Contents
Displaying 16581-16590 of 25119 results.
Content:
16953
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന്: ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ സഭാ സ്നേഹത്തിന്റെ സുവിശേഷം പങ്കുവയ്ക്കാൻ ബ്രദർ സാബു കാസർകോഡ്: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷ
Content: പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗാരോഹണത്തിന്റെ മഹിമയെ പ്രഘോഷിച്ചുകൊണ്ട് ആഗസ്റ്റ് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ ആഴമാർന്ന സഭാ സ്നേഹത്തെ പ്രഘോഷിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ സാബു കാസർകോഡ് , അഭിഷേകാഗ്നി യുകെയിൽനിന്നും ബ്രദർ കൊളീൻ മക്ഗ്രാത് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ആഗസ്റ്റ് 14ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ +44 7506 810177 * അനീഷ് 07760 254700 * ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-08-11-10:24:45.jpg
Keywords: സെഹിയോ

16954
Category: 1
Sub Category:
Heading: കത്തോലിക്ക വിരുദ്ധ നിലപാടുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിന്ന ന്യൂയോർക്ക് ഗവർണർ രാജിവെച്ചു
Content: തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിനു വിരുദ്ധമായ രീതിയില്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിന്ന യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി സമർപ്പിച്ചു. നിരവധി ലൈംഗീക അതിക്രമ കേസുകളിൽ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ആൻഡ്രൂ ഇന്നലെ രാജിവെച്ചത്. കടുത്ത ഭ്രൂണഹത്യ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിലും വിവാഹ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ സമീപനം സ്വീകരിച്ചതും, ദേവാലയങ്ങളുടെ ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതും അടക്കം വിവിധ വിഷയങ്ങളില്‍ ഗവർണർ വിവാദങ്ങളില്‍ അകപ്പെട്ടിരിന്നു. വിവിധ ധാര്‍മ്മിക വിഷയങ്ങളില്‍ ഇയാള്‍ നടത്തിയിരിന്ന പല പ്രസ്താവനകളും വിവാദമായി. ഇതിനെതിരെ സഭ തന്നെ രംഗത്തു വന്നിരിന്നു. മൂന്നാം തവണ ഗവർണർ പദവിയിൽ ഇരിക്കുന്ന ക്യൂമോയുടെ പേരിൽ കഴിഞ്ഞ ഡിസംബർ മാസം മുതലാണ് സ്ത്രീകൾ പരാതി നൽകാൻ ആരംഭിച്ചത്. ഇപ്പോൾ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീകളും, മുൻപ് ജോലി ചെയ്തിരുന്ന സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ അറ്റോർണി ജനറൽ ലിറ്റീഷ്യ ജയിംസ് നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ ക്യൂമോയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർക്ക് മാത്രമല്ല, മറ്റ് സംസ്ഥാനത്തെയും ഉദ്യോഗസ്ഥർക്ക് ഗവർണറുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാല്‍ ഇന്നലെ ഓഗസ്റ്റ് പത്താം തീയതി രാജി പ്രഖ്യാപനം നടത്തിയ പത്രസമ്മേളനത്തിൽ, ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ക്യൂമോ നിഷേധിച്ചു. ഇതിനിടെ പുതിയതായി ഗവർണർ സ്ഥാനം ഏറ്റെടുക്കുന്ന കാത്തി ഹോച്ചൂളിനും, ക്യൂമോയ്ക്കും, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും ന്യൂയോർക്ക് സംസ്ഥാനത്തെ കത്തോലിക്കാ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡെന്നീസ് പ്രൌസ്റ്റ് പ്രാർത്ഥിച്ചു. 2019 ജനുവരി 22നു ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോ വെസ് വേഡ് ഉത്തരവ് ഇറങ്ങിയതിന്റെ വാർഷികദിനം ഗർഭസ്ഥ ശിശു പിറന്നു വീഴുന്നതു വരെ ഭ്രൂണഹത്യ നടത്താമെന്ന നിയമം ക്യൂമോ പാസാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. നിയമനിർമാണം ആഘോഷമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെട്ടിടങ്ങൾ പ്ലാൻറ് പേരന്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ ശൃംഖലയുടെ നിറമായ പിങ്ക് നിറം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചതും വിവാദമായി. 2011ൽ പരമ്പരാഗത വിവാഹ സങ്കൽപങ്ങൾ പൊളിച്ചെഴുതിയ മറ്റൊരു ബില്ലിലും കത്തോലിക്കാ മെത്രാന്മാരുടെ എതിർപ്പ് അവഗണിച്ച് ക്യൂമോ ഒപ്പുവച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് മാരിയോ ക്യൂമോ മൂന്നു തവണ സംസ്ഥാനത്തെ ഗവർണർ ആയിട്ടുണ്ട്. മാരിയോയും ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചിരിന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-11-11:03:00.jpg
