Contents
Displaying 18321-18330 of 25081 results.
Content:
18704
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും പ്രായമേറിയ സലേഷ്യന്‍ വൈദികന്‍ ഫാ. ലാഡിസ്ലാവ് വിടവാങ്ങി
Content: സാവോപോളോ: ലോകത്തെ ഏറ്റവും പ്രായമേറിയ സലേഷ്യന്‍ വൈദികന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ഫാ. ലാഡിസ്ലാവ് ക്ലിനിക്കി അന്തരിച്ചു. ഏപ്രില്‍ 12-ന് തന്റെ 107-മത്തെ വയസ്സില്‍ ബ്രസീലിലെ സാവോ പോളയില്‍വെച്ചായിരുന്നു അന്ത്യം. സാവോപോളോയിലെ സാന്താ ടെരെസിന്‍ഹാ ഇടവകയിലെ ബ്ലസ്സഡ് സാക്രമെന്റ് സെമിത്തേരിയില്‍ ഭൗതീകശരീരം അടക്കം ചെയ്തു. സാവോപോളോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഒഡിലോ പെഡ്രോ ഷെറെരിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച അന്ത്യശുശ്രൂഷക്കിടയില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജസ്റ്റോ ഏര്‍ണസ്റ്റോ പിസ്സിനിനി അനുസ്മരണ പ്രഭാഷണം നടത്തി. 1914-ല്‍ മുന്‍ സോവിയറ്റ് യൂണിയനിലെ കുര്‍സ്കില്‍ ജനിച്ച ഫാ. ക്ലിനിക്കി നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 5 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1934-ല്‍ വ്രതവാഗ്ദാനം സ്വീകരിച്ച അദ്ദേഹം 1943-ല്‍ പോളണ്ടിലെ വാര്‍സോയില്‍വെച്ചാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1968-ല്‍ ബ്രസീലില്‍ എത്തി. സാവോപോളോ സംസ്ഥാനത്തിലെ നിരവധി സ്ഥലങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി. 1942-ലാണ് അദ്ദേഹം നാസികളുടെ പിടിയിലാവുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവില്‍ കഴിയവേ “മരണത്തില്‍ നിന്നും ഒരു ചുവടകലെ” എന്ന പേരില്‍ അദ്ദേഹം എഴുതിയ ഓര്‍മ്മക്കുറിപ്പ് ശ്രദ്ധനേടിയിരിന്നു. ദൈവത്തിലുള്ള വിശ്വാസവും, പ്രാര്‍ത്ഥനയുമായിരുന്നു തടവുകാലത്തെ തങ്ങളുടെ ഏറ്റവും വലിയ ആത്മീയ സഹായമെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം എഴുതി. 2018-ല്‍ സാവോപോളോ അതിരൂപത ‘അപ്പോസ്തല്‍ ഓഫ് സാവോപോളോ’ മെഡല്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
Image: /content_image/News/News-2022-04-16-10:23:18.jpg
Keywords: സലേഷ്യ

18705
Category: 1
Sub Category:
Heading: കാമറൂണില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി
Content: മാംഫെ: മധ്യാഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ മാംഫെ രൂപതയില്‍ നിന്നും അംബാ ബോയ്സ് എന്നറിയപ്പെടുന്ന വിഘടനവാദികളായ ഗറില്ല പോരാളികള്‍ തട്ടിക്കൊണ്ടുപോയ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സെമിനാരി അംഗങ്ങളായ 32 വൈദിക വിദ്യാര്‍ത്ഥികളും ഡ്രൈവറും മോചിതരായി. ബന്ധിയാക്കപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് 33 പേരുടെയും മോചനം സാധ്യമായതെന്നു മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാംഫെയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. ക്രിസ്റ്റഫര്‍ എബോക്ക ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ സെമിനാരിയിലെ പഴയ കാമ്പസിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമ്പോഴാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഒരു സംഘം സെമിനാരി വിദ്യാര്‍ത്ഥികളെ ചാപ്പലിലാക്കി തിരിച്ചെത്തിയ ഡ്രൈവര്‍ ബാക്കിയുള്ളവരെ ചാപ്പലിലെത്തിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അംബാസോണിയ മേഖലയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികള്‍ സെമിനാരി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട 33 പേരില്‍ 2 പേര്‍ വെള്ളിയാഴ്ച രാവിലെ തന്നെ മോചിതരായിരുന്നു. പ്രദേശവാസികളായ മുഖ്യന്മാര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഏപ്രില്‍ 9-നാണ് ബാക്കിയുള്ളവര്‍ മോചിതരായത്. കഴിഞ്ഞ വര്‍ഷം മാംഫെ രൂപതയുടെ വികാരി ജനറലിനേയും വിഘടനവാദികളായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍,വടക്ക്-പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2022-04-16-14:23:44.jpg
