Contents
Displaying 20131-20140 of 25030 results.
Content:
20525
Category: 18
Sub Category:
Heading: മാതൃവേദിയിലും കുടുംബ പ്രേഷിതത്വ ഫോറത്തിലും പുതിയ നിയമനങ്ങൾ
Content: കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വ ഫോറം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. മാത്യു ഓലിക്കലും നിയമിതരായി. തൃശ്ശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കൽ റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. 2016 മുതൽ തൃശൂർ അതിരൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടറായും മേരിമാതാ മേജർ സെമിനാരിയിൽ വിസിറ്റിങ്ങ് അധ്യാപകനായും സേവനം ചെയ്യുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. മാത്യു ഓലിക്കൽ മുൻപ് രൂപതയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെയും ആവേ മരിയാ ധ്യാനകേന്ദ്രത്തിന്റെയും ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. കാലാവധി പൂർത്തിയാക്കിയ ഫാ. വിൻസെന്റ് എലവത്തിങ്കൽകൂനൻ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവരുടെ ഒഴിവിലേക്കാണ് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ നിയമനങ്ങൾ നടത്തിയത്.
Image: /content_image/India/India-2023-02-07-16:35:02.jpg
Keywords: മാതൃവേദി

20526
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും കൂടി പട്ടികജാതി പദവി നൽകുന്നതു പരിഗണനയിലെന്ന് കേന്ദ്രസർക്കാർ
Content: ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും കൂടി പട്ടികജാതി പദവി നൽകുന്നതു പരിഗണനയിലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. ക്രൈസ്തവ, മുസ്ലിം ദളിതർക്കും പട്ടികജാതി പദവി അനുസരിച്ചുള്ള സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നു കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രി ഡോ. വീരേന്ദ്രകുമാർ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിൽ നിയമിച്ച കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ സെക്രട്ടേറിയറ്റ് സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ 2007ലെ റിപ്പോർട്ട് അംഗീകരിക്കാതെ പുതിയ കമ്മീഷനായി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെ നിയ മിച്ചതായി ലോക്സഭയിലെ സർക്കാരിന്റെ മറുപടിയിലില്ല. ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും പട്ടികജാതി പദവി നൽകി വിദ്യാഭ്യാസ, തൊഴിൽ സംവരണ ആനുകൂല്യങ്ങൾ നൽകണമെന്ന ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീ ഷൻ റിപ്പോർട്ടിനെ സുപ്രീംകോടതിയിൽ കഴിഞ്ഞ മാസവും കേന്ദ്രസർക്കാർ എതിർത്തിരുന്നു. ചില ആന്തരികവും സൂക്ഷ്മവുമായ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നതിൽ രംഗനാഥ മിശ്ര കമ്മീഷൻ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്.
Image: /content_image/India/India-2023-02-08-09:54:31.jpg
Keywords: ദളിത് ക്രൈസ്ത

20527
Category: 18
Sub Category:
Heading: തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ യഥാർഥ ദൈവവചനം പകരണം: കർദ്ദിനാൾ ആലഞ്ചേരി
