Contents
Displaying 12981-12990 of 25147 results.
Content:
13315
Category: 1
Sub Category:
Heading: പ്ലേഗില്‍ നിന്ന് ഇറ്റലിയെ രക്ഷിച്ച ക്രൂശിത രൂപത്തിന്റെ അത്ഭുത ശക്തി കോവിഡ് കാലത്തും?
Content: മില്‍വോക്കി: പതിനാറാം നൂറ്റാണ്ടില്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് മഹാമാരിയില്‍ നിന്നും ഇറ്റലിയെ രക്ഷിച്ച അത്ഭുത കുരിശു രൂപം കൊറോണ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ചു ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചതിന് ശേഷം രോഗവ്യാപന നിരക്കില്‍ കാര്യമായി കുറവുണ്ടായതായി കണക്കുകള്‍. 1522-ലെ പ്ലേഗ് ബാധയില്‍ നിന്നും റോമിനെ രക്ഷിച്ചതെന്ന് റോമാക്കാര്‍ വിശ്വസിക്കുന്ന അത്ഭുത കുരിശുരൂപത്തിന്റെ മുന്നില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ച മാര്‍ച്ച് 27 മുതലാണ് ഇറ്റലിയിലെ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതെന്നു മില്‍വോക്കി അതിരൂപതാംഗമായ ഫാ. ജോണ്‍ ലോക്കോക്കൊ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. ഇറ്റലിയിലെ കൊറോണ മരണനിരക്കിന്റെ ചാര്‍ട്ടും പാപ്പയുടെ ദിവ്യകാരുണ്യ ആശീര്‍വാദത്തിന്റെയും ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഫാ. ലോക്കോക്കൊയുടെ ചാര്‍ട്ട് പ്രകാരം മാര്‍ച്ച് 27-നാണ് ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണം നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് (919 പേര്‍). ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച മാര്‍ച്ച് 27-ന് തന്നെ ഫ്രാന്‍സിസ് പാപ്പ ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തില്‍ നിന്നും കൊണ്ടുവന്ന അത്ഭുത കുരിശുരൂപത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുകയും, ഈസ്റ്റര്‍, ക്രിസ്തുമസ് പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രം നല്‍കാറുള്ള അപ്പസ്തോലിക ആശീര്‍വാദമായ “ഉര്‍ബി ഏത് ഓര്‍ബി” (നഗരത്തിനും, ലോകത്തിനും) നല്‍കുകയും ചെയ്തിരിന്നു. ഇതിന് ശേഷമാണ് ഇറ്റലിയിലെ കൊറോണ മരണനിരക്ക് ക്രമേണ കുറഞ്ഞുവന്നതെന്നാണ് ഫാ. ലോക്കോക്കൊ തന്റെ ചാര്‍ട്ടിന്റെ സഹായത്തോടെ വ്യക്തമാക്കുന്നത്.

I mean, he IS the Bishop of Rome. #CatholicTwitter pic.twitter.com/dvtBKTnrs4
— Fr. John LoCoco (@FatherLococo) May 23, 2020

