Contents
Displaying 17011-17020 of 25113 results.
Content:
17383
Category: 22
Sub Category:
Heading: ജോസഫ്: ദൈവസ്നേഹം വിവർത്തനം ചെയ്തവൻ
Content: വിവർത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 30 നാണ് ലോക വിവർത്തന ദിനം ആഘോഷിക്കുന്നത്. 2017 മെയ് മാസം ഇരുപത്തിനാലാം തിയത്തി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി സെപ്റ്റംബർ 30 International Translation Day യായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. 2021 ലെ ലോക വിവർത്തന ദിനത്തിൻ്റെ മുഖ്യ പ്രമേയം വിവർത്തനത്തിൽ ഐക്യപ്പെടുക (United in translation ) എന്നതാണ്. ദൈവസ്നേഹത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുക അതു വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിത നിയോഗമായിരുന്നു. സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ സ്വർഗ്ഗീയ പിതാവിൻ്റെ സ്നേഹം ഭൂമിയിൽ നൂറു ശതമാനം വിശ്വസ്തയടെ വിവർത്തനം ചെയ്യാൻ യൗസേപ്പിതാവിനു സാധിച്ചു. വായനകാർക്കു അവരുടെ മാതൃഭാഷയിൽ വസ്തുതകൾ കൂടുതൽ ഗ്രഹിക്കുവാനും മനസ്സിലാക്കാനുമുള്ള ഉപാധിയാണല്ലോ വിവർത്തനം. ഗ്രന്ഥകാരൻ്റെ ഹൃദയത്തുടിപ്പുകൾ മനസ്സിലാക്കി ആശയം അവതരിപ്പിച്ചാലേ വിവർത്തന ജോലി പൂർണ്ണ ലക്ഷ്യപ്രാപ്തിയിൽ എത്തുകയുള്ളു. വിവർത്തകൻ സൂക്ഷിച്ചില്ലെങ്കിൽ മൂലകൃതിയിൽ നിന്നും അടിസ്ഥാന അർത്ഥങ്ങളിൽ നിന്നും ഒരു പാടു വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അത്യന്ത്യം ശ്രദ്ധയുള്ള ജോലിയാണിത്. അക്ഷരക്കൂട്ടങ്ങൾ കൊണ്ടായിരുന്നില്ല യൗസേപ്പിതാവ് ദൈവസ്നേഹം വിവർത്തനം ചെയ്തത് ജീവതം കൊണ്ടായിരുന്നു, സാക്ഷ്യമായ വിശുദ്ധ ജീവിതം വഴിയായിരുന്നു. സൂക്ഷ്മതയോടെ ദൈവഹിതം അനുനിമിഷം ആരാഞ്ഞു കൊണ്ട് സ്വർഗ്ഗത്തിലെ മനോഹരമായ ഒരു ദൈവസ്നേഹ കാവ്യം ഭൂമിയിൽ യൗസേപ്പിതാവ് വിവർത്തനം ചെയ്തു. ദൈവ പിതാവിനു ഏറ്റവും ഇഷ്ടമുള്ള വിവർത്തനമായിരുന്നു നീതിമാനായ ആ മനുഷ്യൻ്റെ പുണ്യജീവിതം. നമ്മൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ദൈവസ്നേഹത്തിനും കാരുണ്യത്തിനും ജീവതം കൊണ്ടു വിവർത്തനം ചെയ്യാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവസ്‌നേഹം വിവർത്തനം ചെയ്യുമ്പോൾ നമ്മുടെ രക്ഷകനായി ഈശോയിൽ നാം ഐക്യപ്പെടുകയാണ് ചെയ്യുന്നത്. ഈ നല്ല ഉദ്യമത്തിന് വിശുദ്ധ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.
