Contents
Displaying 12351-12360 of 25152 results.
Content:
12671
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച ഫ്രഞ്ച് ബിഷപ്പിന് കോവിഡ്
Content: വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് ആദ്യവാരത്തില്‍ അദ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച ഫ്രഞ്ച് ബിഷപ്പ് എമ്മാനുവല്‍ ഡെല്‍മാസിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ ആംഗേഴ്‌സ് രൂപത അധ്യക്ഷനായ അദ്ദേഹം വത്തിക്കാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. അതേസമയം ബിഷപ്പിന് രോഗത്തിന്റെ ആരംഭം മാത്രമേയുള്ളൂവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും രൂപതാനേതൃത്വം വ്യക്തമാക്കി. കൊറോണ വൈറസ് ബാധ ഇറ്റലിയില്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്‍കരുതലോടെയാണ് അദ് ലിമിന നടന്നത്. ഇത് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണെന്നു അറുപത്തിയഞ്ച് വയസ്സുള്ള ബിഷപ്പ് വ്യക്തമാക്കി. അതേസമയം സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാന്റെ പല ഡിക്കാസ്റ്ററികളും അദ്ദേഹം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-17-05:56:31.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്

12672
Category: 10
Sub Category:
Heading: വിശ്വാസികളുടെ ഫോട്ടോ ദേവാലയത്തിൽ ഉറപ്പിച്ച് വൈദികന്റെ ബലിയർപ്പണം: ചിത്രങ്ങൾ വൈറൽ
Content: മിലാൻ: കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ പൊതു വിശുദ്ധ കുർബാന അർപ്പണത്തിന് അവസരമില്ലെങ്കിലും വൈദികൻ എടുത്ത തീരുമാനം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊതു ദിവ്യബലിയർപ്പണം മുടങ്ങുമെന്ന് മനസ്സിലായതോടെ മിലാനിലെ ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികൻ ഇടവക സമൂഹത്തിലെ എല്ലാവരുടെയും ഫോട്ടോ ഇ-മെയിലിലൂടെ ശേഖരിച്ചു പ്രിൻറ് ചെയ്തു അൾത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഉറപ്പിക്കുകയായിരുന്നു. തുടർന്നാണ് വിശുദ്ധ കുർബാന അർപ്പണം അദ്ദേഹം നടത്തിയത്. ഇടവകാംഗങ്ങളുടെ ശാരീരികമായ സാന്നിധ്യമില്ലെങ്കിലും അവരുടെ ആത്മീയ സാന്നിധ്യം വ്യത്യസ്തമായ മാർഗ്ഗത്തിലൂടെ ഉൾപ്പെടുത്തുവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഫാ. ജൂസപ്പേ. ഇതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. വിവിധ പേജുകളിൽ നിന്നായി പതിനായിര കണക്കിന് ആളുകളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-17-07:14:40.jpg
Keywords: വൈദിക

