Contents
Displaying 17461-17470 of 25107 results.
Content:
17833
Category: 18
Sub Category:
Heading: വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് പ്രകാശനം ചെയ്തു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ മാസികയായ വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചും ആഗോള കത്തോലിക്ക സഭയെക്കുറിച്ചുമുള്ള വാര്‍ത്തകളും ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങളും മാസികയിലുണ്ട്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ ലേഖനങ്ങള്‍ വീഡിയോ രൂപത്തിലൂം കാണാനാകും. പിഒസി ജനറല്‍ എഡിറ്റര്‍ റവ. ഡോ. ജേക്കബ് പ്രസാദ്, ചീഫ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ.ഡോ. ജോഷി മയ്യാറ്റില്‍, ആന്റണി ചടയമുറി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-11-27-08:58:38.jpg
Keywords: വത്തിക്കാ

17834
Category: 18
Sub Category:
Heading: കുര്‍ബാന ഏകീകരണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജികള്‍ തള്ളി. ഹര്‍ജിക്കാരോട് കോടതിച്ചെലവ് കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. അല്മായരും വൈദികരും ഉള്‍പ്പെടുന്ന സമിതികളില്‍ ചര്‍ച്ച ചെയ്യാതെ കുര്‍ബാന പരിഷ്കരണം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരായ ഒരുവിഭാഗം വിശ്വാസികളുടെ വാദം. വിശ്വാസികള്‍ക്ക് സിനഡ് തീരുമാനം ചോദ്യംചെയ്യാനാകില്ലെന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പൊതുതീരുമാനം ഒരിടത്ത് മാത്രമായി മാറ്റാനാകില്ലെന്ന താമരശേരി ബിഷപ്പിന്റെയും വാദം കണക്കിലെടുത്താണ് കോടതി ഹര്‍ജികള്‍ തള്ളിയത്.
Image: /content_image/India/India-2021-11-27-09:11:07.jpg
Keywords: കുര്‍ബാന

17835
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ ബഹ്റിൻ സന്ദർശിക്കാൻ ക്ഷണിച്ച് രാജാവ് ഹമാദ് ബിൻ ഇസ
Content: റോം/ ബഹ്റിൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ രാജ്യം സന്ദർശിക്കാനായി ബഹ്റിൻ രാജാവ് ഹമാദ് ബിൻ ഇസ അൽ ഖലീഫ ക്ഷണിച്ചു. നവംബർ 25നു വത്തിക്കാനിൽ എത്തിയ രാജാവിന്റെ നയതന്ത്ര ഉപദേശകനായ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഔദ്യോഗികമായി രാജാവിനെ പ്രതിനിധീകരിച്ച് പാപ്പയ്ക്ക് ക്ഷണം നൽകിയത്. ഫ്രാൻസിസ് മാർപാപ്പയുമായും, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പിയട്രോ പരോളിനുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. മതാന്തര സംവാദവും, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യവും ഊട്ടിയുറപ്പിക്കാൻ വേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന സുപ്രധാന പരിശ്രമത്തിന് അദ്ദേഹം രാജാവിനുവേണ്ടി നന്ദി രേഖപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ നടത്തിയ യുഎഇ സന്ദർശനവേളയിൽ അൽ-അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് എൽ തായെബുമായി ചേർന്ന് സംയുക്തമായി ഒപ്പുവെച്ച ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെന്റിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഷെയ്ഖ് ഖാലിദ് പിന്തുണ രേഖപ്പെടുത്തി. അപ്പസ്തോലിക സന്ദർശനം നടത്താൻ രാജാവ് നൽകിയ ക്ഷണത്തിന് ഫ്രാൻസിസ് പാപ്പ നന്ദിപറഞ്ഞു. തുറവിയുടെയും, സഹവര്‍ത്തിത്വത്തിന്റെയും ഉദാഹരണം എന്നാണ് പാപ്പ ബഹ്റിനെ വിശേഷിപ്പിച്ചത്. രാജ്യങ്ങളും, സമൂഹങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വവും, സാഹോദര്യവും വളർത്താൻ രാജാവ് നടപ്പിലാക്കുന്ന നടപടികളെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു. 33 ദ്വീപുകൾ ചേർന്ന രാജ്യമാണ് ബഹ്റിൻ. 1999ലാണ് ബഹറിൻ വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ പണിയപ്പെട്ട് ആദ്യത്തെ കത്തോലിക്ക ദേവാലയം ബഹ്റിൻ തലസ്ഥാനമായ മനാമയിലാണ് സ്ഥിതി ചെയ്യുന്നത്. ബഹ്റിൻ രാജാവാണ് 1939ൽ പണികഴിപ്പിച്ച സേക്രട്ട് ഹാർട്ട് ദേവാലയത്തിന് വേണ്ടി ഭൂമി ദാനം നൽകിയത്. 2013ൽ രാജാവ് നൽകിയ 9000 സ്ക്വയർ മീറ്റർ സ്ഥലത്ത് കത്തീഡ്രൽ ദേവാലയത്തിന്റെ പണിയും പുരോഗമിക്കുന്നുണ്ട്. സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ നോർത്തമേരിക്കൻ അപ്പസ്തോലിക്ക് വികാരിയേറ്റിനു കീഴിലാണ് വരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-27-12:34:04.jpg
Keywords: അറബ, കുവൈ

