Contents
Displaying 12941-12950 of 25147 results.
Content:
13275
Category: 24
Sub Category:
Heading: 'മാനോ പോ': നമ്മുക്ക് പരസ്പരം അനുഗ്രഹിക്കാം
Content: 'മാനോ പോ' ആ വാക്ക് എന്താണെന്നല്ലെ? പറയാം. ഫിലിപ്പീൻസിൽ ഉപയോഗിക്കുന്ന ഒരു വാക്കാണത്: 'മാനോ പോ ' ആശീർവദിച്ചാലും, എന്നെ അനുഗ്രഹിക്കൂ എന്നൊക്കെയാണ് അതിനർത്ഥം. മക്കൾ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും മാതാപിതാക്കളുടെയും മുതിർന്നവരുടെയും അരികിൽ ചെന്ന് അവരുടെ വലതു കരം പിടിച്ച് 'മാനോ പോ' എന്നു പറയും. അവർ തങ്ങളുടെ കരം മക്കളുടെ നെറ്റിയിലോ ശിരസിലോ വച്ച് അവരെ അനുഗ്രഹിക്കും. പള്ളിയിൽ ചെന്നാൽ വൈദികരുടെയും സിസ്സ്റ്റേഴ്സിൻ്റെയും അടുക്കൽ നിന്നും അങ്ങനെ അനുഗ്രഹം വാങ്ങിക്കുക എന്നതും അവരുടെ സംസ്ക്കാരമാണ്. നമ്മുടെ നാട്ടിലെ ചില സിസ്റ്റേഴ്സിൻ്റെ സന്യാസ സഭകളിലുമുണ്ട് അനുഗ്രഹം വാങ്ങിക്കുന്ന മറ്റൊരു രീതി; മഠത്തിൽ നിന്നും അംഗങ്ങൾ യാത്രയ്ക്കു പോകുമ്പോൾ സുപ്പീരിയറിൻ്റെ അടുത്തുചെന്ന് അവർ സ്തുതി ചൊല്ലും. സുപ്പീരിയർ അനുഗ്രഹിച്ച് അവരെ യാത്രയാക്കും. സിഗ്നൽ ന്യൂസ് എന്ന ഒരു സോഷ്യൽ മീഡിയ ചാനലിൽ കുട്ടികൾ നന്നായി പരീക്ഷയെഴുതാനായി എന്തു ചെയ്യണം എന്നൊരു പ്രോഗ്രാം വന്നിരുന്നു. അതിൽപല കാര്യങ്ങളും പറയുന്നതോടെപ്പം ഒരു സുപ്രധാന കാര്യമായ് അവതാരകൻ ചൂണ്ടിക്കാട്ടിയത് പരീക്ഷയ്ക്ക് പോകും മുമ്പ് മാതാപിതാക്കളുടെയും ഗുരുഭൂതരുടെയും അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. നിങ്ങൾക്കോർമയുണ്ടോ എന്നറിയില്ല, ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ തലവനായ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ലോകത്തെ ആശീർവദിക്കുന്നതിനു മുമ്പ് ചെയ്ത കാര്യം?'നിങ്ങളെ ആശീർവദിക്കുന്നതിനായി നിങ്ങൾ ആദ്യം എന്നെ അനുഗ്രഹിക്കു...' എന്നു പറഞ്ഞ് ജനങ്ങൾക്കു മുന്നിൽ അദ്ദേഹം ശിരസു നമിച്ചു, 2013 മാർച്ച് 13-ാം തിയ്യതി. ഏവരുടെയും മിഴി നനയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നത്. ഇനി ക്രിസ്തുവിലേക്ക് തിരിഞ്ഞാലോ? തൻ്റെ ശിഷ്യരിൽ ക്രിസ്തുവിനെ തള്ളി പറഞ്ഞവരും ഉപേക്ഷിച്ചു പോയവരും വേദനിപ്പിച്ചവരും അവിശ്വസിച്ചവരും ഉണ്ടായിരുന്നു. എന്നിട്ടുപോലും തൻ്റെ കരങ്ങൾ ഉയര്‍ത്തി അവരെയെല്ലാം അനുഗ്രഹിച്ചു കൊണ്ടാണ് അവിടുന്ന് സ്വർഗ്ഗാരോഹിതനായത് ( Ref:ലൂക്കാ 24:50, 51, അപ്പ 1:9-11). ആ അനുഗ്രഹത്തിൻ്റെ ഊർജമാണ് സത്യത്തിൽ അവരെ മുന്നോട്ട് നയിച്ചതും. നമ്മളിൽ ആർക്കാണ് അനുഗ്രഹം ആവശ്യമില്ലാത്തത്? എല്ലാവർക്കും വേണം അല്ലെ? അതിനൊരെളുപ്പവഴി പറയട്ടെ? ഒന്നാമതായി നിങ്ങളുടെ ഭവനത്തിലും സമൂഹത്തിലും സ്ഥാപനത്തിലുമെല്ലാമുള്ള മുതിർന്നവരോട് നിങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ദിവസത്തിൽ ഒരു തവണയെങ്കിലും പറയുക. രണ്ടാമതായി നിങ്ങൾ ഒരാളെ കാണുമ്പോൾ ആ വ്യക്തിക്ക് നല്ലതു വരട്ടെ എന്ന ആഗ്രഹത്തോടെ 'God bless you - ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...' എന്ന് നിങ്ങളുടെ മനസിൽ പറയുക. സാധിക്കുമോ നിങ്ങൾക്ക്? എങ്കിൽ ഇതെഴുതിയ ഞാൻ നിങ്ങളുടെ അരികിലുണ്ടെന്ന ധാരണയോടെ ഒന്ന് പറഞ്ഞേ, 'GOD BLESS YOU' ന്ന് !! നന്ദി! ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ! ( #{black->none->b->ഈ കുറിപ്പിനോടൊപ്പം നല്‍കിയ ചിത്രം: - }# {{പൗരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന ഫ്രാന്‍സിസ് പാപ്പ -> http://www.pravachakasabdam.com/index.php/site/news/11066}} ** #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-05-21-06:33:35.jpg
Keywords: ആശീര്‍

13276
Category: 1
Sub Category:
Heading: പാവങ്ങളുടെ കണ്ണീര്‍ തുടച്ച് മിഷ്ണറീസ് ഓഫ് ചാരിറ്റി: കൊൽക്കത്ത നഗരത്തിൽ മാത്രം സഹായമെത്തിച്ചത് 40,000 കുടുംബങ്ങള്‍ക്ക്
Content: കൊൽക്കത്ത: വന്‍ ജനസാന്ദ്രതയുള്ള കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗങ്ങള്‍ നടത്തുന്നത് നിസ്തുലമായ ജീവകാരുണ്യ പ്രവര്‍ത്തനം. മാർച്ച് 24 മുതൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം തൊഴിലും, വേതനവും നഷ്ടപ്പെട്ട ദാരിദ്രത്തിലായ നാൽപതിനായിരം കുടുംബങ്ങള്‍ക്കാണ് ഭക്ഷണപ്പൊതിയായും ഭക്ഷ്യ വസ്തുക്കളായും സന്യാസ സമൂഹം സഹായമെത്തിച്ചിരിക്കുന്നത്. ഏറ്റവും ദരിദ്രരായ ആളുകൾ വസിക്കുന്ന ഹൗറാ മേഖലയിലാണ് കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെട്ടത്. ഇതിൽ നിരവധി പേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ സന്യാസിനികൾ വിവിധ ചേരികളില്‍ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. അരിയും, ഗോതമ്പും, പഞ്ചസാരയും, പയർവർഗങ്ങളും, ധാന്യങ്ങളും ഉൾപ്പെടെയുള്ള കിറ്റുകളും ജനങ്ങള്‍ക്കു കൈമാറുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആംബുലൻസ് സംവിധാനവും, പാവങ്ങള്‍ക്കായി സന്യാസികൾ സജ്ജീകരിച്ചിട്ടുണ്ട്. സന്യാസിനി സഭയുടെ തലപ്പത്തുള്ള സിസ്റ്റർ മേരി പ്രേമയാണ് ഇതിനെല്ലാം നേരിട്ട് നേതൃത്വം നൽകുന്നത്. രാവും പകലും ഇല്ലാതെയുള്ള സന്യാസിനികളുടെ സഹായത്തിന് പോലീസിന്റെ സഹായവും സഹകരണവും ലഭിക്കുന്നുണ്ട്. ദരിദ്ര മേഖലയായ ഹൗറായിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ദരിദ്രരായവർക്ക് വലിയ അനുഗ്രഹമാണെന്ന്, സന്യാസികളെ പ്രശംസിച്ചുകൊണ്ട് അതിരൂപത ആർച്ച് ബിഷപ്പായ തോമസ് ഡിസൂസ പറഞ്ഞു. പാവപ്പെട്ടവരെയും, അഭയാർത്ഥികളെയും, തൊഴിൽ നഷ്ടപ്പെട്ടവരെയും സഹായിക്കുന്നതിനാണ് ഈ ദിവസങ്ങളിൽ പ്രഥമപരിഗണന നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടുന്ന ദരിദ്രരായ ആളുകൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ നിസ്വാർത്ഥമായ സേവനമാണ് ചെയ്യുന്നതെന്ന് അതിരൂപതയുടെ വികാരി ജനറാളായ ഫാ. ഡൊമിനിക്ക് ഗോമസ് സ്മരിച്ചു. സമൂഹത്തിൽ വിസ്മരിക്കപ്പെട്ടവർക്കുവേണ്ടി മനുഷ്യത്വപരമായ വലിയ സേവനമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1950-ലാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന് മദർ തെരേസ തുടക്കമിടുന്നത്. ഇന്നു ലോകമെമ്പാടും അയ്യായിരത്തിലധികം സന്യസ്തരാണ് കോണ്‍ഗ്രിഗേഷന് കീഴില്‍ ശുശ്രൂഷ ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-21-07:25:38.jpg
