Contents
Displaying 12361-12370 of 25152 results.
Content:
12681
Category: 13
Sub Category:
Heading: മല മുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവ്വാദവുമായി ഫ്രഞ്ച് ബിഷപ്പ്
Content: ടോളന്‍: കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ ടോളനിലെ മലമുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവ്വാദം നൽകിക്കൊണ്ട് ഫ്രഞ്ച് ബിഷപ്പ്. ഇന്നലെ ഉച്ചയോടെ കൂടിയാണ് ടോളൻ നഗരത്തിൽ നിന്ന് 584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോണ്ട് ഫാറോൺ മലമുകളിൽ നിന്ന് ബിഷപ്പ് ദിവ്യകാരുണ്യ ആശീർവ്വാദം നൽകിയത്. തെക്കേ ഫ്രാൻസിലെ ഫ്രേജസ്-ടോളൻ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡൊമിനിക് റെ ദിവ്യകാരുണ്യമുയര്‍ത്തി നഗരത്തെ ആശീര്‍വ്വദിക്കുകയായിരിന്നു. ബിഷപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫ്രാൻസിൽ 7730 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 175 പേർ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-18-05:36:13.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ

12682
Category: 18
Sub Category:
Heading: ലക്ഷം മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും സൗജന്യമായെത്തിച്ച് എറണാകുളം-അങ്കമാലി അതിരൂപത
Content: കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ലക്ഷം മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും സൗജന്യ വിതരണം തുടങ്ങി. മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിനു മാസ്കുകളും സാനിറ്റൈസറുകളും കൈമാറി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് 19 ഉൾപ്പടെ സമൂഹത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹൃദയയുടെ ഇടപെടലുകൾ മാതൃകാപരമാണെന്നു മേയർ പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവള്ളിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ.ഡോ.ഹോർമിസ് മൈനാട്ടി, ചാൻസലർ റവ.ഡോ. ബിജു പെരുമായൻ, നടനും സഹൃദയ ഡയറക്ടർ ബോർഡ് അംഗവുമായ സിജോയ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.പീറ്റർ തിരുതനത്തിൽ, ഫാ.ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പി.ജെ.പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ജനറൽ ആശുപത്രി, പോലീസ് സ്റ്റേഷനുകൾ, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർക്കും വിവിധ പൊതു സ്ഥലങ്ങളിലും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്നു ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-18-06:34:09.jpg
Keywords: കൊറോണ

12683

Content: കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ലക്ഷം മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും സൗജന്യ വിതരണം തുടങ്ങി. മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിനു മാസ്കുകളും സാനിറ്റൈസറുകളും കൈമാറി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് 19 ഉൾപ്പടെ സമൂഹത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹൃദയയുടെ ഇടപെടലുകൾ മാതൃകാപരമാണെന്നു മേയർ പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവള്ളിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ.ഡോ.ഹോർമിസ് മൈനാട്ടി, ചാൻസലർ റവ.ഡോ. ബിജു പെരുമായൻ, നടനും സഹൃദയ ഡയറക്ടർ ബോർഡ് അംഗവുമായ സിജോയ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.പീറ്റർ തിരുതനത്തിൽ, ഫാ.ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പി.ജെ.പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. എറണാകുളം ജനറൽ ആശുപത്രി, പോലീസ് സ്റ്റേഷനുകൾ, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർക്കും വിവിധ പൊതു സ്ഥലങ്ങളിലും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്നു ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-18-06:35:14.jpg

