലെ ക്രൈസ്തവ വിശ്വാസം ഏറ്റവും ഉയര്‍ത്തി പിടിക്കുന്ന നേതാവെന്ന നിലയില്‍ പ്രസിദ്ധനാണ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള ധാര്‍മ്മിക അധഃപതനങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രസംഗിച്ചിട്ടുണ്ട്. 2018-ല്‍ മൈക്കേല്‍ ഡി അന്റോണിയോ, പീറ്റര്‍ എയിസ്നര്‍ എന്നീ രചയിതാക്കള്‍ എഴുതിയ ‘ദി ഷാഡോ പ്രസിഡന്റ് : ദി ട്രൂത്ത് എബൌട്ട് മൈക് പെന്‍സ്’ എന്ന പുസ്തകത്തില്‍ 'അമേരിക്കന്‍ ചരിത്രത്തില്‍ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഉന്നതാധികാരി' എന്നാണു പെന്‍സിനെ വിശേഷിപ്പിച്ചിട്ടുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-17-08:12:33.jpg
Keywords: പെന്‍സ്, വൈസ് പ്രസി

12172
Category: 1
Sub Category:
Heading: സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്ക സഭയുടെയോ മുഖപത്രമല്ല
Content: കാക്കനാട്: സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്ക സഭയുടെയോ മുഖപത്രമല്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മേജറ്റ് ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ. ഇതിന് വിരുദ്ധമായി ഇന്ന്‍ മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ ചീഫ് എഡിറ്റര്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു. #{blue->none->b->You may like: }# {{സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്-> http://pravachakasabdam.com/index.php/site/news/6683 }} മംഗളം ദിനപത്രത്തിന്റെ പന്ത്രണ്ടാം പേജിൽ എറണാകുളം ആർച്ച് ഡയസിഷൻ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന 'സത്യദീപം' എന്ന പ്രസിദ്ധീകരണം സീറോ മലബാർ സഭയുടെ മുഖപത്രം എന്ന വാർത്തയുടെ തലക്കെട്ട് കത്തോലിക്കാ സഭയുടെ മുഖപത്രം എന്ന വാർത്തയുടെ ആദ്യഭാഗത്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സത്യദീപം സീറോ മലബാർ സഭയുടെ കത്തോലിക്കാ സഭയുടെ മുഖപത്രം അല്ലാത്തതിനാൽ ആ വാർത്ത തിരുത്തണമെന്നും ഇപ്രകാരമുള്ള തെറ്റായ വിശേഷണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-17-09:03:51.jpg
Keywords: മംഗള

12173
Category: 1
Sub Category:
Heading: വൈദിക ബ്രഹ്മചര്യത്തിൽ ഇളവനുവദിക്കില്ല: മാര്‍പാപ്പയുടെ നിലപാട് ആവർത്തിച്ച് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: വൈദിക ബ്രഹ്മചര്യ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടി കർദ്ദിനാൾ സാറ എഴുതിയ പുസ്തകം ചര്‍ച്ചയായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍. ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനുശേഷം പനാമയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യം വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പത്ര സമ്മേളനത്തില്‍ ഓർമ്മിപ്പിച്ചു. 'പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനെക്കാൾ എന്റെ ജീവൻ നൽകാൻ തയ്യാറാണ്' എന്ന പോൾ ആറാമൻ മാർപാപ്പ പറഞ്ഞ അതേ വാചകങ്ങൾ ഫ്രാൻസിസ് മാർപാപ്പയും അന്ന് ആവർത്തിച്ചിരുന്നുവെന്നും ജനുവരി 13നു നടന്ന പത്രസമ്മേളനത്തില്‍ വത്തിക്കാന്‍ വക്താവ് പറഞ്ഞു. കര്‍ദ്ദിനാള്‍ സാറ എഴുതിയ 'ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്' എന്ന പുസ്തകത്തില്‍ വൈദിക ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ പറ്റി എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയും ലേഖനം എഴുതിയിട്ടുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ സഹ-രചയിതാവ് എന്ന പേരോടെയാണ് ബെനഡിക്ട് പാപ്പയെ പ്രസാധകര്‍ ചൂണ്ടിക്കാട്ടിയിരിന്നത്. ഇത് പിന്‍വലിക്കണമെന്ന് പാപ്പയുടെ സെക്രട്ടറി പ്രസാധകരോട് ആവശ്യപ്പെട്ടിരിന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി ഇരുപതാം തീയതി ഇഗ്നേഷ്യസ് പ്രസാണ് പുറത്തിറക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-17-10:13:08.jpg
Keywords: ബ്രഹ്മ, വിവാഹി