Image: /content_image/News/News-2021-09-30-21:29:14.jpg
Keywords: ജോസഫ്, യൗസേ

17384
Category: 9
Sub Category:
Heading: ഷില്ലോംഗ് ഹോളി റെഡീമർ റിന്യൂവൽ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ശുശ്രൂഷ
Content: ജപമാല മാസമായ ഒക്ടോബർ മാസത്തിൽ മേഘാലയയിലെ ഷില്ലോംഗ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ ഒരുക്കുന്ന പ്രത്യേക ശുശ്രൂഷ ഇന്ന് ആരംഭിക്കും. ഒക്ടോബർ 31 വരെ എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് നടക്കുന്ന ശുശ്രൂഷയില്‍ ജപമാലയും വിശുദ്ധ കുർബാനയും വചനപ്രഘോഷണവും ഉള്‍പ്പെടുന്നു. ഗൂഗിള്‍ മീറ്റിലൂടെയാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇത് തത്സമയം Holy Redeemer യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. * Google Meet {{ https://meet.google.com/cka-kkij-pyy-> https://meet.google.com/cka-kkij-pyy}} * CONTACT: 8259865718, 8729859325
Image: /content_image/Events/Events-2021-10-01-00:01:15.jpg
Keywords: ധ്യാന

17385
Category: 18
Sub Category:
Heading: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എക്ലേസിയ യുണൈറ്റഡ് ഫോറം
Content: പാലാ: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എക്ലേസിയ യുണൈറ്റഡ് ഫോറം പാലായിലെത്തി. ബിഷപ്പിനെ സന്ദര്‍ശിച്ചു പിന്തുണയും അറിയിച്ചു. സഭാവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എക്ലേസിയ ഫോറമെന്നു ഭാരവാഹികള്‍ അറിയിച്ചു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണവും സമാധാനപരവുമായ ജീവിതത്തെ ഹനിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും എക്ലേസിയ ഫോറം എതിര്‍ക്കുന്നു. അത്തരം നീക്കങ്ങളില്‍നിന്നു പിന്തിരിയണം. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതീയുവാക്കളുടെ പങ്കാളിത്തത്തില്‍ സംഘടന ആശങ്ക രേഖപ്പെടുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന 'ഏതു മതത്തിലും വിശ്വസിക്കാനും, പ്രചരിപ്പിക്കുവാനുമുള്ള മൗലികമായ അവകാശം വ്യക്തികളുടെയും സമൂഹത്തിന്റേയും നന്മയ്ക്ക് ഉതകുന്നതായിരിക്കണം. ഈ അവകാശങ്ങള്‍ വ്യക്തികളുടെ അധഃപതനത്തിനും സമൂഹത്തിന്റെ നാശത്തിനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഇടവരുത്തരുതെന്നും ' സംഘടന ചുണ്ടിക്കാട്ടി. മതേതര സമൂഹത്തില്‍ മതാന്തര സംവാദങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഇതു സൗഹൃദം ഊട്ടിയുറപ്പിക്കാനാവണം. അല്ലാതെ അന്യമതങ്ങളെ ഇകഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെ ആവരുത്. മാര്‍ കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കു നല്‍കിയ ഉപദേശം അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ പോലെയുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ അന്വേഷണം സര്‍ക്കാര്‍ നടത്തണമെന്നും എക്ലേസിയ യുണൈറ്റഡ് ഫോറം പ്രസ്താവിച്ചു. മതസൗഹാര്‍ദം ഭംഗം കൂടാതെ പുലരുവാന്‍ ഏവരുടെയും പരിശ്രമവും വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഉണ്ടാവണമെന്നും അതിനായി സംഘടനയുടെ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഫോറത്തിന്റെ പ്രതിനിധികളായ ഫാ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ (മാര്‍ത്തോമ്മാ ചര്‍ച്ച്), അഡ്വ.സോനു അഗസ്റ്റിന്‍(സീറോ മലബാര്‍ ചര്‍ച്ച്), ഡോ. ജോര്‍ജ് വര്‍ഗീസ് ( സീറോ മലബാര്‍ ചര്‍ച്ച്), കെ.വി. വര്‍ഗീസ് ( യാക്കോബായ ചര്‍ച്ച്), സാബു എബ്രഹാം എക്ലേസിയ യുണൈറ്റഡ് ഫോറം സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍, ഷൈജു എബ്രഹാം, (പെന്തക്കോസ്ത് െ്രെകസ്റ്റ് ചര്‍ച്ച് കോട്ടയം & എക്ലേസിയ യുണൈറ്റഡ് ഫോറം സ്‌റ്റേറ് കോര്‍ഡിനേറ്റര്‍, തോമസ് കുര്യന്‍ ബിടിവി, ടി. സന്തോഷ് (ക്രിസ്റ്റീന്‍), ജെസ്റ്റിന്‍ ജോര്‍ജ് (യുസിഎഫ്) ബ്ര.സേവിച്ചന്‍ എസ്ആര്‍എം മാംഗളൂര്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-10-01-09:30:33.jpg
Keywords: കല്ലറ

17386
Category: 18
Sub Category:
Heading: കുടുംബ വര്‍ഷാചരണം: അഖില കേരള തലത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍
Content: കൊച്ചി: കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി ഫാമിലി, മീഡിയ കമ്മീഷനുകള്‍ ചേര്‍ന്നു കുടുംബങ്ങള്‍ക്കുവേണ്ടി അഖില കേരള തലത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തും. 2022 മേയ് വരെ എല്ലാ മാസവും മൂന്നു മത്സരങ്ങളാണ് നടത്തുക. കുടുംബവര്‍ഷ സമാപനത്തില്‍ സമ്മാനങ്ങള്‍ നല്‍കുമെന്നു കെസിബിസി ഫാമിലി കമ്മിഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി പറഞ്ഞു.
Image: /content_image/India/India-2021-10-01-09:38:30.jpg
Keywords: കുടുംബ

17387
Category: 18
Sub Category:
Heading: ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവലോകനം ചെയ്തുകൊണ്ട് 'പ്രത്യാശയുടെ കൂദാശ' വെബിനാര്‍ നാളെ
Content: തലശേരി: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ 12 വരെ നടന്ന 52ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവലോകനം ചെയ്തുകൊണ്ട് 'പ്രത്യാശയുടെ കൂദാശ' എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാറില്‍ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടോം ഓലിക്കരോട്ട് വിഷയം അവതരിപ്പിക്കും. തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് പരിപാടി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തും. തലശേരി അതിരൂപതാ സഹായ മെത്രാനും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഭാരത സഭയെ പ്രതിനിധികരിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത മാര്‍ ജോസഫ് പാംപ്ലാനി 'ദിവ്യകാരുണ്യം പ്രത്യാശയുടെ കൂദാശ' എന്ന വിഷയത്തെ ആസ്പദമായി സംസാരിക്കും. തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്‌റ്റൊലേറ്റ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സ്വാഗതവും തലശേരി അതിരൂപതാ കാറ്റിക്കിസം ഡയറക്ടര്‍ ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍ നന്ദിയും പറയും. സീന്യൂസ് എഡിറ്റര്‍ ജോ കാവാലമാണ് വെബിനാര്‍ മോഡറേറ്റര്‍.
Image: /content_image/India/India-2021-10-01-09:48:22.jpg
Keywords: കോണ്‍

17388
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പര: പതിനാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഒക്ടോബര്‍ 2 ശനിയാഴ്ച)
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന നിരവധി വൈദികരെയും സമര്‍പ്പിതരെയും വിശ്വാസികളെയും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുത്താന്‍ സഹായകമായി മാറിയിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിനാലാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഒക്ടോബര്‍ 2 ശനിയാഴ്ച) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. ഓരോ സംസ്കാരങ്ങളുടെ ആചാരങ്ങളോടുള്ള തിരുസഭയുടെ സമീപനമെന്താണ്?, അന്യ മത സംസ്കാരങ്ങളെയും ആചാരങ്ങളെയും സഭ സ്വീകരിക്കുന്നുണ്ടോ? രക്ഷപ്രാപിക്കുവാന്‍ തിരുസഭയില്‍ അംഗമായിരിക്കേണ്ടത് ആവശ്യമാണോ? തിരുസഭാംഗമല്ലാത്ത ഒരാള്‍ രക്ഷ പ്രാപിക്കുവാന്‍ കഴിയുമോ? തുടങ്ങിയ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും യേശുക്രിസ്തുവിന്റെ അനന്യത സംബന്ധിച്ച ചിന്തോദീപകമായ വിവരങ്ങളും നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കും. എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ഓരോ ക്ലാസിലും പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാനും തിരുസഭയോട് കൂടുതല്‍ അടുക്കുന്നതിനും കള്‍ട്ട് ഗ്രൂപ്പുകളുടെ കെണിയില്‍ വീണുപോകാതിരിക്കുന്നതിനും ഏറെ സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2021-10-01-11:50:49.jpg
Keywords: രണ്ടാം

17389
Category: 10
Sub Category:
