Contents
Displaying 17751-17760 of 25101 results.
Content:
18124
Category: 18
Sub Category:
Heading: സീറോമലബാർ സഭാസിനഡ് നാളെ ആരംഭിക്കും
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം നാളെ ജനുവരി 7ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. വിരമിച്ച 5 മെത്രാൻമാർ അനാരോഗ്യംമൂലം സിനഡിൽ പങ്കെടുക്കുന്നില്ല. ജനുവരി 7 വെള്ളിയാഴ്ച മുതൽ 15 ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യുന്നതാണ്. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2020 ആഗസ്റ്റ് മാസത്തിലും 2021 ജനുവരി മാസത്തിലും 2021 ആഗസ്റ്റ് മാസത്തിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങൾ നടത്തിയത് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലാണ്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നല്കിയ പ്രത്യേക മാർഗരേഖയനുസരിച്ചാണ് ഇത്തരത്തിൽ ഓൺലൈനായി സിനഡ് സമ്മേളനങ്ങൾ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മെത്രാൻ സിനഡ് നടത്തുന്നത്.
Image: /content_image/India/India-2022-01-06-17:40:10.jpg
Keywords: സിനഡ

18125
Category: 1
Sub Category:
Heading: വിടാതെ പിന്തുടരുന്ന ഭരണകൂട ഭീകരത: യുപിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ചു
Content: കാണ്‍പൂര്‍: അനാഥര്‍ക്കു പ്രത്യാശയുടെ ഇടമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ച് ഉത്തര്‍പ്രദേശിലെ ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസ്. 1968-ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഥാപിച്ച ശിശുഭവനാണ് ഒഴിപ്പിച്ചത്. ആയിരത്തിയഞ്ഞൂറോളം കുഞ്ഞുങ്ങളെയും നിര്‍ധനരെയും മിഷനറീസ് ഓഫ് ചാരിറ്റി പരിപാലിച്ചിരുന്നു. ശിശുഭവന്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. അനധികൃതമായി സ്ഥലം കൈവശം വച്ചതിനു വര്‍ഷം ഒരുകോടി രൂപ വീതം മിഷ്ണറീസ് ഓഫ് ചാരിറ്റി പിഴ നല്‍കണമെന്നും ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസ് (ഡിഇഒ) പറയുന്നു. ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതിനു പിന്നാലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്‌റ്റേഴ്‌സ് ഡല്‍ഹിയില്‍ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ലായെന്ന് 'ദീപിക' റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ വ്യക്തികളുടെ കൈയില്‍നിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി പണം മുടക്കി വാങ്ങി അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019ല്‍ അതിന്റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നല്‍കി വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് ഒഴിഞ്ഞുകൊ ടുക്കേണ്ടി വന്നത്. നിരവധി അനാഥ പെണ്‍കുട്ടികളെ ഇവിടെനിന്നു വിവാഹം ചെയ്തയച്ചിരിന്നു. ഒഴിപ്പിക്കലിനെതിരേ കാണ്പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രതിഷേധത്തിനു ഇടകൊടുക്കാതെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന അനാഥശിശുക്കളെയും അഗതികളെയും വാരാണസി, അലഹാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികള്‍ മാറ്റിയിട്ടുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ശിശുഭവന്‍ ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന കത്തോലിക്ക സന്യാസിനികളുടെ പ്രവര്‍ത്തനങ്ങളെ പോലും പ്രതികൂലമായി ബാധിക്കുകയാണ്.
Image: /content_image/News/News-2022-01-07-09:11:56.jpg
Keywords: മിഷ്ണ