Keywords: കാമറൂ

18706
Category: 13
Sub Category:
Heading: കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നത് ആയിരങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: ലോക രക്ഷകനായ യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയും, യുക്രൈന്‍ റഷ്യന്‍ ജനതയുടെ അനുരഞ്ജനം എന്ന നിയോഗവുമായി ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൊളോസിയത്തിലെ കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലത്തേക്കുള്ള വിചിന്തനം എഴുതിനല്‍കിയത് യുക്രൈന്‍, റഷ്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. യുക്രൈന്റെ പേരെടുത്ത് പറയാതെ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പറയുന്നതായിരുന്നു ഈ വിചിന്തനം. റോമന്‍ സാമ്രാജ്യ കാലത്ത് ക്രൈസ്തവരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്ന ഇടം കൂടിയായിരിന്നു കൊളോസിയം. 2019-ല്‍ മഹാമാരിയ്ക്ക് ശേഷം ഇതാദ്യമായാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്. 1740 മുതല്‍ 1758 വരെ സഭയെ നയിച്ച ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലം മുതല്‍ക്കേയാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടത്തുന്ന പതിവ് തുടങ്ങിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലമായപ്പോഴേക്കും ലോകമെമ്പാ\ടും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ഒരു പരിപാടിയായി ഇത് മാറിക്കഴിഞ്ഞിരുന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F996335127664455%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇക്കൊല്ലത്തെ കുരിശ് വാഹകരില്‍ യുക്രൈന്‍, റഷ്യന്‍ യുവതികള്‍ക്ക് പുറമേ, ഒരു വിധവയും, കുട്ടിയെ നഷ്ടപ്പെട്ട ഒരു കുടുംബവും, നവ ദമ്പതികളും, ഒരു മിഷ്ണറി കുടുംബവും ഉള്‍പ്പെട്ടിരിന്നു. ഓരോ സ്ഥലത്തേക്കുമുള്ള വിചിന്തനങ്ങള്‍ തയ്യാറാക്കുവാന്‍ പതിനഞ്ച് കുടുംബങ്ങളെയാണ് ഇക്കൊല്ലം ക്ഷണിച്ചിരുന്നത്. കുരിശിന്റെ വഴിയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. യുദ്ധത്തിന്റെ ഇരയായ യുക്രൈന്‍ വനിതക്കൊപ്പം, റഷ്യന്‍ വനിതയെ ഉള്‍പ്പെടുത്തിയ നടപടിയില്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ മെത്രാപ്പോലീത്ത ഷെവ്ചുക്ക് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-16-16:46:40.jpg
Keywords: പാപ്പ, കുരിശി

18707
Category: 1
Sub Category:
Heading: പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഉര്‍ബി ഏത്ത് ഓര്‍ബി' ഇന്ന്: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയില്‍ ലോകം ഇന്നു ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ഈസ്റ്റര്‍ ദിനമായ ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷം നല്‍കുന്ന അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കും. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:25 മുതല്‍ ലഭ്യമാക്കുന്നതാണ്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.
