Contents
Displaying 19131-19140 of 25050 results.
Content:
19523
Category: 18
Sub Category:
Heading: ആഹ്ലാദ നിറവിൽ വടവാതൂർ സെമിനാരി
Content: കോട്ടയം: സീറോ മലബാർസഭയിൽ പുതിയ മെത്രാൻമാരെ പ്രഖ്യാപിച്ചപ്പോൾ ആഹ്ലാദ നിറവിൽ വടവാതൂർ സെമിനാരി. സെമിനാരിയുടെ മുൻ റെക്ടറായ ഫാ. അലക്സ് താരാമംഗലമാണ് മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ. ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻമാരായി പ്രഖ്യാപിച്ച റവ. ഡോ. ജോസഫ് കൊല്ലംപറമ്പിൽ സെമിനാരിയിലെ പൂർവവിദ്യാർത്ഥി റവ. തോമസ് പാടിയത്ത് സെമിനാരിയിലെ അധ്യാപകനുമായിരുന്നു. ഫാ. അലക്സ് താരാമംഗലം തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും വടവാതൂർ സെമിനാരിയിൽ നിന്നാണ് പൂർത്തിയാക്കിയത്. 1995 മുതൽ 20 വരെ തത്വശാസ്ത്ര അധ്യാപകനായി സെമിനാരിയിലും പൗരസ്ത്യ വിദ്യാപീഠത്തിലും സേവനമനുഷ്ഠിച്ചു. 2010മുതൽ 2015 വരെ വടവാതൂർ സെമിനാരിയുടെ റെക്ടറായിരുന്നു. അധ്യാപകനായും പ്രഗത്ഭനായ രാക്ടർ എന്ന നിലയിലും സെമിനാരിക്കും വിദ്യാപീഠത്തിനും ഫാ. അലക്സ് താരാമംഗലം വലിയ സേവനങ്ങളാണ് ചെയ്തത്. ഫാ.കൊല്ലംപറമ്പിൽ സെമിനാരിയിലെ പൂർവ വിദ്യാർഥിയാണ്. ഫാ. പാടിയത്ത് തത്വശാസ്ത്ര വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസറാണ്.
Image: /content_image/India/India-2022-08-26-10:15:16.jpg
Keywords: ആലഞ്ചേ

19524
Category: 18
Sub Category:
Heading: സിസ്റ്റർ മേരി ബെനീഞ്ഞയുടെ സംഭാവന പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം
Content: തിരുവനന്തപുരം: രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250ൽ അധികം ഭാവ ഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഹൈസ്കൂൾ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മലയാളത്തിലെ വലിയ കവിയിത്രികളിൽ ഒരാളാണ് സിസ്റ്റർ മേരി ബെനിഞ്ഞ. സന്യാസിനിമാരായ കവയിത്രികൾ ലോക സാഹിത്യത്തിൽ തന്നെ വിരളമാണെന്നിരിക്കെ സിസ്റ്റർ ബെനീഞ്ഞ മലയാള കവിതയിൽ സൃഷ്ടിച്ചത് വലിയൊരു വിസ്മയമാണ്. ആസ്വാദകഹൃദയങ്ങളിൽ നന്മയുടെ പ്രകാശം പരത്തുന്ന രചനകളാണ് മേരി ബെനീഞ്ഞയുടേത്. ഹൈസ്കൂൾ ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങളിലെങ്കിലും സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ ഉൾപ്പെടുത്തി സിസ്റ്ററിനെ ആദരിക്കാനും ബഹുമാനിക്കാനും നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി നിവേദനത്തിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-08-26-10:30:44.jpg
Keywords: മേരി

19525
Category: 1
Sub Category:
Heading: മെത്രാനെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ ആറാമത്തെ കത്തോലിക്ക റേഡിയോ സ്റ്റേഷനും നിക്കരാഗ്വേ ഭരണകൂടം അടച്ചുപൂട്ടി
Content: മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ തുടരുന്നു. മതഗല്‍പ മെത്രാന്‍ റോളാണ്ടോ അൽവാരെസിനെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി ഒരാഴ്ചക്കുള്ളില്‍ മറ്റൊരു കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ കൂടി നിക്കരാഗ്വേ പോലീസ് അടച്ച് പൂട്ടി. എസ്തേലി രൂപതയുടെ കീഴില്‍ കഴിഞ്ഞ 28 വര്‍ഷമായി സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്ന ‘റേഡിയോ സ്റ്റീരീയോ ഫെ’ എന്ന കത്തോലിക്ക എഫ്.