Contents
Displaying 19621-19630 of 25037 results.
Content:
20013
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ കഴിഞ്ഞ മാസം മാത്രം ഇസ്ലാമിക തീവ്രവാദികളാല്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ മാസം നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഇരുപത്തിയൊന്നിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ അല്‍ഷബാബ് എന്നറിയപ്പെടുന്ന അഹ്ലൂ സുന്ന വാ-ജാമ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഒക്ടോബര്‍ 3നും 20നും ഇടയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, നിരവധി ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടുവെന്നും സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ ആദ്യം മുതല്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ നടന്നു വരുന്ന ആക്രമണങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയം അഗ്നിക്കിരയായെന്ന് ‘ബര്‍ണബാസ് എയിഡ്’ന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരു ദേവാലയം അഗ്നിക്കിരയായെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കാബോ ഡെല്‍ഗാഡോയിലും സമീപ പ്രവിശ്യയായ നംപൂലയിലും നടന്ന ആക്രമണങ്ങളില്‍ എട്ടോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടതെന്നു ബര്‍ണബാസ് എയിഡ് പറയുന്നു. ഇതില്‍ ഒരു ക്രൈസ്തവ സ്ത്രീയ്ക്കു വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ നാലുപേര്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് തടയുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി മൊസാംബിക്കിലെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോ ഇസ്ലാമിക തീവ്രവാദത്താല്‍ അതികഠിനമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ്. 2018 മുതല്‍ ഏതാണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായിരിക്കുന്നത്. ഇതിനിടെ തീവ്രവാദി ആക്രമണങ്ങള്‍ക്കും പട്ടിണിക്കുമിടയില്‍ ക്രിസ്തുവിന്റെ സ്നേഹം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ‘ഐറിസ് ഗ്ലോബല്‍ മിനിസ്ട്രി’യേ കുറിച്ച് പറയുന്ന ‘നിഫെന്റോ’ എന്ന ഡോക്യുമെന്ററി ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. ഹെയിദി, റോളണ്ട് ബേക്കര്‍ എന്നീ മിഷ്ണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ പ്രമേയം. വടക്കന്‍ മൊസാംബിക്കിലെ യുദ്ധത്തിനും അന്ധകാരത്തിനുമിടയില്‍ യേശു എങ്ങനെ സഞ്ചരിക്കുന്നു എന്നതിന്റേയും, വലിയ തിന്മകള്‍ക്കിടയില്‍ ക്രിസ്തുവിന്റെ സഭയായ നമുക്ക് എങ്ങനെ യേശുവിന്റെ കൈകളും, കാലുകളുമാകാമെന്നും, എങ്ങനെ പ്രകാശിക്കാമെന്നുമുള്ളതിന്റേയും നേര്‍ സാക്ഷ്യമാണ് ഈ ഡോക്യുമെന്ററിയെന്നും സഹസംവിധായകനും, സിനിമാട്ടോഗ്രാഫറുമായ ജെയിംസ് ബ്ര്യൂവര്‍ സി.ബി.എൻ ന്യൂസിനോട് പറഞ്ഞു.
