Contents
Displaying 14281-14290 of 25133 results.
Content:
14634
Category: 1
Sub Category:
Heading: ഈജിപ്തില്‍ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു കൂടി ഔദ്യോഗിക അനുമതി
Content: കെയ്റോ: ഈജിപ്തില്‍ ലൈസന്‍സില്ലാത്ത ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിയമപരമാക്കുന്നതിന് ചുമതലയുള്ള കാബിനറ്റ് സമിതി 45 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 55 അനുബന്ധ കെട്ടിടങ്ങള്‍ക്കും നിയമപരമായ അംഗീകാരം നല്‍കി. ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമായതെന്ന് ഈജിപ്ത് മന്ത്രിസഭയുടെ ഔദ്യോഗിക വക്താവായ നാദെര്‍ സാദ് അറിയിച്ചു. ഇതോടെ 2017നു ശേഷം ഈജിപ്തില്‍ ലൈസന്‍സ് ലഭിക്കുന്ന ദേവാലയങ്ങളുടെ എണ്ണം 1178 ആയി. നീതിന്യായ വകുപ്പ് മന്ത്രി ഒമര്‍ മര്‍വാന്‍, പ്രാദേശിക വികസനവകുപ്പ് മന്ത്രി മഹമൂദ് ഷാരാവി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയുടെ മെയ് 18ലെ യോഗത്തിനു ശേഷം ലൈസന്‍സിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ദേവാലയങ്ങളുടെ അവസ്ഥയെക്കുറിച്ച് അവലോകനം ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്നത് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി കാത്തിരുന്ന നിയമത്തിന് 2016ലാണ് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 2017ലാണ് പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട സമിതി നിലവില്‍ വന്നത്. ഒരു ക്രിസ്ത്യന്‍ പ്രതിനിധി, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ, ഭരണകാര്യനിര്‍വഹണ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 10 അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുക എന്നത് ഏറെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയായിരിന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ അംഗീകാരമില്ലാതെ ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും രഹസ്യമായി ആരാധനകള്‍ നടത്തിവരികയുമായിരുന്നു ക്രൈസ്തവര്‍ ചെയ്തിരുന്നത്. നിയമപരമല്ലാത്ത ഇത്തരം ദേവാലയങ്ങളുടെ പേരില്‍ ഇസ്ലാമിക മതമൗലീകവാദികള്‍ ക്രിസ്ത്യാനികളുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് പുതുപ്രതീക്ഷയേകുന്നതാണ് അനുമതി സംബന്ധിച്ച ഉത്തരവ്. അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിലെ 10 മുതല്‍ 14 ശതമാനം വരെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-24-11:49:49.jpg
Keywords: ഈജി

14635
Category: 1
Sub Category:
Heading: വെനിസ്വേലയില്‍ ഇടവകാംഗത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ വൈദികന്‍ വെടിയേറ്റ് മരിച്ചു
Content: കോജെഡെസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ കവര്‍ച്ചക്കാരില്‍ നിന്ന് ഇടവകാംഗത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ വൈദികന്‍ വെടിയേറ്റ് മരിച്ചു. പ്രീസ്റ്റ്സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് (ഡെഹോണിയന്‍) സഭാംഗവും സാന്‍ കാര്‍ലോസ് രൂപതയിലെ സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക വികാരിയുമായ ഫാ. ജോസെ മാനുവല്‍ ഡെ ജീസസ് ഫെരേരയാണ് കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ ഇടവകയില്‍പ്പെട്ട ഒരു സ്ത്രീയെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. സാന്‍ കാര്‍ലോസ് രൂപതാധ്യക്ഷനായ മോണ്‍. പോളിറ്റോ റോഡ്രിഗസ് മെന്‍ഡെസും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു വളരെകുറച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 