Contents
Displaying 20381-20390 of 25025 results.
Content:
20777
Category: 18
Sub Category:
Heading: സമുദായത്തെ മുഴുവൻ അവഹേളിക്കാൻ ശ്രമിച്ചാൽ ക്രൈസ്തവ സമൂഹം നോക്കി നിൽക്കില്ല: മാർ ടോണി നീലങ്കാവിൽ
Content: തൃശൂർ: സമൂഹത്തിനു സംഭാവനകൾ നൽകിയ മദർ തെരേസയെ പോലുള്ളവരെ എ ടുത്തുകാണിക്കാതെ ചില പുഴുക്കുത്തുകളെ സമൂഹത്തിനുമുമ്പിൽ കൊണ്ടുവന്നു സമുദായത്തെ മുഴുവൻ അവഹേളിക്കാൻ ശ്രമിച്ചാൽ ക്രൈസ്തവസമൂഹം നോക്കി നിൽക്കില്ലെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ രക്തമാണ് ഞങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത്. അങ്ങനെയുള്ള ഞങ്ങളെ പിപ്പിടി കാണിച്ച് ഒതുക്കാൻ നോക്കേണ്ട. വികലമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകം എതിർക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അംഗീകാരത്തോടെ നടത്തുന്ന നാടകം വേദനിപ്പിക്കുന്നു. തിന്മയെ നന്മയാക്കാനാണ് ഇവർ ശ്രമിക്കുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളെ അവഹേളിക്കുന്നു. ഇതു കേരള സമൂഹത്തിന്റെ മൊത്തം പ്രശ്നമാണ്. ഈ നാടകത്തിനുവേണ്ടി സർക്കാർ വേദി തുറന്നുനൽകിയതും ഫണ്ടു നൽകിയതും സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇത് വിശ്വാസത്തിന്റെ മാത്രം പ്രശ്നമല്ല, ഉയർത്തിപ്പിടിക്കേണ്ട ചില മൂല്യങ്ങളുടെ പ്രശ്നമാണ്. അശ്ലീലവും മറ്റും നാടകമാക്കി അതു പൊതുസമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവന്ന ഒരു സമുദായത്തെ ആകെ മോശക്കാരാക്കാൻ ശ്രമിച്ചാൽ അത്തരക്കാർക്കെതിരേ രംഗത്തിറങ്ങുകതന്നെ ചെയ്യുമെന്ന് ബിഷപ്പ് പറഞ്ഞു. നാടകത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു നിവേദനം നൽകി. വികാരി ജനറാൾ മോൺ ജോസ് വല്ലൂരാൻ, സിആർഐ പ്രസിഡന്റ് സിസ്റ്റർ സോഫി പെരേപ്പാടൻ, പി.ഐ. ലാസർ മാസ്റ്റർ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, ജോഷി വടക്കൻ, സിസ്റ്റർ അഡ്വ. ജോസിയ, എം.പി. പോളി, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. മാർച്ചിനു കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോട്ടൂർ, അതിരൂപത പിആർഒ ഫാ. സിംസൺ, ഫാ. ലിൻസൺ തട്ടിൽ, ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ഷിന്റോ മാത്യു, എ.എ. ആന്റണി, കെസിവൈഎം അതിരൂപത ഭാരവാഹികളായ അനൂപ് പുന്നപ്പുഴ, അഖിൽ, തൊമ്മി പിടിയത്ത്, സി.എ ൽ. ഇഗ്നേഷ്യസ്, ജെയിംസ് ആഴ്ചങ്ങാടൻ, സി.ജെ. ജെയിംസ്, ജോൺസൺ ജോർജ്, തോമസ് ചിറമ്മൽ, ഫ്രാൻസി ആന്റണി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-03-14-09:03:35.jpg
Keywords: ടോണി നീലങ്കാ, സന്യാസ

20778

Image: /content_image/India/India-2023-03-14-09:07:26.jpg

20779
Category: 18
Sub Category:
Heading: സ്വവർഗ വിവാഹ ഹര്‍ജ്ജി ഭരണഘടന ബെഞ്ചിന്: ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും
Content: ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് സുപ്രീംകോടതി.ഹർജിക്കാർ ഉയർത്തുന്ന വിഷയത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നതിനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിദഗ്ധ പരിശോധനയ്ക്കു വിടുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും. വാദം തൽസമയം ലഭ്യമാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. സ്വവര്‍ഗ്ഗ വിവാഹം കുടുംബ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്നു കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിന്നു. ധാര്‍മ്മികത ഉയര്‍ത്തിപിടിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കത്തോലിക്ക സഭയും സ്വാഗതം ചെയ്തിരിന്നു.
Image: /content_image/India/India-2023-03-14-09:15:00.jpg
Keywords: സ്വവർഗ

