Contents
Displaying 12391-12400 of 25152 results.
Content:
12711
Category: 13
Sub Category:
Heading: കൊറോണ ബാധിതര്‍ക്കും ശുശ്രൂഷകർക്കും പ്രത്യേക ദണ്ഡവിമോചനം വത്തിക്കാൻ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധിച്ചവർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുതിയ ഡിക്രി പുറപ്പെടുവിച്ചു. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും കുമ്പസാരം എന്ന കൂദാശയിൽ പങ്കെടുക്കാതെ തന്നെ പൊതു ദണ്ഡവിമോചനം നൽകാൻ സാധിക്കുമെന്ന് പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി പുറത്തു വിട്ട കുറിപ്പിൽ പറഞ്ഞു. വൈദികൻ കുമ്പസാരത്തില്‍ നൽകുന്ന പാപമോചനം പാപം മോചിക്കപ്പെടാൻ പ്രധാനപ്പെട്ടതാണെങ്കിലും 'ഗുരുതരമായ സാഹചര്യങ്ങളിൽ' മറ്റ് മാർഗങ്ങൾ തേടാൻ സാധിക്കുമെന്നും അപ്പസ്തോലിക്ക് പെനിറ്റൻഷറി കുറിപ്പില്‍ സൂചിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ചവർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കുമെന്ന് മറ്റൊരു ഡിക്രിയിലൂടെ അപ്പസ്തോലിക്ക് പെനിറ്റൻഷറി വിശദീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിൽ, പ്രസ്തുത സാഹചര്യം നിലനിൽക്കുന്നതു വരെ മാനദണ്ഡങ്ങൾ പ്രകാരം പൊതു ദണ്ഡവിമോചനം നൽകാനായി സാധിക്കുമെന്ന് കുമ്പസാരത്തെ സംബന്ധിച്ച കുറിപ്പിൽ പറയുന്നു. മനുഷ്യരുടെ രക്ഷയെ കരുതിയും, രൂപതയിലെ പകർച്ചവ്യാധിയുടെ തോതിനെ കരുതിയും പൊതു ദണ്ഡവിമോചനം നൽകേണ്ട ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ടോയെന്ന് രൂപതാ ബിഷപ്പിന് തീരുമാനിക്കാം. കുമ്പസാരം കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വൈദികരും, വിശ്വാസികളും സ്വീകരിക്കേണ്ട മുൻകരുതലുകളും ഡിക്രിയിൽ വിശദീകരിച്ചിട്ടുണ്ട്. വായു സഞ്ചാരമുള്ള സ്ഥലത്ത് കുമ്പസാരം നടത്തുക, വൈദികനും വിശ്വാസികളും മാസ്ക്കുകൾ ധരിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സമീപം നിൽക്കുന്നവർ കുമ്പസാരത്തിൽ പറയുന്നത് കേൾക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും നിർദ്ദേശമുണ്ട്. കുമ്പസാരിക്കാനുള്ള സാഹചര്യം ഒത്തു വരുമ്പോൾ, എത്രയും പെട്ടെന്ന് കുമ്പസാരിക്കാനുള്ള തുറന്ന മനസാക്ഷിയോട് കൂടിയാണ് ദണ്ഡവിമോചനം സ്വീകരിച്ചതെങ്കിൽ, മാരക പാപങ്ങൾ പോലും ക്ഷമിക്കപ്പെടുമെന്ന് അപ്പസ്തോലിക്ക് പെനിറ്റൻഷറി വ്യക്തമാക്കി. #{black->none->b->Must Read: }# {{ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/8341 }} കൊറോണ സ്ഥിരീകരിച്ചവർ, ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിക്കുകയും, ടിവിയിലൂടെ വിശുദ്ധ കുർബാന കാണുകയും, ജപമാല, കുരിശിന്റെ വഴി പോലുള്ള പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്താൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും. അത് സാധ്യമല്ലെങ്കിൽ വിശ്വാസപ്രമാണവും, സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥനയും ചൊല്ലുകയും, ദൈവ മാതാവിൻറെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സാഹചര്യം ഒത്തുവന്നാൽ കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിക്കാമെന്നും തീരുമാനമെടുക്കണം. കൊറോണ പകർച്ചവ്യാധിക്കെതിരെ ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർത്ഥിക്കാനായി പോകുന്നവർക്കും വിശുദ്ധ ഗ്രന്ഥം അരമണിക്കൂർ വായിക്കുന്നവർക്കും കരുണ കൊന്ത ചൊല്ലുന്നവർക്കും ദണ്ഡവിമോചനം ലഭിക്കുമെന്ന് അപ്പസ്തോലിക്ക് പെനിറ്റൻഷറി ഡിക്രിയില്‍ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-21-05:59:33.jpg
Keywords: ദണ്ഡ

