Contents
Displaying 16411-16420 of 25119 results.
Content:
16782
Category: 18
Sub Category:
Heading: ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കും: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കണ്ണൂര്‍: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷക മുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് കേരള കര്‍ഷകസമൂഹം കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. വന്യമൃഗ ആക്രമണങ്ങള്‍, ഭൂപ്രശ്നങ്ങള്‍, ഇക്കോ സെന്സിസറ്റീവ് സോണ്‍, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച , കാര്‍ഷിക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആരെയും എതിര്‍ത്തു തോല്‍പ്പിക്കാനല്ല, പിറന്നു വീണ മണ്ണില്‍ അന്തസോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്നും കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. അന്ന് 1,000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവകാശദിന പ്രതിഷേധ സദസുകള്‍ ചേരും. ഇതിനു മുന്നോടിയായി ജില്ലാതല സമ്മേളനങ്ങള്‍ വിളിച്ചുചേര്ക്കുകമെന്ന് ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു.
Image: /content_image/India/India-2021-07-22-09:29:48.jpg
Keywords: ഇഞ്ച

16783
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തോമസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ചു
Content: പുത്തന്‍കുരിശ്: ഇന്നു 93ാമത് ജന്മദിനം ആഘോഷിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്നലെ നടന്ന സന്ദര്‍ശനത്തില്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഒപ്പമുണ്ടായിരുന്നു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഇന്നാണ് 93ാമത് ജന്മദിനം ആഘോഷിക്കുന്നത്. ത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഇന്നു രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ബാവായുടെ ആയൂരാരോഗ്യത്തിനായി പ്രാര്‍ത്ഥന നടത്തും. കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സന്ദര്‍ശകരെ അനുവദിക്കില്ല.
Image: /content_image/India/India-2021-07-22-09:50:51.jpg
Keywords: ആലഞ്ചേ

16784
Category: 23

Content: പുത്തന്‍കുരിശ്: ഇന്നു 93ാമത് ജന്മദിനം ആഘോഷിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു ജന്മദിനാശംസകള്‍ നേര്‍ന്നു. ഇന്നലെ നടന്ന സന്ദര്‍ശനത്തില്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത ഒപ്പമുണ്ടായിരുന്നു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഇന്നാണ് 93ാമത് ജന്മദിനം ആഘോഷിക്കുന്നത്. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഇന്നു രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ബാവായുടെ ആയൂരാരോഗ്യത്തിനായി പ്രാര്‍ത്ഥന നടത്തും. കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സന്ദര്‍ശകരെ അനുവദിക്കില്ല.
Image: /content_image/TitleNews/TitleNews-2021-07-27-22:26:42.jpg
Keywords: ബാവ

16785
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഹംഗറി, സ്ലോവാക്യ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി, സ്ലോവാക്യ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നടക്കുമെന്ന് വത്തിക്കാന്‍. 12നു രാവിലെ റോമില്‍നിന്നു വിമാനം കയറുന്ന മാര്‍പാപ്പ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇറങ്ങും. പ്രസിഡന്റ്, പ്രധാനമന്ത്രി, മെത്രാന്‍മാര്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, യഹൂദ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 52ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപനത്തോട് അനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചശേഷം സ്ലോവാക്യയിലേക്കു പോകും. 