Keywords: മിഷ്ണറീസ് ഓഫ്, മദര്‍ തെരേ

13277
Category: 1
Sub Category:
Heading: പാവങ്ങളുടെ കണ്ണീര്‍ തുടച്ച് മിഷ്ണറീസ് ഓഫ് ചാരിറ്റി: കൊൽക്കത്ത നഗരത്തിൽ മാത്രം വിതരണം ചെയ്തത് 40,000 ഭക്ഷണപ്പൊതികൾ
Content: കൊൽക്കത്ത: വന്‍ ജനസാന്ദ്രതയുള്ള കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗങ്ങള്‍ നടത്തുന്നത് നിസ്തുലമായ ജീവകാരുണ്യ പ്രവര്‍ത്തനം. ഇതിനോടകം നാൽപതിനായിരം ഭക്ഷണപ്പൊതികൾ സന്യാസ സമൂഹം വിതരണം ചെയ്തു കഴിഞ്ഞു. ഏറ്റവും ദരിദ്രരായ ആളുകൾ വസിക്കുന്ന ഹൗറാ മേഖലയിലാണ് കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെട്ടത്. മാർച്ച് 24 മുതൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം തൊഴിലും, വേതനവും നഷ്ടപ്പെട്ട ദരിദ്രരായവർ, സന്യാസിനികൾ സ്നേഹത്തോടെ ഭക്ഷണ പൊതിയിലൂടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. ഇതിൽ നിരവധി പേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ സന്യാസിനികൾ വിവിധ ചേരികളില്‍ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. അരിയും, ഗോതമ്പും, പഞ്ചസാരയും, പയർവർഗങ്ങളും, ധാന്യങ്ങളും ഉൾപ്പെടെയുള്ള കിറ്റുകളും ജനങ്ങള്‍ക്കു കൈമാറുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആംബുലൻസ് സംവിധാനവും, പാവങ്ങള്‍ക്കായി സന്യാസികൾ സജ്ജീകരിച്ചിട്ടുണ്ട്. സന്യാസിനി സഭയുടെ തലപ്പത്തുള്ള സിസ്റ്റർ മേരി പ്രേമയാണ് ഇതിനെല്ലാം നേരിട്ട് നേതൃത്വം നൽകുന്നത്. രാവും പകലും ഇല്ലാതെയുള്ള സന്യാസിനികളുടെ സഹായത്തിന് പോലീസിന്റെ സഹായവും സഹകരണവും ലഭിക്കുന്നുണ്ട്. ദരിദ്ര മേഖലയായ ഹൗറായിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ദരിദ്രരായവർക്ക് വലിയ അനുഗ്രഹമാണെന്ന്, സന്യാസികളെ പ്രശംസിച്ചുകൊണ്ട് അതിരൂപത ആർച്ച് ബിഷപ്പായ തോമസ് ഡിസൂസ പറഞ്ഞു. പാവപ്പെട്ടവരെയും, അഭയാർത്ഥികളെയും, തൊഴിൽ നഷ്ടപ്പെട്ടവരെയും സഹായിക്കുന്നതിനാണ് ഈ ദിവസങ്ങളിൽ പ്രഥമപരിഗണന നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടുന്ന ദരിദ്രരായ ആളുകൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ നിസ്വാർത്ഥമായ സേവനമാണ് ചെയ്യുന്നതെന്ന് അതിരൂപതയുടെ വികാരി ജനറാളായ ഫാ. ഡൊമിനിക്ക് ഗോമസ് സ്മരിച്ചു. സമൂഹത്തിൽ വിസ്മരിക്കപ്പെട്ടവർക്കുവേണ്ടി മനുഷ്യത്വപരമായ വലിയ സേവനമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1950-ലാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന് മദർ തെരേസ തുടക്കമിടുന്നത്. ഇന്നു ലോകമെമ്പാടും അയ്യായിരത്തിലധികം സന്യസ്തരാണ് കോണ്‍ഗ്രിഗേഷന് കീഴില്‍ ശുശ്രൂഷ ചെയ്യുന്നത്.