12712
Category: 1
Sub Category:
Heading: ഇറ്റലിയില്‍ 59 കന്യാസ്ത്രീകള്‍ക്ക് കോവിഡ്: സന്യാസ ഭവനങ്ങള്‍ ഒറ്റപ്പെട്ടു
Content: റോം: ഇറ്റലിയിലെ ലാസിയോ മേഖലയില്‍ രണ്ടു മഠങ്ങളിലായി അന്‍പത്തിയൊന്‍പതു കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ വെള്ളിയാഴ്ചയാണ് സന്യാസിനികളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യ വിഭാഗം പ്രാദേശിക തലവനായ അലെസ്സിയോ ഡി അമാട്ടോ അറിയിച്ചത്. ഇതോടെ സന്യാസ ഭവനങ്ങളില്‍ രോഗബാധയുടെ പകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 40 പേര്‍ റോമിന് പുറത്തുള്ള ഗ്രോട്ടാഫെറാട്ടായിലെ സാന്‍ കാമില്ലോ കോണ്‍വെന്റിലുള്ളവരാണ്. ബാക്കി 19 പേര്‍ റോമിലെ ആഞ്ചെലിക്ക് സിസ്റ്റേഴ്സ് ഓഫ് സെന്റ് പോള്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളുമാണ്. മഠങ്ങളില്‍ രോഗബാധ എത്തിയതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഇറ്റലിയില്‍ രോഗബാധ കൊണ്ട് മരണപ്പെട്ടവരുടെ ശരാശരി പ്രായം 79.5 ആണ്. യൂറോപ്പിലെ നിരവധി കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികളുടെ ശരാശരി പ്രായത്തിലും താഴെയാണിത്. രോഗബാധിതരായ സന്യസ്തരില്‍ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, മറ്റുള്ളവര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ അവരെ മഠത്തിലെ ഭവനത്തില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും സാന്‍ കാമില്ലോ കോണ്‍വെന്റ് സുപ്പീരിയറായ സിസ്റ്റര്‍ ബെര്‍ണാഡെറ്റെ റോസ്സോണി പറഞ്ഞു. ഇതിനിടെ മഠത്തില്‍ എത്രപേര്‍ക്ക് ശരിക്കും രോഗബാധയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. നിരവധി പ്രായമായ കന്യാസ്ത്രീകളാണ് ലോകമെങ്ങുമായി വിവിധ മഠങ്ങളില്‍ താമസിക്കുന്നത്. വൈദികരും സന്യസ്ഥരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും, സര്‍ക്കാര്‍ അധികാരികളുടേയും സഭാധികാരികളുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ജോവോ ബ്രാസിന്റെ കത്ത് പുറത്ത് വന്ന് അധികം കഴിയുന്നതിനു മുന്‍പാണ് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ 30 വൈദികരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-21-07:47:49.jpg
Keywords: സന്യാസ, സമര്‍പ്പി