17836
Category: 10
Sub Category:
Heading: വിശുദ്ധ മാക്‌സി മില്യൺ കോൾബേയുടെ പേരില്‍ ജയിലിനുള്ളിൽ ചാപ്പൽ നിര്‍മ്മിച്ച് തടവുപുള്ളികള്‍
Content: കാറ്റമാർക്ക: ജയിലിൽ മരണത്തിന് വിധിക്കപ്പെട്ട സാധാരണക്കാരനെ രക്ഷിക്കാൻ നിരപരാധിയായിരുന്നിട്ടും സ്വജീവൻ ത്യജിച്ച വിശുദ്ധ മാക്‌സി മില്യൺ കോൾബെയുടെ നാമധേയത്തിൽ ജയിലിനുള്ളിൽ ചാപ്പൽ നിർമിച്ച് അര്‍ജന്റീനയിലെ കാറ്റമാർക്കയിലെ തടവുപുള്ളികൾ. കാറ്റമാർക്കാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ലൂയിസ് അർബാങ്ക് ഈ ചാപ്പല്‍ കഴിഞ്ഞ ദിവസം വെഞ്ചിരിച്ചു. ജയിലിലെ ആത്മീയ ശുശ്രൂഷകനായ ചാപ്ലൈൻ ഫാ. ഡാർഡോ ഒലിവേര, സുരക്ഷാപ്രതിനിധികൾ, പീനൽ യൂണിറ്റിലെ ജീവനക്കാർ, തടവുപുള്ളികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം. പോളണ്ടിലെ ഓഷ്‌വിറ്റ്‌സിലെ തടങ്കൽപ്പാളയത്തിൽവെച്ച് പട്ടിണിയ്ക്കിട്ട് കൊലപ്പെടുത്തുവാന്‍ വിധിക്കപ്പെട്ട ഒരു തടവുകാരനുപകരമായി സ്വമേധയാ ജീവന്‍ ത്യജിക്കുവാന്‍ തയാറാകുകയായിരിന്നു വിശുദ്ധ മാക്‌സിമില്യൺ. വിശുദ്ധന്റെ പേരില്‍ തന്നെ തടവുകാരുടെ ചാപ്പലിന് പേര് ലഭിച്ചത് ശ്രദ്ധ നേടുകയാണ്. ചാപ്പൽ യാഥാർത്ഥ്യമാക്കാൻ സഹകരിച്ച എല്ലാവർക്കും ബിഷപ്പ് അർബാങ്ക് നന്ദി അർപ്പിച്ചു. പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ് ഈ ഉദ്യമമെന്നും ദൈവമക്കൾക്ക് കൂടിച്ചേരാൻ നിർമിതമായ ഈ ആലയം, ജയിലിലെ മാനസാന്തരാനുഭവത്തിൽ നിർണായക പങ്കുവഹിക്കുമെന്നും ബിഷപ്പ് അർബാങ്ക് പറഞ്ഞു. ഓഷ്വിറ്റ്സ് ക്യാമ്പിൽ തടവിൽ കഴിയുമ്പോഴും, സഹതടവുകാർക്ക് വലിയ പ്രതീക്ഷ പകരുവാന്‍ കോൾബെയ്ക്കു കഴിഞ്ഞിരിന്നു. 1941 ഓഗസ്റ്റ് 14നാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. പട്ടിണിയ്ക്കിട്ട് വധശിക്ഷയ്ക്ക് വിധേയനാക്കാനിരിന്ന വ്യക്തിയുടെ ദുഃഖം കണ്ട് മനസ് അലിഞ്ഞു കോൾബെ സ്വജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനാകുകയായിരിന്നു. ആഴ്ചകൾക്കുശേഷവും കോൾബെ മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയ പട്ടാളക്കാർ വിഷം കുത്തിവെച്ച് അദ്ദേഹത്തെ കൊല്ലുകയായിരുന്നു. 1971 ഒക്ടോബർ 17-ന് പോൾ ആറാമൻ മാർപ്പാപ്പ ഫാ.മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടോബർ 10-ാം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-27-17:36:35.jpg
Keywords: ജയിലി

