Contents
Displaying 19041-19050 of 25050 results.
Content:
19433
Category: 1
Sub Category:
Heading: പ്രചരിക്കുന്ന വീഡിയോക്കു പിന്നിലെ വാസ്തവങ്ങൾ
Content: മുൻപ് ചാലക്കുടി സേക്രട്ട് ഹാർട്ട് സ്‌കൂളിൽ അധ്യാപികയും, FCC സന്യാസിനീ സമൂഹത്തിൽ അംഗവുമായിരുന്ന മുൻ സന്യാസിനിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഒരു ഓൺലൈൻ ചാനലിൽ വന്ന വീഡിയോയിലൂടെ ചർച്ചാവിഷയമായിട്ടുണ്ട്. ഭാര്യയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുമുള്ള ഒരാൾക്കൊപ്പം ജീവിക്കാനാണ് അവർ സന്യാസം ഉപേക്ഷിച്ചത്. ഈ വിഷയത്തിൽ വോയ്‌സ് ഓഫ് നൺസിന്റെ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ചില വാസ്തവങ്ങൾ: 1. 2022 ഫെബ്രുവരി 17ന് പ്രസ്തുത സന്യാസിനിയെ കാണാതാവുകയും അതെ തുടർന്ന് അധികൃതർ ചാലക്കുടി പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. 2. തുടർന്ന് സന്യാസിനി തന്നെ താൻ മറ്റൊരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സന്യാസജീവിതം ഉപേക്ഷിക്കുകയാണ് എന്ന് സുപ്പീരിയർമാരെ അറിയിച്ചതിനെ തുടർന്ന് 2022 മാർച്ച് 9 ന് സന്യാസ സഭയുടെ നിയമപ്രകാരം അംഗത്വത്തിൽനിന്ന് വിടുതൽ കൊടുത്തിട്ടുള്ളതാണ്. 3. പ്രസ്തുത മുൻ സന്യാസിനി എയ്ഡഡ് സ്‌കൂളിൽ സ്ഥിരം സർവീസിൽ പ്രവേശിച്ചിരുന്ന അധ്യാപികയായതിനാലും സന്യാസ ജീവിതം ഉപേക്ഷിക്കുന്നതോ ഒരാളെ വിവാഹം ചെയ്യുന്നതോ ജോലിയെ ബാധിച്ചേക്കാവുന്ന കാര്യം അല്ലാത്തതിനാലും, ചെയ്ത പ്രവൃത്തിയുടെ ധാർമ്മികവശം പരിഗണിച്ച് അച്ചടക്ക നടപടിയായി സ്ഥലം മാറ്റം കൊടുക്കുക മാത്രമാണ് സന്യാസ സമൂഹം ചെയ്തത്. 4. സന്യാസസമൂഹത്തിൽനിന്നുള്ള അംഗത്വവും സഹസന്യാസിനിമാരായിരുന്നവരുമായുള്ള ബന്ധവും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ ആരംഭിച്ച ഒരാളുടെ മറ്റു വിശദാംശങ്ങളൊന്നും സന്യാസ സമൂഹത്തിന് അറിവുണ്ടായിരുന്നില്ല. അതിനാൽത്തന്നെ അവർ ചെയ്ത പ്രവൃത്തി നിയമപ്രകാരം ശരിയാണോ തെറ്റാണോ എന്ന അറിവും മേലധികാരികൾക്ക് ഉണ്ടായിരുന്നില്ല. 5. ഇത്രയും കാലം ഭാര്യയുടെയും മകളുടെയും മുന്നിൽനിന്ന് മുൻസന്യാസിനിയുടെ ഒപ്പം ജീവിക്കുന്ന വ്യക്തി ഇക്കാര്യം മറച്ചുവച്ചിരിക്കുകയായിരുന്നു എന്നത് സന്യാസ സമൂഹത്തിന് പുതിയ അറിവാണ്. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് നിർദാക്ഷിണ്യം മറ്റൊരു സ്ത്രീയുടെ ഒപ്പം പോയ വ്യക്തിയുടെ പ്രവൃത്തിയും, അതിന് അയാൾക്ക് കൂട്ട് നിന്ന മുൻ സന്യാസിനിയുടെ പ്രവൃത്തിയും നീതീകരിക്കത്തക്കതല്ല. സമൂഹമനഃസാക്ഷിയുടെയും നിയമത്തിന്റെയും മുന്നിൽ അവർ തെറ്റുകാരാണ്. സ്ത്രീയും മകളും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സാഹചര്യം ദൗർഭാഗ്യകരമാണ്. അവർക്ക് നീതി ലഭിക്കേണ്ടതുണ്ട്. നിശ്ചയമായും നിയമത്തിന്റെയും നീതിപീഠത്തിന്റെയും സഹായം അവർക്കുണ്ടാകും എന്ന് വിശ്വസിക്കുന്നു. സന്യാസിനിമാരുടെ കൂട്ടായ്മ എന്ന നിലയിൽ ഒരു സന്യാസിനിയായിരുന്ന വ്യക്തിയിൽനിന്നും സംഭവിച്ച പിഴവിനെയും അതുമൂലം കുടുംബത്തിനുണ്ടായ തകർച്ചയെയും പ്രതി ഞങ്ങൾ ആ സ്ത്രീയോടും കുഞ്ഞിനോടും മാപ്പ് ചോദിക്കുന്നതോടൊപ്പം ആത്മാർത്ഥമായ വേദന അറിയിക്കുകയും ചെയ്യുന്നു. - വോയ്‌സ് ഓഫ് നൺസ്.
Image: /content_image/News/News-2022-08-11-17:19:11.jpg
Keywords: യാഥാർ

19434
Category: 1
Sub Category:
