Contents
Displaying 17791-17800 of 25101 results.
Content:
18164
Category: 13
Sub Category:
Heading: ജീവന്റെ മൂല്യം വീണ്ടും പ്രഘോഷിക്കാൻ വാഷിംഗ്ടണിലെ 'മാർച്ച് ഫോർ ലൈഫ്' റാലി 21ന്
Content: വാഷിംഗ്ടൺ ഡി.സി: ഓരോ ജീവനും അമൂല്യമാണെന്ന് പ്രഘോഷിച്ച് ഗർഭചിദ്രം എന്ന മാരക തിന്മയ്ക്കെതിരെ ലോകത്തിന് മുന്നിൽ പ്രോലൈഫ് സമൂഹത്തിന്റെ ശബ്‍ദമാകുന്ന നാൽപ്പത്തിയൊൻപതാമത് മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു വാഷിംഗ്ടൺ ഡിസി തയ്യാറെടുക്കുന്നു. 21നു നടക്കുന്ന റാലിയിൽ പ്രസംഗിക്കുന്നവരുടെ പട്ടിക സംഘാടകർ പുറത്തുവിട്ടു. പ്രശസ്ത കത്തോലിക്ക പ്രഭാഷകനും വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഹോളിവുഡ് നടൻ കിർക്ക് കാമറൂൺ, രണ്ടു കോൺഗ്രസ് അംഗങ്ങൾ തുടങ്ങിയവർ അടക്കമുള്ള പ്രാസംഗികരുടെ മുൻനിര പട്ടികയിലുണ്ട്. മറ്റുള്ളവരെപ്പോലെ തന്നെ ഗർഭസ്ഥശിശുവിന് അവകാശങ്ങളും, നിയമം വഴിയുള്ള സംരക്ഷണവും ലഭിക്കാൻ അർഹതയുണ്ടെന്നുളള ബോധ്യം അമേരിക്കക്കാർക്ക് ഉണ്ടെന്ന് മാർച്ച് ഫോർ ലൈഫ് എജുക്കേഷൻ ആൻഡ് ഡിഫൻസ് ഫണ്ടിന്റെ അധ്യക്ഷ ജിയാനി മൻസീനി പറഞ്ഞു. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയെ മറികടക്കാൻ ഉതകുന്ന ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മിസിസിപ്പി ഭ്രൂണഹത്യ കേസിൽ അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. "ഇക്വാലിറ്റി ബിഗിൻസ് ഇൻ ദി വൂമ്പ്" എന്നാണ് ഇത്തവണത്തെ റാലിയുടെ ആപ്തവാക്യം. വെർജീനിയയിലെ ക്രിസ്ത്യൻഡം കോളേജ് വിദ്യാർത്ഥികളും, ഇമ്മാനുവൽ ലൂഥറൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും റാലിക്ക് നേതൃത്വം നൽകും. പ്രമുഖ ക്രൈസ്തവ നേതാക്കൾ പങ്കെടുക്കുന്ന റാലിയിലെ സമാപന പ്രാർത്ഥന നയിക്കുന്നത് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷനിലെ സിസി ഗ്രഹാം ലിഞ്ച് ആയിരിക്കും. ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന പ്രോലൈഫ് റാലിയാണ് വർഷം തോറും നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്'. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് കഴിഞ്ഞ വർഷത്തെ റാലിയിൽ പങ്കെടുത്തത്.
Image: /content_image/News/News-2022-01-12-16:29:15.jpg
Keywords: ലൈഫ്