12713
Category: 13
Sub Category:
Heading: വൈദികനില്ലാതെ എങ്ങനെ കുമ്പസാരം? മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ വൈദികനില്ലാതെ എങ്ങനെ അനുരജ്ഞന കൂദാശ നടത്താമെന്ന് വിശദീകരിച്ച് പാപ്പ. സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് വിശ്വാസി സമൂഹം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള നിര്‍ദ്ദേശം പാപ്പ മുന്നോട്ടുവെച്ചത്. ഒരു വൈദികനില്ലാതെ എങ്ങനെ അനുരജ്ഞനപ്പെടുമെന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നതെന്ന വാക്കുകളോടെയാണ് പാപ്പ വിഷയത്തെ കുറിച്ചുള്ള ചിന്ത പങ്കുവെക്കുവാന്‍ ആരംഭിച്ചത്. അനുരജ്ഞന കൂദാശ സ്വീകരിക്കാൻ വൈദികനില്ലാത്തപക്ഷം നിങ്ങൾ ദൈവത്തോട് സംസാരിക്കണം. സത്യം തുറന്നുപറയണം. പൂര്‍ണ്ണ ഹൃദയത്തോടുംകൂടെ പശ്ചാത്താപത്തോടെ മാപ്പപേക്ഷിക്കണം. നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ കുമ്പസാരിക്കുമെന്ന് ദൈവത്തിന് വാക്കു നൽകണമെന്നും അപ്പോള്‍ തത്സമയം ദൈവ കൃപ ഒഴുകുമെന്നും പാപ്പ വ്യക്തമാക്കി. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും കുമ്പസാരത്തില്‍ പങ്കെടുക്കാതെ തന്നെ പൊതു ദണ്ഡവിമോചനം നൽകാൻ രൂപതാധ്യക്ഷന് സാധിക്കുമെന്ന് പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി ഇന്നലെ പുറപ്പെടുവിച്ച ഡിക്രിയില്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-21-10:24:11.jpg
Keywords: കുമ്പസാ

12714
Category: 7
Sub Category:
Heading: കൊറോണ: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കുന്ന സന്ദേശം
Content: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കുന്ന സന്ദേശം.
Image:
Keywords: ആലഞ്ചേ

12715
Category: 10
Sub Category:
Heading: ദിവ്യകാരുണ്യത്തെ ചേര്‍ത്ത് പിടിച്ച് കേരളത്തിലും ആത്മീയ യാത്ര
Content: കോഴിക്കോട്: കൊറോണ വ്യാപനത്തിനിടെ വിദേശ രാജ്യങ്ങളില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സമാനമായി കേരളത്തിലും ദിവ്യകാരുണ്യ ജൈത്രയാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് വാഹനത്തില്‍ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം 'കാത്തലിക് മീഡിയ മലയാളം' എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. തിരിയുടെയും പൂക്കളുടെയും അകമ്പടിയോടു കൂടെ ദിവ്യകാരുണ്യം ഏറ്റവും പവിത്രമായ വിധത്തിലാണ് വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ രോഗ വ്യാപനം തടയുന്നതിനും തിരുരക്തത്തിന്റെ പ്രത്യേകമായ സംരക്ഷണം ദേശത്തു ഉണ്ടാകുന്നതിനും പത്തോളം പേര്‍ വരുന്ന സംഘം പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇന്നലെ രാത്രി പങ്കുവെച്ച വീയിയോ ഇതിനോടകം രണ്ടരലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. മറ്റ് നിരവധി പേജുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-21-11:20:49.jpg
Keywords: ദിവ്യകാരുണ്യ

12716
Category: 24
Sub Category:
Heading: ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Content: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദൈവാലങ്ങളില്‍ പോയി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണല്ലോ ഓണ്‍ലൈന്‍ കുര്‍ബാന ഒരു ബദല്‍ സംവിധാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവാലയത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന കൗദാശികമായ ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം സഭാധികാരികള്‍ നല്‍കിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാന ഫലപ്രദമായി ഓണ്‍ലൈന്‍ ആയി കാണുന്നതിന് ഭവനത്തെ ദൈവാലയമാക്കി മാറ്റണം. അതിലേയ്ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു ഉചിതമായിരിക്കും. 1. ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് വീട്ടില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കായി കൂടുന്ന സ്ഥലമായിരിക്കും ഉചിതം. അവിടെ വിരിയിട്ട ഒരു മേശയില്‍ കുരിശും തിരികളും വി. ഗ്രന്ഥവും വയ്‌ക്കേണ്ടതാണ്. അതിനടുത്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്മിഷന്‍ സ്വീകരിക്കുന്ന ഉപകരണം (ഫോണ്‍, കമ്പ്യൂട്ടര്‍, ടി .വി.) വയ്‌ക്കേണ്ടത്. 2. വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ ദൈവാലയത്തിലെന്നതുപോലെ വസ്ത്രം ധരിക്കുന്നതു ഉചിതമായിരിക്കും. 3. ഓണ്‍ലൈന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സമയം മറ്റു ജോലികള്‍ ചെയ്യുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും പൂര്‍ണ്ണമായും മാറ്റിവയ്ക്കണം. 4. സംപ്രേഷണം ചെയ്യുന്ന കുര്‍ബാനയോടൊപ്പം വീട്ടിലിരുന്നു പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യേണ്ടതാണ്. 5. വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ സാധിക്കുന്നിടത്തോളം ദൈവാലയത്തിലെന്നതുപോലെ എഴുന്നേറ്റു നില്‍ക്കുകയും മുട്ടുകുത്തുകയും ഇരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും 6. വിശുദ്ധ കുര്‍ബാന സ്വീകരണസമയത്തു അരൂപിക്കടുത്തുള്ള വിശുദ്ധ കുര്‍ബാനസ്വീകരണത്തിനായി താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ഉചിതമായിരിക്കും. #{black->none->b->അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണ പ്രാര്‍ത്ഥന }# ഓ! എന്റെ ഈശോയെ, അങ്ങ് വി. കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംകാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്ക് സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങ് എഴുന്നള്ളി വരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങിയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോട് പൂര്‍ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയില്‍നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതേ. ആമ്മേന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-21-16:24:26.jpg
Keywords: അരൂപിയിലുള്ള