12684
Category: 13
Sub Category:
Heading: പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ഗ്രീസ് പ്രഥമ വനിത പ്രസിഡന്‍റിന്റെ സത്യപ്രതിജ്ഞ
Content: ഏദന്‍സ്: ഗ്രീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട എകാടെരിനി സാകെല്ലാരോപോളോ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് ഏദന്‍സ് മെത്രാപ്പോലീത്തയായ ഇറോണിമോസിന്റെ സാന്നിധ്യത്തില്‍ ബൈബിളില്‍ തൊട്ടായിരുന്നു സാകെല്ലാരോപോളോയുടെ സത്യപ്രതിജ്ഞ. കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശൂന്യമെന്ന് പറയാവുന്ന പാര്‍ലമെന്റില്‍വെച്ചായിരുന്നു ചടങ്ങെങ്കിലും മുന്‍ മന്ത്രിമാരുടെ 'മതനിരപേക്ഷ' സത്യപ്രതിജ്ഞ ചടങ്ങുകളില്‍ നിന്നു വ്യത്യസ്ഥമായി യേശുവിലുള്ള വിശ്വാസത്തെ ഉയര്‍ത്തി പിടിച്ച എകാടെരിനിയുടെ പ്രവര്‍ത്തി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഓര്‍ത്തഡോക്സ് സഭയുടെ സുനഹദോസ് പ്രസിഡന്റ് കൂടിയായ ഇറോണിമോസ് മെത്രാപ്പോലീത്തയായിരുന്നു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. ഗ്രീക്ക് ഭരണഘടന അനുസരിച്ച് ദൈവനാമത്തിലായിരിക്കും സാകെല്ലാരോപോളോ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരിന്നു. 2015-ല്‍ മുന്‍ പ്രധാനമന്ത്രിയും നിരീശ്വരവാദിയുമായ അലെക്സിസ് സിപ്രാസ് അധികാരത്തിലേറിയപ്പോള്‍ ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. 2018-ല്‍ ചില മന്ത്രിമാര്‍ ഗ്രീക്ക് മന്ത്രിമാരും മതനിരപേക്ഷ സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലേറിയത്. ഈ പശ്ചാത്തലത്തിലാണ് സാകെല്ലാരോപൗളോയുടെ നിലപാട് വ്യത്യസ്ഥമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-18-07:46:15.jpg
Keywords: സത്യപ്രതി

12685
Category: 9
Sub Category:
Heading: സമ്പൂർണ ബൈബിളിലൂടെ ഒരു വർഷം: അഭിഷേകാഗ്നി യൂത്ത് മിനിസ്ട്രിയുടെ പ്രത്യേക മിഷൻ 100 ദിവസം പിന്നിട്ടു
Content: റവ. സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന സമ്പൂർണ്ണ ബൈബിളിലൂടെ ഒരു കടന്നുപോകൽ നൂറു ദിവസം പിന്നിട്ടു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള വിവിധ പ്രായക്കാരായ നൂറുകണക്കിന് ആളുകൾ ഈ ദൈവിക സംരംഭത്തിൽ പങ്കാളികളാണ്. കേരളത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ ദൈവിക പദ്ധതിയുടെ ഭാഗമാണ്. പ്രത്യേകമായ ഈ അസാധാരണ ദൈവിക സംരംഭത്തിന്റെ പൂർത്തീകരണത്തിനായി പങ്കാളിത്തവും പ്രാർത്ഥനാസഹായവും യേശുനാമത്തിൽ അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി അഭ്യർത്ഥിക്കുകയാണ്. #{black->none->b->കൂടുതൽ വിവരങ്ങൾക്ക് }# ജോയൽ : +44 7775 677146 ജൊസീന : +44 7576 632419
Image: /content_image/Events/Events-2020-03-18-08:57:16.jpg
Keywords: സെഹിയോ