18165
Category: 1
Sub Category:
Heading: മത തീവ്രവാദത്തിനെതിരെ സംയുക്ത പ്രഖ്യാപനവുമായി മൊസാംബിക്കിലെ ക്രിസ്ത്യന്‍ മുസ്ലീം നേതാക്കള്‍
Content: മാപുടോ: തെക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ പതിവായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടുവാന്‍ തീരുമാനമെടുത്ത് ക്രിസ്ത്യന്‍, മുസ്ലീം മത നേതാക്കള്‍. ഇരു മതങ്ങളിലെയും നേതാക്കള്‍ പെംബാ നഗരത്തില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് മതതീവ്രവാദത്തിനെതിരെ സംയുക്തമായി പോരാടുവാന്‍ തീരുമാനമായത്. മതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉയര്‍ത്തിപ്പിടിക്കുവാന്‍ യോഗത്തില്‍ തീരുമാനമായെന്നു ഇരുവിഭാഗം നേതാക്കളും ജനുവരി 3-ന് സംയുക്തമായി പുറത്തുവിട്ട പെംബാ ഇന്റര്‍ഫെയിത്ത് ഡിക്ലറേഷനില്‍ പറയുന്നു. വിവിധ മതങ്ങള്‍ തമ്മില്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും, സുസ്ഥിരമായ സമാധാനത്തിനുമായി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. മൊസാംബിക്ക് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രതിനിധിയായി ബിഷപ്പ് അന്റോണിയോ ജൂലിയാസ്സെ സാന്‍ഡ്രാമോ, മൊസാംബിക്ക് ഇസ്ലാമിക് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഷെയിക്ക് ന്‍സെ അസ്സ്വാട്ടെ, മൊസാംബിക് ഇസ്ലാമിക് കോണ്‍ഗ്രസ് പ്രതിനിധി ഷെയിക്ക് നസ്സുരാലാഹെ ദുലാ എന്നിവരാണ് 15 പോയന്റുള്ള ഇന്റര്‍ഫെയിത്ത് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍. മൊസാംബിക് ക്രിസ്റ്റ്യന്‍ കൗണ്‍സിലിലെ ആല്‍ബെര്‍ട്ടോ സബാവോ, കാബോ ഡെല്‍ഗാഡോയിലെ ഇസ്ലാമിക് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷെയിഖ് അബ്ദുള്‍ ലാരിഫോ ഇന്‍കാച, മുസ്ലീം യൂത്ത് യൂണിയനില്‍ നിന്നുള്ള ഷെയിഖ് വിക്റ്റോറിനോ ലൂയിസ് പ്രോമോജ, കാബോ ഡെല്‍ഗാഡോയിലെ അലിമോസ് കൗണ്‍സിലിലെ ഷെയിഖ് ഇസ്മായില്‍ സെലെമാനെ തുടങ്ങിയവരാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച മറ്റുളളവര്‍. എല്ലാത്തരം ഭീഷണികള്‍ക്കിടയിലും ശക്തമായ ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും, മത തീവ്രവാദത്തെ തള്ളിക്കളയുമെന്നും, സാഹോദര്യവും, സമാധാനം പുലര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധരായിക്കൊണ്ടു തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. മൊസാംബിക്കില്‍ 2017 ഒക്ടോബറില്‍ ആരംഭിച്ച തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു ഇതുവരെ മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടമാവുകയും, എട്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാബോ ഡെല്‍ഗാഡോക്ക് പുറത്തുള്ള നഗരങ്ങളില്‍ നടന്നുവരുന്ന തീവ്രവാദി ആക്രമണങ്ങളില്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് നീഡ് (എ.സി.എന്‍) ആശങ്ക പ്രകടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-12-18:54:36.jpg
Keywords: മൊസാം

18166
Category: 18
Sub Category:
Heading: മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: സീറോമലബാർ സഭാ സിനഡ്
Content: കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ലക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികൾ ഇതിനോടകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരിവച്ചിട്ടുള്ളതാണ്. ഡാമിന്റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകട ഭീഷണിയിലുമാണ് കഴിയുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി. പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തിൽ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്ന് സിനഡ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് അടുത്തതായി പരിഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.
Image: /content_image/India/India-2022-01-12-19:27:15.jpg
Keywords: സിനഡ

18167
Category: 18
Sub Category:
Heading: ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതായി ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ
Content: കണ്ണൂർ: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മുന്‍പാകെ ഇതുവരെ ലഭിച്ചതു 6,66,500 പരാതികൾ. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങില്‍ വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികൾ കാര്യമായ ഇടപെടലിനായി ആവശ്യം ഉന്നയിച്ചു. കമ്മീഷൻ രൂപവത്കരിച്ചശേഷം സംസ്ഥാനത്ത് നിന്നാകെ ഇതുവരെ 6,66,500 പരാതികൾ ലഭിച്ചതായി ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ഇതിൽ ഒരു ലക്ഷത്തിലേറെ പരാതികൾ ഇനിയും തരം തിരിക്കാനുണ്ടെന്നും സിറ്റിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ജില്ലയിൽ 19 ക്രൈസ്തവ സംഘടനകളെ പ്രതിനിധാനം ചെയ്ത് 36 പേർ സിറ്റിങ്ങിൽ പങ്കെടുത്തു. ലത്തീൻ കത്തോലിക്ക വിഭാഗക്കാരുടെ ലത്തീൻ സംഘടനകൾ കമ്മീഷനെ അറിയിച്ചു. 20 ശതമാനം പേർക്കും സംവരണത്തോത് കൂട്ടണമെന്ന് ഭൂമിയില്ല. 10 ശതമാനം പേർക്ക് മൂന്ന് സെന്റിൽ താഴെ മാത്രമാണ് ഭൂമി. പട്ടയപ്രശ്നമുള്ളതിനാൽ വായ്പ ലഭിക്കാനും പ്രശ്നമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയും വിപണി സാധ്യതകൾ കുറഞ്ഞതും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാക്കിയതായി സീറോ മലബാർ സഭക്ക് കീഴിലെ വിവിധ സംഘടനാനേതാക്കളും വൈദികരും കമ്മീഷനെ അറിയിച്ചു. കൃഷിസ്ഥലങ്ങളിൽനിന്നും നിയമാനുസൃതം വെടിവെക്കുന്ന പന്നികളെ ഭക്ഷിക്കാൻ അനുവദിക്കണം. കാർഷിക വായ്പാനയം ഉദാരമാക്കണം. മലയോര മേഖലയിൽ സർക്കാർ തൊഴിൽപരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണം. സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകും. ചെയർമാന് പുറമെ കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർ ണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2022-01-13-11:37:58.jpg
Keywords: കോശി