12717
Category: 1
Sub Category:
Heading: കൊറോണ: ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇറാനിലെ ഷിയാ പണ്ഡിതന്റെ കത്ത്
Content: ടെഹ്‌റാന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാന്റെ മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഷിയാ നേതാവായ ആയത്തൊള്ള സയദ് മൊസ്തഫ മൊഹാഖേ ദാമാദ് പാപ്പക്ക് കത്തയച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ, ഉപരോധങ്ങള്‍ പിന്‍വലിക്കുവാനായി ഇടപെടണമെന്ന് കത്തോലിക്ക ലോകത്തിന്റെ തലവനായ പാപ്പയോട് ഒരു ഇസ്ലാമിക പണ്ഡിതനെന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ഇറാന്‍ അക്കാദമി ഓഫ് സയന്‍സ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവനായ ആയത്തൊള്ളയുടെ കത്തില്‍ പറയുന്നത്. ലോകം മുഴുവനുമുള്ള മനുഷ്യര്‍ കൊറോണയെന്ന ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ പാപ്പയുടെ ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടുള്ള പ്രാര്‍ത്ഥന വഴി ഈ ദുരന്തത്തിന് അവസാനമാകുമെന്നും, രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുമെന്ന്‍ തനിക്കുറപ്പുണ്ടെന്നും കത്തില്‍ ആയത്തൊള്ള കുറിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ആവശ്യമായ വൈദ്യസഹായം പോലും ഇറാനില്‍ ലഭ്യമല്ലെന്നും ഉപരോധങ്ങള്‍ ഇറാനിലെ മുസ്ലീം ജനതയുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ ഇടപെടുന്നത് സ്നേഹത്തിന്റേയും, സമാധാനത്തിന്റേയും വിശ്വപ്രതീകമായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മനുഷ്യത്വപരമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഇറാനി ജനതക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഉപരോധങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തിനെ പിന്തുണച്ചുകൊണ്ട്, ഇസ്ലാമുമായുള്ള ചര്‍ച്ചകളില്‍ പ്രമുഖനും അമേരിക്കയിലെ ഫ്രാന്‍സിസ്കന്‍ ഫ്രിയാറുമായ ഫാ. ഏലിയാസ് ഡി മാല്ലോണ്‍ അഭിപ്രായപ്പെട്ടു. കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉള്‍പ്പെടെയുള്ള ഇറാനികളുടെ മരണം കൊണ്ട് ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2010 ഒക്ടോബര്‍ മാസത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിളിച്ചുചേര്‍ത്ത മധ്യപൂര്‍വ്വേഷ്യയെ സംബന്ധിച്ച പ്രത്യേക സിനഡില്‍ പങ്കെടുത്ത മുസ്ലീം നേതാക്കളില്‍ ഒരാള്‍ ആയത്തൊള്ളയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-07:23:31.jpg
Keywords: ഇറാനി