17837
Category: 22
Sub Category:
Heading: ജോസഫ്: ദൈവ ചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ
Content: അൾത്താര ബാലന്മാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിന്റെ (1599-1621)തിരുനാൾ 1969 വരെ നവംബർ 26 -ാം തീയതി ആയിരുന്നു. പിന്നീട് അത് ആഗസ്റ്റു മാസം പതിമൂന്നാം തീയതിയിലേക്കു മാറ്റി. കേവലം 22 വയസ്സുവരെ മാത്രം ജീവിച്ച ബെൽജിയത്തു നിന്നുള്ള ഒരു ഈശോസഭാ വൈദീകാർത്ഥിയായിരുന്നു ജോൺ. കുട്ടികളുടെ പ്രിയപ്പെട്ട വിശുദ്ധനായ ജോണിൻ്റെ ഒരു ജീവിത ദർശനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം "നമ്മുടെ യഥാർത്ഥ മൂല്യം, മനുഷ്യർ നമ്മെക്കുറിച്ച് ചിന്തിക്കുന്നു എന്നതിലല്ല, മറിച്ച് നമ്മൾ യഥാർത്ഥത്തിൽ എന്താണ്, ദൈവത്തിന് നമ്മളെക്കുറിച്ച് എന്തറിയാം എന്നതിലാണ് അടങ്ങിയിരിക്കുന്നത്." ദൈവം നമ്മളെക്കുറിച്ച് എന്തു ചിന്തിക്കും എന്നതല്ല മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്തയാണ് പലപ്പോഴും നമ്മുടെ പ്രവർത്തിയുടെ മാനദണ്ഡം. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള നെട്ടോട്ടത്തിനൊടുവിൽ സ്വന്തം ജീവിതത്തെ സംതൃപ്തമുള്ളതാക്കാൻ മനുഷ്യർ പരാജയപ്പെടുന്നു. യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത അല്പം പോലും അലട്ടിയിരുന്നില്ല. ദൈവ വിചാരവും ദൈവ ചിന്തയും മാത്രമായിരുന്നു ആ പുണ്യജീവിതത്തെ നയിച്ചിരുന്നത്. മനുഷ്യരുടെ പ്രീതി സമ്പാദിക്കുക എന്നതു അവൻ്റെ ജീവിത നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത പലപ്പോഴും നമ്മളെ യാന്ത്രികരാക്കി മാറ്റും. ദൈവ വിചാരം ഭരണം നടത്തുന്ന ജീവിതത്തിൽ എന്നും സ്വഭാവികത ജീവിത ദർശനമായിരിക്കും. ജീവിതത്തിൻ്റെ സ്വഭാവികത വീണ്ടെടുക്കുവാനായി യൗസേപ്പിതാവിൻ്റെ മാതൃക നമുക്കു സ്വന്തമാക്കാം. ദൈവ തിരുമുമ്പിലും മനുഷ്യരുടെ മുമ്പിലും സ്വഭാവികത നഷ്ടപ്പെടുത്താത്തവർക്കു മാത്രമേ ആത്മീയ പക്വതയിലേക്കു വളരാൻ കഴിയൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/SeasonalReflections/SeasonalReflections-2021-11-27-17:40:31.jpg
Keywords: ജോസഫ്, യൗസേ

17838

Image: /content_image/SeasonalReflections/SeasonalReflections-2021-11-27-17:40:41.jpg