Keywords: ന്യൂയോ

16955
Category: 1
Sub Category:
Heading: യേശുവിന് വേണ്ടി ജീവിക്കുകയാണ് എന്റെ പ്രഥമലക്ഷ്യം: ഗ്രാമി അവാര്‍ഡ് ജേതാവ് തമേല മന്‍
Content: വാഷിംഗ്ടണ്‍ ഡിസി: ഹോളിവുഡിലും സംഗീതരംഗത്തും നേടിയ വിജയങ്ങളേക്കാളും യേശുവിനു വേണ്ടി ജീവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന തുറന്നുപറച്ചിലുമായി ഗ്രാമി അവാര്‍ഡ് ജേതാവായ സിംഗറും, ഹോളിവുഡ് അഭിനേത്രിയുമായ തമേല മന്‍. 'ഓവര്‍കമര്‍’ എന്ന തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ റിലീസിന് മുന്നോടിയായി ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്'നു നല്‍കിയ അഭിമുഖത്തിലാണ് എന്‍.എ.എ.സി.പി അവാര്‍ഡ് ജേതാവും, ഗാനരചയിതാവും, നിര്‍മ്മാതാവും കൂടിയായ തമേല തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ആളുകളുടെ കണ്ണുകള്‍ എന്നിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ തമേല മരണം വരെ തന്റെ ശ്രദ്ധാകേന്ദ്രം കര്‍ത്താവായിരിക്കണമെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. ഗാനരചനയും, നിര്‍മ്മാതാവും എന്ന നിലയില്‍ 'ഓവര്‍കമര്‍’ ആദ്യ സംരഭമാണോയെന്ന ചോദ്യത്തിന്, മുട്ടിന്‍മേലുള്ള ഇരട്ട സര്‍ജറിക്ക് ഉള്‍പ്പെടെ കഴിഞ്ഞ 6 വര്‍ഷത്തെ തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ആല്‍ബമെന്നും, കര്‍ത്താവുമായുള്ള ബന്ധവും അടുപ്പവും, പ്രാര്‍ത്ഥനയും വഴിയുള്ള അതിജീവനവും തന്റെ ജീവിത യാത്രയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ആളുകള്‍ ദൈവത്തിനു വേണ്ടി പാടുമ്പോഴുള്ള ആത്മാര്‍ത്ഥതയും, അഭിനിവേശവും കുറേക്കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ് പതിവെങ്കിലും ദൈവ വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവെന്ന ചോദ്യത്തിനും വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു താരം മറുപടി നല്‍കി. ഭൗമീകപിതാവില്‍ നിന്നുമല്ല തനിക്കിത് ലഭിച്ചത്. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിനെ കുറച്ചുകാട്ടുവാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ 33 വര്‍ഷമായി തന്റെ ഉള്ളിലെ തീ അണയാതെ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും തമേല പറഞ്ഞു. സംഗീതത്തിലെ വിജയത്തിലല്ല മറിച്ച് ദൈവത്തിലാണ് തന്റെ ശ്രദ്ധയെന്നും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും കാര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ പോകുന്നതിനായി താന്‍ നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവളാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് തമേല തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗോസ്പല്‍ സിംഗര്‍ എന്നതിന് പുറമേ ടൈലര്‍ പെറീയുടെ ‘അസിസ്റ്റഡ് ലിവിംഗ്’, ‘മദിയ പ്ലെയ്സ്’ തുടങ്ങിയ സിനിമകളിലേയും, ‘മീറ്റ് ദി ബ്രൌണ്‍സ്' എന്ന ഹിറ്റ് ടി.വി പരമ്പരയിലേയും മികച്ച അഭിനയത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് തമേല. #Repost. # Originally published on 11 August 2021. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-11-14:19:24.jpg
Keywords: ഗായി, താര

16956
Category: 7
Sub Category:
Heading: ദൈവം വെറും സ്വാർത്ഥനാണോ?