12718
Category: 7
Sub Category:
Heading: "കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രത്തില്‍ നിന്ന്‍ ദൈവം ഓടി രക്ഷപ്പെട്ടോ?": പുണ്യാളന്‍റെ മറുപടിയുണ്ട്
Content: "കൊറോണ വന്നപ്പോൾ ധ്യാനകേന്ദ്രങ്ങളുടെ സ്ഥിതി നോക്കിക്കേ? അവിടെ നിന്ന് ദൈവം രക്ഷപ്പെട്ടോ? ധ്യാനഗുരുക്കന്മാരെ കാണാനേയില്ല.. !" കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ നിരീശ്വരവാദികൾ സഭക്ക് നേരെ നടത്തുന്ന അധിക്ഷേപ സന്ദേശങ്ങളിൽ ചിലത് മാത്രമാണ് ഇത്. ഇതിന് വ്യക്തവും ആധികാരികവുമായ മറുപടി നമ്മുടെ 'പുണ്യാളന്റെ' കൈയിൽ ഉണ്ട്. കേവലം ആറു മിനിറ്റ് മാത്രമുള്ള ഈ മനോഹരമായ ഡോക്യുമെന്ററി കാണാതെ പോകരുത്. ഓരോ വിശ്വാസിയും അവിശ്വാസിയും ഒരുപോലെ കണ്ടിരിക്കേണ്ട ഒന്ന്.
Image: /content_image/Videos/Videos-2020-03-21-17:26:29.jpg
Keywords: ധ്യാന

12719
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം അന്തരിച്ചു
Content: ചെന്നൈ: വെല്ലൂര്‍ ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം എസ്ഡിബി അന്തരിച്ചു. എഴുപതു വയസ്സായിരിന്നു. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം ചെട്‌പേട്ടിലെ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവണ്ണാമലയിലെ കൊളപ്പല്ലൂരില്‍ ജനിച്ച ഇദ്ദേഹം 1970ല്‍ സലേഷ്യന്‍ സഭയില്‍ വ്രതവാഗ്ദാനം നടത്തി. 1983ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നാണ് പട്ടം സ്വീകരിച്ചത്. 2006-ല്‍ വെല്ലൂര്‍ രൂപയുടെ ആറാമത്തെ ബിഷപ്പായി നിയമിതനായി. ചെന്നൈ ലയോള കോളജില്‍നിന്ന് ധനശാസ്ത്ര എംഎ, യുകെയിലെ ഡല്‍ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ എംഎ, ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എന്നിവ സന്പാദിച്ചു. തിരുപ്പത്തൂര്‍ എസ്എച്ച് കോളജില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു.
Image: /content_image/India/India-2020-03-22-04:18:42.jpg
Keywords: തമിഴ്

12720
Category: 18
Sub Category:
Heading: കോവിഡ് വ്യാപനത്തിനെതിരെ മതനേതൃത്വം സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: കോവിഡ്19 നിയന്ത്രണങ്ങളോടു ക്രൈസ്തവ സഭകളും ഇതരമതനേതൃത്വങ്ങളും സ്വീകരിച്ച ശക്തമായ നിലപാടിന് മുഖ്യമന്ത്രിയുടെ പ്രശംസ. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ എടുത്ത നടപടി പ്രശംസനീയമാണ്. കോവിഡ് വ്യാപനത്തിനെതിരേ കെസിബിസി സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേരിട്ടു വിളിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പോയി മാതൃകയായി. ഒപ്പം ഇക്കാര്യം വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ മാസം 31വരെ ഊട്ടുനേര്‍ച്ച, ധ്യാനം, കണ്‍വെന്‍ഷന്‍, തീര്‍ത്ഥാടനം തുടങ്ങിയ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് വിവിധ രൂപതകള്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. യാക്കോബായ സഭയും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചു സര്‍ക്കുലര്‍ ഇറക്കി. പരുമല പള്ളിയില്‍ തീര്‍ഥാടനം പൂര്‍ണമായി നിര്‍ത്തി. സിഎസ്‌ഐ സഭയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
Image: /content_image/India/India-2020-03-22-04:45:20.jpg
Keywords: പിണറാ, മുഖ്യമന്ത്രി