1519 മെയ് 23നുണ്ടായ അഗ്നിബാധയില്‍ ദേവാലയവും അള്‍ത്താരയിലെ സകല ചിത്രങ്ങളും, രൂപങ്ങളും പൂര്‍ണ്ണമായി കത്തിയെരിഞ്ഞപ്പോഴും യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടത് ഈ അത്ഭുത ഈ കുരിശുരൂപം മാത്രമായിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത പ്ലേഗ് എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം ‘സെര്‍വന്റ്സ് ഓഫ് മേരി വിയാ ഡെല്‍ കോര്‍സൊ’ കോണ്‍വെന്റില്‍ നിന്നും വത്തിക്കാന്‍ സ്ക്വയറിലേക്ക് പ്രദക്ഷിണമായി രൂപം കൊണ്ടുവരികയായിരുന്നു. 1522 ഓഗസ്റ്റ് 4 മുതല്‍ 20 വരെ റോമിന്റെ ഓരോ മൂലയിലും നിര്‍ത്തിയുള്ള 16 ദിവസങ്ങളോളം നീണ്ട ഈ പ്രദിക്ഷണം സെന്റ് മാര്‍സെല്ലൂസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്ലേഗ് റോമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. കൊറോണ പകര്‍ച്ച വ്യാധിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി കന്യകാമാതാവിന്റെ ‘സാലുസ് പോപുലി റൊമാനി’ എന്നറിയപ്പെടുന്ന രൂപത്തിന്റെ മുന്നിലും പരിശുദ്ധ പിതാവ് മാര്‍ച്ച് 27നു പ്രാര്‍ത്ഥിച്ചിരുന്നു. യൂറോപ്പില്‍ കോവിഡ്-19 ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ രോഗവ്യാപന നിരക്കും മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തു ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയങ്ങളിലെ പൊതു ബലിയര്‍പ്പണം ഇതിനോടകം പുനഃരാരംഭിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-26-10:19:19.jpg
Keywords: അത്ഭുത

13316
Category: 10

1519 മെയ് 23നുണ്ടായ അഗ്നിബാധയില്‍ ദേവാലയവും അള്‍ത്താരയിലെ സകല ചിത്രങ്ങളും, രൂപങ്ങളും പൂര്‍ണ്ണമായി കത്തിയെരിഞ്ഞപ്പോഴും യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടത് ഈ അത്ഭുത ഈ കുരിശുരൂപം മാത്രമായിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കറുത്ത പ്ലേഗ് എന്ന മഹാമാരി റോമിനെ പിടികൂടിയപ്പോള്‍, വിശ്വാസികളുടെ ആവശ്യപ്രകാരം ‘സെര്‍വന്റ്സ് ഓഫ് മേരി വിയാ ഡെല്‍ കോര്‍സൊ’ കോണ്‍വെന്റില്‍ നിന്നും വത്തിക്കാന്‍ സ്ക്വയറിലേക്ക് പ്രദക്ഷിണമായി രൂപം കൊണ്ടുവരികയായിരുന്നു. 1522 ഓഗസ്റ്റ് 4 മുതല്‍ 20 വരെ റോമിന്റെ ഓരോ മൂലയിലും നിര്‍ത്തിയുള്ള 16 ദിവസങ്ങളോളം നീണ്ട ഈ പ്രദിക്ഷണം സെന്റ് മാര്‍സെല്ലൂസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്ലേഗ് റോമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. കൊറോണ പകര്‍ച്ച വ്യാധിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി കന്യകാമാതാവിന്റെ ‘സാലുസ് പോപുലി റൊമാനി’ എന്നറിയപ്പെടുന്ന രൂപത്തിന്റെ മുന്നിലും പരിശുദ്ധ പിതാവ് മാര്‍ച്ച് 27നു പ്രാര്‍ത്ഥിച്ചിരുന്നു. യൂറോപ്പില്‍ കോവിഡ്-19 ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ രോഗവ്യാപന നിരക്കും മരണ നിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തു ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയങ്ങളിലെ പൊതു ബലിയര്‍പ്പണം ഇതിനോടകം പുനഃരാരംഭിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-26-10:25:08.jpg