20780
Category: 18
Sub Category:
Heading: കേന്ദ്ര സർക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാർ പ്രോലൈഫ് അപ്പസ്തോലേറ്റ്
Content: കൊച്ചി: സ്വവർഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച നിലപാടിനും നയത്തിനും സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ അനുമോദനം. സ്വവർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട്, കത്തോലിക്കാസഭയുടെ ദർശനവും പഠനവും പ്രബോധനവും സുപ്രീം കോടതിയിൽ സമർപ്പിച്ചതിന് സമാനമാണെന്നു എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പ്രസ്താവിച്ചു. വ്യക്തിസ്വാതന്ത്ര്യമെന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിത സംവിധാനത്തെ തളർത്തുകയും തകർക്കുകയും ചെയ്യുന്നതാകരുതെന്ന ഉറച്ച നിലപാട് വലിയ പ്രതീക്ഷ നൽകുന്നു. ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രീയും തമ്മിൽ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2023-03-14-09:23:17.jpg
Keywords: സ്വവർ

20782
Category: 24
Sub Category:
Heading: കുരിശു വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ | തപസ്സു ചിന്തകൾ 23
Content: "ഒരുവനെ കുരിശിനായി പ്രത്യേകം തിരഞ്ഞെടുക്കുമ്പോൾ കുരിശിൽ നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കാനാവില്ല" - വി.എഡിത്ത് സ്റ്റെയിൻ. നോമ്പു യാത്ര പുരോഗമിക്കുമ്പോൾ കുരിശു വഹിക്കാൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരായ നമുക്കു ഈശോയുടെ കുരിശിൽ നമ്മുടെ അഭയസ്ഥാനവും പ്രത്യാശയും കണ്ടെത്താം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിലെ ക്ലേശതകൾക്കിടയിൽ വി.എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം കുറിച്ചു: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു." ഈശോയുടെ കുരിശോളം കീഴ് വഴങ്ങുന്ന ജീവിതങ്ങൾക്കേ ഈ ഭൂമിയിൽ അവരുടെ കർത്തവ്യം ശരിയായ രീതിയിൽ നിറവേറ്റാനാവൂ. “അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്ന ഈശോയുടെ ജീവിതത്തിന്റെ ഉള്ളടക്കം നമ്മുടെ ജീവിതത്തിൻ്റെയും ഭാഗമാക്കാം. സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് നമ്മുടെയും ജീവിത പ്രമാണമായി നമുക്കു സ്വീകരിക്കാം. സ്വന്തം കുരിശെടുക്കുക എന്ന ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ ഈ നോമ്പു യാത്ര നമുക്കു തുടരാം.
Image: /content_image/SocialMedia/SocialMedia-2023-03-14-09:59:51.jpg
Keywords: തപസ്സു

20783
Category: 10
Sub Category:
Heading: ജീവന്റെ പ്രഘോഷണവുമായി മാഡ്രിഡ് തെരുവുകളെ ഇളക്കി മറിച്ച് പ്രോലൈഫ് സംഘടനകളുടെ റാലി
Content: മാഡ്രിഡ്: സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ മനുഷ്യ ജീവനു ഭീഷണിയായ നിയമങ്ങള്‍ക്കെതിരെ പ്രോലൈഫ് സംഘടനകളുടെ കൂട്ടായ്മയായ ‘യെസ് റ്റു ലൈഫ്’ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ജീവന്റെ നിലനില്‍പ്പിനുള്ള ഭീഷണികളെയും, അതുമായി ബന്ധപ്പെട്ട കച്ചവടങ്ങളെയും നിലനിര്‍ത്തുന്ന നിയമങ്ങളും, വീടുവീഴ്ചകളും തള്ളിക്കളയണമെന്ന ആവശ്യവുമായിട്ടായിരുന്നു റാലി. അഞ്ഞൂറിലധികം പ്രോലൈഫ് സംഘടനകളുടെ കൂട്ടായ്മയായ ‘യെസ് റ്റു ലൈഫ്’ മാര്‍ച്ച് 25-ന് നടത്തുവാനിരിക്കുന്ന ‘ഇന്റര്‍നാഷണല്‍ ഡേ ഓഫ് ലൈഫ്’ന് മുന്നോടിയായി നടന്ന റാലിയില്‍, “ഒരേസമയം കത്തോലിക്കനും, ഭ്രൂണഹത്യ നടത്തുന്ന വ്യക്തിയുമാകാന്‍ സാധിക്കില്ല”, “എല്ലാ ജീവനും ദൈവത്തിന്റെ അനുഗ്രഹമാണ്”, “മനുഷ്യാവകാശങ്ങള്‍ ഗര്‍ഭാശയത്തില്‍ നിന്നും തുടങ്ങുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളുമായിട്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്.

