Contents
Displaying 12931-12940 of 25147 results.
Content:
13265
Category: 18
Sub Category:
Heading: 'വിശ്വാസ അവഹേളനത്തിനെതിരെ നടപടി വേണം'
Content: കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ കത്തോലിക്ക വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിക്കുന്നതിനെതിരേ കേസെടുക്കാനും മതസ്പര്‍ധയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-20-04:13:37.jpg
Keywords: ക്രൈസ്തവ

13266
Category: 1
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനം റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി
Content: വത്തിക്കാൻ സിറ്റി: ഒക്ടോബര്‍ അഞ്ചിന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ റോമൻ ആരാധനക്രമ കലണ്ടറിൽ ചേർക്കുന്ന ഡിക്രിയില്‍ ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങളെ വിശുദ്ധ ഫൗസ്റ്റീനയുടെ ആത്മീയത ചെലുത്തിയ സ്വാധീനവും വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ നിരവധിപേരുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് തിരുനാൾ ദിനം റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. ദൈവകരുണയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായിരിന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ദിനത്തിൽ തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നതെന്നത് ശ്രദ്ധേയമാണ്. ഈസ്റ്റർ ദിനം കഴിഞ്ഞു വരുന്ന ഞായറാഴ്ചയായ ദൈവകരുണയുടെ തിരുനാൾ ദിനത്തിലും വിശുദ്ധയുടെ ചരമദിനമായ ഒക്‌ടോബർ അഞ്ചിനും വിശുദ്ധ ഫൗസ്റ്റീനയെ സ്മരിക്കാറുണ്ടങ്കിലും തിരുനാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്. {{ വിശുദ്ധയുടെ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/2734}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-20-04:29:56.jpg
Keywords: ഫൗസ്റ്റീന

13267
Category: 1
Sub Category:
Heading: വിശ്വാസികളുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവര്‍ന്ന 'കുഞ്ഞച്ചൻ' വിടവാങ്ങി
Content: സാവോ പോളോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഹൃദയം കവര്‍ന്ന ബ്രസീൽ വംശജനായ കപ്പൂച്ചിൻ സന്യാസി ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടുകൂടി, സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ ആശ്രമത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 99 വയസ്സായിരുന്നു. പ്രായത്തെ അതിജീവിച്ചും ശുശ്രൂഷയ്ക്കു സന്നദ്ധനായുള്ള അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമായിരിന്നു. സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാഞ്ഞിട്ടും വൈദികന്റെ പല വീഡിയോകളും, ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ തരംഗമായി മാറി. കഴിഞ്ഞ വർഷം ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ പ്രവേശിക്കവേ, പ്രായാധിക്യത്തിന്റെ അവശതകൾ ഉണ്ടായിരുന്നിട്ടും, മുട്ടുകുത്തി കുമ്പിട്ട് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന ഫാ. റോബർട്ടോ മരിയയയുടെ വീഡിയോ നിരവധി ആളുകളെ സ്പർശിച്ചിരുന്നു. പ്രായത്തിന്റെ എല്ലാവിധ അവശതകളും ഉണ്ടായിരിന്നുവെങ്കിലും അതിനെയെല്ലാം മാറ്റി നിര്‍ത്തി എല്ലാദിവസവും വിശുദ്ധ ബലി അർപ്പിക്കുകയും, ആശുപത്രികളിൽ രോഗി സന്ദർശനം നടത്തുകയും അദ്ദേഹം ചെയ്തിരുന്നു. 