Image: /content_image/News/News-2022-11-13-16:45:09.jpg
Keywords: ആഫ്രിക്ക

20014
Category: 13
Sub Category:
Heading: വാക്കുകളേക്കാൾ സ്വന്തം ജീവിത മാതൃകയിലൂടെ പഠിപ്പിക്കുന്ന വൈദിക പരിശീലകരെയാണ് ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വാക്കുകളേക്കാൾ സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ പഠിപ്പിക്കുന്ന വൈദിക പരിശീലകരെയാണ് ആവശ്യമെന്നു ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ലാറ്റിനമേരിക്കൻ സെമിനാരികളുടെ റെക്ടർമാരുമായും പരിശീലകരുമായും സംസാരിക്കുകയായിരിന്നു പാപ്പ. ഇതിന് മാനുഷിക പക്വത ആവശ്യമാണെന്നും പൗരോഹിത്യ രൂപീകരണവും, ഭാവിയിലെ അജപാലകരുടെ രൂപീകരണവും സുവിശേഷവത്കരണത്തിന്റെ ഹൃദയഭാഗത്താണെന്നും മാര്‍പാപ്പ ഊന്നി പറഞ്ഞു. രൂപതാന്തര പ്രവിശ്യ, അല്ലെങ്കിൽ പ്രാദേശിക സെമിനാരികൾ സൃഷ്ടിക്കുന്നതിനും ഏകീകരിക്കുന്നതിനും പലപ്പോഴും കൂടുതൽ പ്രതിബദ്ധത ആവശ്യമാണ്. രൂപീകരണത്തിന്റെ മാനുഷിക മാനത്തിന്റെ പ്രാധാന്യവും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. സെമിനാരിക്കാരും ഭാവി വൈദികരും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പോലെ മാനുഷിക ആവശ്യങ്ങളും ബലഹീനതകളുമുള്ളവരാണ്. മാനുഷിക ബലഹീനതയെയും ദൈവീക കൃപയെയും അംഗീകരിക്കാനും സമന്വയിപ്പിക്കാനും, അവതരിച്ച ദൈവപുത്രന്റെ കാൽപ്പാടുകൾ പിന്തുടർന്ന് "വിശ്വാസത്തിന്റെയും സമഗ്രമായ പക്വതയുടെയും" ഒരു യാത്രയിൽ സെമിനാരിക്കാരെ നയിക്കാനുമാണ് പൗരോഹിത്യ പരിശീലനത്തിന്റെ വിളിയെന്നും പാപ്പ ഓർമ്മിപ്പിച്ചു. “വാക്കുകളേക്കാൾ സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ” പഠിപ്പിക്കുന്ന പരിശീലകരുടെ പങ്കിനെ കുറിച്ച് ഫ്രാൻസിസ് പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ക്രിസ്തുവിലേക്കുള്ള അവരുടെ സ്വന്തം രൂപീകരണം നിരന്തരം നവീകരിക്കണമെന്ന് പാപ്പ പരിശീലകരെ ഓർമ്മിപ്പിച്ചു. ആത്മീയവും മാനുഷികവുമായ പക്വതയുടെ സൂചകമെന്ന നിലയിൽ, പ്രാർത്ഥനയിൽ ദൈവവുമായുള്ള സംഭാഷണത്തിൽ നിന്ന് ആരംഭിക്കുന്ന ശ്രവിക്കാനുള്ള കഴിവിനെ പോഷിപ്പിക്കേണ്ടതുമുണ്ട്. സെമിനാരിക്കാർക്കും മറ്റ് വൈദികർക്കും വേണ്ടിയുള്ള അവരുടെ സേവനം ഫലപ്രദമാക്കുന്നതിന് അവരുടെ സ്വന്തം ജീവിതമാണ് അടിസ്ഥാന ഘടകങ്ങളെന്ന് പാപ്പ പരിശീലകരെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2022-11-14-09:57:40.jpg
Keywords: പാപ്പ

20015
Category: 14
Sub Category:
Heading: ക്രിസ്തീയ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുന്നത് പതിവാകുന്നു