എം റേഡിയോ സ്റ്റേഷനാണ് അടച്ചുപൂട്ടിയത്. ബിഷപ്പ് അൽവാരെസിനെ മോചിപ്പിക്കണമെന്നും തങ്ങളെ സമാധാനമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്തേലി രൂപതയിലെ വൈദികർ സംയുക്ത പ്രസ്താവന പുറത്തുവിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടിയത്. ഈ മാസം ആദ്യം അഞ്ചോളം കത്തോലിക്ക റേഡിയോ സ്റ്റേഷനുകള്‍ യാതൊരു കാരണവും കൂടാതെ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരിന്നു. നേരത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്തും, കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പോലീസ് പരിശോധനക്കായി റേഡിയോ സ്റ്റേഷൻ ഉൾപ്പെടുന്ന ദേവാലയ പരിസരത്തേക്ക് സംഘം പ്രവേശിച്ചത്. ടെല്‍കോറില്‍ (നിക്കരാഗ്വേന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പോസ്റ്റ് ഓഫീസ്) നിന്നുള്ള കുറച്ചു ഉദ്യോഗസ്ഥർ വന്ന്‍ റേഡിയോ സംപ്രേക്ഷണം അടിയന്തിരമായി നിറുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് കൈമാറുകയായിരിന്നുവെന്ന് റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അന്തരിച്ച ഫാ. ഫ്രാന്‍സിസ്കോ വാള്‍ഡിവിയയുടെ പേരിലുള്ള ലൈസന്‍സിലാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോഴത്തെ ഡയറക്ടര്‍ക്ക് അനുമതി ഇല്ലെന്നുമാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ഏജന്‍സി കാരണമായി ചൂണ്ടിക്കാട്ടിയത്. ഫാ. വാള്‍ഡിവിയയുടെ മരണ ശേഷം കഴിഞ്ഞ 28 വര്‍ഷമായി നിരവധി ഡയറക്ടര്‍മാര്‍ യാതൊരു പ്രശ്നവും കൂടാതെ ഈ റേഡിയോ സ്റ്റേഷനെ നയിച്ചിട്ടുണ്ടെന്നും അതിനാല്‍ നടപടി യാതൊരുവിധത്തിലും നീതീകരിക്കുവാന്‍ കഴിയുന്നതല്ലെന്നും ഈ നടപടിയെ അപലപിച്ചുകൊണ്ട് ‘റേഡിയോ സ്റ്റീരിയോ ഫെ’ പറഞ്ഞു. മതഗല്‍പ മെത്രാന്‍ അല്‍വാരെസിനെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് മനാഗ്വേയില്‍ വീട്ടു തടങ്കലിലാക്കി വെറും 5 ദിവസങ്ങള്‍ക്കുള്ളിലാണ് കത്തോലിക്കാ റേഡിയോ സ്റ്റേഷനെതിരെയുള്ള ഈ നടപടി. മെത്രാനൊപ്പമുണ്ടായിരുന്ന വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും, വിശ്വാസികളേയും മനാഗ്വേയിലേക്ക് മാറ്റിയിട്ടുണ്ട്. എതിര്‍ക്കുന്നവരെ അതിക്രൂരമായി പീഡിപ്പിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍-ചിപോടെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനക്കിടയില്‍ നിക്കരാഗ്വേയിലെ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തിയിരിന്നു. സംവാദത്തിലൂടെ മാന്യവും സമാധാനപരവുമായ ഒരു സഹവര്‍ത്തിത്വം ഉണ്ടാക്കുവാന്‍ കഴിയുമെന്ന്‍ പറഞ്ഞ പാപ്പ, രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
Image: /content_image/News/News-2022-08-26-12:14:04.jpg
Keywords: നിക്കരാ

19526
Category: 1
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു
Content: കാക്കനാട്: 2022 ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദ്ദിനാളുമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ റോമിലേക്ക് പോയത്. ആഗസ്റ്റ് 29, 30 തീയതികളിൽ മാർപാപ്പയുടെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിച്ചിരിക്കുന്ന കർദിനാൾമാർക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറിലും മേജർ ആർച്ചുബിഷപ്പ് പങ്കെടുക്കുന്നുണ്ട്. വത്തിക്കാൻ കൂരിയ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച 'പ്രെദിക്കാത്തേ എവാൻഗേലിയും' എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷനെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്. ഭാരതത്തിൽനിന്നും ഏഷ്യയിൽനിന്നുമുള്ള പുതിയ കർദിനാൾമാരെ അനുമോദിക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുത്തശേഷം സെപ്റ്റംബർ ഒന്നിനു കർദ്ദിനാൾ തിരികെ എത്തുന്നതാണ്.
Image: /content_image/News/News-2022-08-26-12:49:36.jpg
Keywords: ആലഞ്ചേരി

19527

Content: കാക്കനാട്: നാളെ ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദ്ദിനാളുമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ റോമിലേക്ക് പോയത്. ആഗസ്റ്റ് 29, 30 തീയതികളിൽ മാർപാപ്പയുടെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിച്ചിരിക്കുന്ന കർദിനാൾമാർക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറിലും മേജർ ആർച്ചുബിഷപ്പ് പങ്കെടുക്കുന്നുണ്ട്. വത്തിക്കാൻ കൂരിയ നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച 'പ്രെദിക്കാത്തേ എവാൻഗേലിയും' എന്ന അപ്പസ്തോലിക് കോൺസ്റ്റിറ്റ്യൂഷനെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്. ഭാരതത്തിൽനിന്നും ഏഷ്യയിൽനിന്നുമുള്ള പുതിയ കർദിനാൾമാരെ അനുമോദിക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുത്തശേഷം സെപ്റ്റംബർ ഒന്നിനു കർദ്ദിനാൾ തിരികെ എത്തുന്നതാണ്.
Image: /content_image/News/News-2022-08-26-12:49:51.jpg

19528
Category: 10
Sub Category:
Heading: പാദ്രേ പിയോ സിനിമ വഴികാട്ടിയായി; ഹോളിവുഡ് താരം ഷിയാ ലാബിയൂഫ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു
Content: വാഷിംഗ്ടണ്‍ ഡിസി: വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം താരം വെളിപ്പെടുത്തിയത്. വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നതായി ലാബ്യൂഫ് വെളിപ്പെടുത്തി. വിശുദ്ധ പാദ്രേ പിയോയുടെ സിനിമയുടെ ഭാഗമാകാന്‍ തീരുമാനമെടുത്തപ്പോള്‍ വിശുദ്ധന്റെ ജീവിതം അടുത്തറിയാൻ ഫ്രാൻസിസ്‌ക്കൻ കപ്പൂച്ചിൻ സന്യാസിമാരുടെ ആശ്രമത്തിൽ താമസിച്ച കാലയളവില്‍ തന്റെ ജീവിതത്തില്‍ വലിയ മാറ്റത്തിന്റെ അനുഭവമുണ്ടായതായി 90 മിനിറ്റ് ദീർഘിച്ച അഭിമുഖത്തിൽ അദ്ദേഹം അനുസ്മരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിലാണ് താന്‍ ഈ പ്രോജക്റ്റിലേക്ക് കടന്നുചെല്ലുന്നത്. ആത്മീയതയുടെ അർത്ഥം കണ്ടെത്തുന്നതിനായി വിവിധ വിശ്വാസ ഗ്രൂപ്പുകളിൽ ചേർന്നു, നിസ്സഹായതയുടെയും ആത്മഹത്യയുടെയും ചിന്തകൾക്കെതിരെ പോരാട്ട ശ്രമം തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. എന്റെ മേശയിൽ ഒരു തോക്ക് ഉണ്ടായിരുന്നു. ഇതെല്ലാം സംഭവിക്കുമ്പോൾ ജീവിക്കണം എന്നുള്ള ആഗ്രഹം പോലും അക്കാലത്ത് നഷ്ടപ്പെട്ടു. തന്റെ പ്രതിസന്ധികള്‍ക്ക് നടുവില്‍ പശ്ചാത്താപത്തെ ക്രൈസ്തവ വിശ്വാസം എങ്ങനെ സമീപിക്കുന്നുവെന്നത് അന്ധകാരത്തിൽ നിന്ന് കരകയറുന്നതിന് സഹായകമായി. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി പാപം ചെയ്ത മറ്റ് ആളുകളും ക്രിസ്തുവിൽ സമാശ്വാസം കണ്ടെത്തുന്നതു തന്നെ ഏറെ സ്വാധീനിച്ചുവെന്നും ലാബ്യൂഫ് പറയുന്നു. പാദ്രേ പിയോയുടെ ജീവിതം ചിത്രീകരിച്ചപ്പോൾ ഉണ്ടായ വിവിധ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്. 