Image: /content_image/News/News-2022-04-17-00:16:56.jpg
Keywords:

18708
Category: 1
Sub Category:
Heading: പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. കോവിഡ് മഹാമാരിയ്ക്കു ശേഷം അനേകായിരങ്ങള്‍ ഒരുമിച്ച് കൂടിയ ആഘോഷമായി ഇത്തവണത്തെ ഈസ്റ്റര്‍ മാറിയിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും. ...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു }# ...... #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-17-00:28:12.jpg

18709
Category: 10
Sub Category:
Heading: ക്രിസ്തുവിന്റെ ഉയിര്‍പ്പ് മായാദർശനമല്ല, യാഥാര്‍ത്ഥ്യം: ഉര്‍ബി ഏത് ഓര്‍ബി സന്ദേശത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മായാദർശനമല്ലായെന്നും മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഉയിർപ്പു ഞായറാഴ്ച, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്കഴികഴിഞ്ഞ് 03.30) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ ബൽക്കണിയിൽ നിന്നുകൊണ്ട് റോമ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ഉര്‍ബി ഏത് ഓര്‍ബി സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സ്നേഹത്തിന്റെ വിജയത്തിൽ വിശ്വസിക്കാനും അനുരഞ്ജനത്തിൽ പ്രത്യാശ വയ്ക്കാനും നമുക്ക് ഉയിർത്തെഴുന്നേറ്റ ക്രൂശിതനെ ആവശ്യമാണെന്നും നമ്മുടെ ഇടയിൽ വന്ന് "നിങ്ങൾക്ക് സമാധാനം!" എന്ന് വീണ്ടും പറയുന്ന അവനെ എന്നത്തേക്കാളുപരി ഇന്ന് നമുക്ക് ആവശ്യമുണ്ടെന്നും പാപ്പ പറഞ്ഞു. യേശു സത്യമായും ഉയിർത്തെഴുന്നേറ്റു, അതൊരു മിഥ്യയാണോ? നമ്മുടെ ഭാവനയുടെ ഫലമാണോ? അല്ല, അതൊരു മായാദർശനമല്ല! ഇന്ന് ക്രൈസ്തവന് ഏറ്റം പ്രിയങ്കരമായ ഉത്ഥാന പ്രഖ്യാപനം മുഴങ്ങുന്നു: "ക്രിസ്തു ഉയിർത്തെഴുന്നേറ്റു! അവൻ സത്യമായും ഉത്ഥാനം ചെയ്തു!” അവസാനമില്ലാത്തതെന്ന പ്രതീതി ഉളവാക്കുന്ന ഒരു നോമ്പുകാലത്തിൻറെ അന്ത്യത്തിൽ എന്നത്തേക്കാളുമുപരി ഇന്ന് നമുക്ക് അവനെ ആവശ്യമുണ്ട്. യുക്രൈനിലെ യുദ്ധത്തെ കുറിച്ചും പാപ്പ സന്ദേശത്തില്‍ വിവരിച്ചു. യുദ്ധവേളയിലെ ഈ ഉയിർപ്പു ദിനത്തിൽ നമ്മുടെ നോട്ടങ്ങളും ആശങ്കാഭരിതമാണ്. ഏറെ രക്തവും അക്രമവും നമ്മൾ കണ്ടു. നമ്മുടെ ഹൃദയങ്ങളും ഭയത്താലും തീവ്രദുഃഖത്താലും നിറഞ്ഞിരിക്കുന്നു, അതേസമയം നമ്മുടെ നിരവധി സഹോദരീസഹോദരന്മാർക്ക് ബോംബുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് സ്വയം അടച്ചുപൂട്ടിയിരിക്കേണ്ടിവന്നു. പിച്ചിച്ചീന്തപ്പെട്ട, ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിന്റെ അക്രമവും നാശവും കൊണ്ട് ഇത്രമാത്രം കഠിനമായി പരീക്ഷിക്കപ്പെട്ട, യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട, യുക്രൈയിന് സമാധാനം ഉണ്ടാകട്ടെ. കഷ്ടപ്പാടുകളുടെയും മരണത്തിൻറെയും ഈ ഭയാനകമായ രാത്രിയിൽ, എത്രയും വേഗം പ്രതീക്ഷയുടെ ഒരു പുതിയ പ്രഭാതം വിരിയട്ടെ! സമാധാനം തിരഞ്ഞെടുക്കുക. ജനങ്ങൾ വേദനിക്കുമ്പോൾ ശക്തിപ്രകടനം അവസാനിപ്പിക്കുക. ദയവുചെയ്ത്, നാം യുദ്ധത്തോട് ഇണങ്ങിച്ചേരരുത്, മുകപ്പുകളിലും തെരുവീഥികളിലും നിന്ന് സമാധാനത്തിനായി മുറവിളികൂട്ടാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞാബദ്ധരാകാം. രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർ ജനങ്ങളുടെ സമാധാനത്തിനായുള്ള രോദനം