12673
Category: 13
Sub Category:
Heading: ‘ഡ്രൈവ് ത്രൂ കണ്‍ഫെഷന്‍’: വാഹനത്തിലിരിന്ന് കുമ്പസാരിക്കുവാന്‍ സൗകര്യമൊരുക്കി അമേരിക്കന്‍ വൈദികന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ ഭീതിയെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വാഷിംഗ്‌ടണ്‍ അതിരൂപത എല്ലാ പൊതു കുര്‍ബാനകളും റദ്ദാക്കിയ സാഹചര്യത്തില്‍, വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ‘ഡ്രൈവ് ത്രൂ കുമ്പസാര’ത്തിനുള്ള സൗകര്യം ഒരുക്കികൊണ്ട് മറ്റുള്ള വൈദികര്‍ക്ക് മാതൃകയാവുകയാണ് മേരിലാന്‍ഡിലെ ബോവി നഗരത്തിലെ ഫാ. സ്കോട്ട് ഹോമെര്‍. താന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലാ ദിവസവും ‘ഡ്രൈവ് ത്രൂ’ കുമ്പസാരം ഉണ്ടായിരിക്കുമെന്ന്‍ അദ്ദേഹം അറിയിച്ചതോടെയാണ് കുമ്പസാരത്തിന് പുതിയ വഴി വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. “നിങ്ങളുടെ ശാരീരിക സുരക്ഷ ഉറപ്പുതരുവാന്‍ കഴിയാത്തതിനാല്‍ പള്ളിയോ ഓഫീസോ തുറന്നു തരുവാന്‍ എനിക്ക് സാധിക്കുകയില്ല. വാഹനത്തിലിരിക്കുന്ന നിങ്ങളുടെ കുമ്പസാരം കേള്‍ക്കുവാനുള്ള ‘ഡ്രൈവ് ത്രൂ കണ്‍ഫഷന്‍’ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ദേവാലയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് 6 അടി ദൂരെ നിന്നുകൊണ്ട് വാഹനത്തിലിരിക്കുന്ന നിങ്ങളുടെ കുമ്പസാരം ഞാന്‍ കേള്‍ക്കുന്നതായിരിക്കും”. ഫാ. ഹോമെറിന്റെ പ്രസ്താവനയില്‍ പറയുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റെ ഹൃദയം വിശുദ്ധ കുര്‍ബാനയാണെന്നും, കൊറോണ ബാധ കാരണം ഒരുമിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാതിരിക്കുന്നത് സങ്കടകരമാണെന്നും തന്റെ പ്രസ്താവനയിലൂടെ അദ്ദേഹം പറയുന്നു. അയല്‍ക്കാരുടെ ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും, അവര്‍ക്കായി ത്യാഗങ്ങള്‍ ചെയ്യുവാനും ദൈവം തന്ന അവസരമാണിതെന്നും നോമ്പുകാല അനുതാപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാരി വിദ്യാര്‍ത്ഥിയായ ജോസഫ് മക് ഹെന്രിയാണ് ഡ്രൈവ് ത്രൂ കുമ്പസാരത്തിനായി ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കുവാന്‍ നിയുക്തനായിരിക്കുന്നത്. കൊറോണ ഭീതിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന വിശ്വാസികള്‍ക്ക് ആശ്വാസം പകരുവാനും, തങ്ങളുടെ വൈദികന്‍ ഒപ്പമുണ്ടെന്ന് പ്രതീതി ഉളവാക്കുവാനും ഉതകുന്ന വിധത്തില്‍ മറ്റുള്ള വൈദികര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഫാ. സ്കോട്ടിന്റെ തീരുമാനം.
Image: /content_image/News/News-2020-03-17-08:27:45.jpg
Keywords: വൈറ

12674
Category: 13
Sub Category:
Heading: പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമായി നൂറ്റിയഞ്ചാം വയസ്സിലും നോബര്‍ട്ടമ്മ ഫുള്‍ ആക്ടീവ്
Content: തൃശൂർ: വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ സ്ഥാപിച്ച സിഎംസി കോണ്‍ഗ്രിഗേഷന്‍റെ അഭിമാന താരകമായി നൂറ്റിയഞ്ച് വയസ്സ് പിന്നിട്ട സിസ്റ്റര്‍ മേരി നൊബെർട്. കൊറോണ അതിജീവനത്തിനായി തൃശൂർ അതിരൂപതയിൽ ജപമാല പ്രയാണം നടത്തവേ കാർമ്മൽ റൂഹാ മിനിസ്ട്രിയിലെ സി.ഡോ കാർമ്മൽ നീലങ്കാവിലാണ് വീഡിയോ സന്ദേശത്തിലൂടെ നൊബെർട്ടമ്മയെ കുറിച്ചുള്ള വിവരങള്‍ പുറം ലോകത്തെത്തിച്ചത്. സിഎംസി തൃശൂർ നിർമല പ്രോവിൻസിന്റെ കീഴില്‍ പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റില്‍ ശുശ്രൂഷ ചെയ്യുന്ന നൊബെർട്ടമ്മ പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴും ഏറെ മുന്നിലാണെന്നും പ്രോവിൻസിന്റെ അഭിമാനമാണെന്നും സി. കാർമ്മൽ വിവരിക്കുന്നു. 'സ്വർഗറാണി, ഞങ്ങൾ അങ്ങയുടെ പക്കൽ എത്തുന്നുന്നതു വരെ ഞങ്ങളെ കൈവിടല്ലേ' എന്ന പ്രാര്‍ത്ഥനയാണ് ഈ സിസ്റ്ററമ്മയുടെ ഓരോ നിമിഷവുമുള്ള പ്രാർത്ഥന. ഇംഗ്ലീഷിലും മലയാളത്തിലും പ്രാർത്ഥനകൾ ചൊല്ലുന്ന ഈ കന്യാസ്ത്രീയമ്മ പ്രാർത്ഥനയുടെ ബൊക്കെ ഉണ്ടാക്കുന്ന സൂത്രവും വീഡിയോയില്‍ വിവരിക്കുന്നു. ഒരു സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലുമ്പോൾ ഒരു ഇലയും പത്തു നന്മനിറഞ്ഞ മറിയം പത്തു റോസാപൂക്കളും ഒരു ത്രിത്വ സ്തുതി പൂക്കളെയും ഇലയെയും കെട്ടുന്ന വള്ളിയായും ചൊല്ലി സമർപ്പിക്കുമ്പോൾ പ്രാർത്ഥനയുടെ പൂച്ചെണ്ട് നമുക്ക് സമർപ്പിക്കാനാകുമെന്ന് നൊബെർട്ടമ്മ വിവരിക്കുന്നു. കഴിഞ്ഞ ജനുവരി ഇരുപത്തിമൂന്നിനാണ് സിസ്റ്റര്‍ മേരി നൊബെർട് നൂറ്റിയഞ്ച് വയസ്സ് പിന്നിട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-17-10:37:28.jpg
Keywords: പ്രായ