Heading: ഒക്ടോബർ മാസത്തില്‍ 10 ലക്ഷം ജപമാലകൾ സമർപ്പിക്കാൻ അമേരിക്കയിലെ മൂന്നു സംഘടനകൾ
Content: വാഷിംഗ്ടണ്‍ ഡി:.സി: ഭ്രൂണഹത്യകൾ രാജ്യത്ത് നിരോധിക്കപ്പെടാനും, ഗർഭിണികളായ സ്ത്രീകൾക്ക് സഹായം ലഭ്യമാകാനും, ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി 10 ലക്ഷം ജപമാലകൾ സമർപ്പിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കയിലെ മൂന്ന് സംഘടനകൾ. കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് സിഇഒ മൈക്കിൾ വാർസോ, റെലവന്റ് റേഡിയോ സിഇഒ ഫാ. ഫ്രാൻസിസ് ഹോഫ്മാൻ, നാപ്പാ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ടിം ബുഷ് എന്നിവരാണ് സംയുക്ത പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബർ മാസം 'റെസ്പെക്ട് ഫോർ ലൈഫ്' ആയിട്ടാണ് എല്ലാവർഷവും അമേരിക്കയിലെ കത്തോലിക്കാ സഭ ആചരിക്കുന്നത്. മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഒക്ടോബർ മൂന്നാം തീയതി റെസ്പെക്ട് ലൈഫ് സൺഡേയായും സഭ ആചരിക്കും. യൗസേപ്പിതാവിന്റെ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത് പരിഗണനയിൽ എടുത്ത് യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രചാരണങ്ങളാണ് അമേരിക്കൻ മെത്രാൻസമിതി ഈ മാസം നടപ്പിലാക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. മിസിസിപ്പിയിൽ നിന്നുള്ള ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് ഡിസംബറിൽ അമേരിക്കൻ സുപ്രീംകോടതിയുടെ പരിഗണനയിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ 10 ലക്ഷം ജപമാലയത്നത്തിന് പ്രത്യേകമായ പ്രാധാന്യമാണുള്ളത്. അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ മുൻ ഉത്തരവ് കോടതി റദ്ദാക്കാൻ സാധ്യത ഉണ്ടെന്നും, ആ കേസിനെ ആത്മാർത്ഥമായി പരിഗണിക്കാൻ സുപ്രീം കോടതി ജഡ്ജിമാർക്ക് ജ്ഞാനത്തിന്റെയും, ധൈര്യത്തിന്റെയും കൃപ ആവശ്യമാണെന്നും മൂന്ന് സംഘടനകളും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റു സംഘടനകളും ജപമാല പ്രാർത്ഥനയുടെ ഭാഗമാകും എന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. 15 ആഴ്ചകൾക്ക് ശേഷമുള്ള ഭ്രൂണഹത്യകൾ നിയമവിരുദ്ധമാക്കിയ മിസിസിപ്പിയുടെ നിയമ നിർമ്മാണത്തിൽ സുപ്രീംകോടതി ഡിസംബർ ഒന്നാം തീയതിയാണ് വാദം കേൾക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-01-13:13:03.jpg
Keywords: ജപമാല

17390
Category: 4
Sub Category:
Heading: വിശുദ്ധ കൊച്ചുത്രേസ്യായുടെ 8 സ്വഭാവ സവിശേഷതകള്‍
Content: വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം കൂടി. നിങ്ങൾക്കും അവ അറിയണമോ? വിശുദ്ധ കൊച്ചുത്രേസ്യാ എനിക്കു ഇഷ്ടപ്പെട്ട വിശുദ്ധയാണ്, ചെറുപുഷ്പം മിഷൻ ലീഗിൽ (CML) അംഗമായ കാലം മുതലേ ആ വിശുദ്ധയോടുള്ള സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു, വർഷങ്ങൾ പിന്നിട്ടു നവ സന്യാസ ഭവനത്തിലെത്തിയപ്പോൾ ഈ കൊച്ചു വിശുദ്ധയെ കൂടുതൽ അറിഞ്ഞു. അങ്ങനെ എല്ലാ വർഷവും ഒക്ടോബർ ഒന്ന് ജീവിതത്തിന്റെ ഭാഗമായി. വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപമോ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും കാണുകയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥശക്തിൽ വിശ്വസിക്കുന്നു അവളെ സ്നേഹിക്കുന്ന.