Contents
Displaying 12911-12920 of 25147 results.
Content:
13242
Category: 1
Sub Category:
Heading: കോവിഡ് 19: മരുന്ന് പരീക്ഷണത്തിനായി ആഫ്രിക്കൻ ജനതയെ ചൂഷണം ചെയ്യരുത്, കെനിയൻ ബിഷപ്
Content: ലിവർപൂൾ ആർച്ച് ഡയോസീസിൻ്റെ ഏറ്റവും മുതിർന്ന ക്ളർജി മെമ്പറായ ബിഷപ്പ് വിൻസൻ്റ് മാലോൺ കോവിഡ് ഇൻഫെക്ഷനെ തുടർന്ന് മരണമടഞ്ഞു. ഓക്സിലറി ബിഷപ്പ് എമിറിറ്റസ് ഓഫ് ലിവർപൂൾ ആൻഡ് ടൈറ്റുലർ ബിഷപ് ഓഫ് അബോറ റൈറ്റ് റവറൻഡ് വിൻസൻ്റ് മാലോൺ ഇന്ന് രാവിലെ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന് 88 വയസായിരുന്നു. കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. സെൻറ് ജോസഫ് കോളജ് അപ്ഹോളണ്ടിൽ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിഷപ്പ് വിൻസൻ്റ് മാലോൺ 1955 സെപ്റ്റംബർ 18 നാണ് വൈദികനായത്. കാർഡിനൽ അലൻ ഗ്രാമർ സ്കൂളിൽ വർഷങ്ങളോളം അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. 1971 ൽ ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ചാപ്ളിനായി നിയമിക്കപ്പെട്ട ബിഷപ്പ് വിൻസൻ്റ് മാലോൺ 1979 മുതൽ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൻ്റെ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. 1989 മെയ് 13 ന് ഓക്സിലറി ബിഷപ് ഓഫ് ലിവർപൂൾ ആൻഡ് ടൈറ്റുലർ ബിഷപ് ഓഫ് അബോറയായി വിൻസൻ്റ് മാലോൺ നിയമിതനായി. അദ്ദേഹം 75 മത്തെ വയസിൽ 2006 ൽ ബിഷപ് പദവി ഒഴിഞ്ഞിരുന്നു. 1931 സെപ്റ്റംബർ 11 നാണ് ബിഷപ്പ് വിൻസൻ്റ് മാലോൺ ജനിച്ചത്.
Image: /content_image/News/News-2020-05-18-10:30:59.jpg
Keywords: കെനിയ, കോവിഡ് 19

13243

Content: കെനിയ
Image: /content_image/News/News-2020-05-18-10:33:05.jpg

13244
Category: 18
Sub Category:
Heading: തൃശൂരിൽ വൈദിക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
Content: തൃശൂർ: പുല്ലഴിയിൽ വൈദിക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കിൽ നിക്കോളാസിന്റെ മകൻ റിയോ നിക്കോളാസ് ഒലക്കേങ്കിലാണ് (21) മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. തൃശൂരിലെ സെമിനാരിയിൽ വൈദിക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പുല്ലഴിയിലെ ഓർഫനേജിൽ എത്തിയത്. മറ്റുള്ളവർക്കൊപ്പം കുളിക്കാൻ പോയ റിയോ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-18-10:50:51.jpg
Keywords: വിദ്യാർത്ഥി

13247
Category: 1
Sub Category:
Heading: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്തീയ അവഹേളനത്തിനെതിരെ നടപടിയുണ്ടാകണം: കെസിബിസി
Content: കൊച്ചി: സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും നിയമപാലകരും തയ്യാറാകണം. ഇക്കാര്യത്തില്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തുകയും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ അതു നിര്‍വഹിക്കുന്നു എന്നുറപ്പുവരുത്തുകയും വേണം. സാമുഹിക മാധ്യമങ്ങളിലെ പരിധിവിട്ട പ്രകോപനങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതയും വിദ്വേഷവും പടര്‍ത്തും. നിയമവാഴ്ചയെ വെല്ലുവിളിക്കുംവിധമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ കുറിച്ചു.
Image: /content_image/News/News-2020-05-18-11:49:22.jpg
Keywords: കെ സി ബി സി, സന്യാസ

13249

Image: /content_image/News/News-2020-05-18-11:57:43.jpg
Keywords: കെസിബിസി, സന്യാസ

