Contents
Displaying 12341-12350 of 25152 results.
Content:
12661
Category: 24
Sub Category:
Heading: കൊറോണയും ദൈവവും
Content: “വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നു പറയുന്ന ദിവസങ്ങൾ വരും.” (ലൂക്കാ 23:29) ഇതുപോലെ കേട്ടാൽ ഭയമുളവാകുന്ന ചില പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട്. മനസിരുത്തി വായിച്ചാൽ പേടിച്ചു വിറക്കുന്ന ഇത്തരം വചനഭാഗങ്ങൾ വായിച്ചിട്ട് “കർത്താവിന്റെ സുവിശേഷം” എന്ന് പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരുന്ന അവസരങ്ങളിലെല്ലാം സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്. ‘ഇത്തരം ഭീകരമായ കാര്യങ്ങൾ എങ്ങനെയാണു സുവിശേഷം അഥവാ സദ്-വാർത്ത ആകുന്നത്?’ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് വിവരിച്ച് കൊടുക്കാൻ അതിലേറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. അതിൽ പക്ഷെ അത്ഭുതമൊന്നുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ മഹാരഹസ്യങ്ങളെ ആർക്ക് മനസിലാക്കാൻ സാധിക്കും! ഈ പ്രപഞ്ചത്തിന്റെ ഉത്പത്തിയൊ അതിൽ ജീവന്റെ ഉത്പത്തിയൊ മനസിലാക്കുവാൻ മനുഷ്യനു ഇതുവരെയും സാധിച്ചിട്ടില്ല. ഉത്പത്തി പോകട്ടെ, അതിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ പോലും മനുഷ്യനു പൂർണ്ണമായും മനസിലാക്കുവാൻ സാധിച്ചിട്ടില്ല. എന്തിനേറേ പറയുന്നു, ഒരു ചെറിയ ഏകകോശ ജീവിയെ പോലും അവൻ പൂർണ്ണമായി മനസിലാക്കിയിട്ടുണ്ടോ? മനുഷ്യൻ നിർമ്മിക്കുന്ന സൂപ്പർ കമ്പ്യൂട്ടറുകളുടെ ആവറേജ് ലൈഫ് സ്പാൻ അഞ്ച് വർഷം ആണ്. എന്നാൽ എല്ലാ സൂപ്പർ കമ്പ്യൂട്ടറുകളേക്കാളും സൂപ്പറായ മനുഷ്യന്റെ ആവറേജ് ലൈഫ് സ്പാൻ 70-നു മുകളിലാണ്. മനുഷ്യൻ നിർമ്മിച്ചിരിക്കുന്ന ഏതൊരു സിസ്റ്റത്തേക്കാളും മികച്ച സിസ്റ്റമായ ഈ പ്രപഞ്ചവും ആ പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ ഏതൊ ഒരു നിമിഷത്തിൽ ഉത്ഭവിച്ച മനുഷ്യനുമൊക്കെ ഏത് ബുദ്ധിയുടെ ഫലമാണ്? ഇത്ര കൃത്യതയോടെ ഇവയൊക്കെ നിർമ്മിച്ചത് ആരാണ്? ഇത്രയും ഫൂൾ പ്രൂഫ് ആയ ഈ പ്രപഞ്ചം ഏതൊ ഒരു നിമിഷത്തിൽ സ്വയം ഉത്ഭവിക്കുകയും അതിലെ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ എല്ലാ സംവിധാനവും സ്വയം ഉരുത്തിരിയുകയും ചെയ്തു എന്ന യുക്തിരഹിതമായ കഥ വിശ്വസിച്ചാൽ നീ നിരീശ്വരവാദി ആയി. മറിച്ച് തങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങളുടെ പുറകിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിച്ചാൽ നീ ഈശ്വരവിശ്വാസി ആയി. പക്ഷെ തമാശ ഇതൊന്നുമല്ല. ഈ പറഞ്ഞ കഥകളിൽ ആദ്യത്തെ കഥ വിശ്വസിച്ചാൽ മാത്രമേ നീ ശാസ്ത്രജ്ഞൻ ആകൂ എന്ന് വിവക്ഷിക്കുന്ന യുക്തിവാദികളാണ് യഥാർത്ഥ തമാശ. മനുഷ്യനു ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഈ പ്രപഞ്ചത്തിന്റെ ഏതൊ ഒരു യുക്തിയിൽ ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഈ കുറിപ്പ് എഴുതാൻ കാരണമായത്. “മനുഷ്യനു ദോഷമായ ഈ വൈറസ് എന്തിനു ദൈവം സൃഷ്ടിക്കുന്നു?” എന്നാണു പലരുടെയും ചോദ്യം. ഈ പ്രപഞ്ചത്തെ മുഴുവൻ തന്നിലേക്ക് ചുരുക്കാനുള്ള മനുഷ്യന്റെ വിഫല ശ്രമത്തിന്റെ ഭാഗമാണു ഈ ചോദ്യവും എന്ന് ഒന്ന് മനസിരുത്തി ചിന്തിച്ചാൽ മനസിലാകും. കാരണം - മനുഷ്യനു ദോഷമായതെല്ലം പ്രപഞ്ചത്തിനു ദോഷമല്ല, മനുഷ്യനു ദോഷമായതെല്ലാം പ്രപഞ്ചയുക്തിക്ക് നിരക്കാത്തതുമല്ല. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യനു ദോഷമായെന്ന് കരുതി, ഈ പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം ദൈവിക പദ്ധതിക്ക് വിരുദ്ധവുമല്ല. ഒരു ഉദാഹരണം പറയാം - കഴിഞ്ഞ ഏതാനും ദശകങ്ങളായി പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാകാനുള്ള മനുഷ്യന്റെ ത്വരയും അവന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുമാണു ഇത്തരത്തിൽ പരിസ്ഥിതിയെ തകിടം മറിച്ചതിന്റെ പ്രധാന പ്രതികൾ. നമ്മുടെ പരിസ്ഥിതിയെ ഇന്നത്തെ നിലയിൽ ഡീസ്റ്റെബിലൈസ് ചെയ്തത് മനുഷ്യൻ തന്നെയാണ്. ഇത് ഒരു മതത്തിന്റെയും സംഭാവനയല്ല, മറിച്ച് ഈശ്വരവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ഇതിൽ പങ്കുണ്ട്. ഈശ്വരവിശ്വാസികളും നിരീശ്വരവാദികളുമായ മനുഷ്യർ തന്നെ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിനു ഇതിൽ വലിയ പങ്കുണ്ട്. എന്നിട്ട് ഈ പാരിസ്ഥിതിക പ്രശ്നങ്ങളെ ആത്മാർത്ഥതയോടെ നേരിടണം എന്ന് ലോകം മുഴുവൻ ആഹ്വാനം ചെയ്യുന്നതല്ലാതെ മനുഷ്യൻ അതിനു വേണ്ടി എന്താണു ചെയ്യുന്നത്? പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമായ “പറക്കൽ” കുറക്കാൻ അവൻ തയാറായോ? വാഹനങ്ങൾ കുറക്കാനോ? കാട്ടിലും കാടിന്റെ അരികുകളിലും താമസിക്കുന്നവരെ കുറ്റം പറയുന്നതല്ലാതെ പ്രകൃതി സംരക്ഷണത്തിനു തന്റേതായ എന്ത് പ്രവൃത്തിയാണു മനുഷ്യൻ ചെയ്യുന്നത്? ഇനി മനുഷ്യൻ ചെയ്യുന്നില്ല എന്ന് കരുതി, ഈ പ്രപഞ്ചത്തിന്റെ അത്യുന്നതമായ ബുദ്ധിക്ക് അതിനെ സംരക്ഷിക്കാതിരിക്കാൻ കഴിയുമോ? ഹേ മനുഷ്യാ, ലോകത്തിലെ ഒരു ശക്തിക്കും തടയാനാവില്ല എന്ന് കരുതിയ നിന്റെ ഓട്ടവും ചാട്ടവും പറക്കലുമൊക്കെ, നിന്റെ നഗ്നനേത്രങ്ങൾക്ക് പോലും കണ്ടെത്താനാകാത്ത ഒരു സൂക്ഷ്മാണു നിശ്ചലമാക്കിയത് നീ കാണുന്നില്ലേ? ഇനിയെങ്കിലും മനസിലാക്കൂ... നീ ഈ ലോകത്തിന്റെ കേന്ദ്രബിന്ദു അല്ല. പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണു നീ. ആ നീ സ്വയം പ്രപഞ്ചത്തിന്റെ വൈറസ് ആകരുത്. ആയാൽ ആ വൈറസിനെ എടുത്ത് മാറ്റാനും ഈ പ്രപഞ്ചത്തിന്റെ യുക്തിക്കും ബുദ്ധിക്കും കഴിയും. ചില കണ്ണീരുകൾക്കിടയിലും സുവിശേഷങ്ങൾ ഉണ്ടാകും. ഇന്ന് നിന്റെ ലോകം നിശ്ചലമായിട്ടുണ്ടെങ്കിൽ, ഊർദ്ധശ്വാസം വലിക്കുന്ന പ്രപഞ്ചത്തിനു അത് ഒരു ചെറിയ പ്രതീക്ഷയാണ്. അതുകൊണ്ട്, പ്രപഞ്ചത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. മറിച്ച് നമുക്ക് എങ്ങനെ മാറാം എന്ന് ചിന്തിക്കുകയാണു വേണ്ടത്. പ്രപഞ്ച രഹസ്യങ്ങളുടെ നൂറിലൊരു അംശം പോലും മനസിലാക്കിയിട്ടില്ലാത്ത നാം പ്രപഞ്ചത്തിന്റെ യുക്തിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്? വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, ദൈവിക പദ്ധതികൾ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. അത് മനുഷ്യന്റെ മാത്രമല്ല, സകല പ്രപഞ്ചത്തിന്റെയും നന്മക്കുവേണ്ടിയുള്ളതാണ്. അഹം എന്ന ഭാവം മാറ്റിവച്ച്, നാം ആണു ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിദ്ധു എന്ന ചിന്ത മാറ്റിവച്ച് നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്തുവാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങൾ ആണു ചില രോഗങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ. സുവിശേഷം എന്നാൽ നമുക്ക് സന്തോഷം തരുന്ന വാർത്തകൾ അല്ല, പ്രപഞ്ചത്തിന്റെയും നമ്മുടെയും നന്മക്കു വേണ്ടിയുള്ള വാർത്തകൾ ആണ്. കൊറോണയിൽ നിന്നു പോലും പ്രകൃതിക്ക് നന്മ ഉളവാകും. ദൈവത്തിന്റെ പദ്ധതികൾ നമുക്ക് അജ്ഞേയമത്രേ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-16-04:33:49.jpg