Content: ബുഡാപെസ്റ്റ്: സമൂഹ മാധ്യമങ്ങളിലെ ഭീമന്മാര്‍ ക്രിസ്തീയ ഉള്ളടക്കങ്ങള്‍ മനപ്പൂര്‍വ്വം നിയന്ത്രിക്കുകയാണെന്ന സംശയം കൂടുതല്‍ ബലപ്പെടുന്നു. നിരവധി ഉദാഹരണങ്ങളുമായി ‘മാന്‍ഡിനര്‍’ എന്ന ഹംഗേറിയന്‍ ന്യൂസ് സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഈ സംശയം ബലപ്പെടുത്തുന്നത്. യൂട്യൂബ് അടക്കമുള്ള പ്രമുഖ നവമാധ്യമങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ സജീവമാണ്. നിലവില്‍, ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന ഫേസ്ബുക്കിന് നേരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ സംഘടനയുടെ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക്’ അനുവാദം തരുന്നില്ലെന്ന് ഹംഗറിയിലെ ‘എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ന്റെ പ്രസിഡന്റായ വില്മോസ് ഫിഷി വെളിപ്പെടുത്തി. എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ഉള്ളടക്കങ്ങള്‍ തങ്ങളുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്ന ആരോപണമാണ് ഫേസ്ബുക്ക് ഉയര്‍ത്തുന്നത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശാരീരികമായ അടിച്ചമര്‍ത്തലിനെ കുറിച്ചല്ല, മറിച്ച് ക്രിസ്തീയ വിശ്വാസ പ്രചാരണത്തെ ഇല്ലാതാക്കുന്നതിനായി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന മറ്റൊരു തലമാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് റിഫോംഡ് കൂട്ടായ്മയുടെ അധ്യക്ഷനായ ലാസിയോ കോണ്ടോസ് പറഞ്ഞു. ഫേസ്ബുക്കിന്റെ ഈ വിവേചനത്തിന്റെ ഏറ്റവും ആദ്യത്തെ ഇരയാണ് വചനപ്രഘോഷകനായ ലാസിയോ. ഇദ്ദേഹത്തിന്റെ ബ്ലോഗ് പങ്കുവെയ്ക്കപ്പെടുന്ന പ്രൊഫൈല്‍ യാതൊരു കാരണവും കൂടാതെയാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. പാശ്ചാത്യ ലോകത്ത് സ്വാധീനമുള്ള ഒരു കൂട്ടര്‍ ഒരു വശത്ത് മൂല്യം, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് പറയുമ്പോള്‍, ദശലക്ഷകണക്കിന് ആളുകളെ സ്വാധീനിക്കുവാന്‍ കഴിയുന്ന ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ ഔദ്യോഗിക ക്രിസ്തീയ സംവിധാനങ്ങളുടെ ഉള്ളടക്കങ്ങള്‍ നിരോധിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിന്റെ ഇത്തരം നടപടികള്‍ ഹംഗറിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആത്മീയ കൂട്ടായ്മയെക്കുറിച്ചുള്ള കത്തോലിക്ക ലേഖനം ഫേസ്ബുക്ക് വിലക്കിയത് ഇതിന്റെ ഉദാഹരണമാണെന്ന് മാന്‍ഡിനര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ തങ്ങളുടെ ഭാഗികമായ ഔദ്യോഗിക പേജുകളിലൂടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ കെ.വി ബ്ലോഗ് പോലെയുള്ള ക്രിസ്ത്യന്‍ സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ' karizmatikus.hu', 'egyházzene.hu' പോലെയുള്ള ക്രിസ്തീയ വെബ്സൈറ്റുകളുടെ പേജുകളും ഫേസ്ബുക്കിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ഇരകളാണ്. യേശുക്രിസ്തുവിന്റെ അരക്ക് മുകളില്‍ വസ്ത്രമില്ല എന്ന യുക്തിഹീനമായ കാരണം പറഞ്ഞ് “കുരിശില്‍ നിന്നുള്ള ഇറക്കം” എന്ന റൂബന്റെ ഏറ്റവും വിഖ്യാതമായ പെയിന്റിംഗ് നിരോധിക്കപ്പെട്ട ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടി സോഷ്യല്‍ മീഡിയ ഭീമന്റെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ശക്തമായ ഉദാഹരണമായാണ് നിരീക്ഷിക്കപ്പെടുന്നത്. ധാര്‍മ്മിക വിഷയങ്ങളില്‍ ഏറ്റവും ശക്തമായ കൃത്യമായ നിലപാട് സ്വീകരിക്കുന്ന ക്രിസ്തീയ വിശ്വാസ പ്രചാരണത്തിന് മേല്‍ വിലക്കിടാനാണ് നവമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