വിശുദ്ധ കൊച്ചുത്രേസ്യായെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ സാധാരണക്കാർക്കും വിശുദ്ധ / വിശുദ്ധൻ ആകാം എന്ന ചിന്ത എന്നിലും രൂഢമൂലമായി 1. #{blue->none->b->വിശുദ്ധ കൊച്ചുത്രേസ്യായ്ക്കു വിഷാദ രോഗത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു }# കൊച്ചുറാണി പലപ്പോഴും സംശയാലുവായിരുന്നു ഇതിനെ പലപ്പോഴും ഒരു ആത്മീയ OCD (Obsessive Compulsive Disorder)ആയി കണ്ടിരുന്നു. അതായത് അവളുടെ പാപങ്ങൾ ദൈവത്തെ ധിക്കരിച്ചു എന്നുള്ളതും അവൾ ചെയ്ത ഒരു മാരക പാപം അവളടെ ജീവിതത്തിൽ പല അവസരങ്ങളിലും ആപത്തു വരുത്തു എന്നുമുള്ള ഭയം അവൾക്കുണ്ടായിരുന്നു. അതിനു കാരണം അവളുടെ ബാല്യകാല അനുഭവങ്ങളായിരുന്നു: വളരെ ചെറുപ്പത്തിൽത്തന്നെയുള്ള അമ്മയുടെ മരണം. "രണ്ടാമത്തെ അമ്മയായ " അവളുടെ സഹോദരി പൗളീനായുടെ കർമ്മലമഠ പ്രവേശനം, സ്കൂളിലെ വഴക്കാളി സ്വഭാവും, പെട്ടന്നു പ്രതികരിക്കുന്ന പ്രകൃതിയും കാണിക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കൊച്ചുത്രേസ്യായിൽ ഉണ്ടായിരുന്നു എന്നാണ്. ജീവിതത്തിന്റെ അന്ത്യകാലളവിൽ ക്ഷയരോഗം മൂലം ഉണ്ടായ കഠിനമായ സഹനങ്ങൾ അവളെ പലപ്പോഴും നിരാശയുടെ പ്രലോഭനങ്ങളിലേക്കു തള്ളി നീക്കിയെങ്കിലും ക്രിസ്തുവിലേക്കു തിരിയുന്നതിൽ അവൾ ഒരിക്കലും മടി കാണിച്ചില്ല. ക്രിസ്തു മാർഗ്ഗത്തിൽ അവൾ സ്ഥിരതയോടെ നിന്നു. അവളുടെ മധ്യസ്ഥം എപ്പോഴും ശക്തവും ദ്രുതഗതിയിലുള്ളതുമാണ്. 2. #{blue->none->b->വിശുദ്ധ കൊച്ചുത്രേസ്യാ പെട്ടന്നു വികാരഭരിതയാകുന്ന കുട്ടി ( Hypersensitive Child) ആയിരുന്നു }# വിശുദ്ധ കൊച്ചുത്രേസ്യാ ഒരു കുസൃതി കുടുക്ക ആയിരുന്നു. സ്കൂളിലെ പല കാര്യങ്ങളുമായി ഒത്തു പോകാൻ സാധിക്കാത്തതിനാൽ അവൾ പലപ്പോഴും അസംതൃപ്ത ആയിരുന്നു. പൊതുവേ സന്തോഷവതിയായി അവൾ കാണപ്പെട്ടുവെങ്കിലും അവളെ കുടുംബാംഗങ്ങൾ ഒരു വികൃതി പയ്യനെപ്പോലെയാണു അവളെ പരിഗണിച്ചിരുന്നത്. പെട്ടന്നു പ്രതികരിക്കുന്ന അവളുടെ പ്രകൃതം കുടുംബത്തിൽ പലപ്പോഴും ദു:ഖമുളവാക്കിയിരുന്നു. കൊച്ചുത്രേസ്യായുടെ ബാല്യകാല വികൃതികൾ വായിക്കുമ്പോൾ ഇന്നത്തെ പല കുട്ടികളിലും സ്വർഗ്ഗീയ പ്രതീക്ഷ നമ്മൾ കാണുന്നു. കൊച്ചുറാണി കുട്ടിത്വത്തിന്റെ എല്ലാ വിധ അപക്വതയിലൂടെയും കുസൃതിത്തരങ്ങളിലൂടെയും, പ്രതികരിക്കുന്ന സ്വഭാവത്തിലൂടെയും നടന്നാണ് വിശുദ്ധ പദവിയിലേക്കു ഉയർന്നത്. 3. #{blue->none->b-> പ്രതിസന്ധി ഘട്ടങ്ങളിൽ വിശുദ്ധ കൊച്ചുത്രേസ്യാ ശാന്തത നിലനിർത്തിയിരുന്നു }# കർമ്മലീത്താ മഠത്തിൽ പ്രവേശിച്ചതോടെ വി. കൊച്ചുത്രേസ്യായുടെ ജീവിതത്തിലും അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടായി. വൈകാരികമായി അവൾക്കു കുറച്ചു കൂടെ പക്വത കൈവരുകയും കർമ്മലാരാമത്തിലെ ആശ്രയിക്കാവുന്ന ഒരു കന്യാസ്ത്രീ എന്ന പദവിയിലേക്കു ഉയരുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ, കാൽച്ചുവട്ടിലെ മണ്ണ് ഉലിച്ചു പോകുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തയാകാൻ അവൾക്കു സാധിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിൽ അചഞ്ചലമായി അവൾ ജീവിതം അടിസ്ഥാനമിട്ടതുകൊണ്ടു മാത്രമാണ് ഇപ്രകാരം ചെയ്യാൻ അവൾക്കു സാധിച്ചത്. 