Contents

Displaying 18361-18370 of 25081 results.
Content: 18745
Category: 13
Sub Category:
Heading: ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ
Content: മനില: 2020ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജ്ഞാനസ്നാനം നടന്നത് ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ. ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ ഇത്തവണത്തെ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് റേഡിയോ വെരിത്താസിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് കണക്കുകൾ വെളിപ്പെടുത്തിയത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് 2020ൽ ഏറ്റവും കൂടുതൽ ജ്ഞാനസ്നാനം നടന്ന സ്ഥലം ഫിലിപ്പീൻസ് ആണെന്ന് പറയാൻ സന്തോഷമുണ്ടെന്നും, ഇത് 500 വർഷത്തെ രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ പുറത്തുവിടുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്കിനെ ഉദ്ധരിച്ചാണ് അപ്പസ്തോലിക് നുൺഷ്യേച്ചർ കണക്കുകൾ പുറത്തുവിട്ടത്. 16,03,283 പേരാണ് 2020ൽ ജ്ഞാനസ്നാനം സ്വീകരിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും അവർ ആയിരിക്കുന്ന സമൂഹങ്ങളിൽ വിശ്വാസം പകർന്നു നൽകാൻ ശ്രമിക്കുന്ന ഫിലിപ്പീൻസുകാർക്ക് ഇത് വലിയൊരു അനുഗ്രഹം ആണെന്ന് ആർച്ച് ബിഷപ്പ് ബ്രൗൺ ചൂണ്ടിക്കാട്ടി. ഫിലിപ്പീൻസിനു പിന്നിൽ 15,37,710 ജ്ഞാനസ്നാനങ്ങളുമായി മെക്സിക്കോ ആണ് വരുന്നത്. പിന്നാലെ ബ്രസീലുമുണ്ട്. ഫിലിപ്പീൻസിൽ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാർഷികത്തിൽ മറ്റുള്ള രാജ്യങ്ങളിലും വിശ്വാസം പങ്കുവയ്ക്കാൻ ശ്രമിക്കുന്ന പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസുകാരെ ഫ്രാൻസിസ് മാർപാപ്പ അഭിനന്ദിച്ചിരുന്നു. കത്തോലിക്ക വിശ്വാസം രാജ്യത്തെത്തിയതിന്റെ അഞ്ഞൂറാം വര്‍ഷത്തോട് അനുബന്ധിച്ച് ഈ വർഷം അവസാനം വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും പാപ്പ ഫിലിപ്പീൻസ് ജനതയ്ക്ക് നൽകിയിട്ടുണ്ട്.
Image: /content_image/News/News-2022-04-23-10:50:00.jpg
Keywords:
Content: 18746
Category: 1
Sub Category:
Heading: സ്പെയിനിലെ ദേവാലയങ്ങളില്‍ ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമല്ല
Content: മാഡ്രിഡ്, സ്പെയിന്‍: കോവിഡ് മഹാമാരിയെ തുടർന്ന് നിര്‍ബന്ധമാക്കിയ മാസ്ക് ധാരണം ഇനിമുതല്‍ സ്പെയിനിലെ ദേവാലയങ്ങളില്‍ നിര്‍ബന്ധമല്ല. ഏപ്രില്‍ 20-നാണ് മാഡ്രിഡ് അതിരൂപത ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. മഹാമാരിയുടെ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമല്ല എന്ന റോയല്‍ ഡിക്രി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് മാഡ്രിഡ് അതിരൂപതയുടെ ഈ തീരുമാനം. ഹോസ്പിറ്റലുകളിലും, പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് തുടരണമെന്നും റോയല്‍ ഡിക്രിയില്‍ പറയുന്നു. മാസ്ക്ക് നിർബന്ധമല്ലെങ്കിലും വിശ്വാസികള്‍ വിവേകത്തോടെ പെരുമാറണമെന്നും വൈറസ് ബാധക്കുള്ള സാധ്യതകൂടിയവര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 1.5 മീറ്ററില്‍ കുറവോ, അല്ലെങ്കില്‍ അഞ്ചടിയില്‍ കുറവ് അകലത്തിലുള്ള ആളുകളുമായി കൂടുതല്‍ നേരം സംസാരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്ന കാര്യവും അതിരൂപത ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യപരമായ സാഹചര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ മെയ് 11 മുതല്‍ ദിവ്യാരാധനകള്‍ ആരാധനാക്രമത്തില്‍ പറയും പ്രകാരം മാത്രമായിരിക്കുമെന്നു മാഡ്രിഡ് അതിരൂപതയുടെ വികാരി ജനറലായ ഫാ. അവേലിനോ മുന്‍പ് അറിയിച്ചിരിന്നു.