Heading: കാനഡയിലെ കത്തോലിക്ക വിരുദ്ധ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനെ അവഗണിക്കരുത്; മുന്നറിയിപ്പുമായി സ്വതന്ത്ര നിരീക്ഷക സംഘടന
Content: ടോറന്റോ: വടക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ കാനഡയില്‍ മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിലെ ഏറ്റവും വലിയ വര്‍ദ്ധനവിനാണ് കത്തോലിക്കര്‍ കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന വെളിപ്പെടുത്തലുമായി ടോറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടനയായ സിവില്‍ റൈറ്റ്സ് ലീഗിന്റെ റിപ്പോര്‍ട്ട്. കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, രാജ്യത്തു ദേവാലയങ്ങള്‍ നിരന്തരം അഗ്നിക്കിരയാവുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കത്തോലിക്കര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 27% വര്‍ദ്ധനവ് മാത്രമാണ് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും 260%-ത്തോളം വരുന്ന വലിയതോതിലുള്ള വര്‍ദ്ധനവ് അവഗണിക്കപ്പെടുകയാണെന്ന്‍ കാനഡയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് സിവില്‍ റൈറ്റ്സ് ലീഗിന്റെ ഓഗസ്റ്റ് 2-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മെയ് മുതല്‍ ഓഗസ്റ്റ് വരെയാണ് കാനഡയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു സിവില്‍ റൈറ്റ്സ് ലീഗിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020-ല്‍ കാനഡയിലെ മുസ്ലീങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 71% വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, യഹൂദര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 47% വര്‍ദ്ധനവും മറ്റ് മതസ്ഥര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 60% വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2020-ല്‍ കത്തോലിക്കര്‍ക്കു നേരെ 43 മതവിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2021 ആയപ്പോഴേക്കും അത് 155 ആയി ഉയര്‍ന്നു. 2021-ല്‍ യഹൂദര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 487 ആയി. കത്തോലിക്കര്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ വര്‍ദ്ധനവിനെ കുറിച്ച് സംസാരിക്കുവാനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാനും കാനഡയിലെ രാഷ്ട്രീയക്കാര്‍ രംഗത്ത് വരണമെന്നും സംഘടന ആവശ്യപ്പെട്ടു. കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളിലെ വര്‍ദ്ധനവില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളിലെ കത്തോലിക്ക നേതാക്കള്‍ രംഗത്തെത്തിയിരിന്നു. 2020 മെയ് മുതല്‍ കൊളംബിയയില്‍ കത്തോലിക്കര്‍ക്കെതിരായ 157 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന്‍ ദേശീയ മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ എണ്ണൂറോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന്‍ ഫ്രഞ്ച് അധികാരികളും വെളിപ്പെടുത്തിയിട്ടുണ്ട്. കാനഡയില്‍ ദേശവ്യാപകമായി വലിയതോതില്‍ അംഗത്വമുള്ള സ്വതന്ത്ര അല്‍മായ നിരീക്ഷക സംഘടനയെന്ന് അവകാശപ്പെടുന്ന കാത്തലിക് സിവില്‍ റൈറ്റ്സ് ലീഗ് 1985-ലാണ് സ്ഥാപിതമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-11-18:26:09.jpg
Keywords: കാനഡ

19435
Category: 1
Sub Category:
Heading: പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊല; കുറ്റവാളികളെ കണ്ടെത്തി
