Contents
Displaying 13181-13190 of 25145 results.
Content:
13522
Category: 11
Sub Category:
Heading: "മകന്റെ മാതൃക അനേകരെ ക്രിസ്തുവിലേക്ക് നയിക്കും": അപൂര്‍വ്വ നിമിഷത്തിന് കാത്ത് കാര്‍ളോയുടെ അമ്മ
Content: മിലാന്‍: മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന അപൂര്‍വ്വ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ സൈബര്‍ അപ്പസ്തോലനായ കാര്‍ളോയുടെ അമ്മയും ഒരുങ്ങുന്നു. ഒക്ടോബർ പത്താം തീയതി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാര്‍ളോ അക്യൂറ്റിസിന്റെ ജീവിത മാതൃക ക്രിസ്തുവിനെയും കൂദാശകളെയും കണ്ടെത്താൻ അനേകർക്ക് സഹായം നൽകുമെന്ന് അമ്മ അന്റോണിയോ സൽസാനോ വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് മക്കളുടെ വാഴ്ത്തപ്പെട്ട പദവിക്ക് സാക്ഷ്യം വഹിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അവസരം സംജാതമാകാറുള്ളൂ. ആ അവസരത്തിനാണ് ഏറെ പ്രതീക്ഷയോടെ കാര്‍ളോയുടെ അമ്മ അന്റോണിയോ സൽസാനോയും തയാറെടുക്കുന്നത്. വിശുദ്ധ കുർബാനയിൽ അടിസ്ഥാനമിട്ടതായിരുന്നു മകന്റെ ആത്മീയതയെന്ന് സൽസാനോ സ്മരിച്ചു. വിശുദ്ധ കുർബാനയാണ് സ്വർഗ്ഗത്തിലേക്കുള്ള തന്റെ വഴിയെന്ന് കാർളോ പറയുമായിരുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ കാര്യത്തിൽ അവന്‍ മുൻപന്തിയിലായിരുന്നു. അൽഗോരിതവും, പ്രോഗ്രാം കോഡുകളും അവനു മനഃപാഠമായിരുന്നു. സർവ്വകലാശാലകളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളായിരുന്നു അറിവ് വർദ്ധിപ്പിക്കാൻ കാർളോ വായിച്ചിരുന്നത്. ക്രിസ്തുവിനോടുള്ള സ്നേഹം മൂലമാണ് തനിക്ക് ലഭിച്ച കഴിവും, ബുദ്ധിയും ഉപയോഗിച്ച് കാർളോ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വെബ്സൈറ്റ് തയ്യാറാക്കിയത്. അവന്റെ ജീവിത മാതൃക ക്രിസ്തുവിനെയും കൂദാശകളെയും കണ്ടെത്താൻ അനേകർക്ക് സഹായമേകുമെന്നാണ് പ്രതീക്ഷ. അമ്മ പറയുന്നു. അക്യുറ്റിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ ശേഖരം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി പ്രദർശനം നടന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും, ദക്ഷിണകൊറിയയുമാണ്. മറ്റുള്ളവർ ക്രിസ്തുവിനെ അറിയണമെന്നും, കൂദാശകളുടെ മഹത്വം മനസ്സിലാക്കണമെന്നും കാർളോ ആഗ്രഹിച്ചിരുന്നതായും അന്റോണിയോ സൽസാനോ സ്മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പതിനഞ്ചാം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട കാർളോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ദിവസം അസീസി രൂപത പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം മൂലമാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തീയതി നീട്ടിക്കൊണ്ട് പോയതെന്ന് വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ ആഞ്ചലോ ബെച്യു പിന്നീട് പത്രക്കുറിപ്പിൽ വിശദീകരിച്ചു. 1991 ലണ്ടനിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വേരുകളുള്ള ഒരു കുടുംബത്തിലായിരുന്നു കാർളോ അക്യുറ്റിസ് ജനിച്ചത്. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. ചെറിയ പ്രായത്തിൽ തന്നെ കാർളോ ലുക്കീമിയ ബാധിതനായി. തന്റെ വേദനകൾ അവൻ മാർപാപ്പയ്ക്കും, സഭയ്ക്കുമായാണ് സമർപ്പിച്ചിരുന്നത്. 2006ൽ പതിനഞ്ചാമത്തെ വയസ്സിൽ കാർളോ അക്യുറ്റിസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കാര്‍ളോയുടെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ കഴിഞ്ഞ വര്‍ഷം സാക്ഷ്യപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-17-12:44:13.jpg
Keywords: കാര്‍ളോ, കൗമാര

13523
Category: 7
Sub Category:
Heading: CCC Malayalam 15 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനഞ്ചാം ഭാഗം.