12686
Category: 1
Sub Category:
Heading: വത്തിക്കാൻ - ചൈന കരാർ അവസാനിപ്പിക്കുക: കത്തോലിക്ക വിശ്വാസികളുടെ അഭ്യര്‍ത്ഥന
Content: ബെയ്ജിംഗ്: വത്തിക്കാൻ - ചൈന കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക വിശ്വാസികളുടെ കത്ത്. ചൈനയിലെ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമമായ കാത്തലിക് ഹെറാള്‍ഡിനാണ് വിശ്വാസികള്‍ കത്തയച്ചത്. സ്വന്തം പൗരൻമാർക്ക് നേരെ ചൈന നടത്തുന്ന ക്രൂരമായ പീഡനങ്ങളും, മർദ്ദനങ്ങളും, അവയവം കടത്തൽ തുടങ്ങിയവയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ മുൻ പ്രോസിക്യൂട്ടറായിരുന്ന സർ ജിയോഫ്രീ നൈസ് അധ്യക്ഷ പദവി വഹിച്ച ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലുകളും കത്തില്‍ പരാമര്‍ശിക്കുന്നു. ചൈനീസ് ജയിലുകളിൽ അവയവം നീക്കം ചെയ്യൽ, മർദ്ദനം തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ചൈന ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. അവയവം നീക്കം ചെയ്യുമ്പോൾ ആളുകൾ മരിച്ചാൽ അത് മസ്തിഷ്കമരണമായി തീർക്കും. ഇതുകൂടാതെ ലൈംഗികമായ പീഡനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇലക്ട്രിക് ഷോക്ക് അടുപ്പിക്കുക, 'ടൈഗർ ചെയറിന്റെ' ഉപയോഗം തുടങ്ങിയവ മറ്റു ചില പീഡന മുറകളാണ്. ഷോക്ക് അടുപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവം വരെയുണ്ടായതായി റിപ്പോർട്ട് പറയുന്നു. ചൈന നടത്തിയ അതിക്രമങ്ങളുടെ നിരവധി തെളിവുകളുണ്ടായിട്ടും വത്തിക്കാൻ - ചൈന കരാറിനെ പിന്തുണക്കുന്ന അധികൃതർ അവരുടെ സ്ഥാനത്തെ അപമാനിക്കുകയായാണെന്ന് കത്തിൽ ഒപ്പുവെച്ച കത്തോലിക്ക വിശ്വാസികൾ ആരോപണമുന്നയിച്ചു. ചൈനീസ് സർക്കാരിന്റെ പ്രവർത്തന രീതിയെ തുടർച്ചയായി പ്രശംസിക്കുന്ന പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ തലവനായ ബിഷപ്പ് മാർസെലോ സാൻജസ് സോഡാ നോയെ കത്തില്‍ വിമര്‍ശിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വത്തിക്കാൻ -ചൈന കരാറിനെതിരെ ശക്തമായ പ്രതിഷേധിച്ച ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നിനെ കരാർ കാണിക്കാത്തതിനെയും കത്തിൽ ഒപ്പിട്ടവർ ചോദ്യംചെയ്തു. മനുഷ്യാവകാശ പ്രവർത്തകൻ ബെനഡിക്ട് റോജേഴ്സ്, സെന്റ് മേരിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫിലിപ്പ് ബൂത്ത്, ലാറ്റിൻ മാസ്സ് സൊസൈറ്റി അധ്യക്ഷൻ ജോസഫ് ഷാ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ച ചില പ്രമുഖർ. മതത്തെ ചൈനീസ് വത്കരിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് ടെക്സാസ് ആസ്ഥാനമായുള്ള സർക്കാർ ഇതര സംഘടന ചൈന എയിഡ് എന്ന കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2020-03-18-10:06:12.jpg
Keywords: ചൈന, ചൈനീ