20 ചൊവ്വാഴ്ച ഫാ. ജോസെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശ്വാസികളോട് യാത്ര പറയുന്നതിനിടയിലാണ് ആയുധധാരികളായ കവര്‍ച്ചക്കാര്‍ എത്തിയത്. കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന സ്ത്രീയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ തടയുന്നതിനിടയിലാണ് ഫാ. ജോസെയുടെ നെഞ്ചില്‍ വെടിയേറ്റതെന്നു രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. ഒട്ടും വൈകാതെ തന്നെ സാന്‍ കാര്‍ലോസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒക്ടോബര്‍ 21 ബുധനാഴ്ച സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. തന്റെ മരണം വരെ ഫാ. ജോസെ സല്‍പ്രവര്‍ത്തിയായിരുന്നു ചെയ്തിരുന്നതെന്നു ബിഷപ്പ് മോണ്‍. പോളിറ്റോ ഏജന്‍സിയ ഫിദെസിനു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ കുറിച്ചു. കാരക്കാസില്‍ പോര്‍ച്ചുഗീസ് ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോസെ 2009 ഡിസംബര്‍ 19-നാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവകയില്‍ സേവനം ചെയ്യവേ കോളനി കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട പഴയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ജോസെ തുടക്കം കുറിയ്ക്കുകയായിരിന്നു. സാന്‍ കാര്‍ലോസ് രൂപതയുടെ പ്രേഷിത-അജപാലക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതും ഫാ. ജോസെയായിരുന്നു.
Image: /content_image/News/News-2020-10-24-14:54:36.jpg
Keywords: വെനിസ്വേല

14636
Category: 13

Content: കോജെഡെസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ കവര്‍ച്ചക്കാരില്‍ നിന്ന് ഇടവകാംഗത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ വൈദികന്‍ വെടിയേറ്റ് മരിച്ചു. പ്രീസ്റ്റ്സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് (ഡെഹോണിയന്‍) സഭാംഗവും സാന്‍ കാര്‍ലോസ് രൂപതയിലെ സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക വികാരിയുമായ ഫാ. ജോസെ മാനുവല്‍ ഡെ ജീസസ് ഫെരേരയാണ് കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ ഇടവകയില്‍പ്പെട്ട ഒരു സ്ത്രീയെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. സാന്‍ കാര്‍ലോസ് രൂപതാധ്യക്ഷനായ മോണ്‍. പോളിറ്റോ റോഡ്രിഗസ് മെന്‍ഡെസും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു വളരെകുറച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 20 ചൊവ്വാഴ്ച ഫാ. ജോസെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശ്വാസികളോട് യാത്ര പറയുന്നതിനിടയിലാണ് ആയുധധാരികളായ കവര്‍ച്ചക്കാര്‍ എത്തിയത്. കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന സ്ത്രീയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ തടയുന്നതിനിടയിലാണ് ഫാ. ജോസെയുടെ നെഞ്ചില്‍ വെടിയേറ്റതെന്നു രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. ഒട്ടും വൈകാതെ തന്നെ സാന്‍ കാര്‍ലോസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒക്ടോബര്‍ 21 ബുധനാഴ്ച സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. തന്റെ മരണം വരെ ഫാ. ജോസെ സല്‍പ്രവര്‍ത്തിയായിരുന്നു ചെയ്തിരുന്നതെന്നു ബിഷപ്പ് മോണ്‍. പോളിറ്റോ ഏജന്‍സിയ ഫിദെസിനു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ കുറിച്ചു. കാരക്കാസില്‍ പോര്‍ച്ചുഗീസ് ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോസെ 2009 ഡിസംബര്‍ 19-നാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവകയില്‍ സേവനം ചെയ്യവേ കോളനി കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട പഴയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ജോസെ തുടക്കം കുറിയ്ക്കുകയായിരിന്നു. സാന്‍ കാര്‍ലോസ് രൂപതയുടെ പ്രേഷിത-അജപാലക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതും ഫാ. ജോസെയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-24-15:21:45.jpg