Image: /content_image/News/News-2022-11-14-12:30:46.jpg
Keywords: യൂട്യൂ, ബ്ലോക്ക

20016
Category: 1
Sub Category:
Heading: കഴിഞ്ഞ 10 മാസത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 4020 ക്രൈസ്തവർ; 2315 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി
Content: അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ കഴിഞ്ഞ 10 മാസത്തിനിടെ കൊല്ലപ്പെട്ടത് നാലായിരത്തിലധികം ക്രൈസ്തവർ. 2022-ല്‍ ആദ്യ പത്തു മാസത്തിനിടെ തീവ്രവാദികളുടെ ആക്രമണത്താല്‍ 4020 ക്രൈസ്തവർ കൊല്ലപ്പെട്ടെന്നും ഇതുവരെ 2315 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയെന്നും ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ്, ആൻഡ് റൂൾ ഓഫ് ലോ പുറത്തുവിട്ട റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലീം ഗോത്ര വിഭാഗമായ ഫുലാനികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഇടപെടലില്‍ മാത്രം 2650 ക്രൈസ്തവ വിശ്വാസികളാണ് ജനുവരി മുതൽ ഒക്ടോബർ വരെ കൊല്ലപ്പെട്ടത്. ജനുവരി മുതൽ ജൂൺ വരെ ആദ്യത്തെ ആറ് മാസങ്ങളില്‍ 1401 ക്രൈസ്തവരെയാണ് ഫുലാനികൾ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ തട്ടിക്കൊണ്ടു പോയത്. ജൂലൈ മുതൽ ഒക്ടോബർ വരെ 915 ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയി. ഇസ്ലാമിലേക്ക് മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിലും, വലിയ മോചനദ്രവ്യം നൽകാൻ പറ്റാത്തതിന്റെ പേരിലും മരണപ്പെട്ടവരും നിരവധി പേരാണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരിലെ 10% ക്രൈസ്തവർ തിരികെ മടങ്ങാനുളള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം ഓരോ മാസവും ശരാശരി 400 ക്രൈസ്തവർ കൊല്ലപ്പെടുകയും, 231 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. 13 കൊലപാതകങ്ങളും, 8 തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. നൈജീരിയയിൽ മതസ്വാതന്ത്ര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി രണ്ടു മാസങ്ങൾക്ക് ശേഷമാണ് അതിനെ സാധൂകരിക്കുന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. മോശമായ ഭരണം ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. നൈജീരിയയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അറുപതിനായിരം ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന് ഇന്റർ സൊസൈറ്റി ഇതിനുമുമ്പ് പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ പരാമര്‍ശമുണ്ടായിരിന്നു. ഒരുകോടി ആളുകളാണ് അക്രമ സംഭവങ്ങൾ കൂടുതൽ രൂക്ഷമായിരുന്ന ഉത്തര നൈജീരിയയിൽ നിന്നും പലായനം ചെയ്തത്.