Content: ബൈബിൾ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുവാൻ പലപ്പോഴും നമ്മോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ ദൈവം വെറും സ്വാർത്ഥനാണോ? നിരവധിപേർ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ പത്താമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു ഭാഗമാണ് ഇത്. ഈ ക്ലാസ്സ് പൂർണ്ണമായും കാണുവാൻ:

Image: /content_image/Videos/Videos-2021-08-11-16:48:04.jpg
Keywords: വത്തിക്കാ

16957
Category: 1
Sub Category:
Heading: ഹിസ്‌ബുള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാരോണൈറ്റ് സഭാതലവന്‍
Content: ബെയ്റൂട്ട്: ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ റോക്കറ്റാക്രമണം നടത്തിയ ലെബനോനിലെ ഇറാന്‍ അനുകൂല പാര്‍ട്ടിയായ ഹിസ്‌ബുള്ളയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലെബനോനിലെ മാരോണൈറ്റ് സഭാതലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ്. ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ഏകപക്ഷീയമായ സൈനീക നടപടികള്‍ സ്വീകരിക്കുവാനുള്ള ഷിയ പാര്‍ട്ടിയുടെ അവകാശത്തെ ചോദ്യം ചെയ്ത കര്‍ദ്ദിനാള്‍, തെക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് ചേര്‍ക്കപ്പെട്ട ഗോലാന്‍ കുന്നില്‍ റോക്കറ്റാക്രമണം നടത്തിയ ലെബനോന്റെ നടപടിയെ തുടര്‍ന്നാണ് ജനവാസമില്ലാത്ത പര്‍വ്വത പ്രദേശങ്ങളായ ചൌവ്വായായിലെ ഡ്രൂസ് ഗ്രാമത്തില്‍ ഇസ്രായേല്‍ ബോംബിംഗ് നടത്തിയത്. ഇതേ തുടര്‍ന്നായിരുന്നു ഹിസ്‌ബുള്ളയുടെ റോക്കറ്റാക്രമണം. നിയന്ത്രിക്കാനാരുമില്ലാത്ത പലസ്തീനികളുടെ ആക്രമണം പോലെ എന്നാണ് ഹിസ്ബുള്ളയുടെ നടപടിയെ കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന്‍ പറയുന്ന രാജ്യത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 65 അനുസരിച്ച് മന്ത്രിസഭ പ്രതിനിധാനം ചെയ്യുന്ന നിയമങ്ങള്‍ക്കു അതീതമായി, യുദ്ധവും സമാധാനവും സംബന്ധിച്ച തീരുമാനം എടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഒരു പാര്‍ട്ടി അവകാശപ്പെടുന്നത് ഒട്ടുംതന്നെ സ്വീകാര്യമല്ലെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, ലെബനോന്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്നത് ശരിയാണെങ്കിലും, 1949-ലെ യുദ്ധവിരാമകരാറിനോട് ലെബനോന്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. ഉള്‍ക്കടല്‍ എണ്ണ ഖനനത്തേക്കുറിച്ചും, വാതക പര്യവേഷണത്തേകുറിച്ചും ഇസ്രായേലുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന കാര്യവും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. വന്‍തോതില്‍ പൊതുജന ശ്രദ്ധയും, പ്രശംസയും പിടിച്ചു പറ്റിയ കര്‍ദ്ദിനാള്‍ അല്‍ റാഹിയുടെ ഈ നിലപാട്, വിഷയത്തില്‍ മൗനം പാലിച്ചിരുന്ന ലെബനോന്‍ ഭരണകൂടത്തെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്നാണ് ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം മാരോണൈറ്റ് സഭാ തലവന്റെ ഈ നിലപാട് ഹിസ്ബുള്ള അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഹിസ്‌ബൊള്ളയുടെ നടപടിയില്‍ ഡ്രൂസ് മേഖലയിലെ ജനങ്ങളും ആശങ്കയിലാണ്. ലെബനോനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുവാനാണ് ഹിസ്‌ബുള്ള ശ്രമിക്കുന്നതെന്നു ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടുത്തിടെ പ്രതികരിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-11-18:47:54.jpg
Keywords: മാരോണൈ

16958
Category: 18
Sub Category:
Heading: ജീവന്റെ സപ്തസ്വരങ്ങളുമായി പ്രോലൈഫ് സമിതിയുടെ 'ജീവസമൃദ്ധി'
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെയും സീറോ മലബാര്‍ സഭ പ്രോലൈഫ് അപ്പോസ്തലെറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന സംഗീത ആല്‍ബം ജീവസമൃദ്ധി പുറത്തിറക്കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജീവസമൃദ്ധിയുടെ പ്രകാശനം ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനു നല്‍കി നിര്‍വഹിച്ചു. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ പങ്കെടുത്തു. ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നിരവധി ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ മലയാളികളെ കീഴടക്കിയ ദമ്പതികളായ എസ് തോമസും ലിസി സന്തോഷും രചനയും ഈണവും നിര്‍വഹിച്ചിരിക്കുന്ന മനോഹരമായ ആറു ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. ജീവന്റെ മഹത്വം തിരിച്ചറിയുകയും ജീവനുവേണ്ടി നിലയുറപ്പിക്കാനുള്ള പ്രചോദനവുമാണ് ആല്‍ബം ലക്ഷ്യം വയ്ക്കുന്നത. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മാത്രമേ വിലയും അവകാശവുമുള്ളൂ എന്ന അബദ്ധധാരണകളെ സൗമ്യമായി തിരുത്തിയെഴുതി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവയായി ഇതിലെ ഗാനങ്ങള്‍ മാറുന്നു. കെസ്റ്റര്‍, രാജേഷ് എച്ച്, ശ്രുതി ബെന്നി, അര്‍ഷ ഷാജി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/India/India-2021-08-11-18:55:01.jpg
Keywords: പ്രോലൈ

16959
Category: 1
Sub Category:
Heading: ഒന്നര പതിറ്റാണ്ട് കാമർലെങ്കോയായി സേവനം ചെയ്ത കർദ്ദിനാൾ സൊമാലോ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: സമർപ്പിതർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പസ്തോലികസമൂഹങ്ങൾക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെഓഫീസ് മുൻ അധ്യക്ഷനും കാമർലെങ്കോയായി സേവനം ചെയ്തിട്ടുമുള്ള കർദ്ദിനാൾ മർത്തിനെസ് സൊമാലോ അന്തരിച്ചു. 94 വയസ്സായിരിന്നു. 1993 മുതൽ 2007 വരെ കത്തോലിക്ക സഭയുടെ കാമർലെങ്കോ (Camerlengo) പദവിയില്‍ ഇരിന്നയാളാണ് കർദ്ദിനാൾ സൊമാലോ. മാർപാപ്പമാരുടെ മരണത്തിനോ, സ്ഥാനത്യാഗത്തിനോ ശേഷം, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ സ്വത്തിന്റെയും വരുമാനങ്ങളുടെയും സൂക്ഷിപ്പുകാരനായി സേവനം ചെയ്യുവാന്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് കാമർലെങ്കോ. 