18168
Category: 1
Sub Category:
Heading: ജോലിയില്ലാത്തവര്‍ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ പ്രതിസന്ധി നിറഞ്ഞ കാലത്ത് ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്ന ഹാഷ്‌ടാഗോടുകൂടി ഇന്നലെ ജനുവരി 12-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ആഹ്വാനം നടത്തിയത്. ജോലി ഇല്ലാത്തത് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും, എല്ലാ പ്രത്യാശയും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരുപാട് ആളുകൾ, ഇപ്പോഴത്തെ മഹാമാരിമൂലം, സമാധാനപരമായി അവരെ ജീവിക്കാൻ അനുവദിക്കുന്ന ഒരു ജോലി ഇല്ലാത്ത ദുരിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും, എല്ലാ പ്രത്യാശയും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുന്നു. നമുക്കെല്ലാവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കാം" - പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-13-12:49:30.jpg
Keywords: പാപ്പ

18169
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് പീഡനത്തിന് നടുവിലും ജീവന്‍ പണയംവെച്ച് യേശുവിനെ പകര്‍ന്നു: മാര്‍പാപ്പയെ വരെ സ്വാധീനിച്ച സിസ്റ്റര്‍ മരിജെ വിടവാങ്ങി
Content: ടിരാന: കമ്മ്യൂണിസ്റ്റ് പീഡനത്തിന് നടുവിൽ ശിശുക്കൾക്ക് ജ്ഞാനസ്നാനം നൽകാനും, വിശ്വാസികൾക്ക് വിശുദ്ധ കുർബാന എത്തിച്ച് നൽകാനും ജീവൻ പണയം വെച്ച് മുൻകൈയെടുത്ത അൽബേനിയൻ സ്വദേശിനിയായ കത്തോലിക്ക സന്യാസിനി സിസ്റ്റർ മരിജെ കലേത്ത നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഫ്രാന്‍സിസ് പാപ്പയെ വരെ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള സിസ്റ്റര്‍ നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ 92 വയസ്സായിരിന്നു. എൻവർ ഹോക്സ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭരണകാലയളവിലാണ് സിസ്റ്റർ മരിജെ ധീരമായ പ്രവർത്തനങ്ങൾ നടത്തിയത്. നിരീശ്വരവാദ രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി നിരവധി ക്രൈസ്തവ വിശ്വാസികളെ ഇക്കാലയളവിൽ ഭരണകൂടം കൊന്നു തള്ളിയിരുന്നു. ഏകദേശം 28 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന അൽബേനിയ 1940 മുതൽ 1992 വരെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്നു. 2014ൽ ഫ്രാൻസിസ് മാർപാപ്പ അൽബേനിയയിൽ എത്തിയപ്പോൾ മത പീഡനത്തിന്റെ സമയത്ത് കുട്ടികൾക്ക് രഹസ്യമായി ജ്ഞാനസ്നാനം നൽകാൻ ക്ലേശങ്ങൾ അഭിമുഖീകരിച്ച അനുഭവം പങ്കുവെക്കാൻ സിസ്റ്റർ മാർജിക്ക് അവസരം ലഭിച്ചിരിന്നു. പിന്നീട് നാലു വർഷങ്ങൾക്കു ശേഷം നൽകിയ ഒരു വചനസന്ദേശത്തിടയിൽ, ഫ്രാൻസിസ് മാർപാപ്പ സഭ എങ്ങനെ ഒരു അമ്മയായി മാറണമെന്നതിന് ഉദാഹരണമായി സിസ്റ്റർ വിവരിച്ച അനുഭവം പരാമർശിച്ചിരുന്നു. 1929 നവംബർ പത്താം തീയതി ഉത്തര അൽബേനിയയിലെ നെൻഷാത്തിൽ ജനിച്ച സിസ്റ്റർ മരിജെ കലേത്തയ്ക്ക് ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തിലേക്കുള്ള വിളി മനസ്സിലാക്കാൻ സാധിച്ചിരുന്നു. സ്റ്റിഗ്മാറ്റയിൻ സഭയിൽ വൈദികനായ അമ്മാവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏറെ വൈകാതെ മരിജെ മഠത്തില്‍ ചേർന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം കമ്യൂണിസ്റ്റ് സർക്കാർ മരിജെ കലേത്തയെ വീട്ടിലേക്ക് തിരികെ അയച്ചു. മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് ആയ നാളുകളിലാണ് മറ്റുള്ളവർക്ക് ക്രിസ്തു വിശ്വാസം പകർന്നു നൽകാൻ വേണ്ടിയുള്ള രഹസ്യമായ പരിശ്രമം സിസ്റ്റർ ആരംഭിക്കുന്നത്. ഗ്രാമത്തിലുള്ള കുട്ടികൾക്ക് മാത്രമല്ല തന്നെ സമീപിക്കുന്ന മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരുടെ കുട്ടികൾക്കും ജ്ഞാനസ്നാനം നൽകുന്നതിന് വേണ്ടി ക്രമീകരണം നടത്താന്‍ സിസ്റ്റർ ഒരുക്കമായിരുന്നു. 50 വർഷം കാത്തിരുന്നിട്ടാണ് ഏറ്റവും ഒടുവിലത്തെ വ്രതവാഗ്ദാനം സ്വീകരിക്കാൻ മരിജെക്ക് സാധിച്ചതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-13-14:52:44.jpg
Keywords: സിസ്റ്റര്‍, സന്യാസ