Content: കോട്ടയം: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ യഥാർഥ ദൈവവചനം നൽകുന്നതിൽ ശ്രദ്ധേയമായ സ്വാധീനമാണ് സമൂഹത്തിൽ ചെലുത്തേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപും പൗരസ്ത്യവിദ്യാപീഠത്തിന്റെ ചാൻസലറുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കോട്ടയം വടവാതുർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഒട്ടോണമസ് ഫി ലോസഫി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. ക്രൈസ്തവ ദൗത്യം സാക്ഷാത്കരിക്കാൻ വൈദികവൃത്തി സ്വീകരിക്കുന്നവർ ക്രിസ്തുവിനോടും സഭയോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിറഞ്ഞുനിൽക്കുന്ന സമൂഹത്തിൽ ക്രിസ്തുവിന്റെ മുഖമാകാനും ക്രിസ്തുവചനം പ്രഘോഷിക്കാനും കഴിയുന്നവരായി നാം മാറണം. പൗരോഹിത്യ സന്യസ്ത പരിശീലനത്തിൽ തത്വശാസ്ത്ര അടിത്തറ പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കർദ്ദിനാൾ ഓർമിപ്പിച്ചു. പൗരസ്ത്യവിദ്യാപീഠം വൈസ് ചാൻസലർ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു. തത്വശാസ്ത്ര പഠനവിഭാഗത്തെ ഒട്ടോണമസ് സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ട് റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ ഉത്തരവ് സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ വായിച്ചു. തുടർന്നു പൗരസ്ത്യ വിദ്യാപീഠത്തിന്റെ സ്റ്റാറ്റ്യൂട്ട്സ് കർദിനാ ൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
Image: /content_image/India/India-2023-02-08-10:15:36.jpg
Keywords: ആലഞ്ചേ

20528
Category: 18
Sub Category:
Heading: സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയതു നിയമവിരുദ്ധം: വിധിയുമായി ഡൽഹി ഹൈക്കോടതി
Content: ന്യൂഡൽഹി: സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയതു നിയമവിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. സിസ്റ്റർ അഭയ കേസിൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരേ 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റീസ് സ്വർണകാന്ത ശർമയുടെ വിധി. ജുഡീഷൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടന നിഷ്കർഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാൽ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയിൽ നിർദേശിച്ചിട്ടുണ്ട്. കന്യകാത്വ പരിശോധനയ്ക്കെതിരേ സിസ്റ്റർ സെഫി നൽകിയ പരാതി നേരത്തേ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരേ കൂടിയാണ് പരാതിക്കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐക്കെതിരേ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കന്യകാത്വ പരിശോധന റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത് അപകീർത്തികരമാണെന്ന സിസ്റ്റർ സെഫിയുടെ വാദം പരിശോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, കേസിൽ വിചാരണ പൂർത്തിയായതിനു ശേഷം പരാതിക്കാരിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുവദിക്കുന്ന മറ്റ് പ്രതിവിധികൾ തേടാമെന്നും കോടതി വ്യക്തമാക്കി. #{blue->none->b->അഭയ കേസിന്റെ കാണാപ്പുറങ്ങള്‍; പ്രവാചകശബ്ദം പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങള്‍ താഴെ നല്‍കുന്നു }# ➤ {{ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടവർ നിരപരാധികള്‍: വസ്തുതകള്‍ നിരത്തിയുള്ള നിരീശ്വരവാദിയായ ഫോറന്‍സിക് വിദഗ്ദ്ധന്റെ പോസ്റ്റ് വൈറല്‍ -> http://www.pravachakasabdam.com/index.php/site/news/15164}} ➤ {{ സഭ കോടികൾ മുടക്കി അഭയ കേസ് ഒതുക്കാൻ ശ്രമിച്ചുവോ? ഈ കത്ത് വായിക്കാതെ പോകരുത് -> http://www.pravachakasabdam.com/index.php/site/news/15098}} ➤ {{ അഭയ കേസില്‍ കണ്ടില്ലെന്ന് നടിക്കുന്ന 5 യാഥാര്‍ത്ഥ്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/15137}} ➤ {{ അഭയ കേസ് വിധിയിലെ പാകപിഴകള്‍ | ജസ്റ്റീസ് ഏബ്രഹാം മാത്യു എഴുതുന്നു | ഭാഗം 01 -> http://www.pravachakasabdam.com/index.php/site/news/15240}} ➤ {{ വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 2 | ജസ്റ്റീസ് ഏബ്രഹാം മാത്യു -> http://www.pravachakasabdam.com/index.php/site/news/15249}} ➤ {{ വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴി | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 3 | ജസ്റ്റീസ് ഏബ്രഹാം മാത്യു -> http://www.pravachakasabdam.com/index.php/site/news/15256}} ➤ {{ സിബിഐ എന്താണ് ചെയ്തത്? | അഭയാ കേസ് വിധിയിലെ പാകപ്പിഴകള്‍ 4 | ജസ്റ്റീസ് ഏബ്രഹാം മാത്യു -> http://www.pravachakasabdam.com/index.php/site/news/15274}} ➤ {{ സിസ്റ്റർ അഭയയുടെ മരണം: ആത്മഹത്യയാക്കുവാന്‍ സഭ ശ്രമിച്ചോ? ഈ സത്യങ്ങള്‍ തിരിച്ചറിയാതെ പോകരുത്..! -> http://www.pravachakasabdam.com/index.php/site/news/15094}}
Image: /content_image/India/India-2023-02-08-11:26:41.jpg
Keywords: അഭയ കേസ

20529
Category: 1
Sub Category:
Heading: തുർക്കിയ്ക്കും സിറിയയ്ക്കും 500,000 യൂറോയുടെ സഹായവുമായി ഇറ്റാലിയൻ മെത്രാന്‍ സമിതി
Content: റോം: തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിന്റെ ഇരകളിലേക്ക് സഹായമെത്തിക്കാന്‍ 500,000 യൂറോ വകയിരുത്താന്‍ ഇറ്റാലിയൻ മെത്രാന്‍ സമിതി. ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ നിസ്സഹായവസ്ഥയില്‍ വേദനയുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഇറ്റലിയിലെ സഭയെ പ്രതിനിധീകരിച്ച്, ജനങ്ങളോടുള്ള അഗാധമായ അനുശോചനവും അടുപ്പവും അറിയിക്കുകയാണെന്നും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുകയാണെന്നും ബൊളോഗ്ന ആർച്ച് ബിഷപ്പും പ്രസിഡന്റുമായ കർദ്ദിനാൾ മാറ്റിയോ സുപ്പി പറഞ്ഞു. ദുരന്തം ബാധിച്ച രണ്ട് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഇറ്റലിയന്‍ വിഭാഗം മുന്‍പ് സഹായമെത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക കാരിത്താസ് സംഘടനകളുമായും അന്താരാഷ്ട്ര ശൃംഖലയുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സഭാനേതൃത്വം വ്യക്തമാക്കി. അതേസമയം ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 8000 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-02-08-13:01:35.jpg
Keywords: തുർക്കി

20530
Category: 14
Sub Category:
Heading: ബോക്സ് ഓഫീസിൽ അവതാറിനെയും കടത്തിവെട്ടി ക്രിസ്തീയ ദൃശ്യാവിഷ്ക്കാരം 'ദി ചോസൺ' മുന്നോട്ട്