Content: അബുജ: നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തെ ഒവോയിലെ സെന്റ് ഫ്രാൻസിസ് സേവ്യര്‍ കത്തോലിക്ക പള്ളിയിൽ പെന്തക്കോസ്ത് തിരുനാള്‍ ദിനത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റില്‍. നൈജീരിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ് ഓഫീസ് മേധാവി മേജർ ജനറൽ ജിമ്മി അക്‌പോറാണ് ഇക്കാര്യം ഇന്നലെ (ഓഗസ്റ്റ് 10) ജനങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് 9-ന് ഒമിയാലഫറയിൽവെച്ചാണ് അൽ-ഖാസിം ഇദ്രിസ്, അബ്ദുൾഹലീം ഇദ്രിസ് എന്നീ പ്രതികളെ പിടികൂടിയത്. അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയാണ് ആക്രമത്തിന് ചുക്കാന്‍ പിടിച്ചതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് നടക്കുന്ന മറ്റ് ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് യഥാസമയം ലോകം കാണുമെന്നും അധികൃതര്‍ പറയുന്നു. ആക്രമണത്തിന് മുമ്പ് പ്രതികളെ പാർപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി ഒണ്‍ഡോ സംസ്ഥാന ഗവർണർ അരകുൻറിൻ അകെരെഡോലു പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 5നാണ് ഒവോ നഗരത്തിലെ കത്തോലിക്കാ പള്ളിയിൽ കൂട്ട വെടിവയ്പ്പും ബോംബാക്രമണവും നടന്നത്. അക്രമ സംഭവത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് - വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ISWAP) ഗ്രൂപ്പാണെന്ന് ഫെഡറൽ സര്‍ക്കാര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരിന്നു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നതെന്ന ആരോപണം ലോകമെമ്പാടും ചര്‍ച്ചയായിട്ടുണ്ട്. അക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം നിരവധി പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പൺ ഡോർസ്’ന്റെ വാർഷിക പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-11-21:29:06.jpg
Keywords: നൈജീ

19436
Category: 18
Sub Category:
Heading: സർക്കാർ ഉത്തരവിൽ ജനവാസമേഖല എന്നത് കൃത്യമായി നിർവചിച്ചിട്ടില്ല: കെസിബിസി
Content: കൊച്ചി: ജനവാസമേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞദിവസത്തെ സർക്കാർ ഉത്തരവിൽ ജനവാസമേഖല എന്നത് കൃത്യമായി നിർവചിച്ചിട്ടില്ലെന്നും ഇതിൽ വ്യക്തത വേണമെന്നും കെസിബിസി. ബഫർ സോൺ വിഷയത്തിൽ ജൂൺ മുന്നിലെ സുപ്രീംകോടതി വിധിയെ തുടർന്നുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് വനംവകുപ്പിനെ ചുമതലയേല്പിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്നു കെസിബിസിക്കും കേരള കർഷക അതിജീവന സംയുക്ത സമിതിക്കും വേണ്ടി ബിഷപ്പ് മാർ ജോസ് പുളി ക്കൽ (ചെയർമാൻ, ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ കെസിബിസി) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഉത്തരവിൽ വ്യക്തതയില്ലാത്തത് പ്രദേശങ്ങളിലെ കർഷകർക്ക് നീതി നിഷേധിക്കാനിടയാക്കും. ആക്ഷേപങ്ങൾ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ അറിയിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്നുമാസം സമയത്തിൽ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കേ യാതൊരു തയാറെടു പ്പും നടന്നതായി അറിവില്ല. ഈ വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനംമന്ത്രി എന്നിവർക്ക് നിവേദനം നൽകിയെന്നും മാർ ജോസ് പുളിക്കൽ അറിയിച്ചു.