Image: /content_image/News/News-2022-04-23-13:02:15.jpg
Keywords: സ്പെയി, സ്പാനി
Content: 18747
Category: 10
Sub Category:
Heading: രണ്ടുകോടിയോളം വരുന്ന ഫോളോവേഴ്സിനു ജപമാല ചൊല്ലുവാന്‍ പ്രചോദനമേകി ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വീഡിയോ
Content: വാഷിംഗ്ടണ്‍ ഡി‌സി: 1.85 കോടിയോളം വരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ പ്രാര്‍ത്ഥിക്കുവാന്‍, പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുപ്രസിദ്ധ ഹോളിവുഡ് നടനും, നിര്‍മ്മാതാവും ഉറച്ച കത്തോലിക്കാ വിശ്വാസി കൂടിയായ മാര്‍ക്ക് വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോക്ക് മികച്ച പ്രതികരണം. ലോകത്തെ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച കത്തോലിക്ക ‘ആപ്പ്’ ആയ ‘ഹല്ലോ’ ആപ്പുമായി സമീപകാലത്ത് പങ്കാളിത്തം സ്ഥാപിച്ച വാല്‍ബെര്‍ഗ് ആണ് ആപ്പിലെ ജപമാല വീഡിയോയിലെ ഓരോ രഹസ്യവും ചൊല്ലികൊടുക്കുന്നത്. തന്റെ ഫോളോവേഴ്സിനോട് തനിക്കൊപ്പം ജപമാല ചൊല്ലുവാനും ദിവസവും പ്രാര്‍ത്ഥന ഉയര്‍ത്തുവാനും വാല്‍ബെര്‍ഗ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ആളുകളിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് തനിക്കൊപ്പം ജപമാല ചൊല്ലുന്നവരില്‍ സന്ദേശം ലഭിക്കാറുണ്ടെന്നും വാല്‍ബെര്‍ഗ് പറഞ്ഞു. ഈ വീഡിയോ കൂടുതലായി പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ തങ്ങള്‍ക്ക് പ്രചോദനമായെന്ന് ഫോളോവേഴ്സ് സമ്മതിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. “താരത്തിന്റെ വിശ്വാസം എല്ലാത്തിനേയും മറികടക്കുന്നതാണ്..”, “ദിവസവും ജപമാല ചൊല്ലുന്നത് മാതാവുമായുള്ള നമ്മുടെ ആത്മീയ ബന്ധമാണ്..”, “വര്‍ഷങ്ങളായി താന്‍ ജപമാല ചൊല്ലാറുണ്ടെന്നും, തന്റെ കുട്ടികളേയും ഇത് പഠിപ്പിക്കുവാന്‍ തനിക്ക് ആഗ്രഹമുണ്ട്” ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ചുവടെയുള്ളത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Mark Wahlberg (@markwahlberg)

Powered by embedinstagramfeed & https://realpokiesonlineaus.com/

കത്തോലിക്ക പ്രാര്‍ത്ഥനകളുടെ മനോഹാരിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട അലെക്സ് ജോണ്‍സും സംഘവും 2018-ല്‍ ആരംഭിച്ച ‘ഹല്ലോ’ ആപ്പ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും പ്രശസ്ത കത്തോലിക്ക ആപ്ലിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. യാത്രയിലോ എവിടെ ആയാലും ആളുകളെ പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ജപമാലക്ക് പുറമേ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന അടക്കം നിരവധി പ്രാര്‍ത്ഥനകള്‍ ആപ്പിലുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് പുറമേ വിശുദ്ധ കുര്‍ബാന പ്രസംഗങ്ങളും, ‘ഫാദര്‍ സ്റ്റു’ എന്ന സിനിമയിലെ ഓഡിയോ ക്ലിപ്പുകളും ആപ്പില്‍ ലഭ്യമാണ്. ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന സിനിമയാണ് ‘ഫാദര്‍ സ്റ്റു’. മാര്‍ക്ക് വാല്‍ബെര്‍ഗാണ് ഇതില്‍ വൈദികന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്\. .