Content: വാഷിംഗ്ടണ്‍ ഡി.സി: ഈശോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ദി ചോസൺ പരമ്പരയുടെ മൂന്നാം എപ്പിസോഡിന്റെ അവസാന ഭാഗം ബോക്സ് ഓഫീസിൽ ഹിറ്റ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാറിനെയും കടത്തിവെട്ടി മുന്നേറുന്നു. അമേരിക്കയിലെ രണ്ടായിരത്തോളം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ദ ചോസൺ പരമ്പര വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ഒന്‍പതാമതാണ്. ഫെബ്രുവരി മൂന്ന് മുതൽ ആറു വരെയാണ് മൂന്നാം സീസണിന്റെ അവസാനത്തെ രണ്ട് എപ്പിസോഡുകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രദർശനത്തിന്റെ ആദ്യത്തെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകുന്നേരം ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ദി ചോസൺ ഒന്നാമത് ആയിരുന്നു. മറ്റുള്ള ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ചുരുക്കം തീയേറ്ററുകളിൽ മാത്രമാണ് പരമ്പര പ്രദർശിപ്പിക്കപ്പെട്ടത്. ദിവസം രണ്ട് പ്രദർശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ട് പോലും റെക്കോര്‍ഡ് നേട്ടവുമായി പരമ്പര മുന്നേറുകയാണ്. തങ്ങൾ പരസ്യങ്ങൾക്ക് വേണ്ടി ഒന്നും തന്നെ ചെലവഴിച്ചില്ലെന്നും, എണ്ണത്തെപ്പറ്റി ഒന്നും മുൻകൂട്ടി കാണുന്നില്ലായിരുന്നുവെന്നും പരമ്പരയുടെ സംവിധായകൻ ഡാളസ് ജംഗിൻസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ആരാധകർക്ക് വേണ്ടി ബിഗ് സ്ക്രീനിൽ രണ്ടുദിവസത്തേക്ക് രഹസ്യമായി പരമ്പര ലഭ്യമാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും, ആരാധകർ അത് രഹസ്യമാക്കാത്തത് കാണാൻ രസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FInsideTheChosen%2Fphotos%2Fa.349529045840321%2F1392533448206537%2F%3Ftype%3D3&show_text=true&width=500" width="500" height="610" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇത് മൂന്നാമത്തെ തവണയാണ് ദി ചോസൺ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2021ൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പ്രദർശനവും വലിയ വിജയമായിരുന്നു. പ്രദർശനം നടത്തിയ ആദ്യത്തെ രണ്ട് രാത്രികളിൽ പരമ്പര ബോക്സോഫീസില്‍ ഒന്നാമതായിരുന്നു. മൊത്തം 7 സീസണുകൾ ഉള്ള പരമ്പരയുടെ നാലാമത്തെ സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. Tag: ‘The Chosen’ beat ‘Avatar’ , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-08-13:33:19.jpg
Keywords: ചോസ

20531
Category: 14
Sub Category:
Heading: ഫ്രാൻസിസ് പാപ്പ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഫ്രാൻസിസ് പാപ്പയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ സർവ്വേ റിപ്പോര്‍ട്ട് പുറത്ത്. ഫുട്ബോള്‍ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയും ബോക്‌സർ സാൽ "കനേലോ" അൽവാരസ്, ഫോർമുല 1 ഡ്രൈവർ സെർജിയോ പെരെസിനെയും മറികടന്നാണ് ഫ്രാൻസിസ് മാർപാപ്പ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ പുറത്തുവിട്ടിരിക്കുന്നത്. 2022 ഡിസംബർ- 2023 ജനുവരി മാസങ്ങളിൽ നടത്തിയ സർവേയില്‍ ഫ്രാൻസിസ് മാർപാപ്പയെ 62% അനുകൂലിച്ചപ്പോള്‍ 22% എതിര്‍ത്തു. 2016 ഫെബ്രുവരി 12 മുതൽ 18 വരെ ഫ്രാൻസിസ് മാർപാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മെക്‌സിക്കോ സിറ്റി, ടക്‌സ്‌റ്റ്‌ല-ഗുട്ടറെസ്, മൊറേലിയ, സിയുഡാദ് ജുവാരസ് എന്നിവിടങ്ങൾ സന്ദര്‍ശിച്ചിരിന്നു. സന്ദര്‍ശനത്തില്‍ അദ്ദേഹം കുടുംബങ്ങളുമായും യുവാക്കളുമായും വൈകാരികമായ കൂടിക്കാഴ്ച നടത്തുകയും കുടിയേറ്റക്കാരുടെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിരിന്നു. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഗ്വാഡലൂപ്പിന്റെ യഥാർത്ഥ ചിത്രത്തിന് മുന്നിൽ തനിച്ച് പ്രാർത്ഥിക്കാനും പാപ്പ അന്നു സമയം കണ്ടെത്തി. Tag: Pope Francis is the most popular person in Mexico , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-08-14:20:02.jpg