13250
Category: 1
Sub Category:
Heading: മഹാമാരിയുടെ വെല്ലുവിളികളെ നേരിടുന്നതിന് വത്തിക്കാനില്‍ കോവിഡ് 19 സമിതി
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ അലട്ടുന്ന മഹാമാരിയുടെ വെല്ലുവിളികളെ നേരിടുന്നതിന് 'വത്തിക്കാൻ കോവിഡ് 19 സമിതി' പഞ്ച കർമ്മസംഘങ്ങളുടെ സഹകരണത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്സൺ. ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നഷ്ടമാക്കാനല്ല, പ്രത്യുത, പ്രത്യാശ പുലർത്താനുള്ള ഒരു അവസരമായിട്ടാണ് മഹാമാരിയുളവാക്കിയിരിക്കുന്ന പ്രതിസന്ധിയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി മൂലമുണ്ടായിട്ടുള്ള ഭക്ഷ്യ ജൈവ പ്രതിസന്ധിയെ നേരിടുന്നതിനുള്ള സഭയുടെ പ്രവർത്തനത്തെ അധികരിച്ച് ശനിയാഴ്ച (16/05/20) പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ദൃശ്യമാദ്ധ്യമത്തിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനില്‍ ഇതുവരെ 12 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
Image: /content_image/News/News-2020-05-18-14:26:06.jpg
Keywords: വത്തി

13251
Category: 18
Sub Category:
Heading: ഇടവകയിലെ മുഴുവന്‍ വീടുകള്‍ക്കും മാസ്‌കുകള്‍ നിര്‍മ്മിച്ച് വൈദികന്‍
Content: വടക്കാഞ്ചേരി: ഇടവകയിലെ മുഴുവന്‍ വീടുകളിലേക്കും മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി വൈദികന്‍ മാതൃകയായി. ചേലക്കര ഫൊറോനയിലെ കിള്ളിമംഗലം ഇടവകയിലെ വികാരി റവ. ഡോ.ചാക്കോ ചിറമ്മലാണ് മാസ്‌കുകള്‍ നിര്‍മിച്ചു നല്കിയത്. 110 വീടുകളുള്ള ഇടവകയില്‍ ഓരോ വീടിനും 10 മാസ്‌കുകള്‍ വീതമാണ് വിതരണം ചെയ്തത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പള്ളികളില്‍ തിരുകര്‍മങ്ങള്‍ ഒന്നുംതന്നെ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിയമം പാലിച്ചാണ് സമയം ചെലവഴിക്കാന്‍ മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയത്. ഇടവകയിലെ കെഎല്‍എം തൊഴിലാളി സംഘടനയുമായി ചേര്‍ന്ന് വനിത തൊഴിലാളികളും മാസ്‌കുകള്‍ നിര്‍മിക്കാന്‍ സഹായിച്ചിരുന്നു. മാസ്‌കുകള്‍ നിര്‍മിക്കാനാവശ്യമായ തുണി, അലാസ്റ്റിക്,നൂല് എന്നിവ കോലഴിയിലുള്ള സിഎംസി കോണ്‍വന്റാണ് നല്‍കിയത്. കൂടാതെ കോണ്‍വന്റിന്റെ സഹകരണത്തോടെ ഇടവകയിലെ നിര്‍ധനരായ 80 കുടുംബങ്ങള്‍ക്ക് 1000 രൂപ വിലവരുന്ന പലവ്യഞ്ജനകിറ്റുകളും വിതരണം ചെയ്തു. ഇടവകയെ സിഎംസി കോണ്‍വന്റ് ദത്തെടുത്തീട്ടുണ്ടെന്നും ഫാ.ചാക്കോ ചിറമ്മല്‍ പറഞ്ഞു. മാസ്‌കുകള്‍ നിര്‍മിക്കാന്‍ ക്രിസ്റ്റീനറെജി, കെ.എല്‍.എം.പ്രസിഡന്റ് ലിന്റോ അലക്‌സാണ്ടര്‍, കൈക്കാരന്‍ ജോസ് കൈതകുളങ്ങര എന്നിവരും സഹായികളായി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-18-14:54:22.jpg
Keywords: വൈദിക