2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നത്. എങ്കിലും കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നില്ല. സിനിമാ നിര്‍മ്മാതാവായ ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന വിശുദ്ധ പാദ്രെ പിയോയുടെ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ച പാദ്രെ പിയോയ്ക്കു നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ കുമ്പസാരിപ്പിച്ചിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 2012 ജൂണ്‍ 16-ന് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2022-08-26-17:13:41.jpg
Keywords: പിയോ, ഹോളി

19529
Category: 13
Sub Category:
Heading: ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിന്മ ഒരിക്കലും തിന്മയാൽ കീഴടക്കപ്പെടുന്നില്ലായെന്നും മറിച്ച് നന്മ കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയുവെന്നും ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധമെന്നും ഫ്രാന്‍സിസ് പാപ്പ. 2009 ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അക്വില നഗരത്തിലേക്കു ഞായറാഴ്ച (ആഗസ്റ്റ് 28) നടത്തുവാനിരിക്കുന്ന തന്റെ ഇടയ സന്ദർശനത്തോടു അനുബന്ധിച്ച് അക്വിലയുടെ പത്രമായ 'ഇൽ ചെന്ത്രോ' എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ''സംഘർഷങ്ങളാലും യുദ്ധങ്ങളാലും കുലുങ്ങിയ ഒരു ലോകത്ത്, കാഴ്ചപ്പാട് മാറ്റാനും, ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കാനുമുള്ള താക്കോൽ ക്ഷമയാകുമോ?'' എന്ന ചോദ്യത്തിന് യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരിന്നു പാപ്പയുടെ മറുപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്രൈനിലെ ആയിരക്കണക്കിന് ആളുകളെയും എല്ലാറ്റിലുമുപരി നിരപരാധികളെയും ബാധിക്കുന്ന മറ്റ് നിരവധി സംഘർഷങ്ങൾക്കും നാം സാക്ഷ്യം വഹിക്കുന്നു. തിന്മ ഒരിക്കലും തിന്മയാൽ കീഴടക്കപ്പെടുന്നില്ല. മറിച്ച് നന്മ കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ. ഒരു യുദ്ധം ചെയ്യുന്നതിനേക്കാൾ ക്ഷമിക്കാൻ കൂടുതൽ ശക്തി ആവശ്യമാണ്. എന്നാൽ ക്ഷമയ്ക്ക് വലിയ ആന്തരികവും സാംസ്കാരിക പക്വതയും ആവശ്യമാണ്. ക്ഷമയുടെ പക്വതയിൽ നിന്ന് കൃത്യമായി കടന്നുപോകുന്ന സമാധാനത്തിന്റെ ഒരു സംസ്കാരം നമ്മൾ എല്ലാവരും ഒരുമിച്ച് വളർത്തിയെടുക്കണമെന്ന് ആഗ്രഹിക്കുകയാണ്. ഏത് യുദ്ധത്തിനും എതിരെ സാധ്യമായ ഒരേയൊരു ആയുധം ക്ഷമയാണെന്നും പാപ്പ പറഞ്ഞു. ഓരോ ദരിദ്രനിലും നമുക്ക് യേശുവിനെ കാണാൻ കഴിയുമെന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. കഷ്ടപ്പെടുന്നവരോടും ദരിദ്രരോടും അടുത്തിടപഴകുന്നതിന് സമീപ വർഷങ്ങളിൽ അക്വിലയിലെ സഭ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പാപ്പ, അക്വിലയിൽ ഇനിയും നിരവധി വീടുകളും നിരവധി കെട്ടിടങ്ങളും പുനർനിർമിക്കാനുണ്ടെന്നും ചൂണ്ടികാണിച്ചു. ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പ്രത്യാശയിൽ അവരെ സ്ഥിരീകരിക്കാനാണ് താൻ എല്ലാറ്റിനുമുപരിയായി അക്വിലയിലേക്ക് ചെല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ അക്വില നഗരത്തിലും പരിസരത്തുമായുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ മരിച്ചിരിന്നു.
Image: /content_image/News/News-2022-08-26-19:24:07.jpg
Keywords: പാപ്പ

19530
Category: 18
Sub Category:
Heading: വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ
Content: വിഴിഞ്ഞം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ അണിനിരന്നു. കേരളത്തിലെ വിവിധ മത,രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്ര തിനിധികൾ ഇന്നലെ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. പള്ളിത്തുറ ഇടവക വികാരി ഫാ.ബിനു അലക്സിന്റെയും കൊച്ചുതുറ വികാരി ഫാ. ജേക്കബ് മരിയയുടെയും തുമ്പ ഇടവകയിൽ നിന്ന് ഫാ.ഷാജിൻ ജോസ്, സെന്റ് ഡൊമിനിക്ക് ഇടവകയിൽ നിന്ന് ഫാ. പോൾജി എന്നിവരുടെ നേതൃത്വത്തിലും നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മോൺ. ജി. ക്രിസ്തുദാസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരങ്ങൾ മുല്ലൂരിലെ സമരപ്പന്തലിൽ അണിനിരന്നു. ബാരിക്കേഡുകൾ തള്ളി മറിച്ചിട്ട പ്രതിഷേധക്കാർ പതിവ് പോലെ തുറമുഖത്തിനുള്ളിലേക്ക് മാർച്ച് നടത്തി. ഇതിനിടയിൽ തുറമുഖത്തേക്ക് കടിവെള്ളവുമായെത്തിയ വാഹനത്തെ തടയാൻ പ്രതി ഷേ ധക്കാർ ശ്രമം നടത്തിയെങ്കിലും നേതാക്കളും വികാരിമാരും ഇടപെട്ട് പരിഹരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ധീവരവസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും മു ൻ എംഎൽഎയുമായ ദിനകരൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യസന്ദേശം നൽകി. വരാപ്പുഴ വികാരി ജനറാൾ മാത്യു ഇല ഞ്ഞിവട്ടം, കേരൽ സിസി വൈസ് പ്രസിഡന്റ് ജോസഫ് ഡ്, കെഎൽസിഎ സം സ്ഥാന ജനറൽ സെക്രട്ടറി, അഡ്വ. ഷെറി ജെ.തോമസ്, വരാപ്പുഴ ചാൻസലർ ഫാ. എബിജൻ അറയ്ക്കൽ, ആലപ്പുഴ രൂപതയിൽ നിന്നും സേവ്യർ കുര്യഞ്ചേരി, കെഎസ്എല്‍എ രൂപതാ പ്രസിഡന്റ്, ജോൺ ബ്രിട്ടോ, ഫാ. അലക്സാണ്ടർ ഒറ്റവശേരി, ഫാ. ജോ ൺസൺ പുത്തൻവീട്ടിൽ, കൃപാസനം ഡയറക്ടർ വി.പി.ജോസഫ് വലിയവീട്ടിൽ, സിസ്റ്റർ ഉഷ ലോറൻസ്, എടത്വ ഫൊറോനയിൽ നിന്നും ഫാ. മാത്യു ചുരവടി തുടങ്ങിയവർ പിന്തുണയുമായെത്തി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-08-27-09:30:31.jpg
Keywords: സമര

19531
Category: 18
Sub Category:
Heading: തൊഴിലും വാസവും നശിപ്പിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ല: സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ്
Content: വിഴിഞ്ഞം: ഒരു ജനതയുടെ സംസ്കാരവും നിലനിൽപ്പും തൊഴിലും വാസവും നശിപ്പിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും അദാനിക്കു മുന്നിൽ അടിയറവു പറയരുതെന്നും വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ്. അന്‍പതിനായിരത്തിൽപരം മത്സ്യത്തൊഴിലാളികളുടെ ജീവന്റെയും നിലനിൽപ്പിന്റെയും പ്രശ്നമാണിത്. നഗരമധ്യത്തിൽ അടച്ചിട്ട മുറികളിലിരുന്നു തയാറാക്കുന്ന റിപ്പോർട്ട് ശരിയല്ലെന്നും റിപ്പോർട്ട് തയാറാക്കുന്നവർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ തുറമുഖ നിർമാണം എന്നേക്കുമായി ഉപേക്ഷിക്കണം, അല്ലെങ്കിൽ തീരദേശ മത്സ്യത്തൊഴിലാളികളിൽ വൈദഗ്ധ്യമുള്ളവരെ കുടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തണമെന്നും അതുവരെ പണി നടത്താൻ അനുവദിക്കില്ലെന്നു സമരസമിതി കൺവീനർ പറഞ്ഞു. സമരം കാരണം ഇവിടെ ക്രമസമാധാന പ്രശ്നമില്ല. ഇത്രയും ദിവസത്തെ സമരത്തിൽ അനിഷ്ട സംഭവമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-08-27-09:48:57.jpg