14637
Category: 1
Sub Category:
Heading: 4 ബംഗ്ലാദേശി കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ പരമോന്നത ബഹുമതി
Content: ധാക്ക: കത്തോലിക്കാ സഭയുടേയും, ബംഗ്ലാദേശി സമൂഹത്തിന്റേയും പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നാലു ബംഗ്ലാദേശി കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ പരമോന്നത ബഹുമതി. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തോമസ് റൊസാരിയോ, മേരി ക്വീന്‍ ഓഫ് ദി അപ്പോസ്റ്റല്‍സ് (എം.ആര്‍.എ) സഭാംഗമായ സിസ്റ്റര്‍ മേരി ലില്ലിയന്‍, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതി എഫ്. ഗോമസ്, മൈക്കേല്‍ ബോട്ട്ലാരു എന്നീ കത്തോലിക്കര്‍ക്കാണ് ‘ക്രോസ് ഓഫ് ഹോണര്‍’ എന്നറിയപ്പെടുന്ന പരമോന്നത പേപ്പല്‍ ബഹുമതിയായ ‘പ്രൊ എക്ലേസ്യ എറ്റ് പൊന്തിഫിസ് ക്രോസ്’ അവാര്‍ഡ് ലഭിച്ചത്. സഭക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുന്ന കത്തോലിക്കര്‍ക്ക് മാര്‍പാപ്പ നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയാണിത്. ധാക്ക മെത്രാപ്പോലീത്തയുടെ അരമനയില്‍വെച്ച് അവാര്‍ഡ് ദാന ചടങ്ങില്‍ കര്‍ദ്ദിനാള്‍ പാട്രിക് ഡി. റൊസാരിയോയും, ബംഗ്ലാദേശിലെ അപ്പസ്തോലിക പ്രതിനിധിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് കോച്ചേരിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. 38 വര്‍ഷക്കാലത്തോളം യൂണിയന്‍ ‘പരിഷദ്’ന്റെ ചെയര്‍മാനായി സേവനം ചെയ്ത വ്യക്തിയാണ് അവാര്‍ഡിനര്‍ഹനായ തോമസ് റൊസാരിയോ എന്ന അറുപതിയൊൻപതുകാരന്‍. നീണ്ട കാലമത്രയും മതമോ, ജാതിയോ പരിഗണിക്കാതെ പ്രദേശത്തിന്റെ വളര്‍ച്ചക്ക് വേണ്ടി അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് പേപ്പല്‍ ബഹുമതിയിലൂടെ തോമസ് റൊസാരിയോയെ തേടി എത്തിയിരിക്കുന്നത്. നാലായിരത്തോളം ഗ്രാമീണ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചതിനാണ് മേരി ലില്ലിയന്‍ എന്ന തൊണ്ണൂറുകാരിയായ കന്യാസ്ത്രീയെ തേടി പേപ്പല്‍ ബഹുമതി എത്തിയത്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ചണം കൊണ്ടുള്ള ബാഗുകള്‍, ബാസ്കറ്റുകള്‍, കളിമണ്‍ ശില്‍പ്പങ്ങള്‍ പോലെയുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും, വിറ്റഴിക്കുവാന്‍ സഹായിക്കുന്ന ജാഗോറാണി പരിശീലന കേന്ദ്രം ഈ കന്യാസ്ത്രീയാണ് നടത്തുന്നത്. ബംഗ്ലാദേശി കത്തോലിക്കാ വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറിയും, അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ആളുമാണ് അറുപത്തിയേഴുകാരനായ ജ്യോതി എഫ്. ഗോമസ്. അവാര്‍ഡിന് വേണ്ടിയല്ല താന്‍ സേവനം ചെയ്തതെന്നും, തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനമാണ് തന്നെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡെന്നും അദ്ദേഹം പ്രതികരിച്ചു. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുവാന്‍ സഹായിച്ച വ്യക്തിയാണ് 76 കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മൈക്കേല്‍ ബോട്ട്ലാരു. അവാർഡ് ലഭിച്ച 4 പേരേയും കര്‍ദ്ദിനാള്‍ പാട്രിക് ഡി. റൊസാരിയോ പ്രത്യേകം അനുമോദിച്ചു.