17839
Category: 14
Sub Category:
Heading: യൂറോപ്പിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യങ്ങളിലൊന്ന് ഹംഗറിയിലെ വോസ് ഗ്രാമത്തില്‍ ഒരുങ്ങുന്നു
Content: വോസ്, ഹംഗറി: യൂറോപ്പിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യങ്ങളിലൊന്ന്‍ നിര്‍മ്മിക്കുന്ന ഹംഗറിയിലെ വോസ് എന്ന ചെറുഗ്രാമം ക്രിസ്തുമസ് കാലത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. വോസിലെ ഓര്‍ണേറ്റ് ബാറോക്ക് ദേവാലയത്തില്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്ന തങ്ങളുടെ ഈ പാരമ്പര്യം കമ്മ്യൂണിസ്റ്റ് ഭരണത്തേപ്പോലും അതിജീവിച്ചതാണെന്നാണ് പ്രദേശനിവാസികള്‍ അവകാശപ്പെടുന്നത്. വിശാലമായി നിറഞ്ഞ് നില്‍ക്കുന്ന തിരുപ്പിറവി ദൃശ്യം യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തിരുപ്പിറവി ദൃശ്യങ്ങളില്‍ ഒന്നാണെന്നു പ്രമുഖ വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 1720-ല്‍ നിര്‍മ്മിക്കപ്പെട്ട ഓര്‍ണേറ്റ് ബാറോക്ക് ദേവാലയത്തില്‍ 1948-ലാണ് ആദ്യത്തെ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചത്. ഓരോ വര്‍ഷവും ദൃശ്യത്തിന്റെ വലുപ്പം കൂടിക്കൊണ്ടിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിരുപ്പിറവി ദൃശ്യം ഇന്ന് കാണുന്ന വലുപ്പത്തില്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്. ഇത് മനോഹരമായ പാരമ്പര്യമാണെന്നാണ് ഗ്രാമത്തിലെ മേയര്‍ ടാമാസ് ഡീക് പറയുന്നത്. പ്രദേശവാസികള്‍ തന്നെയാണ് തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്നതെന്നും, ഇതൊരു കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും, ഓരോരുത്തരും സന്തോഷത്തോടും താത്പര്യത്തോടും കൂടിയാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം അലങ്കരിക്കുന്നതിന് വേണ്ട വൃക്ഷ ശിഖരങ്ങള്‍ ചെത്തി ഒരുക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. തിരുപ്പിറവി ഗുഹയിലേക്ക് നയിക്കുന്ന മലനിരകളും താഴ്വരകളും നിര്‍മ്മിക്കുന്നതിന് വേണ്ട മരംകൊണ്ടുള്ള ചട്ടക്കൂട് നിര്‍മ്മിക്കുകയാണ് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം. പിന്നീടാണ് ബാക്കി പ്രവര്‍ത്തനം നടക്കുക. നോമ്പ് കാലത്തെ ആദ്യ ഞായറാഴ്ചത്തേ വിശുദ്ധ കുര്‍ബാനക്ക് മുന്‍പ് തിരുപ്പിറവി ദൃശ്യം പൂര്‍ത്തിയായിരിക്കണം എന്നാണ് പാരമ്പര്യം. തിരുപ്പിറവി ദൃശ്യങ്ങള്‍ അടക്കമുള്ള ക്രിസ്തുമസ് പാരമ്പര്യങ്ങള്‍ യൂറോപ്പില്‍ ഓര്‍മ്മയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹംഗറിയിലെ ബാലാട്ടോണ്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന 500 ആളുകള്‍ മാത്രമുള്ള വോസ് എന്ന ഈ ചെറു ഗ്രാമം മാതൃകയാവുകയാണ്. കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കല്ലാതെ തിരുപ്പിറവി ദൃശ്യം കാണുന്നതിന് സന്ദര്‍ശകര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കൊല്ലം കോവിഡിനേപ്പോലും വകവെക്കാതെ ആയിരങ്ങള്‍ തങ്ങള്‍ ഒരുക്കുന്ന തിരുപ്പിറവി ദൃശ്യം കാണുവാന്‍ വരുമെന്നാണ് വോഴ്സ് നിവാസികള്‍ പ്രതീക്ഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-27-19:46:25.jpg
Keywords: തിരുപ്പിറവി