Image: /content_image/News/News-2022-04-23-14:47:34.jpg
Keywords: ഹോളിവു
Content: 18748
Category: 1
Sub Category:
Heading: റഷ്യൻ പാത്രിയാർക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച ഫ്രാന്‍സിസ് പാപ്പ റദ്ദാക്കി
Content: റോം: റഷ്യൻ ഓർത്തഡോക്സ് സഭാതലവൻ പാത്രിയാർക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി ഫ്രാൻസിസ് മാർപാപ്പ. ഈ ഘട്ടത്തിലെ കൂടിക്കാഴ്ച ആശയക്കുഴപ്പം വർദ്ധിപ്പിക്കാന്‍ മാത്രമേ ഉതകുവെന്നു അർജന്‍റീനിയന്‍ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു. രണ്ടുമാസമായി തുടരുന്ന സംഭവവികാസങ്ങൾ കൂടിക്കാഴ്ച നീട്ടിവയ്ക്കാൻ നിർബന്ധിതമാക്കിയെന്ന് റഷ്യൻ ഓർത്തഡോക്സ് ചർച്ച് മാധ്യമവിഭാഗവും പറഞ്ഞു. കൂടുതൽ അനുയോജ്യമായ സമയത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഓർത്തഡോക്സ് നേതൃത്വം അറിയിച്ചു. റഷ്യ യുക്രൈന് നേരെ നടത്തുന്ന അധിനിവേശത്തിനും ക്രൂരമായ ആക്രമണങ്ങളുടെ നടുവിലും പാത്രിയാർക്കീസ് കിറില്‍ നിശബ്ദത പാലിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. റഷ്യന്‍ ഭരണകൂടത്തില്‍ പോലും ശക്തമായ സ്വാധീനമുള്ള നേതാവാണ് പാത്രിയാർക്കീസ് കിറില്‍. ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണാൻ റഷ്യൻ സർക്കാരിനോട് പാത്രിയാര്‍ക്കീസ് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ച് നേരത്തെ രംഗത്തുവന്നിരിന്നു. അയര്‍ലണ്ട്, പോളണ്ട്, ജര്‍മ്മനി അടക്കമുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ മെത്രാന്മാരും യുദ്ധം അവസാനിപ്പിക്കുവാന്‍ ശ്രമം നടത്തണമെന്ന പാത്രിയാർക്കീസ് കിറിലിനോട് ആവശ്യപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-23-16:29:30.jpg
Keywords: കിറില്‍
Content: 18749
Category: 13
Sub Category:
Heading: യുദ്ധ ദുരിതങ്ങള്‍ക്കിടെ സ്വീഡനിലെ ദേവാലയത്തില്‍ ഒരുമിച്ച് കൂടിയത് നൂറുകണക്കിന് യുക്രൈന്‍ സ്വദേശികള്‍
Content: സ്റ്റോക്ക്ഹോം: റഷ്യന്‍ അധിനിവേശത്തില്‍ നട്ടംതിരിയുന്ന യുക്രൈന്‍ ജനതയുടെ വേദനകളിലുള്ള ദുഃഖം ഉള്ളിലൊതുക്കിക്കൊണ്ട് സ്വീഡനിലെ യുക്രൈന്‍ സ്വദേശികള്‍ സ്റ്റോക്ക്ഹോമിലെ സെന്റ്‌ എറിക്ക് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ദേവാലയത്തില്‍ ഇരിപ്പിടം ലഭിക്കാതെ ദേവാലയത്തിന് പുറത്തുനിന്നാണ് നിരവധി പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടതെന്നു സ്വീഡനിലെ ഏക കത്തോലിക്ക രൂപതയായ സ്റ്റോക്ക്ഹോമിലെ യുക്രൈനിയന്‍ കത്തോലിക്ക മിഷന്റെ റെക്ടറായ ഫാ. ആന്‍ഡ്രി മെല്‍നിചുക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഏതാണ്ട് 400 മുതല്‍ 600 യുക്രൈന്‍ കുടിയേറ്റക്കാരാണ് സ്വീഡനില്‍ ഉള്ളതെങ്കിലും, 700 - 800 പേര്‍ ഈസ്റ്റര്‍ ദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. സ്റ്റോക്ക്ഹോം കര്‍ദ്ദിനാള്‍ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. “ഈ ദിവസം നാം തിന്മയുടെ മേലുള്ള ദൈവത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്. നമ്മളെല്ലാവരും ഈ വിജയത്തിന്റെ പിന്‍ഗാമികളാണെന്നാണ്‌ വിശ്വാസം. ഈ വിജയത്തിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്, അതിനാല്‍ ഈ വര്‍ഷം ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുകമാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്”- ഫാ. ആന്‍ഡ്രി പറയുന്നു. സ്വീഡനിലെ യുക്രൈന്‍ സ്വദേശികള്‍ ഒറ്റയ്ക്കല്ലെന്നും, പ്രാദേശിക കത്തോലിക്ക സഭയുടേയും, പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളുടെയും, ചാരിറ്റി സംഘടനകളുടെയും ശക്തമായ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഫാ. ആന്‍ഡ്രി കൂട്ടിച്ചേര്‍ത്തു. സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി 24 മുതല്‍ 33,100 യുക്രൈന്‍ സ്വദേശികളാണ് സ്വീഡനിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുവാദത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുക്രൈന്‍കാരില്‍ ഭൂരിഭാഗവും പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. ബൈസന്റൈന്‍ ആരാധനാക്രമം പിന്തുടരുന്ന ഗ്രീക്ക് കത്തോലിക്കര്‍ 9 ശതമാനത്തോളം വരും. ഇവരില്‍ ഭൂരിഭാഗവും യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-23-21:08:40.jpg
Keywords:
Content: 18750
Category: 18
Sub Category:
Heading: പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു
Content: പാലക്കാട്: പ്രാര്‍ത്ഥനാമുഖരിതമായ ചടങ്ങിൽ ആയിരങ്ങളെ സാക്ഷിയാക്കി പാലക്കാട് രൂപതയുടെ പുതിയ ഇടയനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനമേറ്റു. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങളിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സ്ഥാന മൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻ ഡ്രൂസ് താഴത്ത് എന്നിവർ സഹകാർമികരായി. മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രിക രൂപത ചാൻസലർ ഫാ ജെയ്മോൻ പള്ളിനീരാക്കൽ വായിച്ചു. മാർ ജോർജ് ആലഞ്ചേരി, മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ ശിരസിൽ കൈവച്ച് പ്രാർത്ഥിച്ചു നെറ്റിയിൽ കുരിശുവരച്ച് പാലക്കാട് ബിഷപ്പായി അവരോധിച്ചു. തുടർന്ന് അംശ വടി കൈമാറിയശേഷം കത്തീഡ്രലിലെ രൂപതാധ്യക്ഷന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനാക്കി. തുടർന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. മാർ ആൻഡ്രൂസ്താഴത്ത്, മാർ ജേക്കബ് മനത്തോടത്ത്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, കാനഡ മിസി സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായി. സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കി. അനുമോദന യാത്രയയപ്പ് പൊതുസമ്മേളനം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് മുഖ്യാതിഥിയായി. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റീസ് കുര്യൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, സുൽത്താൻപേട്ട ബിഷപ്പ് ഡോ. പീറ്റർ അബീർ അന്തോണിസാമി, മാർ ജോസല്ല വേലിൽ, കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാല യ്ക്കൽ സിഎംഐ, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. മാർ ജേക്കബ് മനത്തോടത്തും മാർ പീറ്റർ കൊച്ചുപുരയ്ക്കലും മറുപടി പ്രസംഗം നട ത്തി. വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ സ്വാഗതവും പാസ്റ്ററൽ കൗൺസി ൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2022-04-24-06:17:52.jpg
