Contents
Displaying 11931-11940 of 25157 results.
Content:
12250
Category: 18
Sub Category:
Heading: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ സന്യസ്ത സമർപ്പിത ദിനം ഫെബ്രുവരി 2ന്
Content: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ ഫെബ്രുവരി 2 സന്യസ്ത-സമർപ്പിത ദിനമായി ആചരിക്കും. പാളയം ഭദ്രാസന ദേവാലയ അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട സന്യസ്തർക്കായി ക്ലാസും, തുടർന്ന് സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. തിരുവനന്തപുരം രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സന്യസ്ത വിഭാഗങ്ങളുടെയും സന്യാസാശ്രമങ്ങളുടെയും പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-27-03:17:05.jpg
Keywords: സന്യസ്

12251
Category: 1
Sub Category:
Heading: ഉറുഗ്വേയിൽ നിന്നുള്ള സുഹൃത്ത് വൈദികന്‍ ഫ്രാന്‍സിസ് പാപ്പയുടെ പുതിയ സെക്രട്ടറി
Content: റോം: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ സ്‌പെഷ്യൽ സെക്രട്ടറിയായി സുഹൃത്തും ഉറുഗ്വേയിൽ നിന്നുള്ള വൈദികനുമായ ഫാ. ഗോൺസാലോ ഏമിലിയസ് നിയമിതനായി. 2013 മുതൽ 2019 വരെ മാർപ്പാപ്പയ്ക്കൊപ്പം പ്രവർത്തിച്ച അർജന്റീനിയൻ വൈദികനായ ഫാ. ഫാബിയൻ പെഡാച്ചിയോയുടെ പകരമായാണ് ഫാ. ഗോൺസാലോ എമിലിയെ എത്തുന്നത്. 1979 സെപ്റ്റംബർ 18 ന് മോണ്ടെവീഡിയോയിൽ ജനിച്ച ഫാ. എമിലിയസ് 2006 മെയ് 6നു തിരുപ്പട്ടം സ്വീകരിച്ചു. ഫ്രാൻസിസ് പാപ്പ ബ്യൂണസ് അയേഴ്‌സിലെ അതിരൂപതാ മെത്രാനായിരുന്നപ്പോൾ മുതൽ ഫാ. ഗോൺസാലോയെ പരിചയമുണ്ട്. മാര്‍പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ നാളുകളില്‍ ജനക്കൂട്ടത്തിനിടയിൽപോലും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പേരുചൊല്ലി വിളിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമുള്ള തന്റെ ആദ്യത്തെ ദിവ്യബലി അര്‍പ്പിക്കുവാന്‍ പോകുന്ന ദേവാലയത്തിലേക്ക് തന്നോടൊപ്പം വരാനും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ദിവ്യബലിയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും ഫാ. എമിലിയസിനെ പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ തെരുവ് കുട്ടികളുമായുള്ള പ്രവർത്തനത്തിനു വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടിരുന്നു. പാപ്പയുടെ വ്യക്തിഗത സെക്രട്ടറി ഫാ. യോന്നിസ് ലാഹി ഗെയ്ഡിനൊപ്പമാണ് ഫാ. ഗോൺസാലോ ഇനി പ്രവര്‍ത്തിക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-27-03:50:20.jpg
Keywords: പാപ്പ, നിയമന