12675
Category: 18
Sub Category:
Heading: 'ദൈവത്തിന് ഒന്നും അസാധ്യമല്ല': നാളെ മൂവാറ്റുപുഴ രൂപതയില്‍ തിരുമണിക്കൂര്‍ ആരാധന
Content: ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മലങ്കര കത്തോലിക്ക അതിരൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ തിരുമണിക്കൂര്‍ ആരാധന നടത്തുവാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ നിര്‍ദ്ദേശം. നാളെ (മാര്‍ച്ച് 18) വൈകീട്ട് ഏഴു മുതല്‍ എട്ടുവരെ ആരാധന നടത്തുവാന്‍ വൈദികര്‍ക്കും സന്യസ്ഥര്‍ക്കുമാണ് ബിഷപ്പ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. അതേസമയം വിശ്വാസികള്‍ അവരുടെ ഭവനങ്ങളില്‍ സന്ധ്യാനമസ്കാരവും ജപമാലയും കരുണ കൊന്തയും നടത്തുവാന്‍ വൈദികര്‍ നിര്‍ദ്ദേശം നല്‍കണം. വിശ്വാസത്തോട് കൂടിയുള്ള ദൈവമക്കളുടെ പ്രാര്‍ത്ഥന എല്ലാ വൈറസുകളെയും ഇല്ലാതാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ദൈവത്തിന് ഒന്നും അസാധ്യമല്ലായെന്ന ഉറച്ച ബോധ്യത്തോടെ തിരുമണിക്കൂര്‍ ആചരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരാമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-17-11:29:34.jpg
Keywords: ദിവ്യകാരുണ്യ