Image:
Keywords: പഠനപരമ്പര

13524
Category: 15
Sub Category:
Heading: Devotion to the Sacred Heart: Eighteenth Day
Content: #{black->none->b-> Sacred Heart of Jesus as a model for salvation}# Those who wish to love and serve God in the real Christian spirit and courage will have to face much contempt and indignities .The Holy Bible itself testifies that those who wish to follow Jesus will have to suffer many hardships. Those who live for God and in God, and those who have done so in the past, and those who will do so in future will be purified by trials, tribulations and temptations before they enter into eternal happiness in their heavenly abode .Holy Bible teaches us that those who strive against selfishness will only inherit heaven. There is no doubt that the virtue that helps you to endure trials and tribulations is patience. The more you grow in patience, the better you will flourish in God’s love and other virtues. Our creator and savior Jesus Himself is our model in practicing patience. The child Jesus grew up in the midst of tribulations. When King Herod orders to kill Jesus, they exile to Egypt. For thirty years He completely surrenders Himself to both God and man. He does not hate the Jews who torture and mock Him. He slips away from those who try to stone Him. He patiently teaches the apostles who had no knowledge about the mysteries of God. And, in the end He prays to the eternal Father without contempt for those who unlawfully sentenced Him and crucified Him. Our lord Jesus who is the embodiment of peace and patience is a model for us, who live in rivalry and bitterness. Let us all keep in mind that if we do not follow Jesus who is a model to us, then it would be impossible for us to attain salvation. #{black->none->b->INVOCATION (JAPAM) }# O Sacred Heart of Jesus, overflowing with love! I prostrate myself before You and adore You with my whole heart. I lay my soul in Your divine care. Jesus, the messenger of peace! Kindly look upon my soul, tarnished with sin and ablaze in fury. You who calmed the sea with your divine words, bless me to forgo all my vices and acquire your virtues of love and patience. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Grant me the grace to exercise the virtue of patience. #{black->none->b->GOOD DEED(SALKRIYA)}# Say 1 Our Father, 1 Hail Mary, 1 Glory to be, for the sake of our enemies..