Keywords: സൗഖ്യ, അത്ഭുത

12662
Category: 1
Sub Category:
Heading: കൊറോണ: ഇറ്റലിയില്‍ ഏഴോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്
Content: ലൊംബാർഡിയ: ഇറ്റലിയില്‍ കൊറോണ രോഗബാധയെ തുടര്‍ന്നു ഏഴോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ അന്തരിച്ച മോണ്‍. വിചെന്‍സൊ റീനിയെ കൂടാതെ ആറോളം വൈദികര്‍ കോവിഡ് രോഗബാധയെ തുടര്‍ന്നു മരിച്ചതായി ഇറ്റാലിയന്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമമായ ബെര്‍ഗാമോന്യൂസ്.കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ബെർഗമോ രൂപതയിലെ ഇരുപതോളം വൈദികര്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന് ബിഷപ്പ് ഫ്രാൻചെസ്കോ ബെച്ചി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച മറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഇറ്റലിയില്‍ കൊറോണ രോഗ ബാധയെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 1809 ആയി ഉയര്‍ന്നു. 24747 കോവിഡ് കേസുകളാണ് രാജ്യത്തു ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-05:32:43.jpg
Keywords: കൊറോ, കോവിഡ്

12663
Category: 1
Sub Category:
Heading: യൂറോപ്പ് അധിനിവേശം വേണ്ട: അനുയായികള്‍ക്ക് ഐഎസ് നേതൃത്വത്തിന്റെ നിര്‍ദേശം
Content: ലണ്ടന്‍: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കു കടക്കരുതെന്ന് അനുയായികള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതൃത്വത്തിന്റെ നിര്‍ദേശം. ആക്രമണത്തിനു മുൻപ് യൂറോപ്പിലേക്ക് ചേക്കേറാൻ അനുയായികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്ന നേതൃത്വം ഇപ്പോള്‍ അങ്ങോട്ട് പോകരുതെന്നാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും യൂറോപ്പ് പകര്‍ച്ചവ്യാധിയുടെ നാടാണെന്നും ഐഎസിന്റെ പ്രസിദ്ധീകരണമായ 'അല്‍ നാബ'യില്‍ പറയുന്നുണ്ടെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണ രോഗം പടരുന്നത് തടയാനാണിത്. രോഗബാധയില്ലാത്തവര്‍ യൂറോപ്പിലേക്കു കടക്കരുതെന്നുമാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫ്രാന്‍സ്, ജര്‍മ്മനി അടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണം നടത്തിയിട്ടുണ്ട്. അക്രമത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഭൂരിഭാഗവും അഭയാര്‍ത്ഥികളാണെന്ന് വ്യക്തമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-06:27:23.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ

12664
Category: 1
Sub Category:
Heading: വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ വിശ്വാസികൾക്കു നിയന്ത്രണം
Content: വത്തിക്കാന്‍ സിറ്റി: കൊറോണയെ തുടര്‍ന്നു ഭരണകൂടം പൊതു പരിപാടികള്‍ക്കു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ അടുത്തമാസം വത്തിക്കാനിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പൊതുസമൂഹത്തിന് അവസരമുണ്ടായിരിക്കില്ലെന്ന് സഭാനേതൃത്വം അറിയിച്ചു. വിശ്വാസികളുടെ സാന്നിധ്യമില്ലാതെയാണ് ഇത്തവണ വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടത്തുന്നതെന്ന് പേപ്പൽ വസതിയുടെ ചുമതലയുള്ള പ്രിഫെക്ചറാണ് വത്തിക്കാൻ വെബ്സൈറ്റിലൂടെ അറിയിപ്പ് നൽകിയത്. മാർപാപ്പയുടെ ബുധനാഴ്ചത്തെ പൊതുദർശനത്തിനും, മറ്റ് പൊതു തിരുകർമ്മങ്ങൾക്കുമുള്ള സൗജന്യമായ ടിക്കറ്റുകൾ നൽകുന്നത് പേപ്പൽ വസതിയുടെ ചുമതലയുള്ള പ്രിഫെക്ചറിന്റെ ചുമതലയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏപ്രിൽ അഞ്ചാം തീയതി ഓശാന ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനയോടു കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമാകുന്നത്. ഏപ്രിൽ ഒമ്പതാം തീയതി സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് പെസഹയുടെ തിരുക്കർമ്മങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് റോമിലെ കൊളോസിയത്തിൽ നേതൃത്വം നൽകുന്നതിന് മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തന്നെ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. ശനിയാഴ്ച രാത്രിയിൽ നടക്കുന്ന ഈസ്റ്റർ വിജിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും നടക്കുക. ഈസ്റ്റർ കുർബാന, മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മാർപാപ്പ നൽകുന്ന 'ഉർബി എറ്റ് ഓർബി' ആശിർവാദത്തിന് ശേഷമായിരിക്കും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന നടക്കുക. പക്ഷേ ഇവിടെ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകുവാനുള്ള സാധ്യതയില്ലെന്നാണ് സൂചന. അതേസമയം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന സ്ഥലത്തിലോ സമയത്തിലോ വ്യത്യാസമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. മാർപാപ്പയുടെ ബുധനാഴ്ചത്തെ പൊതു ദർശനവും, ഞായറാഴ്ച ത്രികാല പ്രാർത്ഥനയും ഏപ്രിൽ 12വരെ തൽസമയം സംപ്രേക്ഷണം ചെയ്യുമെന്നും പ്രിഫെക്ചർ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് കൂടുതൽ പകരാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മൂന്നാം തീയതി വരെ ഇറ്റലിയിൽ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം തുടരും. മാർച്ച് പത്താം തീയതി സെന്റ് പീറ്റേഴ്സ് ചത്വരം ഇറ്റാലിയൻ പോലീസ് അടച്ചിരുന്നു. എഷ്യയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നതും, ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞരിക്കുന്നതും ഇറ്റലിയിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-07:33:06.jpg
Keywords: വത്തി, കൊറോണ

12665
Category: 10
Sub Category:
Heading: കോവിഡ്: വെനീസ് നഗരത്തെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് മേയര്‍ ബ്രഗ്നാരോ
Content: വെനീസ്: ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയില്‍ നിന്നും നഗരത്തെ സംരക്ഷിക്കുന്നതിനായി മേയര്‍ ലൂയിജി ബ്രഗ്നാരോ വെനീസ് നഗരത്തെ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെനീസിലെ ആരോഗ്യമാതാവിന്റെ (മഡോണ ഡെല്ലാ സലൂട്ടെ) ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണം. മേയറിന്റെ ഔദ്യോഗിക വേഷത്തില്‍ എത്തിയ ലൂയിജി, വെനീസിന്റെ പാത്രിയാര്‍ക്കീസായ ഫ്രാന്‍സെസ്കോ മൊറാഗ്ലിയ എഴുതിയ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് വെനീസിനെ മാതാവിനെ അമലോത്ഭവ ഹൃദയത്തിനു സമര്‍പ്പിച്ചത്. </p> <blockquote class="twitter-tweet"><p lang="it" dir="ltr"><a href="https://twitter.com/hashtag/coronavirus?src=hash&ref_src=twsrc%5Etfw">#coronavirus</a> il sindaco <a href="https://twitter.com/LuigiBrugnaro?ref_src=twsrc%5Etfw">@LuigiBrugnaro</a> oggi in Basilica della Madonna della Salute in preghiera <a href="https://t.co/Iys0VSXC4a">pic.twitter.com/Iys0VSXC4a</a></p>— Gente Veneta (@GenteVeneta) <a href="https://twitter.com/GenteVeneta/status/1238519234323533831?ref_src=twsrc%5Etfw">March 13, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിശ്വാസത്തിന്റെ മാതൃകാപരമായ സാക്ഷ്യമായി മാറിയ മേയര്‍ ലൂയിജിയുടെ ഈ നടപടി മറ്റുള്ള അധികാരികള്‍ ഏറ്റെടുക്കണമെന്നാണ് വിശ്വാസികള്‍ പറയുന്നത്. 