Image: /content_image/News/News-2022-11-14-14:46:25.jpg
Keywords: നൈജീ

20017
Category: 1
Sub Category:
Heading: ഡൗൺ സിന്‍ഡ്രോം ബാധിച്ചവരുടെ ഏക സന്യാസ സമൂഹത്തിന്റെ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം
Content: വാഷിംഗ്ടണ്‍ ഡി.സി: ഡൗൺ സിന്‍ഡ്രോം ബാധിച്ചവർ അംഗങ്ങളായ ലോകത്തെ ഏക സന്യാസ സമൂഹമായ 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്'-ല്‍ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം. ദക്ഷിണ ഫ്രാൻസിലെ ഇന്ദ്രേ പ്രവിശ്യയിലാണ് ഇത്തരത്തിലുള്ള ഏക സന്യാസ സമൂഹം സ്ഥിതി ചെയ്യുന്നത്. ഡൗൺ സിന്‍ഡ്രോം ബാധിതരായവർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക സന്യാസ സമൂഹം 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്' ആണന്ന് അവരുടെ അധ്യക്ഷ പദവി വഹിക്കുന്ന മദർ ലൈൻ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 1985ൽ ഡൗൺ സിൻഡ്രം ബാധിച്ച വേറൊനിക്ക എന്ന യുവതിയെ മദർ ലൈൻ കണ്ടുമുട്ടാൻ ഇടയായതാണ് സന്യാസ സമൂഹത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്. സന്യാസ ജീവിതം വേറോനിക്ക ആഗ്രഹിച്ചിരുന്നെങ്കിലും ആരും അവരെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഡൗൺസിൻഡ്രം ബാധിച്ചവരുടെ ആത്മീയതയെ പറ്റി മറ്റുള്ളവർക്ക് വലിയ ധാരണ ഇല്ലായിരുന്നുവെങ്കിലും, ഏതാനും വർഷം മനഃശാസ്ത്രം പഠിക്കുകയും, വേദപാഠം പഠിപ്പിക്കുകയും ചെയ്ത മദർ ലൈൻ, അവരുടെ ആത്മീയത ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ഇരുവരും ഇതിനു ശേഷം ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഇതിനിടെ ഡൗൺസിൻഡ്രം ബാധിച്ച കൂടുതൽ പേർ സന്യാസ സമൂഹത്തിൽ ചേർന്നു. 1999ൽ ബൂർജസ് ആർച്ച് ബിഷപ്പ് ആയിരുന്ന പിയറി പ്ലാറ്റു ഇവരുടെ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 1995ലാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു അവർ മാറി താമസിക്കുന്നത്. 9 സന്യാസിനികളാണ് സമൂഹത്തിൽ ഉള്ളത്. ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക എന്ന വിശുദ്ധ മദർ തെരേസയുടെ ആഹ്വാനം ആപ്തവാക്യമായി സ്വീകരിച്ചു കൊണ്ടാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മദർ ലൈൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും, ആരാധനയ്ക്കും വേണ്ടിയാണ് സന്യാസ സമൂഹത്തിലെ അംഗങ്ങൾ ഓരോ ദിവസവും കൂടുതൽ സമയം ചെലവഴിക്കുന്നത്. പ്രാർത്ഥനയ്ക്കും, ജോലിക്കും പ്രാധാന്യം നൽകുന്ന വിശുദ്ധ ബെനഡിക്ടിന്റെ ആത്മീയതയും ഇവർക്ക് പ്രചോദനമാണ്. പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ പരിപാലനവും, ബാഗുകൾ നിർമ്മിച്ചും അവർ ഒഴിവുസമയം ചെലവഴിക്കുന്നു. പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ 'കാത്തലിക് ന്യൂസ് ഏജന്‍സി'യുടെ റിപ്പോര്‍ട്ട് കണ്ട് അമേരിക്കയിൽ നിന്നുള്ളവര്‍ തങ്ങളുടെ സമൂഹത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-14-18:11:38.jpg
Keywords: രോഗ, അസുഖ

20018
Category: 11