12174
Category: 13
Sub Category:
Heading: പ്രാര്‍ത്ഥന സ്വാതന്ത്ര്യം നല്‍കാത്ത സ്കൂളുകള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്: അഭിനന്ദനവുമായി യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ദേശീയ മതസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ ജനുവരി 16ന് ക്രിസ്ത്യന്‍ യഹൂദ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ മതസ്വാതന്ത്ര്യ അനുസ്മരണ പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഉറക്കെ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന സ്കൂളുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കുമെന്നു ട്രംപ് അറിയിച്ചു. തങ്ങള്‍ക്ക് സ്കൂളുകളില്‍ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികളും, അധ്യാപകരും പരാതിപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ശക്തമായ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഒരിക്കലും ദൈവത്തിനും ജനങ്ങള്‍ക്കും ഇടയില്‍ വരരുതെന്ന്‍ ട്രംപ് പറഞ്ഞു. പൊതു സ്കൂളുകള്‍ പലപ്പോഴും കുട്ടികളെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും വിശ്വാസം പങ്കുവെക്കുന്നതില്‍ നിന്നും വിലക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അതൊരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. വിഭൂതി ബുധനാഴ്ച ചാരം കൊണ്ട് നെറ്റിയില്‍ വരച്ച കുരിശ് സ്കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദം കാരണം തുടച്ചു കളയേണ്ടി വന്ന മക്ലിയോഡ് എന്ന ഒന്‍പതുകാരനും, ഇസ്ലാമിക വിരുദ്ധതയില്‍ നിന്നും തനിക്ക് സംരക്ഷണം നല്‍കാന്‍ സ്കൂളിന് കഴിയുന്നില്ലെന്ന് പരാതിപ്പെട്ട മാലക് ഹിജാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഇതിനിടെ, മതസ്വാതന്ത്ര്യ സംരക്ഷണ നിലപാടില്‍ ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കയിലെ മെത്രാന്‍ സമിതി രംഗത്തെത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് മതസ്വാതന്ത്ര്യം വിലമതിക്കപ്പെടുന്നതില്‍ നന്ദിയുണ്ടെന്നും വിശ്വാസത്തില്‍ അധിഷ്ടിതമായ സാമൂഹ്യ സേവന ദാതാക്കളെ കണ്ടെത്തുന്നതില്‍ ട്രംപ് ഭരണകൂടം കൈകൊണ്ട് ഉറച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്നും യുഎസ് മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ മെത്രാന്‍ ജോര്‍ജ്ജ് വി. മുറെ എസ്.ജെ ദേശീയ മത സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-17-11:28:21.jpg
Keywords: ട്രംപ, യുഎസ് പ്രസി

12175
Category: 9
Sub Category:
Heading: ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 20ന്
Content: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 20ന് നടക്കും. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ കാർമ്മികത്വം വഹിക്കും. 26 വരെ തിരുനാള്‍ ആഘോഷവും നടക്കും
Image: /content_image/Events/Events-2020-01-17-12:52:39.jpg
Keywords: ദേവാലയ

12176
Category: 1
Sub Category:
Heading: ആസിയയെ കുറ്റവിമുക്തയാക്കിയതില്‍ ആക്രമണം അഴിച്ചുവിട്ട തീവ്ര ഇസ്ളാമിക പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ക്രൈസ്തവ വനിത ആസിയാബീബിയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ ആക്രമണം അഴിച്ചുവിട്ട തെഹ്‌റീക് ഇ ലബൈക്ക്(ടിഎല്‍പി) എന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി പ്രസ്ഥാനത്തിലെ 86 പേര്‍ക്ക് 55 വര്‍ഷം വീതം റാവല്‍പ്പിണ്ടി കോടതി തടവുശിക്ഷ വിധിച്ചു. 2018-ലാണ് അക്രമാസക്തമായ പ്രതിഷേധം പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത കാദിം ഹുസൈന്‍ റിസ്വിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിനെതിരേയായിരുന്നില്ല പ്രതിഷേധമെന്നും റിസ്വിയെ അറസ്റ്റ് ചെയ്തതിലായിരുന്നുവെന്നും ടിഎല്‍പിയുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ അപ്പീലിന് പോകാനാണ് തീരുമാനം. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നായിരിന്നു വ്യാപക ആക്രമണം. ആസിയയെ തൂക്കിലേറ്റുക എന്നതടക്കമുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു തീവ്ര സ്വഭാവമുള്ള പാക്കിസ്ഥാനി മുസ്ലിങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. വധഭീഷണിയെ തുടര്‍ന്നു ആസിയ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-18-02:29:27.jpg
Keywords: ആസിയ

12177
Category: 18
Sub Category:
Heading: ക്രൈസ്തവ സെമിത്തേരികളിലെ മൃതദേഹ സംസ്കാരം: ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി
Content: ന്യൂഡല്‍ഹി: ക്രൈസ്തവ സെമിത്തേരികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിലും ഇടപെടില്ല. സംസ്‌കാര ശുശ്രൂഷ നടത്തുന്ന വൈദികന്‍ ആരെന്നതു കോടതിയുടെ വിഷയമല്ല. ആരായാലും മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ കേസില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട 2017ലെ ഉത്തരവ് നടപ്പിലാക്കാത്ത വിഷയമാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയാണ് മറ്റുള്ള വിഷയങ്ങളില്‍ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയത്. വാദം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നാല്‍, അത്തരം വിഷയങ്ങള്‍ കേസിനു പുറത്തുള്ളതാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടുതല്‍ നിര്‍ബന്ധം പിടിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-18-02:39:39.jpg
Keywords: സെമിത്തേ