12252
Category: 1
Sub Category:
Heading: ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് ഇറാഖി പ്രസിഡന്‍റിനോട് നേരിട്ട് ആവശ്യപ്പെട്ട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അതികഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഇറാഖി പ്രസിഡന്‍റ് ബർഹാം സാലേയോട് നേരിട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് പാപ്പയുമായും പരിശുദ്ധ സിംഹാസനത്തിന്റെ ഉന്നത പ്രതിനിധികളുമായും ചര്‍ച്ച നടത്തുവാന്‍ ഇറാഖി പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത്. ഇറാഖിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ ആക്രമണങ്ങളെ ഭയന്ന് പലായനം ചെയ്യേണ്ടിവന്ന ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും, സുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ ഊന്നിയുള്ളതായിരുന്നു മാർപാപ്പയും പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവരുടെ ചരിത്രപരമായ സാന്നിധ്യം നിലനിർത്തുന്നതിനെ പറ്റിയും ചർച്ച നടന്നു. ഇറാഖ് സന്ദർശിക്കാനായുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചുവെന്നും, അതിനെപ്പറ്റി ഇരുവരും തമ്മിൽ ചർച്ച നടന്നുവെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച തീയതിക്ക് സ്ഥിതീകരണമായിട്ടില്ല. ക്രൈസ്തവരും- മുസ്ലിങ്ങളും തമ്മിൽ സഹവർത്തിത്വത്തോടെ ജീവിച്ചാൽ മാത്രമേ തീവ്രവാദം ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു ബർഹാം സാലേയുടെ ഓഫീസ് വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്കു ഒടുവില്‍ ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പ്രാചീന ലോകത്തെ നിയമമായിരുന്ന ഹമുറബി പ്രമാണത്തിന്റെ പകർപ്പ് പ്രസിഡന്റ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകി. ക്രൈസ്തവ - ഇസ്ലാമിക സഹോദര്യം സംബന്ധിച്ച് എഴുതിയ പ്രബോധനത്തിന്റെ പകർപ്പും മെഡലുമാണ് മാർപാപ്പ പ്രസിഡന്റിന് സമ്മാനമായി നൽകിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-27-04:17:48.jpg
Keywords: ഇറാഖ

12253
Category: 1
Sub Category:
Heading: കോബ് ബ്രയന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ലോകം: വിടവാങ്ങിയത് അടിയുറച്ച ക്രൈസ്തവ വിശ്വാസി
Content: ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസവും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന കോബ് ബ്രയന്റെയും മകളുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ലോകം. ബ്രയന്റും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു. ലോകത്തെ എക്കാലത്തേയും മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന സ്പോര്‍ട്ട്സ് മേഖലയിലെ വിശേഷണത്തിനപ്പുറം നല്ല കുടുംബനാഥനും ഉറച്ച ദൈവവിശ്വാസിയുമായിരുന്നു നാലു കുട്ടികളുടെ പിതാവായ ബ്രയന്റ്. കാലിഫോര്‍ണിയ ഇടവകയിലെ ഓറഞ്ച് കൗണ്ടി ദേവാലയത്തില്‍ ബ്രയന്റും പത്നിയും പതിവായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു. ഹെലികോപ്ടര്‍ യാത്രക്ക് തൊട്ടുമുന്‍പും അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരിന്നതായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ജീവിതത്തിലെയും കുടുംബജീവിതത്തിലെയും വെല്ലുവിളികളെ നേരിടുവാന്‍ കത്തോലിക്കാ വിശ്വാസം തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്നാണ് 2015-ല്‍ ബ്രയന്റ് പറഞ്ഞിട്ടുള്ളത്. 2003-ല്‍ കുറ്റാരോപണത്തെ തുടര്‍ന്നു തടവിലായ സാഹചര്യത്തില്‍ തനിക്ക് ധൈര്യം നല്‍കിയത് ഒരു കത്തോലിക്കാ വൈദികനാണെന്ന കാര്യം ബ്രയാന്റ് വെളിപ്പെടുത്തിയിരുന്നു. 2011-ല്‍ ബ്രയന്റിന്റെ ഭാര്യയായ വനേസ വിവാഹമോചനത്തിന് കേസ് കൊടുത്തപ്പോഴും, തന്നെ പിടിച്ചുനിര്‍ത്തിയത് തന്റെ ദൈവ വിശ്വാസമാണെന്ന് ബ്രയന്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വനേസ വിവാഹ മോചനത്തിനുള്ള കേസ് പിന്‍വലിക്കുകയുണ്ടായി. ‘ഖേദകരമായ ഒരു തീരുമാനത്തിന് ശേഷം ദൈവവിശ്വാസത്തിലേക്ക് തിരിയുവാനും, ദൈവത്തിന്റെ കാരുണ്യം സ്വീകരിച്ചുകൊണ്ടു ഒരു നല്ല മനുഷ്യനാകുവാന്‍ തീരുമാനിച്ചതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രചോദനപരമായ സവിശേഷത’ എന്നു ഗായിക ക്രിസ്റ്റീന ബാല്ലെസ്റ്റെറോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘കോബെ ആന്‍ഡ് വനേസ ഫാമിലി ഫൗണ്ടേഷന്‍’ വഴി പാവപ്പെട്ടവര്‍ക്കായി നിരവധി കാരുണ്യ പ്രവര്‍ത്തികളും ബ്രയാന്റ് ചെയ്തുവന്നിരുന്നു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത ജോസ് ഗോമെസ് ബ്രയന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രയന്റിന്റേയും മകളുടെയും അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ ഷൂട്ടിംഗ് ഗാര്‍ഡ് പൊസിഷനില്‍ കളിച്ചിരുന്ന ബ്രയാന്റ് അഞ്ച് എന്‍.ബി.എ ചാമ്പ്യന്‍ഷിപ്പുകളും, ഒരു ലീഗ് എം.വി.പി അവാര്‍ഡ്, രണ്ടു സ്കോറിംഗ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-27-06:58:17.jpg
Keywords: താരം, ഗായി