Image: /content_image/News/News-2020-10-24-18:02:06.jpg
Keywords:

14638

Image: /content_image/News/News-2020-10-24-18:02:23.jpg
Keywords: ബംഗ്ലാദേ

14639
Category: 18
Sub Category:
Heading: രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം: നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭ
Content: സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെൻ്റ് തോമസിൽ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വിവിധ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സഭാനേതൃത്വം. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിന് മുൻകൂട്ടി സമയം ചോദിക്കുകയും സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെൻ്റ് തോമസിൽ വന്നു ചർച്ച നടത്തുകയും ചെയ്യാറുണ്ട്. തന്നെ കാണാൻ വരുന്നവരെ മേജർ ആർച്ച് ബിഷപ്പ് സ്വീകരിക്കുകയും അവരെ ശ്രവിക്കുകയും സഭയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യാറുമുണ്ടെന്ന് സീറോ മലബാർ സഭ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ പ്രസ്താവനയില്‍ കുറിച്ചു. സഭാ തലവനെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവൻ്റെയു० നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണ് ഇതിനാൽ വ്യക്തമാക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സഭയുടെയും സഭാതലവൻ്റെയു० നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടാകുമ്പോൾ അത് ഉചിതമായ സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുമെന്ന് പിആര്‍ഓ അറിയിച്ചു.
Image: /content_image/India/India-2020-10-25-00:27:22.jpg
Keywords: മുസ്ലി

14640
Category: 1
Sub Category:
Heading: ഇറാഖിനേക്കാള്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുന്നത് യൂറോപ്പിനെ: അപായ സൂചന നൽകി മൊസൂൾ ആർച്ച് ബിഷപ്പ്
Content: മൊസൂൾ: യൂറോപ്പ് തങ്ങളുടെ സംസ്കാരത്തെയും, മതവിശ്വാസത്തെയും ഉപേക്ഷിച്ച് ആധുനിക ലോകത്തിന്റെ രോഗിയായ കുഞ്ഞായി പരിണമിക്കുകയാണെന്നും ഇറാഖിനേക്കാള്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുന്നത് ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്ന യൂറോപ്പിനെയാണെന്നും മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൗസ. വിദ്യാഭ്യാസത്തിലൂടെയും, സാംസ്കാരിക പൈതൃകത്തെ പറ്റി ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം യൂറോപ്യൻ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദൈവത്തെയും, മൂല്യങ്ങളെയും എതിർക്കുന്ന തെറ്റായ മതേതര സങ്കൽപ്പത്തിൽ നിന്നും യൂറോപ്പ് പുറത്തുവരണം. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച യൂറോപ്പ് തീവ്ര ഇസ്ലാമിക വാദത്തിന് വളക്കൂറുള്ള മണ്ണാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇറാഖിന്റെ അവസ്ഥയെ പറ്റിയല്ല, മറിച്ച് യൂറോപ്പിന്റെ അവസ്ഥയെ പറ്റി ഓർത്താണ് തനിക്ക് കൂടുതൽ ഭയമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സലഫി വിഭാഗക്കാർ ഉയർത്തുന്ന ഭീഷണിയെ പറ്റി പേരെടുത്ത് അദ്ദേഹം പരാമർശിച്ചു. ഇസ്ലാമിക അഭയാർത്ഥി പ്രവാഹം തടയാൻ എന്ത് നടപടി സ്വീകരിക്കണമെന്ന് യൂറോപ്പിന് വ്യക്തത ഇല്ലെന്നും ആർച്ച് ബിഷപ്പ് നജീബ് ആരോപണമുന്നയിച്ചു. തങ്ങളെ സ്വീകരിക്കുന്ന രാജ്യത്തെയും, ജനതയെയും സേവിക്കാൻ വേണ്ടിയല്ല പലരും യൂറോപ്പിലേക്ക് എത്തുന്നത്. അവർ യൂറോപ്യൻ രാജ്യങ്ങളുടെ മൂല്യങ്ങളും, മനുഷ്യാവകാശങ്ങളും വകവയ്ക്കാതെ തങ്ങളുടെ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ലെങ്കിൽ യൂറോപ്യൻ ജനതയുടെ സമാധാനവും സംസ്കാരവുമെല്ലാം നഷ്ടമാകുമെന്നും മൊസൂൾ ആർച്ച് ബിഷപ്പ് മുന്നറിയിപ്പു നൽകി. മറ്റുള്ളവരെ സ്നേഹിക്കണമെങ്കിലും, വിവേകവും അത്യന്താപേക്ഷിതമാണെന്ന് ആർച്ച് ബിഷപ്പ് നജീബ് പറഞ്ഞു. ഫ്രഞ്ച് വൈദികനായിരുന്ന ജാക്വസ് ഹാമലിന്റെയും, മറ്റ് പല നിരപരാധികളെയും കൊലപാതകം കാര്യങ്ങൾ മനസ്സിലാക്കാൻ യൂറോപ്പിന് ലഭിച്ച അവസരമായിരുന്നുവെന്നും എന്നാൽ യൂറോപ്യൻ ജനത അതിൽ നിന്നും പാഠം പഠിച്ചിട്ടില്ലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-25-08:15:23.jpg
Keywords: യൂറോപ്പ, ഇസ്ലാ

14641
Category: 24
Sub Category:
Heading: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ഉപവാസ സമരത്തിന് എസ്‌ഡിപിഐ ഐക്യദാർഢ്യം, ലീഗ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച: വാസ്തവമെന്ത്?
Content: ഒന്നാലോചിച്ചാൽ ഓർത്തുചിരിക്കാൻ വകയുള്ള രണ്ട് വിവാദങ്ങൾ കത്തോലിക്കാ സഭയുമായിബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്നുവരികയും വളരെ ഗൗരവതരമായ ചർച്ചകൾ അതേച്ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുകയും ചെയ്യുന്നുണ്ട്. "കേരളകത്തോലിക്കാ സഭ മുസ്ളീം ലീഗും എസ്‌ഡിപിഐയുമായി കൈകോർക്കുന്നു" എന്നുള്ളതാണ് സാരം. ചിലർ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ വിവാദം സൃഷ്ടിക്കാൻ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത് രണ്ട് വ്യത്യസ്ത സംഭവങ്ങളാണ്. ഒന്ന്, തിരുവനന്തപുരത്ത് വച്ച് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന സമരപരിപാടികളിൽ എസ്‌ഡിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി അവർത്തന്നെ പ്രചരിപ്പിച്ച വാർത്തയാണ്. മുസ്ളീം ലീഗുമായി സഭാനേതൃത്വം ചർച്ച നടത്തി ധാരണയിലെത്തി എന്ന പ്രചരണമാണ് രണ്ടാമത്തേത്. മുഖ്യധാരാ മാധ്യമങ്ങൾ മുതൽ മഞ്ഞപ്പത്രങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ ചർച്ചനടത്തുകയും, സോഷ്യൽമീഡിയയിൽ അനേകർ തലപുകയ്ക്കുകയും ചെയ്യുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. "മുസ്ളീം ലീഗുമായും എസ്‌ഡിപിഐയുമായും കത്തോലിക്കാ സഭയ്ക്കെന്തിനാണ് പങ്കാളിത്തം?" എന്ന അടിസ്ഥാന ചോദ്യം സ്വയം ചോദിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളു. കത്തോലിക്കാ സഭ ഒരു രാഷ്ട്രീയ പാർട്ടിയോ രാഷ്ട്രീയ താല്പര്യങ്ങളുള്ള ഒരു സംഘടനയോ അല്ല എന്ന വാസ്തവം മനസിലാക്കിയാൽ അനേകരുടെ ആശങ്ക അവിടെ അവസാനിച്ചേക്കും. ഇനി