13ന് സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ (നാടോടി) സമുദായവുമായി കൂടിക്കാഴ്ച. ഫ്രാന്‍സിസ് മാര്‍പാപ്പ 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം റോമിലേക്കു മടങ്ങും. അതേസമയം കോവിഡ് പ്രതിരോധ കുത്തിവയ്പ് പൂര്‍ണ്ണമായി എടുത്തവര്‍ക്ക് മാത്രമേ സ്ലോവാക്യയില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശിക്കുന്ന ഇടയിടങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വ്‌ളാഡിമർ ലെങ്‌വാർസ്‌ക വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 76%വും ക്രൈസ്തവരാണ്. പാപ്പയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ നിബന്ധന വഴി വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്താനാണ് ഭരണകൂടത്തിന്റെ പദ്ധതി. നിലവിലെ നിയമങ്ങൾ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് പാപ്പയുടെ സന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-22-10:14:20.jpg
Keywords: പാപ്പ, ഹംഗ

16786
Category: 1
Sub Category:
Heading: താജിക്കിസ്ഥാനില്‍ ആദ്യത്തെ കത്തോലിക്ക സന്യാസിനി ആശ്രമം തുറന്നു
Content: ദുഷാന്‍ബെ: അഫ്ഗാനിസ്ഥാനിൽ തീവ്രവാദി ആക്രമണങ്ങൾ രൂക്ഷമാകവേ അയൽരാജ്യമായ താജിക്കിസ്ഥാനിൽ കത്തോലിക്ക സഭ പുതിയ സന്യാസിമഠം കൂദാശ ചെയ്തു. രാജ്യം ദേശീയ ഐക്യദിനമായി ആചരിച്ച അന്നേദിവസം തന്നെയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള സന്യാസിനി മഠം താജിക്കിസ്ഥാനിൽ തുറന്നത്. താജിക്കിസ്ഥാനിലെ ആദ്യത്തെ സന്യാസിമഠമാണിത്. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇൻകാർനേറ്റ് വേർഡിനാണ് മഠത്തിന്റെ നടത്തിപ്പ് ചുമതലയുള്ളത്. കമ്മ്യൂണിസത്തിന്റെ പിടിയിലമർന്ന സമയത്തും മധ്യേഷ്യയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്താൻ മുൻകൈയെടുത്ത മാർപാപ്പയാണ് ജോൺ പോൾ മാർപാപ്പ. അതിനാലാണ് പാപ്പയുടെ പേര് തന്നെ മഠത്തിനിടാൻ സഭാനേതൃത്വം തീരുമാനിച്ചത്. ഉസ്ബക്കിസ്ഥാനിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. ജേർസി മകുലിവിക്സ് അർപ്പിച്ച വിശുദ്ധ കുർബാനയായിരുന്നു കൂദാശ ചടങ്ങിലെ പ്രധാനപ്പെട്ട ഭാഗം. കൂദാശയോടനുബന്ധിച്ച് അർജന്റീനയുടെ മധ്യസ്ഥയായ ലുജാനിലെ കന്യാകാ മാതാവിന്റെ രൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നടന്നു. ഡുഷാൻബേയിൽ സ്ഥിതിചെയ്യുന്ന മഠത്തിലേക്ക് ഉസ്ബക്കിസ്ഥാൻ, അർജൻറീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നാല് സന്യാസിനികളും എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള രണ്ട് കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നായ സെന്റ് ജോസഫ് ദേവാലയം ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 120 കത്തോലിക്കാ വിശ്വാസികളാണുള്ളത്. അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് മുമ്പ് മഠത്തിന്റെ പണിതീർന്നത് ഒരു ദൈവിക പദ്ധതിയായി കാണുന്നുവെന്ന് രാജ്യത്തെ കത്തോലിക്കാ വിശ്വാസികളുടെ അജപാലനപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ. പെട്രോ ലോപ്പസ് പറഞ്ഞു. തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ആത്മീയ ഫലങ്ങള്‍ ഉളവാക്കാന്‍ സന്യാസിനികൾ പ്രാർത്ഥിക്കുന്നുണ്ടെന്നും അതിനാൽ പുതിയതായി ആരംഭിച്ച മഠത്തിന് വലിയ അർത്ഥതലങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കാണുന്നതുപോലെ പൊതുസ്ഥലങ്ങളിൽ വിശ്വാസപരമായ കാര്യങ്ങൾ ചെയ്യുന്നത് താജിക്കിസ്ഥാനിൽ അസാധാരണമായതുകൊണ്ട് പ്രദക്ഷിണം അടക്കമുള്ള ചടങ്ങുകൾ കാണാൻ സാധിച്ചത് വിശ്വാസികൾക്ക് അനുഭവവേദ്യമായെന്നും ഫാ. പെട്രോ ലോപ്പസ് കൂട്ടിച്ചേർത്തു. താജിക്കിസ്ഥാനിലെ 96.4% ജനങളും ഇസ്ലാം മത വിശ്വാസികളാണ്. ആകെ രണ്ടു കത്തോലിക്ക ദേവാലയങ്ങളുടെ കീഴില്‍ മുന്നൂറോളം കത്തോലിക്ക വിശ്വാസികള്‍ മാത്രമാണ് രാജ്യത്തുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-22-11:47:31.jpg