12178
Category: 18
Sub Category:
Heading: എംഎസ്എഫ്എസ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യ വിഭജിച്ചു
Content: ഗോഹട്ടി: 1975 ല്‍ രൂപപ്പെട്ട എംഎസ്എഫ്എസ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യ വീണ്ടും വിഭജിച്ചു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രവശ്യയെ ഗോഹട്ടി, ദിബ്രുഗഡ് എന്നീ രണ്ടു പുതിയ പ്രവശ്യകളാക്കി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലില്‍ 2019 ഒക്ടോബര്‍ 24 ന് ഉത്തരവിറക്കി. ഫാ. സാബു ഫ്രാന്‍സിസ് മനസ്രായില്‍ ഗോഹട്ടി പ്രോവിന്‍ഷ്യലായും ഫാ. ഇമ്മാനുവേല്‍ മാപ്പിളപ്പറമ്പില്‍ ദിബ്രുഗഡ് പ്രോവിന്‍ഷലായും സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ ആസ്ഥാനമായ ഗോഹട്ടിയില്‍ ജനുവരി 24 നു ഗോഹട്ടി ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ മൂലച്ചിറ, ജനറല്‍ ഡെലഗേറ്റ് ഫാ. ജേക്കബ് കാരാമക്കുഴിയില്‍, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ പ്രോവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് പന്തന്മാക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാനമേല്‍ക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-18-02:59:31.jpg
Keywords: വിഭജി

12179
Category: 18
Sub Category:
Heading: പൗരത്വം നല്‍കുന്നതിന് മതപരിഗണനകള്‍ മാനദണ്ഡമാക്കരുത്: ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍
Content: തിരുവനന്തപുരം: രാജ്യത്ത് പൗരത്വം നല്‍കുന്നതിന് മതപരിഗണനകള്‍ മാനദണ്ഡമാക്കരുതെന്ന് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും പ്രതിനിധികളുടെയും പൊതുവേദിയായ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി രാജ്യം പുലര്‍ത്തി വരുന്ന മതേതര സമീപനങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ദോഷം വരുന്നതൊന്നും ചെയ്യരുതെന്നു തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും സമാധാനപരമായ സമരമാര്‍ഗങ്ങള്‍ വേണം എല്ലാവരും അവലംബിക്കേണ്ടതെന്നും കൗണ്‍സില്‍ പറഞ്ഞു. ദളിത് ക്രൈസ്തവ സംവരണത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. രാജ്യത്തു വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി എന്നിവയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തീരദേശ മേഖലയില്‍ വര്‍ഷങ്ങളായി മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിവരുന്ന മത്സ്യത്തൊഴിലാളികളെ അവിടെനിന്ന് അകറ്റുകയെന്ന നയപരിപാടികളില്‍ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്നും കൗണ്സില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യുവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഞായറാഴ്ചകളില്‍ ഗവണ്‍മെന്റ് നടത്തുന്ന പരിശീലന പരിപാടികളും പരീക്ഷകളും ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ സഭൈക്യവാര പ്രാര്‍ഥനകള്‍ക്ക് എല്ലാ ക്രൈസ്തവ സഭകളും നേതൃത്വം നല്‍കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. വര്‍ഷത്തിലൊരിക്കല്‍ സഭൈക്യ ഞായര്‍ ആചരിക്കുവാന്‍ തീരുമാനിച്ചു. സഭകള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തുടരാന്‍ പുതിയ മേഖലകള്‍ കണ്ടെത്താന്‍ യോഗം നിര്‍ദേശിച്ചു. വിവിധ സഭകളുടെ പൊതുപരിപാടികളില്‍ സഭൈക്യ പരിപാടികള്‍ സംഘടിപ്പിക്കണം. സഭകള്‍ക്കിടയില്‍ എക്യുമെനിക്കല്‍ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മനുഷ്യജീവനെ പരിപോഷിപ്പിക്കുന്ന കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം. കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബൊക്കെ നല്‍കി ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അഭിനന്ദിച്ചു. പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷിക്കുന്ന ആര്‍ച്ചു ബിഷപ്പ് ഡോ. എം. സൂസപാക്യത്തെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബൊക്കെ നല്‍കി അഭിനന്ദിച്ചു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ജോര്‍ജ് ഉമ്മനെയും അഭിനന്ദിച്ചു. സിഎസ്‌ഐ സഭയുടെ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ കൗണ്‍സില്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. അടുത്ത ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം 2021 ജനുവരി 21ന് കൊല്ലം സിഎസ്‌ഐ ബിഷപ്‌സ് ഹൗസില്‍ ചേരും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-18-03:35:01.jpg
Keywords: ഇന്‍റര്‍