Keywords: മെക്സി

20532
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ ഭരണകൂട ക്രൂരത തുടര്‍ക്കഥ: 3 കത്തോലിക്ക വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും 10 വര്‍ഷം തടവുശിക്ഷ
Content: മനാഗ്വേ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധത തുടരുന്നു. മതഗല്‍പ്പ രൂപതയില്‍പ്പെട്ട മൂന്ന്‍ കത്തോലിക്കാ വൈദികര്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. വൈദികര്‍ക്ക് പുറമേ ഒരു ഡീക്കനും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, കത്തോലിക്ക ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനായ ഒരു അത്മായനും 10 വര്‍ഷം വീതം തടവിനു വിധിച്ചിട്ടുണ്ട്. ദേശീയ അഖണ്ഡതയേ ബാധിക്കുന്ന ഗൂഡാലോചന നടത്തി എന്ന കുറ്റത്തിന് 5 വര്‍ഷവും, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണ മറവിൽ 5 വര്‍ഷവും ചേര്‍ത്ത് മൊത്തം 10 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനുപുറമേ, 800 ദിവസത്തെ പിഴയും വിധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 6-ന് സെക്കന്‍ഡ് ക്രിമിനല്‍ ട്രയല്‍ ജില്ലാ കോടതി ജഡ്ജി നാദിയ ടാര്‍ഡെന്‍സിന്റേതാണ് വിധി. ജുവാന്‍ പാബ്ലോ II സര്‍വ്വകലാശാലയുടെ റെക്ടറായ ഫാ. റാമിറോ റെയ്നാള്‍ഡോ ടിജേരിനോ ഷാവേസ് (50), മതഗല്‍പ്പ കത്തീഡ്രലിന്റെ മുന്‍ വികാരിയായിരുന്ന ഫാ. സാദിയേല്‍ അന്റോണിയോ യൂഗാരിയോസ് കാനോ (35), മതഗല്‍പ്പ കത്തീഡ്രലിന്റെ വികാരിയായ ജോസ് ലൂയിസ് ഡയസ് ക്രൂസ് എന്നീ വൈദികര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റാവൂള്‍ അന്റോണിയോ വെഗാ ഗോണ്‍സാലസ് (27) എന്ന ഡീക്കനും, ഡാര്‍വിന്‍ എസ്റ്റെലിന്‍ ലെയിവാ മാന്‍ഡോസ (19), മെല്‍ക്കിന്‍ അന്റോണിയോ സെന്റെനോ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, സെര്‍ജിയോ ജോസ് കാര്‍ഡെനാസ് ഫ്ലോറസ് എന്ന 32 കാരനായ അത്മായനുമാണ് വൈദികര്‍ക്ക് പുറമേ തടങ്കലിലാക്കപ്പെട്ടിരിക്കുന്നവര്‍. മറ്റൊരു വൈദികനായ ഫാ. ഓസ്കാര്‍ ബെനാവിദെസിന് ഇക്കഴിഞ്ഞ ഫെബ്രുവരി 4-ന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് . 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ നട്ടം തിരിയുന്ന നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നേരിട്ടത് നാനൂറോളം അതിക്രമങ്ങളാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ മെത്രാനെ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ ആല്‍വാരെസിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മെത്രാന്റെ വിചാരണ അടുത്തു തന്നെ ഉണ്ടാവും. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ നാടുകടത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വധഭീഷണിയെ തുടര്‍ന്ന്‍ മനാഗ്വേയിലെ മുന്‍ സഹായ മെത്രാനായിരുന്ന സില്‍വിയോ ബയെസ് അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. Tag: ‘The Chosen’ beat ‘Avatar’ , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-08-14:01:16.jpg
Keywords: നിക്കരാഗ്വേ

20533
Category: 9
Sub Category:
Heading: അഗ്നി അഭിഷേകമായി യുകെ അഭിഷേകാഗ്നി ടീം റിട്രീറ്റ്; സുവിശേഷ ദീപശിഖയുമായി വട്ടായിലച്ചൻ: ആത്മീയ ആവേശമായി ഫാ.സോജി ഓലിക്കൽ; ആത്മാവിൽ ജ്വലിച്ച് ഫാ. നടുവത്താനിയും സഹ ശുശ്രൂഷകരും, യൂറോപ്പിൽ ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണർവ്വ്
Content: യുകെയിലും യൂറോപ്പിലും ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണർവ്വേകി മൂന്ന് ദിവസത്തെ അഭിഷേകാഗ്നി ടീം റിട്രീറ്റ് വെയിൽസിൽ സമാപിച്ചു. സുവിശേഷപ്രഘോഷണത്തിന്റെ ആവശ്യകതയും കടമയും ഉദ്ബോധിപ്പിച്ചുകൊണ്ട് റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ശുശ്രൂഷകൾ നയിച്ചു. യുകെയിൽ സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകൾക്ക് തുടക്കമിട്ട് താൻ കണ്ടെത്തി വളർത്തിയ ശുശ്രൂഷകർക്ക് ആത്മീയ ഉണർവ്വേകി ഫാ. സോജി ഓലിക്കലും എത്തിച്ചേർന്നു. അഭിഷേകാഗ്നി യുകെയുടെ ആത്മീയ നേതൃത്വം ഫാ .ഷൈജു നടുവത്താനിയിൽ ,ആനിമേറ്റർ സി. ഡോ.മീന ഇലവനാൽ ,ഡീക്കൻ ജോസഫ് ഫിലിപ്പ്, അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ കോ ഓർഡിനേറ്റർ ജോസ് കുര്യാക്കോസ്, അസി. കോ ഓർഡിനേറ്റർ സാജു വർഗീസ്, സെബാസ്റ്റ്യൻ സെയിൽസ്, നോബിൾ ജോർജ്, സണ്ണി ജോസഫ്, തോമസ് ജോസഫ്, ഷാജി ജോർജ് ,അനി ജോൺ, സാറാമ്മ മാത്യു ,സോജി ബിജോ, മിലി തോമസ്, സിൽബി സാബു, റിനി ജിത്തു തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Image: /content_image/Events/Events-2023-02-09-09:57:56.jpg
Keywords: യുകെ

20534
Category: 11
Sub Category:
Heading: തുര്‍ക്കി - സിറിയ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് താങ്ങും തണലുമായി ക്രൈസ്തവ സന്നദ്ധ സംഘടനകള്‍
Content: ആലപ്പോ: ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ട ഭൂകമ്പങ്ങള്‍ക്ക് ഇരയായ തുര്‍ക്കി-സിറിയന്‍ ജനതക്ക് ആശ്വാസവുമായി കത്തോലിക്കാ സന്നദ്ധ സംഘടനകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ ഏകോപിപ്പിച്ച് ഇരു രാഷ്ട്രങ്ങളിലേക്കും സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഭൂകമ്പത്തില്‍ തുര്‍ക്കിയിലും, സിറിയയിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം പിന്നിട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ ഒരു ദശാബ്ദമായി ആഭ്യന്തര യുദ്ധം കൊണ്ട് നട്ടം തിരിയുന്ന സിറിയയിലെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയിട്ടുണ്ടെന്നാണ് കത്തോലിക്ക ന്യൂസ് ഏജന്‍സിയുടെ അറബിക് വാര്‍ത്താ പങ്കാളിയായ ‘എ.സി.ഐ മെന’യുടെ റിപ്പോര്‍ട്ട്. തുര്‍ക്കിയിലെയും സിറിയയിലെയും കാരിത്താസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു സഹായമെത്തിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസസ് (സി.ആര്‍.എസ്) ന്റെ ഔദ്യോഗിക വക്താവായ നിക്കി ഗാമര്‍ പറഞ്ഞു. ഇതിനായി തങ്ങളുടെ സൈറ്റ് വഴി ധനശേഖരണവും സംഘടന നടത്തി വരികയാണ്. ടെലിഫോണ്‍ സംവിധാനവും, ഗതാഗതവും താറുമാറായി കിടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും, മഞ്ഞുവീഴ്ചയും കൊടിയ തണുപ്പും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ സുരക്ഷിതമായ അഭയകേന്ദ്രം, ചൂട് വസ്ത്രങ്ങള്‍, ചൂടന്‍ ഭക്ഷണം എന്നിവയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും നിക്കി പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr"> <a href="https://twitter.com/hashtag/Syria?src=hash&ref_src=twsrc%5Etfw">#Syria</a> - His Grace Ephrem Maalouli, Bishop of the Greek Orthodox in <a href="https://twitter.com/hashtag/Aleppo?src=hash&ref_src=twsrc%5Etfw">#Aleppo</a>, testifies to his mobilization for the Syrians. "We took in 1600 people for the night".