Image: /content_image/India/India-2022-08-12-08:36:30.jpg
Keywords: കെസിബിസി

19437
Category: 18
Sub Category:
Heading: അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും
Content: സെഹിയോൻ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ഓൺലൈൻ ബൈബിൾ കൺവെൻഷൻ ഇന്ന് (2022 - ഓഗസ്റ്റ് 12) ആരംഭിക്കും. 15-ാം തിയതീ വരെ ഓണ്‍ലൈനില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഗാനശുശ്രൂഷ, സ്തുതി ആരാധന, വചന പ്രഘോഷണം, വിടുതൽ പ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വിവിധ മേഖലകളിൽ പഠിക്കുകയും-ജോലി ചെയ്യുകയും, കഷ്ടത അനുഭവിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 PM മുതൽ 8.30 PM വരെയാണ് കൺവെൻഷൻ സമയം. Fr Xavier Khan vattayil live എന്ന യൂട്യൂബ് ചാനലിലൂടെയാണ് കൺവെൻഷൻ തത്സമയം വിശ്വാസികളിലേക്ക് എത്തുക. വിവിധ രാജ്യങ്ങളിൽ നിന്ന് അനേകർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ദൈവജനത്തിന് വലിയ അനുഗ്രഹത്തിന് കാരണമാകുമെന്ന് പ്രത്യാശിക്കുന്നതായി കോ-ഓർഡിനേറ്റർ സാബു കാസർകോഡ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 7034 957 777 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് AFCM - ഇന്ത്യയുടെ കോ-ഓർഡിനേറ്റർ റെജി അറയ്ക്കൽ അറിയിച്ചു. ➤ {{ ലൈവ് ലിങ്ക് -> https://youtu.be/S-xq7-6vn3k }}
Image: /content_image/News/News-2022-08-12-08:49:31.jpg
Keywords: സെഹിയോ

19438

Image: /content_image/India/India-2022-08-12-10:11:30.jpg
Keywords: അഭിഷേകാ

19439
Category: 18
Sub Category:
Heading: നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് നമ്മുടെ സഭയെ കൈവിടില്ല: മാർ തോമസ് തറയിൽ
Content: ചങ്ങനാശ്ശേരി: സഭയിലുടലെടുത്ത തർക്കത്തിന് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പല തലങ്ങളിൽ നടത്തിയ സംഭാഷണങ്ങളുടെ ഫലമാണ് ഏകീകൃത കുർബാന രീതിയെന്നു ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. മാർപാപ്പ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടും തർക്കത്തിന്റെ തലത്തിൽ തുടരുന്നെങ്കിൽ അത് സഭയെ നിർമ്മിക്കാനായിരിക്കില്ല വ്യക്തമാണെന്നും പ്രാർത്ഥിക്കാമെന്നും: കർത്താവ് നമ്മുടെ സഭയെ കൈവിടില്ലായെന്നും മാർ തോമസ് തറയിൽ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ആരെയും തോൽക്കാൻ സമ്മതിക്കാതെ, സാധുവായ എല്ലാ വാദഗതികളും പരമാവധി ഉൾക്കൊണ്ടാണ് ഏകീകൃത ഫോര്‍മുലയിലേക്കു സഭ എത്തി ചേർന്നത്. ഭാഗ്യസ്മരണാര്ഹനായ കർദ്ദിനാൾ വിതയത്തിൽ പിതാവിന്റെ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഈ തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്നു. പലവിധ കാരണങ്ങളാൽ അന്നത് പൂർണമായി നടപ്പിലായില്ല. തർക്കത്തിന്റെ അന്തരീക്ഷം സഭയിൽ നിലനിൽക്കുന്നത് സഭയെ വല്ലാതെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തവണത്തെ തക്സ പരിഷ്കരണത്തോടനുബന്ധിച്ചു അത് നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നമ്മോട് ആവശ്യപ്പെട്ടത്. ഇത്തവണ ദൈവകൃപയാൽ 34 രൂപതകളിലും അത് നടപ്പിലാക്കി. എല്ലാവരും തോറ്റുകൊടുക്കാൻ തയ്യാറായപ്പോൾ നമ്മുടെ കർത്താവ് ജയിക്കുന്ന അനുഭവം! തർക്കങ്ങൾ നമുക്ക് ജയിക്കാനുള്ളതാണ്. നമ്മുടെ കർത്താവിനു ജയിക്കാനല്ല. തർക്കിച്ചു നേടാൻ ആഗഹിക്കുന്നവർ ഒത്തിരി തെറ്റുധാരണകൾ പരത്തും. വൈകാരികമായി ജനങ്ങളെ ചൂഷണം ചെയ്യും. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2Fpfbid0rnHxMQoToiW2N72Z23N5NAKBDm43kn95TcKEZvxJMhaJTD86iJaBabKyWAkFPjH2l&show_text=true&width=500" width="500" height="342" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അക്രമങ്ങൾ നടത്തും. ഭയപ്പെടുത്താൻ നോക്കും. കാരണം, സത്യം അറിഞ്ഞാൽ, അത് സ്വീകരിച്ചാൽ പിന്നെ ആരും എതിർക്കാൻ വരില്ല. അതുകൊണ്ടു കള്ളത്തരങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും...സ്വയം ജയിക്കാൻ ആഗ്രഹിക്കുമ്പോൾ ബലപ്രയോഗങ്ങളും ഭീഷണിപ്പെടുത്തലുകളും അരങ്ങു വാഴും. എന്തുകൊണ്ട് മറ്റു രൂപതകളിൽ ജനങ്ങളെ തെരുവിലിറക്കിയില്ല എന്ന് ചോദിച്ചാൽ ഒരേ ഒരുത്തരം 'അവർ തർക്കങ്ങൾ തൽക്കാലം നിർത്തി സംഭാഷണത്തിന് തയാറായി' എന്ന് മാത്രമാണ്. സത്യം അറിയുമ്പോൾ എല്ലാ തർക്കങ്ങളും അവസാനിക്കേണ്ടതാണ്. മാർപ്പാപ്പ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടും തർക്കത്തിന്റെ തലത്തിൽ തുടരുന്നെങ്കിൽ അത് സഭയെ നിർമ്മിക്കാനായിരിക്കില്ല എന്ന് വ്യക്തം. നമുക്ക് പ്രാർത്ഥിക്കാം...കർത്താവ് നമ്മുടെ സഭയെ കൈവിടില്ല- മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-08-12-10:32:14.jpg
Keywords: തറയി

19440
Category: 1
Sub Category:
Heading: കോംഗോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ദേവാലയം കവര്‍ച്ചക്കിരയായി
Content: കിന്‍ഹാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കത്തോലിക്ക വൈദികന്‍ അതിദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 അര്‍ദ്ധരാത്രി കിക്വിറ്റ് രൂപതയിലെ സെന്റ് ജോസഫ് മുള്‍കാസ ഇടവക വികാരിയായ ഫാ. ഗോഡ്ഫ്രോയിഡ് പെംബേലെ മാന്‍ഡോനാണ് ദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടത്. കിക്വിറ്റ് രൂപതാധ്യക്ഷന്‍ ബിഷപ്പ് തിമോത്തി ബോഡികാ മാന്‍സി വൈദികന്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. വെടിയേറ്റ ഫാ. പെംബേലെയെ കിന്‍ഹാസയിലെ ഒലിവ് ലെംബേ കാബില ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു. വൈദികന്‍ കൊല്ലപ്പെട്ട അതേദിവസം തന്നെ കിക്വിറ്റ് രൂപതയിലെ മറ്റൊരു ദേവാലയം കവര്‍ച്ചക്കിരയായിരിന്നു. തിരുപ്പട്ട സ്വീകരണം നടത്തിയ ഒരു വൈദികന്റെ പ്രഥമ ബലിയര്‍പ്പണത്തിനായി തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കവേ സെന്റ് മുരുംബ ദേവാലയത്തിലാണ് കവര്‍ച്ച നടന്നത്. അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയതായാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. കിക്വിറ്റ് നഗരത്തിലെ കത്തോലിക്കാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും രാജ്യത്ത് നിലനിൽക്കുന്ന ഈ പ്രാകൃതമായ അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. ശക്തമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് രാഷ്ട്രീയ അധികാരികളോടും കിക്വിറ്റ് നഗര ഭരണകൂടത്തോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രാദേശിക ജനപ്രതിനിധി തെസ്‌കി മയോക്കോ പറഞ്ഞു. ഇസ്ലാമിക തീവ്രവാദം ശക്തമായി വേരൂന്നിയിരിക്കുന്ന കോംഗോയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇമ്മാനുവേൽ ബുറ്റ്സിലി ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-12-11:19:31.jpg
Keywords: കോം

19441
Category: 10
Sub Category:
Heading: ദിവ്യകാരുണ്യ അത്ഭുതം നടന്ന സ്ഥലത്ത് ദേവാലയം പണിയാനുളള ക്യാമ്പയിനെ പിന്തുണച്ച് പെറുവിലെ പ്രമുഖ നടൻ
Content: ലിമ: ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ദിവ്യകാരുണ്യ അത്ഭുതം നടന്ന സ്ഥലത്ത് ദേവാലയം പണിയാനുള്ള ക്യാമ്പയിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ ചലച്ചിത്രതാരം കാർലോസ് അൽവാരസ് രംഗത്തെത്തി. ചികലായോ രൂപതയാണ് ക്രൂസൈഡ് ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപ്പെടുന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. സിയുഡാഡ് ഇതനിൽവെച്ച് , 1649 ജൂൺ രണ്ടാം തീയതിയും, അതേ വർഷം തന്നെ ജൂലൈ 22നും ഉണ്ണിയേശുവിന്റെ രൂപം ദിവ്യകാരുണ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. സിയുഡാഡ് ഇതനിൽ നിന്ന്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അത്ഭുതത്തിന്റെ ചരിത്രം വിവരിച്ച കാർലോസ് അൽവാരസ് ദേവാലയം പണിയാനുള്ള സഹായം നൽകാൻ പെറുവിലെ ജനങ്ങളോട് അഭ്യർത്ഥന നടത്തിയത്. ഉണ്ണിയേശുവിന്റെ അത്ഭുതം പട്ടണത്തെ ഉജ്വലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വർഷങ്ങൾക്കു മുന്‍പ് നടന്ന അത്ഭുതത്തിന് വത്തിക്കാന്‍റെ ഔദ്യോഗിക അംഗീകാരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് രൂപതയുടെ മെത്രാനായ റോബർട്ട് പ്രീവോസ്റ്റ്. അത്ഭുതത്തിന്റെ ചരിത്രവും, ഇരുപതിനായിരം ആളുകളുടെ സാക്ഷ്യവും അടങ്ങിയ രേഖകൾ 2019-ല്‍ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയിരുന്നു. പ്രാദേശിക സർക്കാർ നൽകിയ ഭൂമിയിൽ ദേവാലയം പണിയുമെന്ന് ഈ മാസമാണ് അധികൃതർ പ്രഖ്യാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-12-12:41:35.jpg