Keywords: സന്യാസ

16787
Category: 1
Sub Category:
Heading: കുട്ടികളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നതു തടയുന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് പാക്ക് മതകാര്യ മന്ത്രി
Content: ലാഹോര്‍: മതപരിവര്‍ത്തനത്തിനുള്ള ചുരുങ്ങിയ പ്രായമായി പതിനെട്ടു വയസ്സ് നിശ്ചയിക്കുവാനുള്ള നിര്‍ദ്ദേശത്തെ എതിര്‍ത്തു പാക്കിസ്ഥാനിലെ മതകാര്യ മന്ത്രാലയം. പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ മതപരിവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്തുന്നതിനെ താന്‍ പിന്തുണക്കുന്നില്ലെന്ന് സെനറ്റിന്റെ മതന്യൂനപക്ഷാവകാശങ്ങളുടെ പാര്‍ലമെന്ററി കമ്മീഷന്റെ ഒരു യോഗത്തിനിടയില്‍ പാക്കിസ്ഥാന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ് ക്വാദ്രി പറഞ്ഞെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച വിഷയവും യോഗത്തിന്റെ ചര്‍ച്ചാവിഷയമായിരുന്നു. ഈ വിഷയം ‘ഇസ്ലാമിക് ഐഡിയോളജി’ എന്ന ഉപദേശക സമിതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണ്. എന്നാല്‍ പ്രായവും മതപരിവര്‍ത്തനവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്. രാജ്യത്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാകുന്നവരില്‍ ഏറെയും ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അവരെ മതം മാറ്റിയ നൂറുകണക്കിന് സംഭവങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയായ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടെന്നു ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ് അസിസ്റ്റന്‍സ് & സെറ്റില്‍മെന്റ്’ (ക്ലാസ്) എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായ നസീര്‍ സയീദ് പ്രസ്താവിച്ചു. മതപരിവര്‍ത്തനത്തിനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 18 വയസ്സ് നിശ്ചയിക്കുന്നത് വളരെ നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കിയ രണ്ടു ഡസനിലധികം സംഭവങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന്‍ പറഞ്ഞ സയീദ്, പെണ്‍കുട്ടികളില്‍ തൊണ്ണൂറു ശതമാനവും 16 വയസ്സിനു താഴെയുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകല്‍ കേസുകളെ മതപരിവര്‍ത്തന കേസുകളായി പരിവര്‍ത്തനം ചെയ്യുകയാണ് പോലീസിന്റെ പതിവെന്നും, തട്ടിക്കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടികള്‍ കൈകൊള്ളുന്നതിന് പകരം, പെണ്‍കുട്ടി സ്വന്തം ഇഷ്ട്രപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്ന സാക്ഷ്യപത്രം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കി ഇതെല്ലാം നിയമപരമാണെന്നും തങ്ങള്‍ക്കിതില്‍ യാതൊന്നും ചെയ്യുവാനില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പോലീസ് ചെയ്യുന്നതെന്നും സയീദ് പറയുന്നു. രാഷ്ട്രത്തിന് തന്നെ കളങ്കം വരുത്തിക്കൊണ്ട് പാക്ക് ജഡ്ജിമാര്‍ രാഷ്ട്ര, അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുകയാണെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും, സയീദ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മതന്യൂനപക്ഷാവകാശങ്ങളുടെ സെനറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 18 വയസ്സ് മതപരിവര്‍ത്തനത്തിനുള്ള ചുരുങ്ങിയ പ്രായമായി നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. തട്ടിക്കൊണ്ടുപോകലും, നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും തടയുന്നതിന് 18 വയസ്സ് നിശ്ചയിക്കുന്നത് സഹായകമാവുമെന്ന്‍ തന്നെയാണ് ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന നിരീക്ഷണവും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-22-13:43:00.jpg