12687
Category: 10
Sub Category:
Heading: കൊറോണ: നഗര വീഥികളില്‍ ആത്മീയ പ്രതിരോധം തീര്‍ത്ത് യുക്രേനിയൻ വൈദികർ
Content: കൊറോണ പടരുന്നതിനിടെ നഗര വീഥികളില്‍ ആത്മീയ പ്രതിരോധം തീര്‍ത്തുക്കൊണ്ട് യുക്രേനിയൻ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ജൈത്രയാത്ര. ട്ബിലിസിയിലും, സിതോമിറിലുമുളള വൈദികരാണ് ഹന്നാൻ വെള്ളം തളിച്ച് പ്രാര്‍ത്ഥനയുമായി നഗരത്തില്‍ ഇറങ്ങിയിരിക്കുന്നത്. വിശ്വാസികളോട് കൊറോണ ബാധയ്ക്കെതിരെ പ്രത്യേക പ്രാർത്ഥന ചൊല്ലാനും, ദേവാലയങ്ങളില്‍ എല്ലാദിവസവും ഉച്ചയ്ക്ക് മണിമുഴക്കാനും വൈദികർ റോഡും, ദേവാലയത്തിന്റെ പരിസരങ്ങളും വിശുദ്ധ കുർബാനയ്ക്ക് ശേഷം വെഞ്ചിരിക്കാനും കഴിഞ്ഞ ദിവസം ജോർജിയൻ പാത്രിയാർക്കീസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹന്നാൻ വെള്ളവുമായി വൈദികർ നഗരത്തിലിറങ്ങിയത്. ജോർജ്ജിയൻ സഭയുടെ പ്രധാന ദേവാലയമായ ഹോളി ട്രിനിറ്റി സമേബ കത്തീഡ്രലിൽ നിന്നും പബ്ലിക് സ്ക്വയറിലേക്കും, പിന്നീട് പല സ്ഥലങ്ങളിലേക്കും വൈദികര്‍ പ്രാര്‍ത്ഥന യാത്ര നടത്തി. ലോകമെമ്പാടും പടരുന്ന വൈറസിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വൈദികര്‍ ദൈവത്തോട് സഹായം അഭ്യർത്ഥിക്കുകയാണെന്ന് ആർച്ച് പ്രീസ്റ്റായ ഫാ. ഷൽവാ കെകിലിഡ്സേ പറഞ്ഞു. തങ്ങൾ മൂന്ന് ഗ്രൂപ്പുകളായാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതെന്നും, വിശുദ്ധ ശുദ്ധജലം തളിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷ സര്‍വ്വതിന്റെയും ഉടയവനായ ദൈവത്തിന്റെ കൈകളിലാണ് സമർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഭയുടെ പേരിൽ ഫാ. ഷൽവാ കെകിലിഡ്സേ നന്ദി രേഖപ്പെടുത്തി. നേരത്തെ നിക്കോദീം മെത്രാപ്പോലീത്തായുടെ അനുഗ്രഹത്തോടു കൂടി സിതോമിർ രൂപത വൈദികർ യേശുവിന്റെയും മാതാവിന്റെയും, മറ്റ് വിശുദ്ധരുടെയും ചിത്രങ്ങളുമായി തെരുവീഥികളിലൂടെ ദിനംപ്രതി കടന്ന് പോകുന്നുണ്ടെന്ന് സഭാനേതൃത്വം നേരത്തെ വ്യക്തമാക്കിയിരിന്നു. 1872-ല്‍ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ മാതാവിന്റെ ചിത്രവുമായി പ്രദക്ഷിണം നടത്തിയതാണ് നഗരത്തെ രക്ഷിക്കാൻ ഇടയാക്കിയതെന്ന് രൂപത വിശദീകരിച്ചു. കൊറോണ രോഗത്തെ ചെറുക്കാനായി പ്രാർത്ഥനയിലും, ഉപവാസത്തിലും വിശ്വാസികളെല്ലാം ഒരുമിക്കാനും രൂപത ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2020-03-18-10:54:37.jpg
Keywords: ഹന്നാ