Keywords: അത്ഭുത

19442
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി
Content: ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി. അന്‍ഷൂവാന്‍ അവേദിയാന്‍, അബ്ബാസ് സൌരി, ഫരീബ ഡാലിര്‍, മേരി മൊഹമ്മദി എന്നിവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്. ഇതില്‍ അവേദിയാന്‍, സൌരി എന്നിവരുടെ അപേക്ഷകള്‍ യാതൊരു കാരണവും കൂടാതെയാണ് കോടതി തള്ളിയത്. പതിനെട്ടോളം ക്രൈസ്തവര്‍ അടങ്ങിയ കൂട്ടായ്മയുടെ ഭാഗമായിരുന്ന അവേദിയാനേയും, സൌരിയേയും മറ്റൊരു ക്രൈസ്തവ വിശ്വാസിയായ മേരി മൊഹമ്മദിക്കൊപ്പം 2020 നവംബറിലാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനക്കിടെ ഇവരുടെ ബൈബിളുകളും സെല്‍ ഫോണുകളും പിടിച്ചെടുക്കുകയായിരിന്നു. ഇക്കഴിഞ്ഞ മെയ് 22ന് ഇസ്ലാമിനെതിരെ പ്രചാരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച് അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷയും, സൗരി, മൊഹമ്മദി എന്നിവര്‍ക്ക് 10 വര്‍ഷത്തെ സാമൂഹിക അവകാശങ്ങളുടെ നിഷേധവുമാണ് ശിക്ഷയായി ലഭിച്ചത്. പിന്നീട് ഇവരുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷക്ക് പുറമേ, 10 വര്‍ഷത്തെ സാമൂഹിക അവകാശ നിഷേധവും ശിക്ഷയായി വിധിച്ചു. തന്റെ പുനര്‍വിചാരണ അപേക്ഷ തള്ളിയതായുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മേരി മൊഹമ്മദിക്ക് ലഭിച്ചത്. അതേസമയം തങ്ങള്‍ നല്‍കിയ തെളിവുകള്‍ അപ്പീല്‍, കോടതി വേണ്ടവിധം പരിശോധിച്ചില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 6 ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്ത ഫരീബ ഡാലിറിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളിയിരിന്നു. അവേദിയാന്‍, സൌരി എന്നിവരുടെ വിചാരണ കേട്ട അതേ ജഡ്ജി തന്നെയാണ് ഫരീബ ഡാലിറിന് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീടിത് രണ്ടുവര്‍ഷമായി കുറച്ചിരിന്നു. ഏപ്രില്‍ 16 മുതല്‍ തന്റെ ശിക്ഷ അനുഭവിക്കുന്ന ഡാലിറിന്റെ പരോളിനുള്ള അപേക്ഷയും സുപ്രീം കോടതി തള്ളി. ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള ഇറാന്‍ ഭരണകൂടത്തിന്റെ വേട്ട തുടരുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ക്രൈസ്തവരാണ് ജയിലുകളില്‍ കഴിയുന്നത്. മതപീഡനം ശക്തമാകുന്നതിനിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർദ്ധിക്കുന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-12-14:07:29.jpg
Keywords: ഇറാന