1927 മാർച്ച് 31നു സ്പെയിനിലെ ലാ റിയോജ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം 1950ൽ റോമിൽവെച്ചു തിരുപ്പട്ടം സ്വീകരിച്ചു. 1956 മുതൽ വത്തിക്കാൻ ആഭ്യന്തരകാര്യവകുപ്പിൽ ജോലി ചെയ്തിരുന്നു. 1975-ൽ കൊളംബിയയില്‍ ന്യൂണ്‍ഷോയായി നിയമിതനായി. 1979-ൽ വത്തിക്കാനിൽ തിരികെയെത്തിയ അദ്ദേഹം 1988 വരെ വത്തിക്കാനിൽ തുടര്‍ന്നു. 1988-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ ആയി ഉയർത്തി. ആരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള റോമൻ കൂരിയായുടെ ഓഫീസ് അധ്യക്ഷൻ ആയി നിയമിച്ചു. 1992 മുതൽ 2004 വരെ സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പസ്തോലികസമൂഹങ്ങൾക്കും വേണ്ടിയുള്ള റോമൻ കൂരിയായുടെ ഓഫീസ് അദ്ധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തു. മൃതസംസ്കാരം ഓഗസ്റ്റ് 13 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ നടക്കും. ശുശ്രൂഷകള്‍ക്ക് കർദ്ദിനാൾ സംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ജിയോവാന്നി ബത്തിസ്ത റേയുടെ മുഖ്യകാർമ്മികത്വം വഹിക്കും. അതേസമയം കർദ്ദിനാൾ സൊമാലോയുടെ മരണത്തെത്തുടർന്ന് ആകെ കർദ്ദിനാളുമാരുടെ എണ്ണം 219 ആയി. ഇവരിൽ 123 പേർ, മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പിനു വോട്ടവകാശം ഉള്ളവരും, ബാക്കി 96 പേര് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-11-21:54:41.jpg
Keywords: തിരുസഭ

16960
Category: 22
Sub Category:
Heading: ജോസഫ്: നിത്യതയിൽ മനസ്സുറപ്പിച്ചവൻ
Content: അസ്സീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ വിശുദ്ധ സ്മരണ ആഗസ്റ്റു മാസം പതിനൊന്നാം തീയതി ആഘോഷിക്കുമ്പോൾ ജോസഫ് ചിന്തയും ക്ലാര പുണ്യവതിയുടെ ജീവിതവുമായി ബന്ധപ്പെട്ടാകട്ടെ. 27 വർഷം രോഗങ്ങളാൽ പീഡിതയായിരുന്ന പുണ്യവതി മരണക്കിടക്കയിൽ തന്റെ സമീപത്തുണ്ടായിരുന്ന ഒരു സഹോദരനോടു പറഞ്ഞു, "പ്രിയ സഹോദരാ, ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസിലൂടെ നമ്മുടെ യേശു ക്രിസ്തുവിന്റെ കൃപ അറിഞ്ഞ നാൾ മുതൽ എന്റെ ജീവിതത്തിൽ എന്നെ ദുരിതത്തിലാക്കുന്ന വേദനയൊ രോഗമോ ഒരിക്കലും ഉണ്ടായിട്ടില്ല". വിശുദ്ധ ക്ലാര തുടർന്നു: "നിത്യതയുടെ കണ്ണാടിക്ക് മുന്നിൽ നിങ്ങളുടെ മനസ്സ് വയ്ക്കുക! നിങ്ങളുടെ ആത്മാവിനെ മഹത്വത്തിന്റെ തിളക്കത്തിൽ വയ്ക്കുക! നിങ്ങളുടെ മുഴുവൻ അസ്തിത്വത്തെയും ധ്യാനത്തിലൂടെ ദൈവത്തിൻറെ പ്രതിച്ഛായയിലേക്ക് പരിവർത്തനം ചെയ്യുക." യൗസേപ്പിതാവിൻ്റെ ജീവിതം നിത്യതയിൽ മനസ്സുറപ്പിച്ച ജിവിതമായിരുന്നു. അതിനാൽ സ്വന്തം അസ്തിത്വത്തെ ധ്യാനാത്മക ജീവിതത്തിലൂടെ ദൈവത്തിൻ്റെ പ്രതിച്ഛായയിലേക്കു അനുനിമിഷം പരിവർത്തനം ചെയ്തിരുന്നു. നിത്യതയിൽ മനസ്സുറപ്പിച്ചവൻ്റെ ജീവിതത്തിനു വെളിച്ചമുണ്ട്. അത്തരം ജീവിതങ്ങൾ ഭൂമിയിൽ പ്രകാശം പരത്തുന്ന