Contents
Displaying 13151-13160 of 25145 results.
Content:
13492
Category: 11
Sub Category:
Heading: 'ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോല ബാലൻ' കാർളോയെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽവെച്ചാകും നടത്തപ്പെടുക. നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഈ വിശുദ്ധ ബാലൻ ഉയർത്തപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കള്‍ താമസിയാതെ മിലാനിലേക്കു മടങ്ങി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-14-00:56:10.jpg
Keywords: ബാല

13493
Category: 7
Sub Category:
Heading: CCC Malayalam 11 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനൊന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥം

13494
Category: 13
Sub Category:
Heading: യേശുവിനായി പതിനായിരങ്ങളെ നേടിയ ഇന്തോനേഷ്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പിതാവ് വിടവാങ്ങി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഈശോസഭാ വൈദികനായിരുന്ന ഫാ. സുജിരി എസ്.ജെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തൊണ്ണൂറു വയസ്സായിരുന്നു. ജക്കാർത്തയിലെ സെന്റ് തെരേസ ദേവാലയത്തിൽ ഇടവക വൈദികനായി സേവനം ചെയ്തു വരികയായിരുന്ന ഫാ. സുജിരി എസ്.ജെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ അനേകായിരങ്ങളിലേക്ക് യേശുവിനെ എത്തിച്ചു. വൈദികന്റെ ആത്മാര്‍പ്പണം കണ്ട ജക്കാർത്ത ആർച്ച് ബിഷപ്പായിരുന്ന ലിയോ സിയോകോട്ടോയാണ് ഫാ. സുജിരിക്ക് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനുള്ള ചുമതല നൽകിയത്. ജക്കാർത്തയിലെ തന്നെ വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും നാമധേയത്തിലുള്ള ദേവാലയത്തിലായിരുന്നു ആദ്യകാലഘട്ടങ്ങളിൽ കരിസ്മാറ്റിക് ശുശ്രൂഷകൾക്ക് ഫാ. സുജിരി തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ നേതൃപദവി പ്രസ്ഥാനത്തിന് എതിർപ്പുകളെയെല്ലാം അവഗണിച്ച് ശക്തി പ്രാപിക്കാനുള്ള കരുത്ത് നൽകി. സുവിശേഷവൽക്കരണത്തിനു നിരവധി അൽമായ വിശ്വാസികളെ ഏകോപിപ്പിക്കാൻ ഫാ. സുജിരിക്ക് സാധിച്ചു. ജക്കാർത്തയുടെ പടിഞ്ഞാറ് സ്ഥാപിച്ച ഷെക്കെയ്ന ഓഫീസ് സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായം ചെയ്തു. നിരവധി ധ്യാന പരിപാടികളും, സെമിനാറുകളും, ബൈബിൾ സ്റ്റഡി ക്ലാസ്സുകളും സംഘടിപ്പിക്കാൻ ഓഫീസിനു സാധിച്ചു. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ അവരുടെ ഇടവകകളിലേക്കും, രൂപതകളിലേക്കും കരിസ്മാറ്റിക് ആത്മീയത വ്യാപിപ്പിച്ചു. ഫാ. സുർജിയുടെ പിൻഗാമികളായി എത്തിയ വൈദികരും മികച്ച പിന്തുണയാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് നൽകിവരുന്നത്. ഇന്ന് കരിസ്മാറ്റിക് പ്രസ്ഥാനം രാജ്യത്ത് വളരെയധികം ശക്തി പ്രാപിച്ചു കഴിഞ്ഞു. പ്രായമായവരും, യുവജനങ്ങളുമടക്കം നിരവധിപേർ ഇതിൽ അംഗങ്ങളാണ്. 1976ൽ 'പുതിയ ക്രിസ്തീയ ജീവിതം' എന്ന വിഷയത്തെപ്പറ്റി ഫാ. ഹെർബർട്ട് ഷീഡർ എന്ന വൈദികൻ ജക്കാർത്തയിൽ വന്ന് ക്ലാസ് നയിച്ചിരുന്നു. ഇതിൽ പങ്കെടുത്ത കത്തോലിക്കാ ദമ്പതികളായ റോയി- വിന്നി സെറ്റ്ജാഡി എന്നിവരാണ് കരിസ്മാറ്റിക് ആത്മീയതയ്ക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിത്തറ പാകിയത്. ഇതിന്റെ ആത്മീയ നേതൃപദവിയിലാണ് പിന്നീട് ഫാ. സുർജി നിയോഗിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-14-06:02:52.jpg
Keywords: കരിസ്മാ