Content: വാഷിംഗ്ടണ്‍ ഡി.സി: ഡൗൺ സിന്‍ഡ്രോം ബാധിച്ചവർ അംഗങ്ങളായ ലോകത്തെ ഏക സന്യാസ സമൂഹമായ 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്'-ല്‍ ഭാഗമാകാൻ അമേരിക്കൻ സ്വദേശികൾക്ക് ക്ഷണം. ദക്ഷിണ ഫ്രാൻസിലെ ഇന്ദ്രേ പ്രവിശ്യയിലാണ് ഇത്തരത്തിലുള്ള ഏക സന്യാസ സമൂഹം സ്ഥിതി ചെയ്യുന്നത്. ഡൗൺ സിന്‍ഡ്രോം ബാധിതരായവർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക സന്യാസ സമൂഹം 'ദ ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപിൾസ് ഓഫ് ദ ലാമ്പ്' ആണന്ന് അവരുടെ അധ്യക്ഷ പദവി വഹിക്കുന്ന മദർ ലൈൻ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 1985ൽ ഡൗൺ സിൻഡ്രം ബാധിച്ച വേറോനിക്ക എന്ന യുവതിയെ മദർ ലൈൻ കണ്ടുമുട്ടാൻ ഇടയായതാണ് സന്യാസ സമൂഹത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്. സന്യാസ ജീവിതം വേറോനിക്ക ആഗ്രഹിച്ചിരുന്നെങ്കിലും ആരും അവരെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഡൗൺസിൻഡ്രം ബാധിച്ചവരുടെ ആത്മീയതയെ പറ്റി മറ്റുള്ളവർക്ക് വലിയ ധാരണ ഇല്ലായിരുന്നുവെങ്കിലും, ഏതാനും വർഷം മനഃശാസ്ത്രം പഠിക്കുകയും, വേദപാഠം പഠിപ്പിക്കുകയും ചെയ്ത മദർ ലൈൻ, അവരുടെ ആത്മീയത ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ഇരുവരും ഇതിനു ശേഷം ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. ഇതിനിടെ ഡൗൺസിൻഡ്രം ബാധിച്ച കൂടുതൽ പേർ സന്യാസ സമൂഹത്തിൽ ചേർന്നു. 1999ൽ ബൂർജസ് ആർച്ച് ബിഷപ്പ് ആയിരുന്ന പിയറി പ്ലാറ്റു ഇവരുടെ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 1995ലാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു അവർ മാറി താമസിക്കുന്നത്. 9 സന്യാസിനികളാണ് സമൂഹത്തിൽ ഉള്ളത്. ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക എന്ന വിശുദ്ധ മദർ തെരേസയുടെ ആഹ്വാനം ആപ്തവാക്യമായി സ്വീകരിച്ചു കൊണ്ടാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് മദർ ലൈൻ പറഞ്ഞു. പ്രാർത്ഥനയ്ക്കും, ആരാധനയ്ക്കും വേണ്ടിയാണ് സന്യാസ സമൂഹത്തിലെ അംഗങ്ങൾ ഓരോ ദിവസവും കൂടുതൽ സമയം ചെലവഴിക്കുന്നത്. പ്രാർത്ഥനയ്ക്കും, ജോലിക്കും പ്രാധാന്യം നൽകുന്ന വിശുദ്ധ ബെനഡിക്ടിന്റെ ആത്മീയതയും ഇവർക്ക് പ്രചോദനമാണ്. പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ പരിപാലനവും, ബാഗുകൾ നിർമ്മിച്ചും അവർ ഒഴിവുസമയം ചെലവഴിക്കുന്നു. പ്രമുഖ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ 'കാത്തലിക് ന്യൂസ് ഏജന്‍സി'യുടെ റിപ്പോര്‍ട്ട് കണ്ട് അമേരിക്കയിൽ നിന്നുള്ളവര്‍ തങ്ങളുടെ സമൂഹത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഇവരുടെ പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-14-18:19:27.jpg
Keywords: ഏക

20019
Category: 18
Sub Category:
Heading: കെസിബിസി ബൈബിൾ സൊസൈറ്റിയുടെ വചനസർഗ പ്രതിഭാ പുരസ്കാരം ഫാ. ജോസ് മരിയദാസിന്
Content: കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റിയുടെ വചനസർഗപ്രതിഭാ പുരസ്കാരം റവ ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക്. 'ചിന്തേര്' എന്ന നോവലിനാണ് അവാർഡ്. ഡോ. ഷെവലിയാർ പ്രീമുസ് പെരിഞ്ചേരി, ഡോ. സി. തെരേസ് ആലഞ്ചേരി, ഡോ. ജോൺസൺ പുതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥൻ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദർശനങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന ഹൃദയ സ്പര്‍ശിയായ നോവലാണ് 'ചിന്തേര്'. തത്വശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയിട്ടുള്ള തിരുവല്ലയിൽനിന്നുള്ള ഗ്രന്ഥകർത്താവ് ഇംഗ്ലീഷിലും മലയാളത്തിലും പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള സാഹിത്യമേഖലക്ക് 2022ലെ ഒരു ക്രിസ്തീയ സംഭാവനയാണ് ചിന്തേര്. എഴുത്തുകാരനും ദാർശനികനുമായ ഡോ. ജോസ് മരിയദാസിന്റെ പതിമൂന്നാമത്തെ പുസ്തകമാണ്, 'ചിന്തേര്'. ബിഷപ്പ് ജോർജ് പുന്നക്കോട്ടിലിന്റെ പേരിലുള്ള പുരസ്കാരം നവംബർ 20ന് ലോഗോസ് ഗ്രാന്റ്ഫിനാലെ അവാർഡ് സെറിമണിയിൽവെച്ച് നൽകുമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോജു കോക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2022-11-14-18:40:53.jpg