19532
Category: 1
Sub Category:
Heading: ഇന്ന് വത്തിക്കാനില്‍ കണ്‍സിസ്റ്ററി: ഭാരതത്തില്‍ നിന്ന് രണ്ടു പേരടക്കം 20 പേര്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഇന്നു ഓഗസ്റ്റ് 27-ന് 20 പേരെ കൂടി ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ (കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്) അംഗങ്ങളുടെ എണ്ണം 229 ആകും. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്ന്‍ പറയുന്നത്. ഫ്രാൻസിസ് പാപ്പ കർദ്ദിനാളുമാരുടെ നിരയിലേക്ക് ഇന്ന്‍ ഉയര്‍ത്തുന്നവരില്‍ ഇതാദ്യമായി ഭാരതത്തില്‍ നിന്ന്‍ ദളിത് വിഭാഗത്തിൽപെട്ട ആർച്ച് ബിഷപ്പും ഉള്‍പ്പെടുന്നുണ്ട്. ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂളയാണ് ദളിത് വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ ആര്‍ച്ച് ബിഷപ്പ്. ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോയും ഇന്ന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. യുകെ, സൗത്ത് കൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, സിംഗപ്പൂർ, ഈസ്റ്റ് ടിമൂർ, പരാഗ്വേ, സിംഗപ്പൂർ, മംഗോളിയ, കൊളംബിയ, യുഎസ്എ, ഇറ്റലി, ഘാന, ബെൽജിയം തുടങ്ങീയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള കർദ്ദിനാളുമാർ. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോം സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകീട്ട് 07:30) ചടങ്ങുകള്‍ നടത്തപ്പെടും. #{blue->none->b->ഇന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റുള്ളവര്‍: }# ആര്‍ച്ച് ബിഷപ്പുമാരായ ആർതർ റോച്ച് (യുകെ ), ലാസറോ യു ഹ്യൂങ് സിക് (സൗത്ത് കൊറിയ), ഫെർണാണ്ടോ വെർഗെസ് അൽസാഗ (സ്പെയിൻ വത്തിക്കാൻ കൂരിയ), ജീൻ മാർക്ക് അവെലിൻ (ഫ്രാൻസ്), ലെയനാർദോ ഉൾറിക്ക് സ്റ്റൈനർ (ബ്രസീൽ), വിർജീലി യോ ദ സിൽവ (ഈസ്റ്റ് ടിമൂർ), ജോർജ് ഹെന്റി കർവയാൽ (കൊളംബിയ), അറിഗോ മീലിയോ (ഇറ്റലി), പൗളോ ചെസാർ കോസ്റ്റ (ബ്രസീൽ), വില്യം ഗോ സെങ് ചെയ് (സിംഗപ്പൂർ), അഡൽബെർത്തോ മർത്തീനസ് ഫ്ലോറെസ് (പരാഗ്വേ), ജോർജോ മരെങ്ഗോ (മംഗോളിയ), ബിഷപ്പുമാരായ പീറ്റർ ഒക്പലേക്കെ (നൈജീരിയ), റോബർട്ട് വാൾട്ടർ മക്എ റോയി (യുഎസ്എ), ഓസ്കാർ കന്തോനി (ഇറ്റലി), റിച്ചാഡ് കൂയിയ ബാവോബർ (ഘാന), എമരിറ്റസ് ബിഷപ്പ് ലൂക്കാസ് വാൻ ലൂയ് (ബെൽജിയം), പ്രഫ. ഡോ. ജാൻ ഫ്രാങ്കോ ഗിർലാന്ത എസ്.ജെ. (ഇറ്റലി), മോൺ. ഫോർത്തുനാത്തോ ഫെസ് (ഇറ്റലി).
Image: /content_image/News/News-2022-08-27-10:50:14.jpg
Keywords: വത്തിക്കാ, കണ്‍സി