13495
Category: 11
Sub Category:
Heading: കുട്ടികളെ സ്വവര്‍ഗ്ഗാനുരാഗ അജണ്ടയില്‍ നിന്നും സംരക്ഷിക്കുമെന്ന് പോളിഷ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം
Content: വാര്‍സോ: പോളണ്ടിലെ കുട്ടികളെ എല്‍ജിബിടി സ്വവര്‍ഗ്ഗാനുരാഗ അജണ്ടയില്‍ നിന്നും സംരക്ഷിക്കുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കുടുംബം പോളണ്ടിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണ്ണായകമാണെന്നും പരമ്പരാഗത വിവാഹ സമ്പ്രദായം നിലനിര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കുടുംബമാണ് ഡൂഡയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ തുറുപ്പ് ചീട്ട്. “പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം എല്‍ജിബിടി ഐഡിയോളജി” എന്ന ഉപശീര്‍ഷകത്തോട് കൂടിയ പ്രകടന പത്രികയില്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. പൊതു സ്ഥാപനങ്ങളില്‍ എല്‍ജിബിടി ആശയങ്ങളുടെ പ്രചാരണത്തിന് അറുതിവരുത്തുമെന്നും, ലൈംഗീക വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വവും കുട്ടികളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് തീരുമാനിക്കുവാനുള്ള അവകാശവും സ്കൂളുകളില്‍ കുട്ടികള്‍ പഠിക്കേണ്ട ഐച്ഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശവും മാതാപിതാക്കള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍, ഒറ്റക്ക് കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്കും, കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സഹായങ്ങളും ഡൂഡ വാഗ്ദാനം ചെയ്യുന്നുണ്ട്. ജൂണ്‍ 28നാണ് പോളണ്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമൂഹത്തെ കെട്ടിപ്പടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും, സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം വിവാഹമെന്നും അത് അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും ഇക്കഴിഞ്ഞ ജൂണ്‍ 10ന് ഡൂഡ തന്റെ അനുയായികളോട് വാഗ്ദാനം ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൂഡയുടെ മുഖ്യ എതിരാളിയും വാഴ്സോ മേയറുമായ റാഫല്‍ ട്രാസ്കോവ്സ്കി എല്‍.ജി.ബി.ടി അനുകൂല നിലപാട് പുലര്‍ത്തുന്ന ആളാണ്.
Image: /content_image/News/News-2020-06-14-14:31:14.jpg
Keywords: പോളണ്ട്, പോളിഷ