2017ലെ ആശുപത്രി സന്ദർശനവേളയിൽ ഒരു പോലീസുകാരന്റെ ശിരസ്സിൽ വൈദികൻ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങൾ നിരവധി കത്തോലിക്ക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2016ൽ ഫോർട്ടലാസ രൂപത സംഘടിപ്പിച്ച ആറ് കിലോമീറ്റർ പാപപരിഹാരം പ്രദക്ഷിണത്തിലുടനീളം വിശ്വാസികളുടെ കുമ്പസാരം കേട്ട് ഫാ. റോബർട്ടോ മരിയയും അവരോടൊപ്പം സഞ്ചരിച്ചിരിന്നു. പ്രസ്തുത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. 1920 സെപ്റ്റംബർ പത്തിന് സിയറ സംസ്ഥാനത്തുള്ള മരക്കാനുവിലാണ് റോബർട്ടോ മരിയ ജനിക്കുന്നത്. പതിമൂന്നാം വയസ്സിൽ അദ്ദേഹം തന്റെ സെമിനാരി ജീവിതത്തിന് കപ്പൂച്ചിൻ സഭയിൽ ആരംഭം കുറിച്ചു. 1944-ല്‍ ദീർഘനാൾ നീണ്ട പഠനങ്ങൾക്ക് ശേഷം ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ റോബർട്ടോ മരിയ വൈദികപട്ടം സ്വീകരിച്ചു. ഇതിനു ശേഷം ഇടവക വൈദികനായും, അധ്യാപകനായും, മിഷണറിയായും സ്കൂൾ പ്രിൻസിപ്പൽ ചുമതലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1992ലാണ് ഫാ. റോബർട്ടോ അംഗോള എന്ന ആഫ്രിക്കൻ രാജ്യത്തേക്ക് മിഷ്ണറി പ്രവർത്തനത്തിനായി പോയത്. ഒരു വർഷത്തോളം അദ്ദേഹം അവിടെ സേവനം ചെയ്തു. 2009ൽ നടത്തിയ ഒരു സർവ്വേയിൽ, ബ്രസീലിലെ ഏറ്റവും പ്രിയങ്കരനായ കപ്പൂച്ചിൻ വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത് ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് ആയിരുന്നു. 2019 മാർച്ച് മാസത്തില്‍ 80 വർഷത്തെ സന്യാസ ജീവിതം പൂർത്തിയാക്കിയ വേളയിൽ മരക്കാനു സിറ്റി കൗൺസിൽ ഫാ. റോബർട്ടോ മരിയയെ പ്രത്യേകം ആദരിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-20-07:30:37.jpg
Keywords: ബ്രസീ, വയോധി

13268
Category: 9
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയർ' ഓൺലൈനിൽ നാളെ മുതൽ
Content: ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ യേശുവിൽ ഐക്യപ്പെടുത്തുന്നതിനായി അഭിഷേകാഗ്നി കാത്തലിക്റ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വ.ഫാ.സേവ്യർ ഖാൻ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം "ഹോളി ഫയർ" മെയ് 21 ന് നാളെമുതൽ 30 വരെ പത്ത് ദിവസത്തേക്ക് ഓൺലൈനിൽ നടക്കും. അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.റെനി പുല്ലുകാലായിൽ, ഫാ.സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരിൽ, ഫാ. ഷൈജു നടുവത്താനിയിൽ, ഫാ.ഷിനോജ് കളരിക്കൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ക്രിസ്റ്റോ തെക്കനാത്ത്, സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ വട്ടായിലച്ചനൊപ്പം പങ്കെടുക്കും. AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. മലയാളത്തിലുള്ള കൺവെൻഷൻ ഇന്ത്യൻ സമയം വൈകിട്ട് 4 മുതൽ 6 വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും . ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്‌ഥാനുഭവം സാധ്യമാക്കുന്ന വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >>> കൂടുതൽ വിവരങ്ങൾക്ക്: സാജു വർഗീസ് 07809 827074.