4. #{blue->none->b-> കുടുംബത്തെ ഒന്നിച്ചു കൊണ്ടുവരാൻ കൊച്ചുത്രേസ്യാ ഇഷ്ടപ്പെടുന്നു }# നമ്മുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ ഏറ്റവും ഉത്തമയായ വിശുദ്ധയാണ് വി. കൊച്ചുത്രേസ്യാ. കുടുംബത്തിലെ മുറിവുകൾ കൂടുംബത്തിനുള്ളിൽ വച്ചു തന്നെ സൗഖ്യപ്പെടുത്തുന്നതിന്റെ പ്രാധാന്യം നല്ലതുപോലെ അറിയാവുന്ന വിശുദ്ധയാണവൾ. അവളിൽ ദൈവവിശ്വാസത്തിന്റെ വിത്തുപാകിയതും പരിപോഷിപ്പിച്ചതും അവളുടെ കുടുംബത്തിലാണ്. 5. #{blue->none->b-> വിശുദ്ധ കൊച്ചുത്രേസ്യാ നർമ്മബോധമുള്ള വിശുദ്ധ ആയിരുന്നു }# കൊച്ചുത്രേസ്യാ ജീവിതത്തിലുടനീളം നർമ്മബോധം കാത്തു സൂക്ഷിച്ച വിശുദ്ധ ആയിരുന്നു. വിശുദ്ധയുടെ ചിത്രങ്ങൾ കാണുന്ന ആരും അതു നിഷേധിക്കുകയില്ല. ഒരു ആത്മാവിന്റെ കഥ എന്ന അവളുടെ ആത്മകഥ ആലങ്കാരികമായ ഭാഷക്കപ്പുറം അവളുടെ ജീവിത തനിമയുടെയും മകുടോദാഹരണമാണ് .ഈ പുസ്തകത്തിൽ പതിനഞ്ചാം വയസ്സിൽ കർമ്മല മഠത്തിൽ ചേരുന്നതിനുള്ള അനുവാദം തേടി അവൾ ലിയോ പതിമൂന്നാമൻ മാർപാപ്പയെ സമീപിച്ചതിനെപ്പറ്റി പ്രതിപാദിച്ചട്ടുണ്ട്. അതു നർമ്മം കലർത്തിയാണ്. അവൾ തന്റെ സഹോദരിക്കു നർമ്മബോധം കളയാതെ എഴുതി:“ മരിച്ചവനെപ്പോലെ തോന്നിപ്പിക്കുന്ന നല്ല പാപ്പ വളരെ വയസ്സനാണ് " 6. #{blue->none->b-> വിശുദ്ധ കൊച്ചുത്രേസ്യാ പ്രാർത്ഥന ചിലപ്പോൾ സമയങ്ങളിൽ ഉറങ്ങിയിരുന്നു. }# വിശ്വാസ ജീവിതത്തിൽ സ്ഥിരതയിൽ നിൽക്കുവാൻ സാധിക്കാതെ നിരാശക്കു നമ്മുടെ ജീവിതം വഴിമാറുമ്പോൾ വിശുദ്ധ ചെറുപുഷ്പത്തിന്റെ രണ്ടു ഉദ്ധരണികൾ നമ്മെ സഹായിക്കുന്നു. ഒന്നാമത്തേത് ഉറക്കവുമായി ബന്ധപ്പെട്ടാണ്. അവൾ പറയുന്നു: " പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കു വഴുതി വീഴുമ്പോൾ ഞാൻ അത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം .ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു നമ്മുടെ ചട്ടക്കൂട് അറിയാം, നമ്മൾ പൂഴി ആണന്നു അവൻ ഓർമ്മിക്കുന്നു.” രണ്ടാമത്തെ ഉദ്ധരണി പരിശുദ്ധ മറിയത്തിന്റെ ജപമാലയുമായി ബന്ധപ്പെട്ടതാണ്. കന്യകാമറിയത്തോടു അളവറ്റ ഭയഭക്തി ബഹുമാനം ഉണ്ടായിരുന്നവളായിരുന്നു കൊച്ചുത്രേസ്യാ എങ്കിലും ചിലപ്പോൾ ജപമാല ചൊല്ലുമ്പോൾ പ്രതിസന്ധികൾ ഉണ്ടായിരുന്നു “ ഞാൻ ഒറ്റയ്ക്കു (ഇതു പറയാൻ ഞാൻ ലജ്ഞിക്കുന്നു) ജപമാല ചൊലുക തപശ്ചര്യക്കു മുള്ളരഞ്ഞാണം അണിയുന്നതിനേക്കാൾ ചിലപ്പോൾ ബുദ്ധിമുട്ടാണ്. ” നമുക്കെല്ലാം ഒരു ഓർമ്മ്മ്മപ്പെടുത്തലായി അവൾ പിന്നിട്ഇ പ്രകാരം കുറിച്ചു, “ ഇപ്പോൾ ഞാൻ കുറച്ചേ എകാന്തത അനുഭവിക്കുന്നുള്ളൂ, കാരണം സ്വർഗ്ഗ റാണി എന്റെ അമ്മ ആയതു കൊണ്ടു എന്റെ നല്ല ഉദ്ദേശ്യം അവൾ കാണുന്നു അതിൽ അമ്മ സംതൃപ്തയാണ് .” ദൈവതിിരുമുമ്പിൽ സത്യസന്ധതയോടെ നിലകൊണ്ട കൊച്ചുത്രേസ്യാ നമുക്കൊരു മാർഗ്ഗദീപമാണ്. 7. #{blue->none->b-> റോസാപ്പൂക്കൾ വർഷിക്കുന്ന വാഗ്ദാനം ഇന്നും കാത്തു സൂക്ഷിക്കുന്ന ചെറുപുഷ്പം }# ചെറുപുഷ്പത്തിന്റെ ഈ വാക്കുകൾ എനിക്കു മറക്കാൻ കഴിയുന്നില്ല: “ എന്റെ മരണ ശേഷം സ്വർഗ്ഗത്തിൽ നിന്നു ഞാൻ റോസാ പൂക്കൾ വർഷിക്കും. ഭൂമിയിൽ നന്മ ചെയ്യുന്നതിൽ സ്വർഗ്ഗത്തിലെ സമയം ഞാൻ ചെലവഴിക്കും. സ്വർഗ്ഗത്തിൽ കുഞ്ഞു വിശുദ്ധന്മാരുടെ ഒരു സൈന്യം ഞാൻ നിർമ്മിക്കും. ദൈവം എല്ലാവരാലും സ്നേഹിക്കപ്പെടണം അതാണ് എന്റെ ദൗത്യം .” സ്വർഗ്ഗത്തിൽ ഇരുന്നു കൊണ്ടു ഭൂമിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശുദ്ധ ഇങ്ങനെ ഒരു പുണ്യവതി വാഗ്ദാനം നൽകിയിട്ടുണ്ടങ്കിൽ അവളോടു