Image: /content_image/ChristianPrayer/ChristianPrayer-2020-06-17-17:21:57.jpg
Keywords: Devotion to the Sacred Heart

13525
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ നാളെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും
Content: പ്രസ്റ്റണ്‍: ഈശോയുടെ തിരുഹൃദയ തിരുനാൾ ദിനമായ നാളെ ജൂൺ 19ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മുഴുവൻ ഭവനങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 7.30ന് ഓൺലൈനിലൂടെയാണ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഭവനങ്ങളെ ഒന്നടങ്കം തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നത്. ഇതിന് മുന്നൊരുക്കമായി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനുവേണ്ടി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് പ്രത്യേക വീഡിയോ സന്ദേശം പുറപ്പെടുവിച്ചു വിശുദ്ധ മർഗരീത്ത മറിയത്തിലൂടെ അലകോക്കിലൂടെ ദൈവം വെളിപ്പെടുത്തിയ തിരുഹൃദയത്തിന്റെ 12 വാഗ്ദാനങ്ങൾ ദൈവജനത്തിന്റെ ആത്മീയ, ഭൗതിക മേഖലകളിൽ അനുഗ്രഹ പൂർണമായ വിണ്ടെടുപ്പിന് സഹായമാകുമെന്ന ഓർമപ്പെടുത്തലോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്. തിരുഹൃദയ രൂപങ്ങൾ അലങ്കരിച്ചും മെഴുകുതിരികൾ കത്തിച്ചുവെച്ചും ഓരോ കുടുംബവും പ്രാർത്ഥനാപൂർവം പ്രതിഷ്ഠാകർമത്തിൽ പങ്കെടുക്കണമെന്ന് മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് ആഹ്വാനം ചെയ്തു. വൈകിട്ട് 7.30ന് സാധിക്കുന്നിടത്തോളം കുടുംബാംഗങ്ങൾ ഒന്നിച്ചായിരിക്കാൻ ശ്രമിക്കണം. ഈ സമയത്ത്, അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്‌തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഓരോ ഭവനങ്ങളെയും ആശീർവദിച്ച് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ആശീർവാദ തിരുക്കർമങ്ങൾക്കുശേഷം, ഓരോ ഭവനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ഹന്നാൻ വെള്ളം കുടുംബനാഥന്റെ നേതൃത്വത്തിൽ വീടുകളിലും പരിസരങ്ങളിലും തളിക്കണം. ഒരു വിശ്വാസവും ഒരു ഹൃദയവും ഒരു മനസുമായി മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രയാണത്തിൽ തിരുഹൃദയ പ്രതിഷ്ഠ കൂടുതൽ ശക്തിപകരുമെന്നും മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് പറഞ്ഞു.
Image: /content_image/News/News-2020-06-18-03:53:50.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

13526
Category: 18
Sub Category:
Heading: ഡൽഹി അശോക് വിഹാർ കത്തോലിക്ക പള്ളിയിൽ വീണ്ടും കവർച്ച
Content: ന്യൂഡൽഹിയിലെ ഗുലാബി ബാഗിൽ സ്ഥിതി ചെയ്യുന്ന അശോക് വിഹാറിലെ സെന്റ് ജൂഡ് തദേവൂസ് പള്ളിയിൽ രണ്ട് മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയും കവർച്ച. 2020 ഏപ്രിൽ 18 രാത്രിയിലാണ് ആദ്യത്തെ സംഭവം നടന്നത്. പള്ളിയിലെ വെന്റിലേറ്ററിലെ എക്സോസ്റ്റർ ഫാൻ തകർത്ത് മോഷ്ടാക്കൾ പള്ളിയിൽ പ്രവേശിച്ചതിന് ശേഷം വിലയേറിയ വസ്തുക്കളെല്ലാം മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരിന്നു. വിലകൂടിയ 12 മൈക്രോഫോണുകൾ, ചെറിയ ആംപ്ലിഫയർ, സ്പീക്കറുള്ള പോർട്ടബിൾ ആംപ്ലിഫയർ, സിസിടിവി മോണിറ്റർ, വാക്വം ക്ലീനർ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു.പള്ളിയുടെ ഓഫീസും കുത്തിത്തുറന്ന് സിസിടിവി മോണിറ്റർ മോഷ്ടിക്കുകയും സാധനങ്ങൾ വലിച്ചു വാരി ഇടുകയും ചെയ്തു. പള്ളിയിലെ നേര്‍ച്ചപെട്ടിയും കുത്തി തുറന്നു. ദില്ലിയിലെ പോലീസ് സ്റ്റേഷൻ സരായ് രോഹില്ലയിൽ എഫ്ഐആർ നമ്പർ 144/2020, 380/457 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്എച്ച്ഒയുടെ ഉറപ്പ് നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയോ കവർച്ച വസ്തുക്കൾ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. രണ്ടാമത്തെ കവർച്ച നടന്നത് ജൂൺ 14 രാത്രിയിലാണ്. ഇത്തവണ മോഷ്ടാക്കൾ പള്ളിയുടെ ജനൽ തകർത്ത് പള്ളിയിൽ പ്രവേശിച്ച് വലിയ ആംപ്ലിഫയർ, മിക്സർ യൂണിറ്റ്, മൈക്രോഫോണുകൾ, മോണിറ്ററുകൾ, എസിയുടെ കോപ്പർ പൈപ്പ്, സ്വർണ്ണക്കുരിശ്, വെള്ളിക്കുരിശ്, സ്റ്റീൽ ബക്കറ്റുകൾ, വാട്ടർ ഡിസ്പെൻസർ, സിസിടിവിയുടെ ഹാർഡ് ഡിസ്ക്, വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിക്കുന്ന കാസ, പീലാസ, സിബോറിയം, കാപ്പ എന്നിവയുൾപ്പെടെയുള്ളവ മോഷ്ടിച്ച ശേഷം മോഷ്ടാക്കൾ കടന്നു കളഞ്ഞു. ഇക്കാര്യം പോലീസിൽ അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സരായ് റോഹില്ല പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