<br> They urgently need help : <a href="https://t.co/sGrNSsBrp8">https://t.co/sGrNSsBrp8</a> <a href="https://twitter.com/hashtag/seisme?src=hash&ref_src=twsrc%5Etfw">#seisme</a> <a href="https://twitter.com/hashtag/earthquake?src=hash&ref_src=twsrc%5Etfw">#earthquake</a> <a href="https://twitter.com/hashtag/tremblementdeterre?src=hash&ref_src=twsrc%5Etfw">#tremblementdeterre</a> <a href="https://t.co/6aKK86Hly4">pic.twitter.com/6aKK86Hly4</a></p>— SOS Chrétiens d'Orient (@SOSCdOrient) <a href="https://twitter.com/SOSCdOrient/status/1622910783976767490?ref_src=twsrc%5Etfw">February 7, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) അടിയന്തിര സഹായ പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് സംഘടനയുടെ വക്താവായ ജൂപ് കൂപ്മാന്‍ അറിയിച്ചു. പുതപ്പ്, കുട്ടികള്‍ക്ക് വേണ്ട പാല്‍, വൈദ്യ സഹായങ്ങള്‍ തുടങ്ങിയവക്കാണ് നിലവില്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ നിര്‍ണ്ണായകമായ ക്രിസ്ത്യന്‍ സ്വാധീന നഗരങ്ങളായ ആലപ്പോ, ഹോംസ്, ലട്ടാക്കിയ, ഹാമ തുടങ്ങിയ പട്ടണങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പുരാതന നഗര ‘യുനെസ്കോ’യുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പല സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="it" dir="ltr">I Frati Minori ad Aleppo hanno iniziato a ospitare almeno 2000 persone in convento. Dopo 12 anni di guerra il popolo siriano è ancora duramente provato. Tanto dolore e morte. Ci scopriamo ancora così fragili. <a href="https://t.co/kf95yMZvOb">pic.twitter.com/kf95yMZvOb</a></p>— Fr. Massimo Fusarelli (@fmassimo) <a href="https://twitter.com/fmassimo/status/1622768290744467457?ref_src=twsrc%5Etfw">February 7, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തന്റെ അരമനയില്‍ അന്‍പതോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് കല്‍ദായ കത്തോലിക്കാ മെത്രാന്‍ അന്റോയിന്‍ ഓഡോ അറിയിച്ചിട്ടുണ്ട്. ആയിരത്തിഅറുന്നൂറോളം പേര്‍ക്ക് തങ്ങള്‍ അഭയം നല്‍കിയിട്ടുണ്ടെന്ന്‍ ആലപ്പോപ്പോയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാന്‍ എഫ്രായിം മാലൌലിയും വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പോയിലെ ഫ്രാന്‍സിസ്കന്‍ സഭ രണ്ടായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കി വരുന്നത്. നേരത്തെ ആലപ്പോ മെത്രാന്‍ ജീന്‍-ക്ലമന്റ് ജീന്‍മാര്‍ട്ടിന്റെ അരമന ഇടിഞ്ഞു വീണതിനെ തുടര്‍ന്നു തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. മെത്രാപ്പോലീത്ത ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന വൈദികനും മറ്റൊരാളും കൊല്ലപ്പെട്ടു.
Image: /content_image/News/News-2023-02-09-10:29:21.jpg
Keywords: സഹായ