Image: /content_image/News/News-2020-05-21-07:20:48.jpg

13278
Category: 1
Sub Category:
Heading: പെന്തക്കുസ്ത ഒരുക്ക ധ്യാനം | ഹോളി ഫയർ | ഒന്നാം ദിവസം | തത്സമയ സംപ്രേഷണം
Content: പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന പെന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയർ' മെയ് 21 വ്യാഴാഴ്ച മുതൽ 30 വരെ | ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനെ കൂടാതെ റവ.ഫാ.സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.റെനി പുല്ലുകാലായിൽ, ഫാ.സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരിൽ, ഫാ. ഷൈജു നടുവത്താനിയിൽ, ഫാ.ഷിനോജ് കളരിക്കൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ക്രിസ്റ്റോ തെക്കനാത്ത്, സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ തുടങ്ങീ പ്രമുഖ വചനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ നേതൃത്വം നല്‍കും. മലയാളത്തിലുള്ള കൺവെൻഷൻ എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 4 മുതൽ 6 വരെയായിരിക്കും നടക്കുക. ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം താഴെ പറയും വിധം: ** യുഎഇ: 02:30 TO 04:30PM ** യുകെ: 11:30 AM to 01:30PM ** ഓസ്ട്രേലിയ: 08:30PM to 10:30PM ** യുഎസ്‌എ: 05:30AM to 07:30AM
Image:
Keywords: പെന്തക്കുസ്ത

13279
Category: 10
Sub Category:
Heading: പ്രളയത്തിലും പതറാതെ ഫിലിപ്പീന്‍സ് വിശ്വാസികള്‍: അവസാന ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത് ബോട്ടിലിരിന്ന്
Content: മനില: ഫിലിപ്പീന്‍സിലെ ബുലാക്കനിലെ സിറ്റിയോ പരിയാഹാന്‍ ഗ്രാമത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദേവാലയത്തിലും വെള്ളം കയറിയപ്പോഴും പതറാത്ത വിശ്വാസവുമായി വൈദികനും വിശ്വാസികളും. അരയോളം വെള്ളത്തില്‍ നിന്നുകൊണ്ട് ഇടവക വികാരി ഫാ. മോണ്‍ ആര്‍. ഗാര്‍ഷ്യ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ ബോട്ടിലിരുന്നുകൊണ്ടാണ് പങ്കെടുത്തത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു മുങ്ങിക്കൊണ്ടിരിക്കുന്ന സിറ്റിയോ പരിയാഹാനിലെ ദേവാലയത്തില്‍ പലയാനത്തിന് മുന്‍പ് അര്‍പ്പിച്ച അവസാന കുര്‍ബാനയായിരുന്നു അത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fewtnnewsnightly%2Fvideos%2F634069030523448%2F&show_text=0&width=476" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> "വിശ്വാസികള്‍ ഇല്ലെങ്കില്‍ പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ താന്‍ തയ്യാറായിരിന്നു. ഞങ്ങള്‍ ഇവിടെ അര്‍പ്പിക്കുന്ന അവസാന കുര്‍ബാനയാണിത്, ഈ പട്ടണം ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്"- അദ്ദേഹം പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. 2003 മുതല്‍ ഓരോ വര്‍ഷവും 4 സെന്റിമീറ്റര്‍ വീതം സിറ്റിയോ പരിയാഹാന്‍ കടലില്‍ മുങ്ങികൊണ്ടിരിക്കുകയാണ്. ഇതിനു പുറമേയാണ് കഴിഞ്ഞയാഴ്ചത്തെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം. നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സിറ്റിയോ പരിയാഹാനില്‍ കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ആയപ്പോഴേക്കും 40 ആയി ചുരുങ്ങി. പ്രതിസന്ധിയിലും പതറാത്ത വിശ്വാസവുമായി നിലകൊണ്ട വൈദികനെയും വിശ്വാസികളെയും കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ്.. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-21-13:06:45.jpg
Keywords: ഫിലിപ്പീ

13280
Category: 11
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനം സംവരണം