Keywords: പാലക്കാ
Content: 18751
Category: 18
Sub Category:
Heading: മതസൗഹാർദം നിലനിർത്തി പ്രവർത്തിക്കാൻ സഭ പ്രതിജ്ഞാബദ്ധം: മാർ ജോർജ് ആലഞ്ചേരി
Content: പാലക്കാട്: മതസൗഹാർദം നിലനിർത്തി പ്രവർത്തിക്കാൻ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ..സഭയുടെ സാമൂഹ്യസേവനത്തിന്റെ പ്രധാന ഭാഗം മതസൗഹാർദമാണ്. മനുഷ്യസമുഹത്തെ മുഴുവൻ സേവിക്കാനാണ് ദൈവം ഉദ്ബോധിപ്പിക്കുന്നത്. ദൈവനീതി പുനഃസ്ഥാപിക്കാനാണ് നാം പരിശ്രമിക്കേണ്ടതെന്നും മാർ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2022-04-24-06:22:57.jpg
Keywords: മത
Content: 18752
Category: 18
Sub Category:
Heading: നാനാജാതി മതസ്ഥർക്കിടയില്‍ സേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോടത്തിനു കഴിഞ്ഞു: മാർ ക്ലീമിസ് ബാവ
Content: പാലക്കാട്: നാനാജാതി മതസ്ഥർക്കായി സാമൂഹ്യസേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോടത്തിനു കഴിഞ്ഞുവെന്ന് സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സ്ഥാനാരോഹണ ചടങ്ങിൽ വചന സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ. നാടിനെ അന്നമൂട്ടാൻ കഠിനാധ്വാനം ചെയ്യുന്ന നല്ല മനുഷ്യരുടെ നാട്. നാനാജാതി മതസ്ഥർക്കായി സാമൂഹ്യസേവന മേഖല വിപുലപ്പെടുത്താൻ മാർ ജേക്കബ് മനത്തോട ത്തിനു കഴിഞ്ഞു. മലമടക്കുകളിൽ അക്ഷരവെളിച്ചം നല്കി. ഭവനമില്ലാത്തവർക്കു ഭവനം നല്കി. കാലികമായി നിരവധി പദ്ധതികൾ ഏർപ്പെടുത്തി. വിശ്വാസപരിശീലന മേഖലയെ ശക്തിപ്പെടുത്തി. ജാഗ്രതയോടെയുള്ള അജപാലനമായിരുന്നു മാർ മനത്തോടത്തിന്റേതെന്നും കേരള സഭയ്ക്ക് അദ്ദേഹം നല്കിയ സേവനം വിലപ്പെട്ടതാണെന്നും മാർ ക്ലീമിസ് പറഞ്ഞു.
Image: /content_image/India/India-2022-04-24-06:30:36.jpg
Keywords: പാലക്കാ
Content: 18753
Category: 11
Sub Category:
Heading: നാനൂറിലധികം കരുണയുടെ മിഷ്ണറിമാരുമായി പാപ്പയുടെ കൂടിക്കാഴ്ച നാളെ
Content: വത്തിക്കാന്‍ സിറ്റി: ‘കരുണയുടെ മിഷ്ണറിമാര്‍’ എന്നറിയപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട വൈദിക സമൂഹത്തിന്റെ മൂന്നാമത് ആഗോള സമ്മേളനത്തിന്റെ ഭാഗമായി നാളെ ഏപ്രില്‍ 25ന് ഫ്രാന്‍സിസ് പാപ്പ നാനൂറിലധികം കരുണയുടെ മിഷ്ണറിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരുണയുടെ മിഷ്ണറിമാരുടെ ആഗോള സമ്മേളനം നടക്കുന്നത്. 5 ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മിഷ്ണറിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി റോമിലെത്തിയിട്ടുണ്ട്. യുക്രൈനില്‍ നിന്നുള്ള ചില വൈദികരും സമ്മേളനത്തില്‍ പങ്കെടുക്കും. പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, മിഷ്ണറിമാര്‍ക്കായി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തങ്ങളുടെ സാക്ഷ്യങ്ങള്‍ നല്‍കുവാന്‍ അവസരം നല്‍കുന്ന ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. കൂടിക്കാഴ്ചക്ക് മുന്നോടിയായി ഇന്നു ഏപ്രില്‍ 24-ന് ദിവ്യകാരുണ്യ ഞായര്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കു ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഈ പ്രത്യേക മിനിസ്ട്രിക്ക് ഫ്രാന്‍സിസ് പാപ്പ രൂപം നല്‍കിയതുമുതല്‍ കരുണയുടെ പ്രേഷിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി ഇപ്പോള്‍ ഏതാണ്ട് ആയിരത്തിലധികം കരുണയുടെ പ്രേഷിതരാണ് ഉള്ളത്. അനുരഞ്ജനത്തില്‍ ഊന്നിയാണ് കരുണയുടെ മിഷ്ണറിമാരുടെ പ്രവര്‍ത്തനം. പരിശുദ്ധ സിംഹാസനത്തിന് ക്ഷമിക്കുവാന്‍ അധികാരപ്പെട്ടിരിക്കുന്ന പാപങ്ങള്‍ക്ക് പോലും വിശുദ്ധ വര്‍ഷത്തില്‍ കരുണയുടെ പ്രേഷിതര്‍ക്കും ക്ഷമ നല്‍കുവാനുള്ള അധികാരം ഉണ്ടെന്നുള്ള കാര്യവും പ്രത്യേകം സ്മരണീയമാണ്. ദൈവത്തിന്റെ കരുണയുടെ ഉപകരണമായിരിക്കുവാനാണ് ഓരോ കരുണയുടെ പ്രേഷിതനും ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്നും, ഒരു കരുണയുടെ പ്രേഷിതന്‍ പാപിയെ തന്റെ ചുമലില്‍ വഹിക്കുകയും, അനുതാപത്തിന്റെ ശക്തികൊണ്ട് അവനെ ആശ്വസിപ്പിക്കുകയുമാണ്‌ ചെയ്യുന്നതെന്നും 2016-ലെ കരുണയുടെ പ്രേഷിതരുടെ കൂടിക്കാഴ്ചക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശുദ്ധ പിതാവ് പ്രത്യേക പാപമോചനത്തിനായി തിരഞ്ഞെടുത്ത് നിയമിച്ചിട്ടുള്ള വൈദികരുടെ ഗണത്തില്‍ മഞ്ഞാക്കലച്ചനും ഉള്‍പ്പെട്ടിരിന്നു. ആഗോളസഭയില്‍ 1142 പേരെയാണ് പാപ്പ തിരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്നുള്ള ഏകവൈദികന്‍ ആയിരിന്നു ലോക പ്രശസ്ത വചന പ്രഘോഷകനും കാരിസ്ഭവൻ സമൂഹത്തിലെ അംഗവും കൂടിയായ ഫാ. ജെയിംസ് മഞ്ഞാക്കല്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-24-20:01:28.jpg
Keywords: മിഷ്ണ
Content: 18754
Category: 18
Sub Category:
Heading: പുതുഞായര്‍ ഭക്തിസാന്ദ്രം: മലയാറ്റൂര്‍ മല കയറിയത് പതിനായിരങ്ങള്‍
Content: മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി) മാർത്തോമ്മാശ്ലീഹായുടെ പുതുഞായർ തിരുനാൾ ആഘോഷിച്ചു. കുരിശുമുടിയിലേക്ക് എത്തിചേര്‍ന്നത് പതിനായിരകണക്കിന് തീര്‍ത്ഥാടകരായിരിന്നു. നിയോഗങ്ങള്‍ നേർന്ന് കാൽനടയായി എത്തിയവരും ഏറെയാണ്. ഇന്നലെ താഴത്തെ പ ള്ളിയിലും കുരിശുമുടിയിലും നടന്ന പുതുഞായർ തിരുക്കർമങ്ങളിൽ നിരവധിപേർ പകെടുത്തു. ഉച്ചകഴിഞ്ഞ് നടന്ന പൊൻപണം ഇറക്കൽ ചടങ്ങിലും സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഉണ്ടായിരുന്നു. പുതുഞായർ പ്രധാന തിരുനാൾ ദിനത്തിൽ കുരിശുമുടിയിൽ രാത്രി 12.05 ന് റവ. ഡോ. ജോയ് ഐനിയാടന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നട ന്നു. രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോമോൻ ഇ ട്ടി കാർമികനായി റവ. ഡോ. ജോസഫ് മണവാളൻ വചനസന്ദേശം നൽകി. ഉച്ചകഴിഞ്ഞ് തലച്ചുമടായി പൊൻപണം ഇറക്കൽ ചടങ്ങും നടന്നു. സെന്റ് തോമസ് പള്ളിയിൽ(താഴത്തെ പളളി) രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. മോൺ ഡോ. ആന്റണി പെരുമായൻ വചന സന്ദേശം നൽകി. വൈകുന്നേരം ആറിന് പൊന്‍ പണം എത്തിച്ചേർന്നു. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം എ ന്നിവ നടന്നു. കുരിശുമുടിയിലും താഴത്തെ പള്ളിയിലും എട്ടാമിടം തിരുനാൾ 29 മുതൽ മെയ് ഒന്നു വരെയാണ് ആഘോഷിക്കുന്നത്. എട്ടാമിടം തിരുനാൾ വരെ വിശ്വാസികളുടെ തിരക്ക് നിയന്ത്രണാതീതമായിത്തന്നെ തുടരും.
Image: /content_image/News/News-2022-04-25-08:45:43.jpg
Keywords: മലയാറ്റൂ