13496
Category: 15
Sub Category:
Heading: Devotion to the Sacred Heart: Fifteenth Day
Content: #{black->none->b-> Sacred Heart of Jesus as a model of poverty}# If you meet a prince who has relinquished all pleasures and royal heritage and willfully leads a life of extreme poverty, then there will be none who will not be surprised at his sacrificial habit. In the same way, is there anybody who is not surprised at Jesus, who is the second person in the Holy Trinity and who has full freedom and control over the entire world, yet who left aside his heavenly glory and took the form of a lowly human being. From whom did Son of God take human form? Is it from one among the nobility or from the prosperous? Certainly not. Though hailing from high heritage, in the eyes of the world His mother is a little known, poor virgin. She is the embodiment of the gifts of the Holy Spirit and in purity she ranks the topmost. Let us have a bird’s eye view of Jesus’ birthplace. He is born in the midst of animals in an insignificant and dirty manger. During thirty years of his private life He earned His livelihood by hard work. In His famous Sermon on the Mount’, the first thing He spoke about was poverty.” Blessed are the poor in spirit, for theirs is the kingdom of God.” Here He refers to the people who are not attracted to this world or its pleasures. If we would like to measure the depth of Jesus’ poverty, then we should lift our eyes to Golgotha. Jesus is the king of kings and the Lord of all prosperity. In Golgotha, the palace of the Son of God is visible above the hills. His throne is made of three nails. We see him tired, thirsty, naked, helpless and targeted by forgetfulness, negligence and contempt. We see the overflowing love of God and His mighty sacrifice at the altar in Golgotha. Those who wish to see the poverty of our creator, should turn their eyes towards the cross. If you wish to follow the footsteps of Jesus, then you should always behold the picture of crucified Christ in your mind’s eye. Let us consciously evade all temporal worldly pleasures and seek eternal life #{black->none->b->INVOCATION (JAPAM) }# Jesus who is the model of poverty! I adore You. O my merciful savior! How upset You are when You know that I enjoy material things and am engrossed in worldly achievements. When I compare my sinful heart with Your Sacred Heart, there is no doubt that my heart is an embodiment of darkness and evil. O most loving Jesus! Be benevolent and bless me. Let the light from Your Sacred Heart shine upon the darkness in me and erase all the desires and greed in me and purify me. Bless me to rely only upon You and to love only You. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Bless us to know and love You. #{black->none->b->GOOD DEED(SALKRIYA)}# Give alms to a poor person
Image: /content_image/ChristianPrayer/ChristianPrayer-2020-06-14-17:35:36.jpg
Keywords: Devotion to the Sacred Heart

13497
Category: 1
Sub Category:
Heading: ലിബിയയില്‍ സമാധാന പാത തെരഞ്ഞെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നു ഫ്രാന്‍സിസ് പാപ്പ
Content: റോം: സംഘര്‍ഷഭരിതവും നാടകീയവുമായ സാഹചര്യമാണ് ലിബിയയില്‍ നിലവിലുള്ളതെന്നും സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച പതിവുള്ള ത്രികാലജപത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സൈനികവുമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും പാപ്പ പറഞ്ഞു. ലിബിയയിലുള്ള ആയിരക്കണക്കിനു കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, പലായനം ചെയ്യേണ്ടിവന്നവര്‍ എന്നിവര്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ക്രൂരമായ ചൂഷണത്തിനും അക്രമത്തിനും വിധേയരാകുന്നുണ്ട്. ഇവരുടെ ആരോഗ്യനില ഉത്കണ്ഠാജനകമാണ്. അന്തര്‍ദേശീയ സമൂഹത്തിലുള്ള സകലരും സഹജീവികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. രാവിലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചു. ദൈവത്തിന്റെ നന്മകളുടെ ഓര്‍മയാണ് വിശുദ്ധകുര്‍ബാന ഉണര്‍ത്തുന്നത് എന്ന് പാപ്പ പ്രസ്താവിച്ചു. വിശുദ്ധ കുര്‍ബാന ഓര്‍മകളെ സുഖപ്പെടുത്തുകയും വിശ്വാസികളെ സന്തോഷത്തിന്റെ വാഹകരാക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2020-06-15-04:52:37.jpg
Keywords: പാപ്പ