1630-1631 കാലത്തുണ്ടായ പ്ലേഗ് മഹാമാരിയില്‍ നിന്നുമാണ് മഡോണ ഡെല്ലാ സലൂട്ടെ ബസലിക്കയുടെയും, ആരോഗ്യ മാതാവിന്റെ തിരുനാളും ഉത്ഭവിക്കുന്നത്. അതേസമയം ഇതിനു മുന്‍പും ദൈവ വിശ്വാസവും ക്രിസ്ത്യന്‍ മൂല്യങ്ങളും മുറുകെ പിടിക്കുന്ന നടപടികള്‍ ബ്രഗ്നാരോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. 2015-ല്‍ പൊതു സ്കൂളുകളില്‍ നിന്നും കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നും സ്വവര്‍ഗ്ഗരതിയെ പ്രചരിപ്പിക്കുന്ന അന്‍പതോളം പുസ്തകങ്ങള്‍ ബ്രഗ്നാരോ നീക്കം ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-10:53:34.jpg
Keywords: പ്രസിഡ

12666
Category: 7
Sub Category:
Heading: നാം ഇങ്ങനെ ചെയ്യുകയായിരിന്നെങ്കില്‍ കൊറോണ എപ്പോഴേ അപ്രത്യക്ഷമായേനെ..!
Content: സാത്താന്‍ ചിരിക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഭയത്തില്‍ ജീവിക്കുന്നതു നമ്മുക്ക് അവസാനിപ്പിച്ചു കൂടെ? ലോകത്തിലെ എല്ലാ ദേവാലയങ്ങളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരിന്നെങ്കില്‍..! നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശം.
Image: /content_image/Videos/Videos-2020-03-16-11:21:49.jpg
Keywords: സാത്താ

12667
Category: 13
Sub Category:
Heading: ‘വിശുദ്ധ കുര്‍ബാന വഴി രോഗം പകരില്ല’: ഗ്രീക്ക് ഓര്‍ത്തഡോക്സ് സിനഡിന്റെ പ്രസ്താവന പുറത്ത്
Content: ഏഥന്‍സ്: വിശുദ്ധ കുര്‍ബാനയിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചുകൊണ്ട് ഗ്രീസിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സിനഡിന്റെ പ്രസ്താവന പുറത്ത്. കൊറോണയുടെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പരിഗണിച്ചു വിശുദ്ധ കുര്‍ബാന പരിമിതപ്പെടുത്തുന്നത് പോലുള്ള നടപടികള്‍ സഭ കൈകൊള്ളേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഊഹാപോഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ഗ്രീക്ക് ഓര്‍ത്തോഡോക്സ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു പകര്‍ച്ചവ്യാധിക്കിടയിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ വരുന്നത് ജീവിച്ചിരിക്കുന്ന ദൈവത്തോടുള്ള സ്വയം സമര്‍പ്പണവും, സ്നേഹത്തിന്റെ പ്രകടനവുമാണെന്നും ഇത് എല്ലാ പ്രായത്തിലുള്ള വിശ്വാസികള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ കുര്‍ബാന യേശുവിന്റെ ശരീരത്തേയും രക്തത്തേയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ സൗഖ്യദായകനായ ദൈവത്തോട് അടുക്കുകയാണ് ചെയ്യുന്നതെന്നും ആര്‍ച്ച് ബിഷപ്പ് സെറാഫിം ഗ്രീസിലെ ആല്‍ഫാ റേഡിയോയോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരെ തുടരെയുള്ള കൈകഴുകല്‍, അണുനാശിനികളുടെ ഉപയോഗം, മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കല്‍ തുടങ്ങി സ്വയം മുന്‍കരുതലിനായി വിശ്വാസികള്‍ പിന്തുടരേണ്ട നടപടികളെ കുറിച്ചും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. രോഗ സാധ്യത കൂടുതലുള്ള മേഖലകളിലെ വിശ്വാസികളോട് വീട്ടില്‍ തുടരുന്നതാണ് അഭികാമ്യമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ സഭ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-16-13:08:17.jpg