18170
Category: 1
Sub Category:
Heading: വൈകാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കും: പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കന്‍ കര്‍ദ്ദിനാള്‍
Content: ചിക്കാഗോ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകളുടെ സംരക്ഷണം ദശകങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണെന്നും അധികം താമസിയാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുമെന്നും അമേരിക്കയിലെ ചിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലേസ് ജെ. കുപ്പിച്ച്. ജനുവരി 8ന് ഷിക്കാഗോയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിക്കാഗോയിലെ ഫെഡറല്‍ പ്ലാസയില്‍ ഒരുമിച്ചു കൂടിയ നൂറുകണക്കിന് ആളുകള്‍ കര്‍ദ്ദിനാളിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് വരവേറ്റത്. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയ 1973-ലെ റോ വേഡ് കേസിന്റെ വിധിപ്രസ്താവത്തെ മറികടക്കല്‍ മാത്രമല്ല ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമുണ്ടെന്നും അത് നമ്മുടെ ലക്ഷ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ജീവനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനെതിരെ പോരാടുവാന്‍ ശ്രമിക്കണമെന്ന് റാലിയില്‍ പങ്കെടുത്തവരോട് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തപ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ ശ്രമിച്ചിരിന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ ബഹുമാനിക്കാത്തവരും ഇവിടെ കൂടിയിട്ടുണ്ടെന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. കുടിയേറ്റക്കാര്‍ക്കും, വധശിക്ഷ കാത്ത് കഴിയുന്നവര്‍ക്കും, പ്രായമായവര്‍ക്കും, ദാരിദ്ര്യത്തിനും, ക്ഷാമത്തിനും, യുദ്ധത്തിനും ഇരയായിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. </p> <iframe src="https://www.facebook.com/plugins/video.php?height=418&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F648304009549781%2F&show_text=false&width=560&t=0" width="560" height="418" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇവര്‍ കുരുന്നു ജീവനുകളേയോ, പ്രോലൈഫ് സമൂഹത്തെയോ ബഹുമാനിക്കുവാനല്ല ഇവിടെ വന്നിരിക്കുന്നതെന്നു നുഴഞ്ഞു കയറ്റക്കാരായ അബോര്‍ഷന്‍ അനുകൂലികളെ ചൂണ്ടിക്കാട്ടി കര്‍ദ്ദിനാള്‍ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന്‍ പ്രോലൈഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് തുടങ്ങീ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. 1973 ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി പിൻവലിക്കാൻ പര്യാപ്തമായ ഡോബ്സ് വേഴ്സസ് ജാക്സൺ വുമൺസ് ഹെൽത്ത് കേസ് ഇപ്പോള്‍ നടന്നുവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-13-16:35:34.jpg
Keywords: ഗര്‍ഭസ്ഥ