13317
Category: 11
Sub Category:
Heading: പതിനാലു വയസുള്ള പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതു വീണ്ടും തുടര്‍ക്കഥയാകുന്നു. ഫൈസലാബാദിൽ മായിര ഷഹബാസ് എന്ന പതിനാല് വയസു മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുകയും തുടര്‍ന്നു നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. മകളുടെ തിരോധാനത്തിനു ശേഷം മാതാവിന് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാണ്. ഇസ്ലാം മത വിശ്വാസിയായ മുഹമ്മദ് നാഗേഷ് എന്നയാളാണ് ഏപ്രിൽ 28നു ആയുധങ്ങളുമായിയെത്തി മായിരയെ വീടിന് സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയത്. കേസ് കോടതിയിലെത്തിയെങ്കിലും പ്രതികള്‍ക്ക് ഒപ്പമാണ് കോടതിയും നിലകൊണ്ടത്. മായിരയ്ക്ക് 14 വയസ്സാണെന്ന് തെളിയിക്കുന്ന ഇടവക, സ്കൂൾ രേഖകള്‍ മാതാപിതാക്കള്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കണക്കിലെടുത്തില്ല. ഏകദേശം നൂറ്റമ്പതോളം ആളുകൾ മുഹമ്മദ് നാഗേഷിന് ഒപ്പം കോടതിയിലെത്തിയിരുന്നു. കേസിൽ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് മായിരയുടെ കുടുംബത്തിന്റെ അഭിഭാഷകനും, ക്രൈസ്തവ വിശ്വാസിയുമായ ഖലീൽ താഹിർ പറഞ്ഞു. വേണ്ടിവന്നാൽ സുപ്രീം കോടതിയിൽ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയത്ത് നിയമം അല്ലാത്ത നിയമങ്ങൾ, ഇസ്ലാം മത വിശ്വാസികൾക്ക് ബാധകമല്ലെന്നും അതിനാലാണ് ഇത്തരത്തിലുള്ള ശൈശവ വിവാഹങ്ങൾ അധികൃതർ അംഗീകരിക്കുന്നതെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ മാധ്യമ വിഭാഗം തലവനായ ജോൺ പൊന്തിഫിക്സ് പ്രീമിയർ യുകെ എന്ന മാധ്യമത്തോട് പറഞ്ഞു. പാക്കിസ്ഥാനിലെ ചില സ്ഥലങ്ങളിൽ ശൈശവ വിവാഹങ്ങൾ വിലക്കിയിട്ടുണ്ടെങ്കിലും, മത നിയമങ്ങൾക്കാണ് പ്രഥമ പരിഗണന ലഭിക്കുന്നത്. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന നിയമത്തിനു മുന്നിൽ മായിരയുടെ കുടുംബം അശക്തരാണെന്നും ജോൺ പൊന്തിഫിക്സ് ചൂണ്ടിക്കാട്ടി. മൂവ്മെൻറ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പ്രതിവർഷം ആയിരത്തോളം ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികളെ പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകലിന് ഇരകളാകാറുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇവരെ വിവാഹം കഴിക്കുകയാണ് പതിവ്. കോടതിയില്‍ നിന്നു പോലും ഇവര്‍ക്ക് നീതി ലഭിക്കാറില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-26-13:36:33.jpg
Keywords: പാക്കി, നിര്‍ബ

13318
Category: 11
Sub Category:
Heading: മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊള്ളാന്‍ യുവജനങ്ങള്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികള്‍ക്കായി നടത്തപ്പെട്ട വെബ്‌നാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പ്രളയകാലത്തു ചെയ്ത പ്രവര്‍ത്തനം ശ്രദ്ധേയമായതുപോലെ ഈ കോവിഡ് കാലത്തും ലക്ഷക്കണക്കിന് മാസ്‌കുകള്‍ നിര്‍മിച്ചും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തും പച്ചക്കറി, ഫലവൃക്ഷ വിത്തുകള്‍ നല്‍കിയും ചെയ്ത കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. 'കോവിഡാനന്തര വിദ്യാഭ്യാസ സാധ്യതകള്‍' എന്ന വിഷയത്തില്‍ എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമാപന സന്ദേശം നല്‍കി. മാനുഷിക ബന്ധങ്ങളുടെയും സ്വയം പര്യാപതതയുടെയും വലിയ പാഠമാണ് കോവിഡ് നമുക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഛാന്ദാ ബിഷപ്പ് മാര്‍ എഫ്രം നരികുളം സൗഹൃദങ്ങളും പരസ്പര ബന്ധങ്ങളും അന്യമാകാത്ത നവീന പാഠപദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എസ്.എം.വൈ.എം.ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട്, കേരള റീജിയന്‍ പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍, ബിവിന്‍ വര്‍ഗീസ്, കേരള റീജിയന്‍ ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അഞ്ജുമോള്‍ പൊന്നഛേല്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളിലെ ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, ജന. സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-05-27-02:11:45.jpg
Keywords: ആലഞ്ചേ