കേൾക്കുക. ഏതാണ്ട് എഴുപത് വർഷങ്ങൾക്ക് മുമ്പ് ശാസ്ത്രജ്ഞർ ഉന്നയിച്ച ആ അസ്വസ്ഥജനകമായ ചോദ്യം ശ്രദ്ധിക്കുക: "നമ്മൾ മനുഷ്യരാശിയെ ഇല്ലാതാക്കുമോ, അതോ മനുഷ്യരാശി യുദ്ധം ഉപേക്ഷിക്കുമോ?" (റസ്സൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ജൂലൈ 9, 1955). യുക്രൈന്‍ നിവാസികളായ നിരവധി ഇരകളെ, ദശലക്ഷക്കണക്കിന് അഭയാർത്ഥികളെയും നാടിനകത്ത് ചിതറപ്പെട്ടവരെയും വിഭജിക്കപ്പെട്ട കുടുംബങ്ങളെയും ഒറ്റപ്പെട്ടുപോയ വൃദ്ധജനത്തെയും തകർന്ന ജീവിതങ്ങളെയും, നിലംപൊത്തിയ നഗരങ്ങളെയും എല്ലാം തന്റെ ഹൃദയത്തിൽ പേറുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിൻറെ സമാധാനം നമ്മെ കീഴടക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-18-11:54:01.jpg
Keywords: പാപ്പ

18710
Category: 14
Sub Category:
Heading: 30,000 അടി ഉയരത്തിൽ യേശുവിനെ പ്രഘോഷിക്കുന്ന ഗാനം; വീഡിയോ വൈറൽ
Content: ഫിലാഡെൽഫിയ: മുപ്പതിനായിരം അടി ഉയരത്തിൽ വിമാനത്തിൽവെച്ച് ഭക്തി ഗാനം ആലപിക്കുന്ന ക്രൈസ്തവ സുവിശേഷകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. ജാക്ക് ജെൻസ് ജൂനിയർ എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ 2 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. അമേരിക്കയിലെ ഫിലാഡെൽഫിയയിലുളള കിംഗ്ഡം റിയാം മിനിസ്ട്രീസിന്റെ സ്ഥാപകനാണ് ജാക്ക് ജെൻസ്. ഇവർ സഞ്ചരിച്ചിരുന്ന വിമാനം ഏതാണെന്ന് വ്യക്തമല്ലെങ്കിലും, ജർമനിയിലേക്ക് ആയിരുന്നു ജാക്കിന്റെ യാത്രയെന്ന് കരുതപ്പെടുന്നു. @davenewworld_2 എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ച വീഡിയോ 3.4 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. ജാക്കിന്റെ ഗാനാലാപനത്തിനോട് ഒപ്പം ചേര്‍ന്ന് പാടുന്നവരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Imagine you get on a plane and you have to listen to this <a href="https://t.co/RpY8d7RK4Y">pic.twitter.com/RpY8d7RK4Y</a></p>— Fifty Shades of Whey (@davenewworld_2) <a href="https://twitter.com/davenewworld_2/status/1515284320184934403?ref_src=twsrc%5Etfw">April 16, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജർമനിയിലെയും, യുക്രൈനിലെയും ചില യൂറോപ്യൻ സ്ഥലങ്ങളിലെയും, ചിത്രങ്ങൾ ജാക്കിന്റെയും, ഭാര്യയുടെയും സാമൂഹ്യ മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ യുക്രൈൻ അതിർത്തിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. വിമാനത്തിൽ ഭക്തിഗാനം ആലപിച്ചതിനെ എതിർത്തുകൊണ്ട് ചിലയാളുകൾ കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും, നിരവധി പേര്‍ ക്രിസ്തു വിശ്വാസത്തെ പ്രഘോഷിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ്. ജാക്കിനോടൊപ്പം വിമാനത്തിലെ മറ്റു ചില ആളുകളും ഗാനം ആലപിക്കുന്നതായി വീഡിയോയിൽ ദൃശ്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-18-13:18:18.jpg
Keywords: യേശു

18711
Category: 18
Sub Category:
Heading: രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാറ്റൂർ മല ഇത്തവണ കയറിയത് ലക്ഷങ്ങള്‍