Keywords: വിശുദ്ധ കുര്‍ബാന

12668
Category: 1
Sub Category:
Heading: ഭരണകൂടത്തിന്റെ നിര്‍ദ്ദേശം: യുഎഇയിലെ ആരാധനാലയങ്ങള്‍ അടച്ചിടും
Content: ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയുവാന്‍ യുഎഇ ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്കിയ പശ്ചാത്തലത്തില്‍ തെക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉള്‍പ്പെടെയുള്ള ഭക്തകര്‍മങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കും. സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ വാര്‍ഷികങ്ങള്‍, ആഘോഷങ്ങള്‍, തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുവാന്‍ ഭരണകൂടം മന്ത്രാലയം നിര്‍ദ്ദേശം നല്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍, അതത് ഇടവകയുടെ വികാരി ബലിയര്‍പ്പിക്കുന്നതിന്റെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണം ഒരുക്കും. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ അടുത്ത നാലാഴ്ചത്തേക്ക് അടച്ചിടുവാന്‍ രാത്രി സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Image: /content_image/India/India-2020-03-17-03:34:46.jpg
Keywords: ദുബാ, യുഎഇ

12669
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ മാര്‍ച്ച് 19ന് ആഘോഷങ്ങളില്ല
Content: ചങ്ങനാശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധതിരുനാളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ലായെന്ന് ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് അതിരൂപതാ കേന്ദ്രത്തില്‍ പതിവായി നടത്തി വന്നിരുന്ന സമ്മേളനവും ഇതര ആഘോഷ പരിപാടികളും ഈ വര്‍ഷം നടത്തുന്നതല്ല. പിതാക്കന്മാരെ സന്ദര്‍ശിച്ച് നാമഹേതുക തിരുനാള്‍ ആശംസകള്‍ അറിയിക്കുവാനുള്ള അവസരവും ഇപ്രാവശ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കുകയാണ്. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമീകരിക്കാറുള്ള ഊട്ടുനേര്‍ച്ചയും ഇതര പരിപാടികളും ഈ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നറിയിക്കുന്നു. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എത്രയും വേഗം മോചനം ലഭിക്കാന്‍ കര്‍ത്താവിന്റെ കാരുണ്യം യാചിച്ചുകൊണ്ട്, നോമ്പാചരണം കൂടുതല്‍ തീവ്രമാക്കുവാനും വിശ്വാസികളോടു അഭ്യര്‍ത്ഥിക്കുന്നതായി അതിരൂപത പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2020-03-17-04:19:13.jpg
Keywords: ചങ്ങനാ

12670
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് ദിനാഘോഷം മാറ്റിവച്ചു
Content: കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നു കെസിബിസി പ്രോലൈഫ് സമിതി 25നു തിരുവനന്തപുരത്തു നടത്താനിരുന്ന പ്രോ ലൈഫ് ദിനാഘോഷം മാറ്റിവച്ചു. റാലിയും സമ്മേളനവും മാറ്റിവെച്ചെങ്കിലും മാര്‍ച്ച് 25നു അഞ്ചു ലക്ഷത്തോളം പ്രോലൈഫ് കുടുംബങ്ങള്‍ ഉപവസിച്ച് കോവിഡ് 19 ദുരന്തത്തില്‍ നിന്ന് ലോക ജനതയെ രക്ഷിക്കുക, ഉദരത്തിലെ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ നിയോഗങ്ങള്‍ക്കായി ഭവനങളിലും ദേവാലയങ്ങളിലും കോണ്‍വെന്‍റുകളിലും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്‍റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2020-03-17-05:26:12.jpg
Keywords: പ്രോലൈ