pic.twitter.com/Mrtpld2vtW
— Nicolás de Cárdenas (@cardenasnicolas) March 12, 2023

ജോസ് മാര്‍ട്ടിന്‍ അഗ്വാഡോ, കാര്‍ല റെസ്റ്റോയി തുടങ്ങിയ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രഭാഷണങ്ങളും, പ്രോലൈഫ് പ്രവര്‍ത്തകരുടെ സഹായത്താല്‍ ഭ്രൂണഹത്യ വേണ്ടെന്ന് തീരുമാനമെടുത്ത രണ്ടു സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങളും റാലിയില്‍ പങ്കെടുത്തവരെ ആവേശം കൊള്ളിച്ചു. ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഭ്രൂണഹത്യയെ അതിജീവിച്ച സംഭവകഥ തന്റെ മകനായ സാന്റിയാഗോക്കൊപ്പമാണ് മാരിറ്റ എന്ന യുവതി വിവരിച്ചത്. “ഇന്ന് ഞാന്‍ എന്റെ മകനൊപ്പമാണ് ഇവിടെ നില്‍ക്കുന്നത്, എനിക്ക് സംഭവിച്ചതില്‍ ഏറ്റവും വലിയ കാര്യമാണിത്” എന്ന അവളുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. പ്രോലൈഫ് സംഘടനയായ ജുവാന്‍ പാബ്ലോ II റെസ്ക്യൂവേഴ്സ് മാസ് ഫ്യൂച്ചുരോ ഫൗണ്ടേഷന്റെ സഹായത്താല്‍ ഭ്രൂണഹത്യ വേണ്ടെന്നുവെച്ച സംഭവകഥ മെലിസ എന്ന യുവതിയും വിവരിച്ചു.

Animacion entre los manifestantes de la convocatoria Sí a la vida en Madrid @aciprensa @EWTNNoticias pic.twitter.com/zu2O2ltovy

“ഏതു സമയത്തും, സാഹചര്യത്തിലും ജീവിക്കുവാനും അര്‍ഹിക്കുന്ന അന്തസ്സോടെ പരിഗണിക്കപ്പെടുവാനും ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യര്‍ക്ക് അവകാശമുണ്ടെന്ന” പ്രഖ്യാപന പത്രികയും റാലിയില്‍ വായിച്ചു. മനുഷ്യ ജീവന്റെ ജൈവ ശാസ്ത്രപരമായ സത്യം മറച്ചുവെക്കപ്പെടരുതെന്ന് ആവശ്യപ്പെടുന്ന പത്രികയില്‍ ഭ്രൂണഹത്യ, ദയാവധം, മരണസംസ്കാരം വഴി കുത്തിവെക്കുന്ന അനീതിക്കെതിരേയും ശബ്ദമുയര്‍ത്തുന്നുണ്ട്. എത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിട്ടാലും മനുഷ്യജീവന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകളെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും, അവര്‍ക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പത്രിക അവസാനിക്കുന്നത്. അള്‍ട്രാസൗണ്ടില്‍ നിന്നുള്ള ഒരു കുരുന്നു ജീവന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ട ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആകാശത്തേക്ക് ബലൂണുകള്‍ പറത്തികൊണ്ടായിരുന്നു റാലിയുടെ സമാപനം. Tag: Thousands of pro-lifers reject in Madrid the laws against human life and nature, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-14-11:27:25.jpg
Keywords: ജീവന