വഴിവിളക്കുകളാണ്. നിത്യതയ്ക്കു വേണ്ടി ദൈവം ഒരുക്കിയ വിശുദ്ധയായിരുന്നു ക്ലാര ക്ലാര ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നുന്നതായി ജീവിചരിത്രത്തിൽ പറയുന്നു. ക്ലാര അനുധാവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ ചൈതന്യം സ്വർഗ്ഗോന്മുഖമായിരുന്നതിനാൽ അഥവാ നിത്യതയിൽ മനസ്സുറപ്പിച്ചിരിന്നതിനാൽ ക്ലാരയുടെ ജീവിതത്തിലെ വേദനകളോ രോഗമോ അവളെ ഒരിക്കലും തളർത്തിയില്ല. നസറത്തിലെ യൗസേപ്പിതാവിനെയും ലോകത്തിൽ പ്രകാശമായവനെ സ്വീകരിക്കാൽ ദൈവ പിതാവ് സജ്ഞനാക്കി. നിത്യതയിൽ ഹൃദയം പതിപ്പിക്കുമ്പോൾ ലോക ദുരിതങ്ങളും പ്രശ്നങ്ങളും നിസ്സാരമായി നാം കാണാൻ തുടങ്ങും. അതിനാൽ ഭയം കൂടാതെ നമുക്കു മുന്നോട്ടു പോവുക, കാരണം നമ്മുടെ യാത്രയ്ക്കു നല്ലൊരു വഴികാട്ടി കൂടെയുണ്ട്. അവൻ നമ്മളെ എപ്പോഴും സംരക്ഷിക്കുകയും നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കുകയും ചെയ്യും.
Image: /content_image/SeasonalReflections/SeasonalReflections-2021-08-11-22:01:39.jpg
Keywords: ജോസഫ, യൗസേ

16961
Category: 18
Sub Category:
Heading: അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു ക്ഷേമ പെന്‍ഷനുകള്‍ക്കു അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്
Content: തൃശൂര്‍: അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു യാതൊരുവിധ ക്ഷേമ പെന്‍ഷനുകള്‍ക്കും അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ ഉത്തരവ്. ധനവകുപ്പാണ് ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്. 2016 ജനുവരി 30 നു സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവു പ്രകാരം ഏതെങ്കിലും ക്ഷേമ പെന്‍ഷന് ഇത്തരം അന്തേവാസികള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. ഇതില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ്, അനാഥ/അഗതി/ വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്കു സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ല എന്ന് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്. ഇതോടെ അഗതി അനാഥമന്ദിരങ്ങളിലെ പതിനായിരക്കണക്കിനു വൃദ്ധരും അംഗപരിമിതരും മാനസിക വൈകല്യമുള്ളവരും ഭിന്നശേഷിക്കാരുമായ അന്തേവാസികള്‍ക്കു പെന്‍ഷന്‍ ലഭിക്കാതാകും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ വീടുകളില്‍ താമസിക്കുന്ന അനേക ലക്ഷംപേര്‍ക്കു വിവിധ ക്ഷേമ പെന്‍ഷനുകള്‍ വീട്ടില്‍ കൊണ്ടുചെന്നു നല്‍കുന്നതിനിടയ്ക്കാണ് ഈ വിരോധാഭാസം. അന്തേവാസികള്‍ അനാഥമന്ദിരങ്ങളുടെ പൂര്‍ണ സംരക്ഷണയിലാണെന്നും, അര്‍ഹതയുള്ള അഗതിമന്ദിരങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നുമാണ് പുതിയ ഉത്തരവിലെ ന്യായീകരണം. 