18126
Category: 18
Sub Category:
Heading: സീറോ മലബാര്‍ പ്രേഷിത വാരാചരണം ആരംഭിച്ചു
Content: കൊച്ചി: 'മിഷനെ അറിയുക, മിഷ്ണറിയാവുക' എന്ന ആപ്തവാക്യവുമായി 2022ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണം ആരംഭിച്ചു. സഭാകേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന വിശേഷസാഹചര്യത്തിലും ഭഗ്നാശരാകാതെ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ മുന്നേറണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ അന്‍സാ എന്നിവര്‍ നേതൃത്വം നല്‍കി. വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രേഷിതര്‍ മുതലായവര്‍ പങ്കെടുത്തു. സഭയുടെ 35 രൂപതകളെയും കോര്‍ത്തിണക്കി സീറോ മലബാര്‍ മിഷന്‍ ഓഫീസും മതബോധന വിഭാഗവും സംയുക്തമായി ഒമ്പതിന് ഓണ്‍ലൈന്‍ മിഷന്‍ ക്വിസ് പ്രോഗ്രാം നടത്തുമെന്ന് ഫാ. സിജു അഴകത്ത് അറിയിച്ചു. വൈകുന്നേരം ആറു മുതല്‍ ഏഴു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രൂപതാടിസ്ഥാനത്തിലും ആഗോളതലത്തിലും വെവ്വേറെ സമ്മാനങ്ങള്‍ ലഭ്യമാക്കുന്നതാണ് ക്വിസ് പരിപാടി. എല്ലാ വര്‍ഷവും ജനുവരി ആറുമുതല്‍ 12 വരെയാണ് പ്രേഷിത വാരാചരണം നടത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച്, മാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചാണു സഭ രൂപത, ഇടവകതലങ്ങളില്‍ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലര്‍, വീഡിയോ സന്ദേശങ്ങള്‍, പ്രാര്‍ഥനകള്‍, പോസ്റ്ററുകള്‍, പ്രേഷിതാവബോധം ഉണര്‍ത്തുന്ന ലഘുലേഖകള്‍ എന്നിവ തയാറാക്കി വിതരണം ചെയ്തു.
Image: /content_image/India/India-2022-01-07-09:33:16.jpg
Keywords: സീറോ മലബാ

18127
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സര്‍ക്കാരുകള്‍ക്കു സുപ്രീംകോടതി നോട്ടീസ്
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലുകള്‍ക്കൊപ്പം പുതിയ ഹര്‍ജി പരിഗണിക്കും. ജസ്റ്റീസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആലുവ സ്വദേശി വി.എം. അന്‍വര്‍ സാദത്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ കഴിഞ്ഞ വര്‍ഷം മേയ് 28ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയായി സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്തിരിന്നു. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനിടെ സര്‍ക്കാരും അപ്പീലിനു പോയിരിന്നു. ഇതിനെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്നു വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
Image: /content_image/India/India-2022-01-07-09:49:58.jpg
Keywords: ന്യൂനപക്ഷ

18128
Category: 9
Sub Category:
Heading: പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷൻ ഇത്തവണയും ഓൺലൈനിൽ; ഫാ. സെബാസ്റ്റ്യൻ ക്രിസ്റ്റിയും ഡീക്കൻ ഡേവിഡ് പാമെറും പങ്കെടുക്കുന്നു; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
Content: കോവിഡ്, ഒമിക്രോൺ ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു. റവ .ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ (08/01/2022) നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണയും വൈകിട്ട് 4 നാണ് ആരംഭിക്കുക . രാത്രി 8.30 ന് അവസാനിക്കും. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ റവ ഫാ. സെബാസ്റ്റ്യൻ ക്രിസ്റ്റി, ബർമിങ്ഹാം അതിരൂപതയിലെ ഡീക്കൻ റവ. ഡേവിഡ് പാമെര്‍ എന്നിവർ ഇത്തവണ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും. 5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് }# ** ജോൺസൺ +44 7506 810177 ** അനീഷ് 07760 254700 ** ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2022-01-07-11:57:52.jpg
Keywords: ശനി

18129
Category: 11
Sub Category:
Heading: ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ
Content: വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു കുട്ടി കണ്ടേക്കാം. എന്നിരുന്നാലും, കുട്ടികളുടെ സ്ഥാന് അവർ പട്ടിയെയോ പൂച്ചയെയോ ആണു കാണുന്നത്. ഇതു കേൾക്കുന്നവർ ചിരിക്കും, എന്നാൽ ഇതാണു സത്യം. കുട്ടികൾക്കു പകരമായി ഓമനമൃഗങ്ങളെ വളർത്തുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നതിനു തുല്യമാണ്. ഇതു നമ്മളെ നശിപ്പിക്കുകയും മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യും. മാതൃത്വവും പിതൃത്വവുമില്ലാതെ മനുഷ്യത്വം നഷ്ടപ്പെട്ട് നാഗരികത വളർന്നാൽ അതു രാജ്യത്തിനു ദോഷമാണ്. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുന്നു. അത് നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. അങ്ങനെ പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും സമ്പന്നത നഷ്ടപ്പെടുന്നതിനാൽ, പഴയതും മനുഷ്യത്വ രഹിതവുമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൻറെ പൂർണ്ണതയാണ് പിതൃത്വവും മാതൃത്വവും. ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിനു സ്വയം സമർപ്പിക്കുന്നവർക്ക് ആത്മീയ പിതൃത്വമുണ്ട്, ആത്മീയ മാതൃത്വമുണ്ട് എന്നത് സത്യമാണ്; എന്നാൽ ലോകത്ത് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികളുണ്ടാകേണ്ടതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കണം. വിശുദ്ധ യൗസേപ്പിതാവ് അനാഥർക്ക് തൻറെ സംരക്ഷണവും സഹായവും നൽകട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വേണ്ടി വിശുദ്ധ യൗസേപ്പ് മാധ്യസ്ഥം വഹിക്കട്ടെ. ഇതിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-07-14:00:39.jpg
Keywords: പാപ്പ, കുഞ്ഞ

18130
Category: 13
Sub Category:
Heading: പോളണ്ടിൽ രാജാക്കന്മാരുടെ പ്രദക്ഷിണം നടന്നത് അറുനൂറോളം സ്ഥലങ്ങളിൽ
Content: വാര്‍സോ: പോളണ്ടിലെ വിവിധസ്ഥലങ്ങളിൽ ദനഹാ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജനുവരി ആറാം തീയതി വിപുലമായ ആഘോഷങ്ങൾ നടന്നു. പ്രസിദ്ധമായ മൂന്നു രാജാക്കന്മാരുടെ പ്രദക്ഷിണം തലസ്ഥാനനഗരിയായ വാര്‍സോയിൽ ഉൾപ്പെടെ 668 സ്ഥലങ്ങളിലാണ് നടന്നത്. എല്ലാവർഷവും നടക്കുന്ന പ്രദക്ഷിണത്തിന്റെ പോളിഷ് പേര് ഒർസാക്ക് ട്രച്ച് ക്രോളി എന്നാണ്. 'ടുഡേ ഈസ് എ ജോയിഫുൾ ഡേ' എന്നതായിരുന്നു ഈ വർഷത്തെ പ്രദക്ഷിണങ്ങളുടെ ആപ്തവാക്യം. 2021ൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏകദേശം ഇരുന്നൂറോളം സ്ഥലങ്ങളിൽ മാത്രമേ പ്രദക്ഷിണം നടത്താൻ സാധിച്ചിരുന്നുള്ളൂ. ത്രീ കിംഗ്സ് ഫൗണ്ടേഷൻ വെബ്സൈറ്റ് പ്രകാരം മൂന്നു രാജാക്കന്മാരുടെ ആദ്യത്തെ പ്രദക്ഷിണം 2009ലാണ് പോളണ്ടിൽ ആദ്യമായി നടക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F930837994488239%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇത് വാര്‍സോയിലെ സ്കൂളുകളിൽ സജ്ജീകരിച്ചിരുന്ന പുൽക്കൂടുകളുടെ തുടർച്ചയെന്നോണമായിരുന്നു. 'ബത്‌ലഹേമിലെ നക്ഷത്രത്തിന്റെ' പിറകെയാണ് തെരുവുകളിലൂടെ പ്രദക്ഷിണം നടന്നുനീങ്ങുന്നത്. മൂന്ന് രാജാക്കന്മാരും, അവരുടെ പിന്നാലെ വരുന്നവരും പുൽത്തൊഴുത്തിൽ എത്തി ഉണ്ണിയേശുവിനെയും, തിരുകുടുംബത്തെയും വണങ്ങുന്നു. പങ്കെടുക്കാനെത്തുന്നവർക്ക് ക്രിസ്മസ് ഗാനം ആലപിക്കാൻ കരോൾ ഗാനങ്ങൾ അച്ചടിച്ച ഒരു പുസ്തകവും, നിറങ്ങളാൽ അലംകൃതമായ കിരീടവും നൽകുന്നു. 2011ൽ ദനഹാ തിരുനാൾ ദിവസം പോളണ്ടിൽ പൊതു അവധിയായി പ്രഖ്യാപിച്ചതിനുശേഷം, രാജാക്കന്മാരുടെ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം സ്വരൂപിച്ച പണം കെനിയയിലെ ദരിദ്രരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി നൽകും. ഇന്നലെ ജനുവരി ആറാം തീയതി നടന്ന ത്രികാല പ്രാർത്ഥനയിൽ പോളണ്ടിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് മാർപാപ്പ ആശംസ നേർന്നിരുന്നു. പോളണ്ടിനെ കൂടാതെ യുക്രൈൻ, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും നടന്ന ദനഹാ തിരുനാള്‍ പ്രദിക്ഷണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-07-15:50:23.jpg
Keywords: പോളണ്ട, പോളിഷ്