12254
Category: 10

Image: /content_image/News/News-2020-01-27-06:58:19.jpg

12255
Category: 1
Sub Category:
Heading: ഇറാഖില്‍ ഫ്രഞ്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയിലെ അംഗങ്ങളെ കാണാതായി
Content: പാരീസ്: ഫ്രാൻസ് ആസ്ഥാനമായുള്ള 'ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്' എന്ന സർക്കാരിതര സന്നദ്ധ സംഘടനയിലെ നാലുപേരെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് കാണാതായി. സംഘടനയുടെ അധ്യക്ഷൻ ബെഞ്ചമിൻ ബ്ലൻചാഡ് വെള്ളിയാഴ്ച പാരീസിൽ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് സംഘടനയിലെ അംഗങ്ങളുടെ തിരോധനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കാണാതായവരിൽ മൂന്നു പേർ ഫ്രഞ്ച് വംശജരും, ഒരാൾ ഇറാഖി വംശജനുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2014ൽ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങൾക്ക് ഇരയായ ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു സംഘടന. കുർദിഷ് തലസ്ഥാനമായ ഇർബിൽ പട്ടണത്തിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടന സജീവമായിരുന്നു. വിസ പുതുക്കാനും, മറ്റ് രജിസ്ട്രേഷൻ നടപടികൾക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങൾ ബാഗ്ദാദിലെത്തിയത്. നഗരത്തിൽ ഒരു സ്കൂൾ ആരംഭിക്കാൻ സംഘടനയിലെ ഈ അംഗങ്ങള്‍ സംഘം പദ്ധതിയിട്ടിരുന്നു. ഫ്രഞ്ച്, ഇറാഖി അധികൃതർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ബെഞ്ചമിൻ ബ്ലൻചാഡ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സംഘടനയ്ക്ക് വേണ്ടി അനവധി വർഷങ്ങൾ ജോലി ചെയ്ത അനുഭവ സമ്പത്തുള്ളവരെയാണ് കാണാതായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ കാണാതായവരുടെ പേരും മറ്റു, വിശദാംശങ്ങളും വെളിപ്പെടുത്താൻ ബെഞ്ചമിൻ ബ്ലൻചാഡ് തയ്യാറായില്ല. സിറിയ, ഈജിപ്ത്, ലെബനോൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടനയുടെ സാന്നിധ്യമുണ്ട്. ക്രൈസ്തവരെ പശ്ചിമേഷ്യയിൽ തന്നെ തുടരാൻ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 13 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ ഇന്ന് രണ്ടരലക്ഷം മാത്രമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-27-09:36:17.jpg