മാധ്യസ്ഥ്യം യാചിക്കാൻ നാം ശങ്കിക്കേണ്ടതില്ല. നമ്മൾ എല്ലാവരും യഥാർത്ഥ പരിശുദ്ധി സ്വന്തമാക്കണമെന്നാണ് അവളുടെ ആഗ്രഹം അതിനാൽ നമ്മുടെ അപേക്ഷകൾക്കു നേരേ അവൾ മുഖം തിരിക്കില്ല. 8. #{blue->none->b-> അവളുടെ കുറുക്കു വഴി ലളിതമാണ് }# സ്നേഹവും വിശ്വസ്തതയും അവസാനമായി കൊച്ചുത്രേസ്യായുടെ കുറുക്കുവഴി സ്വർഗ്ഗം നേടാൻ കൂടുതൽ ഫലവത്താണ്. സ്നേഹിക്കുന്ന പിതാവായ ദൈവത്തോടുള്ള സ്നേഹവും അതിലുള്ള അന്ധമായ വിശ്വാസവും ആണ്. ഇവ രണ്ടും സ്വർഗ്ഗത്തിലേക്കു നമ്മെ നയിക്കും. ജിവിതത്തിൽ എന്തു സംഭവിച്ചാലും ദൈവത്തിന്റെ കരങ്ങളിൽ അഭയം തേടുന്ന, എന്തു തെറ്റുകൾ സംഭവിച്ചാലും നമ്മളെ മനസ്സിലാക്കി മാറോടണക്കുന്ന ദൈവ സ്നേഹത്തിലുള്ള വിശ്വാസം നമുക്കും സ്വർഗ്ഗം നേടിത്തരട്ടെ. വിശുദ്ധ കൊച്ചുത്രേസ്യാ ആദ്യം കൂട്ടി വായിക്കാൻ പഠിച്ച വാക്ക് "സ്വർഗ്ഗം" ആണങ്കിൽ നമ്മളും മറക്കാതെ മനസ്സിൽ സൂക്ഷിക്കേണ്ട വാക്കും ലക്ഷ്യവും " സ്വർഗ്ഗം " ആയിരിക്കണം.
Image: /content_image/Mirror/Mirror-2021-10-01-15:36:53.jpg
Keywords: കൊച്ചുത്രേസ്യ

17391
Category: 14
Sub Category:
Heading: കിഴക്കന്‍ തുര്‍ക്കിയില്‍ ത്രീഡി റഡാര്‍ സ്കാനിംഗില്‍ നോഹയുടെ പെട്ടക സമാനമായ രൂപം കണ്ടെത്തി
Content: കിഴക്കന്‍ തുര്‍ക്കിയിലെ ദുരുപിനാര്‍ മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ ത്രീഡി സ്കാനിംഗില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന നോഹയുടെ ഐതിഹാസിക പെട്ടകത്തിന് സമാനമായ രൂപഘടന കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. ഇതോടെ നോഹയുടെ പെട്ടകം ഭൂമിയില്‍ ഉറച്ച സ്ഥലം ഇതാണെന്ന വാദം ഒന്നുകൂടി ശക്തമായിരിക്കുകയാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള നോഹയുടെ പെട്ടകത്തിന്റെ അതേ വലുപ്പമുള്ള വഞ്ചി സമാനമായ ആകൃതിയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ‘നോഹാസ് ആര്‍ക്ക് സ്കാന്‍’ പദ്ധതിയുമായി ബന്ധപ്പെട്ട പുരാവസ്തു ഗവേഷകര്‍ പറയുന്നത്. മനുഷ്യനിര്‍മ്മിതമായ ഒരു വസ്തു ഭൂമിക്കടിയില്‍ മറഞ്ഞ് കിടക്കുകയാണെന്നാണ് പ്രാഥമിക സ്കാനിംഗ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ ഗവേഷകര്‍ അത് നോഹയുടെ പെട്ടകം തന്നെയായിരിക്കും എന്ന അനുമാനത്തിലാണ്. നോഹയുടെ പെട്ടകം യാഥാര്‍ത്ഥ്യമാണെന്നും, അത് തുര്‍ക്കിയുടെ കിഴക്ക് ഭാഗത്ത് ദുരുപിനാര്‍ എന്നറിയപ്പെടുന്ന പാറപ്രദേശത്ത് മണ്ണിനടിയില്‍ മറഞ്ഞുകിടക്കുകയാണെന്ന വാദം വളരെക്കാലം മുന്‍പേതന്നെ ശക്തമായിരുന്നു. 1959-ല്‍ ഒരു തുര്‍ക്കി ആര്‍മി ക്യാപ്റ്റന്‍ വഞ്ചി സമാനമായ ഈ രൂപം കണ്ടെത്തിയതാണ്. അമേരിക്കന്‍ പര്യവേഷകനായ റോണ്‍ വ്യാട്ടിന്റേയും, മറ്റുള്ളവരുടേയും പരിശ്രമത്തിന്റെ ഫലമായി 1970-കളിലും, 1990-കളിലുമാണ് ഗവേഷകര്‍ക്ക് ഈ മേഖലയില്‍ താല്‍പര്യം ജനിക്കുന്നത്. 2014-ലും 2019-ലും നടത്തിയ ഭൗമ-ഭൗതീക സര്‍വ്വേകളില്‍ കോണുകളോട് കൂടിയ രൂപം മണ്ണിനടിയില്‍ കണ്ടെത്തിയിരുന്നു. ഭൂനിരപ്പില്‍ നിന്നും 8 മുതല്‍ 20 അടി താഴ്ചയിലാണ് വഞ്ചിയുടെ ആകൃതിയിലുള്ള രൂപീകരണം ഉള്ളതെന്നാണ് പുതിയ ‘ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍’ (ജി.പി.ആര്‍) സ്കാനിംഗ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇസ്താംബൂള്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ ഡോ. ഫെത്തി യുക്സേലിന്റെ സഹായത്തോടെ ‘നോഹാസ് ആര്‍ക്ക് സ്കാന്‍’ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ ജോണ്‍സും സംഘവുമാണ് ഇവിടെ പരിശോധനകള്‍ നടത്തിയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന നോഹയുടെ പെട്ടകത്തിന് സമാനമായ മനുഷ്യനിര്‍മ്മിതമായ ഒരു വസ്തുവാണെന്നാണ് ആന്‍ഡ്ര്യൂ ജോണ്‍സ് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി യു.എസ് സണ്‍’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷേ ഇതൊരു അസാധാരണ ശിലാരൂപീകരണമാണെന്ന്‍ വാദിക്കുന്ന ഭൂശാസ്ത്രജ്ഞരുമുണ്ട്. തുടര്‍ പരിശോധനകള്‍ക്ക് വേണ്ട ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കു തുര്‍ക്കിയിലെ സര്‍വ്വകലാശാലകളിലെ പ്രൊഫസ്സര്‍മാരുടെ സഹായത്തോടെ ഉദ്യമം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്ര്യൂ ജോണ്‍സ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-01-16:00:45.jpg
Keywords: നോഹ

17392
Category: 1
Sub Category:
Heading: മുറിവേറ്റ മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ വിടവാങ്ങി
Content: മാപുടോ: ആഭ്യന്തര കലാപം മുറിവേല്‍പ്പിച്ച മൊസാംബിക്കിലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച കർദ്ദിനാൾ അലെസാന്ത്രെ മരിയ ദൊസ് സാന്തൊസ് വിടവാങ്ങി. 97 വയസ്സായിരുന്നു. നീണ്ടകാല ആഭ്യന്തര കലാപം സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്ക് ഇടയില്‍ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് പ്രാദേശികസഭയുടെ വളർച്ചയ്ക്കായും 1992-ൽ കലാപം അവസാനിച്ചതിനെ തുടർന്ന് ദേശീയ അനുരഞ്ജനത്തിനായും പരിശ്രമിച്ച തീക്ഷ്ണതയുള്ള ഇടയനായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി, സുവിശേഷത്തിൻറെയും സഭയുടെയും അക്ഷീണ ശുശ്രൂഷകനായിരുന്നു കർദ്ദിനാൾ അലെസാന്ത്രെയെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കൊ ചിമോയിയൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ .കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു. 1924 മാർച്ച് 18നു ത്സവാല എന്ന സ്ഥലത്താണ് കര്‍ദ്ദിനാളിന്റെ ജനനം. 1947-ൽ ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1953-ൽ പൗരോഹിത്യം സ്വീകരിക്കുകയും 1975 മാർച്ച് 9ന് മാപുടോ അതിരൂപതയുടെ ആർച്ച്ബിഷപ്പായി അഭിഷിക്തനാകുകയും 1988 ജൂൺ 28-ന് കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു. മൈനർ സെമിനാരിയുടെ റെക്ടർ, മൊസാംബിക്കിലെ കാരിത്താസിൻറെ കീഴിൽ അഭയാർത്ഥികൾക്കും വരൾച്ചയ്ക്കിരകളായവർക്കും വേണ്ടിയുള്ള സ്ഥാപനത്തിൻറെ പ്രസിഡൻറ് തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അലെസാന്ത്രെ ജൊസെ ആഫ്രിക്കയുടെ മാതാവായ നമ്മുടെ നാഥയുടെ ഫ്രാൻസിസ്കൻ സഹോദരികളുടെ സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകനുമാണ്. കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസിൻറെ നിര്യാണത്തോടെ കത്തോലിക്കാസഭയിലെ കർദ്ദിനാളന്മാരുടെ അംഗസംഖ്യ 216 ആയി താണു. ഇവരിൽ 121 പേർ മാർപാപ്പായെ തിരഞ്ഞെടുക്കുന്നതിന് 80 വയസിന് താഴെ സമ്മതിദാനാവകാശം ഉള്ളവരാണ്.
Image: /content_image/News/News-2021-10-01-22:45:30.jpg
Keywords: മൊസാം