Keywords: പാക്ക, പെണ്‍

16788
Category: 1
Sub Category:
Heading: വെരാക്രൂസില്‍ അബോര്‍ഷന് പച്ചക്കൊടി: കത്തീഡ്രല്‍ ദേവാലയം വികൃതമാക്കി ഫെമിനിസ്റ്റുകളുടെ ആഹ്ലാദപ്രകടനം
Content: സാലാപാ, മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കിയ നടപടിയ്ക്ക് പിന്നാലെ തലസ്ഥാന നഗരമായ സാലാപായിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഫെമിനിസ്റ്റുകളുടെ ആക്രമം. 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനു പ്രാദേശിക കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ദേവാലയത്തിന്റെ പുറംഭിത്തിയില്‍ അബോര്‍ഷന്‍ അനുകൂലികള്‍ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും “നിയമപരമായ ഭ്രൂണഹത്യ, അതിപ്പോള്‍ നിയമമായിരിക്കുന്നു” എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നത് കുറ്റകരമല്ലാതാക്കുന്ന നിയമഭേദഗതി ഇക്കഴിഞ്ഞ ജൂലൈ 20-നാണ് വെരാക്രൂസ് കോണ്‍ഗ്രസ് പാസ്സാക്കിയത്. 25 പേര്‍ അബോര്‍ഷന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, 13 പേര്‍ മാത്രമാണ് ജീവനെ അനുകൂലിച്ചത്. ഒരാള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോറിന്റെ മോറേന പാര്‍ട്ടി പ്രതിനിധിയായ മോണിക്കാ റോബിള്‍സാണ് പ്രമേയം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. അതേസമയം ഭ്രൂണഹത്യ അനുകൂലവാദത്തെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടു സാലാപാ അതിരൂപതയും, പ്രോലൈഫ് സംഘടനകളും രംഗത്തെത്തി. ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണംവരെ ജീവിക്കുവാനുള്ള മനുഷ്യാവകാശത്തെ സംരക്ഷിക്കുമെന്ന്‍ സംസ്ഥാന ഭരണഘടനയുടെ നാലാം പട്ടികയില്‍ ഉറപ്പു നല്‍കിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രോലൈഫ് നേതാക്കള്‍ അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രസ്താവിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Condenamos el vandalismo que nuevamente sufrió la catedral de Xalapa luego de la reforma criminal que exterminará a los inocentes. Las autoridades del orden no se dieron por enteradas. ¿Complicidad? ¿Incapacidad? ¿Indiferencia? <a href="https://t.co/GI7WjUZVxM">pic.twitter.com/GI7WjUZVxM</a></p>— José Manuel Suazo Re (@jomsua) <a href="https://twitter.com/jomsua/status/1417842594864844808?ref_src=twsrc%5Etfw">July 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന നിയമഭേദഗതിയുടെ പേരില്‍ സാലാപാ കത്തീഡ്രലില്‍ നടന്ന അഴിഞ്ഞാട്ടത്തെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സാലാപാ അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാനുവല്‍ സുവാസോ ട്വിറ്ററില്‍ കുറിച്ചു. "ദേവാലയം അലങ്കോലമാക്കിയത് നിയമപാലകര്‍ കണ്ടില്ലേ? സങ്കീര്‍ണ്ണത? കഴിവില്ലായ്മ? നിസ്സംഗത?" എന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന കത്തോലിക്ക സഭയുടെ നിലപാടില്‍ അക്രമാസക്തമായി ഇതിനും മുന്‍പും ഫെമിനിസ്റ്റുകള്‍ ദേവാലയങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ അഴിച്ചുവിട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-22-15:52:20.jpg
Keywords: ഫെമിനി

16789
Category: 1
Sub Category:
Heading: നിര്‍ണ്ണായകമായ സീറോ മലബാര്‍ സിനഡ് ഓഗസ്റ്റ് 16 മുതൽ: ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ്