12676
Category: 10
Sub Category:
Heading: കൊറോണയ്ക്കു നടുവിൽ പ്രാര്‍ത്ഥന ഉയര്‍ത്തി അമേരിക്കന്‍ ജനത: പങ്കുചേര്‍ന്നത് ലക്ഷക്കണക്കിനാളുകള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: കൊറോണ ഭീതി നിലനിൽക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പ്രാർത്ഥന ദിനത്തില്‍ പങ്കുചേര്‍ന്ന് ലക്ഷക്കണക്കിനാളുകൾ. വെബ്സൈറ്റുകളിലൂടെയും യൂട്യൂബിലൂടെയും വിവിധ ആപ്ലിക്കേഷനുകളിലൂടെയും മറ്റുമാണ് വിവിധ സഭകളും, ദേവാലയങ്ങളും പ്രാർത്ഥനകളും മറ്റ് തിരുക്കർമ്മങ്ങളും ജനങ്ങളിലെത്തിച്ചത്. ജോർജിയയിലെ, ഫ്രീ ചാപ്പൽ കൂട്ടായ്മയുടെ പാസ്റ്ററായ ജെന്റേസൺ ഫ്രാങ്ക്ലിൻ എന്ന അമേരിക്കൻ പാസ്റ്ററുടെ ദേവാലയത്തിലെ ചടങ്ങുകളില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഓണ്‍ലൈന്‍ വഴി പങ്കുചേര്‍ന്നു. ഫ്രാങ്ക്ലിന്റെ വലുതും മനോഹരവുമായ പ്രാർത്ഥന ചടങ്ങുകളിൽ സംബന്ധിക്കുകയാണെന്ന് ഞായറാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 'ഭയത്തിന് മേലെ വിശ്വാസം തെരഞ്ഞെടുക്കുക' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം രണ്ടുലക്ഷത്തോളം ആളുകളോട് സുവിശേഷം പ്രഘോഷിച്ചത്. കൊറോണ മൂലം ക്ലേശിക്കുന്നവരുടെ മേലും, രാജ്യത്തെ ജനങ്ങളുടെ മേലും ദൈവത്തിന്റെ സൗഖ്യമേകുന്ന കൈകൾ സ്പർശിക്കുന്നതിനുവേണ്ടി തന്റെ ഒപ്പം പ്രാർത്ഥിക്കാൻ താൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നു ട്രംപ് ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ദേശീയ പ്രാര്‍ത്ഥന ദിനത്തില്‍ വിവിധ കത്തോലിക്ക ദേവാലയങ്ങൾ സംഘടിപ്പിച്ച ഓൺലൈൻ പ്രാർത്ഥനകളിലും, നിരവധിയാളുകൾ പങ്കെടുത്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-17-14:14:48.jpg
Keywords: അമേരിക്ക, പ്രാര്‍ത്ഥന

12677
Category: 11
Sub Category:
Heading: പാതിനോമ്പിൽ ഉപവാസദിനം പ്രഖ്യാപിച്ച് മാർ ക്ലിമിസ് ബാവ: ഒരു ലക്ഷം കരുണകൊന്തയുമായി യുവജനങ്ങളും
Content: ഇതിനോടകം നൂറ്റിഅറുപതിരണ്ടിൽ പരം രാജ്യങ്ങളിലേക്കും രണ്ടു ലക്ഷത്തിനടുത്തു മനുഷ്യരിലേക്കും വ്യാപിച്ചു കഴിഞ്ഞ കോവിഡ് 19 എന്ന മഹാമാരി ക്രിസ്തീയ വിശ്വാസ ജീവിതത്തെ കൂടുതൽ തീക്ഷ്ണമാക്കുന്ന വാർത്തകൾ ലോകമെങ്ങു നിന്നും ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ അതിശക്തമായ പ്രാർത്ഥന ഗോപുരങ്ങൾ ഉയർത്തുന്നതിൽ കത്തോലിക്കാ മേലധ്യക്ഷന്മാർ ധീരമായ നേതൃത്വമാണ് നൽകുന്നത്. കൊറോണയെന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ലോകത്തിന്റെ ആത്മീയ സ്രോതസ്സായി വർത്തിക്കാൻ കത്തോലിക്കാ കൂട്ടായ്മകൾ അവസരോചിതമായി ഇടപെടുന്നു എന്നതിന്റെ ഏറ്റം പുതിയ സാക്ഷ്യമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ പുതിയ പ്രഖ്യാപനം. പകുതിനോമ്പ് ദിവസം ( മാർച്ച് 18) ഉപവാസദിനമായി മാറ്റി വെച്ച് ദൈവകരുണക്കായി പ്രാർത്ഥിക്കാൻ സഭാമക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. പൊതു സമൂഹത്തെ ഏതു വിഷയങ്ങളിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ എന്നും മുന്നിൽ തന്നെയുള്ള ക്ളീമിസ് ബാവായുടെ ദൈവീകമായ ഈ തീരുമാനം സഭാമക്കൾ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള മലങ്കര കത്തോലിക്കാ സഭയുടെ യുവജനസംഘടന (എം. സി. വൈ. എം) ഈ അവസരത്തിലും തങ്ങളുടെ കൂട്ടായ കരം ഇടയനോടൊപ്പമെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോറോണക്ക് പ്രതിവിധി ദൈവകരുണയെന്ന ബോധ്യത്തിൽ, ലോകം മുഴുവന്റെ മേൽ കരുണയാകുന്നതിനായി 1 ലക്ഷം കരുണക്കൊന്തചൊല്ലി ദൈവസന്നിധിയിൽ അർപ്പിക്കാൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കിഴക്കേതിലിന്റെ നേതൃത്വത്തിൽ എം സി വൈ എം പ്രസ്ഥാനം ഒരുമിച്ച് തീരുമാനമെടുത്തു. ലോകമെങ്ങുമുള്ള യുവജനങ്ങൾക്ക് ശക്തമായ മാർഗദർശിയാണ് മലങ്കര സഭാ യുവത്വത്തിന്റെ മാതൃകാപരമായ ഈ തീരുമാനം.
Image: /content_image/India/India-2020-03-18-02:55:54.jpg
Keywords: കരുണ