13498
Category: 1
Sub Category:
Heading: ബ്രിട്ടണിൽ ഭ്രൂണഹത്യ ഉച്ചസ്ഥായില്‍: കഴിഞ്ഞ വര്‍ഷം കൊന്നൊടുക്കിയത് രണ്ട് ലക്ഷത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളെ
Content: ലണ്ടന്‍: യൂറോപ്യൻ രാജ്യമായ ബ്രിട്ടനിൽ ഭ്രൂണഹത്യ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം. 2,09,519 ഗർഭസ്ഥ ശിശുക്കളെ കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യയ്ക്ക് ഇരയാക്കിയതായാണ് ആരോഗ്യത്തിനും സാമൂഹ്യ സേവനത്തിനും വേണ്ടിയുള്ള വകുപ്പിന്റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്തുവന്നത്. 1968 ഏപ്രിൽ മാസം ഭ്രൂണഹത്യ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 2012 മുതൽ 2016 വരെ 1,85,000 ആയിരുന്നു ശരാശരി ഭ്രൂണഹത്യ നിരക്ക്. 2016ന് ശേഷമാണ് അമ്മയുടെ ഉദരത്തിൽ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചത്. 22 മുതൽ 31 വരെ പ്രായമുള്ള യുവതികൾക്കിടയിലാണ് ഭ്രൂണഹത്യ നിരക്ക് ഏറ്റവും ഉയർന്ന തോതിൽ കാണപ്പെട്ടത്. 15 മുതൽ 44 വയസ്സ് വരെയുള്ള യുവതികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ആയിരം പേർക്ക് 21.4 എന്ന കണക്കിലാണ് ലണ്ടൻ നഗരത്തിൽ ഭ്രൂണഹത്യകൾ നടന്നത്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ഇടയിലാണ് ഏറ്റവുമധികം ഭ്രൂണഹത്യകൾ നടക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടാംതവണ ഭ്രൂണഹത്യയ്ക്ക് വിധേയമാകുന്ന സ്ത്രീകളുടെ ശതമാനം 2009ൽ 34 ശതമാനം ആയിരുന്നെങ്കിൽ 10 വർഷങ്ങൾക്ക് ശേഷം അത് 40 ശതമാനത്തിലേക്ക് വർദ്ധിച്ചു. ബ്രിട്ടണിലും വെയിൽസിലും ഭ്രൂണഹത്യ നിരക്ക് വർദ്ധിച്ചത് ഒരു ദേശീയ ദുരന്തമാണെന്ന് 'ദി സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ' എന്ന പ്രോലൈഫ് സംഘടന പ്രതികരിച്ചു. ഭ്രൂണഹത്യകൾ രാജ്യത്തു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. 'ഭ്രൂണഹത്യ എളുപ്പമാണ്, സുരക്ഷിതമാണ്' എന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണ് നിരക്ക് വർദ്ധനയ്ക്കു കാരണമാകുന്നതെന്നും സംഘടനയുടെ പ്രചാരണത്തിന്റെ ചുമതലയുള്ള അന്റോണിയ ടുളളി പറഞ്ഞു. ഭ്രൂണഹത്യയുടെ ദുരന്ത ഫലങ്ങളെ പറ്റി സ്ത്രീകൾക്ക് ബോധ്യം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു. കൗമാരക്കാരുടെ ഇടയിൽ ഭ്രൂണഹത്യകളുടെ എണ്ണം കുറയുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഏക കാര്യം. 1968ൽ പാസാക്കിയ നിയമം അനുസരിച്ച് ഭ്രൂണഹത്യ നടത്തുന്നതാണ് അഭികാമ്യമെന്ന് ഒന്നോ അതിൽ കൂടുതലോ കാരണങ്ങൾ നിരത്തി രണ്ട് ഡോക്ടർമാർ പറഞ്ഞാൽ, മെഡിക്കൽ പ്രാക്ടീസണർക്ക് ഭ്രൂണഹത്യ നടത്താനുള്ള അനുവാദം നൽകാനാകുമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ലെങ്കിൽ അമ്മയുടെ ശാരീരിക മാനസിക അവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് പറഞ്ഞാണ് ബഹുഭൂരിപക്ഷം ഭ്രൂണഹത്യകളും രാജ്യത്ത് നടക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-15-05:31:45.jpg
Keywords: ബ്രിട്ട, ഗര്‍ഭ