കാര്യത്തിലേക്ക് വരാം. #{black->none->b->ഒന്നാമത്തെ സംഭവം, എസ്‌ഡിപിഐക്കാരുടെ പ്രചാരണം. }# ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദിയാൽ കൊല്ലപ്പെട്ട അദ്ധ്യാപകനോ, ഉത്തരേന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കോ, കേരളത്തിൽ സാമുദായികമായ വിവേചനങ്ങൾ നേരിടുന്ന ക്രൈസ്തവർക്കോ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഈ സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് ലോകത്തെവിടെയുമുള്ള ആർക്കും കഴിയും. അതിനെ ചോദ്യം ചെയ്യുന്നതിൽ വലിയ യുക്തിയില്ല. തിരുവനന്തപുരത്ത് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചില ദിവസങ്ങൾ നീളുന്ന ഒരു സമരം നടക്കുന്നു. 2020 ഒക്ടോബർ 20ന് നടന്ന പ്രധാന ഉപവാസ സമരത്തെ തുടർന്ന് ഓരോ ദിവസം ഓരോ രൂപതകളുടെ നേതൃത്വത്തിലാണ് തികച്ചും സമാധാനാന്തരീക്ഷത്തിലുള്ള പ്രതിഷേധ സമരം നടന്നുവരുന്നത്. പ്രത്യേകിച്ച്, ഇലക്ഷൻ അടുത്ത് നിൽക്കുന്നതിനാൽ ഇത്തരമൊരു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പലരുമെത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ അത്തരത്തിൽ വരുന്നവർ പ്രധാന വ്യക്തികൾ (കെസിബിസി ഔദ്യോഗിക പ്രതിനിധികൾ) വേദിയിലുണ്ടായിരിക്കുന്ന അവസരത്തിലാണ് എത്തി പിന്തുണയറിയിക്കുക. എന്നാൽ, സമരത്തിന്റെ മൂന്നാം ദിവസം ഉച്ചയോടടുത്ത സമയത്ത് അന്നത്തെ സമരപരിപാടിക്ക് നേതൃത്വം നൽയിരുന്ന രൂപതയുടെ പ്രതിനിധിയായ വൈദികനും മറ്റ് ചിലരുമൊഴികെ കാര്യമായി ആരുംതന്നെ സ്ഥലത്തില്ലാത്തപ്പോൾ തൊപ്പി ധരിച്ച ഒരു വ്യക്തി വേദിയിലേക്ക് വന്ന് തന്റെ പിന്തുണ വൈദികനെ അറിയിക്കുന്നു. തുടർന്ന് ഒരു മിനിട്ട് ഒഴിഞ്ഞുകിടന്ന കസേരയിൽ ഇരിക്കുന്നു. പലരും വന്നുപോകുന്നതിനാലും, ഇതൊരു മുതലെടുപ്പ്ശ്രമത്തിന്റെ ഭാഗമാണെന്ന് അറിയാത്തതിനാലും അക്കാര്യത്തെക്കുറിച്ച് അപ്പോഴും പിന്നീടും ആരും ചിന്തിച്ചതുതന്നെയില്ല. എസ്‌ഡിപിഐയുടെ പേരിൽ പ്രചാരണങ്ങൾ പുരോഗമിച്ചപ്പോൾ മാത്രമാണ് അത്തരമൊരു വ്യക്തി വേദിയിലേക്ക് കടന്നുവന്നത് അക്കൂട്ടരുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നെന്ന് സംഘാടകർ മനസിലാക്കിയത്. തീവ്ര ഇസ്ലാമിക സ്വഭാവമുള്ള എസ്‌ഡിപിഐ പോലുള്ള സംഘടനകളുടെ പ്രവർത്തനരീതികൾ ഇപ്രകാരമാണെന്ന് മുമ്പേ തിരിച്ചറിഞ്ഞിട്ടുള്ള വിവേകമുള്ള ജനത ഇത്തരം അവകാശവാദങ്ങൾക്ക് ചെവികൊടുക്കാതിരിക്കുകയാണ് യുക്തം. #{black->none->b->രണ്ടാമത്തെ സംഭവം, മുസ്ളീം ലീഗിന്റെ സഭാനേതൃത്വവുമായുള്ള ചർച്ച}# അനാവശ്യവിവാദമാക്കി മാറ്റാൻ പലരും കിണഞ്ഞ് പരിശ്രമിച്ച ഈ ചർച്ചയെക്കുറിച്ചുള്ള വാസ്തവങ്ങൾ ചിലമാധ്യമങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. "24 ന്യൂസ്" ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ഉദാഹരണമാണ്. ഇലക്ഷൻ അടുത്തെത്തുമ്പോൾ, പ്രത്യേകിച്ച് രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുമ്പോൾ വിവിധ രാഷ്ട്രീയ നേതാക്കൾ സമുദായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂ നിൽക്കുന്ന കാഴ്ച പതിവാണ്. ഇവരെ ഇത്തരത്തിൽ സ്വതന്ത്രമായി മുന്നിൽ കിട്ടാൻ എളുപ്പമല്ലാത്തതിനാൽ തങ്ങൾക്ക് പറയാനുള്ളത് തുറന്നുപറയാനുള്ള അവസരമായി ബുദ്ധിയുള്ളവർ അത്തരം സന്ദർശനങ്ങളെ കാണുകയും വിവേകപൂർവ്വം ഉപയോഗിക്കുകയും ചെയ്യും. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. 80 - 20 സംവരണ വിഷയം, സാദിഖ് അലി തങ്ങളുടെ ഹാഗിയ സോഫിയ വിഷയത്തിലെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കുള്ള അതൃപ്തി മുസ്ളീം ലീഗ് നേതാക്കളെ സഭാനേതൃത്വം വ്യക്തമായി അറിയിച്ചെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളിലുൾപ്പെടെ മറ്റ് പല കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പും മുഖത്തുനോക്കി പറയാനാണ് ഈ അവസരത്തെ പിതാക്കന്മാർ ഉപയോഗിച്ചത്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സമാധാനത്തിനായി പ്രയത്നിക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് തുറന്ന ചർച്ച നടത്താൻ യത്നിച്ച പിതാക്കന്മാരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിക്കട്ടെ. ഇപ്പോഴത്തെ രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലങ്ങളിൽ തങ്ങൾക്കെതിരെ ജനവികാരം രൂപപ്പെടുന്നത് തിരിച്ചറിഞ്ഞ ചിലർ സഭാനേതൃത്വം തങ്ങളുടെകൂടെയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്ന് നമുക്ക് വ്യക്തമാകുന്നു. അതിന്റെഭാഗമായിരുന്നു മേൽപ്പറഞ്ഞ രണ്ട് പ്രചാരണങ്ങളും. ഇത്തരം ശ്രമങ്ങൾക്ക് പുറമെ, ഗൂഢലക്ഷ്യങ്ങളോടെ കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണകൾ പരത്താനും സമൂഹമാധ്യമങ്ങളിലൂടെയും മഞ്ഞപ്പത്രങ്ങളിലൂടെയും ചിലർ കഠിനപ്രയത്നം നടത്തുന്നു. ഒപ്പം, മാധ്യമഭാഷ്യങ്ങളെ മുഖവിലയ്‌ക്കെടുത്ത് സഭാനേതൃത്വത്തെ അകാരണമായി കുറ്റപ്പെടുത്തുന്ന പ്രവണതയും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സത്യമറിഞ്ഞ് പ്രതികരിക്കുക എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2020-10-25-08:31:50.jpg
Keywords: ഇസ്ലാമ

14642
Category: 13
Sub Category:
Heading: ട്രംപ് പ്രോലൈഫ് ചരിത്രത്തില്‍ ഒരു നാഴികക്കല്ല് കൂടി: 31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു
Content: ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിര്‍ച്വലായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനും, സ്ത്രീകളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുവാനുള്ള ആഹ്വാനമാണ് ‘ദി ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷന്‍’. അമേരിക്കയെ കൂടാതെ ബ്രസീല്‍, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ആദ്യത്തെ ബഹുരാഷ്ട്ര സംഖ്യം എന്ന നിലയില്‍ ജനീവ കോണ്‍സെന്‍സ് ഡിക്ലറേഷന്‍ ചരിത്ര സംഭവമാണെന്നു മൈക്ക് പോംപിയോ പറഞ്ഞു. ജെനീവ കോണ്‍സെന്‍സ് പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതോടെ തങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, സ്ത്രീകളുടെ ആരോഗ്യവും, ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണവും, സാമൂഹ്യജീവിതത്തിന്റെ അടിത്തറയെന്ന