Content: കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍ സഭയിൽ എല്ലാ തലങ്ങളിലും പൂർണമായ ഐക്യം കൈവരുന്നതിനും സഭയുടെ ചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി സര്‍ക്കുലറില്‍ കുറിച്ചു. ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം. മാസത്തിലെ വെള്ളിയാഴ്ചകളിൽ സാധിക്കുന്നവരെല്ലാം ഉപവാസമെടുക്കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2021 ഓഗസ്റ്റ് 16 മുതൽ 27 വരെ തീയതികളില്‍ ഓൺലൈനായാണ് സിനഡ് നടക്കുക. പുതുക്കിയ കുർബാനക്രമം നടപ്പിൽ വരുന്നതോടൊപ്പം എല്ലാ രൂപതകളിലും സമർപ്പിത ഭവനങ്ങളിലും ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്നു 2021 ജൂലൈ 3-ന് പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായ ആഹ്വാനം നൽകിയിട്ടുണ്ടെന്നും പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം നടപ്പിൽ വരുത്തുന്നതിനുള്ള തീയതി ആഗസ്റ്റു മാസത്തിലെ സിനഡിൽ തീരുമാനിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു. കേരളത്തിലെ 13 രൂപതകളിലെയും കേരളത്തിനു പുറത്ത് ഇന്ത്യയിലുള്ള 18 രൂപതകളിലെയും ഇന്ത്യയ്ക്കു വെളിയിലുള്ള ഈ രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിസ്റ്റേഷനിലെയും 46 മെത്രാന്മാരും റിട്ടയർ ചെയ്ത് 16 മെത്രാന്മാരും ഉൾപ്പെടെ 62 പേരാണ് സിനഡിൽ സംബന്ധിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-22-16:53:11.jpg
Keywords: സീറോ മലബാ

16790
Category: 22
Sub Category:
Heading: മഗ്ദലന മറിയം ഉണർത്തുന്ന ജോസഫ് വിചാരങ്ങൾ
Content: ജൂലൈ 22നു സഭ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. 2016 ജൂൺ മാസം പത്താം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ "അപ്പസ്തോലന്മാരുടെ അപ്പസ്തോല" എന്നറിയപ്പെടുന്ന മഗ്ദലന മറിയത്തിന്റെ ഓർമ്മ ദിനം തിരുനാൾ പദവിയിലേക്ക് ഉയർത്തിയത്. ഈശോയുടെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യ വ്യക്തിയാണ് മഗ്ദലന മറിയം. തുടർന്ന് അവൻ ഉയർത്തെഴുന്നേറ്റു എന്ന കാര്യം അപ്പസ്തോലന്മാതരെ അറിയിച്ചത് മഗ്ദലന മറിയമാണ്. വിശുദ്ധ തോമസ് അക്വീനാസിന്റെ അഭിപ്രായത്തിൽ ആദ്യ മനുഷ്യനോടു മരണവാക്കുകൾ ഒരു സ്ത്രീ പറഞ്ഞതുപോലെ പുതിയ നിയമത്തിൽ അപ്പസ്തോലന്മാരോട് ജീവന്റെ വാക്കുകൾ പറയാൻ നിയോഗിക്കപ്പെട്ട സ്ത്രീയായിരുന്നു മഗ്ദലനാ മറിയം. യൗസേപ്പിതാവിന്റെ വർഷത്തിൽ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അഞ്ചു കാര്യങ്ങളാണ് എന്റെ ഓർമ്മയിൽ തെളിയുന്നത്. യൗസേപ്പിതാവിനെപ്പോലെ ഈശോയെ അത്യയധികം സ്നേഹിച്ച വ്യക്തിയായിരുന്നു മഗ്ദലനമറിയം. തങ്ങളുടെ സ്നേഹഭാജനമായ ഈശോയ്ക്കു വേണ്ടി സ്വയം മറന്ന് എന്തും ചെയ്യാൻ ഇരുവരും സന്നദ്ധരായിരുന്നു. രണ്ടാമതായി ഈശോയോടു അടുപ്പമുണ്ടായിരുന്നവരും ഈശോയ്ക്ക് അടുപ്പമുണ്ടായിരുന്നവരയുമായിരുന്നു ഇരുവരും. രണ്ടു പേർക്കും അവൻ ഹൃദയത്തിൽ സ്ഥാനം നൽകിയിരുന്നു. മൂന്നാമതായി ഈശോ എന്ന പേര് ദൈവപുത്രനു നൽകിയത് യൗസേപ്പിതാവായിരുന്നു. (മത്താ : 1: 25 ) രക്ഷകൻ മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തു എന്ന സത്യം അപ്പസ്തോലന്മാരോടു പറയാൻ നിയോഗിക്കപ്പെട്ടതു മഗ്ദലന മറിയം ആയിരുന്നു. "നീ എന്റെ സഹോദരന്മാ്രുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക"(യോഹന്നാന്‍ 20 : 17 ). നാലാമതായി ദൈവപുത്രൻ ഭൂമിയിൽ മനുഷ്യവതാരം എടുത്തപ്പോൾ ആദ്യം ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തികളിൽ ഒരാളായിരുന്നു യൗസേപ്പിതാവെങ്കിൽ ദൈവപുത്രൻ മരണത്തെ പരാജയപ്പെടുത്തി നവജീവനിലേക്കു ഉയർത്തെഴുന്നേറ്റപ്പോൾ ആദ്യം കാണുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു മഗ്ദലന മറിയം. അവസാനമായി ഈശോ ആയിരുന്നു ഇരു ജീവിതങ്ങളുടെയും കേന്ദ്രം. മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ സത്യം ജീവിതത്തിൽ തിരിച്ചറിഞ്ഞവരായിരുന്നു രണ്ടു വിശുദ്ധാത്മാക്കളും.