12256
Category: 18
Sub Category:
Heading: ലവ് ജിഹാദ്: കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ
Content: ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യന്‍ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്ന സീറോ മലബാര്‍ സഭയുടെ പ്രസ്താവന ശരിവെച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി മതംമാറ്റം നടത്തുന്നതിനുള്ള ലാവ് ജിഹാദിനെതിരെ കേരള സർക്കാർ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിർബന്ധിത മതമാറ്റം, ലവ് ജിഹാദ്, രാജ്യം വിട്ട് പോകുന്ന സ്ത്രീകൾ എന്നീ വിഷയങ്ങളിൽ താൻ ഒരു വിശദമായ പഠനം നടത്തി. മറ്റൊരു മതക്കാരനെ വിവാഹം ചെയ്യുന്നത് പ്രശ്നമല്ല. എന്നാൽ നിർബന്ധിച്ച് മതം മാറ്റുന്നതാണ് പ്രശ്നം. ലവ് ജിഹാദ് എന്ന പേരിൽ സ്ത്രീകളെ നിർബന്ധിച്ച് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ടെന്നും അവർ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും രേഖാ ശർമ ആരോപിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഇതിൽ പരിഹാരം കാണണമെന്നും ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-27-10:04:29.jpg
Keywords: ലവ്

12257
Category: 13
Sub Category:
Heading: 'എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം': ബുര്‍ക്കിനാ ഫാസോയില്‍ ജീവന്‍ പണയപ്പെടുത്തി സന്യസ്തരുടെ സേവനം
Content: ഔഗഡോഗോ: തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഭീതി വിതച്ച ബുര്‍ക്കിനാ ഫാസോയില്‍ മരണത്തിന്റെ മുന്നിലും അടിപതറാതെ നിരാലംബരായ ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ (എസ്.ഐ.സി) എന്ന തദ്ദേശീയ സഭാംഗങ്ങളായ സന്യസ്തര്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് ഈ സന്യസ്തരുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ കഥ പുറം ലോകത്തെത്തിച്ചത്. അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ജീവിതമെന്നും, തീവ്രവാദികള്‍ കൊലപ്പെടുത്തിയവരുടെ ഭാര്യമാരും, മക്കളും ഉള്‍പ്പെടെ നിരവധിപേര്‍ തങ്ങളുടെ കീഴില്‍ കഴിയുന്നുണ്ടെന്നും എസ്.ഐ.സി യുടെ ജെനറല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ പോളിന്‍ സവാഗാഡോയും അവരുടെ മുന്‍ഗാമിയായിരുന്ന സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ റൌമ്പായും അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കു നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ എന്ന ചോദ്യത്തിനു രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള തങ്ങളുടെ സിസ്റ്റേഴ്സ് നിത്യവും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, ബാമിലെ സിസ്റ്റേഴ്സ് താമസിക്കുന്നിടത്തുനിന്നും വെറും 2 മൈല്‍ ദൂരത്താണ് തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മുപ്പതു മുതല്‍ അറുപതോളം അഭയാര്‍ത്ഥികളെയാണ് തങ്ങളുടെ സിസ്റ്റേഴ്സ് പരിപാലിക്കുന്നത്. തലസ്ഥാന നഗരമായ ഔഗാദൌഗുവില്‍ മാത്രം അറുന്നൂറോളം ഭവനരഹിതര്‍ തങ്ങളുടെ കീഴില്‍ കഴിയുന്നുണ്ട്. ഭക്ഷണവും, വെള്ളവും, സോപ്പും, കരുണാര്‍ദ്രമായ പെരുമാറ്റവും അവര്‍ക്കാവശ്യമാണെന്നും സന്യാസിനികള്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്കരും, അനിമിസ്റ്റുകളും, മുസ്ലീമുകളും, പ്രൊട്ടസ്റ്റന്റുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും, ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും തങ്ങള്‍ അഭയം കൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്ക് എന്തും സംഭവിക്കാം. പക്ഷേ ദൈവീക സംരക്ഷണയിലാണ് തങ്ങള്‍ കഴിയുന്നതെന്ന വിശ്വാസമുള്ളതിനാല്‍ തങ്ങള്‍ക്ക് ഭയമില്ല. വിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ച് നില്‍ക്കുവാനും, എവിടെയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടകുന്നുവോ അവിടെയെല്ലാം തങ്ങളുടെ ദൗത്യമായി എത്തുവാനുമാണ് ഈ സാഹചര്യത്തില്‍ തങ്ങളുടെ കന്യാസ്ത്രീമാരോട് പറയുവാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍വെന്റുകള്‍ അടച്ചു പൂട്ടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തങ്ങളുടെ ഒരു കോണ്‍വെന്റു പോലും അടച്ചുപൂട്ടുവാന്‍ തങ്ങള്‍ക്കാഗ്രഹമില്ലെന്നായിരുന്നു സിസ്റ്റര്‍ പോളിന്റേയും സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെയുടേയും മറുപടി. ഇത്തരം ഭീഷണികളുടെ നടുവിലും ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിനും 'അതേ' എന്ന ഉത്തരമാണ് അവര്‍ പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ ആത്മീയമായ വളര്‍ച്ച പ്രകടമാണ്. ക്രൈസ്തവര്‍ സാധിക്കുമ്പോഴൊക്കെ ദേവാലയങ്ങളില്‍ പോകാറുണ്ട്. ഔഗാദൌഗു അതിരൂപതയിലെ 35 ഇടവകകളെ ചേര്‍ത്തുകൊണ്ട് ഓരോ ആഴ്ച ഇടവക എന്ന രീതിയില്‍ സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാ യജ്ഞവും ആരംഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-27-10:29:24.jpg
Keywords: ബുര്‍ക്കിന