Image: /content_image/India/India-2020-06-18-05:22:43.jpg
Keywords: മോഷണ

13527
Category: 14
Sub Category:
Heading: വംശീയതക്കെതിരെ സമൂഹ മനഃസാക്ഷിയുടെ പ്രതിഷേധവുമായി വൈദികരുടെ പാട്ട്
Content: വിയന്ന: വംശീയതക്കെതിരെ സമൂഹമനസാക്ഷിയുടെ പ്രതിഷേധവുമായി മലയാളി വൈദികര്‍ ഒരുക്കിയ ആൽബം ശ്രദ്ധേയമാകുന്നു. I can't breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർത്ഥികളായ ഫാ. ജാക്‌സൺ കിഴവനയും ഫാ. ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ഫാ. ജാക്സണും ഫാ. ജെറിനും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ. ജേക്കബ് കോറോത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേരും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ്. സാമൂഹിക പ്രതിബദ്ധതയോടൊപ്പം തന്നെ കലാമൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് വൈദികര്‍ ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപെട്ട ബ്ലൂസ് പ്രോഗ്രഷനിൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ട റെഗ്ഗെ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ നല്‍കിയിരിക്കുന്നത്. 'Stories' നെക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രത്യേകിച്ച് 'ഏകാകിത' അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. ഓഫ് ബീറ്റ് സ്വഭാവമുള്ള റെഗ്ഗെ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട്. ജോർജ് ഫ്ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാന അവതരണത്തിന് പ്രത്യേക പ്രാധാന്യം തന്നെ ലഭിക്കുന്നുണ്ട്. വംശീയ മരണത്തോടെ അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നല്‍കിയ വീഡിയോ വിചിന്തനവും ആൽബത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ജാക്സൺ സേവ്യർ' എന്ന യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിയന്ന യൂണിവേഴ്സിറ്റിയിൽ 'കോറൽ കണ്ടെക്‌ടിങ് ൽ' മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ. ജാക്സൺ 'ദ് ബാംഗ്ലൂർ കൺസർവേറ്ററിയിൽ' മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ. ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള നിരവധി സംഗീത ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2020-06-18-05:52:40.jpg
Keywords: ഗാന, സംഗീത

13528
Category: 18
Sub Category:
Heading: മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി
Content: പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി. രാവിലെ പത്തരയോടെ ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നേതൃത്വം നല്‍കി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. മാത്യു ഇല്ലത്തുപറമ്പിലാണ് ആര്‍ച്ച് ഡീക്കനായിരിന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്കി. രൂപതാധ്യക്ഷനോടും സഹായമെത്രാനായി അഭിഷേകം ചെയ്ത മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനോടും ചേര്‍ന്ന് ആദിമ സഭയുടെ കൂട്ടായ്മയില്‍ വര്‍ത്തിക്കുവാന്‍ അദ്ദേഹം പാലക്കാട് രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് സുല്‍ത്താന്‍പേട്ട ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി, മലങ്കരസഭയെ പ്രതിനിധീകരിച്ച് മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവരും അഭിഷേക കര്‍മ്മത്തില്‍ സന്നിഹിതരായിരിന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ശുശ്രൂഷകള്‍ നടന്നത്.