Image: /content_image/Events/Events-2020-05-20-08:42:21.jpg
Keywords: വട്ടായി

13269
Category: 10
Sub Category:
Heading: ഇറ്റലിയില്‍ പൊതു ബലിയര്‍പ്പണം പുനഃരാരംഭിച്ചു: ആഹ്ലാദം പങ്കുവെച്ച് മലയാളി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് കുറിപ്പ്
Content: റോം: രണ്ടു മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ ഇറ്റലിയില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ആരംഭമായി. നീണ്ട കാലയളവിന് ശേഷം ലഭിച്ച അസുലഭ അവസരത്തിനായി നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സെന്‍റ് പീറ്റേഴ്സ് ബസിലിക്ക അടക്കമുള്ള പ്രമുഖ ദേവാലയങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ദേവാലയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. ദേവാലയത്തിന്റെ പ്രധാന കവാടത്തിനടുത്ത് തന്നെ ശരീര ഊഷ്മാവ് കണ്ടെത്തി നിരീക്ഷിച്ചതിന് ശേഷമേ പ്രവേശന അനുമ്തി. എല്ലാ ദേവാലയങ്ങളിലും സാനിറ്റൈസര്‍ അടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ സ്വീകരണ സമയത്ത് മുഖാവരണവും ഗ്ലൌസും അണിഞ്ഞാണ് വൈദികര്‍ വിശ്വാസികള്‍ക്കിടയിലേക്ക് ചെന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേവാലയം തുറന്നതിന്റെ അത്യാഹ്ലാദമാണ് ഓരോ വിശ്വാസിക്കും റോമില്‍ നിന്നു പങ്കുവെയ്ക്കാനുള്ളത്. ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ സോണിയ തേരേസ് ദേവാലയം തുറന്നതിന്റെ ആഹ്ലാദം പങ്കുവെച്ചുകൊണ്ടു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നീണ്ട എഴുപതു ദിവസത്തിന് ശേഷം രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി നടക്കുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ കുറിച്ചു. #{black->none->b->സിസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# നല്ല തണുപ്പും കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ തുടിക്കുന്ന ഹൃദയത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. 70 ദിവസമായിട്ട് ഫ്രാൻസിസ് പാപ്പ അർപ്പിച്ചിരുന്ന വി. കുർബാന ലൈവിൽ കാണുവാനുള്ള അവസരങ്ങളെ ഉണ്ടായിരുന്നുള്ളു. 70 ദിവസം 70 വർഷം പോലെ നീണ്ടതായിരുന്നു. ഇന്നലെ ഇറ്റലിയിലെ പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നപ്പോൾ വി. കുർബാനക്കുവരുന്ന വിശ്വാസികളുടെ എണ്ണവും വർദ്ധിച്ചു. ഒന്നിടവിട്ടുള്ള ബെഞ്ചുകളിൽ ഈരണ്ടുപേർ എന്ന കണക്കിൽ ഏകദേശം രണ്ട് മീറ്റർ അകലം പരസ്പരം, എല്ലാവർക്കും മാസ്ക് നിർബന്ധം, പള്ളിക്കുളിൽ കടന്നാൽ ഉടൻ കൈകൾ ശുദ്ധീകരിക്കാനുള്ള സംവിധാനം, വി. കുർബാന കൈകളിൽ സ്വീകരിക്കണം, അതും പുരോഹിതൻ ഓരോരുത്തരും നിൽക്കുന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുവന്ന് തരും...ഇങ്ങനെ നീളുന്നു ഇറ്റലിയിലെ ക്രൈസ്തവ വിശ്വാസികളുടെ പുതിയ ജീവിത ശൈലികൾ. കൊറോണയോടെപ്പം ജീവിക്കുക എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ചുറ്റും പാതിയിരിക്കുന്ന അജ്ഞാത ശത്രുവിനെ അതിജീവിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും. ഒരുവൻ്റെ ശ്രദ്ധ മരിക്കുമ്പോൾ അവിടെ അവൻ്റെ മരണം ജനിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-20-10:22:40.jpg
Keywords: റോമ, ഇറ്റലി

13270
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ ജന്മശതാബ്ദിയില്‍ അനുസ്മരണവുമായി ഹംഗേറിയന്‍ പ്രധാനമന്ത്രിയും