12678
Category: 1
Sub Category:
Heading: പ്രതിഷേധത്തെ വകവെക്കാതെ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
Content: ന്യൂഡല്‍ഹി: കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ മാനിക്കാതെ ഗര്‍ഭഛിദ്ര ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിയ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി(അമെന്‍ഡ്‌മെന്റ്) 2020 ബില്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാത്രമാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്. ഗർഭഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ 'പ്രവാചക ശബ്ദം' ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 13,000- ല്‍ അധികം ആളുകള്‍ ഒപ്പുവെച്ചിരിന്നു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ച് മെമ്മോറാണ്ടവും അധികാരികള്‍ക്ക് കൈമാറിയിരിന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-18-03:36:11.jpg
Keywords: അരും കൊല, ഗര്‍ഭഛി

12679
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയിലെ സമര്‍പ്പിത കൂട്ടായ്മ 212 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തി
Content: മാനന്തവാടി: ലോകത്താകെ ഭീതി വിതയ്ക്കുന്ന മഹാമാരിക്കെതിരേ 212 മണിക്കൂര്‍ അഖണ്ഡ ജപമാല പ്രാര്‍ഥന നടത്തി. എട്ടിന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച പ്രാര്‍ത്ഥനാ യജ്ഞം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണു സമാപിച്ചത്. പ്രാര്‍ത്ഥനായജ്ഞത്തില്‍ എസ്എച്ച്, എസ്എബിഎസ്, എഫ്‌സിസി, സിഎംസി, എംഎസ്എംഐ, എസ്‌കെഡി, എസ്സിവി സന്യാസിനീ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്‌സ് നേതൃത്വം നല്‍കി. ഓരോ കോണ്‍ഗ്രിഗേഷനും 30 മണിക്കൂര്‍ വീതം രാപകല്‍ പ്രാര്‍ത്ഥിച്ചെന്ന് സിസ്റ്റര്‍ ആന്‍സി പോള്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും അതതു കോണ്‍വെന്‍റുകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-18-04:45:33.jpg
Keywords: പ്രാര്‍ത്ഥന

12680
Category: 1
Sub Category:
Heading: മല മുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവാദം നല്‍കിക്കൊണ്ട് ഫ്രഞ്ച് ബിഷപ്പ്
Content: ടോളന്‍: കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിലെ ടോളനിലെ മലമുകളിൽ നിന്ന് ദിവ്യകാരുണ്യ ആശീർവാദം നൽകിക്കൊണ്ട് ഫ്രഞ്ച് ബിഷപ്പ്. ഇന്നലെ ഉച്ചയോടെ കൂടിയാണ് ടോളൻ നഗരത്തിൽ നിന്ന് 584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോണ്ട് ഫാറോൺ മലമുകളിൽ നിന്ന് ബിഷപ്പ് ദിവ്യകാരുണ്യ ആശീർവാദം നൽകിയത്. തെക്കേ ഫ്രാൻസിലെ ഫ്രേജസ്-ടോളൻ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡൊമിനിക് റെ ദിവ്യകാരുണ്യമുയര്‍ത്തി നഗരത്തെ ആശീര്‍വ്വദിക്കുകയായിരിന്നു. ബിഷപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഫ്രാൻസിൽ 7730 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 175 പേർ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-18-05:31:37.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