നിലയില്‍ കുടുംബത്തിന്റെ പ്രാധാന്യവും എടുത്തുകാട്ടുകയാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രമെന്നത് ഒരു അന്താരാഷ്‌ട്ര അവകാശമല്ലെന്നും, അബോര്‍ഷനെ സാമ്പത്തികമായി പിന്താങ്ങേണ്ട ബാധ്യത അമേരിക്കയ്ക്കില്ലെന്നും, തങ്ങളുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ചുള്ള പരിപാടികള്‍ നടപ്പിലാക്കുവാന്‍ രാഷ്ട്രങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ പറയുന്നു. ഗര്‍ഭഛിദ്രത്തിന് അന്താരാഷ്‌ട്ര തലത്തില്‍ യാതൊരു അവകാശവുമില്ലെന്നും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് അസര്‍ പറഞ്ഞത്. വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടി ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ ഒപ്പുവെക്കുവാനുള്ള അവസാന അവസരമല്ലെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് സഖ്യത്തില്‍ പങ്കാളിയല്ലാത്ത രാഷ്ട്രങ്ങളെ കൂടി പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുവാന്‍ അസര്‍ ക്ഷണിച്ചു. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തരുതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഹുമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന 'മനുഷ്യാവകാശ' സംഘടനയാണ് ആംനസ്റ്റി. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവര്‍ത്തകയായ അമി കോണി ബാരെറ്റിനെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിന് തൊട്ടുപിന്നാലെ ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ ഒപ്പുവെച്ചതിലൂടെ തങ്ങളുടെ പ്രോലൈഫ് നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലായെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-25-14:25:33.jpg
Keywords: ട്രംപ

14643
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബല്ല ജറുസലേം പാത്രിയാർക്കീസ്
Content: വത്തിക്കാൻ സിറ്റി: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബല്ലയെ വിശുദ്ധ നാടായ ജെറുസലേമിന്റെ ലത്തീൻ പാത്രിയാർക്കീസായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ചയാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഇറ്റലിയിലെ ബെർഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ സ്വദേശിയായ അദ്ദേഹം ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1965 ഏപ്രിൽ 21ന് ജനിച്ച അദ്ദേഹം ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ അംഗമായി 1990 സെപ്റ്റംബര്‍ 15ന് പൗരോഹിത്യം സ്വീകരിച്ചു. ജറുസലേമിൽ ബൈബിളിൽ ഉപരിപഠനം നടത്തി. 2004ൽ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ ചുമതലയേറ്റ ആർച്ചുബിഷപ്പ് പിസബല്ല 2016 ഏപ്രിൽ 16 വരെ സേവനം തുടർന്നു. 2016 ജൂൺ 24ന് അദ്ദേഹം ആര്‍ച്ച് ബിഷപ്പിന്റെ പദവിയോടെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതേവര്‍ഷം സെപ്റ്റംബര്‍ 10ന് മെത്രാനായി അഭിഷിക്തനാകുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-25-18:09:10.jpg
Keywords: ജറുസലേ