Content: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ മലയാറ്റൂർ മല കയറിയത് ലക്ഷങ്ങള്‍. വർഷത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ കുരിശുമുടിയിലെത്തുന്ന വിശുദ്ധ വാരത്തിൽ ഓശാന ഞായറാഴ്ച പുലർച്ചെ മുതൽ ഉയിർപ്പു ഞായറാഴ്ച വരെ ലക്ഷക്കണക്കിനു തീർത്ഥാടകരാണ് കുരിശുമുടി കയറിയത്. പൊള്ളുന്ന വെയിലിലും കനത്ത മഴയും ഉള്‍പ്പെടെയുള്ള മാറുന്ന കാലാവസ്ഥയ്ക്കിടെയിലും വിശ്വാസികൾ പ്രാര്‍ത്ഥനയോടെ മലകയറി. നോമ്പുകാല തീർത്ഥാടനത്തിൽ പങ്കാളികളാകാൻ പതിനായിരകണക്കിന് വിശ്വാസികൾ നേരത്തെ മുതല്‍ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും മണപ്പാട്ടുചിറയ്ക്കു സമീപം സ്ഥിതിചെയ്യുന്ന വിമലഗിരി മേരി ഇമാക്കുലേറ്റ് പള്ളിയിലും ഉയിർപ്പു തിരുക്കർമങ്ങളിൽ തീർത്ഥാടകരടക്കം നിരവധിപേർ പങ്കെടുത്തു.മലയാറ്റൂർ താഴത്തെ പള്ളിയിലും കുരിശുമുടിയിലും പുതുഞായർ തിരുനാളിന് 21ന് കൊടിയേറും. 24നു പുതു ഞായർ തിരുനാൾ ദിനത്തില്‍ വന്‍ തീര്‍ത്ഥാടക പ്രവാഹമാണ്‍ പ്രതീക്ഷിക്കുന്നത്.
Image: /content_image/India/India-2022-04-18-14:02:15.jpg
Keywords: മലയാറ്റൂർ

18712
Category: 11
Sub Category:
Heading: ആമസോണില്‍ ചരിത്രം സൃഷ്ടിച്ച "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" അജ്ന ജോർജ്ജിന്റെ ജീവിതകഥ ഒരു മാസത്തിനിടെ സ്വന്തമാക്കിയത് പതിനായിരത്തോളം പേര്‍: മൂന്നാമത്തെ എഡിഷന്‍ പണിപ്പുരയില്‍
Content: കാന്‍സര്‍ രോഗം ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും അടിയുറച്ച ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ സ്വന്തമാക്കിയത് പതിനായിരത്തോളം പേര്‍. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകമാണ് ആയിരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20നു വിതരണം ആരംഭിച്ച പുസ്തകം ഒരു മാസം തികയും മുന്‍പേ പതിനായിരത്തോളം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. പുസ്തകം ഇ കൊമേഴ്സ് പോര്‍ട്ടലായ ആമസോണിലും ഹിറ്റാണ്. ആമസോണ്‍ പുസ്തക വില്‍പ്പനയില്‍ ക്രിസ്റ്റ്യാനിറ്റി വിഭാഗത്തില്‍ ബെസ്റ്റ് സെല്ലറായി "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" മാറിയിരുന്നു. മലയാളത്തിൽ ക്രിസ്തീയ ഉള്ളടക്കമുള്ള ഒരു പുസ്തകം ഇതാദ്യമായാണ് ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 159 പേജുള്ള പുസ്തകത്തില്‍ അജ്നയുടെ ജീവിതം നിരവധി ചിത്രങ്ങള്‍ സഹിതം അതിമനോഹരമായ വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇരുപത്തിയേഴ് വര്‍ഷം മാത്രമുള്ള അജ്നയുടെ ജീവിതം എങ്ങനെ ക്രിസ്തുവിന്‍റേതു മാത്രമാക്കി മാറ്റിയെന്ന് ഓരോ വരിയിലും വ്യക്തമാക്കുന്ന വിധത്തിലാണ് ഇതിലെ വിവരണവും. പുസ്തകത്തിനുള്ളില്‍ കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ അജ്നയുമായി ബന്ധപ്പെട്ട ഓരോ വീഡിയോകളും കാണാൻ അവസരമുണ്ടെന്നതും പുസ്തകത്തെ വേറിട്ടതാക്കുന്നു. അയ്യായിരം കോപ്പികള്‍ വീതം രണ്ടു എഡിഷനുകളിലായി പതിനായിരത്തോളം പുസ്തകമാണ് പുറത്തിറക്കിയത്. എന്നാല്‍ ഇതെല്ലാം അതിവേഗം വിറ്റുപോകുകയായിരിന്നു. കെയ്റോസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ മൂന്നാമത്തെ എഡിഷന്‍ പ്രിന്‍റിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" അനേകരിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുസ്തകത്തിന്റെ രചയിതാക്കളില്‍ ഒരാളായ ഫാ.