12688
Category: 13
Sub Category:
Heading: വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് പ്രാർത്ഥിക്കാം: കെസിബിസിയുടെ പുതിയ സർക്കുലർ
Content: സാധിക്കുന്ന എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോക ജനതയെ രക്ഷിക്കാന്‍ എല്ലാവരും തീഷ്ണമായി പ്രാർത്ഥിക്കണമെന്നും അനിവാര്യമായ മുൻകരുതൽ എടുക്കണമെന്നും ഓർമ്മിപ്പിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സർക്കുലർ. മാര്‍ച്ച് 27-ാം തീയതി കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിക്കേണ്ടതാണെന്നും ലോകം മുഴുവന്റെമേലും ദൈവകരുണ ഉണ്ടാകുന്നതിനായി തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്. #{red->n->n-> സർക്കുലറിന്റെ പൂർണ്ണരൂപം}# കൊറോണ വൈറസ് ബാധ ഇപ്പോള്‍ അതിന്റെ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെ് മനസ്സിലാക്കുന്നു. മൂന്നാം ഘട്ടത്തിലേയ്‌ക്കോ നാലാം ഘട്ടത്തിലേയ്‌ക്കോ കടാല്‍ അത് വളരെ അപകടകരമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുറിയിപ്പ്. അതിനാല്‍ വ്യക്തികളായും ഇടവകകളായും സ്ഥാപനങ്ങളായും ഈ വിഷയത്തില്‍ കര്‍ശനമായ വൈറസ് പ്രതിരോധനടപടികള്‍ നമ്മള്‍ തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം ഏറെക്കുറെ തൃപ്തികരമാണ്. എങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും പ്രത്യേകിച്ച് 18.03.2020 ന് ബഹു. കേരള മുഖ്യമന്ത്രി വിവിധ മതപ്രധിനിധികളുമായി നടത്തിയായ വീഡിയോ കോഫറന്‍സു വഴി നല്‍കിയ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായ സഹകരണം നല്‍കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. 1. ദൈവാലയങ്ങളിലെ വി. കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്‍പതില്‍് താഴെയുള്ള ആരാധനാ സമൂഹങ്ങള്‍ക്കായി വൈദികര്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇത്തരം ചെറിയ കൂട്ടങ്ങളിലായാലും ജലദേഷമോ, തുമ്മലോ, ചുമയോ, പനിയോ ഉള്ളവര്‍ ഒരിക്കലും കടന്നുവരാന്‍ ഇടയാകരുത്. വളരെ പ്രത്യേകമായ സാഹചര്യങ്ങളില്‍ ചില ദൈവാലയങ്ങളിലെ വി. കുര്‍ബാനയര്‍പ്പണം നിര്‍ത്തുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. 2. വ്യക്തികളായി വന്നു പ്രാര്‍ത്ഥിക്കുതിനുള്ള സൗകര്യം നല്‍കാന്‍ എല്ലാ ദൈവാലയങ്ങളും പതിവുപോലെ തുറന്നിടേണ്ടതാണ്. 3. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുട്ടികളും പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ സംബന്ധിച്ചാല്‍ മതിയാകും. 4. സാധിക്കുന്ന എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വി. കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍ നിന്ന് ലോക ജനതയെ രക്ഷിക്കാന്‍ എല്ലാവരും തീഷ്ണമായി പ്രാര്‍ത്ഥിക്കേണ്ടതാണ്. 5. 2020 മാര്‍ച്ച് 27-ാം തീയതി കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിക്കേണ്ടതാണ്. അന്നേദിവസം ഉപവാസമനുഷ്ഠിക്കുന്നത് നന്നായിരിക്കും. 6. വിശുദ്ധവാര തിരുക്കമ്മങ്ങളെക്കുറിച്ച് അപ്പോളത്തെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് അവസാന ആഴ്ചയില്‍ അതാതു വ്യക്തിസഭകളില്‍നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. 7. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂപതാധ്യക്ഷന് ഉപദേശം നല്‍കുതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കുന്നത് ഉചിതമായിരിക്കും. കര്‍ത്താവാണ് നമ്മുടെ സങ്കേതം, അവിടുന്നാണ് നമ്മുടെ ആശ്രയവും നമ്മുടെ കോട്ടയും (സങ്കീ. 91:12) എന്ന് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ഏറ്റുപറയാം. നമ്മുടെമേലും ലോകം മുഴുവന്റെമേലും ദൈവകരുണ ഉണ്ടാകുന്നതിനായി തീക്ഷ്ണമായി നമുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-18-12:34:44.jpg

12689
Category: 1
Sub Category:
Heading: ബ്രിട്ടനിൽ ദിവ്യബലിയിലെ പൊതുജന പങ്കാളിത്തം ഒഴിവാക്കാന്‍ തീരുമാനം
Content: ലണ്ടൻ: മാർച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ബ്രിട്ടനിലെ ദേവാലയങ്ങളിൽ വിശുദ്ധ കുര്‍ബാനയിലെ പൊതു ജന പങ്കാളിത്തം ഒഴിവാക്കാന്‍ ദേശീയ മെത്രാൻ സമിതിയുടെ തീരുമാനം. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി നിശ്ചിത സമയങ്ങളിൽ ദേവാലയം തുറന്നിടും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം. അതേസമയം വൈദികര്‍ വ്യക്തിഗത വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരും. പൊതു ജന പങ്കാളിത്തം ഒഴിവാക്കിയ തീരുമാനം തുടർച്ചയായി പുനഃപരിശോധിക്കുമെന്നും, അതുവരെ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം എന്ന സഭയുടെ കല്പനയിൽ നിന്നും വിശ്വാസികളെ ഒഴിവാക്കിയിരിക്കുന്നതായും സഭാനേതൃത്വം അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-18-14:57:36.jpg
Keywords: ബ്രിട്ടനി

12690
Category: 18
Sub Category:
Heading: മലയാറ്റൂർ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു
Content: മലയാറ്റൂർ: കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് നാളെ വ്യാഴാഴ്ച (19/03/2020) മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവെക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു. തെക്കൻ മല കുരിശുമല തീർത്ഥാടനവും നിർത്തിവച്ചിട്ടുണ്ട്.
Image: /content_image/India/India-2020-03-18-15:20:53.jpg
Keywords: മലയാ