17840
Category: 13
Sub Category:
Heading: ക്രൈസ്തവനായിരിക്കുന്നതിന് ആത്മധൈര്യം ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവനായിരിക്കുന്നതിന് ആത്മധൈര്യം ആവശ്യമാണെന്നാണ് യേശു താലന്തുകളുടെ ഉപമയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയില്‍ വെറോണയിൽ സഭയുടെ സാമൂഹ്യ പ്രബോധനോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സ്വാര്‍ത്ഥ മനോഭാവം നിറയുമ്പോള്‍ നാം പരാജയപ്പെടുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ ക്രൈസ്തവ ആത്മീയതയുടെ രൂപരേഖയാണ്. ഒരാളുടെ കഴിവുകൾ എത്രയെന്നോ എന്താണെന്നോ എന്നത് പ്രശ്നമല്ല. അവയെ വർദ്ധിപ്പിക്കുന്നതിന് നിക്ഷേപിക്കാൻ സാഹസികതയോടെ തുനിയണമെന്ന് യേശു ആവശ്യപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു. ഉള്ളത് കാത്തുസൂക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നാം സ്വയം അടച്ചിടുമ്പോൾ, സുവിശേഷത്തിൻറെ ദൃഷ്ടിയിൽ നാം പരാജിതരാണ്. ധീരതയാർന്ന പ്രത്യാശയിൽ മുന്നേറാനുള്ള ആഹ്വാനം ഈ സന്ദേശത്തിലും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-11-27-20:43:25.jpg
Keywords: പാപ്പ

17841
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഇന്നുമുതല്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഇന്നുമുതല്‍ നടപ്പിലാക്കുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയുടെ ഐക്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി സഭയുടെ സിനഡ് ഏകകണ്ഠമായി തീരുമാനമാനമെടുത്ത ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയാണ് ഇന്നു മുതല്‍ നടപ്പാക്കുകയെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. സിനഡിന്റെ തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. അത് അതേപടി നിലനില്‍ക്കുന്നു. അതിനാല്‍ ഈ തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും അറിയിക്കുന്നു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും സഭാത്മകതയിലും കൂട്ടായ്മയിലും, അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ചു സിനഡ് തീരുമാനം നടപ്പിലാക്കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയില്‍ നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍ വരുന്ന ഇന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 10 നാണ് ദിവ്യബലിയെന്നു സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു. ഇതിനിടെ സീറോ മലബാര്‍ സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ നിന്നു എറണാകുളംഅങ്കമാലി അതിരൂപതയ്ക്കു പൗരസ്ത്യ കാനന്‍നിയമം 1538 പ്രകാരം ഒഴിവു നല്‍കിയെന്നു മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പ്രസ്താവിച്ചു. കുര്‍ബാനയര്‍പ്പണം ഏകീകൃതരീതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അജപാലന പ്രശ്നങ്ങള്‍ റോമിലെത്തി, ഫ്രാന്‍സിസ് മാര്‍പാപ്പയെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രിയെയും ധരിപ്പിച്ചു. നവീകരിച്ച കുര്‍ബാന തക്സ ഇന്നു മുതല്‍ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചു തുടങ്ങണമെന്നും ആര്‍ച്ച്ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Image: /content_image/News/News-2021-11-28-06:35:31.jpg
Keywords: സീറോ മലബാ

17842
Category: 18
Sub Category:
Heading: കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്നും നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടര്‍
Content: തിരുവനന്തപുരം: കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളം, പെന്‍ഷന്‍ എന്നീ വരുമാനങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആദായനികുതി ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ട്രഷറി ഓഫീസര്‍മാര്‍ക്കുള്ള സര്‍ക്കുലറില്‍ ട്രഷറി ഡയറക്ടര്‍ നിര്‍ദേശിച്ചത്. ട്രഷറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ ഓഫിസര്‍മാര്‍, സബ്ട്രഷറി ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയത്. കന്യാസ്ത്രീകളും വൈദികരും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരാണെങ്കില്‍ അവര്‍ നികുതി നല്‍കണമെന്ന് 2014ല്‍ കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, നികുതി ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ഇവര്‍ സൂപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 12ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനു മുന്‍പുള്ള സ്റ്റാറ്റസ് കോ നിലനിര്‍ത്താനാണു നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടര്‍ ഇപ്പോഴത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Image: /content_image/India/India-2021-11-28-06:42:08.jpg
Keywords: സിസ്റ്റ