Keywords: കെസിബിസി

20020
Category: 13
Sub Category:
Heading: ദരിദ്രരുടെ ആഗോള ദിനത്തിൽ പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ ആഗോള ദിനമായ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അതിഥികളായെത്തിയ റോമിലെ ആയിരത്തിലധികം വരുന്ന പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ. റോമിലെ കാരിത്താസും സാൻ എജിദിയോ സമൂഹവും സഹായിക്കുന്ന പാവപ്പെട്ടവരെ പ്രത്യേക ഭക്ഷണത്തിനായി പാപ്പ പോൾ ആറാമൻ ഹാളിൽ സ്വീകരിക്കുകയായിരിന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിമുന്നൂറിലധികം പേര്‍ക്കാണ് ഭക്ഷണമാണ് ഒരുക്കിയത്. ഭക്ഷണത്തിനിടെ സ്നേഹ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് പാപ്പ തന്റെ കരുണയും കരുതലും പങ്കുവെച്ചു. ഇറ്റലിയിലെ d'Amico Società di Navigazione എന്ന കമ്പനി ഭക്ഷണം സ്പോൺസർ ചെയ്തു. 2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പയാണ് പാവങ്ങള്‍ക്കായുള്ള ആഗോള ദിനം ആരംഭിച്ചത്. ലോക പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരോഗ്യ സേവനങ്ങൾ സൌജന്യമായി ലഭ്യമാക്കിയിരിന്നു. ഇതുകൂടാതെ 5,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന പൊതികളും റോമിലെ ഇടവക ശൃംഖലകൾ വഴി വിതരണം ചെയ്യുന്നുണ്ട്. വത്തിക്കാന്റെ ഇടപെടലില്‍ ഇറ്റലിയിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖല ഏകദേശം 10 ടൺ പാസ്ത, 5 ടൺ അരി, മൈദ, പഞ്ചസാര, ഉപ്പ്, കാപ്പിപ്പൊടി എന്നിവയും അയ്യായിരം ലിറ്റർ എണ്ണയും പാലും അടങ്ങിയ ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു. സമീപ മാസങ്ങളിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പം വഷളാക്കിയ ഉയർന്ന വൈദ്യുതി, പാചക വാതക ബില്ലുകളുമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയും വത്തിക്കാനിൽ ഒരുക്കിയിട്ടുണ്ട്. കത്തോലിക്ക ജീവകാരുണ്യ പ്രസ്ഥാനമായ കാരിത്താസ് ഇറ്റലിയുടെ കണക്കനുസരിച്ച്, ഇറ്റലിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 5.6 ദശലക്ഷമാണ്. അതിൽ 1.4 ദശലക്ഷം കുട്ടികളാണ്.
Image: /content_image/News/News-2022-11-14-21:45:09.jpg

20021
Category: 18
Sub Category:
Heading: ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Content: കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്) ഏർപ്പെടുത്തിയ ദൈവദാസി മദർ തെരേസ ലിമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തികളെയാണ് അവാർഡിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. യോഗ്യരായവർ വിശ ദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം മാനേജർ, സെന്റ് തെരേസാസ് കോള ജ്, എറണാകുളം - 682011 എന്ന വിലാസത്തിൽ ഡിസംബർ 20നു മുമ്പ് അപേക്ഷിക്കണം. ജനുവരി 29ന് കോളജിൽ നടക്കുന്ന അനുസ്മരണചടങ്ങിൽ പുരസ്കാരം സമ്മാ നിക്കും. 2015-ലാണ് തെരേസ ലിമ പുരസ്കാരം ഏർപ്പെടുത്തിയത്.