13252
Category: 1
Sub Category:
Heading: ഐഎസ് തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സജീവ ഇടപെടലുമായി യുഎഇ
Content: മൊസൂള്‍: ഇറാഖി നഗരമായ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്ത 'അല്‍ സാ' എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് ദി ഹൌര്‍” ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി യുനെസ്കോയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങളും കൈകോര്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ദേവാലയം വടക്കന്‍ ഇറാഖ്, കുര്‍ദ്ദിസ്ഥാന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാന ഇടവകയാണ്. 2014-2016 കാലഘട്ടത്തില്‍ മൊസൂള്‍ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് അല്‍ സാ ദേവാലയം ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ നശിപ്പിച്ചിരുന്നു. ദേവാലയത്തിന്റെ കീഴിലെ ഒരു കോണ്‍വെന്റും തീവ്രവാദികള്‍ തീവ്രവാദികള്‍ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. “മൊസൂളിന്റെ ആത്മാവിന്റെ വീണ്ടെടുക്കല്‍” എന്ന പദ്ധതിയുടെ ഭാഗമായി യുനെസ്കോയും, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റേയും, കത്തോലിക്കാ സഭയുടെ കീഴിലുള്ള ഡൊമിനിക്കന്‍ സഭയുടേയും സംയുക്ത പങ്കാളിത്തത്തിലാണ് ദേവാലയത്തിന്റെ പുനരുദ്ധാരണം. മൊസൂളില്‍ ഇപ്പോള്‍ വെറും 50 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണുള്ളതെന്ന് ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡൊമിനിക്കന്‍ വൈദികനായ ഫാ. ഒലീവിയര്‍ പോക്വില്ലോണ്‍ പറഞ്ഞു. മൊസൂളിന്റെ പൈതൃക പ്രതീകങ്ങളായ അല്‍ സാ ദേവാലയം, അല്‍ ടഹേര സിറിയക് കത്തോലിക്ക ദേവാലയം എന്നിവയുടെ പുനരുദ്ധാരണത്തിനായി അഞ്ച് കോടിയിലധികം ഡോളറാണ് യുഎഇ നല്‍കുന്നത്. ഇറാഖിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനായി മുന്‍കൈ എടുക്കുന്ന ആദ്യത്തെ അറബ് രാജ്യമാണ് യുഎഇ. സമാധാന പുനസ്ഥാപനത്തിനായുള്ള പരസ്പര ക്ഷേമകരമായ സമര്‍പ്പണത്തിന്റെ മാതൃകയായിട്ടാണ് യുഎഇയുടെ ഈ നടപടിയെ വിലയിരുത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന്‍ നിരവധി ക്രിസ്ത്യാനികളാണ് മൊസൂളില്‍ നിന്നും പലായനം ചെയ്തത്. പലായനം ചെയ്ത ക്രിസ്ത്യാനികള്‍ ജന്മദേശത്തേക്ക് തിരിച്ചുവരുമെന്ന്‍ പ്രതീക്ഷിക്കുന്നതായി യു.എ.ഇ കള്‍ച്ചര്‍, നോളജ് ഡെവലപ്മെന്റ് മന്ത്രി നൌറാ അല്‍ കാബി പറഞ്ഞു. യൂറോപ്യന്‍ രാജ്യമായ ഹംഗറി ഇറാഖിലെ ദേവാലയങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് നേരത്തെ സഹായവുമായി എത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-18-15:35:13.jpg
Keywords: ഇറാഖ

13253
Category: 1
Sub Category:
Heading: കോവിഡ് 19: ബ്രിട്ടനിലെ ലിവര്‍പൂള്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ ദിവംഗതനായി
Content: ലിവർപൂൾ: ബ്രിട്ടനിലെ ലിവര്‍പൂള്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ ബിഷപ്പ് വിന്‍സന്‍റ് മാലോണ്‍ കോവിഡ് 19 രോഗ ബാധയെ തുടര്‍ന്നു ദിവംഗതനായി. 88 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച മുതല്‍ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരിന്ന അദ്ദേഹം ഇന്ന് രാവിലെ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1931 സെപ്റ്റംബർ 11നു ലിവര്‍പൂളില്‍ ജനിച്ച അദ്ദേഹം 1955 സെപ്റ്റംബർ 18നു തിരുപ്പട്ടം സ്വീകരിച്ചു. 1971 ൽ ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ചാപ്ളിനായി നിയമിക്കപ്പെട്ടു. 1989 മെയ് 13നാണ് അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തിലേക്ക് അദ്ദേഹം നിയമിക്കപ്പെടുന്നത്. 2006-ല്‍ 75 വയസ് പൂര്‍ത്തിയായ അദ്ദേഹം വിരമിച്ചു. മെത്രാന്റെ മരണത്തില്‍ ലിവർപൂൾ അതിരൂപത ദുഃഖം രേഖപ്പെടുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-18-16:36:49.jpg
Keywords: ലിവര്‍പൂ

13254
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപതയ്ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമ്പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരാപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ അതിരൂപത 3.95 കോടി രൂപയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-19-03:46:36.jpg
Keywords: വരാപ്പുഴ