ജോസഫ് കുമ്പുക്കൽ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. "ഓരോ കാലഘട്ടത്തിനും അനുയോജ്യരായ ചില വ്യക്തികളെ ദൈവം എല്ലാവർക്കും മാതൃകയും പ്രചോദനവുമായി ഉയർത്തി നിർത്തുന്നതായാണ് സഭയുടെ ചരിത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഏതാണ്ട് രണ്ടു വർഷത്തോളം കോവിഡ് നിമിത്തം ദേവാലയത്തിൽ നിന്നും ദിവ്യകാരുണ്യത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നതു മൂലം ഉണ്ടായിരിക്കുന്ന ആത്മീയ മന്ദത മാറ്റിയെടുക്കാൻ, പ്രത്യേകിച്ച് യുവജനങ്ങൾക്കും കുട്ടികൾക്കും ഒരു മാതൃക ആവശ്യമാണെന്ന് നല്ല ദൈവം തീരുമാനിച്ചിട്ടുണ്ടാവണം. ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിക്ക് കിട്ടിയ വലിയ സ്വീകാര്യതയ്ക്ക് കാരണമിതാണെന്നാണ് എനിക്കു തോന്നുന്നത്". പുസ്തകം വായിച്ച പലർക്കും സൗഖ്യാനുഭവങ്ങളും മാനസാന്തരങ്ങളും ഉണ്ടായതായി കേൾക്കാനിടയായത് ഏറെ സന്തോഷകരമാണെന്നും ഫാ.ജോസഫ് കുമ്പുക്കൽ കൂട്ടിച്ചേര്‍ത്തു. ആമസോണിലെ ക്രിസ്ത്യന്‍ ഹോട്ട് ന്യൂ റിലീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതും "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" ആണെന്നതും ശ്രദ്ധേയമാണ്. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, രാജഗിരി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യ ഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. {{അജ്നയുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:-> https://www.amazon.in/Divyakarunyathinte-Vanambadi-Fr-Joseph-Kumbukkal/dp/9385657356/}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-18-17:08:50.jpg
Keywords: അജ്ന

18713
Category: 10
Sub Category:
Heading: ജെറുസലേം തിരുകല്ലറ ദേവാലയത്തിലെ ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം
Content: ജെറുസലേം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുകല്ലറ ദേവാലയത്തില്‍ നടന്ന ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിശ്വാസികള്‍ കൂട്ടമായി ഇവിടെ ഒരുമിച്ചുകൂടുന്നത്. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കബറിടത്തിൽ ദിവ്യബലിയര്‍പ്പണം നടന്നു. ജറുസലേമിലെയും പാലസ്തീനിലെയും വികാരി ജനറൽ വില്യം ഷോമാലി, ഫ്രാൻസിസ്‌ക്കൻ സന്യാസിനികള്‍, രൂപതാ വൈദികർ എന്നിവരോടൊപ്പം ക്രിസ്തുവിന്റെ ശവകുടീരത്തിലേക്കു പ്രദിക്ഷണമായി നീങ്ങിയ ശേഷമാണ് തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭമായത്. കര്‍ത്താവിന്റെ ഉയിര്‍പ്പ് വിസ്മൃതിയിൽ നിന്നും, അടിമത്തത്തിൽ നിന്നും, പ്രവാസത്തിൽ നിന്നും നമ്മെ രക്ഷിച്ചുവെന്ന് പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. മരണത്തിനു മേൽ അവിടുത്തെ ജീവന്റെ വിജയം - പ്രത്യാശയും നീതിയും പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ക്രിസ്ത്യൻ കലണ്ടറിൽ ഞായറാഴ്ച ഈസ്റ്റർ ആചരിക്കുമ്പോള്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം കിഴക്കൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് ഇന്നലെ ഓശാന ഞായറാഴ്ചയായിരിന്നു. ഇതിന്‍ പ്രകാരം തിരുക്കല്ലറ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകളും നടന്നു. : #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-18-19:59:04.jpg
Keywords: തിരുകല്ലറ