Image: /content_image/India/India-2022-11-15-07:28:07.jpg
Keywords: ദൈവദാസി

20022
Category: 18
Sub Category:
Heading: വിവാഹ വ്യാജ രേഖ ചമയ്ക്കൽ അന്വേഷിക്കണം: പാലക്കാട് രൂപത ജാഗ്രത സമിതി
Content: പാലക്കാട്: പാലക്കയം കാസ ലൂസിയോ എന്ന റിസോർട്ടിൽ വിവാഹം നടന്നുവെന്ന കത്ത് ഉപയോഗിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയുടെയും മുസ്ലീം യുവാവിന്റെയും വിവാഹം രജിസ്റ്റർ ചെയ്യാൻ ചിലർ നടത്തിയ നിയമലംഘനം ഗൌരവമായി അന്വേഷണ വിധേയമാക്കേണ്ടതാണെന്ന്‍ പാലക്കാട് രൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു. മിശ്ര വിവാഹത്തിന് കൃത്യമായ നടപടിക്രമങ്ങൾ നിലവിലെ നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരം നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിച്ചതായി കാണുന്നില്ല. നിയമം അനുശാസിക്കുന്ന പരിശോധനകൾക്ക് പോലും മുതിരാതെ അനധികൃതമായ (വ്യാജ) വിവാഹം നെയ്യാമികമാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടയുള്ളവർ ശ്രമിച്ചതായിട്ടുള്ള ആരോപണം ഗുരുതരമാണെന്ന് രൂപത ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധ നടപടികൾക്ക് വേദിയൊരുക്കിയ റിസോർട്ടിനെതിരെയും, ജനപ്രതിനിധികൾ ഉൾപ്പെടെ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകേണ്ടതാണ്. പ്രണയം നടിച്ചുകൊണ്ട് പെൺകുട്ടികളെ തീവ്രവാദസംഘടനകളിലേക്കും ലഹരികടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിലേക്കും നയിച്ച സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയായവരുടെ സ്വതന്ത്രമായ സമ്മതം വിവാഹത്തിന്റെ കാതലായ മാനദന്ധമാണെങ്കിലും, രജിസ്ട്രഷേനുവേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ വിവാഹിതരാകുന്നവരുടെ മാതാപിതാക്കളെയോ കുടുംബാംഗങ്ങളെയോ നേരിട്ട് വിവരം അറിയിക്കുന്ന ഒരു സംവിധാനം രൂപപ്പെടുത്തേണ്ടത് ഇത്തരം അപകട സാധ്യതകളെ ഒഴിവാക്കാനായി അത്യാവശ്യമാണ്. അതിനായി പൊതു സമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു. പാലക്കയത്ത് വിശ്വാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം കാണിച്ച ജാഗ്രത മാതൃകാപരമാണ്. അതിനവരെ അഭിനന്ദിക്കുന്നു. പ്രണയ ചതികളെയും ലഹരികെണികളെയും പ്രതിരോധിക്കാൻ നിതാന്ത ജാഗ്രതയോടെ വ്യാപരിക്കേണ്ടിയിരിക്കുന്നുവെന്നും രൂപത ജാഗ്രത സമിതി പ്രസ്താവിച്ചു. പാലക്കാട് രൂപതാ ജാഗ്രത സമിതി അംഗങ്ങളായ ഫാ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ. ജോബി, മാത്യു , ഫാ സീജോ, ജുബിൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Image: /content_image/India/India-2022-11-15-07:41:14.jpg
Keywords: ലവ് ജിഹാ, പാല