Image: /content_image/India/India-2020-06-18-09:13:25.jpg
Keywords: കൊച്ചുപുര, പാലക്കാ

13529
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിക്കുന്നു
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കോവിഡ് പ്രതിരോധമെന്ന പേരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മുന്‍കരുതല്‍ എന്ന പേരില്‍ പള്ളികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിച്ചും ദേവാലയങ്ങളുടെ പ്രവര്‍ത്തന സമയം വളരെ ചുരുക്കിയുമാണ് ആരാധനാ ഇതര കാര്യങ്ങള്‍ക്ക് ഭരണകൂടം അനുമതി നിഷേധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ചെറിയ വീഴ്ചകളുണ്ടായാല്‍ പള്ളികള്‍ അടച്ചുപൂട്ടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിശ്വാസം ഭരണകൂടത്തിന് ഭീഷണിയാകുമെന്ന ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കര്‍ശന ഇടപെടലാണ് ഭരണകൂടം നടത്തുന്നത്. കോവിഡ് കാലം ഇതിനുള്ള വിശേഷാല്‍ അവസരമാക്കി മാറ്റുകയാണിപ്പോള്‍. ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ചൈനീസ് പ്രവിശ്യയായ അൻഹൂയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും ഇരുനൂറ്റിഅന്‍പതോളം കുരിശുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. പോളണ്ടില്‍, ക്രൈസ്തവ വിശ്വാസികള്‍ കമ്മ്യൂണിസത്തിന്റെ അടിത്തറ ഇളക്കിയ അവസ്ഥ ചൈനയില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധമായിരിക്കാം ചിന്‍പിംഗ് മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോളണ്ടിലെ 87% വിശ്വാസികളും കത്തോലിക്കരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-18-10:10:07.jpg
Keywords: ചൈന, ചൈനീ

13530
Category: 13
Sub Category:
Heading: രക്തസാക്ഷികളില്ലാത്ത സഭയെന്നാൽ ഫലങ്ങളില്ലാത്ത വൃക്ഷത്തിന് തുല്യം: ആർച്ച് ബിഷപ്പ് രംസി ഗർമൗ
Content: ടെഹ്റാൻ: ഇറാനിലെ കത്തോലിക്ക സഭയെ സംബന്ധിച്ച് രക്തസാക്ഷികളില്ലാത്ത സഭയെന്നാൽ ഫലങ്ങളില്ലാത്ത വൃക്ഷത്തിന് തുല്യമാണെന്നു ദേശീയ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് രംസി ഗർമൗ. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരാണ് സഭയുടെ യഥാർത്ഥ ശക്തിയെന്നും പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്'(എ.സി.എൻ) പ്രതിനിധികൾക്ക് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനിയൻ വിപ്ലവത്തിന്റെ ആരംഭം മുതൽ തന്നെ രാജ്യത്തെ ക്രിസ്ത്യാനികൾ നിരവധി പ്രതിസന്ധികള്‍ നേരിട്ടുണ്ട്. വിപ്ലവത്തെ തുടർന്ന് കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്‌കൂളുകളും ആശുപത്രികളും സ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടി. ഇതോടെ രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം കുറയാൻ തുടങ്ങി. ക്രമേണ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് ക്രൈസ്തവരെ നീക്കം ചെയ്തു. ഇന്ന് നാലായിരം പേർ മാത്രമായി ചുരുങ്ങിയ കൽദായ കത്തോലിക്കാ സഭയുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ, ദൈവവചനത്തിൽ വിശ്വാസം അർപ്പിക്കുന്നിടത്തോളം, പീഡനം എന്നത് വചനപ്രഘോഷണത്തിന്റെ ഭാഗമാണ്. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിന്റെ ശക്തിയും ചലനാത്മകതയും അതിന്റെ എണ്ണത്തിലല്ല, മറിച്ച് വിശ്വാസത്തിന്റെ സാക്ഷികളാകാൻ സഭാംഗങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്. ദൈവവചനം അറിയാൻ ആഗ്രഹിക്കുന്ന ഇറാനിലെ ഇസ്ലാം സഹോദരങ്ങൾ രാജ്യത്തെ ക്രിസ്ത്യാനികളെ സമീപിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസജീവിതം ഫലങ്ങൾ പുറപ്പെടുവിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന എസിഎന്നിന് അഭിനന്ദനം അറിയിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തീവ്ര ഇസ്ലാമിക നിയമങ്ങളുള്ള ഇറാനില്‍ മുസ്ലിം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് നേരത്തെ വ്യക്തമായിരിന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം വളരുന്നുവെന്ന് ഷിയാ മുസ്ലിം പുരോഹിതർക്കു മുന്നിൽ പ്രസംഗിക്കവേ ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി പരസ്യമായി തന്നെ തുറന്നു പറഞ്ഞു. എന്തുകൊണ്ടാണ് അവർ മതം മാറുന്നതെന്ന്‍ ചോദിക്കുകയല്ലാതെ മറ്റു വഴികൾ മുന്നിൽ ഇല്ലായിരിന്നുവെന്നും പലരും തന്നോടു പറയുന്നത് തങ്ങൾക്ക് സമാധാനം നൽകുന്ന ഒരു മതം വേണമെന്നാണെന്നും മഹമ്മുദ് അലവി നേരത്തെ വെളിപ്പെടുത്തി.
Image: /content_image/News/News-2020-06-18-11:46:17.jpg
Keywords: ഇറാന

13531
Category: 1
Sub Category:
Heading: “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്”: അടുത്ത വര്‍ഷത്തെ ക്രൈസ്തവ ഐക്യവാരത്തിനുള്ള വിഷയം
Content: വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ജനുവരിയില്‍ ആചരിക്കുന്ന സഭൈക്യവാരത്തിനുള്ള ധ്യാനവിഷയം വത്തിക്കാന്‍ പരസ്യപ്പെടുത്തി. “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും, ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കും” എന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ വചനമാണ് സഭൈക്യവാരത്തിനുള്ള ധ്യാനവിഷയം. അടുത്ത വര്‍ഷം ജനുവരി 18 മുതല്‍ 25 വരെ തീയതികളിലാണ് ക്രൈസ്തവ ഐക്യവാരം ആചരിക്കുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ഗ്രാന്‍റ്ചാമ്പ് സഭൈക്യ സന്ന്യാസ സമൂഹത്തിലെ അംഗങ്ങളാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള പ്രമേയം തെരഞ്ഞെടുത്തത്. ദൈവവചനത്തിന്‍റെ വിതക്കാരനും കൃഷിക്കാരനുമായ ക്രിസ്തുവിനാല്‍ വെട്ടിയൊരുക്കിയ മുന്തിരിച്ചെടിയിലെ ശാഖകളായി ജീവിക്കുവാനുള്ള ആത്മീയത ഉള്‍ക്കൊണ്ടു മുന്നേറുന്ന സഹോദരിമാരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാഴ്ച നീളുന്ന സഭൈക്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കുള്ള വായനകളും ധ്യാനവും സജ്ജമാക്കുന്നത്. തായ്ച്ചെടിയോട് എന്നപോലെ ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുന്ന വ്യക്തികള്‍ ഭൂമിയില്‍ സഹോദരങ്ങളോടുള്ള ഐക്യത്തില്‍ ജീവിക്കുമെന്ന ധ്യാനമാണ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നത്. സഹോദരങ്ങളോടുള്ള ഐക്യവും സ്നേഹവുമാണ് സമ്പൂര്‍ണ്ണ സൃഷ്ടിയോടുള്ള ഐക്യദാര്‍ഢ്യമായി വളരേണ്ടതെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-18-13:37:45.jpg
Keywords: ക്രൈസ്തവ, ഐക്യ