Content: ബുഡാപെസ്റ്റ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജന്മശതാബ്ദിയില്‍ അനുസ്മരണവുമായി ഹംഗേറിയന്‍ പ്രധാനമന്ത്രിയും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ വിക്ടര്‍ ഓര്‍ബാനും. ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം വിശുദ്ധന്റെ ജന്മദിനത്തില്‍ സ്മരണ നടത്തിയിരിക്കുന്നത്. "വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സ്മരണയില്‍. ജോൺ പോൾ രണ്ടാമൻ, 100 വർഷം മുമ്പ് ഈ ദിവസം ജനിച്ചു" എന്നാണ് ഹംഗേറിയന്‍ ഭാഷയില്‍ അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപത്തിനു ചുവടെ ഹംഗേറിയന്‍ പതാക ഒരുക്കിവെച്ചുകൊണ്ടുള്ള ചിത്രം സഹിതമാണ് പോസ്റ്റ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Forbanviktor%2Fposts%2F10158227629391093&width=500" width="500" height="468" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> നേരത്തെ ജന്മശതാബ്ദിയില്‍ വിശുദ്ധനെ സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പോസ്റ്റ് നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരിന്നു. ആഗോള തലത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടിയും യൂറോപ്പില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തുന്ന നേതൃത്വമാണ് വിക്ടര്‍ ഓര്‍ബാന്‍ ഭരണകൂടം. കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന ആദ്യ രാജ്യം ഹംഗറിയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-20-11:55:28.jpg
Keywords: ഹംഗ, ഹംഗേ

13271
Category: 1
Sub Category:
Heading: 'രവി സഖറിയയെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാം': വിതുമ്പലോടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മക്എനാനി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഇന്നലെ അന്തരിച്ച പ്രശസ്ത വചന പ്രഘോഷകന്‍ രവി സഖറിയയുടെ മരണത്തില്‍ വിതുമ്പലോടെ ദുഃഖം പങ്കുവെച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കയ്ലെഗ് മക്എനാനി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള രവി സഖറിയായുടെ മരണം തീരാനഷ്ടമാണെന്ന് ക്രിസ്റ്റ്യന്‍ ബ്രോഡ്‌കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കുമായുള്ള അഭിമുഖത്തിനിടെ നിറകണ്ണുകളോടെ കയ്ലെഗ് സ്മരിച്ചു. താന്‍ സ്വര്‍ഗ്ഗത്തില്‍വെച്ച് കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കുന്ന ആളാണ് രവി. ബില്ലി ഗ്രഹാം മഹാനായ സുവിശേഷകനും, രവി സഖറിയ മഹാനായ അപ്പോളജിസ്റ്റുമാണെന്ന് തന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അവര്‍ സ്മരിച്ചു. ചെറുപ്പം മുതലേ താന്‍ യേശുവില്‍ വിശ്വസിക്കുന്നു. രവി സഖറിയയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും, യേശുവിനു വേണ്ടിയുള്ള തന്റെ ഹൃദയത്തിന് ദാര്‍ശനികവും സൈദ്ധാന്തികവുമായ യുക്തി നല്‍കിയതും, അനേകം നിരീശ്വരവാദികളായ പണ്ഡിതരുള്ള ഓക്സ്‌ഫോര്‍ഡിലേക്ക് പോകുവാനുള്ള ധൈര്യം തനിക്ക് ലഭിച്ചതും രവി സഖറിയയില്‍ നിന്നുമാണെന്നും മക്എനാനി ചൂണ്ടിക്കാട്ടി. രവി സഖറിയായുടെ നിര്യാണം സംബന്ധിച്ച അറിയിപ്പിന്റെ ഒടുവില്‍ കുറിച്ചിരുന്ന വിശുദ്ധ യോഹന്നാന്റെ (യോഹ14:19) സുവിശേഷ വാക്യത്തെക്കുറിച്ചും മക്എനാനി പരാമര്‍ശിച്ചിട്ടുണ്ട്. “ബികോസ് ഐ ലിവ്, യു ഓള്‍സോ വില്‍ ലിവ്” (ഞാന്‍ ജീവിക്കുന്നു, അതിനാല്‍ നിങ്ങളും ജീവിക്കും) എന്ന ഈ ഏഴു വാക്കുകളാണ് 57 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രവി സഖറിയയുടെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് മക്എനാനി വിവരിച്ചു. “രവി സഖറിയയുടെ ജീവിതം അവസാനിച്ചിരിക്കാം, പക്ഷേ സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തിന്റെ ജീവിതം തുടരും. സ്വര്‍ഗ്ഗത്തില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. രവി സഖറിയയുടെ പാരമ്പര്യം ഇവിടെ തന്നെ ഉണ്ട്, ഒരുപാട് ജീവിതങ്ങളെ അതിനിയും മാറ്റിമറിക്കും” എന്ന്‍ പറഞ്ഞുകൊണ്ടാണ് വൈറ്റ് ഹൗസിലെ ഉന്നത പദവി വഹിക്കുന്ന മക്എനാനി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-20-13:28:01.jpg
Keywords: വൈറ്റ്, രവി

13272
Category: 18
Sub Category:
Heading: പാലാ രൂപതയുടെ 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനു വേണ്ടി വിട്ടുകൊടുത്തു
Content: തിരുവനന്തപുരം: പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. പാലാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉള്‍പ്പെടെ 50 വൈദികര്‍ രക്തം ദാനം ചെയ്തുവെന്നും രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-21-04:09:55.jpg
Keywords: പാലാ, മുഖ്യമന്ത്രി

13273
Category: 9
Sub Category:
Heading: കാത്തിരുപ്പു കാലഘട്ടത്തിൽ ബൈബിൾ തീർത്ഥാടനവുമായി യുകെയിലെ മലങ്കര യുവജനങ്ങൾ
Content: പെന്തക്കുസ്ത തിരുനാളിനൊരുക്കമായുള്ള കാത്തിരുപ്പു കാലത്തിൽ നോട്ടിങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മലങ്കര കൂട്ടായ്മകളിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ബൈബിൾ തീർത്ഥാടനം സംഘടിപ്പിക്കുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവർ മുൻപെങ്ങുമില്ലാത്ത വിധം താല്പര്യത്തോടെ പെന്തക്കുസ്ത തിരുനാളിനായി ആത്മീയമായി ഒരുങ്ങുന്ന ഒരു സമയമാണിത്. ഈ ഒരു പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണിന്റെ പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കൂട്ടായ്മകളിലെ ആത്മീയനിറവ് വർദ്ധമാനമാക്കാൻ നോട്ടിങ്ങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മലങ്കര മിഷനുകളിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങിയത്. സ്വർഗാരോഹണത്തിരുനാൾ ദിനമായ മെയ് 21, വ്യാഴാഴ്ച രാവിലെ 9ന് ആരംഭിച്ചു പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രി 10-ന് സമാപിക്കുന്ന രീതിയിൽ ബൈബിൾ ആദ്യാവസാനം പാരായണം ചെയ്യുക എന്നതാണ് ബൈബിൾ തീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. മലങ്കര കത്തോലിക്കാ സഭ, യുവജനകമ്മീഷൻ ചെയർമാൻ, ആബൂൻ വിൻസെന്റ് മാർ പൗലോസ് ബൈബിൾ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും 13 മണിക്കൂർ വീതം ദിവ്യകാരുണ്യസന്നിധിയിൽ പ്രാർത്ഥനാപൂർവ്വം ആയിരുന്നു കൊണ്ടാണ് ഇടമുറിയാതെയുള്ള ഈ വചനസപര്യ. ഓൺലൈൻ ആയി നാലു മലങ്കര സമൂഹങ്ങളിലുമുള്ള നൂറിലധികം പേർ ഒൻപതുദിവസങ്ങളിൽ ഈ തീർത്ഥയാത്രയിൽ പങ്കു ചേരും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 5.30 വരെ മലങ്കര ക്രമത്തിലുള്ള വി. കുർബാനയും ബൈബിൾ തീർത്ഥാടനത്തെ കൂടുതൽ മിഴിവുള്ളതാക്കുന്നു. അനുദിനമുള്ള അഖണ്ഡ വചനവായന കൂടാതെ ഓരോ ദിവസവും ബൈബിൾ സംബന്ധമായ പൊതുഅറിവുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കാനും കൂടാതെ ഈ ഒൻപതു ദിവസങ്ങളിലും ലോകം മുഴുവനും വേണ്ടി പ്രത്യേകം മധ്യസ്ഥ പ്രാർത്ഥന നടത്താനും യുവജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.