18171
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്
Content: ജെറുസലേം: വിശുദ്ധ നാടായ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് ഇസ്രായേല്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട വിവരമനുസരിച്ച് ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,82,000 ക്രൈസ്തവരാണ് നിലവില്‍ ഇസ്രായേലില്‍ താമസിക്കുന്നത്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 1.9 ശതമാനത്തോളം വരുമിത്. 2020-ല്‍ ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 1.4 ശതമാനമായിരുന്നു. ഇസ്രായേലിന്റെ തുടക്കം മുതലേ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളുവെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ വളര്‍ച്ചയുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍ 1949-ല്‍ 34,000-ത്തോളം വരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 1970 ആയപ്പോഴേക്കും 75,000 ആയി ഉയര്‍ന്നു. 1990 ആയപ്പോഴേക്കും 1,15,000 ആയി. 2019 ആയപ്പോള്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1,80,000-ത്തിലധികമായി ഉയര്‍ന്നിരുന്നു. അതേസമയം ഇസ്രായേലിലെ മുസ്ലീം, യഹൂദ ജനസംഖ്യയുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1949-ല്‍ 1,11,000 ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2019 ആയപ്പോഴേക്കും 16 ലക്ഷമായി ഉയര്‍ന്നിരുന്നു. 1949-ല്‍ 11.7 ലക്ഷമുണ്ടായിരുന്ന യഹൂദ ജനസംഖ്യ 2019 ആയപ്പോഴേക്കും 66.9 ലക്ഷമായി ഉയര്‍ന്നു. 2020-ല്‍ സെന്‍ട്രല്‍ ബ്യൂറോ പുറത്തുവിട്ട വിവരമനുസരിച്ച് ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ 76.7 ശതമാനവും പലസ്തീനിയന്‍ അറബികള്‍ ആണ്. ഇവരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് താമസിക്കുന്നത്. അറബ് വംശജരല്ലാത്ത ക്രൈസ്തവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് ജാഫാ, ടെല്‍ അവീവ് മേഖലകളിലാണ്. അതേസമയം ഇസ്രായേലില്‍ സ്ഥിരതാമസക്കാരായ ക്രൈസ്തവര്‍ മാത്രമേ സെന്‍ട്രല്‍ ബ്യൂറോയുടെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. ഇസ്രായേലില്‍ ഹൃസ്വ-ദീര്‍ഘ കാലയളവില്‍ ജോലിചെയ്യുന്ന പതിനായിരികണക്കിന് വിദേശികളായ ക്രൈസ്തവരുടെ കാര്യം കണക്കുകളില്‍ പറയുന്നില്ല. ഇസ്രായേലിലെ ക്രൈസ്തവരില്‍ 84% തങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ സംതൃപ്തരാണെന്ന് കണക്കുകളില്‍ പറയുമ്പോഴും സമീപകാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കുമെതിരെ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.
Image: /content_image/News/News-2022-01-13-18:13:25.jpg
Keywords: ഇസ്രായേ, വിശുദ്ധ നാട്ടി

18172
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി ഇരുപത്തിയൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച
Content: തിരുസഭ പ്രബോധനങ്ങളും വിശ്വാസ സത്യങ്ങളും സമഗ്രമായി പഠിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിയൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജനുവരി 15, 2022 ശനിയാഴ്ച ) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. മെത്രാന്മാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത് എന്തിനാണ്? സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരത്തിന്റെ അനന്യത എന്താണ്? മെത്രാന്‍മാരുടെ ത്രിവിധ ദൌത്യങ്ങള്‍ എന്താണ്? വിശ്വാസത്തിന്റെ അപ്രമാദിത്തം ഓരോ മെത്രാനുമുണ്ടോ? ഓരോ മെത്രാനും സ്വന്തം നിലയില്‍ അപ്രമാദിത്തം ഉണ്ടോ? മെത്രാന്‍മാര്‍ പഠിപ്പിക്കുന്നത് എല്ലാം സ്വീകരിക്കണമോ? തുടങ്ങീ അനവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അല്‍മായര്‍ക്കും തുടങ്ങീ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ക്ലാസില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. ➧ #{black->none->b->ZOOM LINK: }# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 -> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2022-01-13-20:45:49.jpg
Keywords: വത്തിക്കാ

18173
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി വത്തിക്കാന്‍ കൗൺസിൽ ഇരുപത്തിയൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച

Image: /content_image/News/News-2022-01-13-20:53:41.jpg