18131
Category: 10
Sub Category:
Heading: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ആദ്യമായി ജയിലില്‍ ചാപ്പല്‍
Content: കറാച്ചി: തീവ്ര ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ആദ്യ ജയില്‍ ചാപ്പലായ 'ചര്‍ച്ച് ഓഫ് കിംഗ് ഓഫ് കിംഗ്സ്' കൂദാശ ചെയ്തു. സിന്ധ് പ്രവിശ്യയിലെ മാലിര്‍ കൗണ്ടി ജയിലിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 3ന് നടന്ന കൂദാശ കര്‍മ്മത്തില്‍ സിന്ധ് പ്രവിശ്യയിലെ ജയിലുകളുടെ ഇന്‍സ്പെക്ടര്‍ ജനറലായ കാസി നസീര്‍ അഹ്മദും പങ്കെടുത്തിരിന്നു. സന്നദ്ധ സംഘടനയായ എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കാസി നസീര്‍ അഹ്മദിന് പുറമേ, ഒരുസംഘം പോലീസ് ഉദ്യോഗസ്ഥരും, എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സന്നദ്ധ പ്രവര്‍ത്തകരും, വിശ്വാസികളും, തടവുകാരില്‍ ചിലരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥിക്കുവാനും, ജീവിതത്തെ കുറിച്ച് ചിന്തിക്കുവാനും, അനുതപിക്കുവാനും, ജീവിതത്തില്‍ മാറ്റം വരുത്തുവാനും പുതുതായി നിര്‍മ്മിച്ച ചാപ്പല്‍ ക്രിസ്ത്യന്‍ തടവുപുള്ളികളെ സഹായിക്കുമെന്നു നസീര്‍ അഹ്മദ് പറഞ്ഞു. തടവുകാര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ ദൈവവുമായി ബന്ധപ്പെടുന്നു, അവര്‍ക്ക് മനസമാധാനം ലഭിക്കുകയും തങ്ങള്‍ തടവുകാരാണെന്ന കാര്യം മറക്കുകയും ചെയ്യും. പ്രാര്‍ത്ഥന അവരുടെ ഹൃദയങ്ങളെ മാറ്റും. ജയിലില്‍ നിന്നും മോചിതരായ ശേഷം അവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിനും അദ്ദേഹം നന്ദി അറിയിച്ചു. ക്രിസ്ത്യന്‍ പാര്‍ലമെന്റംഗവും, പോലീസ് സൂപ്രണ്ടുമായ അസ്ഹര്‍ അബ്ദുള്ളയും കുടുംബവുമാണ് എയ്ഞ്ചല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സ്ഥാപകര്‍. ക്രിസ്ത്യന്‍ തടവുപുള്ളികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനായി ജയിലില്‍ ദേവാലയം നിര്‍മ്മിക്കണമെന്നത് വളരെക്കാലമായി ഉണ്ടായിരുന്ന ഒരു സ്വപ്നമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാലിര്‍ കൗണ്ടി ജയിലില്‍ ഏതാണ്ട് നൂറ്റിയന്‍പതോളം ക്രിസ്ത്യന്‍ തടവുപുള്ളികള്‍ ഉണ്ടെന്നും, ദൈവുമായി അടുത്ത ബന്ധം ഉണ്ടാക്കുവാന്‍ കഴിയുമെന്നതിനാല്‍ ഈ ദേവാലയം അവരുടെ ജീവിതങ്ങളില്‍ നല്ല സ്വാധീനം ഉണ്ടാക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തക കൂടിയായ സാമിന നവാബ് പറയുന്നു. പാക്ക് ജയിലുകളില്‍ നിരപരാധികളായ അനേകം ക്രൈസ്തവര്‍ കഴിയുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-07-18:18:43.jpg
Keywords: പാക്ക