2014 നു ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നി ല്ല. മറ്റു സ്ഥാപനങ്ങളില്‍ ഗ്രാന്റായി നല്‍കുന്നത് ഒരാള്‍ക്ക് 1100 രൂപ വീതം മാത്രവും. സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ പണലഭ്യത അനുസരിച്ചു മാത്രമാണു തിരിച്ചുനല്കുന്നത്. എല്ലാ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകളും 1600 രൂപയാണെന്നിരിക്കേയാണ് അന്തേവാസികള്‍ക്ക് 1100 രൂപ നല്‍കുന്നത്. ഏഴുവര്‍ഷം മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു ഗ്രാന്റ് 250 രൂപയില്‍നിന്ന് 1000 രൂപയാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വെറും 100 രൂപ മാത്രമാണ് ഗ്രാന്റ് വര്‍ധിപ്പിച്ചത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് വൃദ്ധസദനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം ചെലവഴിച്ച തുകയില്‍ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ഓഡിറ്റിനുശേഷം 40 ശതമാനം മാത്രമെ ഇതുവരെ വിതരണം ചെയ്തുള്ളൂ. ശാരീരിക വൈകല്യമുള്ളവരുടെ സ്ഥാപനങ്ങള്‍ക്കും സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ചെലവഴിച്ച തുകയില്‍ ഒരു രൂപപോലും നല്‍കിയിട്ടുമില്ല. കോവിഡിന്റെ 18 മാസ കാലയളവില്‍ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു നാലുപേര്‍ക്ക് ഒന്നെന്ന നിലയില്‍ മൂന്നുതവണയേ സൗജന്യ കിറ്റുകള്‍ നല്‍കിയിട്ടുള്ളൂ. ഈ ഓണത്തിന് ഇതുവരെ അഗതിമന്ദിര അന്തേവാസികള്‍ക്കു കിറ്റ് പ്രഖ്യാപിച്ചിട്ടുമില്ല.
Image: /content_image/India/India-2021-08-12-09:30:56.jpg
Keywords:

16962
Category: 18
Sub Category:
Heading: പരിവര്‍ത്തിത ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ വഴി ദളിത് ക്രൈസ്തവര്‍ക്കു കൂടുതല്‍ സഹായം ലഭ്യമാക്കും
Content: തിരുവനന്തപുരം: സംസ്ഥാന പരിവര്‍ത്തിത ക്രിസ്ത്യന്‍ വികസന കോര്‍പറേഷന്‍ വഴി ദളിത് ക്രൈസ്തവര്‍ക്കു ധനസഹായം അടക്കമുള്ള കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ഗ്രാന്‍ഡ് കൊണ്ടു മാത്രമാണു കോര്‍പറേഷന്‍ പ്രവര്‍ത്തനം. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. ക്രിസതുമതം സ്വീകരിച്ച പട്ടിക ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിനു മാത്രം കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ കൂടി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഈ വിഭാഗങ്ങളുടെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 2020 ജനുവരിയിലാണു വര്‍ധിപ്പിച്ചത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിനെ ഒഇസിയില്‍ പെടുത്തി പട്ടിക ജാതി വിഭാഗങ്ങള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വരുമാന പരിധിയില്ലാതെ നല്‍കുന്നു. ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒബിസി വിഭാഗത്തിലാണ് തൊഴില്‍ സംവരണം നല്‍കുന്നത്. ലാസ്റ്റഗ്രേഡ് വിഭാഗത്തില്‍ രണ്ടു ശതമാനവും മറ്റു വിഭാഗങ്ങളില്‍ ഒരു ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
Image: /content_image/India/India-2021-08-12-09:36:27.jpg