13319
Category: 18
Sub Category:
Heading: 'കന്യാസ്ത്രീകൾക്കും റേഷൻ അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം'
Content: പാലാ: കന്യാസ്ത്രീകൾക്കും റേഷൻ അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്‍. കോവിഡ് അവലോകന വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്. കന്യാസ്ത്രീകളും സമൂഹത്തിൻ്റെ ഭാഗമാണ്. റേഷൻ്റെ കാര്യത്തിൽ വേർതിരിവിൻ്റെ ആവശ്യമില്ല. സന്ന്യാസജീവിതം തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ അവർക്കും റേഷൻ ലഭിക്കുമായിരുന്നു. അതിനാൽ സന്ന്യാസ ജീവിതം തെരഞ്ഞെടുത്തതിൻ്റെ പേരിൽ റേഷൻ നിഷേധിക്കപ്പെടാൻ ഇടവരരുത്. ഇവർക്കായി റേഷനിൽ പ്രത്യേക ക്യാറ്റഗറി ആരംഭിച്ചാൽ ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-27-02:55:03.jpg
Keywords: സന്യാസ

13320
Category: 18
Sub Category:
Heading: 'ജനങ്ങളെ ആത്മീയമായി അനുധാവനം ചെയ്യുകയെന്നത് ഇക്കാലഘട്ടത്തിൽ സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം'
Content: ഫരീദാബാദ്: ജനങ്ങളെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന്‍ ഫരീദാബാദ് ആർച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. തന്റെ മെത്രാഭിഷേകത്തിന്റെ എട്ടാമത് വാർഷികത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇത് പ്രാർത്ഥനയാൽ ഐക്യപ്പെട്ട് മനുഷ്യ വംശം മുഴുവനും ഒന്നായി അതിജീവനത്തിന്റെ പാതയിൽ മുന്നേറണ്ട സമയമാണെന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജനങ്ങളെ പ്രാർത്ഥനയിൽ ശക്തിപ്പെടുത്തുകയും അവരെ ആത്മീയമായി അനുധാവനം ചെയ്യുകയും ചെയ്യുക എന്നതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. തന്റെ മെത്രാഭിഷേകത്തിന്റെ വാർഷിക ദിനത്തിൽ ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്ന തന്റെ ദിവ്യബലിയിൽ രൂപത മുഴുവനെയും ഒരു കുടുംബമായിട്ട് പങ്കുകൊള്ളുവാനും പ്രാർത്ഥനയിൽ ഐക്യപ്പെടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാഭിഷേക വാർഷിക ദിനത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അനുമോദിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-27-03:09:25.jpg
Keywords: ഫരീദ, ഭരണി

13321
Category: 10
Sub Category:
Heading: പന്തക്കുസ്ത ഞായറിന് തലേന്ന് മരിയന്‍ ഗ്രോട്ടോയിൽ ജപമാല അര്‍പ്പിക്കുവാന്‍ പാപ്പ: പങ്കുചേരാന്‍ ആഗോള തീര്‍ത്ഥാടനകേന്ദ്രങ്ങളും
Content: വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് തിരുസഭ പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിലെ മുപ്പതാം തീയതി വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഫ്രാൻസിസ് പാപ്പ പ്രത്യേകം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിന്നുകൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കുകയാണ് വിശേഷാൽ ജപമാല അർപ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് (ഇന്ത്യന്‍ സമയം രാത്രി 9 മണി) ജപമാല അർപ്പണം നടക്കുക. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും ഇതേ സമയം പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് ജപമാല അർപ്പണത്തില്‍ പങ്കുചേരാൻ വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ തത്‌സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. പാപ്പയോട് ചേര്‍ന്ന് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ് എന്നിവിടങ്ങളിലും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഇറ്റലിയിലെ സാൻ ജിയോവാനി, തുടങ്ങീ നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പങ്കുചേരുന്നുണ്ട്. പന്തക്കുസ്താ തിരുനാളിന്റെ തലേദിവസമാണ് പ്രത്യേക ജപമാല അർപ്പണം നടക്കുകയെന്നതും ശ്രദ്ധേയമാണ്. ജപമാല അർപ്പണത്തിന് സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ചുക്കാന്‍ പിടിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-27-04:22:23.jpg
Keywords: ജപമാല

13322
Category: 1
Sub Category:
Heading: ദേവാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 20 എംപിമാരുടെ കത്ത്
Content: ലണ്ടന്‍: വ്യക്തിപരമായ പ്രാർത്ഥനയ്ക്കും വിവാഹ ജ്ഞാനസ്നാന മൃതസംസ്കാര ചടങ്ങുകൾക്കുമായി ജൂൺ മാസം മുതൽ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരുപതു ബ്രിട്ടീഷ് എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് കത്തുനൽകി. കൺസർവേറ്റീവ് പാർട്ടി അംഗമായ പീറ്റർ ബോട്ടംലേയുടെ നേതൃത്വത്തിലുളള എംപിമാരുടെ സംഘമാണ് ദേവാലയങ്ങൾ തുറന്നു കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പോലും തുറന്നു പ്രവർത്തിക്കുമ്പോൾ വ്യക്തിപരമായി പോലും ദേവാലയങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതിന്റെ യുക്തിരാഹിത്യം എംപിമാര്‍ തങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടി. മാമോദിസ അടക്കമുള്ള ചടങ്ങുകൾ സുരക്ഷിതമായി നടത്താൻ അവസരം ഒരുക്കണം. ജനങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി ശബ്ദമുയർത്തണമെന്ന് ഒരു കത്തോലിക്കാ വൈദികൻ തങ്ങളോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് എംപിമാർ പറഞ്ഞു. രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ എളുപ്പമാണെന്നും, ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കാമെന്നും പ്രസ്തുത വൈദികൻ പറഞ്ഞതായി അവർ ചൂണ്ടിക്കാട്ടി. അതേസമയം പബുകൾക്കും, സിനിമാ തിയേറ്ററുകൾക്കും ഒപ്പം ജൂലൈ നാലാം തീയതി മുതൽ ദേവാലയങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകാമെന്നാണ് ഇപ്പോഴത്തെ സർക്കാർ നിലപാട്. ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ട് മെയ് പതിനൊന്നാം തീയതി ബ്രിട്ടനിലെയും വെയിൽസിലെയും കത്തോലിക്ക മെത്രാൻ സമിതി രംഗത്ത് ഇറങ്ങിയിരുന്നു. വ്യക്തിപരമായി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ദേവാലയങ്ങൾ തുറന്നു കൊടുക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള രൂപരേഖ സർക്കാരിന് വളരെ മുൻപേ തന്നെ സമർപ്പിച്ചു കഴിഞ്ഞുവെന്നും മെത്രാൻ സമിതി വിശദീകരിച്ചു. സൂപ്പർ മാർക്കറ്റുകളും, കടകളും, മുസ്ലിം പള്ളികളുമടക്കം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് പോർട്ട്സ്മൗത്ത് ബിഷപ്പ് ഫിലിപ്പ് ഈഗൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-27-06:28:16.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ

13323
Category: 14
Sub Category:
Heading: കോട്ടയം നസീർ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം അനേകരുടെ ഹൃദയം കവരുന്നു
Content: തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര ഹാസ്യ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം അനേകരുടെ ഹൃദയം കവരുന്നു. ലോക്ക്ഡൗൺ കാലത്ത് താരം വരച്ച ചിത്രമാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവിധ നിറങ്ങളില്‍ ചാലിച്ച് മുള്‍മുടി അണിഞ്ഞു നില്‍ക്കുന്ന യേശുവിന്റെ ചിത്രമാണ് കോട്ടയം നസീർ ഒരുക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രം തരംഗമായതോടെ ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടന ഒരു ലക്ഷം രൂപക്ക് ചിത്രം ഏറ്റെടുത്തു. ഉടന്‍ തന്നെ ലഭിച്ച തുക താരം ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-27-07:07:38.jpg
Keywords: പീഡാനുഭവ, നടന്‍

13324
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ സഹോദരീ ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Content: ഷെയ്ഖ്പുര: വ്യാജ മതനിന്ദാക്കുറ്റത്തിന് എട്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബിയുടെ ഇളയ സഹോദരീ ഭര്‍ത്താവ് അതിക്രൂരമായി കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ മെയ് 24ന് പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖ്പുരയിലുള്ള കൃഷിയിടത്തിലേക്ക് പോയ യൂനസിനെ (50) തൊട്ടടുത്ത ദിവസം രാവിലെ ഇക്കഴിഞ്ഞ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. ആസിയാ ബീബിയുടെ ഇളയ സഹോദരി നജ്മാ ബീബിയുടെ ഭര്‍ത്താവായിരുന്ന യൂനസ് രണ്ട് കുട്ടികളുടെ പിതാവാണ്. പ്രാദേശിക ജന്മിയുടെ ആടുകളെ നോക്കുന്ന ജോലിചെയ്തുവന്നിരുന്ന യൂനസ് രാത്രിയായിട്ടും വീട്ടിലേക്ക് തിരികെ വരാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഫാമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് യൂനസിന്റെ സഹോദരന്‍ ജോര്‍ജ്ജ് മസി പോലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ പ്രദേശത്തുള്ള ഇര്‍ഫാന്‍ ദോഗാര്‍ എന്ന മുസ്ലീമിന്റെ സഹായത്തോടെ നജ്മാ ബീബി തന്നെയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ജോര്‍ജ്ജ് മസി ആരോപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതാദ്യമായല്ല ആസിയാ ബീബിയുമായി ബന്ധപ്പെട്ടവര്‍ കൊല്ലപ്പെടുന്നത്. വ്യാജ ആരോപണത്തിന്റെ പേരില്‍ ആസിയാ ബീബി തടവ് ശിക്ഷ അനുഭവിക്കുമ്പോള്‍ മോചിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കാരണത്താല്‍ പഞ്ചാബ് ഗവര്‍ണറും, ക്രൈസ്തവ വിശാസിയുമായ സല്‍മാന്‍ തസീര്‍ 2011-ല്‍ കൊല്ലപ്പെട്ടത് ആഗോളതലത്തില്‍ വന്‍ ചര്‍ച്ചയായിരിന്നു. ഒരു മാസത്തിന് ശേഷം ആസിയക്ക് വേണ്ടി നിരന്തരം സ്വരമുയര്‍ത്തിയ ന്യൂനപക്ഷ മന്ത്രിയും കടുത്ത ക്രൈസ്തവ വിശ്വാസിയുമായിരിന്ന ഷഹബാസ് ഭട്ടിയും ഇസ്ലാമാബാദില്‍ വെടിയേറ്റ് മരിച്ചു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രാജ്യമെങ്ങും തീവ്ര മുസ്ലിം നിലപാടുള്ള സംഘടനകള്‍ തെരുവില്‍ ഇറങ്ങി വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ആസിയയെ തൂക്കിലേറ്റുക എന്നതടക്കമുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു കലാപം. നിലവില്‍ കാനഡയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയാണ് ആസിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-27-09:13:55.jpg
Keywords: ആസിയ