18132
Category: 11
Sub Category:
Heading: പാപ്പ പ്രചോദനമായി: നൂറാമത്തെ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ചിലിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ
Content: സാന്റിയാഗോ, ചിലി: ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നഗരപ്രാന്തങ്ങളില്‍ ദേവാലയം നിര്‍മ്മിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന ചിലിയിലെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുടെ സംഘടനയായ “കാപ്പില്ല പൈസ്” തങ്ങളുടെ നൂറാമത്തെ ദേവാലയം പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്നു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ബാട്ടുക്കോ പട്ടണത്തിലാണ് നൂറാമത്തെ ദേവാലയം നിര്‍മ്മിക്കുന്നത്. സാന്റിയാഗോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ സെലെസ്റ്റിനോ അവോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇതൊരു പ്രേഷിത ദൗത്യമാണെന്നും ആനന്ദം നല്‍കുന്ന പ്രവര്‍ത്തി കൂടിയാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. 2013-ല്‍ റിയോ ഡി ജനീറോയില്‍വെച്ച് നടന്ന ലോകയുവജന സംഗമത്തില്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുവാന്‍ യുവജനതയോട് പാപ്പ നടത്തിയ ആഹ്വാനമനുസരിച്ചാണ് ‘കാപ്പില്ല പൈസ്’ന് തുടക്കമാകുന്നത്. “മട്ടുപ്പാവുകളിലുള്ള ജീവിതം മതിയാക്കൂ, യേശു ചെയ്തതുപോലെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലൂ” എന്നായിരുന്നു പാപ്പയുടെ ആഹ്വാനം. ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ചിലിയിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ അജപാലക മിനിസ്ട്രിയുടെ ഭാഗമായി ആയിരകണക്കിന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തു. 2020 ആയപ്പോഴേക്കും 3,500 യുവജനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്. 99 ദേവാലയങ്ങള്‍ ഇതിനോടകം തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു. തടികൊണ്ടുള്ള ദേവാലയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നത്. “ക്രിസ്തുവിന്റെ സ്ഥാനപതികള്‍” (2 കോറിന്തോസ് 5:20) എന്ന മുദ്രാവാക്യവുമായിട്ടാണ് ജനുവരി 4 മുതല്‍ 14 വരെ നീളുന്ന ഇക്കൊല്ലത്തെ ദേവാലയ നിര്‍മ്മാണ ദൗത്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-07-21:55:43.jpg
Keywords: ചിലി

18133
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ സർക്കാരിനെ ബോധ്യപ്പെടുത്തും: ജസ്റ്റീസ് ജെ.ബി കോശി
Content: ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവസമൂഹങ്ങളിൽ ലത്തീൻ കത്തോലിക്കർ, ദലിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് ക്രൈസ്തവ ന്യൂനപക്ഷാ വകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ജെ.ബി കോശി. കേരളത്തിലെ ലത്തീൻ രൂപതകളിലെ മെത്രാന്മാരുമായി കമ്മീഷൻ അംഗങ്ങളായ ജസ്റ്റീസ് ജെ.ബി. കോശി ഡോ. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെ ആഴത്തിലും പരപ്പിലും ഗൗരവത്തോടെയാണ് കമ്മീഷൻ പഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീൻ കത്തോലിക്കരെ ക്രൈസ്തവർക്കിടയിലെ പിന്നാക്ക ന്യൂനപക്ഷമായി പ്രത്യേകം പരിഗണിക്കണമെന്ന് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആവശ്യപ്പെട്ടു. പിന്നാക്ക ക്രൈസ്തവർക്കുള്ള സ്കോളർഷിപ്പ് നീതിപൂർവകമായി നൽകണം. പുതുതായി കൊണ്ടുവരുന്ന ക്രിസ്ത്യൻ വിവാഹ നിയമത്തിൽ ആശങ്കയുണ്ട്. അതിന്റെ ഉദ്ദേശ്യം എന്തെന്നു മനസിലാകുന്നില്ല. പ്രഫഷണൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലത്തീൻ കത്തോലിക്കാ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കണമെ ന്നും ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആവശ്യപ്പെട്ടു. ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, ഡോ. ജോസഫ് കളത്തിൽ, ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കച്ചേരിൽ, ഡോ. വിൻസന്റ് സാമുവൽ, ഡോ.വർഗീ ചക്കാലക്കൽ, ഡോ.അലക്സ് വടക്കുംതല, ഡോ. ആർ. ക്രിസ്തുദാസ്, ഡോ. ജെയിംസ് ആനാപറമ്പിൽ, ഫാ തോമസ് തറയിൽ, ജോസഫ് ജൂഡ്, മോൺ. ജോയി പുത്തൻവീട്ടിൽ പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2022-01-08-10:10:31.jpg
Keywords: കോശി