20784
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു ആശംസകളുമായി ഗ്രാന്‍ഡ് ഇമാം അഹ്മദ് അൽ തയ്യിബ്
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അപ്പസ്തോലിക സിംഹാസനത്തില്‍ അവരോധിതനായി ഇന്നലെ ഒരു പതിറ്റാണ്ട് തികച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകളുമായി ലോകപ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനുമായ അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ്. പ്രിയ സുഹൃത്തും സഹോദരനുമായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മളമായ ആശംസകൾ എന്ന വാക്കുകളോടെയാണ് ഗ്രാന്‍ഡ് ഇമാമിന്റെ കത്ത് ആരംഭിക്കുന്നത്. പാപ്പയായും കത്തോലിക്ക തിരുസഭയുടെ തലവനായും താങ്കൾ സേവനം അനുഷ്ഠിക്കുന്നതിന്റെ പത്താം വാർഷികത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന്‍ അദ്ദേഹം കുറിച്ചു. കഴിഞ്ഞ പത്തുവർഷത്തെ അങ്ങയുടെ മഹത്തായ യാത്രയെ ഞാൻ അഭിമാനപൂർവ്വം അഭിനന്ദിക്കുന്നു. എല്ലാ ജനങ്ങളുടെയും മധ്യേ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങൾ പണിയാൻ അങ്ങ് പരിശ്രമിച്ചു. മനുഷ്യ സഹോദര്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങളുടെ അനുയായികൾക്കിടയിൽ സംവാദം സ്ഥാപിക്കുന്നതിനുള്ള അങ്ങയുടെ അശ്രാന്ത പരിശ്രമം നാം എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാനമാണ്. സമാധാനം തേടാനുള്ള അങ്ങയുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കാനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും, പരസ്പരമുള്ള അറിവും ഐക്യദാർഢ്യവും ഏകീകരിക്കുന്നതിനുമുള്ള മതപരവും ധാർമ്മീകവുമായ കടമ നിറവേറ്റുന്നതിന് അങ്ങയോടും സന്മനസ്സുള്ള എല്ലാ ജനങ്ങളോടും ചേർന്ന് സഹായിക്കാനും ദൈവത്തോടു പ്രാർത്ഥിക്കുകയാണ്. പ്രിയപ്പെട്ട സഹോദരാ, അങ്ങ് ആരോഗ്യം, ക്ഷേമം, സന്തോഷം, എന്നിവയാൽ അനുഗ്രഹിക്കപ്പെടട്ടെ. ലോകത്ത് സുരക്ഷിതത്വവും ശാന്തിയും സഹവർത്തിത്വവും സ്വസ്ഥതയും നിലനിൽക്കുന്നതിനായി മനുഷ്യ സഹോദര്യം സാക്ഷാത്കരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള എല്ലാ സംരംഭങ്ങളെയും സന്തോഷത്തോടെയും സ്വാഗതം ചെയ്യുകയാണെന്നുമുള്ള വാക്കുകളോടെയാണ് സന്ദേശം സമാപിക്കുന്നത്. പാപ്പ അറേബ്യന്‍ നാടുകളിലേക്ക് രണ്ടു തവണ നടത്തിയ സന്ദര്‍ശനത്തിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2023-03-14-12:44:54.jpg
Keywords: ഗ്രാന്‍ഡ്

20785
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡിനോട് സുപ്രീം കോടതി നിർദ്ദേശം
Content: ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡിനോട് സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് സംസ്ഥാനത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നേരത്തെ ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടാന്‍ സുപ്രീംകോടതി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ജാർഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. രണ്ടാഴ്ചകം ജാർഖണ്ഡ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഇന്നലെ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരുമാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. ക്രൈസ്തവർക്ക് നേരെ വലതുപക്ഷ സംഘടനകളിൽ നിന്നും, അനധികൃതമായി നിയമം കൈയിലെടുക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്ന അക്രമങ്ങൾക്കും, വിദ്വേഷ പ്രചരണങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ അവർ ആവശ്യപ്പെട്ടത്. സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കാത്തതാണ് അനിഷ്ട സംഭവങ്ങൾ വർധിക്കാൻ കാരണമെന്നും പരാതിയിൽ ക്രിസ്തീയ നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ക്രൈസ്തവ വിരുദ്ധ പീഡനം രാജ്യത്ത് നടക്കുന്നുവെന്നത് വ്യാജ ആരോപണമാണെന്നും, പക്ഷപാതപരമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാർ മുന്നോട്ട് പോകുന്നതെന്നും ആരോപിച്ച് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. വ്യക്തിപരമായ ചില പ്രശ്നങ്ങൾ മതവുമായി പരാതിക്കാർ ബന്ധിപ്പിക്കുന്നു എന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ ആരോപണം ഉന്നയിച്ചത്. ക്രൈസ്തവ വിരുദ്ധ പീഡനം രാജ്യത്തു സമാനതകളില്ലാത്ത വിധത്തില്‍ ശക്തമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും നിസംഗതയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. Tag: Plea Alleging Attacks Against Christians Supreme Court Directs State Of Jharkhand To File Verification Report, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-14-15:40:25.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

20786
Category: 1
Sub Category:
Heading: ഹെയ്തിയിൽ വീണ്ടും കത്തോലിക്ക മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയി
Content: പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. വേദനാജനകമാണെന്നും വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായും ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹം പ്രസ്താവിച്ചു. നേരത്തെ ഹെയ്തിയില്‍ ക്ലരീഷ്യൻ മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി അദ്ദേഹം മോചിതനായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. Tag: TPriest of the Clerics of St. Viator kidnapped, Father Jean-Yves Medidor, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-03-14-21:01:27.jpg
Keywords: ഹെയ്തി

20787
Category: 7
Sub Category:
Heading: കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ
Content: "കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർക്ക് സ്വീകരിക്കാൻ സാധിക്കുന്നു...." കത്തോലിക്കാ മാധ്യമമായ 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ടീമിന്റെ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞത്...!
Image: /content_image/Editor'sPick/Editor'sPick-2023-03-14-21:07:33.jpg
Keywords: പ്രവാചകശ