Image: /content_image/SeasonalReflections/SeasonalReflections-2021-07-22-22:35:27.jpg
Keywords: ജോസഫ, യൗസേ

16791
Category: 18
Sub Category:
Heading: മോണ്‍. ദേവസി ഈരത്തറയ്ക്കു നാട് ഇന്നു വിടചൊല്ലും
Content: കണ്ണൂര്‍: ഇന്നലെ അന്തരിച്ച കണ്ണൂര്‍ രൂപത വികാരി ജനറാളും കണ്ണൂരിലെ സാമൂഹികസാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മോണ്‍. ദേവസി ഈരത്തറയ്ക്കു (84) ഇന്ന്‍ നാട് വിടചൊല്ലും. ഹൃദയാഘാതം മൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ എത്തിച്ചശേഷം 11.30ന് ബര്‍ണശേരി ഹോളിട്രിനിറ്റി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ഈരത്തറ ദേവസി വിറോണി ദന്പതികളുടെ മൂത്ത മകനാണ് മോണ്‍. ദേവസി ഈരത്തറ. പിഴല ഇടവകയിലെ ആദ്യത്തെ വൈദികനും കൂടിയായിരുന്നു അദ്ദേഹം. കണ്ണൂര്‍ രൂപത സ്ഥാപിതമായതുമുതല്‍ കഴിഞ്ഞ 23 വര്‍ഷമായി വികാരി ജനറാളായി സേവനമനുഷ്ഠിക്കുകയായിരുന്നു മോണ്‍.ദേവസി ഈരത്തറ. കോഴിക്കോട് രൂപതയ്ക്കുവേണ്ടി 1963ല്‍ പൗരോഹിത്യം സ്വീകരിച്ചു. കണ്ണൂര്‍ രൂപത സ്ഥാപിതമായപ്പോള്‍ അദ്ദേഹം കണ്ണൂരിലേക്ക് സേവനത്തിനായി കടന്നുവന്നു. പൗരോഹിത്യ സ്വീകരണത്തിനുശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ ഡോ. ആല്‍ഡോ മരിയ പത്രോണി എസ്‌ജെയുടെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ട് എസ്‌റ്റേറ്റ് മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് കുറച്ചുനാള്‍ ചെമ്പേരി എസ്‌റ്റേറ്റില്‍ സേവനം ചെയ്തശേഷം കോഴിക്കോട് സെന്റ് വിന്‍സെന്റ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായി സേവനം ചെയ്തു. കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂര്‍ രൂപത രൂപംകൊണ്ടപ്പോള്‍ രൂപതയുടെ ആദ്യത്തെ വികാരി ജനറാളും ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയുമായിരുന്നു. തയ്യില്‍ സെന്റ് ആന്റണീസ് ഇടവക വികാരിയായിരിക്കെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി രൂപം നല്‍കുകയും മദര്‍ തെരേസ കോളനി സ്ഥാപിച്ച് അന്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്കായി പലിശരഹിത വായ്പാപദ്ധതി രൂപീകരിച്ചതും ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ രൂപത വികാരി ജനറാളായി സേവനം ചെയ്യുമ്പോള്‍ത്തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദേവാലയത്തിന്റെ വികാരികൂടിയായിരുന്നു. സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ 'ഉപാസി'യില്‍ എക്‌സിക്യൂട്ടീവ് അംഗമായും കണ്ണൂരിലെ ചിരി ക്ലബിലെ സജീവ പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധി എന്നീനിലകളിലും സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-07-23-09:19:49.jpg
Keywords: കണ്ണൂര്‍