Content: ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സര്‍വ്വകലാശാലകളില്‍ രണ്ട് ശതമാനം സംവരണം. ‘പഞ്ചാബ് മതന്യൂനപക്ഷ ശാക്തീകരണ പദ്ധതി’യുടെ ഭാഗമായിട്ടാണ് ക്രിസ്ത്യന്‍, ഹിന്ദു, സിഖ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഇസ്ലാമബാദ് രൂപതയിലെ ഫാ. കമ്രാന്‍ ഗൗരി ഖാന്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ ഗോവണി കയറുന്നതിന് ഇത് മതന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കടലാസില്‍ മാത്രം ഒതുങ്ങരുതെന്നും പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ചരിത്രപരം' എന്നാണ് മാധ്യമപ്രവര്‍ത്തകനും, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ആസിഫ് അക്വീല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. അതേസമയം മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും, ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ കരസ്ഥമാക്കുന്നതിനും സംവരണം സഹായിക്കുമെങ്കിലും ഉത്തരവ് പ്രാബല്യത്തില്‍ വരുമോ അതോ കടലാസില്‍ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയിലാണ് വൈദികരും മനുഷ്യാവകാശ പ്രവര്‍ത്തകരും. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പാക്കിസ്ഥാന്‍ കേന്ദ്ര ഗവണ്‍മെന്റ് 5% സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന ജോലികളില്‍ പലപ്പോഴും ഈ ക്വോട്ട ഒഴിവായി കിടക്കുകയാണ്. വിവിധ തരത്തിലുള്ള വിവേചനമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നേരിടേണ്ടി വരുന്നതിന്റെ ഉദാഹരണമാണ് ഇത്. രാജ്യത്തെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന കടുത്ത വിവേചനത്തിന്റെ കഥകളുമായി കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസ് പത്രം രംഗത്ത് വന്നിരിന്നു. ക്രൈസ്തവരുടെ സ്വത്തും ദേവാലയങ്ങളും പിടിച്ചെടുക്കുന്നതും, ക്രിസ്ത്യന്‍- ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുന്നതും പാക്കിസ്ഥാനില്‍ പതിവാണ്. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-21-14:49:11.jpg
Keywords: പാക്കി

13281
Category: 13
Sub Category:
Heading: ക്രിസ്തുവിന്റെ രക്ഷാകര വചനം ലോകമെങ്ങും അറിയിക്കുകയെന്നത് നമ്മുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാവചനം എല്ലാവരെയും അറിയിക്കുകയും അതിന് അനുദിന ജീവിതത്തിലൂടെ സാക്ഷ്യമേകുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ആദർശവും ദൗത്യവുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (20/05/20) വത്തിക്കാനിൽ, പൊതു പ്രഭാഷണത്തിൻറെ അവസാനം യുവജനങ്ങളെയും വയോധികരെയും രോഗികളയെും നവദമ്പതികളെയും അഭിവാദ്യം ചെയ്തവേളയിലാണ് പാപ്പ യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആസന്നമായിരിക്കുന്നത് അനുസ്മരിച്ചു ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്വർഗ്ഗാരോഹണത്തിലൂടെ യേശു സഭയ്ക്ക് മുഴുവനുമായി നല്‍കിയ സന്ദേശം “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ” (മത്തായി 28, 19-20) എന്ന ആഹ്വാനമായിരിന്നുവെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-21-15:53:31.jpg
Keywords: പാപ്പ, വചന

13282
Category: 18
Sub Category:
Heading: സന്യാസാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്
Content: തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മരണം സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി, ക്രൈം ബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. വ്യക്തത നിര്‍ദേശിച്ചു റിപ്പോര്‍ട്ട് മടക്കി നല്‍കി. നിലവില്‍ കേസ് അന്വേഷിക്കുന്ന തിരുവല്ല സിഐ ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നത്. ദിവ്യയുടെ മരണകാരണം അന്വേഷണത്തില്‍ പുറത്തു കൊണ്ടുവരാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/India/India-2020-05-22-01:53:22.jpg
Keywords: ദിവ്യ, സന്യാസ

13283
Category: 1
Sub Category:
Heading: ഇനിയും നിസംഗത തുടരാനാവില്ല: വിശുദ്ധ കുര്‍ബാന പുനഃരാരംഭിക്കുവാന്‍ അമേരിക്കന്‍ മെത്രാന്മാരുടെ നിര്‍ദ്ദേശം
Content: മിന്നെപോളിസ്: മതപരമായ കൂട്ടായ്മകള്‍ പാടില്ലെന്ന മിന്നെസോട്ട ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അന്തിമമായി നീളുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കുവാന്‍ അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ ലെ മെത്രാന്മാര്‍ ഇടവകകള്‍ക്ക് അനുവാദം നല്‍കി. മെയ് 26 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ ആരംഭിക്കാമെന്ന് മിന്നെസോട്ടയിലെ ആറോളം രൂപതകളിലെ മെത്രാന്മാര്‍ ഇന്നലെ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൊതു ആരോഗ്യവും, സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുക. പരമാവധി ശേഷിയുടെ അന്‍പതു ശതമാനത്തില്‍ കൂടാതെ ആളുകള്‍ക്ക് ഷോപ്പിംഗ് മാളുകളിലും, സ്റ്റോറുകളിലും പ്രവേശിക്കാമെന്നിരിക്കെ പത്തു പേരില്‍ കൂടുന്ന മതകൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുന്നത് ശരിയല്ലെന്നു മെത്രാന്മാര്‍ തുറന്നടിച്ചു. കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 13ന് പുറത്തുവന്ന എക്സിക്യുട്ടീവ് ഉത്തരവിലും പത്തു പേരില്‍ കൂടുതലുള്ള മതകൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടിയിലേക്ക് മെത്രാന്‍മാര്‍ നീങ്ങിയിരിക്കുന്നത്. ആയിരങ്ങളുടെ ഇരിപ്പിട ശേഷിയുള്ള ദേവാലയങ്ങളില്‍ 11 പേരുടെ കൂട്ടായ്മ അനുവദിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കുവാന്‍ കഴിയാത്തതിനാലും, എന്ന് പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കുവാന്‍ കഴിയും എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ വാല്‍സും അദ്ദേഹം നേതൃത്വം നല്‍കുന്ന ഭരണകൂടവും വ്യക്തതയൊന്നും വരുത്താത്തതിനാലും തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകുവാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നാണ് മെത്രാന്മാരുടെ പ്രസ്താവനയില്‍ പറയുന്നത്. വിശുദ്ധ കുര്‍ബാനകള്‍ ആരംഭിക്കുന്ന ഇടവകകള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരിപ്പിട ശേഷിയുടെ മൂന്നിലൊന്നായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ സഭ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും, അണുനശീകരണവും പാലിച്ചിരിക്കണമെന്നും പ്രസ്താവനയിലുണ്ട്. ഭരണകൂടവുമായി ചര്‍ച്ച നടത്തുവാന്‍ രണ്ടുവട്ടം ഗവര്‍ണറിന് കത്തയച്ചെങ്കിലും അതൊന്നും ഫലവത്തായില്ലെന്നും മെത്രാന്‍മാര്‍ പറയുന്നു. വിശ്വാസികളുടെ ആരാധനാപരമായ ജീവിതത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുവാനും, ദൈവാരാധന എന്ന നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുവാനും, രാഷ്ട്രത്തിന് ക്ഷേമകരമാകുന്ന രീതിയില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് മെത്രാന്‍മാരുടെ പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-22-02:41:33.jpg
Keywords: വിശുദ്ധ കുര്‍ബാന, അമേരി

13284
Category: 1
Sub Category:
Heading: ഈശോ സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാള്‍ അന്തരിച്ചു
Content: ടോക്കിയോ: ഈശോ സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാള്‍ ഫാ. അഡോള്‍ഫോ നിക്കോളാസ് ടോക്കിയോയില്‍ നിര്യാതനായി. 84 വയസ്സായിരിന്നു. ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. സ്‌പെയിനിലെ പലന്‍സ്യായില്‍ 1936ല്‍ ജനിച്ച അദ്ദേഹം 1967 മാര്‍ച്ചിലാണ് വൈദികപട്ടം സ്വീകരിച്ചത്. 2008മുതല്‍ 2016വരെയായിരുന്നു അദ്ദേഹം ഈശോസഭാ ജനറലായി സേവനം അനുഷ്ഠിച്ചത്. ഫാ. അഡോള്‍ഫോയുടെ മരണത്തില്‍ നിലവിലെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തൂറൊ സോസ അനുശോചനം രേഖപ്പെടുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-22-02:55:09.jpg
Keywords: ഈശോ