13499
Category: 24
Sub Category:
Heading: വിശ്വാസികള്‍ കൂദാശകള്‍ക്ക് വൈദികരെ സമീപിച്ചാല്‍ നിരുത്സാഹപ്പെടുത്തരുത്: വിന്‍സെന്‍ഷ്യന്‍ വൈദികന്റെ സന്ദേശം വീണ്ടും ചര്‍ച്ചയാകുന്നു
Content: തൊടുപുഴ: രോഗഭീതിയിൽ കഴിയാതെ ദൈവ വിശ്വാസത്തിൽ ആഴപ്പെട്ട് മുൻപോട്ടു പോകുവാൻ വൈദികർക്കു ധൈര്യം പകര്‍ന്ന് വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫേസ്ബുക്ക് വഴി നൽകിയ സന്ദേശം ഒരിടവേളയ്ക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ അജപാലനദൗത്യം തടസ്സപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫാ. തോമസ് അമ്പാട്ടുകുഴിയിൽ എന്ന വൈദികന്‍റെ വീഡിയോ സന്ദേശം നേരത്തെ പുറത്തുവന്നത്. ഇത് വീണ്ടും ചര്‍ച്ചയായി മാറുകയാണ്. കൂദാശകള്‍ക്ക് അവസരം തേടി വിശ്വാസികള്‍ വൈദികരെ സമീപിച്ചാല്‍ അവരെ പറഞ്ഞു അയക്കരുതെന്നും സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും കുമ്പസാരിപ്പിക്കുവാനും മറ്റും നിയമ തടസമില്ലെന്ന വസ്തുത വൈദികർ ഓർക്കണമെന്നും അദ്ദേഹം പറയുന്നു. അജപാലന മേഖലകൾ സാഹചര്യത്തിനനുസരിച്ചു ക്രമീകരിക്കുവാൻ സഭാനേതൃത്വവും നടപടികൾ എടുക്കണം. രണ്ടു മാസത്തിലധികമായി കൂദാശകൾ ഇല്ലാതെ ദൈവജനം വിശ്വാസ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസം പ്രാവർത്തികമാക്കുവാൻ അവസരം ലഭിക്കാതെ വരുമ്പോൾ സഭാമക്കളും അസ്വസ്ഥരാണ്. കൊറോണ രോഗികൾ അല്ലെങ്കിൽ പോലും രോഗീലേപനത്തിനു വൈദികർ തയാറാകുന്നില്ല എന്ന ചില പരിഭവവും ജനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ക്രൈസ്തവ ചൈതന്യത്തിനു നിരക്കാത്തതാണ് ഇത്തരം കാഴ്ചപ്പാടുകൾ. മരണം പിടികൂടും എന്ന് ഉണ്ടെങ്കിൽ പോലും മരണാസന്നനായ ഒരു വ്യക്തിയ്ക്ക് രോഗീലേപനം നൽകണമെന്നതാണ് ക്രൈസ്തവ വീക്ഷണം. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fthomas.ambattukuzhiyil.14%2Fvideos%2F164728661745808%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അജപാലന ശുശ്രുഷകൾ വിശ്വാസികളുടെ ആവശ്യാനുസരണം നിർവഹിക്കുവാൻ വൈദിക സഹോദരങ്ങൾ തയാറാകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ടാണ് വൈദികന്റെ വീഡിയോ സന്ദേശം സമാപിക്കുന്നത്. മെയ് മാസത്തില്‍ പോസ്റ്റു ചെയ്തിരിക്കുന്ന ഈ വീഡിയോ നാല്‍പ്പതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. കേരളത്തില്‍ ചുരുക്കം രൂപതകളില്‍ മാത്രമാണ് പൊതുജന പങ്കാളിത്തതോടെ വിശുദ്ധ കുര്‍ബാനയും ഇതര ശുശ്രൂഷകളും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈദികന്റെ വീഡിയോക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-15-07:50:43.jpg
Keywords: കൂദാശ, വൈദിക

13500
Category: 7
Sub Category:
Heading: CCC Malayalam 12 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പന്ത്രണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പന്ത്രണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം.
Image:
Keywords: പഠനപരമ്പര

13501
Category: 7
Sub Category:
Heading: CCC Malayalam 13 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിമൂന്നാം ഭാഗം. https://www.youtube.com/watch?v=S1c2lG_ExHk&t=56s