നോട്ടിങ്ങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ എന്നീ മലങ്കര മിഷനുകളിലെ എംസിവൈഎം ഭാരവാഹികളായ ജോഫി തോമസ് ജിജി, ആൽബിൻ മാത്യു, ജിസ് മരിയ ടിറ്റോ, ജെയ്‌മി മൈക്കിൾ, ജൊഹാൻ മനോഷ്, ജറോം മാത്യു, വിവിയൻ ജോൺസൻ, മിയ മനു ജോർജ്, ഡാനിയേൽ മിൽട്ടൺ, ജ്യൂവൽ ജോസ്, ജോബി ജോസ്, ആൻസി മനു മനോഷ് ജോൺ എന്നിവരുടെ പ്രത്യേക നേതൃത്വത്തിലാണ് ബൈബിൾ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. യുകെയിലെ വിശ്വാസസൗഹൃദമല്ലാത്ത സംസ്കാരത്തിൽ വളരേണ്ടി വരുമ്പോഴും തങ്ങൾക്ക് പൈതൃകമായി ലഭിച്ച മലങ്കരയുടെ ആത്മീയപാരമ്പര്യം അനസ്യൂതം നിലനിർത്താനുള്ള യുവജനസഭയുടെ ശക്തമായ പരിശ്രമം തികച്ചു അഭിനന്ദനാർഹമാണ്. യു കെ മലങ്കര കത്തോലിക്കാ സഭ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, യുകെ എംസിവൈഎം ഡയറക്ടർ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഈ നാലു മിഷനുകളുടെയും ചാപ്ലയിൻ ഫാ.മാത്യു നെരിയാട്ടിൽ എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും യുവജനങ്ങളുടെ ഈ സംരംഭത്തിനുണ്ട്. മലങ്കര കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെയും അപ്പസ്തോലിക വിസിറ്റർ മാർ തിയഡോഷ്യസിന്റെയും ആശീർവാദവും ഈ ആത്മീയ ഉദ്യമത്തിനുണ്ട്
Image: /content_image/Events/Events-2020-05-21-04:20:52.jpg
Keywords: മലങ്കര

13274
Category: 10
Sub Category:
Heading: ദേവാലയങ്ങൾ അടയ്ക്കപ്പെട്ടേക്കാം, പക്ഷേ ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ല: ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ തലവന്‍
Content: യാംഗൂണ്‍: കോവിഡ് കാലഘട്ടത്തില്‍ ദേവാലയങ്ങൾ അടയ്ക്കപ്പെട്ടെങ്കിലും ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ലായെന്നു ഏഷ്യൻ മെത്രാൻ സമിതിയുടെ അധ്യക്ഷനും മ്യാന്മറിലെ യാംഗൂണ്‍ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ചാൾസ് ബോ. മേയ് പതിനേഴാം തിയതി അർപ്പിച്ച ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ആരോഗ്യ അടിയന്തിരാവസ്ഥയിൽ, ചേരികളിലും അഭയാർത്ഥി ക്യാമ്പുകളിലും, ഗ്രാമങ്ങളിലും വിശന്നവരോടൊപ്പം ആയിരക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത സാധാരണക്കാരായ വിശ്വാസികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒറ്റപ്പെടലിലും, ഏകാന്തതയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തെ സാക്ഷീകരിക്കുന്നതിൽ നിന്നും തങ്ങളെ ആരും നിരുത്സാഹപ്പെടുത്തിയില്ലെന്നും ഇത് ഇന്നത്തെ മഹത്തായ സുവിശേഷവൽക്കരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദേവാലയങ്ങളില്‍ മാത്രം ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ അവരുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മഹത്തായ സന്ദേശം വഹിക്കുന്നത് വഴിയിലാണ്. വിനയപൂർവ്വം അനുഷ്ഠിക്കുന്ന ഉപവി പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ അവര്‍ കണ്ടുമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-21-05:35:59.jpg
Keywords: ചാള്‍സ്