12258
Category: 18
Sub Category:
Heading: സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഇന്നു മുതല്‍
Content: കൊച്ചി: ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ഇന്നു മുതല്‍ 31 വരെ നടക്കും. 'ബില്‍ഡിംഗ് ഹ്യൂമണ്‍ കമ്യൂണിറ്റീസ് ത്രൂ മീഡിയ' എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം. 28ന് രാവിലെ 9.30ന് കെആര്‍എല്‍സിബിസി- കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോയും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും. 11.15ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ, സിഗ്‌നീസ് ദേശീയ അധ്യക്ഷന്‍ ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ശശി തരൂര്‍ എംപിയുമായുള്ള സംവാദം. സിഗ്‌നീസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കല്‍ സ്വാഗതവും സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 2.30നുള്ള ആദ്യ സെഷനില്‍ 'റോള്‍ ഓഫ് മീഡിയ ഇന്‍ ദ കണ്ടംപററി നാഷണല്‍ സിനാറിയോ' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ സംസാരിക്കും. ജെക്കോബി മോഡറേറ്ററായിരിക്കും.
Image: /content_image/India/India-2020-01-28-01:44:41.jpg
Keywords: മാധ്യമ

12259
Category: 18
Sub Category:
Heading: മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരം ദയാബായിക്ക്
Content: കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദര്‍ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിനു സാമൂഹ്യപ്രവര്‍ത്തക ദയാബായി അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളാണ് ദയാബായിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നാളെ രാവിലെ 10.30ന് കോളജിന്റെ സ്ഥാപകദിനാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീത പറഞ്ഞു. ഡോ. കെ. ജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രഫ. എം.കെ. സാനു, ജോണ്‍ പോള്‍, ഡോ. എം. തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. ദൈവദാസിയുടെ ജീവിതം ആധാരമാക്കി ജോണ്‍ പോള്‍ നിര്‍മിച്ച 'തെരേസ ഹാഡ് എ ഡ്രീം' എന്ന സിനിമയുടെ സീഡി പ്രകാശനവും നടക്കും. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സിസ്റ്റര്‍ സുചിത, ലത ആര്‍. നായര്‍, സൗമ്യ തുടങ്ങിയവരും പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-28-01:58:36.jpg
Keywords: ദയാ